Uppum Mulakum 2 | Flowers | EP# 440

Поделиться
HTML-код
  • Опубликовано: 16 окт 2024
  • ബാലുവിനെ കുഴപ്പത്തിലാക്കി ഒരു പാതിരാ ഫോൺ വിളി. ഇനി ബാലു പ്രവർത്തിക്കുന്നതും പറയുന്നതുമെല്ലാം പാരയോട് പാര തന്നെ. കാണുക, 'ഉപ്പും മുളകും'.
    A midnight call reaches Balu making his life a nightmare. He is trapped in such a way that anything he speak or do could put him in trouble. Keep watching, 'Uppum Mulakum'.

Комментарии • 621

  • @afsalmachingal1235
    @afsalmachingal1235 8 месяцев назад +130

    വിഷ്ണു 🥰മുടിയൻ 💕തിരിച്ചു വരുന്നുണ്ട് ല്ലേ 🥰🥰🥰അടിപൊളി... എല്ലാരും ആഗ്രഹിച്ച പോലെ 😊ഇനി പൊളിക്കും 🔥

  • @SiyadSiyad-b9l
    @SiyadSiyad-b9l 8 месяцев назад +2440

    നമ്മുടെ വിഷ്ണു തിരിച്ചു വരുന്നു എന്നൊരു ന്യൂസ് കിട്ടിയിട്ടുണ്ട് എത്രയും പെട്ടെന്ന് ഈ കുടുംബത്തിൽ എത്തട്ടെ❤

    • @sadbgm001
      @sadbgm001 8 месяцев назад +44

      Nunna engane paraynda🙂

    • @niyajohny4207
      @niyajohny4207 8 месяцев назад +20

      Really

    • @renukaptpt887
      @renukaptpt887 8 месяцев назад +72

      ​@BloodySweetjc5qhഇത് PR work ആണ് മാഷേ...... എല്ലാ epispdeലും ഇവൻ വിഷ്ണുവിനെ കൊണ്ട് പ്രതിഷ്ഠിക്കും.....അതിന് അവന് കാശ് കിട്ടുന്നുണ്ട്.....

    • @vaippan3844
      @vaippan3844 8 месяцев назад +13

      Really?!

    • @vismayaprakash3196
      @vismayaprakash3196 8 месяцев назад +16

      വെറുതെ പറയല്ലേ

  • @saji3362
    @saji3362 8 месяцев назад +155

    ഒരു ദിവസം മുടിയനും സിദ്ധുവും ചേർന്നു സർപ്രൈസ് ആയിട്ടു വരണം..... അങ്ങനൊരു എപ്പിസോഡിന് വെയ്റ്റിംഗ് ❤️

    • @queenelizabeth865
      @queenelizabeth865 8 месяцев назад +2

      correct

    • @crazyqueen9466
      @crazyqueen9466 8 месяцев назад

      ആരുടെ പറയാൻ വെറും മോഹം മാത്രം

    • @sharmygeorge5408
      @sharmygeorge5408 8 месяцев назад

      I really wish and also waiting for a episode like that. ❤😊🎉

  • @sujithsreerajs5758
    @sujithsreerajs5758 8 месяцев назад +77

    ❤️ ഇങ്ങനെ ഒരു ഫാമിലി ജനിച്ചിരുന്നെങ്കിൽ ❤❤

  • @afsalmachingal1235
    @afsalmachingal1235 8 месяцев назад +80

    Claimax ലെ ഡയലോഗ് 💕രണ്ടു പേരുടെയും ആ ചിരി.. 🥰അടിപൊളി 💕ഉപ്പും മുളകും ഇഷ്ടം 🥰

  • @hareeshareesm4158
    @hareeshareesm4158 8 месяцев назад +182

    ഈ ഫാമിലിയെ വല്ലാണ്ടങ്ങ് പെരുത്തിഷ്ടമാണ് ❤🤩🥰

  • @afsalmachingal1235
    @afsalmachingal1235 8 месяцев назад +202

    ഇന്നത്തെ എപ്പിസോഡ് നല്ല രസായിട്ടുണ്ട് 🥰പഴയ ഉപ്പും മുളക് കണ്ടൊരു ഫീൽ 🥰💕

  • @vishnuv564
    @vishnuv564 8 месяцев назад +88

    Ep powli 💎 balu neelu acting 🙌 12:06 lachu expression 🙌

  • @Aashvimol
    @Aashvimol 8 месяцев назад +246

    Script writer Suresh Babu( ഭാസി )and മുടിയൻ വരുമെന്ന് പ്രതീക്ഷിച്ച് കാണുന്നു
    ❤ബാലു❤നീലു❤മുടിയൻ❤ ലെച്ചൂ❤കേശു❤ശിവ❤പാറുക്കുട്ടി❤
    100% perfect family

  • @sajeerktsajeer
    @sajeerktsajeer 8 месяцев назад +28

    ഞങ്ങളുടെ മുടിയൻ റിഷി ബ്രോയെ തിരിച്ചു കൊണ്ടുവരണം

  • @nobinxavier9107
    @nobinxavier9107 8 месяцев назад +54

    ഇന്നത്തെ എപ്പിസോഡ് കൊള്ളാം. കുറെ നാൾക്ക് ശേഷം ഒരു നല്ല എപ്പിസോഡ് കണ്ടു. ചിറ്റപ്പൻ പൊളിച്ചു. സന്തോഷം ❤❤❤

  • @shirasshiras6806
    @shirasshiras6806 8 месяцев назад +141

    വിഷ്ണു വരുമെന്ന് വെറുതെ പറഞ്ഞു പറ്റിക്കുക വിഷ്ണു വരത്തില്ല ഇനി വിഷ്ണു അളിയൻസിൽ വിലസുകയാണ്🎉❤️

  • @JimshidaNK
    @JimshidaNK 8 месяцев назад +40

    Night shoot adipoliyaan een thonnundo

  • @nujoobtc
    @nujoobtc 8 месяцев назад +108

    മുടിയൻ തിരിച്ചു വരുന്നു എന്ന് കേൾക്കുന്നു സന്തോഷം ❤❤

  • @Dreams-jm7hl
    @Dreams-jm7hl 8 месяцев назад +15

    അടിപൊളി എപ്പിസോഡ് 👌🔥❤😂😂
    ബാലുച്ചേട്ടനെ കാണുമ്പോൾ തന്നെ ചിരി വരും 😅
    സത്യം ചെരുപ്പ് ഇടുമ്പോഴേക്കും നുണ ലോകം ചുറ്റി വന്നിരിക്കും 😂😂😂 ബാലുച്ചേട്ടൻ പൊളിച്ച് 👍👍❤

  • @vismayaprakash3196
    @vismayaprakash3196 8 месяцев назад +75

    രാത്രി എപ്പിസോഡ് തുടങ്ങിയത് കൊള്ളാം

  • @HibunHair-wn1gk
    @HibunHair-wn1gk 8 месяцев назад +78

    ബാലു നീലു മലയാളികളുടെ ഇഷ്ട കപിൾസ് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @gameover746
    @gameover746 8 месяцев назад +13

    എപ്പിസോഡ് സൂപ്പർ ആയിട് വരുന്നുണ്ട് but മുടിയൻ വന്നാൽ പഴയ vibe കുടും

    • @Geethuzzzzz
      @Geethuzzzzz 8 месяцев назад

      ഈ ദിയ പോയിട്ട് മുടിയൻ വന്നാൽ മതി

  • @sajeerktsajeer
    @sajeerktsajeer 8 месяцев назад +12

    മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം

  • @haseenasulai
    @haseenasulai 5 месяцев назад +3

    Neelu ravila surandranayi kalippil😂😢😂

  • @Asliya-uj2zm
    @Asliya-uj2zm 8 месяцев назад +19

    Ithupole night episodum pinne kurach horror episode vennam enn ullavar indo❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 месяцев назад +5

    *what performance by balu💯🤣🔥*
    *no one can replace balu's acting🥳*

  • @shamichayam
    @shamichayam 8 месяцев назад +65

    Uppum mulakum പഴയ vibe അടിച്ചത് എനിക്ക് മാത്രമാണോ❤️

  • @SindhuRamdas-mi6bw
    @SindhuRamdas-mi6bw 8 месяцев назад +7

    മുടിയൻ എത്രയും പെട്ടെന്ന് വരണം

  • @_gaming_with_sinan_369_
    @_gaming_with_sinan_369_ 8 месяцев назад +29

    Mutiyan aliyans enna sitcom serial ൽ ഉണ്ടെന്ന് ആർക്കൊക്കെ അറിയാം ❤❤😊😊

  • @anilajames2792
    @anilajames2792 8 месяцев назад +43

    5:53 look at lechu , neeluma and shiva standing position ( same same but difflant💖)

  • @JaiseThomas-h6q
    @JaiseThomas-h6q 8 месяцев назад +5

    മുടിയൻ ഇല്ലാതെ മുടിയന്റെ ഭാര്യയും അമ്മായിഅമയും അമ്മയിയപ്പനും ഉപ്പും മുലകിലും ഉണ്ട് നല്ല logic

  • @aliceandrews8226
    @aliceandrews8226 8 месяцев назад +10

    കേശുവിന്റെ ഹെയർസ്റ്റൈൽ മാറ്റിയാൽ കൊള്ളാമായിരുന്നു. Backil.

  • @rosnarose1937
    @rosnarose1937 8 месяцев назад +25

    Neelu amma baluchettan nalla couples anu❤❤

  • @sathyannair4514
    @sathyannair4514 8 месяцев назад +13

    Yess Balu and neelu orupadu kalam jeviknm.

  • @harshitha9155
    @harshitha9155 8 месяцев назад +163

    Balu+Neelu+mudiyan+lachu+keshu+Shiva+ paaru+Diya+sidhu+hima+ram=uppum mulakum❤

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 8 месяцев назад +21

    നീലു അമ്മ ആറ്റിങ് ഇഷ്ടം ഉള്ള വർ

  • @yousafali4424
    @yousafali4424 8 месяцев назад +12

    നമ്മുടെ മുടിയൻ ചേട്ടൻ തിരിച്ചു വരുന്നു. ഇനി ഉള്ള എപ്പിസോഡുകളിൽ മുടിയൻ ചേട്ടനെ പ്രേതീക്ഷികം❤️😍😍🫂

  • @vismayaprakash3196
    @vismayaprakash3196 8 месяцев назад +72

    ബാലുന് എന്നിട്ടും സൂപ്പർവൈസർ പണി തിരിച്ചു കിട്ടിയോ 😁

  • @nasar244
    @nasar244 8 месяцев назад +14

    ഉച്ചക്ക് 3 മണിക്ക് രാവിലത്തെ ചായ.....minute details.....😂😂

  • @Nichuuuz
    @Nichuuuz 8 месяцев назад +53

    പണ്ടത്തെ uppum mulakum miss ചെയ്യുന്നവർ ഉണ്ടോ 💪❤️

  • @user-kochu
    @user-kochu 8 месяцев назад +2

    ഉപ്പും. മുളകും first സീസൺ ആദ്യം മുതൽ കണ്ടവർ ഒക്കെ ഇത് ഇപ്പോഴും കാണുന്നുണ്ടോ? ആദ്യം കണ്ടിടുള്ളവർക് ഇതിപ്പോ കാണാൻ തോന്നാൻ സാധ്യത കുറവാണ്. കുട്ടികളായിരുന്നു highlight.. പിന്നെ ശ്രീക്കുട്ടൻ, പടവലം ,നെയ്യാറ്റിൻകര ടീംസ്..ഭാസി, ശങ്കര അണ്ണൻ, രമ, അങ്ങനെ എന്ത് രസമായിരുന്നു..

  • @abhijithkuttu2070
    @abhijithkuttu2070 8 месяцев назад +45

    Balu mass dialogue

  • @shibinkannurvlogs
    @shibinkannurvlogs 8 месяцев назад +157

    ശനിയും ഞായറും uppum mulakum മിസ്സ്‌ ചെയ്യുന്നവർ ആരൊക്കെ 😓😓😓🤔🤔🤔

  • @reenareena3616
    @reenareena3616 8 месяцев назад +39

    ശനിയും ഞായറും കൂടി ഉപ്പും മുളകും വേണമെന്നുള്ളവർ ഉണ്ടോ 🥰❤️❤️🥰🥰🥰🥰🥰

    • @Samah_kb
      @Samah_kb 8 месяцев назад

      ഇല്ല അവർ റസ്റ്റ്‌ എടുത്തോട്ടെ

    • @Geethuzzzzz
      @Geethuzzzzz 8 месяцев назад +1

      ഷൂട്ടിംഗ് continuous ആയിട്ടാണ്, Sunday അവധി ഒന്നുമില്ല

    • @shajimonvg9530
      @shajimonvg9530 8 месяцев назад

      സുസു ഉണ്ടായിരുന്നെങ്കിൽ...

  • @ranjisali717
    @ranjisali717 8 месяцев назад +9

    ഞാനും മുടിയനെ പ്രതീക്ഷിക്കുന്നു

  • @uppummulak2....79
    @uppummulak2....79 8 месяцев назад +9

    ഈ ഫാമിലിയെ വല്യാണ്ടങ്ങ് പെരുത്തിഷ്ടമാണ്😊❤😂🎉

  • @muhammedrishal7946
    @muhammedrishal7946 8 месяцев назад +15

    5:51 chettathiyamma😂

    • @amutha0
      @amutha0 6 месяцев назад +1

      Oru adi kuravayarnu chetthathima adhu koduthu surendran nu

  • @ChristinaPhilip-sf4ho
    @ChristinaPhilip-sf4ho 8 месяцев назад +3

    Abisath your acting was super in the Flowers TV.

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 месяцев назад +3

    *no one can replace balu's & keshu's acting💯🔥*

  • @achus2782
    @achus2782 8 месяцев назад +38

    Pazhayath pole content venam mudiyanum venam ❤️❤‍🩹🔥

  • @PrabinPrabi-si3kv
    @PrabinPrabi-si3kv 8 месяцев назад +6

    ദിയ വിധവ പെൻഷൻ വാങ്ങുന്ന എപ്പിസോഡ് വേണം

  • @akhilaakku3112
    @akhilaakku3112 8 месяцев назад +57

    Balu-neelu ❤️❤️😘
    Climax kidilam🥰❤️

  • @wzyt100k
    @wzyt100k 8 месяцев назад +96

    ഉപ്പും മുളകും ഇഷ്ടം ഉള്ളവർ ഉണ്ടോ 😊💝💖

    • @donashinu3323
      @donashinu3323 8 месяцев назад

      Yes

    • @lak8612
      @lak8612 8 месяцев назад

      Lrtuufhhxujfiyfcjfdgjiukggfddddggrgghtyyyttgyy7uhuuytyyydcbnnk😢

    • @salampp880
      @salampp880 8 месяцев назад

      New yeetha portan ishttam illenkil arenklum kanoo😂

    • @salampp880
      @salampp880 8 месяцев назад

      ​@@donashinu3323h

  • @_Na.hlah_
    @_Na.hlah_ 8 месяцев назад +13

    Hlo സുഹൃത്തുക്കളെ ഈ ഉപ്പും മുളകും എത്രമണിക്ക ടീവിൽ എന്നറിയോ ആർക്കൊക്കെ അറിയാം 😮😅❤

  • @adiladilklr5112
    @adiladilklr5112 8 месяцев назад +12

    Balu ❤ chirri attig kashu❤️ nilu ❤️ siva ♥️ lachu♥️ diya ❤ poli visno ♥️ vanam comed epsud poli balu

  • @anoosherwan3561
    @anoosherwan3561 8 месяцев назад +9

    ആ last ഡയലോഗ് പൊളിച്ചു

  • @Univers582
    @Univers582 8 месяцев назад +24

    Nigal orkunnundo pandathe makki anti ulla episodes ,endu adipoliarnu ipo puthithayi vanna characters nekaal entertain cheyikunund makkiyude character ❤

    • @Geethuzzzzz
      @Geethuzzzzz 8 месяцев назад

      പുതിയ 3പേരും ബോർ ആണ്

  • @abhijithkuttu2070
    @abhijithkuttu2070 8 месяцев назад +19

    Adipoli episode

  • @smithamanu7409
    @smithamanu7409 8 месяцев назад +4

    Night shoot nalladaytund.. different feel

  • @SalamSalam-qk7mx
    @SalamSalam-qk7mx 8 месяцев назад +3

    Innathe episode ishttapettavar like

  • @ashimashaji6b474
    @ashimashaji6b474 8 месяцев назад +75

    Lachuzz acting very good and natural so cute❤😊 lachu and keshu super combo ❤😊

    • @joyvp7097
      @joyvp7097 8 месяцев назад +2

      😂❤😮😮😮 21:17 21:17 😮😮

  • @Reemaas786
    @Reemaas786 8 месяцев назад +16

    ആരെടാ 6 മിനിറ്റിനുള്ളിൽ ഇത്രേം 5കാണികളും ലൈക്കും കമൻ്റും ഇടുന്നവർ.

  • @PushpamangalamStores
    @PushpamangalamStores 8 месяцев назад +4

    Please remove these Ramkumar, Haimavathy and Diya from this programme.

  • @PushpamangalamStores
    @PushpamangalamStores 8 месяцев назад +4

    Shivani at 19:19 😂😂😂

  • @AMAN-gk5vp
    @AMAN-gk5vp 8 месяцев назад +12

    Vishnu chettane thirichu konduvaranam please ❤❤❤❤❤
    Uppum mulakum njan mudangaathe ellaa divasavum kaanarund
    100%100shathamaanavum enik ishttamaan love you all ❤️🥰🥰🥰🥰🥰

  • @abhijithkuttu2070
    @abhijithkuttu2070 8 месяцев назад +11

    Balu mass polichu da

  • @remyajeyaraj
    @remyajeyaraj 8 месяцев назад +2

    നിങ്ങളുടെ മുന്നിൽ ഉപ്പും മുളകും family വന്നാൽ നിങ്ങൾ എന്തു ചെയ്യും. ❤️💞💞

  • @ashimashaji6b474
    @ashimashaji6b474 8 месяцев назад +105

    Lachu and balu combo super❤😊

    • @krishnanunni5182
      @krishnanunni5182 8 месяцев назад

      Sathyam neelu amma de last expression pwolii aarnu

  • @Ajith.RAmbadi
    @Ajith.RAmbadi 8 месяцев назад +53

    Super episode ❤❤

  • @aurinemilan9128
    @aurinemilan9128 8 месяцев назад +2

    Uthravadithamula baluna kanumbo bayengara santhosham

  • @KkR-k9u
    @KkR-k9u 8 месяцев назад +7

    Uppum mulakum eni nirthiyaal .. climax scene il surendran chittapante avastha ayirikum sreekandan nair sir😂

  • @KkR-k9u
    @KkR-k9u 8 месяцев назад +5

    Climax il surendran chittapanu balu chetante ki il ninnum sherikum kityo😂

  • @SambhuSaravana
    @SambhuSaravana 8 месяцев назад +17

    14:49 തമ്പി അങ്കിൾ 😂

  • @marilynmeyer1619
    @marilynmeyer1619 8 месяцев назад +12

    Guest actor super. Guys situation funny.

  • @_nidha_8559
    @_nidha_8559 8 месяцев назад +6

    വിഷ്ണു വരുന്നുണ്ട് എന്ന് ന്യൂസ് കിട്ടി പെട്ടെന്ന് വരട്ടെ എന്നിട്ട് ഉപ്പും മുളകും എന്ന് കളർ ആവട്ടെ

  • @ranjinik2939
    @ranjinik2939 8 месяцев назад +4

    പണ്ടത്തെ ഉപ്പും മുളകും തിരിച്ചു വന്ന പോലെ

    • @Unique_creator170
      @Unique_creator170 8 месяцев назад +1

      Writer change ayyi season 1 ill undayirunna afsal kayyari enna ozhu rumour kettu proper ayyit ariyilla.

  • @dipub1979
    @dipub1979 8 месяцев назад +8

    അ പൂച്ചയെ കൊണ്ട് കളഞ്ഞപ്പോൾ പഴയ ഉപ്പും മുളകും തിരിച്ചു വന്നു...❤

    • @Geethuzzzzz
      @Geethuzzzzz 8 месяцев назад +1

      പൂച്ച ഉണ്ടല്ലോ

  • @padakuthirapadakuthira3795
    @padakuthirapadakuthira3795 8 месяцев назад +8

    വിഷ്ണു എന്നാണ് വരുന്നത്. ഒരോ എപ്പിസോഡ് കാണുമ്പളും വിഷ്ണും കാണും എന്നുള്ള വിചാരത്തിലാണ് ഉപ്പും മുളകും കാണുന്നത് . പക്ഷെ നിരാശയാണ്... 21:17

  • @ShabeerBabu-q5b
    @ShabeerBabu-q5b 8 месяцев назад +5

    ബാലു പാവം ആണ് ❤❤❤

  • @maimoona-pe6pu
    @maimoona-pe6pu 8 месяцев назад +4

    😂😂😂😂😂pazhaya episode poole oru feel

  • @SN-dj6er
    @SN-dj6er 8 месяцев назад +16

    Balu and surendran are real brothers ayad kondaan oru orginality

  • @diyasiljo
    @diyasiljo 8 месяцев назад +5

    2: 23 il rathri aayannu paranjitte nookkumbol velicham kaanunnavar aarokke like please 10 like engilum tharumoo

  • @wazeem9916
    @wazeem9916 8 месяцев назад +5

    Neelu look❤🔥❤

  • @mohammedyousuf3146
    @mohammedyousuf3146 8 месяцев назад +4

    Sathyan cherup edumbozhekum nazeer logam chutti varum😅

  • @Riyaaaa2
    @Riyaaaa2 8 месяцев назад +43

    ഉപ്പും മുളകും ഫുഡ്‌ കഴിച്ചോണ്ട് കാണുന്നവർ ഉണ്ടോ 😅😅😅😅😅

  • @ajisuresh2661
    @ajisuresh2661 8 месяцев назад +27

    Balu +neelu ❤❤❤❤

  • @alfamathew4385
    @alfamathew4385 8 месяцев назад +14

    Balu+ram compo super

  • @Gokultvm-r7w
    @Gokultvm-r7w 8 месяцев назад +2

    ബിജു ചേട്ടാ തത്തിയുർ അരുവിക്കര ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി ബിജു ചേട്ടൻ വരില്ലേ

  • @ChristinaPhilip-sf4ho
    @ChristinaPhilip-sf4ho 8 месяцев назад +1

    I love you Keshu very very much in the Uppum Mulakum in the Flowers Tv.

  • @renjigeorge5099
    @renjigeorge5099 8 месяцев назад +3

    വിഷ്ണു should come back

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 месяцев назад +3

    *no one can replace balu's acting💯🔥*
    *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Thasninzb
    @Thasninzb 8 месяцев назад +32

    Uppum mulakum ❤

  • @abhilashabhis9373
    @abhilashabhis9373 8 месяцев назад +17

    നൈറ്റ്‌ എപ്പിസോഡ് സ്റ്റാർട്ടിങ് ഇഷ്ടം ഉള്ളവർ വായോ

  • @RiyoRiyo-z3c
    @RiyoRiyo-z3c 8 месяцев назад +4

    മുടിയൻ തിരിച്ചു വരുന്നുണ്ടേ......🥰🥰🥰🥰

    • @Deeps155
      @Deeps155 8 месяцев назад

      Uvvu uvvu

  • @sainabapalandi9755
    @sainabapalandi9755 8 месяцев назад +7

    55 minute il 14,125 views uppum mulakum power ❤

  • @MuhammedBilal-v9t
    @MuhammedBilal-v9t 8 месяцев назад +9

    നെയ്യാറ്റിൻകര ഫാമിലി മിസ്സ് ചെയ്യുന്നവർ ഉണ്ടോ ❤

  • @RoopeshP-vi8sx
    @RoopeshP-vi8sx 8 месяцев назад +7

    ബാലു നീലു ആ ഒരു ജോഡി എന്നുമെന്നും 🥰👍🏻👍🏻👍🏻

  • @lathaanilkumar1057
    @lathaanilkumar1057 8 месяцев назад +3

    ശിവാനി കുട്ടി സുന്ദരി കുട്ടി യായി വരുന്നു ണ്ട് ❤

  • @abhaysunil8104
    @abhaysunil8104 8 месяцев назад +3

    Balu neelu love episodde veenam

  • @JobinaGeorge-te6sh
    @JobinaGeorge-te6sh 8 месяцев назад +9

    Miss you mudiyan cheta 😢

  • @visakhmnair
    @visakhmnair 8 месяцев назад +1

    Ee week le kidilan episode ❣️

  • @ameeraammi6901
    @ameeraammi6901 8 месяцев назад +6

    Adipoli nelu balu episode

  • @Midhunks648
    @Midhunks648 8 месяцев назад +3

    ❤uppum mulakum fan Thrissur

  • @RajithaSivaraman
    @RajithaSivaraman 8 месяцев назад +3

    വിഷ്ണുവിനെ മിസ്സ്‌ ചെയ്യുന്നു ❤❤