ഇന്ത്യയുടെ കളി അമേരിക്ക കാണാൻ പോകുന്നതേ ഒള്ളൂ ഇവിടെ രാഹുൽ പോലും രാജ്യത്തോട് സ്നേഹമല്ല എന്ത് നെറികേട്ടിനും കാണിച്ചു ഭരണം നേടണം. ഇന്ത്യയുടെ നിഷ്പക്ഷത് അമേരികക്ക് സഹിക്കുന്നില്ല ഇന്ത്യയിൽ മാർക്കറ്റിംഗ് അമേരികക്ക് വേണം എങ്കിൽ. UPA GVT വരണം.
അമേരിക്കയ്ക്ക് ചൈനയിൽ തെറ്റ് സംഭവിച്ചു എന്ന് അവർ കരുതുന്നു. ഇന്ത്യ കൂടി ഇനി വളർന്നാൽ ഭീഷണിയാകുമെന്ന് അവർ ഭയക്കുന്നു ചൈന അതിർത്തിയിൽ നിന്ന് പിന്മാറിയത് അമേരിക്കയുടെ ഗെയിം പ്ലാൻ പൊളിഞ്ഞു
മോദി യോടാണ് കളി. ഇനി കുറച്ചു നാൾ അംബാനി,മഹിന്ദ്ര,ടാറ്റാ,birla, പോലെ ഉള്ളവരെ വച്ച് ഇന്ത്യയെ വളർത്താം എന്നങ്ങു തീരുമാനിക്കും. ഏതായാലും ഈ ബഹളം കയറി ഏറ്റു പിടിച്ചതിൽ പപ്പു വിനെ കൂടുതൽ ആളുകൾ തിരിച്ചറിഞ്ഞു. ശേ...ഇതൊക്കെ ഈ അടുത്ത ഇലക്ഷന് കുറെ മുൻപാണ് നടന്നതെങ്കിൽ exit poll പ്രവചനം ഒന്നുമില്ലാതെ പ തന്നെ NDA ജയിക്കുമെന്ന് ജനം നേരത്തെ മനസിലാക്കിയേനെ.😂😂🤦🏻♂️🤷🏻♂️
അദാനി കൈക്കൂലി കൊടുത്തോ ഇല്ലയോ എന്നത് ഇന്ത്യാക്കാർക്ക് ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണ്. അദാനിക്കെതിരെ ഒരു സുപ്രഭാതത്തിൽ അമേരിക്കയുടെ മൂട് താങ്ങുന്ന എല്ലാ രാജ്യങ്ങളിലും പ്രതിഷേധവും പ്രക്ഷോഭവും നടപടികളും ഒക്കെ തുടങ്ങുമ്പോൾ ജിയോ പൊളിറ്റിക്സ് കുറച്ചൊക്കെ അറിയുന്ന ഏതൊരാൾക്കും മനസ്സിലാകുന്ന കാര്യമാണ് ബൈഡൻ്റെ ചൊറിച്ചിൽ. രാജ്യത്തിനെതിരെ ഉള്ള ഛിദ്ര ശക്തികളുടെ ചതി പ്രയോഗങ്ങൾക്ക് രാഹുൽ വേണമെങ്കിൽ കൂട്ടു നിന്നോട്ടെ, എന്നും ഭാരതത്തിന് വേണ്ടി നില കൊണ്ട, എല്ലാ കാലത്തേയും നല്ല പ്രധാന മന്ത്രിമാരിൽ ഒരാളായ ഇന്ദിരയുടെ കോൺഗ്രസ് അതിനു കൂട്ടു നിൽക്കരുത്. നമ്മുടെ ഒത്തൊരുമ ശത്രുക്കളെ കാണിച്ചു കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല അവസരമാണിത്. ഇന്ത്യക്കെതിരെ ഉയരുന്ന കൈകൾ വെട്ടി എറിയാനുള്ള വാൾ കൈപ്പത്തി മുറുകെ പിടിക്കേണ്ട കാലമാണ്. ഒരു തെരഞ്ഞെടുപ്പും ഇപ്പോഴില്ല, ഒരു മുതലെടുപ്പും ഇപ്പോൾ വേണ്ട, നമ്മുടെ രാജ്യത്തിനെതിരെ ആര് തിരിഞ്ഞാലും അവർക്കെതിരാണ് കോൺഗ്രസ് എന്ന വിശ്വാസ്യത ജന ഹൃദയങ്ങളിൽ നിലനിർത്താൻ, കോൺഗ്രസ് കാരാ നിങ്ങൾ ഇറങ്ങിയെ തീരൂ. ഇല്ലെങ്കിൽ നിങ്ങളുടെ ഭാവി ജനങ്ങൾ തീരുമാനിക്കുന്ന ഒരു കാലം അധികം ദൂരെയല്ല...
കഴിയുന്നത്ര Reliance ൻ്റെ 32 stocks കളിലെല്ലാം കഴി മുള്ളർ Invest ചെയ്യണമെന്ന് ഒരു നിർദ്ദേശം വയ്ക്കുകയാണ്. ഭാവിയിൽ നിങ്ങൾക്ക് നല്ല റിട്ടേൺ കിട്ടും. ഇപ്പോൾ ഭാരതത്തിനും നമ്മുടെ വ്യവസായ പുരോഗതിയ്ക്കും ഒരു സഹായവും ആകും. ഞാൻ എൻ്റെ ഭാഗം ചെയ്തിട്ടുണ്ട്.
അമേരിക്കയെ ഒരുകാലത്തും വിശ്വസിക്കാൻ പറ്റില്ല. ഇന്ത്യയുടെ വളർച്ചയെ പരമാവധി ഇല്ലാതാക്കാനുള്ള പരിശ്രമമാണ്. അമേരിക്കൻ കമ്പനികളെയും നമുക്ക് ബാൻ ചെയ്യേണ്ടതുണ്ട്.
ബിഡാൻ തോറ്റു തൊപ്പിയിട്ടു ട്രംപ് അടുത്ത പ്രസിഡൻ്റ്. എന്തിനാണ് പോകുന്നവർ ഇന്ത്യയെ താങ്ങുന്നത്. അടുത്ത മന്ത്രിസഭ എന്തിനാണ് ഇത്രയധികം നാൾ നീട്ടി കൊണ്ട് പോകുന്നത്?
സായിപ്പിന്റെ എന്ത് നിയമം election കഴിഞ്ഞു തോറ്റ പാർട്ടിക് വീണ്ടും 2months ഭരണം ഇവന്മാർക്ക് ഈ തലിപ്പൊളി നിയമം ഒക്കെ മാറ്റി കൂടെ വികസിത രാജ്യം ആണ് പോലും 😂😂😂😂😂😂
ബംഗാളദേശ്ൽ പിടി മുറുക്കാൻ ശ്രമിക്കുന്ന അമേരിക്ക... അതിനു തടസം നിൽക്കുന്ന ഇന്ത്യ+റഷ്യ ... ട്രംപ് വന്നാലും വലിയ മാറ്റം ഒന്നും വരില്ല... ഇന്ത്യൻ കോണ്ടിനെന്റിലെ അമേരിക്കക്കുള്ള ഇപ്പോഴത്തെ ഒരു കച്ചി തുരുമ്പ്... നേരത്തെ പാകിസ്ഥാൻ ആയിരുന്നു... ഇന്ത്യ അമേരിക്ക -ബംഗ്ലാദേശ് പ്രശ്നത്ത്തിൽ പെട്ടത് അദാനിയും
ഇതൊന്നും ഡീഡോളറൈസേഷനെ പിടിച്ചുനിര്‍ത്താന്‍ പര്യാപ്തമല്ല...അത് കാാലഗതിയില്‍ അനിവാര്യമായ ഒന്നാണ്....എത്ര തടഞ്ഞാലും അദാനി കയറിവരികതന്നെ ചെയ്യും....പല ചതികളിലൂടെയും പലപല ലോക നേതാക്കളെയും വകവരുത്തിയ അമേരിക്ക ഇതൊക്കെ നടപ്പിലാക്കകാന്‍ ധാരാളം ഡോളറും വാരിയെറിഞ്ഞിട്ടുണ്ട്....അങ്ങനെയുള്ളവര്‍ക്ക് അദാനി കൈക്കുലിയായി ഡോളര്‍ കൊടുക്കാമെന്ന് പറഞ്ഞു എന്ന് വരുത്തിത്തീര്‍ക്കാന്‍ വലിയ ബുദ്ധിമുട്ടില്ല...വീഴ്ചയുടെ മുമ്പുള്ള ഒടുക്കത്തെ പിടച്ചിലായി മാത്രം ഇതിനെ കണ്ടാല്‍ മതി...അമേരിക്കയുടെ കാലം ഴിഞ്ഞു... ഇന്ന് ആറ്റം ബോംബൊക്കെ ഏത് പട്ടിയുടെ കൈയ്യിലും ഉണ്ട്... അത് വച്ച് ഉമ്മാക്കി കാണിച്ച നാളുകള്‍ കഴിഞ്ഞു...
ഇന്ത്യ ക്ക് എതിർ അല്ല ആരും Adani എന്നാൽ ഇന്ത്യ അല്ല... ഒരു വ്യക്തി മാത്രം. Adani മോഡി യുടെ സുഹൃത്തു എന്ന് പറഞ്ഞു എല്ലാം ചെയ്തു കിട്ടണം എന്ന് ഇല്ല വെറുതെ വായിൽ വരുന്നത് വിളിച്ചു പറയരുത്
Parliament winter session was going to start. Waqf amendment bill was going to be tabled. Adani news come from America. Connected ? How Adani news come every time before Indian Parliament opens ?
The United States views the Modi government and the Adani business group as closely linked. Adani has been actively making deals with nations worldwide, focusing on building ports and developing green energy projects. At the same time, India, along with China and other BRICS nations, is working towards establishing a new world order with a strong coalition. This shift could challenge America's global dominance, potentially causing it to lose its position as the world's leading power. The emerging dynamics suggest Asia might take the reins of global leadership, undermining the influence of the U.S. dollar in international diplomacy. Among the BRICS nations, India stands out by fostering stronger ties and alliances with both Eastern and Western European nations. As the world's largest democracy and most populous country, India has become a key player that every nation wants to collaborate with. However, this growing influence might also invite challenges. Recently, legal actions and fines imposed on the Adani Group have raised questions, possibly reflecting attempts to counterbalance India's rising power. With Adani's extensive global business network, India's partnerships and deals could position it as a supreme power on the world stage
Ea adhani thanne alle pala back door activities vazhi namde pala pothu megala sthabanagalum adakki vechittulle Aa adhaniye enna black sheep ne ano white akki kanikkunne
ഇന്ത്യ ഇന്ത്യ എന്ന് പറഞ്ഞു ജീവിച്ചു രാജ്യത്തെ സ്നേഹിച്ചു പക്ഷെ അദാനിയെ കൊണ്ട് എന്നെപ്പോലുള്ള ആളുകൾക്ക് ഒരുഗുണവുമില്ല പണമുള്ളവൻ പണമുണ്ടാകും പാവപെട്ടവനെ ഇവര് വളരാനും അനുവദിക്കില്ല നശിക്കട്ടെ എല്ലാം
പൊട്ടൻ പൊട്ടത്തരം പറയുന്നപോലെ പറയാതെ മണ്ടാ...,,, വ്യവസായിക വളർച്ച ആണ് ഒരു രാജ്യത്തെ വളർത്തുന്നത് ഒപ്പം ശക്തിപ്പെടുത്തുന്നതും വ്യവസായികമായി ചൈന വളർന്നത് കൊണ്ടാണ് അമേരിക്ക പോലും അടുക്കാൻ ഭയക്കുന്നത്
ബൈഡൻ്റെ പരിപ്പ് ഇനി അധികം വേവില്ല
ജോർജ് സൊറസ് ആൻഡ് ഒബാമ ഇവരെ തീർത്താലേ ലോകം നന്നാകു
Modi doweline ഏല്പിച്ചു കഴിഞ്ഞു.ഇനി സോറസ് തീർന്നു.
ഉമയപ്പ ഒരു 20 പോർ
ചാനൽ തുടങ്ങണം
ഈ കാര്യങ്ങൾ എല്ലാം 🇮🇳 മുഴുവൻ
അറിയണം
എന്ത് തള്ളോ? 😂😂
Great support Adani, INDIA 👍❤❤❤
Great that you support Adani.We should buy as many shares of Adani as we can.
സത്യസന്ധമായവിവരണം 🎉
ഇന്ത്യൻ ഇൻവെസ്റ്റേഴ്സ് അദാനി യേ സപ്പോർട്ട് ചെയ്യണം fii കാര് ഇൻവെസ്റ്റ് ചെയ്ത കമ്പനി കളെ നമ്മൾ ഒഴിവാക്കണം
വിശ്വസിക്കാൻ കൊള്ളാവുന്നത് റഷ്യ തന്നെ...lndia means.... I❤️N❤️D❤️I❤️A❤️🙏🌹🙏👏👍👍👍👍👍
ഇന്ത്യയുടെ കളി അമേരിക്ക കാണാൻ പോകുന്നതേ ഒള്ളൂ ഇവിടെ രാഹുൽ പോലും രാജ്യത്തോട് സ്നേഹമല്ല എന്ത് നെറികേട്ടിനും കാണിച്ചു ഭരണം നേടണം.
ഇന്ത്യയുടെ നിഷ്പക്ഷത് അമേരികക്ക് സഹിക്കുന്നില്ല ഇന്ത്യയിൽ മാർക്കറ്റിംഗ് അമേരികക്ക് വേണം എങ്കിൽ. UPA GVT വരണം.
👍👍
ഇതോടെ അമേരിക്ക തീർന്നു.മോഡി രാമ ഭക്തനാണ് എന്ന് ഇവർക്ക് അറിയില്ല.ഇനി ഭാരതം ലോകത്തെ നയിക്കും.
Mongiyude Mangandi Onnu podaappaa...
We want 3, or 4 adanis nd ambanis
All support to adani nd modiji
Correct.and support to India 🙏🏻🇮🇳💪🏻👍🏻
അമേരിക്കയ്ക്ക് ചൈനയിൽ തെറ്റ് സംഭവിച്ചു എന്ന് അവർ കരുതുന്നു. ഇന്ത്യ കൂടി ഇനി വളർന്നാൽ ഭീഷണിയാകുമെന്ന് അവർ ഭയക്കുന്നു ചൈന അതിർത്തിയിൽ നിന്ന് പിന്മാറിയത് അമേരിക്കയുടെ ഗെയിം പ്ലാൻ പൊളിഞ്ഞു
പപ്പു ഖാൻ എന്തുപറയുന്നു
വക്രപുത്തി ബോർഡ് ഇൽ പീയൂൺ ആയി
ജോലി ചെയ്യുന്നു
🤓🤓🤓🤓🤓🤓
India is a manpower in the world, no one should forget that.
THEY ARE JEALOUS OF INDIA 😂
😂
ഇന്ന്.. മെല്ലെ.. അധാനി ഷെയറുകൾ.. കയറിതുടങ്ങിയിടുണ്ട്..അതിനർത്ഥം.. ഈ ആരോപണങ്ങൾ.. വല്ലാതെ.. വിപണിയെ ഭാതിച്ചില്ല എന്ന് ആണ് മനസ്സിൽ ആക്കുന്ന ത്..
മോദി യോടാണ് കളി. ഇനി കുറച്ചു നാൾ അംബാനി,മഹിന്ദ്ര,ടാറ്റാ,birla, പോലെ ഉള്ളവരെ വച്ച് ഇന്ത്യയെ വളർത്താം എന്നങ്ങു തീരുമാനിക്കും. ഏതായാലും ഈ ബഹളം കയറി ഏറ്റു പിടിച്ചതിൽ പപ്പു വിനെ കൂടുതൽ ആളുകൾ തിരിച്ചറിഞ്ഞു. ശേ...ഇതൊക്കെ ഈ അടുത്ത ഇലക്ഷന് കുറെ മുൻപാണ് നടന്നതെങ്കിൽ exit poll പ്രവചനം ഒന്നുമില്ലാതെ പ തന്നെ NDA ജയിക്കുമെന്ന് ജനം നേരത്തെ മനസിലാക്കിയേനെ.😂😂🤦🏻♂️🤷🏻♂️
Adani is strong 💪 and powerful ✌️. India 🇮🇳 support Adani ✌️ 👍
അദാനി കൈക്കൂലി കൊടുത്തോ ഇല്ലയോ എന്നത് ഇന്ത്യാക്കാർക്ക് ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണ്. അദാനിക്കെതിരെ ഒരു സുപ്രഭാതത്തിൽ അമേരിക്കയുടെ മൂട് താങ്ങുന്ന എല്ലാ രാജ്യങ്ങളിലും പ്രതിഷേധവും പ്രക്ഷോഭവും നടപടികളും ഒക്കെ തുടങ്ങുമ്പോൾ ജിയോ പൊളിറ്റിക്സ് കുറച്ചൊക്കെ അറിയുന്ന ഏതൊരാൾക്കും മനസ്സിലാകുന്ന കാര്യമാണ് ബൈഡൻ്റെ ചൊറിച്ചിൽ.
രാജ്യത്തിനെതിരെ ഉള്ള ഛിദ്ര ശക്തികളുടെ ചതി പ്രയോഗങ്ങൾക്ക് രാഹുൽ വേണമെങ്കിൽ കൂട്ടു നിന്നോട്ടെ, എന്നും ഭാരതത്തിന് വേണ്ടി നില കൊണ്ട, എല്ലാ കാലത്തേയും നല്ല പ്രധാന മന്ത്രിമാരിൽ ഒരാളായ ഇന്ദിരയുടെ കോൺഗ്രസ് അതിനു കൂട്ടു നിൽക്കരുത്. നമ്മുടെ ഒത്തൊരുമ ശത്രുക്കളെ കാണിച്ചു കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല അവസരമാണിത്. ഇന്ത്യക്കെതിരെ ഉയരുന്ന കൈകൾ വെട്ടി എറിയാനുള്ള വാൾ കൈപ്പത്തി മുറുകെ പിടിക്കേണ്ട കാലമാണ്. ഒരു തെരഞ്ഞെടുപ്പും ഇപ്പോഴില്ല, ഒരു മുതലെടുപ്പും ഇപ്പോൾ വേണ്ട, നമ്മുടെ രാജ്യത്തിനെതിരെ ആര് തിരിഞ്ഞാലും അവർക്കെതിരാണ് കോൺഗ്രസ് എന്ന വിശ്വാസ്യത ജന ഹൃദയങ്ങളിൽ നിലനിർത്താൻ, കോൺഗ്രസ് കാരാ നിങ്ങൾ ഇറങ്ങിയെ തീരൂ. ഇല്ലെങ്കിൽ നിങ്ങളുടെ ഭാവി ജനങ്ങൾ തീരുമാനിക്കുന്ന ഒരു കാലം അധികം ദൂരെയല്ല...
Correct analysis.
All Patriots of this nation stands with our Industrialists who are providing jobs for the youths of this nation.
കഴിയുന്നത്ര Reliance ൻ്റെ 32 stocks കളിലെല്ലാം കഴി മുള്ളർ Invest ചെയ്യണമെന്ന് ഒരു നിർദ്ദേശം വയ്ക്കുകയാണ്. ഭാവിയിൽ നിങ്ങൾക്ക് നല്ല റിട്ടേൺ കിട്ടും. ഇപ്പോൾ ഭാരതത്തിനും നമ്മുടെ വ്യവസായ പുരോഗതിയ്ക്കും ഒരു സഹായവും ആകും.
ഞാൻ എൻ്റെ ഭാഗം ചെയ്തിട്ടുണ്ട്.
Ambani alla Adani 😂
ക്യാനഡാ പ്രശ്നം, ...റഷ്യ , ചൈന ഇന്ത്യ കൂട്ട് കെട്ട് ഭയങ്കര കലിപ്പാണ് വേടന്
Great support for the developments of India. Jai Hind
India Ascending.. each moment ***🙏👍❤️while America Descending... day by day 👏❤️🌹👏👍👍👍🙏
Good information 🙏
അമേരിക്കയെ ഒരുകാലത്തും വിശ്വസിക്കാൻ പറ്റില്ല. ഇന്ത്യയുടെ വളർച്ചയെ പരമാവധി ഇല്ലാതാക്കാനുള്ള പരിശ്രമമാണ്. അമേരിക്കൻ കമ്പനികളെയും നമുക്ക് ബാൻ ചെയ്യേണ്ടതുണ്ട്.
കേരളത്തിലെ മാപ്ര കൾ ആഘോഷിക്കുന്നു
🙏
❤❤❤
Raga himself is targeting Adani, because he is not giving party fund's to him.
Manufacturing, Trading and Agriculture are the three major factors that contributes to the stability and self reliancy of a nation.
ആരും ഉയർന്ന് വരുന്നതുഅമേരിക്കയ്ക്ക് ഇഷ്ടമുള്ള കാര്യം അല്ലല്ലോ അതിനെ താങ്ങാൻ ഇവിടെ കുറച്ച് രാഷ്ടീയ പാർട്ടികളും ഉണ്ട്
ഇതിന്റെ പിന്നിൽ അമേരിക്കൻ ഡീപ് സ്റ്റേറ്റ് ആണ് പ്രവർത്തിക്കുന്നതെന്ന് ഇന്ത്യ മുഴുവനും അറിയണം.
👌👌👌👌👌
Temporary set back
ബ്രിക്സ് ഒന്ന് ഉഷാറാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ 👍👍👍
ബിഡാൻ തോറ്റു തൊപ്പിയിട്ടു ട്രംപ് അടുത്ത പ്രസിഡൻ്റ്. എന്തിനാണ് പോകുന്നവർ ഇന്ത്യയെ താങ്ങുന്നത്. അടുത്ത മന്ത്രിസഭ എന്തിനാണ് ഇത്രയധികം നാൾ നീട്ടി കൊണ്ട് പോകുന്നത്?
Great Modiji great Adani great BJP
Yes yes yes
കൊള്ളക്കാരൻ അദാനി 😂
@@avaneesh-h1iThe blindness of capitalist?
@@avaneesh-h1i pota
I love my Indiya
അങ്ങനെ ഒന്നും അല്ല, ആദ്യം അദാനി, അത് കഴിഞ്ഞാൽ അംബാനി.
❤❤❤🇮🇳🇮🇳🇮🇳🔥🔥🔥
Do BM against DS
But they know Rahul is best person to compromise with Indian interest.
Nammal Adani ude shares vangiya mathram mathi, adani,modi ,india jayikkan
ഇന്ത്യ യുടെ കരാർ ആണോ kenya നിർത്തിയത്
Adani എന്ന വ്യക്തി യുടെ കരാർ ആണ് നിർത്തിയത്...
Adani arr annu Indian alla 😂
India ill foriener mathram mathiyo
അദാനിയുടെ മോദിയുടെ പദ്ധതി തന്നെയാണെന്ന് സംഖിക്കറിയാം അതാണ് ഓവർടൈം പണിയെടുക്കുന്നത് 😂
@@Paathaalam 😁😁😁
Microsoft, tesla, google എല്ലാം അമേരിക്ക ആണെങ്കിൽ adani ഇന്ത്യ ആണ്.
സായിപ്പിന്റെ എന്ത് നിയമം election കഴിഞ്ഞു തോറ്റ പാർട്ടിക് വീണ്ടും 2months ഭരണം ഇവന്മാർക്ക് ഈ തലിപ്പൊളി നിയമം ഒക്കെ മാറ്റി കൂടെ വികസിത രാജ്യം ആണ് പോലും 😂😂😂😂😂😂
ബംഗാളദേശ്ൽ പിടി മുറുക്കാൻ ശ്രമിക്കുന്ന അമേരിക്ക... അതിനു തടസം നിൽക്കുന്ന ഇന്ത്യ+റഷ്യ ... ട്രംപ് വന്നാലും വലിയ മാറ്റം ഒന്നും വരില്ല... ഇന്ത്യൻ കോണ്ടിനെന്റിലെ അമേരിക്കക്കുള്ള ഇപ്പോഴത്തെ ഒരു കച്ചി തുരുമ്പ്... നേരത്തെ പാകിസ്ഥാൻ ആയിരുന്നു... ഇന്ത്യ അമേരിക്ക -ബംഗ്ലാദേശ് പ്രശ്നത്ത്തിൽ പെട്ടത് അദാനിയും
Somebodies mouth is the Judiciary of Keneya.
For everything there is loud support from Rahul and allies unfortunately.
Aaru eathirthaalum, bharathavum bharathathile manushyrum athu sambhannar aayalum sadhaaranakaar aayaalum athi vegathil valarnnu konde irikkum....@SK OHM...
ഇതൊന്നും ഡീഡോളറൈസേഷനെ പിടിച്ചുനിര്‍ത്താന്‍ പര്യാപ്തമല്ല...അത് കാാലഗതിയില്‍ അനിവാര്യമായ ഒന്നാണ്....എത്ര തടഞ്ഞാലും അദാനി കയറിവരികതന്നെ ചെയ്യും....പല ചതികളിലൂടെയും പലപല ലോക നേതാക്കളെയും വകവരുത്തിയ അമേരിക്ക ഇതൊക്കെ നടപ്പിലാക്കകാന്‍ ധാരാളം ഡോളറും വാരിയെറിഞ്ഞിട്ടുണ്ട്....അങ്ങനെയുള്ളവര്‍ക്ക് അദാനി കൈക്കുലിയായി ഡോളര്‍ കൊടുക്കാമെന്ന് പറഞ്ഞു എന്ന് വരുത്തിത്തീര്‍ക്കാന്‍ വലിയ ബുദ്ധിമുട്ടില്ല...വീഴ്ചയുടെ മുമ്പുള്ള ഒടുക്കത്തെ പിടച്ചിലായി മാത്രം ഇതിനെ കണ്ടാല്‍ മതി...അമേരിക്കയുടെ കാലം ഴിഞ്ഞു... ഇന്ന് ആറ്റം ബോംബൊക്കെ ഏത് പട്ടിയുടെ കൈയ്യിലും ഉണ്ട്... അത് വച്ച് ഉമ്മാക്കി കാണിച്ച നാളുകള്‍ കഴിഞ്ഞു...
രാഹുൽ ആണ് ഇതിന്റ പിന്നിൽ,,,
Athe enna sontham presanam parayathe.
അദാനി നമുക്ക് (സാധാരണക്കാർക്ക് )😂എന്ത് ചെയ്യുന്നു
പ്രധാനമായും എത്രയോ തൊഴിലാവസരങ്ങൾ അദാനിയും അംബാനിയും പോലെയുള്ളവർ കാരണം ഉണ്ടാകുന്നില്ലേ?
അക്കാര്യത്തിൽ ഏറ്റവും താഴെ അദാനിയും മുമ്പൻ ടാറ്റയും ആണ്.@@rajikrishnan9571
Rokfeller
റഷ്യ ഇന്ത്യ ചൈന മൂന്ന് രാജ്യങ്ങളും ഒറ്റക്കെട്ടായി നിന്നാൽ അമേരിക്കയെ ഒതുക്കാൻ കഴിയും.
Democratic pari
കോംപ്രമൈസ് ചെയ്യുന്നില്ല എകിൽ ആ ചൈന പിടിച്ചടക്കിയ അരുണച്ചാൽ പ്രദേശിലെ ഭാഗം തിരിച്ചു പിടിക്കാൻ ശ്രമിക്കു
ഇന്ത്യ ശക്തമായ ഒരു രാജ്യം ആണെന്ന് മറ്റു രാജ്യങ്ങൾക്കു കൂടി തോന്നണ്ടേ ഉമയപ്പാ . 😮😮
ഇന്ത്യ ക്ക് എതിർ അല്ല ആരും
Adani എന്നാൽ ഇന്ത്യ അല്ല...
ഒരു വ്യക്തി മാത്രം.
Adani മോഡി യുടെ സുഹൃത്തു എന്ന് പറഞ്ഞു എല്ലാം ചെയ്തു കിട്ടണം എന്ന് ഇല്ല
വെറുതെ വായിൽ വരുന്നത് വിളിച്ചു പറയരുത്
ആ ഒരു വ്യക്തി ഇന്ത്യൻ അല്ലേ ആരെന്തു പറഞ്ഞാലും സപ്പോർട്ട് ചെയ്തിരിക്കും. ഇന്ത്യൻ ബിസിനസ് മാൻ വളർച്ച അത് ഇന്ത്യയ്ക്ക് കൂടി നല്ലതാണ്.
Ith bathikunath currency ye ann
അതിനാണോ കൈകൂലി കൊടുത്തത് solar വിറ്റ് പോകാൻ
തെലുങ്കനാ സർക്കാർ ന്ന് 1200 cr
Breakballyt
So what അത് കൊണ്ട് കൈ കൂലി കൊടുത്ത ഒരു കൈ കൂലി കാരനെ സ്‌പോർട് ചെയ്യണോ..
കൈ കൂലി കൊടുത്തു അല്ല ബിസിനസ് വളർത്തേണ്ടത്
ഈലോൺ മാസ്കിന്റെ കളിയും ഇണ്ട്
Parliament winter session was going to start. Waqf amendment bill was going to be tabled. Adani news come from America. Connected ? How Adani news come every time before Indian Parliament opens ?
Bjp haven't behaved this cheap yet. And Modi isn't Rahul Gandhi. Desperation to get back the family throne once again in a democracy.
Gautam Adhani❤❤❤❤❤
Jai Bharat 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Jai Modiji ❤❤❤❤❤❤❤
Jo Biden Thulayatte 👇👇👇
Jo Biden Fraud Man👹👹👹
The United States views the Modi government and the Adani business group as closely linked. Adani has been actively making deals with nations worldwide, focusing on building ports and developing green energy projects. At the same time, India, along with China and other BRICS nations, is working towards establishing a new world order with a strong coalition. This shift could challenge America's global dominance, potentially causing it to lose its position as the world's leading power. The emerging dynamics suggest Asia might take the reins of global leadership, undermining the influence of the U.S. dollar in international diplomacy.
Among the BRICS nations, India stands out by fostering stronger ties and alliances with both Eastern and Western European nations. As the world's largest democracy and most populous country, India has become a key player that every nation wants to collaborate with.
However, this growing influence might also invite challenges. Recently, legal actions and fines imposed on the Adani Group have raised questions, possibly reflecting attempts to counterbalance India's rising power. With Adani's extensive global business network, India's partnerships and deals could position it as a supreme power on the world stage
why dont you see any irregularities in Adani/s dealings ? Adani is again and again felling into American plots
First
Amerikayude bhiksha vaangikkunna rajyangal.
Indiyan vyvasayikal valaran
Paadilla. Sorasinte kadha.
Thette cheythitundengil sishikapedanam
ഒരു സംഘി തട്ടിപ്പ് കേസിൽ അമേരിക്കയിൽ കുടുങ്ങിയപ്പോൾ എന്തൊരു വിഷമമാണ് തനിക്ക്. ഇന്നലെ ഉറങ്ങിയത് പോലുമില്ല എന്ന് തോന്നുന്നു 😂
What about Chief Minsters of Congress ruled states and Stalin of TN.They got bribe.
Facebookum wats appum Twitterum nirodhikanam indiayil yini venda athinulla dhairiyam kanikkanam
Nonsense
അകത്തു കിടക്കാം
Evemmarellam pokum Modi mukalil varum😊
Invertibrte keniyans 😅😅😅
എന്ത് വിഢിത്തമാ ഇയാൾ പറയുന്നത്😂😂
ഇവന് സംഘി കള്ളന്മാരെ വെളുപ്പിച്ചെടുക്കണം അതിനു വേണ്ടി എന്തൊക്കെയോ പുലമ്പുന്നു
Ea adhani thanne alle pala back door activities vazhi namde pala pothu megala sthabanagalum adakki vechittulle
Aa adhaniye enna black sheep ne ano white akki kanikkunne
ഇന്ത്യ ഇന്ത്യ എന്ന് പറഞ്ഞു ജീവിച്ചു രാജ്യത്തെ സ്നേഹിച്ചു പക്ഷെ അദാനിയെ കൊണ്ട് എന്നെപ്പോലുള്ള ആളുകൾക്ക് ഒരുഗുണവുമില്ല പണമുള്ളവൻ പണമുണ്ടാകും പാവപെട്ടവനെ ഇവര് വളരാനും അനുവദിക്കില്ല നശിക്കട്ടെ എല്ലാം
😁😁😁
പണിക്കു പോടെ 😁😁😁
പൊട്ടൻ പൊട്ടത്തരം പറയുന്നപോലെ പറയാതെ മണ്ടാ...,,,
വ്യവസായിക വളർച്ച ആണ് ഒരു രാജ്യത്തെ വളർത്തുന്നത് ഒപ്പം ശക്തിപ്പെടുത്തുന്നതും
വ്യവസായികമായി ചൈന വളർന്നത് കൊണ്ടാണ് അമേരിക്ക പോലും അടുക്കാൻ ഭയക്കുന്നത്
Ninakku adani endhu tharanam 10 leksham alukal joly cheyyunnu .Pinne rajjadhinu kittunna tax etra codiyanu edhokke rajjadhite valarchakku venam .Appol nalla roadkal 80 codi saujanny reshan rain agane endhellam valarcha edhonnum ariyadhe ninakkuvenam .kollam.Eni ninakku kure swarnamkitiyal .Road pakshanam vahanam .vellam ,vayudhudhi agane enthellam rajjathintedhayi untu rajjam untakile ninakku endhukittiyalum preyojanam ullu
അമേരിക്ക യുടെ അടിമത്തത്തിൽ നിന്ന് ഒരിക്കലും പുറത്തു കടക്കണ്ട എന്നാണോ നിങ്ങളുടെ ആവശ്യം. ജീവിതകാലം മുഴുവൻ അടിമ ആയി ജീവിക്കാൻ ആണോ ആഗ്രഹം
@@BibinK-m8u എന്നും സായിപ്പിന്റെ adima ആയിട്ട് ജീവിക്കാൻ ആണോ ഇഷ്ടം. അത്രയ്ക്കും അടിമ ജീവിതം ഇഷ്ടം ആയോ
അമേരിക്കൻ ഡീപ് സ്റ്റേറ്റ് എന്നാൽ അവിടത്തെ ജൂതലോബിയാണെന്ന മിനിമം ബോധം വേണം ആദ്യം..
Avanmar Jews etirane ennulathane resam for example Gorge Sorees ne Netyanyahu vinne ishtamila especially nationality muruke pidikuns leader mare
ഇന്ത്യ മേടിക്കാനുള്ള കാശ് രണ്ടുപേരും കൂടി ഉണ്ടാക്കി
താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല. കാരണം മനസ്സിലാകണമെങ്കിൽ മാത്യു സാമൂൽ ഇതിനെ കുറിച്ച് അധികാരികമായ ചെയ്ത വീഡിയോ പോയി നോക്കു. അപ്പോൾ മനസിലാകും.
അങ്ങേര് തന്നെ അമേരിക്കൽ പക്ഷമായാണ് സംസാരിക്കുന്നത്😅 പിന്നെ ഇന്ത്യയെ അനുകൂലിക്കുമോ
അതും കേട്ടു ഇതും കേട്ടു.... എനിക്ക് കെനിയൽ ഒരു സുഹൃത്ത് ഉണ്ട് അയാൾ പറയുന്നത് ഞാൻ കേട്ടു.... അമേരിക്കയാണ് ഇടപെട്ടിരിക്കുന്നത് കെനിയുടെ കേസില്....
You are right Umayappa.🎉🎉🎉
The Indians themselves are against India....That's her main problem...
❤❤❤