Dr . Rajan Indian philosophy Researcher in Spiritual studies . Devotee of Gururayoorapp an . No words to Say about Go d yatho racho Nivarthan the words withdraw . wordsare umable to say God Sachidamam da we try our best to say ahout God . Narayana Nama Japam Tha n ne u thamam .
പി ലീലാമ്മയുടെയും ജാനകിയമ്മയുടെയും ജയവിജയന്മാരുടെയും വീരമണിയുടെയും ജയചന്ദ്രന്റെയും യേശുദാസിന്റെയും ഭക്തിഗാനങ്ങൾ കേട്ടുകൊണ്ട് ജീവിച്ച ചെറുപ്പകാലത്തെ ഓർമ്മ സത്യവും നീതിയും ധർമ്മവും സ്നേഹവും സാഹോദര്യവും പൂത്തുലഞ്ഞിരുന്ന ആ കാലത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ഇന്ന് ആറ് പതിറ്റാണ്ടോടാടുക്കുമ്പോൾ കണ്ണ് നിറയുന്നു... അമ്പലങ്ങളും ക്ഷേത്രങ്ങളും കാവുകളും ഭയഭക്തിയോടെ ദർശനം ചെയ്യുമ്പോഴുള്ള പരമാനന്ദം ഇന്ന് ക്ഷത്രദർശനങ്ങളിൽ ലഭിക്കുന്നില്ലെന്ന ദുഃഖം കണ്ണുനിറക്കാറുണ്ട്.. എവിടെയാണ് നമുക്ക് തെറ്റിയതെന്ന് തിരിച്ചറിയുമ്പോളും തിരിച്ചെടുക്കാൻ കഴിയാത്തവിധം അസൂയയും പരദൂഷണവും പൊങ്ങച്ചവും ബഹുമാനമില്ലായ്മയും സമൂഹത്തിൽ വളർന്ന് സ്വയംകൃതസംസ്കാരം കൊടികുത്തി വാഴുന്നു ഇന്നത്തെ സമൂഹത്തിലും പുതുതലമുറയിലും. ഇനിയും നാരായണനുമാത്രമേ ഈ സമൂഹത്തെ രക്ഷിക്കാൻ കഴിയൂ.
P ലീല പാടിയ ഈ റിക്കാർ സ് തന്നെയാണു എല്ലാവരും ആഗ്രഹിക്കുന്നതു ആരുഎത്ര നന്നാക്കി പാടിയാലും ഓരോ ഭക്തനും അവൻ്റെ ചെറ്റപ്പം മുതലുള്ള ഗുരുവായൂർ പ്പൻ്റെ സന്നിധിയിൽ നിന്നുള്ള സ്മരണകളാണു ഓരോ ഭക്തനം
ജ്ഞാനപ്പാന പലരും പാടിയിട്ടുണ്ട്. അവരിൽ ഏറ്റവും മികച്ച ആലാപനം പി. ലീലയുടേതാണ്. ഇന്നുവരെയുള്ള മലയാളിഗായികമാരിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതും ലീലാമ്മയാണ്. നമ്മുടെ എക്കാലത്തെയും വാനമ്പാടിയും ആ മഹതി മാത്രം.
ജ്ഞാനം (അറിവ് ) നിറഞ്ഞിരിക്കുന്ന പാന ( പാത്രം) നമുക്ക് സമ്മാനിച്ച പൂന്താനത്തിന് പരകോടി നമസ്കാരം . കൃഷ്ണാ ഭഗവാനെ ഞങ്ങൾക്കും ഒരു തുള്ളി അറിവ് പകർന്ന് തരാൻ കനിവുണ്ടാകണേ . കൃഷ്ണാ ഗുരുവായൂരപ്പാ ! ഞങ്ങൾ ഉൾപ്പെടുന്ന സർവ ചരാചരങ്ങളേയും കാക്കേണമേ . ഓം നമോ ഭഗവതേ വാസുദേവായ !🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💯
കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മധ്യെയിങ്ങനെ കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിനു നാം വൃദ 🙏🏽🙏🏽🙏🏽കൃഷ്ണാ എല്ലാ മനസ്സിലും നല്ല ചിന്തകൾ മാത്രം വരുത്തണെ 🙏🏽🙏🏽🙏🏽
🙏🏼🙏🏼🙏🏼🙏🏼🙏🏼🕉🕉🕉❣️ മനസിന് ഏറ്റവും സന്തോഷം തോന്നുന്നത് ഇത് കേള്‍ക്കുംമ്പോള്‍ ഉണ്ടാകുന്ന ആ ഒരു മനസന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല,,, കഴിഞ്ഞുപോയ ആ കുട്ടികാലം ദൈവമേ ജീവിതത്തിലേ ഏറ്റവും സുന്ദരമായ കാലം,,,,,,
പണ്ടുകാലത്ത് റേഡിയോ വഴി എപ്പോഴും കേൾക്കുമായിരുന്നു എത്രയോ വർഷങ്ങൾക്കു മുമ്പ് പൂന്താനം രചിച്ച വരികൾ ആണല്ലോ ദൈവമേ ഇത് വളരെ സത്യമായിട്ടും വിശ്വസിക്കാൻ പറ്റുന്ന വരികൾ ആണല്ലോ കേൾക്കുമ്പോൾ തന്നെ പൂർവികരെ ഓർമ്മ വരുന്നു. ഇത് കേൾക്കുന്ന കാലത്തെല്ലാം നമ്മുടെ നാട്ടിൽ ഐശ്വര്യമുള്ള കുടുംബ ജീവിതങ്ങൾ ആയിരുന്നു ഇന്ന് ഇപ്പോൾ പഴയകാലത്തെപ്പോലെ ഐശ്വര്യം കാണാനില്ല കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
ഇത്രയും മനോഹരമായി ഈ കീർത്തനം ആലപിക്കാൻ മൺമറഞ്ഞ മഹാത്മാവ് പി.ലീലക്കല്ലാതെ വേറെ ആർക്ക് കഴിയും.മാത്രമല്ല ഈ കീർത്തന രചയിതാവ് പൂന്താനത്തു നമ്പൂതിരി ദൈവതുലൃനായ ഒരു മഹാത്മാവ് ആയിരിക്കണം.
ഇതൊരു ഭക്തിഗാനമായി കേട്ട് അങ്ങ് കളരുതേ.. വരികള്‍ ശ്രദ്ധിച്ച് മനസ്സിലാക്കൂ.. നല്ലൊരു വ്യക്തി ആകൂ.. ♥ ഇന്നലെയും ഇന്നും നാളെയും " ഇന്നിന്‍റെ " കീര്‍ത്തനമാണ് ജ്ഞാനപ്പാന. ആഴ്ചയില്‍ ഒരിക്കലെങ്കിലും ആളുകള്‍ ഇത് കേട്ടിരുന്നെങ്കില്‍ എല്ലാരും എന്നേ നന്നായിപ്പോയേനെ!
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദനാ കൃഷ്ണ ഗോവിന്ദനാരായണഹരേ അച്ചു ദാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണഹരേ🙏🏻♥️♥️♥️🙏🏻🙏🏻🙏🏽♥️🙏🏻🌱🌿🎈🎈🌹🌹💓💞♥️💕💕💕🙏🏽🧡🧡💙🌸💮💖🤍🏵️🙏🏾🏵️🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🙏💓💓💓💞💞💕💕🎈🎈🎈💕💕💕
ഈ , കൃതി എത്ര കേട്ടാലും മടുക്കുകയില്ല. ഞാൻ സമയം കിട്ടുമ്പോൾ... എല്ലാം ഇത് വീണ്ടും വീണ്ടും കേൾക്കും.. പണ്ടത്തെ.. കവികളെ എത്ര വർണിച്ചാലും മതിയാവില്ല. കാരണം അർത്ഥ സമ്പുഴ്ട്ടമാണ് ഓരോ പാദങ്ങളും. അഗാദമായ സംകൃത വിദ്യാഭ്യാസത്തിന്റെ പ്രേത്യേകത.
@@smithamanoharan5193l lol llp pp pp llllllppplll1pp pp pp lol l lol l lol ol lol kool llllllppplll1pp l pls ¹0ppppppplppppppppqqpqpppp pl p⁰0ap0000⁰ppp😊
ജ്ഞാനപ്പാന എന്ന നന്മ മരം നമുക്ക് നല്കിയ പൂന്താനത്തിന് പരകോടി നമസ്കാരം . നമുക്ക് ഭുജിക്കാൻ കായകളും പൂക്കളും ഇലകളും നിറഞ്ഞ ശാഖകളോടും കൂടിയ നന്മമരം. ഓരോന്നും ശ്രദ്ധിച്ച് ഭുജിച്ചീടുകിൽ ദഹിച്ചീടും. കർമഫലം ഭുജിച്ചീടാൻ നാം തയ്യാറായിടുക. കർമഫലം കഴിയുന്ന മുറയ്ക്ക് ഭഗവാൻ നമ്മെ കൊണ്ട് പോയീടും. ഓം നമോ ഭഗവതേ വാസുദേവായ:🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ ദിവസവും ജ്ഞാനപ്പാന കേട്ട് ആണ് ഏഴുന്നേൽക്കുന്നത്,,,! ലീല അമ്മ യുടെ ആാാാ ശബ്ദം എനിക്ക് ലഹരി ആണ് 🎶🎵🔥, ചിത്രയോ, സുജാതയോ, സാക്ഷാൽ ശ്രേയ ഘോഷാൽ വന്നു പാടിയാലും ലീലാമ്മയുടെ അടുത്ത് വരില്ല,,,, 🎶💙😘
പൂന്താനത്തിന്റെ എത്ര ഭക്തിനിർഭരമായ വരികൾ. ഇത് നിത്യവും ശ്രവിക്കുന്നവർ കൂടി ഇതിന്റെ സത്യം യാഥാർത്യം മനസ്സിലാക്കാതെ മുന്നോട്ടു പോകുന്നല്ലോ കൃഷ്ണാ !!! സംഭവാമി യുഗേ യുഗേ !!!
എത്രകേട്ടാലും മതിയാകില്ല. എത്ര തവണ കേട്ടാലും പുതുമ കുറയാതെ മനസ്സിൽ ഹൃദയത്തിൽ അലിഞ്ഞുചേർന്ന കീർത്തനം.ഓരോ വരികളും വായിക്കുമ്പോൾ അതിനോട് ചേർന്നുവരുന്ന വീഡിയോ , എത്ര ആഴങ്ങളിൽവരെ മനസ്സുകൊണ്ട് ആത്മ തത്വത്തെചിന്ദിപ്പിക്കാൻ ഉതകുന്നതാണ്.നൂറുവട്ടം കേട്ടു ഞാൻ.വേദവ് സംസ്കൃതവും അറിയാത്തവർക്ക് വേണ്ടി പൂന്താനം തിരുമേനി നമുക്ക് നൽകിയ നിധി കുംഭങ്ങളാണ് ജ്ഞാനപ്പാന യുഎം മറ്റും.മനസ്സിരുത്തി കേട്ടu ചൊല്ലിയാൽ കണ്ണ്. നിറയാതെ .അവസാനിപ്പിക്കണവില്ല.ശ്രേഷ്ഠമായ ഈ ഉദ്യമത്തിന്.വലിയ നന്ദി.പൂന്താനം. ,തിരുമേനി. ക്കും പ്രണാമം. നന്ദി 🙏🌹
എന്റെ കൃഷ്ണാ ഗുരുവായുരപ്പാ എന്നെ കാത്ത് രക്ഷിക്കണേ ഭഗവാനെ നാരായണ എൻറെ അസുഖങ്ങളും ദുരിതങ്ങളും ദുഖങ്ങളും എല്ലാം മാറണേ ഭഗവാനെ ഓം ഭഗവതേ വാസുദേവ🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤
ഭഗവാനെ ........ ഗുരുവായൂരിൽ പോയ അനുഭൂതി പകർന്നു തന്ന ഈ വരികൾക്ക് പകരം വെക്കാൻ ഭഗവാനെ എന്റെ കൈയിൽ ഒന്നുമില്ലലോ............ ഭഗവാന്റെ ചിത്രം മാത്രമേ മനസ്സിൽ ഒള്ളു.......... വരികൾ chollumbo..... മനസ്സിൽ കണ്ണാ നീ മാത്രേ ഉണ്ടായിരുന്നുള്ളു കഴിഞ്ഞു പോവരുതേ എന്നാഗ്രഹിച്ചുപോയി.... മനുഷ്യനായി പിറക്കാൻ കഴിഞ്ഞതിലും ഭഗവാന്റെ ലീലകൾ അറിയാനും കേൾക്കാനും ഭാഗ്യം ചെയ്തതിൽ ഭഗവാനോട് തന്നെ നന്ദി പറയുന്നു......
പ്രഭാതത്തില്‍ജ്ഞാനപ്പാനശ്രവിക്കുവാന്‍കഴിയുന്നത് മ നസ്സിനുംശരീരത്തിനുംആനന്ദദായകമാണ്,മഹാപുണ്യമാണ്.ഇടക്ക്പരസ്യംതിരുകികയറ്റിഭക്തിഗാനങ്ങളെവികൃതമാക്കുന്നതാണ്ഇക്കാലത്തിന്റെഏറ്റവുംവലിയദുര്‍ഗതി.ആവഴിക്ക്നീങ്ങാതെഞങ്ങളെഅനുഗ്രഹീതരാക്കിയതിന്ശതകോടിപ്രണാമം.ദൈവാനുഗ്രഹത്തിന് വേണ്ടിപ്രാര്‍ഥിക്കുന്നു.
ഞാൻ ഇപ്പോൾ രാവിലെ തന്നെ ജ്ഞാനപ്പാന ഓൺ ചെയ്യും, കാരണം ഞാൻ കുഞ്ഞു കാലത്ത് അടുത്തുള്ള കോവിലിൽ റെക്കോർഡ് കേട്ടാണ് വളർന്നത്, അത് പോലെ എന്റെ മകളും നല്ലത് കേട്ട് വളരട്ടെ എന്ന് കരുതി
ഏറ്റവും ഇഷ്ടമുള്ള കീർതനം തൊട്ട് : അടുത്തുള്ള അമ്പലത്തിൽ . നിന്നുംപുലർച്ചക്ക് ഇത് കേട്ട് ഉണരുന്ന കുട്ടികാലം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു . ഇന്ന് കേട്ടുണരാൻ: പറ്റാത്ത സ്ഥലത്ത് ആണ് 'ജീവീതം അപ്പോ ൾ: വഴി.. ഇത് മാത്രം ഈ ചാനലിന് 'അഭിനന്ദനങ്ങൾ
പൂന്താനം നൽകിയ ജ്ഞാനപ്പാന് ലീലാമ്മയുടെ ശബ്ദ ത്തിലൂടെ സഹസ്ര കോടി ഭക്തർക്ക് ദക്ഷിണ മൂർത്തി സ്വാമിയുടെ സംഗീതത്തിൽ നൽകിയ അനുഭൂതിക്കു ഗുരുവായൂരപ്പാ നമിക്കുന്നു കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന 🙏🙏🙏🙏🙏
ഞാൻ ദിവസവും രാവിലെ 5.30 ന എഴുന്നേറ്റു ഈ കീർത്തനം കേൾക്കാറുണ്ട്. എൻ്റെ ദിവസം മുഴുവനും ഉള്ള ഊർജത്തിൻ്റെ ഉറവിടം ഈ കീർത്തനം ആണ്. കൃഷ്ണ ഗുരുവായൂരപ്പാ, ശരണം. അഹങ്കരിക്കുന്ന മനുഷ്യൻ ഒന്നും അല്ല എന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു.
ഹരി ഓം പൂന്താനം തിരുമേനി ക്കും p. ലീലാമ്മ ക്കും നന്ദി നമസ്കാരം.ഓരോ പ്രാവശ്യം കേൾക്കുമ്പോഴും ഓരോതരം അനുഭൂതി നിർവൃതി. വരികളും അതിൻ്റെ കൂടെ കാണുന്ന ദൃശ്യവും ഓരോന്നും നമ്മെ nammileku ഇറങ്ങി ആത്മചിന്ദനത്തിന് വഴി കാട്ടുന്നു.ചാനലിനും സംഘാടകർക്കും നൂറു നന്ദി.വൈകുണ്ടവും.ഗുരുവായിരപ്പനെയും ഒപ്പം നരകഭയവും.എല്ലാം ഒരു പോലെ അനുസ്മരണം ചെയ്യാം.അനായസേനമരണം വി നാ ദൈന്യ ജീവിതം .അന്ത്യകാലേ ഭഗവത് സ്മരണ ഇതിനായി പ്രാർത്ഥനയോടെ ..ഹരേ Krishna Govinda അച്യുത ഹരേ ഹരേ 🙏
വിശ്വേശ്വരാ, അങ്ങ് അരുളി ചെയ്ത ഈ ജീവന മൂല്യങ്ങൾ എനിക്ക് എൻ്റെ മാതാപിതാക്കളിൽ നിന്നും അറിഞ്ഞതാണ്, അത് ഈ പ്രപഞ്ചത്തിൻ്റെ അന്ത്യം വരരെയും അന്തമായി കൈമാറാൻ കഴിയണം. New Normal സംസ്കാരം നമ്മുടെ ഇടയിൽ പല അനിഷ്ടങ്ങളും സൃഷ്ടിക്കുമ്പോൾ ഈ മൂല്യങ്ങൾ മുറുകെ പിടിച്ച് ഞങ്ങൾ മുൻപോട്ട് പോകുന്നത്. വസുദൈവ കുടുംബകം ❤
മനോഹരമായ ആലാപനം.. ശുദ്ധവും നിർമലവുമായിരുന്ന പഴയ പ്രഭാതങ്ങളും ബാല്യവും ഗ്രാമീണ അന്തരീക്ഷവും മൺവഴികളും ഓർമിപ്പിക്കുന്നു.. വെളുപ്പിന് പഠിക്കാൻ എണീക്കുമ്പോൾ ഇതും ഹരിനാമ കീർത്തനവും ഒക്കെ അമ്പലത്തിൽ നിന്ന് കേൾക്കുമ്പോൾ... ഒരിക്കലും തിരികെ വരാത്ത ബാല്യവും ഓർമകളും.. 🙏🏻🙏🏻
ഇതുപോലുള്ള കീർത്തനം കേൾക്കുമ്പോൾ മനസ്സിന് എത്ര ആനന്ദം ലഭിക്കുന്നു. പറഞ്ഞറിയിക്കാൻ കഴിയില്ല. താങ്കളെ പോലുള്ളവർക്കും എല്ലാ മനുഷ്യർക്കും ജീവജാലങ്ങൾക്കും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ
കേൾക്കാൻ പറ്റുന്ന സമയത്തൊക്കെ ഞാൻ കേൾക്കാറുണ്ട്... ഭാഗവാന്റെ കീർത്തനങ്ങൾ കേൾക്കാൻ ഒരു സമയത്തിന്റെ ആവശ്യം ഇല്ലല്ലോ... ഭഗവാൻ ഉള്ളിൽ ഉള്ളപ്പോൾ എപ്പോ വേണഗിലും കേൾക്കാം... ഓം, നമോ നാരായണ..... 🙏
ഹരേ കൃഷണ ഗുരുവായൂരപ്പ ഭഗവാന്റെ കീർത്തനം നേരത്തേ ചൊല്ലി കൊണ്ടിരുന്നതാണ് ആ പുസ്തകം കൈയ്യിൽ ഇല്ല അങ്ങഗുരുവായൂരമ്പലത്തിൽ നിർമ്മാലയം തൊഴാൻ നിന്നപ്പോഴാണ് ഈ കീർത്തനം കേൾക്കുന്നത് അന്നു കയറിയതാണ മനസ്സിൻ ഭഗവാൻ എന്നെ ഓർമിചതാണ എന്റെ കൃഷ്ണ ഗുരുവായൂരപ്പ🙏🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എന്റെ ഭഗവാനെ ഈ കീർത്തനം എന്നും കേക്കും.പിഴയാണെങ്കിലും പിഴകേടാങ്കിലും ഭഗവാനെ പൊറുക്കണം എന്ന് ചൊല്ലുമ്പോൾ കരഞ്ഞു പോകും. ഞങ്ങളെ കാത്തു കൊള്ളേണമേ കൃഷ്ണ. കെ കെ.
എനിക്ക് വളരെ അധികം ഇഷ്ടം ആയി എന്നെ തന്നെ വിലയിരുത്താനും തിരുത്താനും മറ്റുള്ളവരെ തിരുത്താൻ പ്രേരിപ്പിക്കാനും കഴിയണേ എന്ന് ആശിക്കുന്നു ഭഗവാന്റെ സഹായം തന്നാലും
ഒരു മനുഷ്യആയുസ്സു എത്രയെന്നു നമുക്ക് അറിയാം, പക്ഷെ അതുപോലും വേണമെന്നില്ല, മറിച്ചു, ഒരു പുൽക്കൊടിയുടെ ആയുസ്സു ആണെങ്കിലും, അത് ഈ ഭാരതക്ഷേത്രത്തിൽ തരേണമേ!!! എത്രമാത്രം താഴാഴ്‌മയും, വിനയവും, ദേശസ്‌നേഹവും, അതിലുപരി ഒരു സംസ്കാരത്തിന്റെ മഹത്വവും, ഈ നാല് വാക്കുകൾക്കുകളിൽ അചിന്തനീയമാം വിവരിച്ചിരിക്കുന്നു - 🪔🕉അതിൽ വന്നൊരു പുല്ലായിട്ടെങ്കിലും🕉🪔. നോബൽ സമ്മാനം ഉണ്ടായിരുന്ന കാലത്താണ് ഈ പദ്യം എഴുതിയിരുന്നതെങ്കിൽപ്പോലും, ഭാരതീയ സംസ്കൃതിയെ അവഹേളിക്കാൻ ആംഗലേയ ഭാഷയിൽ ഏഴുതിക്കൂട്ടുന്ന വരികൾക്കെ പേരും പെരുമയും ഉണ്ടാകു.
എന്തൊരു സത്യം ഞാനപാനയിലൂടെ നമുക്ക് എല്ലാം പറഞ്ഞു തരുന്നു ഇത് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു അനുഭൂതി അത് പറഞ്ഞറിയിക്കാൻ കഴിയില്ല .. വിഷ്ണുദേവാ.. ഭഗവാനേ അങ്ങേയ്ക്ക് എൻ്റെ നമസ്ക്കാരം എല്ലാവരെയും കാത്തുകൊള്ളേണമേ..
ഇത് എന്റെ ഫേസ്ബുക്ക് പേജിന്റെ Link ആണ്. ദയവായി പേജ് ഫോളോ ചെയുക.
facebook.com/profile.php?id=61568210124452&mibextid=ZbWKwL
Dr . Rajan Indian philosophy Researcher in Spiritual studies . Devotee of Gururayoorapp an . No words to Say about Go d yatho racho Nivarthan the words withdraw . wordsare umable to say God Sachidamam da we try our best to say ahout God . Narayana Nama Japam Tha n ne u thamam .
കൃഷ്ണകൃഷ്ണ മുകുന്ദ ജനാർദനാകൃഷ്ണ ഗോവിന്ദനാരായണഹരേ🙏🏻♥️🙏🏻♥️🏵️🏵️💕💕💕💞💞💞🌿🌿🌿🧡🙏🏾🙏💐🌱🌱💖❤️💖🙏🏻💕🙏🏻💕🙏🏻💕🙏🏻💕🙏🏻🙏🏻🙏🏻🙏🙏🙏🏾🙏🙏🏾🙏🏾
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദനാകൃഷ്ണ ഗോവിന്ദ നാരായണഹരേ🙏❤️🙏❤️🙏🙏❤️🙏❤️💐🌱🌱💐🌱🏵️🏵️🏵️🏵️🏵️🙏🙏🙏🙏🙏❤️🏵️❤️❤️❤️❤️❤️💐💐🌼🌼🌼😡😡😡😡😡🙏🙏🙏🙏🙏🙏🙏🙏🙏❤️🏵️❤️❤️
😅😮😢😂❤❤😅
🎉❤😢😮😅😊
നാം എന്താണെന്നും ആരാണെന്നും ജ്ഞാനപ്പാന നമ്മെ അറിയിച്ചു കൊണ്ടേയിരിക്കുന്നു
പി ലീലാമ്മയുടെയും ജാനകിയമ്മയുടെയും ജയവിജയന്മാരുടെയും വീരമണിയുടെയും ജയചന്ദ്രന്റെയും യേശുദാസിന്റെയും ഭക്തിഗാനങ്ങൾ കേട്ടുകൊണ്ട് ജീവിച്ച ചെറുപ്പകാലത്തെ ഓർമ്മ സത്യവും നീതിയും ധർമ്മവും സ്നേഹവും സാഹോദര്യവും പൂത്തുലഞ്ഞിരുന്ന ആ കാലത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ഇന്ന് ആറ് പതിറ്റാണ്ടോടാടുക്കുമ്പോൾ കണ്ണ് നിറയുന്നു... അമ്പലങ്ങളും ക്ഷേത്രങ്ങളും കാവുകളും ഭയഭക്തിയോടെ ദർശനം ചെയ്യുമ്പോഴുള്ള പരമാനന്ദം ഇന്ന് ക്ഷത്രദർശനങ്ങളിൽ ലഭിക്കുന്നില്ലെന്ന ദുഃഖം കണ്ണുനിറക്കാറുണ്ട്.. എവിടെയാണ് നമുക്ക് തെറ്റിയതെന്ന് തിരിച്ചറിയുമ്പോളും തിരിച്ചെടുക്കാൻ കഴിയാത്തവിധം അസൂയയും പരദൂഷണവും പൊങ്ങച്ചവും ബഹുമാനമില്ലായ്മയും സമൂഹത്തിൽ വളർന്ന് സ്വയംകൃതസംസ്കാരം കൊടികുത്തി വാഴുന്നു ഇന്നത്തെ സമൂഹത്തിലും പുതുതലമുറയിലും. ഇനിയും നാരായണനുമാത്രമേ ഈ സമൂഹത്തെ രക്ഷിക്കാൻ കഴിയൂ.
നാരായണൻ വന്ന് നേരില്‍ പറഞ്ഞാലും നമ്മുടെ മലയാളി മന്ദ ബുദ്ധികള്‍, പൊട്ടന്‍ മാർ അനുസരിക്കും എന്ന് തോന്നുന്നില്ല 🙏
അഅജ്ഞാനാമാകുന്ന അന്ധകാരത്തിൽ കിടക്കുന്ന വരെ ജ്ഞാനത്തിന്റെ വെള്ളിവെളിച്ചം വീശുന്ന ജ്ഞാനപ്പാന മനോഹരം ! അഭിനന്ദനങ്ങൾ!🌹❤️
P ലീല പാടിയ ഈ റിക്കാർ സ് തന്നെയാണു എല്ലാവരും ആഗ്രഹിക്കുന്നതു ആരുഎത്ര നന്നാക്കി പാടിയാലും ഓരോ ഭക്തനും അവൻ്റെ ചെറ്റപ്പം മുതലുള്ള ഗുരുവായൂർ പ്പൻ്റെ സന്നിധിയിൽ നിന്നുള്ള സ്മരണകളാണു ഓരോ ഭക്തനം
ജ്ഞാനപ്പാന പലരും പാടിയിട്ടുണ്ട്.
അവരിൽ ഏറ്റവും മികച്ച ആലാപനം പി. ലീലയുടേതാണ്. ഇന്നുവരെയുള്ള മലയാളിഗായികമാരിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതും ലീലാമ്മയാണ്. നമ്മുടെ എക്കാലത്തെയും വാനമ്പാടിയും ആ മഹതി മാത്രം.
ജ്ഞാനം (അറിവ് ) നിറഞ്ഞിരിക്കുന്ന പാന ( പാത്രം) നമുക്ക് സമ്മാനിച്ച പൂന്താനത്തിന് പരകോടി നമസ്കാരം . കൃഷ്ണാ ഭഗവാനെ ഞങ്ങൾക്കും ഒരു തുള്ളി അറിവ് പകർന്ന് തരാൻ കനിവുണ്ടാകണേ . കൃഷ്ണാ ഗുരുവായൂരപ്പാ ! ഞങ്ങൾ ഉൾപ്പെടുന്ന സർവ ചരാചരങ്ങളേയും കാക്കേണമേ . ഓം നമോ ഭഗവതേ വാസുദേവായ !🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💯
കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മധ്യെയിങ്ങനെ കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിനു നാം വൃദ 🙏🏽🙏🏽🙏🏽കൃഷ്ണാ എല്ലാ മനസ്സിലും നല്ല ചിന്തകൾ മാത്രം വരുത്തണെ 🙏🏽🙏🏽🙏🏽
ശ്രീ പൂന്താനത്തി ന്റെ ഈ മഹത്തായ കൃതി ലീലാമ്മ വളരെ ഭക്തി രസതോടെ പാടി ! എത്ര കേട്ടാലും മതി വരില്ല ....❤👏🙏
മനുഷ്യ ജന്മം കിട്ടിയവർ ഒരിക്കൽ എങ്കിലും ഇത് കേട്ടിരിക്കണം ജാതി മത ഭേദമെന്യേ
ഞാനെപ്പോഴും കേൾക്കാറുണ്ട് ഭഗവാനേ എന്റെ സങ്കടം എല്ലാം തീർത്തു തരണേ 🙏🏾🙏🏾
എപ്പോഴും കേൾക്കാൻ പറ്റുന്ന അർത്ഥവത്തായ വാർത്തമാനകാലത്തെ അനുയോജ്യമായ കീർത്തനം
കൃഷ്ണാ ഗുരുവയുരപ്പാ അനുഗ്രഹിക്കണേ 🙏🥰🙏🤍🙏❤️🙏
🙏🏼🙏🏼🙏🏼🙏🏼🙏🏼🕉🕉🕉❣️ മനസിന് ഏറ്റവും സന്തോഷം തോന്നുന്നത് ഇത് കേള്‍ക്കുംമ്പോള്‍ ഉണ്ടാകുന്ന ആ ഒരു മനസന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല,,, കഴിഞ്ഞുപോയ ആ കുട്ടികാലം ദൈവമേ ജീവിതത്തിലേ ഏറ്റവും സുന്ദരമായ കാലം,,,,,,
ഞാനൊരു മുസ്ലിമാണ് ഇത് കേൾക്കാനും നല്ല സുഖം എല്ലാം പ്രപഞ്ച നാഥനെ കുറിച്ച്
See the lines.not the religion
Ellam daivam thanne..... daivathinu oru mathavum illa. Nammude manasum swabhavum nannayal eth matham ayalum daivam koode kanum.
Ellavarkum nallath varate🙏🙏😍😍
You are the real muslim,👏
🙏🙏🙏🙏
പ്രപഞ്ച നാഥന് ജാതിയോ മതമോ ഇല്ലെന്ന സത്യം എന്നാണോ നമ്മൾ തിരിച്ചറിയുന്നത് അ ദിവസം മുതൽ നമ്മൾ ഈശ്വരനെ ത്രിച്ചറിയും
ചിത്രങ്ങൾ ചേർത്തത് വളരെ നന്നായി പരസ്യ പിശാചിനെ ഒഴിവാക്കിയതും നന്നായി. നിങ്ങളെ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏👍👍
കേൾക്കുന്നുണ്ട് ഇപ്പോഴും ഇത് ജീവാംശം അല്ലേ.. കേൾക്കുമ്പോൾ നമ്മളൊന്നും ഒന്നുമല്ല കൂടുതൽ അറിവ് പകർന്നുതരുന്ന ഓരോ വരികൾ കൃഷ്ണാ ഗുരുവായൂരപ്പാ..🙏🙏🙏🙏
പണ്ടുകാലത്ത് റേഡിയോ വഴി എപ്പോഴും കേൾക്കുമായിരുന്നു എത്രയോ വർഷങ്ങൾക്കു മുമ്പ് പൂന്താനം രചിച്ച വരികൾ ആണല്ലോ ദൈവമേ ഇത് വളരെ സത്യമായിട്ടും വിശ്വസിക്കാൻ പറ്റുന്ന വരികൾ ആണല്ലോ കേൾക്കുമ്പോൾ തന്നെ പൂർവികരെ ഓർമ്മ വരുന്നു. ഇത് കേൾക്കുന്ന കാലത്തെല്ലാം നമ്മുടെ നാട്ടിൽ ഐശ്വര്യമുള്ള കുടുംബ ജീവിതങ്ങൾ ആയിരുന്നു ഇന്ന് ഇപ്പോൾ പഴയകാലത്തെപ്പോലെ ഐശ്വര്യം കാണാനില്ല കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
ഹ്
സത്യം
🥰
🙏🙏🙏❤
In
ഇത്രയും മനോഹരമായി ഈ കീർത്തനം ആലപിക്കാൻ മൺമറഞ്ഞ മഹാത്മാവ് പി.ലീലക്കല്ലാതെ വേറെ ആർക്ക് കഴിയും.മാത്രമല്ല ഈ കീർത്തന രചയിതാവ് പൂന്താനത്തു നമ്പൂതിരി ദൈവതുലൃനായ ഒരു മഹാത്മാവ് ആയിരിക്കണം.
രാവിലെ നിർമാല്യം തൊഴുന്ന സമയത്ത് നടയിൽ നിന്ന് കേൾക്കണം ഒരു പ്രത്യേക അനുഭൂതിയാണ്.
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🕉️🙏🕉️
ഞാൻ ചെറുപ്പത്തിൽ സ്കൂൾ കലോത്സവത്തിൽ ഈ കീർത്തനം ചൊല്ലി പ്രിസി വാങ്ങിയിട്ടുണ്ട് കൃഷ്ണ........ ഭഗവാനെ 🙏🏻🙏🏻🙏🏻
ഞാൻ വർഷങ്ങളായി 5.30ന് രാവിലെ ഇത് തന്നെയാണ് എന്റെ ഫോണിൽ വെക്കാറുള്ളത്.ഇന്നും കേട്ടു. ഗുരുവായൂർ കണ്ണന്റെ സന്നിധിയിൽ എത്തിയ ഒരു പ്രതീതിയാണ്.
ഞാനപ്പാന ശ്രദ്ധിച്ചു അർഥം മനസിലാക്കിയാൽ പിന്നെ ആരും അഹങ്കരിക്കില്ല, അധർമ്മം ചെയ്യില്ല
ലോകം എത്ര സുന്ദരവും സമാധാന പൂർണവും ആയേനെ 😊
Krishna ❤no words pranamam hare hare krishna.
Gay
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈ ജീവിതം എത്ര നൈമിഷികം എന്റെ കൃഷ്ണ. അഹന്ത ഇല്ലാതെ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ സാധ്യമാക്കണേ ഭഗവാനെ 🙏❤
എത്ര ദീർഘ വീക്ഷണം ഉള്ള ആളായിരുന്നു പൂന്താനം നമ്പൂതിരി,,, ഭഗവാന്റെ വാക്കുകൾ,,,,,,,,,, ഹരേ കൃഷ്ണ,, 🙏🙏🙏🙏🙏
മനുക്ഷ്യന് അറിവ് നൽകുന്ന ഈ ഭക്തി യും യുക്തി യും ഉള്ള കിർത്തനം മാറ്റുന്നു എന്ന് കേട്ടതിൽ അതിയായ വിഷമം തോന്നുന്നു. ഓം നമോ നാരായണായ 🙏🏼
ഇതൊരു ഭക്തിഗാനമായി കേട്ട് അങ്ങ് കളരുതേ.. വരികള്‍ ശ്രദ്ധിച്ച് മനസ്സിലാക്കൂ.. നല്ലൊരു വ്യക്തി ആകൂ.. ♥ ഇന്നലെയും ഇന്നും നാളെയും " ഇന്നിന്‍റെ " കീര്‍ത്തനമാണ് ജ്ഞാനപ്പാന. ആഴ്ചയില്‍ ഒരിക്കലെങ്കിലും ആളുകള്‍ ഇത് കേട്ടിരുന്നെങ്കില്‍ എല്ലാരും എന്നേ നന്നായിപ്പോയേനെ!
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദനാ കൃഷ്ണ ഗോവിന്ദനാരായണഹരേ അച്ചു ദാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണഹരേ🙏🏻♥️♥️♥️🙏🏻🙏🏻🙏🏽♥️🙏🏻🌱🌿🎈🎈🌹🌹💓💞♥️💕💕💕🙏🏽🧡🧡💙🌸💮💖🤍🏵️🙏🏾🏵️🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🙏💓💓💓💞💞💕💕🎈🎈🎈💕💕💕
ഈ , കൃതി എത്ര കേട്ടാലും മടുക്കുകയില്ല. ഞാൻ സമയം കിട്ടുമ്പോൾ... എല്ലാം ഇത് വീണ്ടും വീണ്ടും കേൾക്കും.. പണ്ടത്തെ.. കവികളെ എത്ര വർണിച്ചാലും മതിയാവില്ല. കാരണം അർത്ഥ സമ്പുഴ്ട്ടമാണ് ഓരോ പാദങ്ങളും. അഗാദമായ സംകൃത വിദ്യാഭ്യാസത്തിന്റെ പ്രേത്യേകത.
കാണാകുന്ന ചരാ ചരാ ജീവിയെ.... നാണം കൈവിട്ടു കൂപ്പി സ്തുതിക്കണം.. എല്ലാവരും ഒന്നാണ്.ഹരിഓം❤❤️❤️
ഇതൊക്കെ ചെറുപ്പത്തിലേ പഠിക്കാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി...🙏🕉️രണയണമം, മഹാഭാരതം, ഞാനപ്പാന, കർന്നമൃതം ഭഗവത്ഗീത, ദേവിമാഹാതിമ്യം...
So lucky
Lp
@@smithamanoharan5193l lol llp pp pp llllllppplll1pp pp pp lol l lol l lol ol lol kool llllllppplll1pp l pls ¹0ppppppplppppppppqqpqpppp pl p⁰0ap0000⁰ppp😊
ജ്ഞാനപ്പാന എന്ന നന്മ മരം നമുക്ക് നല്കിയ പൂന്താനത്തിന് പരകോടി നമസ്കാരം . നമുക്ക് ഭുജിക്കാൻ കായകളും പൂക്കളും ഇലകളും നിറഞ്ഞ ശാഖകളോടും കൂടിയ നന്മമരം. ഓരോന്നും ശ്രദ്ധിച്ച് ഭുജിച്ചീടുകിൽ ദഹിച്ചീടും. കർമഫലം ഭുജിച്ചീടാൻ നാം തയ്യാറായിടുക. കർമഫലം കഴിയുന്ന മുറയ്ക്ക് ഭഗവാൻ നമ്മെ കൊണ്ട് പോയീടും.
ഓം നമോ ഭഗവതേ വാസുദേവായ:🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഭഗവാനെ ഒരു തലമുറ മുഴുവൻ നന്നാവാൻ ഈ കീർത്തനത്തിന്റെ തത്വം മനസിലാക്കിയാൽ മതി. ഹരേ കൃഷ്ണ.. എല്ലാവർക്കും നന്മകൾ വരുത്തേണെ 🌹🙏
❤️❤️❤️❤️❤️❤️❤️
ഞാൻ ദിവസവും ജ്ഞാനപ്പാന കേട്ട് ആണ് ഏഴുന്നേൽക്കുന്നത്,,,! ലീല അമ്മ യുടെ ആാാാ ശബ്ദം എനിക്ക് ലഹരി ആണ് 🎶🎵🔥,
ചിത്രയോ, സുജാതയോ, സാക്ഷാൽ ശ്രേയ ഘോഷാൽ വന്നു പാടിയാലും ലീലാമ്മയുടെ അടുത്ത് വരില്ല,,,, 🎶💙😘
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്ചുദാനന്ദ ഗോവിന്ദ മാധവ സിദാനന്ദ നാരായണ രേ🙏♥️🌹♥️🌹💕💞🍀🌿🌱😍😍💕💕
പി. ലീലയുടെ അടുത്തെങ്ങും ഇന്നോളം ഒരു മലയാളിഗായികയും എത്തിയിട്ടില്ല.
ഇനി എത്തുകയുമില്ല. നമ്മുടെ എക്കാലത്തെയും ഒരേ ഒരു വാനമ്പാടി ലീലാമ്മ മാത്രം.
പൂന്താനത്തിന്റെ എത്ര ഭക്തിനിർഭരമായ വരികൾ. ഇത് നിത്യവും ശ്രവിക്കുന്നവർ കൂടി ഇതിന്റെ സത്യം യാഥാർത്യം മനസ്സിലാക്കാതെ മുന്നോട്ടു പോകുന്നല്ലോ കൃഷ്ണാ !!! സംഭവാമി യുഗേ യുഗേ !!!
🎉 കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ🙏🌱🌹🌹❤️❤️🙏🙏🙏🙏
എത്രകേട്ടാലും മതിയാകില്ല. എത്ര തവണ കേട്ടാലും പുതുമ കുറയാതെ മനസ്സിൽ ഹൃദയത്തിൽ അലിഞ്ഞുചേർന്ന കീർത്തനം.ഓരോ വരികളും വായിക്കുമ്പോൾ അതിനോട് ചേർന്നുവരുന്ന വീഡിയോ , എത്ര ആഴങ്ങളിൽവരെ മനസ്സുകൊണ്ട് ആത്മ തത്വത്തെചിന്ദിപ്പിക്കാൻ ഉതകുന്നതാണ്.നൂറുവട്ടം കേട്ടു ഞാൻ.വേദവ് സംസ്കൃതവും അറിയാത്തവർക്ക് വേണ്ടി പൂന്താനം തിരുമേനി നമുക്ക് നൽകിയ നിധി കുംഭങ്ങളാണ് ജ്ഞാനപ്പാന യുഎം മറ്റും.മനസ്സിരുത്തി കേട്ടu ചൊല്ലിയാൽ കണ്ണ്. നിറയാതെ .അവസാനിപ്പിക്കണവില്ല.ശ്രേഷ്ഠമായ ഈ ഉദ്യമത്തിന്.വലിയ നന്ദി.പൂന്താനം. ,തിരുമേനി. ക്കും പ്രണാമം. നന്ദി 🙏🌹
❤
കുട്ടിക്കാലത്ത് തുടങ്ങി കേൾക്കുന്ന ജ്ഞാനപ്പാന ഇപ്പോഴും കേൾക്കുമ്പോൾ ആദ്യമായി കേൾക്കുന്ന താൽപര്യം ഉണ്ടാവുന്നു.
കൊറോണയുടെ സമയത്ത് ഇത് കേൾക്കുന്നത് മനസ്സിന് വളരെ ആശ്വാസം ആണ്, ഇതിൽ എല്ലാം ഉണ്ട് ♥️♥️♥️
BaghvandaKerthnamValeraistapatuKORONAKALATHMANASENUM
സത്യം
❤ ഭഗവാനേ കൃഷ്ണാ ഞങ്ങളെ അനുഗ്രഹിക്കണെ !! ഈ സ്തുതി കേട്ടാൽ ഗുരുവായൂർ നടയിൽ എത്തി.
ഇത് കേട്ട് പാടാൻ കഴിയുന്നില്ല.. കണ്ണ് നിറഞ്ഞ് പോകുന്നു.. ഭഗവാനെ എല്ലാവർക്കും നൽമ വരുത്തണേ. 🙏,,,
എല്ലാദിവസവും ജ്ഞാനപ്പാന കേട്ടില്ലെങ്കിൽ മനസിന് ഒരു സമാധാനം കിട്ടില്ല. ഹരേ കൃഷ്ണ 🙏🙏🙏🙏🙏
ഭഗവാനെ കൃഷ്ണാ നിന്റെ അനുഗ്രഹവും, കാരുണ്യവും എന്നും എന്റെ കുടുംബത്തോടൊപ്പം ഉണ്ടാകണം.
മനുഷ്യരാശി ഉള്ളടത്തോളം കേൾക്കേണ്ട അമൂല്യമായ ഒരു കൃതിയാണിത്
ഇടയ്ക്കു പരസ്യം ഇല്ലായിരുന്നതുകൊണ്ട് വളരെയധികം ഇഷ്ടപ്പെട്ടു. അമ്പലത്തിൽ നിൽക്കുന്ന feel ആയിരുന്നു.
ഉടലോടെ വൈകുണ്ഢം പൂകിയ പൂന്താനം പുണ്ണ്യവാനായ ഭക്തൻ ..!
ഓം ... നമോ ഭഗവതേ വാസുദേവായ
ശ്രീകൃഷ്ണായ പരബ്രഹ്മണേ നമോ നമഃ 🙏
Krishayanamo namha
krishna Krishna
മനുഷ്യരുടെ അഹങ്കാരം കൂടുകയല്ലാതെ, ഒരു പൊടിക്ക് കുറഞ്ഞിട്ടില്ല.,,, പടച്ചോന്മാർ നേരിട്ടു വന്നാലും,, കുറയില്ല,,,,,അതാണ് മലയാളി സ്
പൊന്നു ഭഗവാനെ എത്ര കേട്ടാലും മതിവരില്ല 🙏🏻 ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ കൃഷ്ണാ ഗുരുവായുരപ്പാ എന്നെ കാത്ത് രക്ഷിക്കണേ ഭഗവാനെ നാരായണ എൻറെ അസുഖങ്ങളും ദുരിതങ്ങളും ദുഖങ്ങളും എല്ലാം മാറണേ ഭഗവാനെ ഓം ഭഗവതേ വാസുദേവ🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤
P ലീലയു ടെ പാട്ടിനു മുന്പില് pranamikunnu !!!!!
ഭഗവാനെ ........ ഗുരുവായൂരിൽ പോയ അനുഭൂതി പകർന്നു തന്ന ഈ വരികൾക്ക് പകരം വെക്കാൻ ഭഗവാനെ എന്റെ കൈയിൽ ഒന്നുമില്ലലോ............ ഭഗവാന്റെ ചിത്രം മാത്രമേ മനസ്സിൽ ഒള്ളു.......... വരികൾ chollumbo..... മനസ്സിൽ കണ്ണാ നീ മാത്രേ ഉണ്ടായിരുന്നുള്ളു കഴിഞ്ഞു പോവരുതേ എന്നാഗ്രഹിച്ചുപോയി.... മനുഷ്യനായി പിറക്കാൻ കഴിഞ്ഞതിലും ഭഗവാന്റെ ലീലകൾ അറിയാനും കേൾക്കാനും ഭാഗ്യം ചെയ്തതിൽ ഭഗവാനോട് തന്നെ നന്ദി പറയുന്നു......
ഭഗവാനേ കൃഷ്ണ ഈ കീർതനം കേൾക്കുമ്പോൾ തന്നെ അമ്പലത്തിൽ ഭഗവന്റെ നിർമ്മാല്യം തൊഴുതു നിൽക്കുന്ന അനുഭൂതിയാണ് എന്റെ ഗുരുവായുരപ്പ🙏🌹♥️♥️♥️♥️🌸🍀💞🙏🙏🙏🙏🙏🙏
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദനാ കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്ചുദ നന്ദ🙏🌹🌹♥️🙏🌹♥️💕💞💕🍀🌿🌹♥️🙏 ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണ ഹരേ
കൃഷ്ണ കൃഷണമുകുന്ദ ജനാർദന കൃഷ്ണ ഗോവിന്ദ നാരായണ അച്ചുദാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണ ഹരേ🙏🙏🙏🙏🙏🙏🌹♥️🙏🙏🙏
ഭഗവാനേ അമ്പലത്തിൽ ഗുരുവായൂരപ്പന്റെ നിർമ്മാല്യം തൊഴുതു നിൽക്കുന്ന പ്രതിദിയാണ് ഹമരുവായൂരപ് കാത്തോളണേ🙏🙏🙏🙏🙏🌹♥️♥️♥️💞🙏🙏🙏
ഭഗവദ് നാമങ്ങൾ ജപിക്കണഠ ഒരു നിശ്ചിത സമയം ,dhyanikkanam.ഭഗവദ്. സ്മ രണ എല്ലാ. സമയവുംവേണ ഭഗവദ്പ്റാപ്തി സു നിശ്ചിത
പ്രഭാതത്തില്‍ജ്ഞാനപ്പാനശ്രവിക്കുവാന്‍കഴിയുന്നത് മ നസ്സിനുംശരീരത്തിനുംആനന്ദദായകമാണ്,മഹാപുണ്യമാണ്.ഇടക്ക്പരസ്യംതിരുകികയറ്റിഭക്തിഗാനങ്ങളെവികൃതമാക്കുന്നതാണ്ഇക്കാലത്തിന്റെഏറ്റവുംവലിയദുര്‍ഗതി.ആവഴിക്ക്നീങ്ങാതെഞങ്ങളെഅനുഗ്രഹീതരാക്കിയതിന്ശതകോടിപ്രണാമം.ദൈവാനുഗ്രഹത്തിന് വേണ്ടിപ്രാര്‍ഥിക്കുന്നു.
🙏🙏🙏🌹❤️❤️🌹
🌱🙏🙏🙏❤️🌹❤️🌹
ജ്ഞാനപ്പാന .ആരൊക്കെ പാടിയാലും ലീലാമ്മ പാടിയ ആത്മീയ ഭാവം കിട്ടുകയില്ല
ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ
ഹരേ കൃഷ്‌ണ🙏🙏🙏🙏🙏🙏🙏
ദിവസവും കാലത്ത് കുറച്ചു നേരം കേട്ടതിനു ശേഷം ജോലിക്ക് പോകുന്ന പ്രവാസി ഭഗവാനെ ❤🙏🙏🙏
പരസ്യങ്ങൾ ഇല്ലാതെ ഇട്ടു തന്നതിന് നന്ദി
ഞാൻ ഇപ്പോൾ രാവിലെ തന്നെ ജ്ഞാനപ്പാന ഓൺ ചെയ്യും, കാരണം ഞാൻ കുഞ്ഞു കാലത്ത് അടുത്തുള്ള കോവിലിൽ റെക്കോർഡ് കേട്ടാണ് വളർന്നത്, അത് പോലെ എന്റെ മകളും നല്ലത് കേട്ട് വളരട്ടെ എന്ന് കരുതി
ഞാനും രാവിലെ തന്നെ kelkum ❤ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ ❤❤
ഒത്തിരിപ്രായം കുറക്കുന്നഭഗവൽ ഭത്തിനിർഭരമായഭാഗവാൻടെ കീർത്തനം കേട്ടു ഭക്തിയും മുക്തിയും ഈ കീർത്തനത്തിലൂടെ ഭഗവാൻ എല്ലാവർക്കും നൽകുന്നു 🌹🙏
ഓംനമാ ഭഗവതോ വാസു ദേവായ നമഃ 🌹🙏
ഏറ്റവും ഇഷ്ടമുള്ള കീർതനം തൊട്ട് : അടുത്തുള്ള അമ്പലത്തിൽ . നിന്നുംപുലർച്ചക്ക് ഇത് കേട്ട് ഉണരുന്ന കുട്ടികാലം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു . ഇന്ന് കേട്ടുണരാൻ: പറ്റാത്ത സ്ഥലത്ത് ആണ് 'ജീവീതം അപ്പോ ൾ: വഴി.. ഇത് മാത്രം ഈ ചാനലിന് 'അഭിനന്ദനങ്ങൾ
👍🙏🙏🙏🌹🌹🌹
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദനാ കൃഷ്ണ ഗോവിന്ദ നാരായണ🙏🙏🌱🌱🙏🙏🌹❤️❤️❤️🌿🌿
പൂന്താനം നൽകിയ ജ്ഞാനപ്പാന് ലീലാമ്മയുടെ ശബ്ദ ത്തിലൂടെ സഹസ്ര കോടി ഭക്തർക്ക് ദക്ഷിണ മൂർത്തി സ്വാമിയുടെ സംഗീതത്തിൽ നൽകിയ അനുഭൂതിക്കു ഗുരുവായൂരപ്പാ നമിക്കുന്നു കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന 🙏🙏🙏🙏🙏
Lol
❤❤❤ 19:29
ജയവിജയ ആണ് മ്യൂസിക് ഡയറക്ടർ
❤❤❤❤❤❤❤❤
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർ ദനാ കൃഷ്ണഗോവിന്ദ നാരായണഹരേ🙏🌹♥️♥️🌿🌿🌿🙏🙏🙏🌹🌱🌱
എൻ്റെ സങ്കടം മുഴുവൻ ഇത് കേൾക്കു ഇല്ലാതാവുന്നു എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല എത്ര കേട്ടാലും മതിയാവില്ല❤❤❤❤
നമസ്കാരം. ആലാപനവും വിഷ്യൽസും അതി മനോഹരമായി രിക്കുന്നു. ഹരേ കൃഷ്ണാ പൊന്നുണ്ണി കണ്ണാ.... തൃപ്പാദം നമിക്കുന്നു!
ജ്ഞാനപ്പാന ഞങ്ങൾക്ക് തന്ന ഭക്ത കവിയായ പൂന്താനത്തിനു ഒരായിരം
നന്ദി,
ഞാൻ ദിവസവും രാവിലെ 5.30 ന എഴുന്നേറ്റു ഈ കീർത്തനം കേൾക്കാറുണ്ട്. എൻ്റെ ദിവസം മുഴുവനും ഉള്ള ഊർജത്തിൻ്റെ ഉറവിടം ഈ കീർത്തനം ആണ്. കൃഷ്ണ ഗുരുവായൂരപ്പാ, ശരണം. അഹങ്കരിക്കുന്ന മനുഷ്യൻ ഒന്നും അല്ല എന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു.
Sathyamaanu.... jeevitham endaanu ennu idil undu ..mattonnum vayikkenda aavashyam illa...hare Krishna
Ĺ⁰ll8@@sabithak.chandran3884
ഹരി ഓം പൂന്താനം തിരുമേനി ക്കും p. ലീലാമ്മ ക്കും നന്ദി നമസ്കാരം.ഓരോ പ്രാവശ്യം കേൾക്കുമ്പോഴും ഓരോതരം അനുഭൂതി നിർവൃതി. വരികളും അതിൻ്റെ കൂടെ കാണുന്ന ദൃശ്യവും ഓരോന്നും നമ്മെ nammileku ഇറങ്ങി ആത്മചിന്ദനത്തിന് വഴി കാട്ടുന്നു.ചാനലിനും സംഘാടകർക്കും നൂറു നന്ദി.വൈകുണ്ടവും.ഗുരുവായിരപ്പനെയും ഒപ്പം നരകഭയവും.എല്ലാം ഒരു പോലെ അനുസ്മരണം ചെയ്യാം.അനായസേനമരണം വി നാ ദൈന്യ ജീവിതം .അന്ത്യകാലേ ഭഗവത് സ്മരണ ഇതിനായി പ്രാർത്ഥനയോടെ ..ഹരേ Krishna Govinda അച്യുത ഹരേ ഹരേ 🙏
വിശ്വേശ്വരാ, അങ്ങ് അരുളി ചെയ്ത ഈ ജീവന മൂല്യങ്ങൾ എനിക്ക് എൻ്റെ മാതാപിതാക്കളിൽ നിന്നും അറിഞ്ഞതാണ്, അത് ഈ പ്രപഞ്ചത്തിൻ്റെ അന്ത്യം വരരെയും അന്തമായി കൈമാറാൻ കഴിയണം. New Normal സംസ്കാരം നമ്മുടെ ഇടയിൽ പല അനിഷ്ടങ്ങളും സൃഷ്ടിക്കുമ്പോൾ ഈ മൂല്യങ്ങൾ മുറുകെ പിടിച്ച് ഞങ്ങൾ മുൻപോട്ട് പോകുന്നത്.
വസുദൈവ കുടുംബകം ❤
ഉണ്ണി കൃഷ്ണൻ മനസിൽ കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണവോ മക്കളായി.... ഓം നമോ നാരായണായ... 🙏
മനോഹരമായ ആലാപനം.. ശുദ്ധവും നിർമലവുമായിരുന്ന പഴയ പ്രഭാതങ്ങളും ബാല്യവും ഗ്രാമീണ അന്തരീക്ഷവും മൺവഴികളും ഓർമിപ്പിക്കുന്നു.. വെളുപ്പിന് പഠിക്കാൻ എണീക്കുമ്പോൾ ഇതും ഹരിനാമ കീർത്തനവും ഒക്കെ അമ്പലത്തിൽ നിന്ന് കേൾക്കുമ്പോൾ... ഒരിക്കലും തിരികെ വരാത്ത ബാല്യവും ഓർമകളും.. 🙏🏻🙏🏻
Yes
ഇതുപോലുള്ള കീർത്തനം കേൾക്കുമ്പോൾ മനസ്സിന് എത്ര ആനന്ദം ലഭിക്കുന്നു. പറഞ്ഞറിയിക്കാൻ കഴിയില്ല. താങ്കളെ പോലുള്ളവർക്കും എല്ലാ മനുഷ്യർക്കും ജീവജാലങ്ങൾക്കും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ
കാലഹരണപ്പെടാത്ത സുന്ദരമായ കാവ്യവും മതിവരാത്ത ആലാപന മഹത്വവും, എത്ര കേട്ടാലും മടുപ്പില്ല.
കൃഷ്ണാ, ഗുരുവായൂരപ്പാ..... 🙏
എത്ര കേട്ടാലും മതിവരാത്ത ഒരേ ഒരു കൃഷ്ണ ഭക്തി കീർത്തനം ഹരേ കൃഷ്ണ🙏🏻🙏🏻🙏🏻
🙏🏼🙏🏼എത്ര സുന്ദരമാണ് നമ്മുടെ സനാതന മൂല്യം
ഓം നമോ ഭഗവതേ വാസുദേവായ 🙏🏼🙏🏼🙏🏼
എന്നും കേട്ടാലുംഒരിക്കലും മടുപ്പ് വരാത്ത ഭക്തി ഗീത👍🙏🙏🙏🙏🙏🙏🙏
കേൾക്കാൻ പറ്റുന്ന സമയത്തൊക്കെ ഞാൻ കേൾക്കാറുണ്ട്... ഭാഗവാന്റെ കീർത്തനങ്ങൾ കേൾക്കാൻ ഒരു സമയത്തിന്റെ ആവശ്യം ഇല്ലല്ലോ... ഭഗവാൻ ഉള്ളിൽ ഉള്ളപ്പോൾ എപ്പോ വേണഗിലും കേൾക്കാം...
ഓം, നമോ നാരായണ..... 🙏
പൂർവപുണൃം കൊണ്ട് മാത്രം കേൾക്കാൻ കഴിയുന്ന അപൂർവ ഗാനാമ്രതം.
ക്രഷ്ണാ ഗുരുവായൂരപ്പാ. 🙏 🙏 🙏
Ramachandran Nair wemàlàylamsog
കൃഷ്ണ... പൂന്താനത്തിന്റെ ജ്ഞാനപ്പാന ഹൃദമാണ് bghavane
Krishna... GurubYurappasaranam
എന്റെ ജീവിതത്തിൽ അന്നും ഇന്നും എനിക്ക് രാവിലെ ഈ ഗാനം കേൾക്കുക എന്നത് ഒരു ലഹരിയാണ് /
പൂന്താനം മുത്തച്ഛന്റെ ഭക്തി കണ്ടു ഹൃദയം നിറയുന്നു കൃഷ്ണ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
വെളുപ്പിനെ പഠിക്കാൻ ഇരിക്കുമ്പോൾ എന്നും തൊട്ടടുത്ത അമ്പലത്തിൽ നിന്നും കേൾക്കുന്ന ഓർമ്മ 🙏🌹അച്യുതാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണ ഹരേ 🙏
Yes ..jnaanum
🙏🏻കൃഷ്ണ ഗുരുവായൂരപ്പ 🙏🏻ജ്ഞാനപ്പാന കേട്ടു മതിയാകുന്നില്ല കണ്ണാ...........ഭഗവാന്റെ തിരുനടയിൽ നിന്നു കേൾക്കാനുള്ള ഭാഗ്യം വേണം കണ്ണാ എപ്പോഴും 🙏🏻എല്ലാ ജനങ്ങൾക്കും അർത്ഥപൂർണമായി ....🙏🏻🌿..ജ്ഞാനപ്പാന 🌿🙏🏻ഗ്രഹിക്കാൻ കഴിയട്ടെ ഭഗവാനെ 🙏🏻............
ഭഗവാനെ വെളുപ്പങ്കാലത്തു യീ ജ്ഞാനപ്പാന കേൾക്കുമ്പോൾ മനസിന് സമാധാനവും സന്തോഷവും കിട്ടുന്നു
ജ്ഞാനപ്പാന കേട്ട് മതി മറന്നു പോയി. കൃഷ്ണാ ഗുരുവായൂരപ്പാ
Krishna Hare. Bhaghavane. Kathukollanam. Ellavareyum
അവസാന ഭാഗത്തിലെത്തുമ്പോൾ ആ ഭക്തിയുടെ പാരമ്യത ശരിക്കും അനുഭവവേദ്യമാകുന്നു.
Thank you
രാവിലെ അടുക്കള യിൽ ജോലി ചെയ്‌യുമ്പോൾ കേൾക്കുമ്പോൾ നല്ല ഒരു എനർജി
കൃഷ്ണ ഗുരുവായൂരപ്പ 🙏ഭഗവാനെ മക്കളെ കാത്തു രക്ഷിക്കണേ🙏 എപ്പോഴും കൂടത്തന്നേ ഉണ്ടാകണേ കൃഷ്ണ 🙏🙏🙏
പൂന്താനത്തിന്റെ കൃഷ്ണഭക്തിയെ അറിഞ്ഞു കൃഷ്ണനിൽ ലയിച്ച ഒരാൾക്ക് മാത്രമേ ഇത്ര മനോഹരമായി ആലപിക്കാൻ പറ്റു 🙏
poonthanm aarananu...
Seriyane
മനുഷ്യൻ എത്ര നിസ്സാരം എന്ന് ലളിതമായി ബോധ്യപ്പെടുത്തുന്ന സുന്ദരമായ ഗാനം.
ഹരേ കൃഷണ ഗുരുവായൂരപ്പ ഭഗവാന്റെ കീർത്തനം നേരത്തേ ചൊല്ലി കൊണ്ടിരുന്നതാണ് ആ പുസ്തകം കൈയ്യിൽ ഇല്ല അങ്ങഗുരുവായൂരമ്പലത്തിൽ നിർമ്മാലയം തൊഴാൻ നിന്നപ്പോഴാണ് ഈ കീർത്തനം കേൾക്കുന്നത് അന്നു കയറിയതാണ മനസ്സിൻ ഭഗവാൻ എന്നെ ഓർമിചതാണ എന്റെ കൃഷ്ണ ഗുരുവായൂരപ്പ🙏🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കൃഷ്ണ കൃഷ്ണ മുക്കന് ജനാർദന കണ ഗോവിന്ന നാരായ ഹരേ അച്ചുദാനന്ദ ഗോവിന മാധവ സച്ചിദാനന്ദ നാരായണ ഹരേ🙏🌹❤️❤️❤️🔥💅🥰🥰🥰🙏🙏🙏
എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം. ആധുനിക കാലത്തെ പച്ചയായ മനുഷ്യന്റെ ജീവിതം എത്ര ഭംഗിയായി പൂന്താനം അവതരിപ്പിച്ചിരുന്നു... ശതകോടി പ്രമാണങ്ങൾ.....
എന്റെ കൃഷ്ണ ഗുരുവയുരപ്പാ🙏🙏🙏🙏കാത്തു രക്ഷിക്കണേ എല്ലാവരെയും 🙏🙏🙏🙏💖💖ഓം നമോ നാരായണായ 🙏🙏🙏🙏🙏💖💖
ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ദുഷ്ടൻമാരെ കണ്ടിട്ടായിരിക്കണം പതിനഞ്ചാം നൂറ്റാണ്ടിൽ മഹാകവി പൂന്താനം ഇങ്ങനെയൊരു കാവ്യം രചിച്ചത് ഭഗവാനേ നാരായണ നമോസ്തുതേ
sharadha p.p M? linonippinpmiipkmkk
Ml
M
Love,
,loom,llll,outfittedyiiii udi Who did Jaden about the weather
Sathyam
sharadha p.p h
No
Like very much
എന്റെ ഭഗവാനെ ഈ കീർത്തനം എന്നും കേക്കും.പിഴയാണെങ്കിലും പിഴകേടാങ്കിലും ഭഗവാനെ പൊറുക്കണം എന്ന് ചൊല്ലുമ്പോൾ കരഞ്ഞു പോകും. ഞങ്ങളെ കാത്തു കൊള്ളേണമേ കൃഷ്ണ. കെ കെ.
എന്റെ ഭഗവാനെ അർത്ഥ മുള്ളവരികൾ കേട്ടാൽ മതിവരുന്നില്ല.. ക്യഷ്ണ ഗുരുവായൂരപ്പ.
@@susheelapv7567 ₹8 see Dr se
🙏🙏🙏🙏
@@susheelapv7567 🌹🌹🌹🌹🌹3🎉🎉🎉⁴👏👏👏❤
പൂന്താനത്തിന്റെ ഈ ജ്ഞാന പാന എല്ലാവരും കേട്ടു മനസിലാക്കിയിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമാകുമായിരുന്നു
Ambika Ambika TV
അതെ' വളരെ നന്നായി
Lokabashayileku Aaaru tharjama cheyum
Lokam muzhuvan sundaramakan
Ambika Ambika ഗീത,
നാരായണ നാരായണ 🥺😁🤩😘💞💝
എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏
എനിക്ക് വളരെ അധികം ഇഷ്ടം ആയി എന്നെ തന്നെ വിലയിരുത്താനും തിരുത്താനും മറ്റുള്ളവരെ തിരുത്താൻ പ്രേരിപ്പിക്കാനും കഴിയണേ എന്ന് ആശിക്കുന്നു ഭഗവാന്റെ സഹായം തന്നാലും
🙏
. .
ഒരു മനുഷ്യആയുസ്സു എത്രയെന്നു നമുക്ക് അറിയാം, പക്ഷെ അതുപോലും വേണമെന്നില്ല, മറിച്ചു, ഒരു പുൽക്കൊടിയുടെ ആയുസ്സു ആണെങ്കിലും, അത് ഈ ഭാരതക്ഷേത്രത്തിൽ തരേണമേ!!! എത്രമാത്രം താഴാഴ്‌മയും, വിനയവും, ദേശസ്‌നേഹവും, അതിലുപരി ഒരു സംസ്കാരത്തിന്റെ മഹത്വവും, ഈ നാല് വാക്കുകൾക്കുകളിൽ അചിന്തനീയമാം വിവരിച്ചിരിക്കുന്നു - 🪔🕉അതിൽ വന്നൊരു പുല്ലായിട്ടെങ്കിലും🕉🪔. നോബൽ സമ്മാനം ഉണ്ടായിരുന്ന കാലത്താണ് ഈ പദ്യം എഴുതിയിരുന്നതെങ്കിൽപ്പോലും, ഭാരതീയ സംസ്കൃതിയെ അവഹേളിക്കാൻ ആംഗലേയ ഭാഷയിൽ ഏഴുതിക്കൂട്ടുന്ന വരികൾക്കെ പേരും പെരുമയും ഉണ്ടാകു.
Krishna guruvayoorppa saranam pranamam
Udithchhh
Udithchithniyabagavattam
Can
എന്തൊരു സത്യം ഞാനപാനയിലൂടെ നമുക്ക് എല്ലാം പറഞ്ഞു തരുന്നു ഇത് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു അനുഭൂതി അത് പറഞ്ഞറിയിക്കാൻ കഴിയില്ല .. വിഷ്ണുദേവാ.. ഭഗവാനേ അങ്ങേയ്ക്ക് എൻ്റെ നമസ്ക്കാരം എല്ലാവരെയും കാത്തുകൊള്ളേണമേ..
Lord Krishna actually came down and corrected certain mistakes occurred while this poem was being written.
എത്ര കേട്ടാലും മതിയാകില്ല. കൃഷ്ണ ഗുരുവായൂരപ്പാ 🙏
ശരിക്കും എനിക്കും ആ കാലഘട്ടത്തിൽ ജീവിക്കാൻ കൊതി തോന്നുന്നു.... കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
നിർമ്മാല്യം തൊഴുവനായി നിൽകുമ്പോൾ കേൾക്കണം എന്തൊരനുഭൂതിയാണ് 🙏🙏
❤❤❤
കൃഷ്ണകൃഷ്ണ മുകുന്ദ ജനാർദ കൃഷ്ണ ഗോവിന്ദ നാരായണ ഹരേ🙏💕🔥🌸🙏🙏❤️❤️❤️❤️💕💕💕
മനസ്സിലെ എല്ലാ ദുഃഖങ്ങളും 💖 നിർവീര്യമായി മാറുന്നു 💖
P ലീല എത്ര മധുരമായാണ്💖 ആലപിക്കുന്നത്💖
🙏🙏🙏🙏🙏🙏🙏🙏
K R I S H N A N
കൃഷ്ണ ഗുരുവായൂരപ്പ ശരണം
P. ലീല ചേച്ചിയുമായി ഒരു ആത്മ ബന്ധം മരണം വരെ ഉണ്ടായിരുന്നു. അവസാന നാളുകളിൽ പോലും ചേച്ചിക്ക് ഇതിന്റെ റോയൽറ്റി കിട്ടിക്കൊണ്ടിരുന്നത് വലിയ ഉപകാരമായിരുന്നു
Guruvayoor unni kanna ellavareyu kathu rakshikkane❤❤❤
എത്ര കേട്ടാലും മതിവരാത്ത കീർത്തനങ്ങൾ. സത്യത്തിൽ നാം വിഷ്ണു ലോകത്തിൽ തന്നെ.എല്ലാം അങ്ങയിൽ അർപ്പിക്കുന്നു..കാത്തു കൊള്ളൂ ഭഗവാനെ...
Hare krishna hare krishna krishna krishna hare hare