ഇന്ത്യൻ രഹസ്യ വിമാനം കണ്ട് പാകിസ്ഥാനും ചൈനയും ഞെട്ടി വിറച്ചു, മുട്ടിടിച്ചു വീണു ....

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 98

  • @sreekumark8780
    @sreekumark8780 3 года назад +33

    ഞെട്ടി വിറച്ചു , വിറച്ചു കൊണ്ടിരിക്കുന്നു... എന്തിനാണ് ഈ പഴയ വർത്തയൊക്കെ എഴുന്നെള്ളിക്കുന്നത് ?

    • @kochi6128
      @kochi6128 3 года назад +6

      സ്വന്തം രാജ്യത്തിനെക്കുറിച്ച് നല്ലത് പറയുമ്പോൾ പിടിക്കുന്നില്ലാ അല്ലേ?

    • @fyjjsssgkgdkk7196
      @fyjjsssgkgdkk7196 3 года назад +1

      ചൈന പേടിച്ചു. പാക്കികൾ നാട് വിട്ടു:

    • @sreekumark8780
      @sreekumark8780 3 года назад +4

      @@kochi6128 അഭിഷേക്, വെറുതെ ഞെട്ടി വിറച്ചു എന്നൊക്കെ പറഞ്ഞ് sensationalise ചെയ്യുന്നതിനെക്കുറിച്ചാണ് പറഞ്ഞത്. പട്ടാളക്കാരന്റെ uniform ഇട്ട് അന്തസ്സായി രാജ്യത്തെ സേവിച്ച പട്ടാളക്കാരനാണ്.

    • @serenamathan6084
      @serenamathan6084 3 года назад +3

      @@sreekumark8780
      Congratulations 👍🏻
      കപടരാജ്യസ്നേഹം അഭിനയിക്കുന്ന വർക്ക് താങ്കൾ പറഞ്ഞതൊന്നും ദഹിക്കുവേല ബ്രോ...!
      അവരോട് പറഞ്ഞിട്ട് കാര്യമില്ല, വിട്ടുകള!!

    • @vaisakhkmmurali
      @vaisakhkmmurali 2 года назад

      നിന്റെ അച്ഛന്റെ പേര് കുറച്ച് പഴയതാരിക്കും അല്ലോ എന്ന് വച്ചു ആ പേര് ഇപോൾ അഭിമാനത്തോടെ പറയാൻ നിനക്ക് എന്തേലും നാണക്കേട് തോന്നാറുണ്ടോ.. ഇനി ആരെങ്കിലും നിന്റെ അച്ഛന്റെ പേര് (ഇന്നതല്ലേ) എന്ന് ചോദിച്ചാൽ നീ അവരോട് ചോദിക്കുമോ എന്തിനാ ഈ പഴയ പേര് ഒകെ എന്നോട് ചോദിക്കുന്നെ എന്ന്??? എന്ത് കുട്ടാ നീ ചോദിക്കുമോ...

  • @rajr6684
    @rajr6684 3 года назад +17

    തത്വമയിക്ക് , അതിശയോക്തി പ്രയോഗം വേണ്ട . ഉള്ളത് ഉള്ളതുപോലെ അവതരിപ്പിച്ചാലും , ഇല്ലെങ്കിൽ പ്രേക്ഷകർ കുറയും

  • @elbinv
    @elbinv 3 года назад +6

    ഞെട്ടി വിറച്ചു പൊട്ടിത്തെറിച്ചു ☺️✌️

  • @27Amar
    @27Amar 3 года назад +8

    ഇതിന് പകരമായി ഇന്ത്യൻ വ്യോമസേനയിൽ പുതിയ തലമുറയിലെ ഫൈറ്റർ ജറ്റ് രഹസ്യമായി സൂക്ഷിച്ചിട്ടുണ്ട്..

  • @yenveeyes707
    @yenveeyes707 3 года назад +15

    അതേ... ഞെട്ടി വിറച്ചിട്ട് ചൈനയിലും പാകിസ്ഥാൻലും ഭൂകമ്പം വരെ ഉണ്ടായി.....😄😄😄😄😄😄അതിന്റെ ഫലമായി അറബിക്കടലിൽ തിരയിളക്കം കൂടിയിട്ട് ആണ് ശ്രീലങ്കയിൽ സുനാമി ഉണ്ടായത്......😄😄😄😜

  • @chalapuramskk6748
    @chalapuramskk6748 3 года назад +1

    MIG 21 MIG series all were lavishly used for safe guarding India by India for many years .later stage we got mirage 2000 and sukoy 30. Now we are with Rafhel.changes are need of our Air force. We are proud of our pilots and Technical staff who makes the Air force ready for operations at any time. All the best for our Indian airforce as an Ex Airforce person.

  • @sajikumar5174
    @sajikumar5174 3 года назад +12

    ഞെട്ടി ഞെട്ടി ഇപ്പൊൾ വെട്ട് വാതം പിടിച്ച പോലെ ആയി. ഇങ്ങനെ ക്യപ്ഷൻ ഇട്ടു വേറുപ്പിക്കരുത്. ഇത് കണ്ടാൽ നിങ്ങളുടെ ന്യുസ് കേൾക്കാൻ തോന്നില്ല.

  • @syamalaindeevaram511
    @syamalaindeevaram511 3 года назад +2

    അതാണ് ഭാരതം

  • @manojparambath3841
    @manojparambath3841 9 месяцев назад

    മിഗ് 25 കലഹരണപെട്ട വിമാനംആണ് 1970 പറയേണ്ട കാര്യം 2023 പറഞ്ഞു ചേച്ചി ഞങ്ങളെ ഞട്ടിച്ചു ന്റ പൊ ചേച്ചി

  • @akm2974
    @akm2974 2 года назад

    എല്ലാ മിഗും തകർന്ന് കൊണ്ടിരിക്കുകയാണ് മോളെ

  • @mohan02
    @mohan02 3 года назад +4

    ഇന്ത്യൻ എയർ ഫോഴ്സ് Mig-25 (Foxbat) 2006 ൽ റിട്ടയർ ചെയ്തല്ലോ, അതിനെപ്പറ്റി ഇപ്പോൾ പറയാൻ കാരണം എന്താ.

    • @praveenprasad3469
      @praveenprasad3469 3 года назад

      ഇതിനെ കുറിച്ച് വാർത്തകൾ ഇപ്പോഴാ പുറത്ത് വിടുന്നത്

    • @gokulgk9826
      @gokulgk9826 3 года назад

      @@praveenprasad3469 ithine patti pande vivaram vannathaa... Ithu islamabadintu molil sonic boom varuthiya kadha news ayriunnu.. Pinne ithu etho musuemthil undennu thonunu

  • @NandakumarJNair32
    @NandakumarJNair32 3 года назад +8

    ഇതൊക്കെ പഴയ കഥയല്ലെ ?

  • @PrinceKonganoor
    @PrinceKonganoor 3 года назад +5

    സത്യത്തിൽ അവർ ഞെട്ടി വിറച്ചൊ ....

    • @yenveeyes707
      @yenveeyes707 3 года назад +1

      പിന്നെ വിറയ്ക്കാതെ....... ഇപ്പഴും ഫുള്ളായിട്ട് അങ്ങട് വിറ മാറിയിട്ടില്ല എന്നാ ഗോമൂത്രകുമാർജി പറഞ്ഞത്

  • @sreem6898
    @sreem6898 3 года назад +1

    ആ മുട്ട് ഇടിച്ചു വീണ സ്ഥലം കൂടി കാണിക്കാമായിരുന്നു, അതൊഴിവാക്കിയത് ശരിയായില്യ

  • @ousephjoy8800
    @ousephjoy8800 3 года назад

    ഇതിപ്പോൾ രക്ഷപെടാൻ ഉപൊഗിക്കുന്നു🔥🔥🔥

  • @ameerkc6599
    @ameerkc6599 3 года назад +7

    പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കെട്ടിട്ടയിരിക്കും

  • @thomaschacko964
    @thomaschacko964 2 года назад

    വിറച്ചു താഴെ വീണപ്പോൾ പിടിച്ച് എഴുന്നേൽപിച്ചത് ഞാനും കൂടിആയിരുന്നു

  • @rajanp3694
    @rajanp3694 3 года назад +1

    യുദ്ധം ജയിക്കാൻ ആയുധമല്ല, ഇപ്പോൾ വേണ്ടതും, പിന്നെയോ, ബുദ്ധി. അത്, ചൈന ലോക ജനതയെ കാണിച്ചു കൊടുത്തു . ഇന്ത്യ അതു കണ്ടുപഠിച്ചോ ? ഇല്ലങ്കിൽ പഠിക്കണം. അതാകും നല്ലതും.
    ആയുധം വാങ്ങുന്ന ധനം, ജനങ്ങൾക്ക് പ്രയോജനം വരട്ടെ.
    യുദ്ധം വന്നാൽ, ചൈന ആദ്യം ചെയ്യുന്നതും, അതായിരിക്കും. ഇപ്പോഴുള്ള പരീക്ഷണത്തിന്റെ, പത്തുമടങ്ങു തീവർതയുള്ള ജൈവായുധം." ചതിയിൽ കൂടെ നടത്തും,
    ആരും അറിയില്ല . ഇപ്പോൾ ചൈനയിൽ കണ്ടതുപോലെ. എന്നിട്ട് മുഷ്ടി ചുരുട്ടും.
    കാരണം, മിലട്ടറിയുടെ മനോവീര്യം, ഇല്ലാതാക്കുക.
    അവർ ചിന്ദിക്കുന്നതും അതാകും. ആദ്യം തന്നെ അവർ അതു നടത്തും. നമ്മുടെ മിലിട്ടറിയെ കടിഞ്ഞാൺ ഇടാൻ പറ്റില്ലന്ന്, അവർ മനസ്സിലാക്കി കഴിഞ്ഞു.
    പാകിസ്ഥാന് ഊളയില്ല.

  • @Karthika-n3c
    @Karthika-n3c 2 года назад +1

    👍👍👍💪💪💪

  • @satheesankrishnan4831
    @satheesankrishnan4831 3 года назад +1

    ശബ്ദത്തേക്കാൾ കുറഞ്ഞ വേഗതയോ

  • @lechukrishna8848
    @lechukrishna8848 3 года назад +3

    മലയാളം ശുദ്ധമായി ഉച്ചരിക്കൂ.
    .ഒരുമാതിരി
    തള്ളു ന്യൂസ്പോലെ തുടങ്ങിയാൽ കാണികൾ
    സ്ഥലംവിടും.

    • @sajithomas7372
      @sajithomas7372 3 года назад +1

      നാക്ക് വടിച്ചാൽ ശരിയാകും. ആത്തിതൊള്ളാത്തി തൊണ്ണൂറ്റഞ്ചിൽ...😁😄

  • @rameshkumareruveli7036
    @rameshkumareruveli7036 2 года назад +3

    ചൈനയുംപാക്കിസ്ഥാനുംഞെട്ടിഞെട്ടിചാവാറായി.🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @mahendranpillai964
    @mahendranpillai964 3 года назад

    Great 👍

  • @thejpandakasalayil8600
    @thejpandakasalayil8600 3 года назад +2

    It was already grounded what is the importance now, there is no other subject for you tube.

  • @mariolio925
    @mariolio925 3 года назад

    യൂ ട്യൂബിൽ വരുന്ന ഒരു തള്ളും യഥാർഥ്യമായി ഇത് വരെ കണ്ടിട്ടില്ല

  • @abdullaatp4017
    @abdullaatp4017 3 года назад

    Good to hear and I am proud too
    But where was it when we lost 2 Migs and a pilot in Pakistan

  • @govindnram8556
    @govindnram8556 3 года назад +7

    പക്ഷേ ഇവ ഇപ്പോൾ പ്രവർത്തിപ്പിക്കുന്നില്ലല്ലോ?

    • @sanjus7969
      @sanjus7969 3 года назад +1

      ഇപ്പോൾ ഇതിൻറെ ആവശ്യമില്ല ഇന്ത്യയ്ക്ക് സ്വന്തമായിട്ട് സാറ്റ്ലൈറ്റ് ഉള്ളതുകൊണ്ട് വിമാനത്തിന് ആവശ്യമില്ല ഡ്രോൺ ഉള്ളതുകൊണ്ടും ഇതിൻറെ ആവശ്യമില്ല

  • @meenakshiskitchenthuruthel3396
    @meenakshiskitchenthuruthel3396 3 года назад +2

    ആദ്യമായി ഇ വാർത്ത കേൾക്കുന്ന ഞാൻ🤔🤔🤔🤔

    • @rajr6684
      @rajr6684 3 года назад

      തത്വമയി വാർത്ത ഇപ്പോഴാണ് അതിശയോക്തി കലർത്തിയത് . കർമ്മ അതിശയോക്തി നിറഞ്ഞതായിരുന്നു . വിമർശനങ്ങൾ ഉയർന്നപ്പോൾ അവരുടെ വാർത്താവതരണം ഇപ്പോൾ ഭംഗിയായി . ഇവരും നന്നാകും , ഇല്ലെങ്കിൽ ഞങ്ങളെപ്പോലെയുള്ള പ്രേക്ഷകർ ഇവരെ മികച്ച മാദ്ധ്യമ പ്രവർത്തനത്തിനു പ്രേരിപ്പിക്കും .

  • @rajeshs8000
    @rajeshs8000 3 года назад +1

    Salute AF

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 2 года назад

    Jai Bharat

  • @ramakrishnanrajeshnair8889
    @ramakrishnanrajeshnair8889 3 года назад

    Normal heading kodutall pulikumo

  • @binuantony8461
    @binuantony8461 3 года назад +6

    ഇന്ത്യയിലെ പെട്രോൾ ഡീസൽ വില കേട്ടാൽ മാത്രം മതി പാകിസ്ഥാൻ ഉം ചൈന യും ഞെട്ടി വിറക്കും 🥶🥶🥶

  • @shibupillai5856
    @shibupillai5856 3 года назад +2

    My 🇮🇳my love 🇮🇳
    My മോദിജി 💖🇮🇳

  • @bijukurian2532
    @bijukurian2532 2 года назад

    എന്തിനാണ് ഇങ്ങനെയൊരു headline കൊടുക്കുന്നത്,മോശം

  • @samt9341
    @samt9341 3 года назад

    ആ രഹസ്യമാക്കി വച്ചതൊക്കെ പരസ്യമാക്കി നശിപ്പിക്കും ഈ gvt

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz 3 года назад

    Jai hind

  • @magicalcanvasvlog
    @magicalcanvasvlog 2 года назад

    ഇപ്പോ പനിയും വയറിളക്കവും

  • @moomk6420
    @moomk6420 3 года назад

    Rahasya vimanam ennu paranjal rahasyamayi suskhikkunath alle egane puratharinju

  • @ayessen319
    @ayessen319 3 года назад +1

    തേങ്ങ

  • @nobypauly2632
    @nobypauly2632 3 года назад

    Aaaha, ennathe breaking news aanennu thonnunu.😄

  • @somarajanpadmanabhan1154
    @somarajanpadmanabhan1154 3 года назад

    മുട്ടിടിച്ച് എവിടാ വീണെ. മുട്ടിനു കുഴപ്പം വല്ലതും പറ്റിയോ. കഷ്ടം.

  • @sreeshmam.b3643
    @sreeshmam.b3643 3 года назад

    സ്വന്തം രാജ്യത്തെ പൊക്കി പറയുമ്പോൾ രാജുയത്തിനെതിരെ നികുന്ന കൊടിച്ചി പട്ടികൾക്കു കൊള്ളും

  • @ambadiambadi6758
    @ambadiambadi6758 3 года назад

    vaarthaa daaridryam

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 2 года назад

    ഉക്രൈനിൽ

  • @rian768
    @rian768 2 года назад

    രാജ്യസ്നേഹം ഉണ്ടാക്കാൻ ഉപകരിക്കും. പക്ഷേ കാര്യങ്ങളുടെ ആധികാരികത അല്ലെങ്കിൽ ഇപ്പോൾ നടക്കുന്ന അപ്ഗ്രഡേഷൻ തുടങ്ങിയവ ഇവയെല്ലാം പിൻ സീറ്റിലേക്ക് പോയി എന്നകാര്യവും അറിയേണ്ടേ? ഒരു ഫലവും ഇല്ലാത്ത ഇതുമാതിരി വീഡിയോ ഇട്ട് എണ്ണം കൂട്ടേണ്ട കാര്യമുണ്ടോ?

  • @asokankalarikkal762
    @asokankalarikkal762 3 года назад

    Might 25 ennu paranjitt might 29 nun f a 18 numaanu kanikkunnathn

  • @kartaharikrishnan
    @kartaharikrishnan 3 года назад +1

    എന്നിട്ട് മുട്ട് ഒടിഞ്ഞോ ?

  • @shajushah5056
    @shajushah5056 3 года назад

    എപ്പോ???????

  • @sidheeksidheek3387
    @sidheeksidheek3387 3 года назад

    പഞ്ചായത്ത്‌ ഗ്രൗണ്ട് വഴി രണ്ട് റൗണ്ട് ഓടി പോടീ അവിടന്ന്

  • @sajeevp.v.9682
    @sajeevp.v.9682 3 года назад

    പണ്ട് വിറച്ച പാകിസ്ഥാനല്ല ഇപ്പോൾ എന്നത് അഭിനന്ദന്റെ വിമാനം വെടിവച്ചിട്ടപ്പോൾ മനസ്സിലായില്ലെ.

    • @jayanAlathur
      @jayanAlathur 2 года назад

      മിഗ് 21 ഉപയോഗിച്ച് പാക്കിസ്ഥാൻറെ എഫ് 16 അഭിനന്ദൻ വർദ്ധമാൻ വെടിവച്ചിട്ടപ്പോൾ ഇന്ത്യൻ വ്യോമസേനാ പൈലറ്റുമാർ ആരെന്ന് പാക്കിസ്ഥാന് മനസ്സിലായില്ലേ. എഫ് 16 തകർത്തത് അമേരിക്കക്ക് നാണക്കേടാവുകയും ചെയ്തു.

  • @santhoshrajan935
    @santhoshrajan935 3 года назад

    Kiooooo thallikko

  • @alexjoseph25
    @alexjoseph25 3 года назад

    ഒലക്ക .

  • @vinodr4765
    @vinodr4765 3 года назад +2

    കോണ്ഗ്രസ് സർക്കാർ വാങ്ങി സുരക്ഷപരിഗണിച്ചു രഹസ്യമായി നിരീക്ഷണം നടത്തുന്നത് പരസ്യമാക്കി കൊട്ടിഘോഷിക്കാൻ മണ്ടൻ മാർക്കെ കഴിയൂ,,

  • @mrvibevlogs2403
    @mrvibevlogs2403 3 года назад

    Njatti virachu vishzhan ith entha appasmaram ano😕enthuvade..

  • @mathewjoseph590
    @mathewjoseph590 3 года назад

    Innuttu.kargillil.annapatti

  • @salmanvlog96
    @salmanvlog96 3 года назад

    🤔🤔🤔🤔

  • @rageshchinnu3840
    @rageshchinnu3840 3 года назад

    Eth atha channel

  • @satheeshs3577
    @satheeshs3577 3 года назад

    Who the hell are you? Are you a fighter pilot?

  • @anoopks5817
    @anoopks5817 3 года назад

    തള്ള് ഇത്തിരി കൂടിപോയ്യോ ചേട്ടാ

  • @snehalarsnehalar4138
    @snehalarsnehalar4138 3 года назад

    30 year old news

  • @ejemmanual9939
    @ejemmanual9939 3 года назад

    More attack

  • @bindusudershan509
    @bindusudershan509 3 года назад

    Oid toyes

  • @bsa8842
    @bsa8842 3 года назад

    Nalla nettalum virayalumano angil nalla dos kodukkanam annitum kuranjillengil pokkanennu karutiyal maiti😁tallinu oru.pruti venam

  • @shennyjose3028
    @shennyjose3028 3 года назад

    Eth news aaano edoru kadha alle, atra kollam munbathe aanu

  • @ajohn9163
    @ajohn9163 3 года назад +1

    സത്യത്തിൽ ഒന്ന് ഞെട്ടാൻ ഇരിക്കുകയായിരുന്നു ഭാഗ്യം നിങ്ങൾ ഞെട്ടിച്ചു ! ഒറ്റ അറ്റാക്കിൽ കഴിഞ്ഞ ഇലക്ഷന് മുൻപ് 300 പേരെ കൊല്ലുക മാത്രമല്ല ചാമ്പൽ /ചാരം പോലും ബാക്കിവെക്കാതെ തകർത്തവരാണ് നമ്മൾ അന്ന് ലോകം ഞെട്ടി ഇങ്ങനേയും ഒരു അറ്റാക്കോ ? ഇതിഹാസങ്ങൾ പുതിയ പതിപ്പിൽ സൂപ്പെർ !

  • @firospt4774
    @firospt4774 3 года назад

    😄😄

  • @ffkallanyt2098
    @ffkallanyt2098 3 года назад

    .

  • @vincentjoseph8900
    @vincentjoseph8900 3 года назад +1

    🤭

  • @pookatsnth3911
    @pookatsnth3911 3 года назад

    🤣

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 3 года назад

    mullipoyi yenha kettathu

  • @vishnuprasad725
    @vishnuprasad725 3 года назад

    56 dislike.....

  • @faisalbabu5394
    @faisalbabu5394 3 года назад

    Enthoru thallalado ith