Erumayude. Akidil pal und karavu seri avattth kond eruma churapiuu valiichu .. 3ltr vare pal kitn ula akiidu und karavu seri akanm apol pal correct kitum bro
വാല് കാലിൽ തന്നെ കെട്ടി വച്ചാൽ മതി പിന്നെ മൂത്രമൊഴിക്കുന്നത് പാൽ ചുരത്തുന്നതിന്റെ അടയാളം ആണ്,നാടൻ എരുമ അല്ലേ ഈ പാലേ കിട്ടുള്ളു പിന്നെ അടുത്ത പ്രസവത്തിൽ ഇച്ചിരി കൂടി പാൽ കിട്ടും,പിന്നെ കുട്ടി മാളു കുടിക്കുന്നതിന്റെ കണക്കു അറിയില്ലല്ലോ
കറവക്ക് വെളിച്ചെണ്ണക്ക് പകരം വെണ്ണയോ നല്ലെണ്ണയോ ഉപയോഗിക്കുന്നതാണ് നല്ലത്..എരുമ നാടൻ breed കൂടുതലാണ് 5 ലിറ്റർ പാൽ പ്രതീക്ഷിച്ചാൽ മതി first ഡെലിവറിക്ക്.. രണ്ടാമത്തെ ഡെലിവറിക്ക് 8 ലിറ്റർ കിട്ടും..
നല്ല എരുമ യാണ് പാൽ കിട്ടും രണ്ടു കൈ കൊണ്ട് കറന്നു ശീലിക്ക് അപ്പോൾ പാൽ കിട്ടും സൊസൈറ്റി യിൽ എന്താ വില കിട്ടും ഈ പാൽ പുറത്ത് കൊടുത്താൽ 100rs കിട്ടും പുറത്ത് കൊടുക്കാൻ നോക്ക് പിന്നെ എരുമ കറക്കാൻ തുടങ്ങുമ്പോൾ മൂത്രം ഒഴിക്കുന്ന ചുരത്തുന്ന താ ok ♥️👍
ഞങ്ങളുടെ വീട്ടിൽ എരുമ ഉണ്ടായിരുന്നു അതിനും രണ്ട് ലിറ്റർ പാല് കിട്ടാറുള്ളൂ വെളിച്ചെണ്ണ ഉപയോഗിക്കേണ്ട വെണ്ണ ഉപയോഗിക്കുക വെണ്ണ ഉപയോഗിച്ചാൽ പെട്ടെന്ന് കറക്കാം
@@miniskumar6799 പാത്രം വയ്ക്കുന്നത് ഒരു പ്രത്യേക രീതിയിൽ രണ്ടു കാലുകൾക്കും ഇടയിൽ ആണ്... എന്നിട്ട് ആണ് രണ്ട് കൈകൾ. കൊണ്ടും കറക്കുന്നത്... രണ്ട് കൈ കൊണ്ടും കറന്നാൽ മാത്രമേ നാലു മുലകളും ചുരുത്തുകയുള്ളു.... ഓരോ കാമ്പും മാറി മാറി കറക്കണം...
Hai ചേട്ടായി..മാളൂ സ്നേഹത്തോടെ വിളിക്കുവാ തൊഴി കൊള്ളാനുള്ള ആളെ വേഗം വ എന്ന്...😆...മാലുണ് ആരേലും ഡബ്ബ് ചെയ്യുന്നുണ്ടോ... ഓക്ക എന്ന് പറഞ്ഞപോലെ തോന്നി🥰😍...
👌👌👌👌. ഉള്ളത് കൊണ്ട് ഓണം പോലെ. കുറച്ചു കഴിയുമ്പോ ചിലപ്പോൾ കൂടുതൽ കിട്ടുമായിരിക്കും.
Bro mura vedik 2 ara liter egine nokiyal mudalava
Chetta aadya prasavam alle palu kurach kurayum iniyulla prasavangalk shesham kooum but ith nadan alle appo aa level pratheeshichal mathi.
Erumayude. Akidil pal und karavu seri avattth kond eruma churapiuu valiichu .. 3ltr vare pal kitn ula akiidu und karavu seri akanm apol pal correct kitum bro
Kooduthal kittilla bcz ee erumakk venda supplementso pelletso kodkkarilla...pinne ith nalla breed um alla ...enkilum nalla reethiyil valarthiyirunnel kurach adhikam kittiyene...sherikk parenjal itjinu daily 2+2 KS ,500 +500 pinnakk 500 cholappodi enkilum kuranjath kodkknm
Chettan nte karava onnude ready aayal 1 litre kudi adhikam kittan chance und ...Njn parenja food kodth oppam Ossomine 30 ml kudi 1 masam kodth nokk ..2 neram kudi 7 litre vare kittam
Njn daily 1 pashuvil ninn 14 litre ippol karakkunnund...600+ yield and 250 expense
വാല് കാലിൽ തന്നെ കെട്ടി വച്ചാൽ മതി പിന്നെ മൂത്രമൊഴിക്കുന്നത് പാൽ ചുരത്തുന്നതിന്റെ അടയാളം ആണ്,നാടൻ എരുമ അല്ലേ ഈ പാലേ കിട്ടുള്ളു പിന്നെ അടുത്ത പ്രസവത്തിൽ ഇച്ചിരി കൂടി പാൽ കിട്ടും,പിന്നെ കുട്ടി മാളു കുടിക്കുന്നതിന്റെ കണക്കു അറിയില്ലല്ലോ
എന്റെ അച്ഛമ്മയും ഇതിപോലെയൊക്കെ ആണ് കരക്കാർ
👌🏻 puppykum kurachu kodukkanam
മൂത്രം ഒഴിക്കുന്നത് പാൽ ചുരത്തുന്നതിന്റെ ലക്ഷണം ആണ്
S
Yes
Eruma muthram ozhikunathu (karakumbol) churathananu kazhivathum kuttiye ozhivaki karakku
Ok 👍🏻👍🏻👍🏻
Thirichu nirthi karakkoo
മീൻ കറി വെക്കുന്ന റെസിപ്പി 😅😅😅
Pappy fan's 🌹🌹🌹🥰🥰 കുട്ടിമളു 🥰🥰🥰🥰❤❤❤
👌👌👌
കറവക്ക് വെളിച്ചെണ്ണക്ക് പകരം വെണ്ണയോ നല്ലെണ്ണയോ ഉപയോഗിക്കുന്നതാണ് നല്ലത്..എരുമ നാടൻ breed കൂടുതലാണ് 5 ലിറ്റർ പാൽ പ്രതീക്ഷിച്ചാൽ മതി first ഡെലിവറിക്ക്.. രണ്ടാമത്തെ ഡെലിവറിക്ക് 8 ലിറ്റർ കിട്ടും..
Thank you
കഴിവതും ഇടതു സൈഡിൽ ഇരുന്നു കറക്കുക വലത് കാൽ എടുക്കുന്ന അത്ര വേഗം ഇടതു കാൽ എടുക്കില്ല
Hai. Kuttimalu❤❤❤❤
മല്ലുസ്
😍😍😍
Ha ഹായ് 😝
🥰
ലിനുവിന്റെ എരുമയെ കറക്കാനുള്ള സന്നാഹം കണ്ടപ്പോൾ ചിരിച്ചു പോയി
ആ ചരിച്ചോ ചിരിച്ചോ എൻ്റെ പാട് എനിക്കല്ലേ അറിയൂ
പപ്പിക്കുട്ടൻ എവിടെ?
❤️😍
കന്നുകാലി പാല് ചുരത്തുന്നതിന്റെ ലക്ഷണമാണ് മൂത്രമൊഴിക്കുന്നത്.
നല്ല എരുമ യാണ് പാൽ കിട്ടും രണ്ടു കൈ കൊണ്ട് കറന്നു ശീലിക്ക് അപ്പോൾ പാൽ കിട്ടും സൊസൈറ്റി യിൽ എന്താ വില കിട്ടും ഈ പാൽ പുറത്ത് കൊടുത്താൽ 100rs കിട്ടും പുറത്ത് കൊടുക്കാൻ നോക്ക് പിന്നെ എരുമ കറക്കാൻ തുടങ്ങുമ്പോൾ മൂത്രം ഒഴിക്കുന്ന ചുരത്തുന്ന താ ok ♥️👍
❤️thank you 👍🏻
Poochukuttan thirichu vanno🥲
ithuvare illa
ഞങ്ങളുടെ വീട്ടിൽ എരുമ ഉണ്ടായിരുന്നു അതിനും രണ്ട് ലിറ്റർ പാല് കിട്ടാറുള്ളൂ വെളിച്ചെണ്ണ ഉപയോഗിക്കേണ്ട വെണ്ണ ഉപയോഗിക്കുക വെണ്ണ ഉപയോഗിച്ചാൽ പെട്ടെന്ന് കറക്കാം
👍🏻👍🏻
😍😍😍😍🤗🤗🤗
രണ്ടു കൈ ഉപയോഗിച്ച് കറക്കണം
അപ്പോൾ പാത്രം പിടിക്കേണ്ടേ
@@miniskumar6799 പാത്രം വയ്ക്കുന്നത് ഒരു പ്രത്യേക രീതിയിൽ രണ്ടു കാലുകൾക്കും ഇടയിൽ ആണ്... എന്നിട്ട് ആണ് രണ്ട് കൈകൾ. കൊണ്ടും കറക്കുന്നത്... രണ്ട് കൈ കൊണ്ടും കറന്നാൽ മാത്രമേ നാലു മുലകളും ചുരുത്തുകയുള്ളു.... ഓരോ കാമ്പും മാറി മാറി കറക്കണം...
Hai ചേട്ടായി..മാളൂ സ്നേഹത്തോടെ വിളിക്കുവാ തൊഴി കൊള്ളാനുള്ള ആളെ വേഗം വ എന്ന്...😆...മാലുണ് ആരേലും ഡബ്ബ് ചെയ്യുന്നുണ്ടോ... ഓക്ക എന്ന് പറഞ്ഞപോലെ തോന്നി🥰😍...
Atheyo enik ketit manasilaayillarunu 😀 ok ena paranjath alle 😬
@@LinuDTഅതേ അങ്ങനെ തന്നെ ആണ് പറഞ്ഞെ..അല്ലെന്ന് പറയാൻ മൊതലാളി ക്ക് അത് മനസ്സിലായിട്ടും ഇല്ലല്ലോ...😝😝😆😆
Kuttimalu ❤❤
🥰💞💖🥂👍
പാലേന്തിയ വനിത
ഇതെന്താണ് ഇത്രയും ദൂരെ തൊഴുത്ത് ഉണ്ടാക്കിരിക്കുന്നത്....
ഇങ്ങനെ യൊക്കെ തന്നെയണ് പഠക.
Oru 80mtr e ullu veedinte aduth sthalam illa atha
@@LinuDT ഓക്കേ. കണ്ടപ്പോൾ ഒരുപാട് ദുരം പോലെ തോന്നി.. അത് കൊണ്ടാട്ടോ ചോദിച്ചത്...
അടുത്തായാൽ ഈച്ച, കൊതുക്, ഒക്കെ കൂടുതൽ വീട്ടിൽ വരും. പിന്നെ ചാണകത്തിന്റെയും യൂറിന്റെയും സ്മെൽ
🤗🤗🤗
😍😍
😍😍
❤️❤️👍