@@thundathiltraders ഞാൻ സോറി ഉദ്ദേശിച്ചത് വറേ നിങ്ങൾ ഉയരങ്ങളിൽ എത്തിയ ആൾ അല്ലെ അതാണ് ഞാൻ ബാഡ് ഒന്നും പറഞ്ഞില്ല ല്ലോ എനിക്കൊരു പണിയും ഇപ്പോൾ ഇല്ല ഞാൻ ഒരു കിളവൻ ഇലട്രിക്കൽ വർക്കർ ആണ് ഇപ്പോ റെസ്റ്റാണ്
We have models available with brass impeller . Here our main focus is current consumption and performance . As you can see there is only minimal variation in current at lower head.
Mukalil vachu 15meter valikanamenkil Jet pumps undu but ottum discharge illa. Submersible pumps vanathukondanu athellam out ayathu. Ipol nalla high efficiency pumps are available in Openwell Submersible
നിങ്ങൾ നേരത്തെ പറഞ്ഞ കണ്ടീഷനിൽ ആ സെയിം പ്രഷർ ഗേജ് ഉപയോഗിച്ചുകൊണ്ട് പമ്പ് ചെയ്തു കഴിഞ്ഞാൽ മോട്ടോറിന് എന്തെങ്കിലും സംഭവിക്കുമോ?? അതായത് പ്രഷർ ഗേജ് മിനിമം ഹെഡി മുകളിലായി ഒരു വാല്യൂ സെറ്റ് ചെയ്താൽ പോരേ?? അങ്ങനെയാണെങ്കിൽ നേരിട്ട് പറമ്പ് നനയ്ക്കാൻ ഒക്കെ ഉപയോഗിക്കാമല്ലോ?? ഇത് കാണുന്ന ആളുടെ ഒരു സംശയമാണ് ഞാൻ പ്ലംബർ അല്ല.
മിനിമം ഹെഡ് കീപ് ചെയ്താൽ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം . ഈ പറഞ്ഞ മോഡൽ ഹെവി ഡ്യൂട്ടി ആണ് , സത്യം പറഞ്ഞാൽ ഹെഡ് ഇല്ലാതെ 2 മണിക്കൂർ ഉപയോഗിച്ചാലും ഒന്നും സംഭവിക്കില്ല. ബട്ട് അങ്ങനെ റെക്കമെന്റ് ചെയ്യാൻ പാടില്ല .
Capacitor cylinder look ലുള്ളത് ഒരു അരോചക Design ആണ്. ഒരു Square box ൽ cover ചെയ്താൽ Classic Brand പേര് പോലെ തന്നെ Look ഉം classic ആകും. No doubt❤🎉
Thanks for the suggestion
ഉയരങ്ങളിൽ എത്തട്ടെ🎉🎉🎉
😇😇🙏
ഇനി എന്താ ഉയരം നീ ഏതാ
@@pathummuelayi9237 വെറുതെ കമന്റ് ഇടുന്നതിലും നല്ലതു ഇരികുന്നതല്ലേ ?
@@thundathiltraders ഞാൻ സോറി ഉദ്ദേശിച്ചത് വറേ നിങ്ങൾ ഉയരങ്ങളിൽ എത്തിയ ആൾ അല്ലെ അതാണ് ഞാൻ ബാഡ് ഒന്നും പറഞ്ഞില്ല ല്ലോ എനിക്കൊരു പണിയും ഇപ്പോൾ ഇല്ല ഞാൻ ഒരു കിളവൻ ഇലട്രിക്കൽ വർക്കർ ആണ് ഇപ്പോ റെസ്റ്റാണ്
അത് പൊളിച്ചു ഈ ഹെവി dty മെഷീൻ ഉള്ളിൽ എല്ലാം ഉള്ളത് പോലെ നല്ല product ആണ് എന്ന് തോന്നുന്നു ആ presher ഗേജ് ഒന്ന് മാറ്റി പിടി tt bro
തങ്ക യു ബ്രോ .
പ്രഷർ ഗേജ് വീഡിയോ എടുക്കുമ്പോ ഗ്ലയെർ അടിക്കാതിരിക്കാൻ ആണ് ഗ്ലാസ് പോയിട്ടു .മാറ്റാത്ത ഇനി ഗ്ലിസറിൻ ഫീൽഡ് ആക്കി മാറ്റം .
❤
thanks bro. Good information. Hope soon there will be same motor with a BLDC
Thank you 🙏
Perfomance👌
❤
Good information ❤❤
Thank you :) :)
Nice product👍
Thank you 🙏
Very good information
🙏
വിനു ചേട്ടനെ കണ്ടിട്ടു
ഏറെ നാളായി
udane thanne varan parayam.
Tormac nallathano?
Ellaii lekshmi pump video cheyyamo
If they are willing to send pump for testing, We will make a video. Our Genuine observation will be publishes
500 fitt borewell atharayude hp yude moter veenam. Hd ose meter.3 core wire meter
Whatsapp 7034904458
Whats the maximum suction head
7.5mtrs
What is the maximum suction head for this motor?
7.5mtrs recommended
Nigalkku Thrissur area sub dealer undo?.
Eee pump onnum ente areas kandila😊
Nilavil Idukki , Ernakulam , Pathanamthitta anu sub dealers. Bakki direct ayi anu parcel cheyyunath.
Hi
What the suction head for this pump. Do you have with SS impeller
@@abrahamc.i.7343 7meters recommended.
Yes we have other brand with SS impeller
Bro 20 adi thazhcha ulla kinar ane ethra hp motor ane vendath ath company ane better onnu suggeste cheiumo
Whatsapp 7034904458
Texmo open well motor single phase 2hp,, 3hp,,, details podunga brother,,,
Ok bro
ചേട്ടാ ഒരു 5-6 മീറ്റർ താഴ്ച ഉള്ള കിണറിൽ നിന്നും രണ്ടു നില വീടിന് മുകളിൽ വച്ചിരിക്കുന്ന ടാങ്കിലേക്ക് വെള്ളം നിറയ്ക്കാൻ എത്ര ഹെഡ് ഉള്ള പമ്പാണ് വേണ്ടത്?
20 meter head
എൽദോസ് ബ്രോ... Aque Texmo യുടെ പുതിയ Multistage പമ്പ് ൻ്റെ പെർഫോമൻസ് ഉം അതിൽ ഉപയോഗിച്ചിട്ടുള്ള Components details വെച്ചിട്ടുള്ള വീഡിയോ ചെയ്യാമോ...
Model ethanu bro ? TSE ano ?
@@thundathiltraders TSO Series...
TSO Motor + TSE pump anu.
@@thundathiltraders Ok... Video മുന്നേ ചെയ്തിട്ടുണ്ടോ... ?? ഇല്ലെങ്കിൽ details വെച്ചിട്ടുള്ള വീഡിയോ ചെയ്യാമോ...
500 fitt borewell. Moter hp atharaveenam
available in 1.5HP , Yield undenkil 2HP vakkam
Bro ee motor enikke vaanganam,enganeya contact cheyya
Whatsapp 7034904458
കുഴൽക്കിണറിൽ ഉപയോഗിക്കാൻ പറ്റുന്ന നല്ല പമ്പ് പറഞ്ഞു തരുമോ?
Depth etra anu ? whatsapp 7034904458
Motor ഫിറ്റിംഗ്സ് ൽ elbow ഉപയോഗിക്കരുത്. Bend ഉപയോഗിക്കുക
Test space cheruthanu. Athukodanu elbow use cheyunath.
Normal plumbing anenkil paranjapole thanne bend anu nalath
Kera brand using Brass impeller 😊
We have models available with brass impeller .
Here our main focus is current consumption and performance . As you can see there is only minimal variation in current at lower head.
എൻ്റെ കിണറും വീടും കൂടി Total 15 മീറ്ററിനുള്ളിലാണ് Hight ഇവിടെ വെക്കാൻ പറ്റിയ മോട്ടർ ഏതാണ്
Well depth ?
Whatsapp 7034904458
Do you have a distractor in Wayanad District? If yes, contact details please
We can parcel to Wayanad.
Whatsapp 7034904458
Sorry, I meant distributor
ഇത് പോലെ പെർഫോമൻസ് ലഭിക്കുന്ന സോളാർ പമ്പ് ഉണ്ടോ 24v
72V is available.
ruclips.net/video/VPoh1oKfmT0/видео.html
Today I have purchased Deccan DH10 VR 1 Hp, is it a good motor?
yes it is. DH10R is much better.
10 to 15mr vali pipe kodukkan pattunna motor irangugayanangil athoru viplavam thanne aayirikum ippol irangunna mikka pump settum pettannu keduvarunnu monoblock pump settu kure kaalam ubayogikkan pattum
Mukalil vachu 15meter valikanamenkil Jet pumps undu but ottum discharge illa.
Submersible pumps vanathukondanu athellam out ayathu. Ipol nalla high efficiency pumps are available in Openwell Submersible
ഇതിൽ ഉപയോഗിച്ചിരിക്കുന്ന Winding Copper ഏത് തരം Copper ആണ് ? അത് ഇവിടെ പറയുന്ന കേട്ടില്ല, ബാക്കിയെല്ലാം ok
Enamelled Copper wire from RR Brand.
CLASS F Winding upto 180degree heat withstanding capacity.
15 to 40 ഹെഡ് ഉള്ള മോട്ടോർ കിട്ടുമോ... ഏതാ നല്ലത്?
Available in 1.5HP.
Whatsapp 7034904458
ടോട്ടൽ പതിനഞ്ച് മീറ്റർ അടുത്ത് ഹെഡ് വരുന്ന ഒരു സ്ഥലത്തേക്ക് ഇത് പ്രായോഗികം ആണോ ...
Yes minimum 15 meters undenkil use cheyam.
@@thundathiltraders thanks..
നിങ്ങൾ നേരത്തെ പറഞ്ഞ കണ്ടീഷനിൽ ആ സെയിം പ്രഷർ ഗേജ് ഉപയോഗിച്ചുകൊണ്ട് പമ്പ് ചെയ്തു കഴിഞ്ഞാൽ മോട്ടോറിന് എന്തെങ്കിലും സംഭവിക്കുമോ?? അതായത് പ്രഷർ ഗേജ് മിനിമം ഹെഡി മുകളിലായി ഒരു വാല്യൂ സെറ്റ് ചെയ്താൽ പോരേ?? അങ്ങനെയാണെങ്കിൽ നേരിട്ട് പറമ്പ് നനയ്ക്കാൻ ഒക്കെ ഉപയോഗിക്കാമല്ലോ?? ഇത് കാണുന്ന ആളുടെ ഒരു സംശയമാണ് ഞാൻ പ്ലംബർ അല്ല.
മിനിമം ഹെഡ് കീപ് ചെയ്താൽ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം .
ഈ പറഞ്ഞ മോഡൽ ഹെവി ഡ്യൂട്ടി ആണ് , സത്യം പറഞ്ഞാൽ ഹെഡ് ഇല്ലാതെ 2 മണിക്കൂർ ഉപയോഗിച്ചാലും ഒന്നും സംഭവിക്കില്ല. ബട്ട് അങ്ങനെ റെക്കമെന്റ് ചെയ്യാൻ പാടില്ല .
Rate പറഞ്ഞില്ല
Rate mentioned in the video. Around 7900rs
@@thundathiltraders ok contact ചെയ്തിട്ടുണ്ട്