Uppum Mulakum 2 | Flowers | EP# 380

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии •

  • @Alphymaria-io6sk
    @Alphymaria-io6sk Год назад +1110

    അമ്മ ജോലിക്ക് പോകുമ്പോൾ ഒരു കുഞ്ഞു അനിയത്തിയെ നോക്കി വളർത്തി വലുതാകിയ ഒരു ഏട്ടൻ ഉണ്ടായിരുന്നു ആ വീട്ടിൽ. Miss you mudiya

  • @dileepdileep2051
    @dileepdileep2051 Год назад +190

    അക്ഷരത്തെ മാനിച്ച ബാലുവിന് സല്യൂട്ട്.....

  • @lailabeevibadar4023
    @lailabeevibadar4023 Год назад +806

    പഴയത് പോലെ ബാലു കേശു combo കാണാൻ കഴിഞ്ഞു സന്തോഷം ♥️

  • @lijijosph5453
    @lijijosph5453 Год назад +437

    മുടിയൻ തിരിച്ചു വന്നിരുന്നുവെങ്കിൽ ദിയയുടെ റോളിന് ഒരു അർത്ഥം ഉണ്ടെന്ന് പറയാം പക്ഷേ അത് ഇല്ലല്ലോ 🙂🙂

    • @ArjunAk-n2o
      @ArjunAk-n2o Год назад +21

      ​@Samah_kbആ കാലൻ 😡ഡയറക്ടർ 😔😔പാവം mudiyan ✨️🥲🥲

    • @Geethuzzzzz
      @Geethuzzzzz Год назад +8

      അവൻ അളിയൻസ് prgrm ലേയ്ക്കു പോയി...ad വന്നിട്ടുണ്ട്

    • @johncyjej8302
      @johncyjej8302 Год назад

      ​@@Geethuzzzzzyeth character ayit😮

    • @semimolabdulaziz3655
      @semimolabdulaziz3655 Год назад

      ​@@Geethuzzzzz,yes

    • @semimolabdulaziz3655
      @semimolabdulaziz3655 Год назад +3

      ​@Samah_kb, aliyans il poyi

  • @Jithesh-Bellam
    @Jithesh-Bellam Год назад +278

    ബാലു മീൻകറിയെ പറ്റി പറഞ്ഞപ്പോൾ കേശുവിനു വായിൽ വെള്ളം വന്നപോലെ എനിക്കും വന്നു 😂😂😂നീലു പറഞ്ഞത് പോലെ ബാലു കേശുവിന്റെ വീക്നെസ് ൽ തന്നെ പിടിച്ചു അപാര ബുദ്ധി തന്നെ ബാലു മാസ്സ് ❤❤❤❤😂😂😂😂😂😂

    • @ziyaashmil6260
      @ziyaashmil6260 Год назад +1

      Athin

    • @Abhinand-Rockz
      @Abhinand-Rockz Год назад

      ​@@ziyaashmil6260ഊമ്പ് വച്ചുകൊടു

    • @KrishnaboutiqueJB
      @KrishnaboutiqueJB Год назад +1

      Ithenth...😮 kashtam...

    • @sasipappan4442
      @sasipappan4442 Год назад +1

      ​@KrishnaboutiqueJB

    • @SabiraAmbalaparambil
      @SabiraAmbalaparambil Год назад +1

      ടായിപയിമ്പോ കുറച്ചു ബുദ്ധി വാണം പാവത്രെ ഇനി മേല ടയിപ്പ് ഇങ്ങനെ ഒന്നും ടയിപ്പ് ചെയ്യരുത് 😢😢😢😅😅😅

  • @sajeerktsajeer
    @sajeerktsajeer Год назад +45

    ഞങ്ങളുടെ മുടിയൻ റിഷിബ്രോയെ തിരിച്ചു കൊണ്ട് വരണം
    ഉപ്പും മുളകും 💚❤️💙

  • @Pious-u6n
    @Pious-u6n Год назад +28

    ബാലു തന്നെ ആയിരിക്കും വെസ്റ്റ്‌ ഇടാൻ വരുന്നതെന്ന് നേരത്തെ മനസിലായവർ ലൈക് ഇടൂ.. 😁😂

  • @prakasanv3912
    @prakasanv3912 Год назад +100

    പാറുക്കുട്ടിയുടെ ലാസ്റ്റ് ഡയലോഗ്😂😂😂

  • @shaijushaiju4120
    @shaijushaiju4120 Год назад +36

    നീലു ഒരു കുട്ടൻ ചായ
    അല്ല കട്ടൻ ചായ 😂😂😂

  • @haris8066
    @haris8066 Год назад +105

    ഏറ്റവും ഇഷ്ടമായത് ബാലു പേപ്പറിൽ അറിയാതെ ഇരുന്ന പോയതിൽ അക്ഷരങ്ങളെ തോട്ട് വന്നിച്ചതിൽ അതിയായ സന്തോഷം തോന്നി 😊

  • @ShabeerBabu-q5b
    @ShabeerBabu-q5b Год назад +108

    കേശു ബാലു combo അടിപൊളി

  • @chamiliprashob3130
    @chamiliprashob3130 Год назад +67

    Aaroke old uppum mulakum miss cheyunnu❤❤

  • @vcvtrack6086
    @vcvtrack6086 Год назад +102

    ഉപ്പും മുളകും ഒരു മാജിക്.❤ മനസ്സിലെ എല്ലാ സങ്കടവും മറക്കും..❤😂

    • @Geethuzzzzz
      @Geethuzzzzz Год назад +5

      പക്ഷേ നമ്മുടെ മുടിയൻ അളിയൻസ് prgrm ലേയ്ക്ക് പോയില്ലേ

  • @ShabeerBabu-q5b
    @ShabeerBabu-q5b Год назад +100

    ബാലു കേശു സൂപ്പർ ആണ് ❤❤❤❤

  • @UppumMulakum33
    @UppumMulakum33 Год назад +52

    Mudiyan chettane miss cheunavarudo 💘❤️😘

    • @nxdeditz978
      @nxdeditz978 Год назад

      200 sub avan sahayikkamo

    • @Geethuzzzzz
      @Geethuzzzzz Год назад +1

      മുടിയൻ അളിയൻസ് prgrm ൽ എത്തി...

  • @ajuuuu5074
    @ajuuuu5074 Год назад +66

    അന്നും ഇന്നും ബാലു മാസ്സ്❤☀🔥

  • @muhammedshibil2166
    @muhammedshibil2166 Год назад +82

    ബാലു ചേട്ടനും , കേശുവും അവര് രണ്ടു പേരും ചേർന്നാൽ ഒരു verity തന്നെ 🤩🔥🔥

  • @meha----ndhi
    @meha----ndhi Год назад +15

    മുടിയനെയും തിരിച്ചു കൊണ്ട് വരണം....

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +67

    *uppum mulakum is incomplete without mudiyan💯🔥*
    *waiting for mudiyan's massive comeback😻*

  • @ShabeerBabu-q5b
    @ShabeerBabu-q5b Год назад +19

    ബാലു മീൻ കറി വിവരണം മീൻ കറി കഴിക്കാൻ തോന്നുന്നു എത്ര പേർ ഉണ്ട്

  • @vidhyav5240
    @vidhyav5240 Год назад +25

    Lachu muthaanu❤😘🥰❣️🔥
    Lachu uyir😚💥🫀💝😎😍
    Lachu&balu achan Combo poli🤩💞💗🔥

  • @susnajacob2543
    @susnajacob2543 Год назад +15

    Mudiyan chettaaa 😢😢 , I miss you so much 😢😢😢

  • @lathaanilkumar1057
    @lathaanilkumar1057 Год назад +33

    മരുമകൾ മീൻ കറി എടുത്തു കൊണ്ടുപോയിട്ടും ഒന്നും പറയാത്ത നീലു അമ്മ ക്ക് എന്റെ ബിഗ് സല്യൂട്ട് 🙏

    • @Hope-li3pw
      @Hope-li3pw Год назад

      അപ്പൊ അമ്മയിയപ്പനെ പറഞ്ഞതിന് സ്വന്തം തന്തയെ തല്ലാൻ പോയ ലച്ചു എന്താ മോശാണോ?

  • @akhilraj-wk9qx
    @akhilraj-wk9qx Год назад +34

    10:37 ബാലുച്ചേട്ടൻ : നീലുവെ ഒരു കുട്ടൻ 🤦 കട്ടൻ ചായ എടുക്ക്

    • @akshaik2169
      @akshaik2169 4 месяца назад

      ​@@nxdeditz978okay

  • @visakho9218
    @visakho9218 Год назад +39

    Balu Chettan - Keshu Combo Super😂

  • @sujitmenon1362
    @sujitmenon1362 Год назад +22

    Please bring Vishnu back
    We really misses him

  • @bibinvarghese6384
    @bibinvarghese6384 Год назад +18

    നീലു: അരക്കള്ളനും മുക്കാൽകള്ളനും...👆🏻👍🏻
    ബാലു: മുഴുക്കള്ളൻ "കുട്ടൻപിള്ള"... 👆🏻👍🏻😝🤣😂🤭😋🤪😜

    • @Hope-li3pw
      @Hope-li3pw Год назад +2

      അതൊന്നുമല്ല.
      ബാലു അടിച്ചു അണ്ണാക്കിൽ കൊടുക്കുന്നുണ്ട് 8:47 ൽ
      നീലുവിന്റെ പിരി വെട്ടിപ്പോയി

  • @abhijithabhijith2881
    @abhijithabhijith2881 Год назад +20

    Lechu chechi fnas ഉണ്ട് ❤❤❤❤❤

  • @sujithsreerajs5758
    @sujithsreerajs5758 Год назад +7

    ബാലു അച്ഛൻ ഇതിന്റെ ഒരാവശ്യവും ഇല്ലായിരുന്നു വെറുതെ വടി കൊടുത്ത് അടി വാങ്ങി ❤️❤️ പാവം കേശു 😂😂

  • @NiranjanaNiranjana-p3f
    @NiranjanaNiranjana-p3f Год назад +17

    കഴിചു കൊണ്ട് uppum mulakum kannunnavar
    👍👍👍👍👍👍

  • @susnajacob2543
    @susnajacob2543 Год назад +33

    Balu ❤ keshu combo is forever ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @imransrocks4.0616
    @imransrocks4.0616 Год назад +88

    ❤️❤️Balu & keshu acting super comboo❤️❤️

  • @FOOTBALLKING308
    @FOOTBALLKING308 Год назад +120

    Balu acting is on another level😊😊

    • @nxdeditz978
      @nxdeditz978 Год назад +4

      200 sub avan sahayikkamo

    • @FOOTBALLKING308
      @FOOTBALLKING308 Год назад +2

      Nokkaam

    • @EdwinBabu-k7h
      @EdwinBabu-k7h Год назад +5

      പക്ഷേ Diya Hyma worst Casts already നശിപ്പിച്ചു കുളം തോണ്ടി ഉപ്പും മുളകും 😤🙏🏻🤮😤

    • @FOOTBALLKING308
      @FOOTBALLKING308 Год назад

      ​@@EdwinBabu-k7htrue

    • @safw4nn.__
      @safw4nn.__ Год назад

      @@EdwinBabu-k7h ഇല്ല..

  • @nidafathima9884
    @nidafathima9884 Год назад +36

    Uppum mulakum ❤Balu acting ❤❤....

  • @sdcreationdv7376
    @sdcreationdv7376 Год назад +13

    😍😍Uppum Mulakum 😍😍
    It is incomplete without mudiyan. Mudiyan should come back.If he come back there will be more happiness than now. 😍😍

  • @shadhikshadhik4030
    @shadhikshadhik4030 Год назад +43

    Uppum mulakum comedys😂😂😂

  • @karthikarajan2408
    @karthikarajan2408 Год назад +90

    Uppum mulakum + Night + Food = Best combo❤

  • @shibinkannurvlogs
    @shibinkannurvlogs Год назад +13

    കുട്ടൻ പിള്ള മാമനെ ഇഷ്ടമുള്ളവർ 🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @AjiWynad
    @AjiWynad Год назад +13

    കേശു ഒരു മുതല്തന്നെ 😍😍😍സൂപ്പർ എപ്പിസോഡ് 👍👍👍

  • @abhilashkerala2.0
    @abhilashkerala2.0 Год назад +16

    Balu annan❤❤❤😂😂😂
    Keshu 😂😂😂❤

  • @FathimaSana-bo9br
    @FathimaSana-bo9br Год назад +6

    പഴയ എപ്പിസോഡ് ആണ് സൂപ്പർ ❤ ഞാൻ അതാണ് കാണുക പുതിയ എപ്പിസോഡ് വരാതിരുന്നാൽ 🥰

  • @khalidk7262
    @khalidk7262 Год назад +42

    മോൻ ഇല്ലാതെ മരുമോൾ 😂😂

  • @sandel6577
    @sandel6577 Год назад +13

    Uppum mulakum 7 minutes 1K
    Uppum mulakum is power❤

  • @Lakshmi-sr7qr
    @Lakshmi-sr7qr Год назад +5

    ഈ സീരിയലില്‍ നല്ല ഒരു quality....ബാലുവിന്റെ family യില്‍ ഉള്ള എല്ലാവരുടെയും തമ്മില്‍ തമ്മിലുള്ള respect പറയാതിരിക്കാന്‍ വയ്യ. ഇന്നത്തെ ജനറേഷന്‍ കണ്ട് പഠിക്കണം..

  • @Riyaaaa2
    @Riyaaaa2 Год назад +165

    No one can replace balu's acting ❤‍🔥❤️

  • @Ishaazi0497
    @Ishaazi0497 Год назад +6

    കേശുക്ക് താടി ഒകെ വന്നല്ലോ 💖

  • @darkagent10M
    @darkagent10M Год назад +9

    ഉപ്പും മുളകും എല്ലാദിവസവും വേണം...

  • @GracyGokavi-ud8je
    @GracyGokavi-ud8je Год назад +62

    balu acting super❤❤❤❤

    • @Cvmubashir
      @Cvmubashir Год назад +1

      15 subscribers aavaan sahaayikkumo ❤

  • @lijijosph5453
    @lijijosph5453 Год назад +20

    വേസ്റ്റ് വലിചെറിയരുത് എന്ന് നമ്മൾ പറയും പക്ഷേ നമുക്ക് ഉപദേശിക്കാൻ മാത്രമല്ല അറിയൂ അത് പ്രവർത്തിക്കുകയില്ലല്ലോ അല്ലേ 😅😅

  • @higjfjcgu5417
    @higjfjcgu5417 Год назад +3

    എല്ലാവരും ഉണ്ടെകിലും മുടിയൻ ചേട്ടൻ ഇല്ലലോ.വേഗം കൊണ്ട് വരൂ പ്ലീസ് കാണാൻ കൊതിയാകുന്നു

    • @Geethuzzzzz
      @Geethuzzzzz Год назад

      Aliyans ൽ വരുന്നുണ്ട്

  • @sheebakp-ki6lj
    @sheebakp-ki6lj Год назад +2

    മുടിയനെ കൊണ്ടുവന്നാൽ ഒന്ന് കൂടി സൂപ്പറായേനെ... എന്നാൽ ദിയാക്കും കുടുംബത്തിനും അർത്ഥം ണ്ടാവും.. ഇതിപ്പോ എന്ത് പറയാനാ.......... എല്ലാവരുടെയും അഭിനയം പൊളിയാണുട്ടോ എല്ലാവരുടെയും.❤❤❤

  • @lijipregeesh1384
    @lijipregeesh1384 Год назад +19

    രാത്രിയത്തെ ഭക്ഷണം+ uppum mulakum അങ്ങനെ കാണുന്നവർ ലൈക് ചെയ്യൂ❤😊❤😊

  • @Bushranasar-ng1qm
    @Bushranasar-ng1qm Год назад +1

    Uppum mulakum oru episodum miss cheyathe kanunavar undo ❤

  • @Bygones.22-55
    @Bygones.22-55 Год назад +7

    Uppum mulakum kandittan njan work out polum cheyyunnath oru prethyega vibe ann sound mathram kettalum mathi❤

  • @vivicutz8077
    @vivicutz8077 Год назад +6

    Sunday uppum mulakum miss cheyunavr ondo😊❤

  • @AneeshAneesh-y8n
    @AneeshAneesh-y8n Год назад +2

    Aregilume undo oru divasame egilume uppum mulakum kanathavare
    ❤love you mudiya
    ❤miss you mudiya
    Mudiyane uppume mulakile knathonde oru rasame ella avare 5makalume vename athane athinte power ❤❤❤❤❤❤❤❤❤❤❤❤

  • @nafynafy9498
    @nafynafy9498 Год назад +5

    പത്രം തിരിച്ചു നോക്കുന്ന ബാലു 😂😂😂😂❤

  • @sajikumartssajikumarts1732
    @sajikumartssajikumarts1732 Год назад +8

    നിങ്ങൾ എന്തിനാണ് ഈ പ്രോഗ്രാം ഇങ്ങനെ നശിപ്പിക്കുന്നത് 🙄🙄🙄🙄

  • @philpgeorge6225
    @philpgeorge6225 Год назад +9

    Aarokke ee episode varaaan kaathirikkukayayirunnu enne pole😊😊

  • @sandel6577
    @sandel6577 Год назад +179

    Uppum mulakum is incomplete without Mudiyan 💯😊

    • @nxdeditz978
      @nxdeditz978 Год назад +1

      200 sub avan sahayikkamo

    • @EdwinBabu-k7h
      @EdwinBabu-k7h Год назад +1

      Diya Hyma വെറുപ്പീര് വധം Casts already destroyed this 😤😤🤮💩

    • @alphiiytgaming3033
      @alphiiytgaming3033 Год назад

      Ninakkokke poyi chathude veruthe nthina .avande oru mudiyan

    • @joeljomon4310
      @joeljomon4310 Год назад +2

      💯🥹

    • @Instare_el
      @Instare_el Год назад +4

      Onn nirthi poodey koree aayallo🥴

  • @rajilashajeer7781
    @rajilashajeer7781 Год назад +20

    ബാലു കേശു 🥰🥰🥰

  • @ruth7735
    @ruth7735 Год назад +6

    Uppum mulakum Season2 379 Vare ulla
    Full Episodes mudaghathe kaandaver indo 🥰🥰🥰

  • @arjunkrishnan1249
    @arjunkrishnan1249 Год назад +25

    Adipoli episode 😂😂😂

  • @khadeejakaippally-rq6oq
    @khadeejakaippally-rq6oq Год назад +6

    ഉപ്പും മുളകും സീസൺ 2 ൽ ആദ്യമായിട്ടാണ് starting ൽ തന്നെ പത്രം ഉണ്ടാവുന്നത്

  • @lailabeevibadar4023
    @lailabeevibadar4023 Год назад +30

    deadly combo balu & keshu🔥

  • @mohmmedhassan6961
    @mohmmedhassan6961 Год назад +1

    അങ്ങനെ വിശാല ഹൃദയനായ ആശാൻ മുടിയനോട് ക്ഷമിച്ചു. പ്ലീസ് കലാകാരന്മാർ പൊതുവെ ദുർബല ഹൃദയരാണ്. ക്ഷമിച്ചു മുടിയനെ തിരിച്ചു കൊണ്ട് വരിക. We all miss u മുടിയൻ

  • @_STRAW_HATS
    @_STRAW_HATS Год назад +9

    Neelu balu combo🔥🔥

  • @AyushGoku808
    @AyushGoku808 Год назад +6

    Balu And Keshu Combo🔥🔥🔥

  • @Sirajcma-hatsofflegends
    @Sirajcma-hatsofflegends Год назад +8

    Kure kalangalku shesham kure chiricha episode😅❤

  • @shibinkannurvlogs
    @shibinkannurvlogs Год назад +8

    ഉപ്പും മുളകും എന്നും yutubil മാത്രം കാണുന്നവരുണ്ടോ 👍👍

    • @jatechy
      @jatechy Год назад +1

      Illa Netflix il kanum

  • @ARDcreations46333
    @ARDcreations46333 Год назад +11

    മുടിയൻ ചേട്ടൻ അളിയൻസിൽ ജോയിൻ ആയെന്ന് കേട്ടു 🙂

  • @sarathku9634
    @sarathku9634 Год назад +12

    Balluchettan super ❤️❤️❤️🍫

  • @jameelaP-ds6mf
    @jameelaP-ds6mf Год назад +26

    Uppum mulakum is incomplete without mudiyan🥲
    Waiting for massive comeback 😌

  • @alshifasks3072
    @alshifasks3072 Год назад +3

    Lachu fans❤️❤️ ഹാജർ ഇട്ടോളൂ ❤️

    • @alshifasks3072
      @alshifasks3072 Год назад +1

      Nan undu nan like chaithu❤️❤️❤️

  • @ashiqashiq4953
    @ashiqashiq4953 Год назад +6

    ബാലു ചേട്ടൻ കേശു combo❤️❤️❤️😆😆😆😆😆

  • @irfanirfu487
    @irfanirfu487 Год назад +1

    Mudiyan chettaa missyou
    Miss you vishnu chettaaaaa😂😂

  • @sajeerktsajeer
    @sajeerktsajeer Год назад +4

    😡R ഉണ്ണികൃഷ്ണനെ ഓടിച്ചാലും കുഴപ്പം ഇല്ല മുടിയനെ കൊണ്ടുവരണം എല്ലാം സെറ്റവും

  • @anoopnnandruuanu9019
    @anoopnnandruuanu9019 Год назад +18

    അവങ്ക ഭയങ്കരമാന ആള് 😂😂😂😂😂😂 ബാലു sir

  • @geojoseph2011
    @geojoseph2011 Год назад +77

    Today 's episode is really interested episode No one can replace Balu 's acting🥰🥰🥰🥰🥰👌👌👌👌👌❤️❤️❤️❤️💯💯💯💯

  • @ansilaharis2058
    @ansilaharis2058 Год назад +8

    Balu and keshu combo adipoli 😍😍

  • @Jaleel9747-rg8bq
    @Jaleel9747-rg8bq Год назад +11

    നീലു 'അമ്മ ആറ്റിങ് ഇഷ്ടം ഉള്ളവർ

  • @Jaleel9747-rg8bq
    @Jaleel9747-rg8bq Год назад +8

    ഉപ്പും മുളകും യൂട്യൂബിൽ കാണുന്നവർ

    • @naseebababy203
      @naseebababy203 7 месяцев назад

      Uppum mulakum youtube ൽ അല്ലാതെ hotstar ൽ കാണാൻ പറ്റുമോ 😂

  • @amviy
    @amviy Год назад +22

    ദിയ എന്ന കഥാപാത്രംത്തിനു.. എന്തിനാ....... കൂടുതൽ importance.. കൊടുക്കുന്നത്
    ഞങ്ങൾക്ക് Balu &Family മതി
    എപ്പോഴും കുശുമ്പും.. കുനായ്മ.. ഉള്ള കഥാപാത്രം ദിയ
    ഭർത്താവ് ഇല്ലാത്ത ദിയ

  • @althafrahman6615
    @althafrahman6615 Год назад +4

    Sathyam parayalo athu serial vannalum enik istam uppum mulakum anu enta hero neelu Balu anu ❤❤😘

  • @wazeem9916
    @wazeem9916 9 месяцев назад +1

    Balu odukathe look❤🔥

  • @_LEODAS_
    @_LEODAS_ Год назад +4

    മുടിയൻ അളിയൻസ് സീരിയൽ ലേക്ക് കേറി 💯😁

    • @nxdeditz978
      @nxdeditz978 Год назад

      200 avan sahayikkamo

    • @_LEODAS_
      @_LEODAS_ Год назад

      @Samah_kb ന്യൂസ് ഉണ്ടായിരുന്നു

    • @Geethuzzzzz
      @Geethuzzzzz Год назад

      Insta yil ad വന്നിട്ടുണ്ട്

  • @sheebakoyyod3223
    @sheebakoyyod3223 Год назад +3

    Lechu and balu achan combo❤❤❤❤❤❤❤❤

  • @Emmanuel-j3t
    @Emmanuel-j3t Год назад +7

    ഇന്നത്തെ എപ്പിസോഡ് വന്നില്ലല്ലോ

  • @ummachicheruvatta6375
    @ummachicheruvatta6375 Год назад +4

    Kidannu kond uppum mulakum kaanunnavar like adi😂

  • @CobraGaming443
    @CobraGaming443 Год назад +6

    ബാലുമാസ ആണെന്നുള്ളത് ഒരു ലൈക് അടി

  • @SunilS-o1s
    @SunilS-o1s Год назад +4

    Paarukutti avasaanam paranjathaa seri 😂kidu super 🙏🙌

  • @Queen___fathima12345
    @Queen___fathima12345 Год назад +2

    Mudiyan miss cheyunavar like ❤😢😢

  • @raseenapr3044
    @raseenapr3044 Год назад +16

    uppum mulakum fam acting are nature

  • @rajilashajeer7781
    @rajilashajeer7781 Год назад +2

    ബാലു നീലു ഫാൻസ്‌ ലൈക്‌ 👌👌🤗😍😍😍

  • @MoideenKarimbengal-xm8so
    @MoideenKarimbengal-xm8so Год назад +3

    Balu+Keshu=Best Combo❤

  • @Riyaaaa2
    @Riyaaaa2 Год назад +12

    3:37 ആ പേപ്പർ തിരിച്ചു വെച്ചാണ് വായിക്കുന്നത് 😂😂😂

    • @Riyaaaa2
      @Riyaaaa2 Год назад +1

      ​@@nxdeditz978set😅

    • @Manipulator7
      @Manipulator7 Год назад +5

      Aa paper madakiyattanu vahikkunath athukond aanu angane thala thirinj kanunath balu vayikkuna side nere thanneya

  • @susnajacob2543
    @susnajacob2543 Год назад +12

    8 mins 20,725 , that is the power of uppum mulakum ❤❤❤❤❤❤

  • @irshadichu7324
    @irshadichu7324 Год назад +32

    Nalla family ❤❤

  • @shazaraza1157
    @shazaraza1157 Год назад +6

    Balu keshu combo
    lechu keshu combo
    Neelu vishnu combo
    Lechu diyacombo
    Balu ram combo
    Shiva paru combo
    neelu hyma combo😂😂😂

  • @sabithsabi8874
    @sabithsabi8874 Год назад +10

    Balu keshu best combo