അനുഗ്രഹം തരും ശനി ഭഗവാൻ... | ABC MALAYALAM JYOTHISHAM

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 145

  • @Toyraphel
    @Toyraphel День назад +3

    മാം പറയുന്നത് വളരെ കറക്റ്റ് ആണ് ഏഴര കാലഘട്ടം കഴിഞ്ഞിരിക്കുകയാണ് ഞാൻ ഒരുപാട് അനുഭവിച്ചു വീടുപണി എല്ലാം ഇപ്പോഴും ദുരിതം തീർന്നിട്ടില്ല💪👍👌🙏🌹😂🎉❤

  • @arjunanpv3510
    @arjunanpv3510 8 дней назад +12

    ഇതിലു൦ മികച്ച ശനീശ്വര വിവരണ൦ സ്വപ്നങ്ങളിൽ മാത്ര൦ ❤🙏

  • @bipinkarthika330
    @bipinkarthika330 7 дней назад +6

    വളരെ സത്യമായ വാക്കുകൾ എല്ലാവർക്കും ഒരു ഓർമപ്പെടുത്തൽ 😂
    ഓം ശം ശനീശ്വരായ നമഃ 🙏🏻

  • @randomidentity4279
    @randomidentity4279 10 дней назад +17

    I agree.. when my 7.5 shani ended, I got promotion. I worked hard during my shani time, and it was rewarded, like she said, the reward from Shani is permanent.. Hari Om

    • @ottupdates6411
      @ottupdates6411 9 дней назад +1

      Did you get immediately after the Shani period or did you have to wait?

    • @randomidentity4279
      @randomidentity4279 9 дней назад +1

      @ Immediately, in the beginning of Budha dasha

    • @ottupdates6411
      @ottupdates6411 9 дней назад +1

      @randomidentity4279 thanks.

  • @rajilakshmipv
    @rajilakshmipv День назад

    നല്ല അറിവ് തന്നതിന് Thank you Mam🙏🙏🙏🙏

  • @Hajuhaj
    @Hajuhaj 11 дней назад +8

    നന്നായി പറഞ്ഞു. 🙏

  • @santhoshkumar3469
    @santhoshkumar3469 11 дней назад +7

    Very informative talk, her words are valuable for every body

  • @VishnuVr-u2z
    @VishnuVr-u2z 11 дней назад +12

    Nalla avathranm

  • @neelakandannv4534
    @neelakandannv4534 10 дней назад +6

    വളരെ നല്ല അവതരണം❤.
    Anchor ൻ്റെയും
    അവതരിപ്പിക്കുന്ന
    പേര് പറഞ്ഞില്ല.

  • @AnilKumar-yt7rj
    @AnilKumar-yt7rj 4 дня назад +1

    നന്ദി, നമസ്കാരം ❤

  • @krishnapriya659
    @krishnapriya659 5 дней назад +1

    Valare nalla avatharanam mam🙏

  • @mallikamv848
    @mallikamv848 3 дня назад

    Nalla reethiyil Avatharippichu 🙏🤝

  • @Sunrise3314
    @Sunrise3314 4 дня назад

    HEARTFULL THANK YOU💖🙏.

  • @nithinbabu637
    @nithinbabu637 11 дней назад +55

    പണം ഇല്ലാത്ത ആളുകൾ കല്യാണം കഴിഞ്ഞാൽ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും

    • @priyas8114
      @priyas8114 10 дней назад +8

      വളരെ വളരെ ശരിയായാ വാക്കുകൾ..

    • @JesyTBalakrishnan
      @JesyTBalakrishnan 10 дней назад +12

      പണം ഇല്ലാത്ത 10 മക്കൾ ഉള്ള വീട്ടിൽ ജനിച്ച എൻറെ അച്ഛൻ ഒരുപാട് സമ്പാദ്യം ഉണ്ടാക്കി എല്ലാരെയും നോക്കി. 10 മക്കളിൽ അച്ഛൻ മൂന്നാമത്തെ മകൻ ആയിരുന്നു. ആ കുടുംബത്തെ കര കേറ്റിയത് എൻറെ അച്ഛൻറെ പ്രയത്നം കൊണ്ട്മാത്രം ആണ്.

    • @minipayyeri1426
      @minipayyeri1426 10 дней назад

      അപ്പോ അപ്പനപ്പൂപ്പന്മർ ഉണ്ടാക്കിയത് തിന്നു ജീവിക്കണം, പോയി പണിയെടുത്തു ജീവിക്കെടോ,മടിയ, എടൊ അംബേദ്ക്കാരും അബ്ദുൽ കാലം അസദും കെ ആർ നാരായണാനുമൊന്നും പണക്കാരായ മാതാപിതാക്കൾക്ക് ജനിച്ചവരല്ല😅😅😅😅😅😅

    • @AnilKumar-sj1pi
      @AnilKumar-sj1pi 10 дней назад

      അപ്പോ ഒരു ഗതിയ മില്ലാത്ത ഇസ്ലാം മതത്തിൽ പെട്ടവർക്ക് മിനിമം നാലാണ് കുട്ടികൾ ഇക്കാലത്തും😁

    • @smithaponni1238
      @smithaponni1238 10 дней назад

      ❤❤

  • @LawyerScorp
    @LawyerScorp 5 дней назад +2

    ഞാൻ കുറെ ദിവസമായി ഒരു കാര്യത്തിന് പിറകെ ആയിരുന്നു. അങ്ങനെ ഒരു ദിവസം ഒരു അലച്ചിലിന് ശേഷം ഇവിടെ അടുത്തുള്ള temple ൽ പോയി. വീട് അടുത്താണ്. ആള് വളരെ കുറവായിരുന്നു. ഒരു സങ്കടം പറച്ചിൽ നടത്തി. കുറച്ച് നേരം അവിടെ ഇരുന്ന്. ശേഷം ഞാൻ പറഞ്ഞു, ഞാൻ povuanu. വിഷമിച്ചിട്ട്. അപ്പൊ അവിടുന്നൊരു ചേച്ചി വിളിച്ചു. അമ്പലത്തിൽ ജോലി ചെയ്യുന്നതാണ്. പുള്ളിക്കാരി നിൽക്കാൻ പറഞ്ഞു. മധുരം തന്നു. ശർക്കര കരിമ്പ് കടല ഒക്കെ ആയിട്ട്. പ്രസാദം ആണ്. എനിക്ക് അപ്പൊ തോന്നിയത്, എടാ അങ്ങനെ പിണങ്ങല്ലേ, നീ നിൽക്ക്. നീ ഇത് കഴിച്ച് വീട്ടിൽ പോ. നമുക്ക് ശെരിയാക്കാം. അടുത്ത ദിവസം വിചാരിച്ച കാര്യവും നടന്നു. നേരെ പുള്ളിയെ ഓർത്തു.പുള്ളിയുടെ അടുത്ത് പോയി പ്രാർത്ഥിച്ചു.

  • @kunnathlalu8117
    @kunnathlalu8117 10 дней назад +21

    ജീവിതകാലം മുഴുവനും നരകിച്ചിട്ട് 65 വയസാകുമ്പോൾ ഏഴര ശനി വന്ന് അവസാനം 72 1/2 വയസ്സാകുമ്പോൾ കുറെ കിട്ടിയിട്ട് എന്ത് കാര്യം 😢

    • @shajipappachan7325
      @shajipappachan7325 10 дней назад

      🙏🙏🙏

    • @AshaLatha-hi1jo
      @AshaLatha-hi1jo 10 дней назад

      Ente samshayam ithu christianikkum musliminum badhakamano avar shaasthavinu neeranjanam kazhikkumo

    • @VipinRaj-z9k
      @VipinRaj-z9k 10 дней назад

      നാളെ പറഞ്ഞ് തരാം ബാക്കി

    • @KannanTv-b8f
      @KannanTv-b8f 10 дней назад +1

      ഏഴര ശനി 2പ്രാവശ്യം വരും.. അത് കൂടാതെ കണ്ടക ശനി ഉണ്ടാകും പിന്നെ ശനി ദശ ഉണ്ടാകും അത് 19 വർഷം ആണ്.. ശനി അത്ര പെട്ടെന്ന് പോകില്ല അത് നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തി കൊണ്ടിരിക്കും ഇതെല്ലാം ഒരുമിച്ചു അനുഭവിക്കുന്ന ഒരു പാവം ആണ് ഞാൻ.. എനിക്ക് ഇപ്പോൾ ശനി ദശ ആണ് അതിൽ ഇപ്പോൾ രണ്ടാമത്തെ ഏഴര ശനി നടക്കുന്നു best

    • @jayasankerj4340
      @jayasankerj4340 10 дней назад

      35ആം വയസ്സിലും 7 1/2 ശനി വന്നിട്ടുണ്ട്

  • @akp5980
    @akp5980 8 дней назад +4

    സാത്വികനാണ് ശനി, നിഷ്കാമമായി പ്രവർത്തിച്ചാൽ ശനിയുടെ ദുരിതങ്ങൾ കുറയും.

  • @navaneethma6236
    @navaneethma6236 2 дня назад

    മാഡം ,ഈ ശനി ദുരിതം എനിക്കു തീർന്നു എനിക്ക് നല്ല കാലം ഉണ്ടാക്കുമോ, എന്നും ദുരിതമാണ്, ബീന പൂയം നക്ഷത്രം 🙏🙏🙏

  • @koyamuhammed7102
    @koyamuhammed7102 3 дня назад

    100 % സത്യം

  • @Mikku1990
    @Mikku1990 6 дней назад

    Anamutta ezharashani kazhinhu next condakashani starting what I doo😊

  • @vijayakumarp1037
    @vijayakumarp1037 8 дней назад +2

    ചുമ്മാ കൊതിപ്പിക്കല്ലേ 😅

  • @rejaputhran5210
    @rejaputhran5210 6 дней назад +1

    വളരെ ശെരിയാണ് അനുഭവസത്യം

  • @sunithathampi36
    @sunithathampi36 11 дней назад +3

    👍🏻👍🏻

  • @girijababu
    @girijababu 7 дней назад +7

    ഞാൻ ധനു രാശി , രണ്ടര വര്ഷം മുൻപേ ഏഴര ശനി വിജയകരമായി തീർത്തു...ഒരു പാട് അനുഭവിച്ചു...കഷ്ടത, നഷ്ടം, ചതി, ഒന്നും പറയേണ്ട...പക്ഷെ ഏഴര കഴിഞ്ഞു ഒരു പുരോഗതിയും ഇല്ല....ഇപ്പൊ കണ്ടകനെ മാർച്ചിൽ എതിരേൽക്കാൻ കാത്തു നിൽക്കുന്നു.

    • @anilkollam2850
      @anilkollam2850 4 дня назад

      കണ്ടക ശനി എന്റെ നട്ടെല്ലും കൊണ്ടാണ് പോയത് 🤭

    • @girijababu
      @girijababu 4 дня назад

      @@anilkollam2850 അനുഭവങ്ങൾ ഒന്ന് എഴുതാമോ? ഒന്ന് കരുതി ഇരിക്കാൻ ആണ്

    • @sindhusasidharan7033
      @sindhusasidharan7033 2 дня назад

      ഞാനും

  • @ranjitkumarkumar8223
    @ranjitkumarkumar8223 11 дней назад +3

    ❤❤❤❤❤❤

  • @venugopalan7163
    @venugopalan7163 8 дней назад

    🙏🙏🙏

  • @NijeshNijesh-s8x
    @NijeshNijesh-s8x 7 дней назад +2

    20 കൊല്ലമായി ശനി പരീക്ഷിച്ചു കൊണ്ടിരിക്കുന്നു😢😢😢

  • @LegendStromz
    @LegendStromz День назад

    🙂

  • @minimolsajan8564
    @minimolsajan8564 6 дней назад +1

    ശനിയുടെ പരീക്ഷണമെല്ലാം കഴിഞ്ഞ് ജീവനോടെ ബാക്കിയുണ്ടെങ്കിൽ മാത്രം വിജയം സുനിശ്ചിതം !!!

    • @sheebakr4648
      @sheebakr4648 6 дней назад

      😂😂

    • @anilkollam2850
      @anilkollam2850 4 дня назад

      😂😂😂😂😂

    • @sheebakr4648
      @sheebakr4648 4 дня назад

      @anilkollam2850 പറയുന്നതെല്ലാം 💯 കറക്റ്റ് ആണ്.... എറ്റവും കഠിനം ഏഴര ശനിയാണ്.... കണ്ടാകശനിയും അഷ്‌മ ശനിയും അതു കഴിഞ്ഞേ ഉള്ളൂ

  • @saleenakm4623
    @saleenakm4623 4 дня назад

    45വർഷമായി ജീവിതത്തിൽ പരീക്ഷണം മാത്രേ undayittullu😄

  • @HaridasanHaridasank-hx2yu
    @HaridasanHaridasank-hx2yu 4 дня назад

    ഞാൻ ഒരു വിഷ്ണു ക്ഷേത്രത്തിൽ ഭിക്ഷ കഴിക്കാൻ പോയതാണ് ഞാൻ എപ്പോഴെങ്കിലു മാത്രമെ അവിടെ പോകുള്ള ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ ഒരു മധ്യവയസ്ക്ക സ്ത്രി വന്നിട്ട് എന്നോട് ചോദിച്ചു എന്നെ അറിയാമോ എന്ന് പെട്ടെന്ന് ഞാൻ നോക്കി അപ്പോൾ സോറി പറഞ്ഞു

  • @sreekumarannair6824
    @sreekumarannair6824 4 дня назад

    ✌️🙏🤝🕉️

  • @satheeshpanikkattilappukut3839
    @satheeshpanikkattilappukut3839 10 дней назад +1

    ശനിദശയും അഷ്ടമ ശനിയും കുടി വന്നാൽ എന്താവും കൂടുതൽ പ്രശ്നം വരുമോ

    • @randomidentity4279
      @randomidentity4279 10 дней назад

      I had that! I think Saturday vratham, Niranjanam etc. will help.. good luck! You can also check if Shani is in favorable place in your horoscope.

    • @ullasnair5566
      @ullasnair5566 10 дней назад +1

      ശനിയാഴ്ച, ശനിക്ക് നീരാഞ്ചനം അല്ലെങ്കിൽ ശാസ്താവിന് , ഹനുമാൻ സ്വാമിക്ക് നീരാഞ്ജനം...
      പറ്റുമെങ്കിൽ ശബരിമല ദർശനം..

    • @jayshree1992
      @jayshree1992 6 дней назад

      ശനി നല്ല സ്ഥാനത്ത് ആണ് നിൽക്കുന്നത് എങ്കിൽ ഉയർച്ച ഉണ്ടാകും. അല്ലെങ്കിൽ ദുരിതം വരും. ഒരേ രാശിയിലെ രണ്ടുപേരിൽ ഒരാളെ പ്രധാനമന്ത്രി ആക്കി മറ്റ് ഒരുത്തനെ കോമാളിയാക്കി.

  • @CokToRix
    @CokToRix 5 дней назад

    7il shani,7.5 shani thudangan povunna njan.. vayya

  • @premjipanikkar490
    @premjipanikkar490 6 дней назад +2

    ശനിക്ക് എതിരെ കേസ് എടുക്കണം, നമ്മൾ ശനിക്ക് എന്ത് എങ്കിലും ഉപദ്രവം ചെയ്‌തോ, ഒരു ഉപദ്രവും ചെയ്യ്തേ നമ്മളെ ഭുധിമുട്ടിച്ചാൽ എന്ത് ചെയ്യും, അപ്പോൾ ശനിക്ക് എതിരെ കേസ് കൊടുക്കണം, എന്നാൽ എവിടെ, ഉണ്ട് അങ്ങനെ ഒരാൾ, അതാണ് ഹനുമാൻ ജീ, ഹനുമാൻജിയോട് പറയു ശനി എന്നെ ബുദ്ധി മുട്ടിക്കുന്നു, എന്നെ രക്ഷിക്കൂ എന്ന് പറഞ്ഞാൽ, ഹനുമാൻ ജീ വടി എടുക്കും, ശനി തരേണ്ട അനുഗ്രഹം തന്നിട്ട് വണ്ടിവിടും. ഉറപ്പ്.

  • @Sabithabahuleyan
    @Sabithabahuleyan 10 дней назад +1

    ജ്യോതി ചേച്ചി എന്നെ ഓർമ്മയുണ്ടോ?അറിയില്ല പതിനഞ്ചു വർഷം പുറകിലോട്ട് പോണം

  • @premjipanikkar490
    @premjipanikkar490 6 дней назад

    ഉത്രം മുക്കാലിന് ശനി ഉണ്ട്, ഏത് ശനി.

  • @sudheerna
    @sudheerna 11 дней назад +2

    Ee😢pavappetta😢manshyre😢pedippikalle😢

  • @KannanTv-b8f
    @KannanTv-b8f 10 дней назад +1

    ശനി ദശയിൽ ഏഴര ശനി നടക്കുന്നു രണ്ടു ശനി നല്ല ഫലം ആയിരിക്കും അല്ലേ എനിക്ക്...

  • @RajanSureshkumar-ol4ro
    @RajanSureshkumar-ol4ro 10 дней назад

    Medam namasthe

  • @BeenaVargheese-tp9uk
    @BeenaVargheese-tp9uk 7 дней назад

    സ്വീപ്പേഴ്സിന് ശനി വന്നാലോ സേച്ചി....

  • @DP-hz6hd
    @DP-hz6hd 6 дней назад

    പുണർതം നാളണ് 71/2 ശനി കഴിഞ്ഞു 15 varshm ആയിരുന്നു ജീവനോടെ ഉണ്ട് എന്ന് ഉള്ളൂ വേറെ പ്രയോജനം ഒന്നും ഇല്ല .

  • @nattravel
    @nattravel 10 дней назад +22

    ശനിയും അയ്യപ്പനും തമ്മിലുള്ള ബന്ധം ആർക്കെങ്കിലും അറിയാമെങ്കിൽ കമന്റ് ചെയ്യാമോ? ധർമ്മ ശാസ്താവാണെന്നറിയാം പക്ഷേ ശാസ്താവിന് എങ്ങനെ ശനിയുടെ കാഠിന്യം കുറയ്ക്കാൻ സാധിക്കും എന്നറിയില്ല.

    • @SKTIMELOOPER
      @SKTIMELOOPER 10 дней назад +6

      മഹാവിഷ്ണുവിൻ്റെയും (പ്രപഞ്ചത്തിൻ്റെ നാഥൻ) പരമശിവൻ്റെയും (പരമോന്നത ശക്തി) ആത്മീയ ശക്തികളുടെ ഐക്യമാണ് അയ്യപ്പൻ (ധർമ്മ ശാസ്താവ്). അതിനാൽ തൻ്റെ മഹാശക്തിയാൽ ശനി ഭഗവാൻ അയ്യപ്പനെ നിയന്ത്രിക്കുന്നു. ശനീശ്വരൻ അയ്യപ്പൻ എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നുണ്ട്.... ഇതുപോലെ ഹനുമാൻ സ്വാമിയായി ശനിക്ക് ബന്ധമുണ്ട്...

    • @kishoreradhakrishnan4642
      @kishoreradhakrishnan4642 10 дней назад +9

      ശനിദോഷത്തിനു ശനിയോട് പ്രാർത്ഥിക്കുക .അയ്യപ്പനും ശനിയും തമ്മിൽ ഒരു ബന്ധവും ഇല്ല .

    • @nattravel
      @nattravel 10 дней назад +4

      @SKTIMELOOPER ഇടയ്ക്ക് ശിവനെ ശനി പിടിച്ച ഒരു കഥ ഇതേ ചാനലിൽ പറഞ്ഞിരുന്നു.
      അപ്പോൾ ഈ പറയുന്നയുക്തിയൊന്നും അയ്യപ്പനും ശനീശ്വരനുമായുള്ള ബന്ധം സ്ഥാപിക്കാൻ പോന്നതല്ല.
      ഹനുമാൻ സ്വാമിക്കും അയ്യപ്പ സ്വാമിക്കും അവരുടെ അപാര ദൈവിക ശക്തിയാൽ ചെറിയ തടസ്സങ്ങൾ ശനീശ്വരന് ഉണ്ടാക്കാൻ സാധിക്കുമെന്നല്ലാതെ ശനീശ്വരനെ നിയന്തിക്കാൻ സാധിക്കും എന്ന് പറയാൻ ഈ യുക്തിപോരാ.

    • @nattravel
      @nattravel 10 дней назад

      @kishoreradhakrishnan4642 ഈ ആശയം എനിക്ക് ശരിയായി തോന്നുന്നു. അല്ലാതെ ഈ ജ്യോതിഷികൾ പറയുന്ന പരിഹാരങ്ങൾ ശരിയാണെന്ന് വിശ്വസിക്കാനുള്ളകാരണങ്ങളില്ല.

    • @SKTIMELOOPER
      @SKTIMELOOPER 10 дней назад

      @@nattravel ശിവപുത്രനായ ശാസ്താവിന് ഭഗവാൻ ശനീശ്വരൻ സംഹാരകത്വം നൽകിയിട്ടുണ്ട്. പുരാണ കഥകൾ വായിച്ചു നോക്കുക..വരാനിരിക്കുന്ന അപകടങ്ങളിൽ നിന്നോ, അപകടത്തിൽ നിന്നോ നിങ്ങളുടെ ജീവിതത്തെ സംരക്ഷിക്കുന്നു. പക്ഷെ നിങ്ങൾ പാപികളാണെങ്കിലോ, അല്ലെങ്കിൽ അധർമ്മം ചെയ്യുന്നവരാണെങ്കിലോ സംരക്ഷണം ലഭിക്കില്ല. അതാണ് ശാസ്താവും ശനീശ്വരനുമായുള്ള ഉടമ്പടി
      അതുകൊണ്ടാണ് ശാസ്താവിന് മുന്നിൽ നീരാഞ്ജനം തെളിക്കുന്നത്. ശബരിമല ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണിത്.

  • @smarthacks9730
    @smarthacks9730 10 дней назад

    Prakshinangalil kude nammale kondu kondu poyi kondu poti.. Avasanam motham avathalathil aakum.. Kukioichu kulipichu avasanam kutti illandavum ennu payanjollu pole.. Parihasam alla.. Anybhavam jondu parayunna
    Shaniye parihasukaan kuttam parayan naamal manushyae aaru
    Pakshe falm illa parikshanangal kanumbo.. Ena cheythum gunam illathe povumbol neethimanum karmathindeyum labhaadipanum aaya shani devi oru samshayam chilappol manasil thonum
    Kalikalam alleyo.. Sarvatra maayamanalo
    Dharmavum neetiyum shakti kuranju
    Athu angetum badicho.. Angayude neethikum ath badicho.. Ennu
    Panakaru kaatikootuna thotitarangal enthayalum avaru sumhichu katitunu saadharan karum pavangale eduthu maathramano neethiyum shikshayum...

  • @mvishnunamboothiri7388
    @mvishnunamboothiri7388 10 дней назад

    ശനി മന്ദൻ ന്ന് മുഴുവൻ പറയാൻ പറ്റില്ല -കാരണം സൂര്യനിൽ നിന്ന് ഏറ്റവും അകലെ -വ്യാ ഴത്തിന്റെ ഭ്രമണ പധ തിൽ നിന്നും ദൂരെ ഒരു വലിയ circle ൾ സൂര്യനെ ചു റ്റുന്നത് കൊണ്ട് ആണ് രണ്ടര കൊല്ലം ഒരു രാശിയിൽ നില്കുന്നത് -വ്യാഴം speed കൂടുന്നോണ്ട് ഒരു കൊല്ലം എടുക്കുമ്പോ -വ്യാ ഴത്തെ അപേക്ഷിച്ചു ശനി slow ആണ് ന്ന് പറയാം

  • @sureshnarayanan-yo1zg
    @sureshnarayanan-yo1zg 8 дней назад

    Edible eruma to Puri

  • @rejiths-vv9tb
    @rejiths-vv9tb 8 дней назад +1

    ശനി കഴിഞ്ഞാൽ ഞായ൪.... മതി. രക്ഷപ്പെടും

  • @Ashin0529
    @Ashin0529 9 дней назад +1

    വൃദ്ധനായ താഴേക്കിടയിൽ ജോലി ചെയുന്ന ആൾക് ശനി വന്നാലോ

    • @Savarkar123
      @Savarkar123 8 дней назад +1

      Ningalude pracarthi kazhinja kaalathum nallathanel shani ningalkku nallathu therum

  • @NeildharGopal
    @NeildharGopal 7 дней назад +2

    പാവങ്ങളുടെ കാവ്യാ മാധവന്റെ മുഖത്തോട്ടു നോക്കിയാൽ നമുക്കും ഉറക്കം വരും

  • @Metz3047
    @Metz3047 4 дня назад +1

    വെറുതെയാണ്.... ചിലർക്ക് ജീവിതകാലം മുഴുവനും ശനിയാണ്. മറ്റു ചിലർക്ക് ജീവിതകാലം മുഴുവൻ ശുക്രൻ...

  • @VijeeshK-e1t
    @VijeeshK-e1t 8 дней назад +2

    ശനിയുടെ പരീക്ഷണം കഴിയുമ്പഴേക്കും എക്സ്പെയറി ഡേറ്റ് കഴിയും

  • @Songoffeels9162
    @Songoffeels9162 9 дней назад +1

    മണ്ടത്തരം പറയരുത് 🙏
    ശനി മാറ്റം. വ്യാഴ മാറ്റം...😂 അങ്ങനെ ഒന്നില്ല 😂😂😂
    ഓരോ നാളിൽ സമയ വ്യത്യസത്തിൽ ജനിക്കുന്നത് അനുസരിച്ചു, ഈ ദശാസന്ധി മാറിക്കൊണ്ടിരിക്കും. കോമണ് ഫാക്ടറി ഇല്ല 😂. ചില സ്വഭാവം, ഗുണങ്ങൾ എന്നിവ ഓരോ ഗ്രഹത്തിനും സങ്കല്പിച്ചിരിക്കുന്നു. അല്ലാതെ സൗരയൂഥത്തിൽ കറങ്ങുന്ന ഗ്രഹങ്ങൾക്ക്, നമ്മളുമായി ഒരു സ്വദിനവുമില്ല. വെറുതെ നമ്മുടെ ജ്യോതിഷത്തെ പറയിപ്പിക്കരുത്.

  • @JP-uz3nk
    @JP-uz3nk 11 дней назад +1

    😆😆🤣😁🤣🤣😆😆

  • @mathewverghes1033
    @mathewverghes1033 10 дней назад +3

    കേരളത്തിൽ മാത്രമേ ഉള്ളല്ലോ ശനിയും മറ്റു മറ്റുള്ള സംസ്ഥാനത്ത് ഇതൊന്നും ബാധകമല്ല

    • @randomidentity4279
      @randomidentity4279 10 дней назад +6

      Don’t make blanket comments Just because u don’t know.. rest of India worships Hanuman to protect against Shani. In Kerala we also pray to Ayyappa.

    • @alienX-ls9kg
      @alienX-ls9kg 10 дней назад

      Ithinte udesham adhalla. Actually nammude nallathin vendi alle nammale oru nalla manushyan akkan alle

    • @Eagle777sg
      @Eagle777sg 7 дней назад

      ഇന്നലെ കോടികൾ ഉള്ള സൈഫ് അലി ഖാൻ കുത്തു കൊണ്ട്
      കാരണം കണ്ടക ശനി തന്നെ

    • @pranavkk9412
      @pranavkk9412 7 дней назад

      He is in ezhara Shani, in last stage

    • @Mikku1990
      @Mikku1990 6 дней назад

      European contriesil shani illa ellavarum. Adipoli ayi jevvikua

  • @devassykuttypt1534
    @devassykuttypt1534 11 дней назад +3

    Pattykkal, jodhisham

    • @prasanthimanu1906
      @prasanthimanu1906 11 дней назад +9

      വിളിച്ചിരുത്തി കാണിച്ചപോലെ, വിശ്വാസമുള്ളവർ കണ്ടാൽ മതി ഇല്ലങ്കിൽ ഇറങ്ങി പൊ

    • @renjinikr7906
      @renjinikr7906 11 дней назад +7

      എനിക്കും വിശ്വാസം ഇല്ലായിരുന്നു ഒരു കൊട്ട് കിട്ടിയപ്പോൾ വിശ്വാസം ആയി

    • @satyagreig2390
      @satyagreig2390 11 дней назад +5

      ദേവസ്സി മ്വാൻ
      കർത്താവേ,
      നിനക്കുപറ്റിയ ഒരുതെറ്റിനെ ഞങ്ങളും ഇപ്പോൾ അറിയുന്നു🤬🤬🤬

    • @satyagreig2390
      @satyagreig2390 11 дней назад +2

      ദേവസ്സി മ്വാൻ
      കർത്താവേ,
      നിനക്കുപറ്റിയ ഒരുതെറ്റിനെ ഞങ്ങളും ഇപ്പോൾ അറിയുന്നു🤬🤬🤬

    • @marykutty-bh2dj
      @marykutty-bh2dj 11 дней назад +2

      Edo ninte eshtathinu parayam...😂😂

  • @PrakashGirija-g3u
    @PrakashGirija-g3u 10 дней назад +10

    ശനികഴിഞാൻ , ഞായർ വരും . തിങ്കൾ വരും.

    • @SKTIMELOOPER
      @SKTIMELOOPER 10 дней назад

      അത് കഴിഞ്ഞാൽ നിന്റെ പതിനാറും വരും..

    • @levelUpLegends-b7r
      @levelUpLegends-b7r 10 дней назад

      🙄

    • @VipinRaj-z9k
      @VipinRaj-z9k 10 дней назад +1

      ഞാൻ ഈ പൈസ തരുന്നത് എനിക്ക് തിരിച് തരണ്ട.. ജോതിഷം ഞാൻ അത്രയും ആത്മാർഥമായി കാണുന്നതാണ്..അത് കൊണ്ട് ഈ ജോതിഷത്തെ എന്ത് അറിയാതെയാണ് നിങ്ങൾ ഈ വക സന്ദേശം ഇടുന്നത്..

    • @PrakashGirija-g3u
      @PrakashGirija-g3u 10 дней назад +2

      കേരളത്തെ ബാധിച്ച ഒരു ശനിയുണ്ട്, ആ.. ശനി ഇറങ്ങി പോകുമ്പോൾ, ശനി ദശ മാറി.ശ്രുക്ര ദശ വരും

    • @VipinRaj-z9k
      @VipinRaj-z9k 7 дней назад

      @@PrakashGirija-g3u അത് പോവില്ല... അതിനെ നെഞ്ചത്ത് കേറ്റി വച്ചക്ക ല്ലേ ഇവിടുത്തെ ജനങ്ങൾ

  • @manojpp9705
    @manojpp9705 11 дней назад

    😂

  • @rajmohankumarsanusongs973
    @rajmohankumarsanusongs973 9 дней назад

    ശനി ഒക്കെ ഇന്ത്യയിലേ ഉള്ളൂ

  • @zakkiralahlihussain
    @zakkiralahlihussain 11 дней назад +3

    എന്തിനാ ഒരു proof യില്ലത്ത കാര്യം പറയുന്നത്..😢
    ശനി കഴി ഞാൽ മാങ്ങ തൊലി undavum 😂

    • @marykutty-bh2dj
      @marykutty-bh2dj 11 дней назад +4

      😂😂 karmam pole erikum...thanik manga tholim...enik pazhutha mangayum..😋😋

    • @sanathani8031
      @sanathani8031 10 дней назад +4

      പ്രൂഫ് ഉള്ള ഒരുഅത്ഭുതകരമായ കാര്യം പറ... ചന്ദ്രനെ പിളർത്തിയതു് അന്നോ 😂

    • @sreerajr5996
      @sreerajr5996 10 дней назад

      ബുറാക്കിൽ കയറി ചന്ദ്രനെ പിളർത്തിയത്തിന്റെ പ്രൂഫ് പറ 😂😂

  • @kannanv1694
    @kannanv1694 10 дней назад +1

    അടുത്ത വർഷം 2026 ്ന് ആണ് ശനി മാറ്റം

    • @Thapasyasajeev
      @Thapasyasajeev 10 дней назад +5

      Aaruparanju.. 2025 march 29 nu aanu

    • @kannanv1694
      @kannanv1694 8 дней назад

      @@Thapasyasajeev tamil നാട്ടിലെ ഏറ്റവും സീനിയർ astrologer harikeshanallur venkataraman
      Z TAMIL PROGRAMME OLIMAYAMANA ETHIRKAALAM FAME

    • @Savarkar123
      @Savarkar123 8 дней назад

      Avan dadykku munpu undaya aal aahnu apo avanu iniyum time edukkum​@@Thapasyasajeev

  • @dineshankt312
    @dineshankt312 10 дней назад

    Great great great

  • @vijayakumarp1037
    @vijayakumarp1037 8 дней назад +1

    ചുമ്മാ കൊതിപ്പിക്കല്ലേ 😅

  • @vijayakumarp1037
    @vijayakumarp1037 8 дней назад +2

    ചുമ്മാ കൊതിപ്പിക്കല്ലേ 😅

  • @renjunp8438
    @renjunp8438 10 дней назад

    ❤❤❤