Uppum Mulakum 2 | Flowers | EP# 381

Поделиться
HTML-код
  • Опубликовано: 7 фев 2025
  • സ്വന്തമായി വീട് ഇല്ലാത്തതിനെ കുറിച്ചുള്ള ചർച്ചയിലാണ് ലച്ചുവും, കേശുവും, ശിവാനിയും, പാറുവും. പത്താം ക്ലാസ്സിൽ മുഴുവൻ മാർക്കും വാങ്ങി സ്വന്തം വീട്ടിൽ കയറണം എന്നതാണ് ശിവാനിയുടെ ആഗ്രഹം. മക്കളുടെ ചോദ്യങ്ങൾക്കു മുൻപിൽ നിസ്സഹായരായി ബാലുവും നീലുവും!
    Lachu, Keshu, Shivani and Paru are having a discussion on not having a house of their own. Shivani's biggest dream is to step into her own house after scoring flashy marks in tenth grade. Balu and Neelu seem to be helpless when confronted by their children!

Комментарии • 1 тыс.

  • @Keralapropertyads
    @Keralapropertyads Год назад +586

    പാറുക്കുട്ടി അഭിനയിച്ചു തകർക്കുകയാണല്ലോ ❤

  • @madhusoodananpv9709
    @madhusoodananpv9709 Год назад +232

    ഈ എപ്പിസോഡ് ശരിക്കും കണ്ണു നനയിച്ചു. ഇതിനു മുമ്പ് ശിവാനി, അച്ഛൻ മക്കൾക്കു വേണ്ടി എന്തു ചെയ്തു എന്നു ചോദിച്ചപ്പോൾ നീലു ഭർത്താവിനെ ന്യായീകരിച്ച് ചങ്കുപൊട്ടിക്കരഞ്ഞു കൊണ്ട് മക്കളോട് കയർത്തു സംസാരിക്കുന്നതും , മറഞ്ഞു നിന്നു കൊണ്ട് ബാലു സംസാരം മുഴുവൻ കേൾക്കുന്നതുമായ എപ്പിസോഡ് ശരിക്കും കണ്ണുനനയിച്ചു.

    • @AleenaAhalya400
      @AleenaAhalya400 Год назад +13

      ഇത്ര കണ്ണ് നനയാൻ എന്തിരിക്കുന്നു. മക്കളെ പെറ്റ് കൂട്ടുമ്പോൾ അവരുടെ ആവശ്യങ്ങൾ കൂടെ നിറവേറ്റാൻ കഴിയണം. സ്വന്തം വീട്ടിൽ താമസിക്കാൻ ആർക്കാണ് ആഗ്രഹം ഇല്ലാത്തത്. നീലുവും ബാലുവും സ്വന്തം വീട്ടിൽ അല്ലെ ജീവിച്ചത് അത് അവരുടെ അച്ചന്മാർ ഉണ്ടാക്കിയത് അല്ലെ. മക്കളെ ഉണ്ടാക്കുന്നതിൽ മാത്രം ബാലുവിന് ഒരു ബുദ്ധിമുട്ടും ഇല്ല എന്നാൽ അവർക്ക് വേണ്ടി എന്ത് ചെയ്തു. നീലുവിന് ജോലി ഉള്ളതുകൊണ്ട് അവരെ പഠിപ്പിച്ചു അല്ലാതെ മര്യാദക്കുള്ള food പോലും ആ കുട്ടികൾക്ക് കിട്ടിയിട്ടില്ല

    • @nijomonsajisaji8417
      @nijomonsajisaji8417 Год назад +2

      ​@@AleenaAhalya400അല്ല അവർ താമസിച്ചത് കുടുംബ വീട്ടിൽ ആണ്. അത് പാരമ്പര്യ സ്വത്ത്‌ ആണ്. പിന്നെ സ്വത്ത്‌ ഇല്ലാത്ത കൊണ്ടല്ലല്ലോ. ഈ എപ്പിസോഡ് അവസാനം പറയണപ്പോലെ കൊടുക്കാത്ത കൊണ്ടല്ലേ.

    • @AleenaAhalya400
      @AleenaAhalya400 Год назад

      @@Try-andwin അപ്പൊ ലെച്ചുവും ശിവയും പറഞ്ഞത് താങ്കൾ കേട്ടില്ലേ. പിന്നെ ആര് വലിഞ്ഞു കയറി വന്നു അവളെ അവിടുത്തെ മൂത്തമോൻ താലികെട്ടി കൊണ്ടുവന്നതാണ്. പിന്നെ ആ കുട്ടിക്ക് സ്വന്തം ആയി വീടുണ്ട് അതിന് വേണമെങ്കിൽ അങ്ങോട്ട് പോകാം അത് ചെയ്യാതെ അവരുടെ കൂടെ നിൽക്കുന്നില്ലേ അത് ആ കൊച്ചിന്റെ വല്യ മനസ്സ് തന്നെയാ. എന്നാൽ ലെച്ചുവോ കെട്ടിയോന്റെ വീട്ടിലേക്ക് പോകുന്നുണ്ടോ അവിടെ വലിഞ്ഞു കയറി നിൽക്കുന്നത് അവളല്ലേ

    • @AleenaAhalya400
      @AleenaAhalya400 Год назад +2

      @@nijomonsajisaji8417 ബാലുവിന്റെ കയ്യിലിരുപ്പ് കൊണ്ടല്ലേ. ഇനിയേലും അത് കൊടുത്തെങ്കിലും അവർക്ക് ഒരു വീടാകുമായിരുന്നു. കുട്ടികൾക്കും ആഗ്രഹം കാണില്ലേ

    • @abdulkhaderabdulkhader2063
      @abdulkhaderabdulkhader2063 Год назад

      😂

  • @jayeshkumarpv5342
    @jayeshkumarpv5342 Год назад +88

    എനിക്ക് ഈ എപ്പിസോഡ് വളരെ ഇഷ്ടപെട്ടു കാരണം. ഇത് എല്ലാ അച്ഛൻ അമ്മ മാർക്കും ഒരു മെസ്സേജ് ആണ്. നല്ല ഒരു എപ്പിസോഡ്. 👏👏👏👏👏👏👏👏👏

  • @harishankar7197
    @harishankar7197 Год назад +194

    വീട് എന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണ്.
    സ്വന്തമായി വീടില്ലാത്തവർക്കെ അതിന്റെ ഒരു വിഷമം മനസ്സിലാകൂ.

    • @Heroradhaa
      @Heroradhaa Год назад +1

      കാട്ടിൽ എത്രയോ മൃഗങ്ങളുണ്ട് വീടില്ലാണ്ട് അലഞ്ഞു തിരിയുന്നത് അവർക്കൊന്നും ഒരു വിഷമവുമില്ല

    • @Arjuntk98
      @Arjuntk98 Год назад +3

      ​@@Heroradhaaഅപ്പോൾ തങ്ങളും മൃഗമാണോ 😂

    • @Heroradhaa
      @Heroradhaa Год назад +2

      @@Arjuntk98 എല്ലാരും ജന്തുക്കൾ അല്ലെ
      ചിലർ ചിലർ ഇരുകാലിൽ നടക്കും , മറ്റു ചിലർ നാല് കാലികൾ.
      ജനിക്കുന്നു മരിക്കുന്നു .
      ആരും ഭൂമിയിൽ സ്ഥിരതാമസം ആകുന്നില്ലല്ലോ ?
      വീട് ഒരു concept മാത്രം ആണ്.
      മഴയും വെയിലും കൊള്ളാതിരിക്കാൻ വേണ്ടി കയറിയിരിക്കുന്ന ഒരു സ്ഥലം മാത്രം

    • @VarunShaankar
      @VarunShaankar 19 дней назад

      ​@@HeroradhaaMass true entry

  • @muhammedshibil2166
    @muhammedshibil2166 Год назад +386

    സൺ‌ഡേ കൂടി ഉപ്പും മുളകും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഇല്ലേ .... 🤗 പഴയ പ്രതാപത്തിലേക്ക് വരണമെന്ന് കൂടി ഉണ്ട് . Loved this fam ❤

  • @suniv9292
    @suniv9292 Год назад +65

    Last നീലു ഷിവയെ വിളിച്ച് വീടിന്റ കാര്യം പറഞ്ഞപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയി 😢

  • @Iamyourchallenger
    @Iamyourchallenger Год назад +453

    പാറമട വീട് ഒരു emotion ആണ്. അത് ഒരിക്കലും വിടരുത് എന്ന് തോന്നുന്നവർ ലൈക്ക് അടിക്കൂ.

  • @vineethvinayanrema2833
    @vineethvinayanrema2833 Год назад +81

    0:40 വീട് ഇല്ലാത്തത് ആണ് വലിയ കാര്യം ആയിട്ട് ദിയക്ക് തോന്നുന്നത്.
    ഇവിടെ അവൾ വന്ന് കയറി കെട്ടിയവൻ എവിടെയോ പോയി...
    കെട്ടിയവനെ പറ്റി യാതൊരു ചിന്തയും ഇല്ല, വാടകവീട്ടിൽ കിടക്കുന്നതാണ് കുറ്റം 😂😂😂

    • @meghasujanm4231
      @meghasujanm4231 Год назад

      Are u stupid? This is a tv show. The actor playing Diya has nothing to do with the story.

    • @kabeerthanha909
      @kabeerthanha909 Год назад +2

      Corct. Oro kda njmmly pottnmar aakunnd mudiyn fnce

    • @naalanaala9499
      @naalanaala9499 Год назад +2

      ദിയ യുടെ കെട്ട്യോൻ എവിടെ ന്ന് ചോദിച്ചു ആരും കളിയാക്കുന്നില്ലേ...
      ഇതിലുള്ള ആക്ടർസ് ഒന്നിനും ഒരു ഉളുപ്പും ഇല്ലാതെ മുടിയനെ അവോയ്ഡ് ചെയ്തു അഭിനയിക്കുന്നു 🤕🤕

  • @sujithsreerajs5758
    @sujithsreerajs5758 Год назад +123

    ബാലു അച്ഛനും നീലമയ്ക്കും പറ്റുന്നത് പാറമട വീട് തന്നെയാണ് അത് ഒരിക്കലും വിട്ടു കളയരുത് ❤❤❤❤❤

    • @suneermc
      @suneermc 11 месяцев назад

      😂bjhhy8u9ih😊😮😅and ❤❤😅😅😊😅

  • @shibinkannurvlogs
    @shibinkannurvlogs Год назад +1521

    ഇന്നലെ ഉപ്പും മുളകും ശരിക്കും മിസ്സ്‌ ചെയ്തവരുണ്ടോ 😔😔😔

    • @Cvmubashir
      @Cvmubashir Год назад +33

      Illa lotta episode 🤬

    • @zi_xo
      @zi_xo Год назад +18

      ​@@Cvmubashirpinna nther moonjan ethinta thazha vannath myre 😅

    • @arakkallj2428
      @arakkallj2428 Год назад +4

      ഉണ്ട്

    • @saleenas3436
      @saleenas3436 Год назад +4

      Oo

    • @CrEditzCE
      @CrEditzCE Год назад +9

      3k avan sahayikkamo

  • @abhikrishna.s4843
    @abhikrishna.s4843 Год назад +75

    ഇന്നലെ ശരിക്കും ഉപ്പും മുളകും miss cheythu ശനിയും ഞായറാഴ്ച ഉപ്പും മുളകും വേണം ❤️

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +35

    *uppum mulakum is incomplete without mudiyan💯🔥*
    *waiting for mudiyan's massive comeback😻*

    • @CrEditzCE
      @CrEditzCE Год назад +1

      3k avan sahayikkamo

    • @ramyar323
      @ramyar323 Год назад

      He will not come back

    • @CrEditzCE
      @CrEditzCE Год назад +1

      Comment nirthi podey

    • @CrEditzCE
      @CrEditzCE Год назад

      ​@@ramyar323Yes

    • @ramyar323
      @ramyar323 Год назад

      @@CrEditzCE Exactly 💯

  • @uppummulak2....79
    @uppummulak2....79 Год назад +5

    സ്വന്തമായി വീട് ഇല്ലാത്തതിനെ കുറിച്ചുള്ള ചർച്ചയിലാണ് ലച്ചുവും, കേശുവും, ശിവാനിയും, പാറുവും. പത്താം ക്ലാസ്സിൽ മുഴുവൻ മാർക്കും വാങ്ങി സ്വന്തം വീട്ടിൽ കയറണം എന്നതാണ് ശിവാനിയുടെ ആഗ്രഹം. മക്കളുടെ ചോദ്യങ്ങൾക്കു മുൻപിൽ നിസ്സഹായരായി ബാലുവും നീലുവും!

  • @this.is.notcret
    @this.is.notcret Год назад +3

    ഐസ് ക്രീം എന്ന് ചോദിക്കുന്നതല്ലാതെ പാറുക്കുട്ടി ഇതുവരെ ഐസ്ക്രീം കഴിക്കുന്നത് കണ്ടിട്ടില്ല ആരെങ്കിലും കുഞ്ഞിന് കുറച്ച് ഐസ്ക്രീം വാങ്ങി കൊടുക്കൂ 😊
    പാറുക്കുട്ടി ഡയലോഗ് പൊളി 😀👍😍😍😘💚

  • @yousafali4424
    @yousafali4424 Год назад +136

    മുടിയൻ ചേട്ടൻ വന്നാൽ സൂപ്പർ ആവും തോന്നുന്നവരുണ്ടോ. Miss you mudiyan chetta🙂🙂

  • @Cvmubashir
    @Cvmubashir Год назад +30

    ഇപ്പെടത്തേ ഉപ്പും മുളകും എപ്പവും ഒരെ കണ്ടെന്റ് ബാലു വിന്റെ കുടുംബവും രാംകുമാറിന്റെ ഫാമിലിയും പ്രശ്നം ഉണ്ടാകും അത് പരിഹരിക്കും ഇതാണ് ഇപ്പോഴത്തെ എപ്പിസോടുകൾ 😢💔💯😢😂

    • @suryathapasya2886
      @suryathapasya2886 Год назад +2

      ഇത് സംവിധായകന്റെ അഹങ്കാരം മാത്രം ആണ് എന്ത് കാണിച്ചാലും നമ്മൾ കണ്ടോളും ഉപ്പും മുളകും എന്ന്

  • @jijovalanjavattom2971
    @jijovalanjavattom2971 Год назад +17

    ബാലു വീടിന്റെ പണി തുടങ്ങിയിരുന്നു!
    ബാലുന്റെ ഒരു മാസ്സ് സംഭവം വരുന്ന മണം...❤ വരട്ടെ!

  • @SunilMani-tn4vj
    @SunilMani-tn4vj Год назад +1

    ഈ എപ്പിസോഡ് ഒരുപാട് കണ്ണു നനയിപ്പിച്ചു കാരണം ഞാനും ഒരു വാടകവീട്ടിൽ നിൽക്കുന്നവരാണ് സ്വന്തമായിട്ട് ഒരു വീട് ആ ഒരു സ്വപ്നം ഇതുവരെ സാധിക്കുന്നില്ല എല്ലാത്തിനും അതിന്റേതായ സമയമുണ്ടാകും 🙏💝💝💝💝

  • @ShebiShebi-ei8hq
    @ShebiShebi-ei8hq Год назад +106

    മുടിയനെ ശെരിക്കും മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ എന്നെ പോലെ

    • @CrEditzCE
      @CrEditzCE Год назад

      2.1K avan sahayikkamo

    • @ShebiShebi-ei8hq
      @ShebiShebi-ei8hq Год назад

      ​@@CrEditzCEAaaa njan help chayyam tto

    • @girishampady8518
      @girishampady8518 Год назад +3

      മുടിയൻ അളിയൻസിൽ @കൗമുദി 💝💞

    • @muhsijannaJanna
      @muhsijannaJanna Год назад +3

      മുടിയൻ ഇനി അളിയൻസിൽ തകർക്കും

  • @Cyrus-m2v
    @Cyrus-m2v Год назад +45

    നാളുകൾക്ക് ശേഷം പണ്ടത്തെ ഉപ്പും മുളകും കണ്ടു എപ്പിസോഡ് (381).. കണ്ണ് നിറഞ്ഞു.....
    2025 മുന്നേ ഈ പരിപാടി അവസാനിക്കും അതാണോ ഉദ്ദേശിച്ചത്

  • @ashimashaji6b474
    @ashimashaji6b474 Год назад +195

    Lachu acting very good and natural so cute ❤😊lachu and balu combo super ❤😊💖😍

  • @Farhana_shajan_123
    @Farhana_shajan_123 Год назад +2

    ഈ ദിയ കൊച്ചിനെ ഇങ്ങനെ അങ്ങോട്ട് ഇങ്ങോട്ട് നടത്താതെ ഒന്നല്ലെങ്കിൽ മുടിയനെ തിരിച്ചുകൊണ്ടുവരിക ഇല്ലെങ്കിൽ പകരം ആരെങ്കിലും കൊണ്ടുവരണം ഇത് ഈ കഥാപാത്രത്തിന് ഒരു അർത്ഥമില്ല

  • @sandel6577
    @sandel6577 Год назад +85

    ശനിയാഴ്ച ഉപ്പും മുളകും മിസ്സ് ചെയ്തവർ ആരെങ്കിലുമുണ്ടോ
    എന്നെപ്പോലെ😊

  • @RahulCk-rv3qc
    @RahulCk-rv3qc Год назад +62

    ഈ വീട് അടിപൊളി ആണ് വേറെ വീട് വേണ്ട ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +57

    *no one can replace balu's acting💯🔥*
    *balu+neelu=best combo ever😻*

    • @hibayasmin2473
      @hibayasmin2473 Год назад +4

      Madhi over akki kolam akkenda 🤧👎😏😒😒

  • @Ashasanil2266
    @Ashasanil2266 Год назад +135

    ബാലു അച്ഛൻ ഫാൻസ് 🥰🥰🥰😘😘😘😘😘

  • @rajilashajeer7781
    @rajilashajeer7781 Год назад +31

    ഇന്നലെ ഇത്തിരി മിസ്സ്‌ ചെയ്തു ഉപ്പും മുളകും... ലൗ യു ഉപ്പും മുളകും ❤❤❤❤❤

    • @CrEditzCE
      @CrEditzCE Год назад

      2.5k avan sahayikkamo

  • @sayedfazalPp
    @sayedfazalPp Год назад +5

    Vishnu tirichuvarunnam ullavr like adi

  • @gokulkk9842
    @gokulkk9842 Год назад +1

    BaluNeelu family super... 🤗 last climax balu chettan neelu chechi... Adipoli. പിള്ളേർക്ക് തെറ്റ് മനസിലാക്കി കൊടുത്തതും അതേപോലെ പറഞ്ഞു പോയ വാക്കിനു ക്ഷമ ചോദിച്ചതും എല്ലാം കൊണ്ടും നല്ല ഒരു അടിപൊളി എപ്പിസോഡ് ആയിരുന്നു.. 😍🥰

  • @kidilam_muthassi
    @kidilam_muthassi Год назад +23

    പാറു കുട്ടി 🌹🌹❤️❤️😘😘😘

  • @TheAmazingNerd95
    @TheAmazingNerd95 Год назад +311

    uppum mulakum is incomplete without mudiyan

    • @CrEditzCE
      @CrEditzCE Год назад +1

      3k avan sahayikkamo

    • @RasheedMannarkkad
      @RasheedMannarkkad Год назад +2

      മുടിയൻ ഇനി വരില്ല.

    • @AbhiSPrasad
      @AbhiSPrasad Год назад +7

      Enna pinne kanathe irunnude complete ayitt kanda pore

    • @Seenumol-sr1kj
      @Seenumol-sr1kj Год назад +2

      diya yethra kalamaayi mudiyane kandittu

    • @ashishrenismee2988
      @ashishrenismee2988 Год назад +5

      ഈ ഡയലോഗ് ഇനിയും നിർത്തറായിലെ..

  • @Farhana_shajan_123
    @Farhana_shajan_123 Год назад +2

    ഇത് ഏറ്റവും നല്ലൊരു ചാനലും നല്ല നല്ല പ്രോഗ്രാമുകളും ആണ് ഉപ്പും മുളകും എത്രയോ നല്ല അടിപൊളി പരമ്പരയാണ് ഇന്ന് സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളും എത്ര രസകരമായിട്ടാണ് മനസ്സിലാക്കി തരുന്നത് അത് ഇനിയും തുടർന്നുകൊണ്ടിരിക്കുന്നു ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും നടന്ന അടികൂടൽ മാത്രം പോരാ മരുമകനും മകനും എല്ലാം തിരിച്ചുവന്നു പേരക്കുട്ടികളെ എല്ലാം കൊണ്ടുവരണം👍🏻👍🏻👍🏻

  • @sajeerktsajeer
    @sajeerktsajeer Год назад +3

    മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം

  • @VLOG-by6ob
    @VLOG-by6ob Год назад +23

    ഇനി ബാലുവും മീനുവും കൂടി ഒരു വീട് എന്ന സ്വപ്നം തുടങ്ങുന്നു. ഒപ്പം ലക്ഷോപലക്സം പ്രേഷകരും 👌👌🙏🏻

    • @nisnaparveen4579
      @nisnaparveen4579 Год назад

      മീനു ആരാ?

    • @harishankar7197
      @harishankar7197 Год назад +1

      നീലു എന്നാണോ ഉദ്ദേശിച്ചത്

  • @pratheeshrajan2425
    @pratheeshrajan2425 Год назад +15

    Neel amma baluachan super❤❤

  • @anshadanchi3848
    @anshadanchi3848 Год назад +9

    ദിയ ആരയാണ് വിവാഹം കഴിച്ചത് ആ വീട്ടിലെ തൂണിനയോ
    ആ വീട്ടിൽ മൂത്തമകൻ എന്നൊരാൾ അവിടെ ഇല്ല എന്ത് ലോചിക്കാണ് ബായ്

  • @ShabeerBabu-q5b
    @ShabeerBabu-q5b Год назад +18

    ലച്ചു അടിപൊളി

  • @lijijosph5453
    @lijijosph5453 Год назад +118

    Uppum mulakum ശനിയും ഞായറും മിസ്സ് ചെയ്തതുകൊണ്ടോ 😊😊😊

  • @abdulazeez7173
    @abdulazeez7173 Год назад +25

    Neelu is the best ❤️

  • @ashimashaji6b474
    @ashimashaji6b474 Год назад +92

    Lachu keshu paru poli combo ❤😊

  • @sajanthomas1300
    @sajanthomas1300 Год назад +17

    2025 അവസാനം വരെ ഈ സീരിയൽ കാണുമെന്നു മനസ്സിലായി. സംവിധായകൻ മാറുമെന്നും മനസ്സിലായി.

  • @mubi482
    @mubi482 Год назад +132

    മുടിയനെ മിസ്സ് ചെയ്യുന്നവരുണ്ടോ 🥲

  • @surajunni7451
    @surajunni7451 Год назад +15

    ശിവാനി കുറച്ചു ഓവർ ആണ് എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടെങ്കിൽ ലൈക്ക്

  • @sheebafernandez2864
    @sheebafernandez2864 Год назад +38

    Hyima,ram and diyas, commedy very very super and adipoli.👌👌👍👍💚💚😊😊

  • @Anoop_29
    @Anoop_29 Год назад +17

    Entho enikk othiri ishtta uppum mulakum... Saturday
    Sunday koodi venamayirunnu.... Uppum mulakum ❤❤🎉

  • @muhsijannaJanna
    @muhsijannaJanna Год назад +2

    ദിയെടെ കെട്ടിയോൻ മുടിയൻ ഇപ്പൊ അളിയൻസ് സീരിയലിൽ ആണ് ഹഹഹ 🤣

  • @Jaleel9747-rg8bq
    @Jaleel9747-rg8bq Год назад +5

    എന്ന പോലെ ഉപ്പും മുളകും യുട്യൂബിൽ കാണുന്നവർ

  • @muhammadashik8888
    @muhammadashik8888 Год назад +2

    നീലുവിന്റെ പകുതി വില പോലും ബാലുവിന് കൊടുക്കുന്നില്ല 💯

  • @ideaworldbydhathri6394
    @ideaworldbydhathri6394 Год назад +53

    Uppum mulakum is the best but it is incomplete without mudiyan chettan 😢😢 who all miss mudiyan chettan be present hear
    👇

    • @CrEditzCE
      @CrEditzCE Год назад +2

      3k avan sahayikkamo

  • @shifanashanavas545
    @shifanashanavas545 Год назад +2

    Nunachi Diyakk fans undoo 😊

  • @saidalishajahan6684
    @saidalishajahan6684 Год назад +10

    കമന്റ് കണ്ടോണ്ട് വീഡിയോ കാണുന്നവർ ഉണ്ടോ 😁

    • @CrEditzCE
      @CrEditzCE Год назад

      2.1K avan sahayikkamo

  • @lathaanilkumar1057
    @lathaanilkumar1057 Год назад +50

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ 😊

  • @kashisaran1054
    @kashisaran1054 Год назад +3

    ഏതോ ഒരു സേട്ടു മരിച്ചപ്പോൾ ദിയയ്ക്ക് കോടി കണക്കിന് സ്വത്തു കിട്ടി എന്ന് അല്ലെ പറഞ്ഞത് 🤔🤔🤔🤔 ഒരു വീട് വാങ്ങു 🙊

  • @sajeerktsajeer
    @sajeerktsajeer Год назад +1

    ഏറ്റവും ഇഷ്ട്ടപെട്ട സീരിയൽ ഉപ്പും മുളകിലും തന്നെയാണ്
    😡ഏറ്റവും വെറുക്കുന്ന ടയററ്റർ ഉള്ളത്

  • @ajibehanan5772
    @ajibehanan5772 Год назад +3

    ഉപ്പും മുളകും നല്ല രീതിയിൽ മുന്നോട്ടു പോകണമെങ്കിൽ മുടിയൻ വരണം.
    മുടിയൻ ഇല്ലെങ്കിൽ രാംമും ഹൈമയും ദിയയും വരില്ല ശരിയല്ലേ

  • @hafsathanjillath8608
    @hafsathanjillath8608 Год назад +10

    Uppum mulakum❤
    Pazaya episode ippozum kanunnavarundo😊

    • @CrEditzCE
      @CrEditzCE Год назад +1

      2.5k avan sahayikkamo

  • @Coachswagg7234
    @Coachswagg7234 Год назад +7

    Balu❤Neelu

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +7

    *what a performance by neelu especially in the climax💯🔥*
    *5 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @prakasanv3912
    @prakasanv3912 Год назад +3

    ഇന്നത്തെ എപ്പിസോഡ് പാറുക്കുട്ടി സൂപ്പർ👌👌👌🌹🌹🌹💯💯💯

  • @Tanjiro68552
    @Tanjiro68552 Год назад +5

    Balu neelu family superb 🎉🎉🎉

  • @alfamathew4385
    @alfamathew4385 Год назад +9

    Balu+neelu compo super

  • @sethumadhavan7241
    @sethumadhavan7241 Год назад +2

    This is a comedy serial, but in turn its effect is as a real family story , thanks for the script writer, director, actors & everyone working in this serial 🙏

  • @Jaleel9747-rg8bq
    @Jaleel9747-rg8bq Год назад +13

    നീലു 'അമ്മ ഫാൻസ്‌ എത്ര ആളുകൾ ഉണ്ട്

    • @CrEditzCE
      @CrEditzCE Год назад

      2.5k avan sahayikkamo

  • @kunsummamoidu5150
    @kunsummamoidu5150 Год назад +2

    വീട് വേറെ മാറ ണ്ട പാറ മട വീട് നല്ല വീടല്ലെ❤❤

  • @N2783-d2g
    @N2783-d2g Год назад +1

    ബാസി ചേട്ടനെന്നും ഉപ്പും മുളകിലെ എപ്പിസോഡിൽ കാണിക്കുന്നില്ല അവരെയൊക്കെ മിസ്സ് ചെയ്യുന്നു

  • @BlazingWizard-xb2rj
    @BlazingWizard-xb2rj Год назад +6

    Mudiyaneee koduvarikaaaa miss u mudiyaaaa😢

    • @CrEditzCE
      @CrEditzCE Год назад

      2.5k avan sahayikkamo

  • @foxboy.official
    @foxboy.official Год назад +12

    18:36 balu kazhinja season പലപ്പോഴും പറഞ്ഞിട്ടുണ്ട് വിടുവെക്കാം എന്ന് അതിന്നു എല്ലാം നീലു ആണ് തടസം നിന്നത് എന്നിട്ടു എല്ലാം ഇപ്പോൾ ബാലുന്റെ തലയിലായി ബാലുകാർ വാങ്ങാം എന്ന് പറഞ്ഞപ്പോഴും നീലു ആണ് തടസ്സം നിന്നത് ഇനി അതും ബാലുവിന്റെ തലയിൽ വരുമോ എന്തോ 🙂

    • @Hope-li3pw
      @Hope-li3pw Год назад +1

      😄
      സംശയം ഉണ്ടോ?

  • @muhammadashik8888
    @muhammadashik8888 Год назад +7

    എല്ലാം കഴിഞ്ഞിട്ട് ഒരു sorriyum🥴

  • @k.nmuhammadsinan5128
    @k.nmuhammadsinan5128 Год назад +31

    നീലൂ acting super.

  • @athiramvathira3135
    @athiramvathira3135 Год назад +5

    No comments 😂 Balu achan poliya😅

  • @RasheedMannarkkad
    @RasheedMannarkkad Год назад +10

    ദിയക്ക് ഭർത്താവ് വേണമെന്ന് തോന്നിയിട്ടില്ല. വീടുവേണമെന്ന് thonniyittundatre

    • @CrEditzCE
      @CrEditzCE Год назад

      2.1K avan sahayikkamo

  • @Stains_George_Benny
    @Stains_George_Benny Год назад +6

    പഴയ വീഞ്ഞ് വീണ്ടും പുതിയ കുപ്പിയിൽ.sesaon 1 ഇതേ പുതിയ വീട് ആവശ്യം കഥ വെച്ച് 3,4 എപ്പിസോഡ് വന്നതാണ്. അന്നും ഇതുപോലെ തന്നെ ക്ലൈമാക്സ് ഇമോഷണൽ തന്നെയായിരുന്നു. ആവർത്തന വിരസതയും, ആശയദാരിദ്ര്യവും ഇപ്പോൾ ഉപ്പും മുളകിന് വല്ലാത്ത ബാധിക്കുന്നുണ്ട്.

    • @JayaMohan-w6r
      @JayaMohan-w6r Год назад +1

      കാരണം ഇപ്പോഴത്തെ തിരക്കഥാകൃത്ത് വേറെയാണ്. പഴയ തിരക്കഥാകൃത്തിനു ആശയ ദാരിദ്ര്യം ഇല്ലായിരുന്നു. സൂപ്പർ കഥകളായിരുന്നു ഓരോ എപ്പിസോഡുകൾ. ഹൃദ്യവും എന്തെങ്കിലും ഗുണപാഠങ്ങളും ഉണ്ടായിരുന്നു. പഴയ സംവിധായകനും, തിരക്കഥാകൃത്തും പിന്നെ മുടിയൻ എന്ന കഥാപാത്രവും തിരികെ വന്നാൽ പഴയ പോലെ രസകരമായ പരിപാടിയാകും.

  • @nsmrvlog7574
    @nsmrvlog7574 Год назад +9

    14:57 പാറു കേശൂനെ നോക്കുന്നത്😄😄

  • @sejusajna
    @sejusajna Год назад +60

    Uppum mulakum incomplete without mudiyan 💯

    • @CrEditzCE
      @CrEditzCE Год назад

      2.5k avan sahayikkamo

    • @Arjuntk98
      @Arjuntk98 Год назад

      എന്റെ പൊന്ന് ചേച്ചി, ഒന്ന് നിർത്തുമോ ഈ വെറുപ്പിക്കൽ 🙃

    • @shemishan5857
      @shemishan5857 Год назад

      Aliyansil mudiyan

  • @jishanantony1372
    @jishanantony1372 Год назад +50

    ഈ ഒരു എപ്പിസോഡിനു വേണ്ടി വെയിറ്റ് ചെയ്തവർ ആരൊക്കെ

  • @MAHETHILAK
    @MAHETHILAK Год назад +1

    ഭയങ്കര പ്രമാണികളാണ് ബാലു & നീലു 😛

  • @ansilaharis2058
    @ansilaharis2058 Год назад +5

    Lachu keshu shiva paru combo poli ❤️😊

  • @shamnacp
    @shamnacp Год назад +1

    Eeee veedaaan uppum mulakum familykk best
    Ith vitt kalayalle makkale❤

  • @jaleelbay3870
    @jaleelbay3870 Год назад +42

    Uppum mulakum ശനിയും ഞായറും കൂടി വേണമെന്നുള്ളവരുണ്ടോ........😊❤

  • @firozmon731
    @firozmon731 Год назад +6

    ലാസ്റ്റ് സീൻ ഗുഡ് മെസ്സേജസ് 👍🏽

  • @RDX-MONSTER-YT
    @RDX-MONSTER-YT Год назад +7

    ഉപ്പും മുളകും ഒരു പൊളി കോമഡി എപ്പിസോഡ് ആണ്

  • @samadkk6382
    @samadkk6382 Год назад +6

    സപ്പോർട്ട് മുടിയൻ 👍👍👍👍

  • @SeemaTk-ur4oj
    @SeemaTk-ur4oj Год назад +15

    Uppum mulakum Saturday Sunday venam ❤❤❤

    • @CrEditzCE
      @CrEditzCE Год назад +1

      3k avan sahayikkamo

  • @AnanthakrishnanS-jf6xc
    @AnanthakrishnanS-jf6xc Год назад +2

    Innathe epppisodinu oru goom illan ulla abhiprayamullavar undo😮

  • @sethunath1770
    @sethunath1770 Год назад +3

    Uppum mulakum sunday miss cheyunnavar undo

  • @suru5640
    @suru5640 Год назад +2

    Saturday uppum mulakum miss cheithu 😒😒😒

  • @aswathynarayanan9414
    @aswathynarayanan9414 Год назад +27

    ഇന്നത്തെ episode ശെരിക്കും കരയിച്ചു 😢

  • @beenabeena8299
    @beenabeena8299 Год назад +2

    Mudiyan miss cheyyunvr indo

  • @shihabps9590
    @shihabps9590 Год назад +26

    മുടിയനെ miss ചെയ്യുന്നവർ ഉണ്ടോ എന്ന കമന്റ്‌ ഇടുന്ന ആളെ കണ്ടില്ലല്ലോ 😔😔😔😔😔

    • @CrEditzCE
      @CrEditzCE Год назад

      2.5k avan sahayikkamo

  • @Swapna-xf6ed
    @Swapna-xf6ed Год назад +3

    Nelu amma and balu achan polli love ❤❤️❤️

  • @ananthakrishnants8689
    @ananthakrishnants8689 Год назад +8

    Ee penine purthaki namude mudiyane konduva😢😢😢 miss you mudiya

  • @ShabeerBabu-q5b
    @ShabeerBabu-q5b Год назад +17

    ഇവർക്ക് ഒരു വിട് വേണം ❤❤❤❤

  • @shijuc1475
    @shijuc1475 Год назад +2

    Keshu shiva lachu chechi paru combo bond super ❤️❤️🥰 neelu aunti balu uncle hyma aunti ram uncle poli episode poli

  • @justmythoughts7104
    @justmythoughts7104 Год назад +1

    ഈ വീട് എന്ന് പറയുന്നത് നടക്കാൻ ഒരു സമയം ഉണ്ട് ആ സമയം ആവുമ്പോൾ എല്ലാം ശരിയാകും, വാടകക്ക് നിൽക്കുന്നവർക്കേ അതിന്റെ വിഷമം അറിയൂ. ഇതിലിപ്പോ ശിവയുടെ സംസാരം കേട്ടാൽ തോന്നും അവർക്ക് ഒരു സൗകര്യവും ചെയ്തു കൊടുക്കാത്ത അച്ഛനും അമ്മയും ആണെന്ന്

  • @janaki613
    @janaki613 Год назад +40

    Uppum mulakum daily kanunnavarundoo❤

  • @hafsathanjillath8608
    @hafsathanjillath8608 Год назад +7

    Baluvineyum ❤ Neeluvineyum 🎉😍Wedding anniversary episode venam annulavarudno
    Annal like👍 Adikuu

    • @CrEditzCE
      @CrEditzCE Год назад

      2.5k avan sahayikkamo

  • @Riyaaaa2
    @Riyaaaa2 Год назад +7

    അതെന്താ ശനി ആഴ്ച എപ്പിസോഡ് വറത്തിരുന്നേ 😢😢

  • @alfamathew4385
    @alfamathew4385 Год назад +10

    Parukutty dialogue super

  • @GBmedia10
    @GBmedia10 Год назад +20

    അച്ഛന്മാർ എന്നും ഹീറോസ് ആണ്.

    • @shabeel_
      @shabeel_ Год назад +4

      ശരിക്കും അമ്മ യാണ് ഹീറോ 😍😍

    • @GBmedia10
      @GBmedia10 Год назад +1

      @@shabeel_ thenga ado. Amma enganeya hero avunne. Heroin alle avuva

  • @SreehariTB-p1y
    @SreehariTB-p1y Год назад +2

    Randu divasam uppum mulakum miss cheythavar ondo??