#SS9

Поделиться
HTML-код
  • Опубликовано: 11 ноя 2023
  • #SS9 സ്റ്റാർ സിങ്ങർ വേദിയിൽ മികച്ച പ്രകടനവുമായി അനുശ്രീ
    Star Singer Season 9 || Sat & Sun 7.30 PM || Asianet
    One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"
  • РазвлеченияРазвлечения

Комментарии • 96

  • @gitaramakrishnan9256
    @gitaramakrishnan9256 2 месяца назад +2

    Very humble and down to earth person. Has a melodious voice. May God bless her immensely.

  • @sagarviswanathan1956
    @sagarviswanathan1956 8 месяцев назад +18

    Anushree is a consistent, capable and good performer. She has a clear and gifted voice. Chitra Ji rightly pointed out the shortcomings which will be helpful to her to improve.

  • @vijayanmukkonath9948
    @vijayanmukkonath9948 2 месяца назад +2

    ഈ ഗാനം കുറ്റമറ്റതായി പാടി ഫലിപ്പിക്കുക എന്നത് വളരെ വലിയൊരു ടാസ്ക് ആണ്. ആ ടാസ്കിൽ വിജയിക്കുമെന്ന് തീർത്തും ഉറപ്പുണ്ടെങ്കിൽ മാത്രം ഇതെടുത്തു പെടുന്നതായിരിക്കും ഭേദം. അല്ലെങ്കിൽ ഒഴിവാക്കുന്നതാണ് നല്ലതു.
    അനുശ്രീയുടെ ശബ്ദം..അത് വർണനാതീതം തന്നെയാണ്. വളരെ മാധുര്യമുള്ള ശബ്ദം..

  • @valsalavp6288
    @valsalavp6288 5 месяцев назад +3

    അനുകൂട്ട മോളെ ആ നിമിഷത്തിന്റെ പണി സ്ഥലത്തിരുന്നാണ് പാട്ടൊക്കെ കേൾക്കുന്നത് സൂപ്പർ 👏👏👏🙏❤️❤️🥰🥰🥰🥰🥰🥰🥰

  • @sheeladas6972
    @sheeladas6972 8 месяцев назад +14

    മിടുക്കി മോൾ നന്നായി പാടി. ദൈവം രക്ഷിക്കട്ടെ. 🙏😘❤️

  • @valsalavp6288
    @valsalavp6288 4 месяца назад +2

    ആ നിമിഷത്തിന്റെ നിർവൃയിൽ ഞാനൊരു ആവണി തെന്നലായ് മാറി ജാനകി അമ്മയുടെ ഏറെ ഇഷ്ടം ഉള്ള ഗായിക അതിലും ഇഷ്ടം ഈ സോങ് അതിലേറെ ഒന്നുകൂടി മോൾ പാടിയപ്പോൾ ഒന്നും കൂടി ഇഷ്ടം ആയി 👏👏👏🙏🙏🙏🌹🌹🥰🥰🥰❤️❤️❤️

  • @neosokretes
    @neosokretes 8 месяцев назад +17

    Beautiful voice, very promising.. 😊

  • @bellavincent5117
    @bellavincent5117 8 месяцев назад +71

    Anusree ini enna oru fast number or western song oke padunne . ......same mode always

    • @suhainas6988
      @suhainas6988 8 месяцев назад +9

      സത്യം. ഞാൻ ഈ കുട്ടിടെ പെർഫോമൻസ് ഉം ദിശ യുടെയും skip ചെയ്യാനാണ് പതിവ്. നല്ല voice ഉം singers ഉം ആണ് 2പേരും but എപ്പോഴും ഒരേപോലുള്ള songs ആണ് choose ചെയ്യുന്നത്. classical, semi ഒക്കെയാണ് കൂടുതലും. Fast ഒക്കെ ഒന്ന് ശ്രമിക്കാം ഇവർക്കു.

    • @SonyMartin-im6du
      @SonyMartin-im6du 8 месяцев назад

      😅😅😅😅😅😂😂😂

    • @SonyMartin-im6du
      @SonyMartin-im6du 8 месяцев назад

      Skip chyyarudee ith western anu nokeetu po 🙏

    • @hameedsarbudeen4698
      @hameedsarbudeen4698 3 месяца назад

      ​y

  • @sumamr3733
    @sumamr3733 8 месяцев назад +10

    Anusree sweet.

  • @soumyas3265
    @soumyas3265 8 месяцев назад +11

    Anusree❤️

  • @harilalt1538
    @harilalt1538 6 месяцев назад +4

    അനുശ്രീക്കു വയനാട് കളക്ടർ Dr. രേണുരാജ്,ന്റെ നല്ല സാമ്യം തോന്നുന്നു😊

  • @safiyaanusafeeanu7487
    @safiyaanusafeeanu7487 8 месяцев назад +9

    Anusree ❤❤❤❤❤

  • @gmurthy6789
    @gmurthy6789 2 месяца назад +1

    I like Anusree voice.

  • @lekhaviswanath7627
    @lekhaviswanath7627 8 месяцев назад +9

    Anusree ❤

  • @sindhu.rsindhu.r8059
    @sindhu.rsindhu.r8059 8 месяцев назад +4

    Anusree❤️💙😍💞

  • @anilanoop9326
    @anilanoop9326 8 месяцев назад +14

    അനുശ്രീ ഈ പാട്ടിന്റെ അനുപല്ലവിയിലും ചരണത്തിലും വരുന്ന ആ ലാസ്റ്റ് സംഗതി ആണ് ഈ പാട്ടിന്റെ ജീവൻ... ആ രണ്ടു സംഗതിയും കയ്യിൽ നിന്നും പോയി.... പ്രാക്ടിസ് കുറവ് കൊണ്ടാണോ??? ബാക്കിയൊക്കെ മനോഹരമായി പാടി

  • @baskarsurya5992
    @baskarsurya5992 3 месяца назад +2

    101/100 ennea keetham tantalising to 100 times

  • @bensonbenjamin3341
    @bensonbenjamin3341 5 месяцев назад

    വയനാടിന്റെ അഭിമാനം
    Anusree💪🏻💪🏻💪🏻💪🏻👌🏻👌🏻👌🏻👌🏻
    All the very best 🎉🎉🎉

  • @georgekuttym2451
    @georgekuttym2451 8 месяцев назад +1

    സൂപ്പർ 👍👍👏👏🌹🙋

  • @vismayastudio8993
    @vismayastudio8993 5 месяцев назад +1

    എന്താ ഫീൽ മനോഹരം

  • @chandraKumar-pk4fu
    @chandraKumar-pk4fu 4 месяца назад +1

    Paatu paadavendi janicha kutti❤❤❤

  • @jayalakshmisukumar11
    @jayalakshmisukumar11 8 месяцев назад

    നല്ല singer aanu ❤

  • @valsalavp6288
    @valsalavp6288 5 месяцев назад

    അനു കുട്ടി ❤️❤️👏👏👏👏❤️🥰🥰🥰🥰സൂപ്പർ മോളെ

  • @venugopalmenon8176
    @venugopalmenon8176 8 месяцев назад +2

    Anukutty mol nalla singer. Nannaayi paadi. Thettukal chechi paranju thannallo. Asukham aayathinal kurachu thettokke varum. Saaramilla. Ini mattu genre like fast numbers try cheyyanam❤

  • @meenanandan6359
    @meenanandan6359 8 месяцев назад +5

    👍👍👍🙌

  • @aswathypk1494
    @aswathypk1494 8 месяцев назад +6

    ❤❤

  • @rasirahim9746
    @rasirahim9746 8 месяцев назад +6

    ❤❤❤❤❤

  • @sreejithgs8104
    @sreejithgs8104 8 месяцев назад +9

    3:58 chithra mam ഇൻ്റെ expression 😂

  • @user-lg6um1vt2l
    @user-lg6um1vt2l 5 месяцев назад

    Super 👍👍👍🥰🥰🥰

  • @user-zp6mw7lt8c
    @user-zp6mw7lt8c 5 месяцев назад

    Supet❤❤

  • @Appus-qn7cc
    @Appus-qn7cc 8 месяцев назад +7

    മൂക്ക് ഒഴിവാക്കി കുറച്ചു ശക്തി കൊടുത്തു പാടിയാൽ നന്നായിരിക്കും. കൂടാതെ ഈ പാട്ടിന്റെ ജീവനായ സംഗതികൾ കയ്യിൽ നിന്നും പോയി, ഇനിയും ശ്രദ്ധിച്ചു പാടു ❤

  • @sudhachandrabose8516
    @sudhachandrabose8516 8 месяцев назад +7

    Super ❤

  • @bijukaruppan5338
    @bijukaruppan5338 5 месяцев назад

    👌❤

  • @rasakkoluppalam8650
    @rasakkoluppalam8650 8 месяцев назад

    👌

  • @chandraKumar-pk4fu
    @chandraKumar-pk4fu 4 месяца назад

    🎉🎉🎉❤❤❤

  • @shinojam9242
    @shinojam9242 3 месяца назад

    👍

  • @sukumarannambiar6322
    @sukumarannambiar6322 7 месяцев назад +1

    What a voice molu😊

  • @anilpillai3512
    @anilpillai3512 8 месяцев назад +1

    1:16. Kyaa Baat Hai;'s (KBH) face is covered in metal. I hope there aren't any magnets nearby because they could cause KBH's face to become distorted.

  • @Devasurya-qp2pp
    @Devasurya-qp2pp 9 дней назад

    Anumole.,mazhavilaadummalayudemukalil..ee.pattu.paadumo

  • @Sanal-gu7li
    @Sanal-gu7li 8 месяцев назад +5

    Arjun sa re ga ma pa🔥

  • @sumamr3733
    @sumamr3733 8 месяцев назад +1

    Wov wh😉atcan I say Aravind butiful

  • @sunandaharidas7108
    @sunandaharidas7108 8 месяцев назад +8

    ഇത് anu ശ്രീ അല്ലെ, അമൃത എന്നാണല്ലോ എഴുതിയിരിക്കുന്നു

  • @SonyMartin-im6du
    @SonyMartin-im6du 8 месяцев назад

    Amrthaye kandu padikkoo

  • @RameshKumar-hn2vz
    @RameshKumar-hn2vz 4 месяца назад

    Breathing aanu prasnam

  • @mahinkareem5068
    @mahinkareem5068 8 месяцев назад +11

    nandha same ore polethe songs thanne padunnu...eppozhum ..

    • @Athul345
      @Athul345 8 месяцев назад +7

      Anusree yo

    • @jinilukose9297
      @jinilukose9297 8 месяцев назад +4

      Nandayum Anushree yum ore type songs

    • @shruthi8293
      @shruthi8293 8 месяцев назад +1

      Athe anusree um athe

    • @thasnishameer3546
      @thasnishameer3546 8 месяцев назад +4

      kazhinja onnu randu performance Nanda fast songs paadi. ee episodil folk songum paadi. anusreek mathram oru maatam illaa

    • @julietangelanicetus5213
      @julietangelanicetus5213 8 месяцев назад +2

      Anusree and nanda orupole..💯💯j

  • @eldhomathew1818
    @eldhomathew1818 8 месяцев назад +3

    അടിപൊളി ..... നന്നായി പാടി ..... പക്ഷെ ഒരേ തരം പാട്ടു സെലക്ട് ചെയ്യാതെ സൂക്ഷിക്കുക ❤🧡💛💚💙💜🤎🤍

  • @akhilkumar461
    @akhilkumar461 3 месяца назад

    My most favourite Raag MKN 65 Mecha kalyani. Sai RAM

  • @kuttanpillaikumar7318
    @kuttanpillaikumar7318 6 месяцев назад

    Excellent singer anusree

  • @rathimanu1019
    @rathimanu1019 8 месяцев назад +2

    മോനെ ഗോകുൽ മാർക്ക്‌ കുറയുമ്പോൾ tension നാണു മോനെ വളരെ പ്രതീക്ഷയോടെ യാണ് മോന്റെ എപ്പിസോഡ് കാണുന്നത് rest എടുക്കു 👍👍👍

  • @user-ep1et5rb9o
    @user-ep1et5rb9o 5 месяцев назад +1

    Nasal voice പ്രകടമാകുന്നു.നല്ല training ആവശ്യമാണു

  • @sinjuchacko3606
    @sinjuchacko3606 3 месяца назад

    Co gel a

  • @abhithabhi2798
    @abhithabhi2798 6 месяцев назад

    Star singer udayippu anu judges ezhhuthunnathu onnu purathu vidu .chithra Chechi pettu poyathanu

  • @geethukrishnag4624
    @geethukrishnag4624 8 месяцев назад +1

    Evar okae eppoum orae type song padunnae onn matty pidikum pala type padunnae singers mark kuravum

    • @SonyMartin-im6du
      @SonyMartin-im6du 8 месяцев назад

      Kodukkalo Ethravenelum kodukkam😂😂😂

  • @jayachandrankv8296
    @jayachandrankv8296 8 месяцев назад

    അറിയാതെ എന്നുള്ള ഭാഗത്തുള്ള സംഗതി ശരിയായില്ല.

  • @sreekuttyvj
    @sreekuttyvj 6 месяцев назад

    പഠിക്കാത്തത് കൊണ്ടല്ല ആ സംഗതി രണ്ടു ഇടത്തും വരാത്തത്... സംഗതി പാടാനുള്ള കഴിവ് ഇല്ലാത്തതുകൊണ്ടാണ്... തൊണ്ടയിൽ സംഗതിയുള്ള കുട്ടികൾക്ക് എവിടെ നിന്നാലും അത് വരും... ചിത്ര നല്ലോണം സേഫ് ആക്കുന്നു...

  • @geethacd-zx1kk
    @geethacd-zx1kk 5 месяцев назад

    Vayanadinte vanampadi

  • @julietangelanicetus5213
    @julietangelanicetus5213 8 месяцев назад +7

    Anusree and nanda same type songs select cheythu padunnu....ivarkku winner akan yogyatha illa....💯💯💯💯💯💯💯💯💯💯💯💯

    • @thasnishameer3546
      @thasnishameer3546 8 месяцев назад +2

      nandayude kazhinja performance onnum kandille. fast song paadi golden performer aayi. ee episodil folk song paadi 99.5 maarkum nedi. Anusree mathram ore type songs padunnu.

    • @julietangelanicetus5213
      @julietangelanicetus5213 8 месяцев назад +2

      @@thasnishameer3546 nanda classical songs padille..🙏

    • @KiranKumar-yp5wt
      @KiranKumar-yp5wt 8 месяцев назад +2

      ​@@thasnishameer3546nanda genre different paadunnundenkilum.. Heavy voice paat paadi golden bumper adichey pinney ella paatum heavy voice paat maathram select chaithaanu paadunnath athaanu ellam same type enn aalukal parayunnath.. Aadya round kalilokke heavy voice allatha paat paadiyappol mistakes and marks kurav aayirunnu.. Chithra chechi tanney nose voice aanu ath maattanam enn paranjirunnu. Pinned big b yile paatt heavy voice lullath paadiyappol aanu golden bumper kittiyath. Ann chithra chechi paranjirunnu ithaanu nandayude area enn, ath utilise chaith pinnedulla round kalilellam ee heavy rough sound varunnna songs aan nanda paadunnath genre dufferent aanenkilum.. Iniyulla round kalilum ee type voice use chaithulla paatt paadiyal kooduthal aalukall vimarshanam aayi varunnath swaabhaavikam

    • @KiranKumar-yp5wt
      @KiranKumar-yp5wt 8 месяцев назад

      ​@@julietangelanicetus5213👍👍

    • @ranjithp1420
      @ranjithp1420 8 месяцев назад +3

      ​@@julietangelanicetus5213അമ്പിളി കല ചൂടും എന്ന പാട്ട് നന്ദ പാടിയിട്ടുണ്ടല്ലോ. നന്ദ ആണ് അവിടെ എല്ലാ തരത്തിലുള്ള പാട്ടും പാടുന്നത്. അനുശ്രീ ദിശ ഒക്കെ മെലഡിയും സെമി ക്ലാസിക്കലും മാത്രം

  • @RAJ-lt9ut
    @RAJ-lt9ut 5 месяцев назад

    കുളമാക്കി 😂

  • @vipink7356
    @vipink7356 8 месяцев назад +7

    Onnu maatipidikuu kochee

  • @josyvarghese7763
    @josyvarghese7763 7 месяцев назад +2

    നന്നായി പാടി.. പക്ഷെ ഈ പാട്ടിന്റെ മർമ്മ പ്രധാനമായ vibato എല്ലായിടത്തും പാളി.. അതു ശരിക്കും പഠിച്ചില്ല എന്ന് തോന്നുന്നു..

  • @ranjithp1420
    @ranjithp1420 8 месяцев назад +4

    അനുശ്രീയും ദിഷയും ഒക്കെ ഒരേ തരത്തിലുള്ള പാട്ടുകൾ വീണ്ടും വീണ്ടും പാടുന്നു. ഒന്ന് മാറ്റി പിടിക്കൂ

    • @julietangelanicetus5213
      @julietangelanicetus5213 8 месяцев назад +3

      Appol nanda..🤪

    • @ranjithp1420
      @ranjithp1420 8 месяцев назад

      @@julietangelanicetus5213 നന്ദ എല്ലാ തരത്തിലുള്ള പാട്ടും പാടുന്നുണ്ട്. ആദ്യം മുതലുള്ള എപ്പിസോഡ് കണ്ടാൽ മനസ്സിലാകും. മെലഡി, സെമി ക്ലാസിക്കൽ, വെസ്റ്റേൺ, ഫോക്ക് എല്ലാതും ട്രൈ ചെയ്യുന്നുണ്ട്

    • @Gopika_gopuz123
      @Gopika_gopuz123 8 месяцев назад +1

      ​@@julietangelanicetus5213nanda folk song padittundallo. Ethrayo normal paditum indallo. Western um adipoli aay try cheuthu❤

    • @safiyaanusafeeanu7487
      @safiyaanusafeeanu7487 8 месяцев назад +1

      @@julietangelanicetus5213 athu kuzhapamilla sarigama pa fans a
      Aval enghane padiyalum kuzhapamilla 😅

    • @SonyMartin-im6du
      @SonyMartin-im6du 8 месяцев назад

      English ayalo😂😂😂

  • @rmk4569
    @rmk4569 8 месяцев назад +3

    Please stop singing same kind of songs. These songs repeatedly coming since the start singer started.audence expect some entertainment element tooo.. you are a good singer, but had to skip this song..

  • @sreekuttyvj
    @sreekuttyvj 6 месяцев назад +1

    ആ ഒരു ലാസ്റ്റ് സംഗതി പോലും പാടാൻ കഴിവില്ല...രണ്ടു സ്ഥലത്തും കുളമാക്കി... എന്നിട്ടും ജഡ്ജസ് അനുശ്രീയെ മാർക്ക്‌ കൊടുത്തു രക്ഷപ്പെടുത്തുന്നു... അനുശ്രീ പണ്ടേ ഔട്ട്‌ ആകേണ്ട സിങ്ങർ ആണ്..... കഷ്ടം....!!!!

    • @user-dy2jv3iz8i
      @user-dy2jv3iz8i 6 месяцев назад +1

      Nallathennu parayan pattunnillenkil me ndsthirunnoode kuttykalalle

    • @ajithkavilamma1049
      @ajithkavilamma1049 5 месяцев назад +1

      അസൂയ ❤❤❤❤

  • @harilalt1538
    @harilalt1538 6 месяцев назад

    അനുശ്രീക്കു വയനാട് കളക്ടർ Dr. രേണുരാജ്,ന്റെ നല്ല സാമ്യം തോന്നുന്നു😊