ജാതിമരങ്ങൾ പൊന്മുട്ടയിടുന്ന താറാവുകളോ ? I Nutmeg Farming

Поделиться
HTML-код
  • Опубликовано: 18 июл 2022
  • ഇന്തോനേഷ്യയിലാണ് ജാതിയുടെ ഉത്ഭവമെന്ന് ചരിത്രം പറയുന്നു. ഇന്തോനേഷ്യയിലെത്തിയ അറകബികൾ യൂറോപ്യൻ രാജ്യങ്ങളിൽ ജാതിക്ക കച്ചവടം നടത്തിയിരുന്നു. അതിനു പുറകെ ഇന്തോനേഷ്യയിൽ എത്തിയ പോർച്ചുഗീസുകാർ, ഡച്ചുകാർ ഇവരൊക്കെ ജാതിത്തോട്ടങ്ങളുടെ അധിപന്മാരായി. ഇതിനിടെ ഫ്രഞ്ചുകാരും, ബ്രിട്ടീഷ് സായിപ്പുമാരും മറ്റു കിഴക്കൻ ദ്വീപുകളിലേക്കും, വെസ്റ്റിൻഡീസിലേക്കും (ഗ്രനേഡ) ജാതിക്കൃഷി വ്യാപിപ്പിച്ചു. ജാതിക്ക ഉൽപാദനത്തിൽ ( 75-80 %) ഒന്നാം സ്ഥാനത്തുള്ള ഗ്രനേഡയിലെ ജാതിമരങ്ങൾ കൊടുങ്കാറ്റിൽ നശിച്ചതാണ് ഇന്ന് ഇന്ത്യയിലെ ജാതിക്കയുടെ വില തകരാതെ നിലനിൽക്കാൻ കാരണം.
    കടപ്പാട്: എബി മാത്യു പനയ്ക്കല്‍, കര്‍ഷകശ്രീ

Комментарии • 16

  • @De-tw7by
    @De-tw7by 2 года назад

    Good information

  • @JJV..
    @JJV.. 2 года назад

    Superb

  • @sunilkrishnan1453
    @sunilkrishnan1453 Год назад

    I planted nutmegs in coconut garden.

  • @shinepj001
    @shinepj001 2 года назад

    👍👍👍👍👍

  • @melvinnmathew6802
    @melvinnmathew6802 2 года назад

    നല്ല വീഡിയോ 👍🏻.. ഇതുപോലെ.. ശ്രീലങ്കൻ, gold, വിശ്വശ്രീ ജാതി തോട്ടം ഒക്കെ ചെയ്യുമോ

  • @prajwalkajjodi2252
    @prajwalkajjodi2252 2 года назад

    Which,,, price single piece

  • @abymathew3736
    @abymathew3736 2 года назад +5

    ഈ പോസ്റ്റ് പൂർണ്ണമായില്ല എന്ന് മാത്രമല്ല. പോസ്റ്റിന് ഒരു കടപ്പാട് എനിക്ക് തരാവുന്നതാണ്. ഇത് ഞാൻ Fb യിൽ എഴുതി പോസ്റ്റ് ചെയ്തതാണ്

    • @josephmathewpanackal
      @josephmathewpanackal 2 года назад +1

      അതെ, എബിയുടെ പോസ്റ്റ് ഞാനും വായിച്ചതാണ്. കോപ്പി അടിക്കുമ്പോൾ അല്പം മാന്യത ആകാം .

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 года назад +1

      അതിന് മുൻപ് ദീപിക, കേരള കർഷകൻ /കർഷക ശ്രീ എന്നിവയിൽ 2016 ടൈമിൽ വന്നിരുന്നു

    • @jobinjose2733
      @jobinjose2733 2 года назад

      താങ്കളും കോപ്പി-പേസ്റ്റ് ചെയ്തതല്ലേ ?? താങ്കൾ ഇത് എഫ്ബിയിൽ ഇടുന്നതിനു മുമ്പ് പലയിടത്തും ഞാൻ വായിച്ചിട്ടുണ്ട്😊

    • @abymathew3736
      @abymathew3736 2 года назад

      @@voiceofpublicvoiceofpublic8824 എനിക്ക് ആ പണി ഇല്ല സുഹൃത്തേ. നിങ്ങൾ വായിച്ചതിൻ്റെ ഒരു കോപ്പി ഇവടെ ഇടുക തെളിവിനായി

    • @jobinjose2733
      @jobinjose2733 2 года назад +4

      കേരള സർവ്വകലാശാല മണ്ണുത്തി പ്രസിദ്ധീകരിച്ച ജാതി കൃഷിയും സംസ്കരണവും എന്ന ലേഖനത്തിൽ ഈ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ ഉൾക്കൊള്ളിച്ചിട്ടുണ്ട് ഇത് തയ്യാറാക്കിയത്,
      ഡോ. മിനി രാജ;
      ഡോ. സാലി
      ഡോ. നഇബി
      ഈ ലേഖനം പ്രസിദ്ധീകരിച്ചത് നവംബർ 2012 ലാണ്…
      അതിനുശേഷം പുനഃപ്രസിദ്ധീകരണം നടത്തിയിരിക്കുന്നത് നവംബർ 2014ലാണ്
      വീണ്ടും പുനഃപ്രസിദ്ധീകരണം നടത്തിയിട്ടുണ്ട് മെയ് 2015.
      ഈ ലേഖനങ്ങളിൽ എല്ലാം തന്നെ താങ്കൾ പറഞ്ഞതും അതിലുപരി യുമായി പല അറിവുകളും കർഷകരിലേക്ക് എത്തിക്കാനായി ഇവർ ശ്രമിച്ചിട്ടുണ്ട്.
      ഇവയുടെയെല്ലാം കോപ്പികൾ എൻറെ കൈവശമുണ്ട്.

  • @venugopalannair3187
    @venugopalannair3187 Год назад

    Dialogue presentation must be changed....

  • @tomsvarkey355
    @tomsvarkey355 2 года назад

    മറുനാടൻ വിട്ടോ?