സുക്കൂറിനെ കൊണ്ട് നാട് വിടേണ്ടിവന്ന ബീരാൻകാക്ക |BAPPAYUM MAKKALUM|

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 62

  • @hamzahamza-ff5ph
    @hamzahamza-ff5ph Месяц назад +2

    സുക്കൂർ ഇതുവരെ ചെയ്തതിൽ പൊളി അഭിനയം, മയമുട്ടി പിന്നെ എന്നും സൂപ്പർ ആണ്

  • @mandaram857
    @mandaram857 Месяц назад +5

    ഇങ്ങനെ ഇല്ലായ്മയുള്ള എപ്പിസോഡ് ഇടുമ്പോൾ മുറ്റത്തെ കാർ മാറ്റണം. ഷുക്കൂർ നല്ല അഭിനയം ആണല്ലോ 👍👍👍

    • @bappayummakkalum
      @bappayummakkalum  Месяц назад +2

      കാർ മാറ്റാത്തതിനെ പറ്റി അടുത്ത എപ്പിസോഡിൽ അറിയാം

  • @yoosafyoosafkm8275
    @yoosafyoosafkm8275 Месяц назад +1

    അടിപൊളി' എല്ലാവരുടെയും .അഭിനയം ഉഷാർ

  • @Fiuhad1238
    @Fiuhad1238 Месяц назад +22

    ബീരാൻകാക്ക പറഞ്ഞത് വളരെ ഉള്ളിൽ തട്ടി കാരണം വീട് വാടക കൊടുക്കാൻ പണം എൻ്റെകയ്യിൽ ഉണ്ടായിരുന്നില്ല ആ അവസ്ഥഓർമ്മ വന്നു🥺🥺

  • @MuraleedharanK-z7h
    @MuraleedharanK-z7h Месяц назад +3

    🤝അത്യുഗ്രൻ : അണ്ണാറക്കണ്ണനും തന്നാൽ ആവുന്നത് എന്ന്പറയുന്നപോലെ എല്ലാവരും ചെയ്തു. (തിരുത്ത്) ഇറക്കത്തിന് ഒരു കയറ്റം എന്നാണ് അവിടെ വരേണ്ടിയിരുന്നത്. ഇനി വെച്ചടി മുൻപോട്ട്തന്നെ ആശംസകൾ ❤️.

  • @Nyuralk
    @Nyuralk Месяц назад +4

    First ❤

  • @mohamdththarakkal6095
    @mohamdththarakkal6095 Месяц назад

    സൂപ്പർ

  • @maniaraheem
    @maniaraheem Месяц назад

    മൊയ്തീൻഷാ കലക്കി ഉഷാർ

  • @zakariyazaki1377
    @zakariyazaki1377 Месяц назад

    👍👍

  • @FathimaSuhara-gd8bx
    @FathimaSuhara-gd8bx Месяц назад

    Supper

  • @AbdulGafoor-nr9db
    @AbdulGafoor-nr9db Месяц назад +1

    ബീരാൻക്ക ആ സിഫ്റ്റ് കാറ് വിറ്റാളീ ബീരാൻക്ക😅😂😊

  • @shamnaali4554
    @shamnaali4554 Месяц назад +3

    നല്ല.. വീഡിയോ..... 👍👍

  • @AbdulGafoor-nr9db
    @AbdulGafoor-nr9db Месяц назад

    ങ്ങള് ബടത്തന്നെയല്ലെ മുമ്പും താമസിച്ചത്😅

  • @mohammedpkthalappil8901
    @mohammedpkthalappil8901 Месяц назад +1

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi Месяц назад +1

    👌👍

  • @MhdRishxm
    @MhdRishxm Месяц назад +2

    ഈ രീതിയിൽ ഉള്ള മക്കളും കഷ്ടംഇത് പോലുള്ള ബുദ്ധിമുട്ട് അനുഭവം ദാരാളം ഉണ്ടാകും

  • @Mikdad001
    @Mikdad001 Месяц назад

    തുടർന്നിലെങ്കിലും കുഴപ്പം ഇല്ല കുട്ടികൾ കണ്ടാൽ ഈ വീഡിയോ അവരെ മോശമാക്കും നല്ല എത്രയോ കഥകൾ നിങ്ങൾ ചെയ്യലുണ്ടല്ലോ അത് പോലെ യുള്ള കഥകൾ തന്നെ ആക്കികൂടെ

  • @AbdulAziz-gt6mf
    @AbdulAziz-gt6mf Месяц назад +1

    👍👌😣

  • @wahababdul4452
    @wahababdul4452 Месяц назад

    🙏🙏

  • @muhammedbasith-c2v
    @muhammedbasith-c2v Месяц назад

    👍🏼👍🏼👍🏼👍🏼

  • @vaheedavahi9910
    @vaheedavahi9910 Месяц назад

    😭😭😭😭😭🤲🏻🤲🏻🤲🏻

  • @thoufeeqrahman6359
    @thoufeeqrahman6359 Месяц назад

    Next episode enna 😊

  • @Feelakkij
    @Feelakkij Месяц назад +1

    Super video's ❤

  • @sairabanuali9558
    @sairabanuali9558 Месяц назад

    Krè sangadam vannu kanditu

  • @AnvarHussain-dm5nd
    @AnvarHussain-dm5nd Месяц назад +1

    Vadakappereel anankilum muttathe car ozhivakkanam

    • @bappayummakkalum
      @bappayummakkalum  Месяц назад

      അത് അടുത്ത എപ്പിസോഡ് കാണുമ്പോൾ മനസ്സിലാകും

  • @umarulfaruqcr7617
    @umarulfaruqcr7617 Месяц назад

    ഇതു നിങ്ങളുടെ മകനാണ് എങ്കില് ഇതു സഹികുമോ

    • @bappayummakkalum
      @bappayummakkalum  Месяц назад +1

      ഇത് ഒരു കഥയായി കണക്കു കൂട്ടിയാൽ മതി

  • @MuhammedAjmal-o9o
    @MuhammedAjmal-o9o Месяц назад +1

    സുക്കൂറെ കുറച്ച് കൂടി പോയി

  • @abdullaap9097
    @abdullaap9097 Месяц назад

    ഹറാം ഇല്ല എന്നൊന്നും പറയല്ലേ

  • @nafeesanafeesak1074
    @nafeesanafeesak1074 Месяц назад

    സകൂർ ഇത്ര ചീപ്പയോ

  • @MohammedHaneefa-d3n
    @MohammedHaneefa-d3n Месяц назад +1

    കുഞ്ഞൂട്ടൻ തെങ്ങിൽ ചാരി നിൽക്കാൻ വേണ്ടി വയ്യാത്ത കാലിലാണ് ആദ്യം നിന്നത്

  • @JafarJafar-lm3yk
    @JafarJafar-lm3yk Месяц назад

    67890

  • @hasanfarook9449
    @hasanfarook9449 Месяц назад

    ഒലക്ക ഒലക്കേടെ മൂട്

  • @MinhajkK-p8q
    @MinhajkK-p8q Месяц назад +1

    Sugam alla beeranaa

  • @davoodmampuza520
    @davoodmampuza520 Месяц назад

    ശുകൂർ കള്ള് ഹറാം ആണ്. ഇത് മുബ് വന്ന കഥ ആണ്. ശുകൂർ പറ്റിയ ആൾ ആണ്. കുഞ്ഞോൻ

  • @umarulfaruqcr7617
    @umarulfaruqcr7617 Месяц назад

    ഇതരം വീഡിയോ ഇടരുത് കുടികല് കാണുനതാ

    • @bappayummakkalum
      @bappayummakkalum  Месяц назад

      നമ്മുടെ നാട്ടിൽ പുറത്ത് നടക്കുന്ന സംഭവങ്ങളാണ്

  • @ShAjUShAjAhAn1993
    @ShAjUShAjAhAn1993 Месяц назад +1

    Please Delete This Videos