ആദരാഞ്ജലികൾ സാർ 🙏🏻❤️💐19000 കൂടുതൽ പാട്ടുകൾ... പല ഭാഷയിൽ... The ലെജൻഡ് 🙏🏻🙏🏻🙏🏻ആ സമയത്ത് ഈ പാട്ട് സൂപ്പർ ഹിറ്റ് ആയിരുന്നു... ഇന്നും കേൾക്കുമ്പോ ഒരു പുതുമ ആണ് 🥰❤️👍🏻
Pjchandran nalla oru gayagan am raja 1955 pb sreenivas 1951 mehaboob 1952 ta modhi all r very gud mega star am raja evarudy pattu padiyale mega star aku
ആദരാഞ്ജലികൾ സാർ 🙏🏻❤️💐19000 കൂടുതൽ പാട്ടുകൾ... പല ഭാഷയിൽ... The ലെജൻഡ് 🙏🏻🙏🏻🙏🏻ആ സമയത്ത് ഈ പാട്ട് സൂപ്പർ ഹിറ്റ് ആയിരുന്നു... ഇന്നും കേൾക്കുമ്പോ ഒരു പുതുമ ആണ് 🥰❤️👍🏻
ബ്രിട്ടാസ് സര്‍, അഭിനന്ദനങ്ങള്‍. ഇത്രയും നല്ല ഇന്റര്‍വ്യൂ നടത്തിയതിന്.
എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗായകൻ 🙏
JB jn. ഇൽ ഏറ്റവും ഇഷ്ടപ്പെട്ട, ആസ്വദിച്ച
പ്രോഗ്രാം. 🙏
Uuuuf.... എന്തൊരു ലെജൻഡ് ആണിദ്ദേഹം...... പ്രേമിക്കുമ്പോൾ ആ പാട്ടു ഇത്രേം നന്നായി ഞാൻ കെട്ടിട്ടേയില്ല
കൈരളിയോട് ഒരു ഇഷ്ടം തോന്നിയ എപ്പിസോഡ്..
P jayachandra 🥰🥰🔥🔥🔥🔥🔥
ജയചന്ദ്രൻ ❤️🔥
ഭാവഗായകൻ ❤
ഒരേ ഒരു ഭാവഗായകൻ ❤️😍
Best singer is jayachandran
ഏതു പാട്ടിന്റെയും വരികൾ ഹൃദിസ്ഥം.
Ravle ithokke onnu kandaalum kettaalum mathi aa divasam sandhoshakaramaakaan 🎉
Pjchandran nalla oru gayagan am raja 1955 pb sreenivas 1951 mehaboob 1952 ta modhi all r very gud mega star am raja evarudy pattu padiyale mega star aku
Superrrrrrrr
❤❤❤
🙏🙏🙏🙏🙏
3:03 Ee chiri kaanumbol ipol sankadam varunnu.. Nashttapettu poyi.. 😢
Enthu PAVAM manushyan
@@tinklingcrystals6489 but he is very talented
Enthayakum mukhath onn mansassil vere onn allallo ...veey genuine person he is
@@tinklingcrystals6489 why
@@tinklingcrystals6489 അതെന്താ അങ്ങനെ പറഞ്ഞെ?
Ho Engane ano athupole feel konduvarunath
ജയേട്ടാ.. ഞാൻ മരിക്കുന്നതിന് മുമ്പ് നിങ്ങളെ ഒന്നു നേരിൽ കാണാൻ പറ്റുമോ..
@@tinklingcrystals6489 🤣
കാണാൻ നില്കാതെ അദ്ദേഹം ഇന്ന് നമ്മളോട് എല്ലാം യാത്ര പറഞ്ഞു 😢
romanjam jayettaaa
🎉
1.39
ente manassil yeshudas ne kaal mukalilaanu ideham
എന്റെയും 🥰❤️👍🏻
1952 am raja *
Britas nte observation apaaram
😍😍😍
1:37
വേറെ ആര് ഈ പാട്ടു പാടിയാലും ഇത്രത്തോളം വരില്ല...
Athe☺
ഞാൻ പാടും 😂
മീശ മാത്രം അല്ലാതെ താടി കൂടി വേണം എന്നാ നന്നായിരിക്കും പാട്ട് പോലെ
Adhu adhehathinte ishtam.. .
ദേവനാദം
വായന ഇല്ല പക്ഷെ ഒരു പാട് ഗായകരുടെ പാട്ടുകൾ കേൾക്കും
❤️❤️