പഞ്ഞി പോലൊരു റവ ഉപ്പുമാവ് || വായിലിട്ടാൽ കേസരി പോലെ അലിഞ്ഞുപോകും | വളരെ പെട്ടന്ന് ഉണ്ടാക്കിയെടുക്കാം

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Vlog # 130 - Hello All, Here is an easy recipe on how to make the perfect soft Upma. Do try this out and enjoy. Thanks.
    Please leave your valuable suggestions or comments via comment box, Instagram or EmailId.
    If you like this video, don’t forget to like, share and subscribe my channel to get more videos. Thank you All.
    Connect with me via:
    Instagram : / sheebateacherude_ruchi...
    RUclips Channel : / @sheebateacheruderuchi...
    Email ID: sheebateacharuderuchikoottu@gmail.com
    Playlists:
    Sadya Items: • Sadya Items
    Vegetarian Specialities: • Vegetarian Recipes
    Christmas Special Items: • Christmas Items
    Other Cake Varieties : • Cake Recipes
    Desserts : • Desserts
    Non Vegetarian Specialities: • Non Veg Items
    Lunch Items: • Coconut Chammanthi Ker...
    Evening Snacks: • Traditional Style Ari ...
    - Sheeba
    #SoftUpma #ravaupma
    Ingredients
    Roasted rava 2 glasses
    Coconut Oil 1.5 tablespoons
    Sabala(big onion) 1 small
    cut into pieces)
    Chopped ginger 1.5 teaspoons
    Green chilli 4
    Cut into pieces
    Curry leaves few
    Mustard seeds 1 teaspoon
    Urad dal 1.5 tablespoons
    Dried chilli 3
    Water 6 glasses
    Salt first add 1/2 teaspoon taste it n can be added little more if needed
    Shredded coconut 1/2 part of a coconut
    Can be added more according to your taste
    വളരെ രുചിയുള്ള വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു നാടൻ ഉപ്പുമാവാണ് ഇത് നല്ല ഒരു breakfast ആണ്

Комментарии • 110

  • @m-tlac7913
    @m-tlac7913 Год назад +32

    ഉപ്പുമാവ് ഇങ്ങനെ ഉണ്ടാക്കിയാൽ അടിപൊളിയാണ്..... പിന്നെ ഒരു ചെറിയ കാര്യം .....വെളിച്ചെണ്ണ ഒഴിക്കുന്നതിനോടൊപ്പം 2 സ്പൂണ് വെള്ളം കൂടി ഒഴിച്ചാൽ നന്നായിരിക്കും എന്നിട്ട് അടച്ചുവയ്ക്കണം....... [പിന്നെ സാധാരണ എല്ലാ കവർ പൊട്ടിക്കുമ്പോഴും റവ ആയാലും പാൽ പായ്ക്കറ്റ് ആയാലും അതിൻറെ കോർണർ ഒരു കത്രിക കൊണ്ട് കട്ട് ചെയ്താൽ വളരെ സൗകര്യപ്രദമായി അതിലുള്ള വസ്തുക്കൾ കൈകാര്യം ചെയ്യാം]

  • @user-xf4mb1ix2w
    @user-xf4mb1ix2w 9 дней назад +2

    Hi Madam, ur explanation is good. "Keep it up ". Everyone can understand, (even a small child. ). Thank you Madam.

  • @user-xf4mb1ix2w
    @user-xf4mb1ix2w 9 дней назад +1

    Hi Madam, I am Shobha from Palakkad Chittur, I tried this recipe, it came out good. Myself and my family members liked it. Thank you Madam for sharing this recipe. I use to try out your recipes. All came well.

  • @geethamenon2597
    @geethamenon2597 Год назад +3

    ഡിയർ ടീച്ചർ.. നമസ്കാരം 🙏 ടീച്ചർ ഉണ്ടാക്കിയ പഞ്ഞി പോലെയുള്ള റവ ഉപ്പുമാവ് റെസിപി എനിക്ക് ഒരുപാട് ഇഷ്ടമായി ട്ടോ..!🙏 വളരെ നല്ല അവതരണം ആയിരുന്നു...👍
    ഞങ്ങളുടെ വീട്ടിൽ ഉതിർന്നു കിടക്കുന്ന രീതിയിലുള്ള ഉപ്പുമാവാണ് എല്ലാവർക്കും ഇഷ്ടം.. ! പക്ഷേ എനിക്ക്, ടീച്ചർ ഉണ്ടാക്കിയത് പോലുള്ള പഞ്ഞി ഉപ്പുമാവിനോടാണ് കൂടുതൽ പ്രിയം!!❤️ എന്തായാലും ഈ രീതിയിൽ തന്നെ ഒന്ന് ഉണ്ടാക്കി നോക്കണം.,!!🙏🙏 ഈ ടേസ്റ്റി റെസിപിയ്ക്ക് ഒരു വലിയ നന്ദി അറിയിക്കുന്നു..!!🙏🌹

  • @prabeenanair2549
    @prabeenanair2549 18 дней назад +1

    Add 2 teaspoon Of milk, upma will be more softer

  • @ourlife_vindel
    @ourlife_vindel Месяц назад +2

    നല്ലവണ്ണം explain ചെയ്തിട്ടുണ്ട് teacher.. തീർച്ചയായും try ചെയ്തിരിക്കും 👍

  • @nisharamakrishnan2503
    @nisharamakrishnan2503 Год назад +3

    Hi tchr...Chay kudikynna timil ea upma kittyal plate kaaliyakki tharaam...atrkku ishtama nu....kothiyayi tchr...adipoli...last plate il serving atukkum mele suuupr..
    Kalakki dear

  • @vijayakumarik3143
    @vijayakumarik3143 4 месяца назад +5

    Supper

  • @ajipalloor3419
    @ajipalloor3419 3 месяца назад +3

    Well explained. Thks mam.

  • @raghuraghunathan223
    @raghuraghunathan223 Год назад +6

    റവലേശം നെയ്ചോർത്തൂ വറുത്താൻ നല്ല സ്ഥാദ് കിട്ടും

  • @jalajaak5496
    @jalajaak5496 9 месяцев назад +1

    നല്ല അവതരണം കുട്ടികൾക്ക് ക്ലാസ്സ്‌എ ടുക്കുന്നപോല ഒണ്ട് coconut ad ചെയ്യുലാ

  • @geemonvarghese7570
    @geemonvarghese7570 Год назад +5

    Love this recipe! Can’t wait to try this way.

  • @sarithasaji6789
    @sarithasaji6789 Год назад +2

    ഞാൻ ഉണ്ടാക്കാറുണ്ട്

  • @prakasanpadinharayil8243
    @prakasanpadinharayil8243 Месяц назад +2

    2ഗ്ലാസ്‌ റവക് 3 ഗ്ലാസ്‌ വെള്ളം മതി.

  • @elsymampilli
    @elsymampilli 6 дней назад +1

    6 glass vellam vendi varum ...

  • @sitharams3190
    @sitharams3190 Год назад +1

    Teacher Khichadi recipie koode ethupoole cheyyamo

  • @BharathanVS
    @BharathanVS Месяц назад +1

    Savala chrkkaruthe

  • @sujalakumarig9752
    @sujalakumarig9752 Месяц назад +3

    ഇങ്ങനെ കുഴഞ്ഞ ഉപ്പുമാവ് ഇഷ്ടം ആണ് പക്ഷെ ഉണ്ടാക്കിയാൽ ഇങ്ങനെ ആവില്ല

  • @sureshkumar.5670
    @sureshkumar.5670 15 дней назад +1

    ഫൈൻ ഫൈൻ 🌹🌹🌹🌹🌹

  • @beenaramkumar1171
    @beenaramkumar1171 Год назад +1

    Tried this recipe It was awesome. Thank you teacher for this recipe. From which of Kerala are you coming from

  • @premaedwin9399
    @premaedwin9399 Год назад +2

    Sheeba 👌try cheyatto

  • @geethanath3111
    @geethanath3111 18 дней назад +1

    Good

  • @shailajanarayan886
    @shailajanarayan886 Год назад +3

    സൂപ്പർ 👍🏻👍🏻🥰

  • @subhadratp157
    @subhadratp157 11 месяцев назад +1

    വെള്ളത്തിൽ ഒരുമുറി നാരങ്ങ നീര് ചേർത്താൽ കട്ടപിടിക്കില്ല 👍👍

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  11 месяцев назад

      Oh ok പക്ഷെ ഉപ്പുമാവിന് പുളി ഉണ്ടാകില്ലേ

    • @subhadratp157
      @subhadratp157 11 месяцев назад

      ഇല്ല 👍👍

  • @babupeethambaran5628
    @babupeethambaran5628 Год назад +3

    Beautiful

  • @gopinathankariyattil7045
    @gopinathankariyattil7045 4 месяца назад +1

    അടിപൊളി 👏👏

  • @daisyantony8995
    @daisyantony8995 2 месяца назад +1

    Etra rava eduthu 6 cup vellam

  • @sitharams3190
    @sitharams3190 Год назад +2

    Adipoli teacher 🎉❤

  • @rw-ww3fi
    @rw-ww3fi 26 дней назад

    Kura hupanjasarayumpaalumcherthuka

  • @prasannaajit9154
    @prasannaajit9154 Год назад +1

    Superb mouthwatering upumav

  • @salomygeorge9584
    @salomygeorge9584 Год назад +1

    🎉 super uppumav

  • @jayaradhakrishnan6344
    @jayaradhakrishnan6344 21 день назад +1

    നാടൻ ഉപ്പുമാവിന് സവോളയല്ല, ചെറിയ ഉള്ളിയ

  • @omprishprikash4256
    @omprishprikash4256 5 месяцев назад

    Chalipoleyund neyyokke cherkanam

  • @parlr2907
    @parlr2907 28 дней назад +1

    👍🏻🤗

  • @radhagopan5827
    @radhagopan5827 Год назад +1

    Super 🎉🎉

  • @sabeenaantony5943
    @sabeenaantony5943 Год назад +1

    👌

  • @athulyarajan7509
    @athulyarajan7509 2 месяца назад +1

    👍💐

  • @snetalks
    @snetalks Год назад +1

    ❤❤

  • @claracherian19
    @claracherian19 Месяц назад

    കന്നഡ സ്റ്റൈല്‍

  • @alammajohnson6249
    @alammajohnson6249 19 дней назад +1

    Kuzajupoyi😅

  • @ShaminaSudarsan
    @ShaminaSudarsan Месяц назад +2

    2 ഗ്ലാസ്‌ റവക്ക് നാലര ഗ്ലാസ്‌ വെള്ളം മതി. 6 ഗ്ലാസ്‌ okke ആവുമ്പോൾ ചളി പോലെ ആവും

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  Месяц назад +1

      നാലര ഗ്ലാസ് വെള്ളം ഒഴിച്ച് ഉപ്പുമാവുണ്ടാക്കിയാൽ നല്ല ഉലർന്നിരിക്കും അത് ഒരു രീതി ആറു ഗ്ലാസ് ആകുമ്പോൾ ഉപ്പുമാവ്‌ കുഴഞ്ഞു കേസരി പോലെ ഇരിക്കും അത് വേറൊരു രീതി അതും നല്ല രുചിയാണ്

    • @geon4u
      @geon4u 16 дней назад

      😢😢🎉😊 7:21 7:21 7:21 7:21

  • @sijijohn4728
    @sijijohn4728 Год назад +1

    Vellam kooduthal

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  Год назад

      ഈ രീതിയിൽ ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ വെള്ളം കൂടുതൽ വേണം

  • @prajhnakaushik682
    @prajhnakaushik682 Год назад +1

    Tr idu new knowledge anu 1:3 ratio

  • @specialfastkitchen5475
    @specialfastkitchen5475 2 месяца назад +1

    Superupumve🎉🎉🎉❤ok

  • @user-ff3ht2fj3q
    @user-ff3ht2fj3q Месяц назад

    പശ polund😂

  • @sakeerushain754
    @sakeerushain754 Год назад

    Cm

  • @ukuk5347
    @ukuk5347 22 дня назад

    ഉപ്പുമാവ് ചളി പോലെയായി

  • @sanjeevsadgamaya5532
    @sanjeevsadgamaya5532 Месяц назад

    എന്തൊരു വലിച്ചു നീട്ടി വെറുപ്പിക്കൽ😡😡😡

  • @geethakumarigs57
    @geethakumarigs57 11 дней назад +1

    Super

  • @vijayakumarik3143
    @vijayakumarik3143 4 месяца назад +1

    Supper

  • @sarithasaji6789
    @sarithasaji6789 Год назад +2

    👌👌👌👌👌

  • @ashwinkrishna4917
    @ashwinkrishna4917 Год назад +1

    👍🥰

  • @vishakhkailas4413
    @vishakhkailas4413 10 месяцев назад

    ❤❤❤❤

  • @vijayakumarik3143
    @vijayakumarik3143 4 месяца назад +1

    Supper

  • @vijayakumarik3143
    @vijayakumarik3143 4 месяца назад +1

    Supper

  • @raihanafarvin891
    @raihanafarvin891 Год назад +1

    Super