പൊതുപരിപാടിയിൽ മുഖ്യാതിഥിയായി സഞ്ജു ടെക്കി; കുട്ടികൾക്ക് നൽകുന്ന സന്ദേശമെന്ത്?

Поделиться
HTML-код
  • Опубликовано: 10 июл 2024
  • പൊതുപരിപാടിയിൽ മുഖ്യാതിഥിയായി സഞ്ജു ടെക്കി; കുട്ടികൾക്ക് നൽകുന്ന സന്ദേശമെന്ത്?
    #debate #anjutechy #publicprogramme
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 71

  • @mv2552
    @mv2552 25 дней назад +24

    തൊപ്പിയെ വിളിച്ച് കിട്ടാഞ്ഞിട്ടാണ് ഇവനെ വിളിച്ചത്
    ഇടതുകക്ഷം ഹൃദയകക്ഷം 😀

  • @binucherian502
    @binucherian502 25 дней назад +24

    നല്ല വിവരമുള്ള നാട്ടുകാർ,😂.

  • @AkhilKV-uz7ms
    @AkhilKV-uz7ms 25 дней назад +10

    ജസ്റ്റിസ് കമാൽ പാഷ പറഞ്ഞതിൽ വലിയ കാര്യമുണ്ട്. മോട്ടോർവാഹന വകുപ്പിലെ ഉദ്യോഗസ്ഥ ക്ഷാമം കാരണം ഈ വകുപ്പിന് നേരായ രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്നില്ല. പിന്നെ എങ്ങനെ ഇത്രയധികം വാഹനങ്ങൾ ഉള്ള ഒരു സ്ഥലത്ത് നിയമലംഘനങ്ങൾ തടയാൻ പറ്റും??

    • @sanjayp6263
      @sanjayp6263 25 дней назад +1

      👍

    • @vsl369
      @vsl369 25 дней назад

      Amvi റാങ്ക് ലിസ്റ്റിൽ ഉണ്ടല്ലേ 🤔

    • @sanjayp6263
      @sanjayp6263 25 дней назад

      @@vsl369 currently there is no active list for amvi. He just highlighted the point said by the justice as most of the people may not notice it. After all if MVD is working properly better road safety can be achieved.

  • @jewelsworld6455
    @jewelsworld6455 24 дня назад +3

    കഴിഞ്ഞദിവസം ഞാൻ കണ്ട ഒരു വീഡിയോ സ്ത്രീപീഡനക്കേസിൽ 90 ദിവസം ജയിലിൽ കിടന്ന ദിലീപ് എന്ന നടൻ സ്കൂൾ കുട്ടികൾക്ക് പുരസ്കാരം കൊടുക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നു... അതുമായി താരതമ്യം ചെയ്യുമ്പോൾ സഞ്ജു ടെക് ഒരു പാവം

  • @sanjayp6263
    @sanjayp6263 25 дней назад +5

    Yesterday Mathrubhumi reported that there is a shortage of officers in MVD Enforcement squads under SAFE KERALA project. Enforcement oficers are taken into offices for conducting licence tests because there is shortage of officers in rto offices also due to the new testing system. Now honourable justice is also asserting this statements (22:55). Government should immediately strengthen these MVD squads and ensure safety to all road users. It is their duty.

  • @danijose3057
    @danijose3057 25 дней назад +10

    ഈ വൃത്തികേട്ടവനെ ഒക്കെ വിളിക്കാൻ മാത്രം അധഃപധിച്ചോ

  • @iamthevengeance4766
    @iamthevengeance4766 24 дня назад +3

    This is pure cancel culture 😢

  • @satimpm
    @satimpm 25 дней назад +4

    സഞ്ജു പോയി പറ്റിയ തെറ്റ് കുട്ടികളോട് പറഞ്ഞു നല്ല മാതൃക കാണിക്കാമായിരുന്നു... മാപ്രകൾക്ക് ഇത് ഇടതുവിരോധവാർത്ത മാത്രമാണ്

    • @saheernk1517
      @saheernk1517 25 дней назад

      നിന്റെ ഉമ്മാന്റെ പൂറ് തയോളി കമ്മി

  • @firozkhanabdullatheef8647
    @firozkhanabdullatheef8647 25 дней назад +4

    ഇവിടെ രാഷ്ട്രീയ പ്രവർത്തകരും അഴിമതി നടത്തിയിട്ടു അവരെ അറിഞ്ഞോണ്ട് ഇതേപോലെ വിളിക്കുന്നതോ....

  • @user-jy9um9sy5s
    @user-jy9um9sy5s 24 дня назад +1

    ഈ സംഭവം ഉണ്ടായില്ലെങ്കിൽ പോലും ഇവനെ ഒക്കെ മുഖ്യ guest ആയി വിളിക്കാൻ എന്ത് യോഗ്യത ആണ് ഉള്ളത് !!!

  • @sujithradhakrishnan8924
    @sujithradhakrishnan8924 25 дней назад +1

    Midukkan.. Sanju appreciate your mind change and realization..

  • @shajeefparackal2028
    @shajeefparackal2028 25 дней назад +1

    ഇത് പോലെ ഉള്ള ആൾക്കാരെ സമൂഹത്തിൽ നിന്ന് തന്നെ ഒറ്റപ്പെടുതുക.
    അല്ലെങ്കിൽ, തെറ്റ് ആയ സന്ദേശം ആണ് നൽകുന്നത്

  • @Anil-un1xt
    @Anil-un1xt 25 дней назад +1

    നിയമസഭ തല്ലിത്തകത്തവർ ആണ് വിദ്യാഭ്യാസം ഇല്ലാത്ത വിദ്യാഭ്യാസ മന്ത്രി . എന്ത് സന്ദേശം ആണോ!

  • @mohammedmusthafa6525
    @mohammedmusthafa6525 25 дней назад +1

    ഇതും ചർച്ച ആക്കുന്നോ?അങ്ങനെ എങ്കിൽ വയനാട്ടിൽ ഭൂമി കയ്യേറി എന്ന് വീരന്റെ മോന്റെ പേരിൽ കേസ് ഇല്ലേ?.

  • @reghunathan1197
    @reghunathan1197 24 дня назад +1

    ന്യൂസ് റീഡർ രണ്ടു വള്ളത്തിൽ കാല് ചവിട്ടരുത്

  • @prajithjohn6979
    @prajithjohn6979 25 дней назад

    ഇവിടുത്തെ സിനിമ നല്ല സന്ദേശം ആണല്ലോ തരുന്നത്... ചുരുളി പോലുള്ള സിനിമയിൽ അഭിനയിച്ചവർ എത്രയോ നല്ല വേദികളിൽ ഗസ്റ്റ് ആയിട്ട് ചെല്ലുന്നു

  • @arunprasad952
    @arunprasad952 25 дней назад

    കിട്ടേണ്ട കിട്ടുമ്പോൾ മനസിലാക്കാൻ കുറച്ചു സമയം എടുക്കും 👌🏻👌🏻👌🏻

  • @HritikhBThejus
    @HritikhBThejus 24 дня назад

    Pavam sanju 😢❤

  • @lintojohn2595
    @lintojohn2595 25 дней назад +1

    CPIM um CITU vum SFI yum DYFI yum illathe akathe keralam orikkalum raksha pedilla

  • @BHSKR758
    @BHSKR758 25 дней назад +1

    ആളുരിനോട് ചോദിച്ചാൽ ഇതിലും നല്ല ആളിനെ കിട്ടും

  • @vijayakumarrajan8094
    @vijayakumarrajan8094 23 дня назад

    Don't they have any social commitment ?

  • @parthanksr9794
    @parthanksr9794 25 дней назад +2

    സിപിഐഎം നിയമലംഘനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കാൻ ഉള്ള സംഘടന ആയി അധഃപധിക്കരുത്....
    നീതിക് ന്യായ നടത്തിപ്പിന്, പ്രതിഷേധം / സമരമാർഗം എന്ന നിലയിൽ നിയമലംഘനം നടത്താം. നടത്തിയിട്ടുണ്ട്... ഇനിയും നടത്തും നടത്തണം

  • @subishn.p9473
    @subishn.p9473 24 дня назад

    നമ്മുടെ ഗവണ്മെന്റ്

  • @fazrerider2251
    @fazrerider2251 25 дней назад +1

    അപ്പൊ 😂പൈലിയെ കൊണ്ട് നടന്നതോ അത് ന്താ ന്യൂസ്‌ ആകതൈ

  • @vvkabir
    @vvkabir 25 дней назад

    ടെക്കിയേ വെളിപ്പിച്ചെടുക്കാൻ നടത്തിയ ഈ എളിയ നാടകത്തിനു മാതൃഭൂമി ന്യൂസ് ടീമിനെ അഭിനന്ദിക്കുന്നു 😁😃

  • @shajeefparackal2028
    @shajeefparackal2028 25 дней назад

    ബണ്ടി ചോർ... ആലപ്പുഴയില് ഉണ്ട് എന്ന് പോലീസ് പറഞ്ഞു... അവനെയൂം കൂടി വേണം ee magazine പ്രകാശനതിന്

  • @teenuteenu2669
    @teenuteenu2669 25 дней назад

    അവൻ ചെയ്തതിനുള്ള തെറ്റിന് എല്ലാ രീതിയിലും സർക്കാറും കോടതിയും അവന് ശിക്ഷ കൊടുത്തോണ്ടിരിക്കുന്നുണ്ട്.
    ഇതിനേക്കൾ വല്യ ചെറ്റത്തരം ചെയ്തവമ്മാര് നാട് ഭരിക്കുന്നുണ്ട്.. അവമ്മാരൊക്കെ എല്ലായിടത്തും നിരങ്ങി നടക്കുന്നുമുണ്ട്. അതൊന്നും ന്യൂസ് ആക്കണ്ട ട്ടോ.. അവര് പിടിച്ച് വിഴുങ്ങും😂

  • @roadman7606
    @roadman7606 25 дней назад

    😂😂😂

  • @surendranb5069
    @surendranb5069 25 дней назад

    ഇതാണ് മലയാളിയുടെ വിശ്വപ്രസിദ്ധ "പ്രഫുത്തത"

  • @aneesh_sukumaran
    @aneesh_sukumaran 25 дней назад +1

    😂😂😂😂

  • @anishanish949
    @anishanish949 23 дня назад

    എന്നാ പിണറായിയെ വിളിക്കാം അതാകുമ്പോ ok അല്ലെ 😄

  • @shameera1494
    @shameera1494 24 дня назад

    ലൈഫിൽ.retake.ഇല്ല

  • @saheerkp4987
    @saheerkp4987 25 дней назад

    Ha ha ha,,, bhayangggara news ayi poyi😂😂😂😂

  • @truthhunter7231
    @truthhunter7231 21 день назад

    Shivankutti... Vudhyabyasa mathri ayi irikkyunnathu enthu mathrika ahnu....

  • @abdulazeezc6024
    @abdulazeezc6024 24 дня назад

    അവിടെയും സിപിഎം 💪💪💪💪best 👍👍

  • @Athulvlm
    @Athulvlm 25 дней назад

    Maapra karayunn...ithonnum ithra karyam akanda karyam aano ....sanju cheythath thettu ..but guest akkan pattatha criminal onnum alla ayal..native anu ,influencer aanu...kuru pottiyit karyamilla

  • @sajeevankg4204
    @sajeevankg4204 24 дня назад

    Evane koodathe aa thoppiyeyum vilikkanamayirunnu.vilichavanu thalackku velivillathavanano.

  • @vijayakumarrajan8094
    @vijayakumarrajan8094 23 дня назад

    Evane pollullavane chief guest aakkiyavanmaar valla septic tankil enganum jeevikkunnavanmmar aanu.

  • @HM-ud8wo
    @HM-ud8wo 25 дней назад

    തീരെ അന്തം ഇല്ല

  • @charlesjohn1999
    @charlesjohn1999 25 дней назад

    ഈ അവതാരകൻ മാധ്യമങ്ങളെ തെറി വിളിച്ചു പറയുന്നു. എന്തു തെറിയാണ് വിളിച്ചത്

  • @dennisantony5812
    @dennisantony5812 24 дня назад

    Jeepil thoongikidannu pokunnatho

  • @AlexTk-jf9rd
    @AlexTk-jf9rd 24 дня назад

    Ee nariya vilichu kumbasaram nadathan nanamille......eni Kodi suni avare pole ullaveryum vilicanam

  • @sintokk9317
    @sintokk9317 25 дней назад

    Apol shivan kuttisakhavo?😂😂😂😂 Ayalekalum bhedham ee udayippu sanju thanne...

  • @anshads1254
    @anshads1254 24 дня назад

    Eee vrithikettavane okke vilikkan nanamillee..... ahamkaram Karanam kannu kanatha malavanam 🤬🤬🤬

  • @user-gq3oi7bz4c
    @user-gq3oi7bz4c 25 дней назад

    Nalla oombiya guest

  • @saheernk1517
    @saheernk1517 25 дней назад

    ഈ പൂറന് ന്യൂസ്‌ ചാനൽ വിളിക്കുമ്പോൾ ഇവനു റീച് കിട്ടും എന്ന്‌ വിചാരിച്ചു കാണും
    ഇത് കഴിഞ്ഞു ന്യൂസ്‌ കാണുമ്പോൾ
    😂😂😂😂😂😂😂

  • @abdulgafoorpm8695
    @abdulgafoorpm8695 25 дней назад

    ഞങ്ങൾ ജീവിക്കുന്ന UAE യെ കണ്ടു പഠിക്കണം

    • @user-mp1fk2cg8e
      @user-mp1fk2cg8e 25 дней назад +1

      അവിടെ ജീവിച്ചോ...
      നാട്ടിൽ വരേണ്ട😅

    • @pastormartinsempai6371
      @pastormartinsempai6371 24 дня назад +1

      Kaattarabi kalude andi oombi avide kidanno😅😅😅

  • @ajikumar2327
    @ajikumar2327 25 дней назад

    ഇന്നതെ കേരളത്തിൽ ഇതിനപ്പുറവും തെമ്മാടി ആരം കാണിക്കും

  • @kirannk1906
    @kirannk1906 25 дней назад +1

    😂😂😂