#BBMFloorMoments

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 623

  • @user-hashirama1
    @user-hashirama1 2 года назад +3498

    Dr. Robin ഈ ആഴ്ച ധന്യ, സൂചിത്രകും പണി കൊടുക്കുമെന്ന് പറഞ്ഞത് ഇഷ്ട്ടപെട്ടു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @sinisalikumar2139
      @sinisalikumar2139 2 года назад +41

      Randum Oppam nominationil varanam

    • @Aravind_Unnikrishnan
      @Aravind_Unnikrishnan 2 года назад +19

      Ath nadakula, bcoz നേർത്തെ പറയാൻ പാടില്ലാരുന്നു

    • @silpa6512
      @silpa6512 2 года назад +7

      Evide

    • @BB-xf3ve
      @BB-xf3ve 2 года назад

      Panikodukkumo athinu ivanano yellarkkum panikodukunne🙄 game polum kalikan arinnudatha mugham muudi chekkan

    • @shanu3101
      @shanu3101 2 года назад +37

      @@Aravind_Unnikrishnan അത് നടക്കും becoz ഡോക്ടർ നേരത്തെ പറഞ്ഞിട്ടേ പണി കൊടുക്കാറുള്ളു 😎

  • @wonderworld5397
    @wonderworld5397 2 года назад +410

    ജാസ്മിന്റെ ആ ചിരി...0:42❤️ഈ സൗഹൃദം ഇഷ്ടായി.. റോജ കോമ്പോ ❤️precious one🥺❤️🫂.. ഈ ഒരു തിരിച്ചറിവ് ജാസുവിൻന്റെ ഗെയിം ഇൽ നല്ലോണം ഉപകരിക്കും... 👍🏻

  • @adithyar4520
    @adithyar4520 2 года назад +1594

    ഡോക്ടർ മൊത്തത്തിൽ കിളി പോയ അവസ്ഥയിലാണ് 😌ആ hug doctor ഒട്ടും expect ചെയ്‌തിട്ടില്ലാത്തോണ്ട് ആ facil നല്ല സന്തോഷം ഉണ്ടാരുന്നു. ഇവർ ഒന്നിച്ചാൽ പൊളിക്കും
    ഇത്രേം like തന്നു സപ്പോർട്ട് chetha frnds thankuuu😘

    • @anaghamohandas4198
      @anaghamohandas4198 2 года назад +1

      Seriyanu

    • @zerahfashions3433
      @zerahfashions3433 2 года назад

      Aahh.. Dr പറഞ്ഞതാണ് correct.. Jasu അവിടിരുന്നു dr ന് ഉള്ള പണി പണിയുന്നുണ്ട് live ൽ

    • @anytimeprank160kviews9
      @anytimeprank160kviews9 2 года назад

      ruclips.net/user/shortst9aOwcYMVOA?feature=share ഡോക്ടറെ Hug ചെയ്തതിനുള്ള കാരണം വെളിപ്പെടുത്തി Jaz ❤️

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 года назад +1512

    Moment of the week 🥰🔥ഒരുപാട് സന്തോഷം തോന്നിയ നിമിഷം
    After hug റോബിന്റെ ചിരി ആയിരുന്നു super 😍 JasRob 🔥🔥
    ജാസ്മിന്റെ Reply അടിപൊളി 👍
    റോബിന്റെ Reply so Funny😀

  • @ranjithakunju_krk2315
    @ranjithakunju_krk2315 2 года назад +300

    🔥🔥🔥ജാസ്മിൻ റോബിൻ hug ചെയ്തത് കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി. 💗✨️ ഇത് നല്ലൊരു സൗഹൃദത്തിനു തുടക്കമാകട്ട 😊🥰

  • @Gaaaya__3
    @Gaaaya__3 2 года назад +895

    ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ഈ മുഹൂർത്തം ❤️
    ഇത്രപെട്ടെന്ന് ഇങ്ങനെ ഒരു സംഭവം ഉണ്ടാവുമെന്ന് ഡോക്ടറെ പോലെ ഞങ്ങളും പ്രതീക്ഷിച്ചില്ല 😅🔥💯

    • @BB-xf3ve
      @BB-xf3ve 2 года назад

      Sheriya ippo nalla kuuttukudumbam pole ondu namukkithu oru serial ayittangu telecast cheyyam. Oona villin thamburu meetum veedaneeevidu yenna pattum kudi kettam . Kanan ulla intreste poyi kop ithokkeyano game kashtam thanne

    • @anytimeprank160kviews9
      @anytimeprank160kviews9 2 года назад

      ruclips.net/user/shortst9aOwcYMVOA?feature=share ഡോക്ടറെ Hug ചെയ്തതിനുള്ള കാരണം വെളിപ്പെടുത്തി Jaz ❤️

  • @ayishafamy8552
    @ayishafamy8552 2 года назад +434

    അങ്ങനെ ഇടിയും മിന്നലും ഒന്നിച്ചിരിക്കുന്നു...
    ലോകത്തിലെ എട്ടാമത്തെ അത്ഭുതം😂 ❤️

    • @muhammedarshed4303
      @muhammedarshed4303 2 года назад +3

      ബാക്കി എയ്യണം 🤔

    • @anytimeprank160kviews9
      @anytimeprank160kviews9 2 года назад

      ruclips.net/user/shortst9aOwcYMVOA?feature=share ഡോക്ടറെ Hug ചെയ്തതിനുള്ള കാരണം വെളിപ്പെടുത്തി Jaz ❤️

  • @lovemylife3297
    @lovemylife3297 2 года назад +706

    ഇത്രയും സീസൺ കണ്ടതിൽ ഏറ്റവും സ്പെഷ്യൽ ആയിട്ടുള്ള ഒരു moment ആയിരുന്നു ആ hug 💞💞💞💞💞💞

    • @BB-xf3ve
      @BB-xf3ve 2 года назад

      Athe nalla over ayittu feel cheythu nalla thattikuutu nadakam pole

    • @suchithraprakash234
      @suchithraprakash234 2 года назад

      ശ്ശോ... ഞാൻ കണ്ടില്ല

    • @anytimeprank160kviews9
      @anytimeprank160kviews9 2 года назад

      ruclips.net/user/shortst9aOwcYMVOA?feature=share ഡോക്ടറെ Hug ചെയ്തതിനുള്ള കാരണം വെളിപ്പെടുത്തി Jaz ❤️

  • @Ayaan_Dluffy
    @Ayaan_Dluffy 2 года назад +686

    തിരിച്ചറിവുകൾ എപ്പോഴും നല്ലതാണ് 💕😍

    • @muhdnihal7305
      @muhdnihal7305 2 года назад +3

      അതാണ് എനിക്ക് ഇല്ലാതെ പോയതും.. എന്ത് ചെയ്യാനാ...

    • @simplymystyle447
      @simplymystyle447 2 года назад +1

      @@muhdnihal7305 😄😂

    • @zerahfashions3433
      @zerahfashions3433 2 года назад

      Best സാധനത്തിനാ തിരിച്ചറിവ് ഉണ്ടാകുന്നത്

    • @anytimeprank160kviews9
      @anytimeprank160kviews9 2 года назад

      ruclips.net/user/shortst9aOwcYMVOA?feature=share ഡോക്ടറെ Hug ചെയ്തതിനുള്ള കാരണം വെളിപ്പെടുത്തി Jaz ❤️

  • @iamme3374
    @iamme3374 2 года назад +565

    അത്ഭുതങ്ങളിൽ അത്ഭുതം ആണ് നടന്നത്....പൊതുവേ Dr ഇപ്പോൾ നല്ല സന്തോഷത്തിൽ ആണ്....💞💞💞
    ഇങ്ങനെ ഒരു സംഭവം ഉണ്ടാകുമെന്ന് Dr പോലും കരുതിയില്ല....😇😇

    • @anytimeprank160kviews9
      @anytimeprank160kviews9 2 года назад

      ruclips.net/user/shortst9aOwcYMVOA?feature=share ഡോക്ടറെ Hug ചെയ്തതിനുള്ള കാരണം വെളിപ്പെടുത്തി Jaz ❤️

  • @achuachuz5308
    @achuachuz5308 2 года назад +96

    Bigboss മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും hug ഇത്രെയും വലിയ തരംഗം സൃഷ്ടിക്കുന്നതും ലാലേട്ടൻ അതേപറ്റി ചോദിക്കുന്നതും 😂❤️Roja❤️

    • @anytimeprank160kviews9
      @anytimeprank160kviews9 2 года назад

      ruclips.net/user/shortst9aOwcYMVOA?feature=share ഡോക്ടറെ Hug ചെയ്തതിനുള്ള കാരണം വെളിപ്പെടുത്തി Jaz ❤️

  • @divyamohandas2705
    @divyamohandas2705 2 года назад +97

    Jaz blush ചെയുന്നു🥰😁
    1:46 lalettan😂

  • @Ragedabhix
    @Ragedabhix 2 года назад +89

    ജാസ്മിന്റെ smile so cute ❤️🥰

  • @Sana-ob9oc
    @Sana-ob9oc 2 года назад +38

    Jaaz🔥🔥 she s rare and real😍😍aa hug kandal ariyam soo real hridayathinn vannatha😍🥰

  • @rojanantony8360
    @rojanantony8360 2 года назад +40

    ജാസ്മിൻ, റോബിൻ നല്ല സുഹൃത്തുക്കൾ ആവട്ടെ അവർ ഒരുമിച്ചു നിന്നാൽ പൊളി ആണ് എന്തൊരു സന്തോഷം ആയിരുന്നു റോബിന് ഹഗ് കൊടുത്തപ്പോൾ അയാൾ ഇത്ര സന്തോഷവനായി ആദ്യം ആയിട്ടാണ് കാണുന്നത്

  • @miakkutty
    @miakkutty 2 года назад +90

    ജാസ്‌മിനെ ഒരുപാട് ഇഷ്ടം ആണ് ആകെ ഒരു വിഷമം ഡോക്ടറെ മാത്രം aim ചെയ്യുന്നതാരുന്നു,ഇത് കൂടി ആയപ്പോൾ jazuനോടുള്ള ഇഷ്ടം കൂടി 😍

    • @anytimeprank160kviews9
      @anytimeprank160kviews9 2 года назад

      ruclips.net/user/shortst9aOwcYMVOA?feature=share ഡോക്ടറെ Hug ചെയ്തതിനുള്ള കാരണം വെളിപ്പെടുത്തി Jaz ❤️

  • @klld3043
    @klld3043 2 года назад +569

    പാവം ജാസ്മിൻ അവൾ ഇതുവരെ അവിടെ ഉള്ള ബാക്കി ആപത്ത് അറിയാതെ ഡോക്ടറെ മാത്രം കുറ്റപ്പെടുത്തി 💯 ഇപ്പോൾ അവൾ അത് തിരിച്ചു അറിഞ്ഞു ❤️ തിരിച്ചു അറിവ് താമസിച്ചേ വരു എന്ന് പറയുന്നേ ന്തൊരു കറക്റ്റ് ആണ് 💯😂 good ❤️

    • @anytimeprank160kviews9
      @anytimeprank160kviews9 2 года назад

      ruclips.net/user/shortst9aOwcYMVOA?feature=share ഡോക്ടറെ Hug ചെയ്തതിനുള്ള കാരണം വെളിപ്പെടുത്തി Jaz ❤️

  • @Smbeautyvlog
    @Smbeautyvlog 2 года назад +146

    റോജ 😍❤HUG MOMENT
    THE BEST MOMENT ❤

    • @anytimeprank160kviews9
      @anytimeprank160kviews9 2 года назад

      ruclips.net/user/shortst9aOwcYMVOA?feature=share ഡോക്ടറെ Hug ചെയ്തതിനുള്ള കാരണം വെളിപ്പെടുത്തി Jaz ❤️

  • @akhilamurali4701
    @akhilamurali4701 2 года назад +50

    പ്രേത്യകിച് planningo, game startegiyo, mind game ഒന്നുമില്ല, ഇത്രയും jenuvine ആയ ഒരു contenstent, ടാസ്കിലും അവൾ അവളുടെ 💯 കൊടുക്കുന്നു, അവളെ കുറിചുള്ളാ critisize ക്ഷമയോടെ കേൾക്കുന്നു, ജാസ്സു ❤️

  • @aniejoseph8168
    @aniejoseph8168 2 года назад +441

    ജാസ്മിൻ ഒരു പാവമാണ് പെട്ടെന്ന് ദേഷ്യം വരുന്നവർ അവരുടെ മനസ്സ് ശുദ്ധമാണ് എനിക്ക് ആ കുട്ടിയെ ഒരുപാട് ഇഷ്ടമാണ് എപ്പോഴും ഇങ്ങനെ സൗഹൃദം മുന്നോട്ടു പോകട്ടെ 🙏🏻

    • @arszz7080
      @arszz7080 2 года назад +7

      Yenikkum👍❤️

    • @sandhyarohit5164
      @sandhyarohit5164 2 года назад +2

      Pakshe purath varunna vakukal onnu sookshichal mathi

    • @priyas51
      @priyas51 2 года назад +4

      @@sandhyarohit5164 ippol parayarilla

    • @anytimeprank160kviews9
      @anytimeprank160kviews9 2 года назад

      ruclips.net/user/shortst9aOwcYMVOA?feature=share ഡോക്ടറെ Hug ചെയ്തതിനുള്ള കാരണം വെളിപ്പെടുത്തി Jaz ❤️

    • @paredes8284
      @paredes8284 2 года назад +1

      Jazz 😍🔥

  • @gopikakailas6638
    @gopikakailas6638 2 года назад +81

    Dr ഒരുപാട് ഇൻസൾട്ട് ചെയ്തതല്ലേ?? വെറുതെ അങ്ങനെ പറഞ്ഞു എന്ന് ജാസൂന് തോന്നിക്കാനും. അവൾ പറ്റിക്കില്ല എന്നാണ് വിശ്വാസം 😍
    ജാസ്മിൻ ❤️

  • @riniya1806
    @riniya1806 2 года назад +129

    Jazzu&Robin....❤️🥺 Finally there are together...😍❤️

    • @jassieboom8707
      @jassieboom8707 2 года назад

      ചുമ്മാ ഓവർ ആക്കാതെ പോടെ. Dilsha -robin അതാണ് കോംബോ 🔥🔥

    • @riniya1806
      @riniya1806 2 года назад +2

      @@jassieboom8707 thanne thanne...best combo Aan🤧 dilu molum dilu molde swantham valyettan robinum...😂🙌

    • @jassieboom8707
      @jassieboom8707 2 года назад

      @@riniya1806 avar friendship combo. Kore jasmin fans votenu vendi doctormayi combo pdikkan iragiyekunni😂😂😂

    • @riniya1806
      @riniya1806 2 года назад +1

      @@jassieboom8707 onnu podey jasmin doctor fansi nte oru vote polum Venda avalkk allathe tanne athyavishyam fans und...!!🙌 But dilsha avade ninn pokunnath tanne dr fans ullath konda...😂😂

    • @jassieboom8707
      @jassieboom8707 2 года назад

      @@riniya1806 kopp ann. Doctor dilsha orumich nomination. Appo dr fans doctor anu vote cheyyunne. Dilsha athyavshyam fan base ond.

  • @subramaniyansubra3153
    @subramaniyansubra3153 2 года назад +212

    അതിന്റെ ഉദ്ദേശം എന്തോ ആയിക്കോട്ടെ... കണ്ട ഞങ്ങൾക്കെല്ലാം സന്തോഷമായി.

    • @anytimeprank160kviews9
      @anytimeprank160kviews9 2 года назад

      ruclips.net/user/shortst9aOwcYMVOA?feature=share ഡോക്ടറെ Hug ചെയ്തതിനുള്ള കാരണം വെളിപ്പെടുത്തി Jaz ❤️

  • @paarukuttionline2936
    @paarukuttionline2936 2 года назад +16

    ഇത്‌ കൊണ്ടൊക്കെയാണ് ഇത്‌ വരെ നേരിട്ട് പരിചയം ഇല്ലാത്ത ആരോടും തോന്നാത്തൊരിഷ്ടം ജാസ്മിനോട് തോന്നുന്നത്. Jasmine❤❤❤Blesslie❤❤Robin❤

  • @lifelongdreams241
    @lifelongdreams241 2 года назад +218

    Moment of the week ❤️
    That was a genuine hug ❤️
    Even doctor couldn't help controlling his happiness after jaaz hugged him ❣️

    • @sujitharajesh6600
      @sujitharajesh6600 2 года назад

      Not at all. Pokunnathinu munp nalkiya hug ayirunnu enn jaz paranjathayi review il kettu

    • @anytimeprank160kviews9
      @anytimeprank160kviews9 2 года назад

      ruclips.net/user/shortst9aOwcYMVOA?feature=share ഡോക്ടറെ Hug ചെയ്തതിനുള്ള കാരണം വെളിപ്പെടുത്തി Jaz ❤️

    • @georgemathew352
      @georgemathew352 2 года назад +1

      Robinodulla paka athinu sheshavum mareettilla

  • @Smbeautyvlog
    @Smbeautyvlog 2 года назад +110

    ആദ്യം ആദ്യം ദിൽഷ &റോബിൻ കോംബോ ആർന്നു ഇഷ്ടം എന്നാൽ ഇപ്പൊ റോജ 😍😌ജാസ്മിന്റെ മുഖത്തു ഒരു shy ഓക്കെ കാണാം 😁🙂🥰

    • @liyana8411
      @liyana8411 2 года назад +1

      😅

    • @thammu8910
      @thammu8910 2 года назад +1

      Prenayam und dilshade premam pottikkum

    • @sachu1581
      @sachu1581 2 года назад +2

      Jasmin orikalum kozhi tharam kanikilla... Sure... 100%👍

  • @diya1339
    @diya1339 2 года назад +49

    Jaaz Dr 🤝
    Totaly unexpctd😻
    Bleeslykk aanu crdt fullum❤️

  • @harithas9159
    @harithas9159 2 года назад +163

    വേണോ ന്ന് ചോദിച്ചു... അപ്പോ ഞാൻ അങ്ങ് ചെന്നു 😂😂🥰💕dr💕

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 2 года назад +284

    ഏറ്റവും സന്തോഷം തോന്നിയ നിമിഷം.. 💪❤️💞

    • @anytimeprank160kviews9
      @anytimeprank160kviews9 2 года назад

      ruclips.net/user/shortst9aOwcYMVOA?feature=share ഡോക്ടറെ Hug ചെയ്തതിനുള്ള കാരണം വെളിപ്പെടുത്തി Jaz ❤️

  • @reenanavas4682
    @reenanavas4682 2 года назад +642

    Jasmine and Robin combo🤗.....I like their combo very much...❤🔥💯

    • @jassieboom8707
      @jassieboom8707 2 года назад +1

      Combo onnumilla

    • @priyas51
      @priyas51 2 года назад +2

      Aaru avide nannayi kalichalum avarude peru cherthu vach oru combo undakkal aanu Robin fans nde ippozhathe Chattergy😂😂

    • @sachu1581
      @sachu1581 2 года назад +3

      Jasmin genuine person aanu... Aare um depend cheythu game kalikunnilla...... Nimisha ye polum.. Nimisha only friend.......

    • @anytimeprank160kviews9
      @anytimeprank160kviews9 2 года назад

      ruclips.net/user/shortst9aOwcYMVOA?feature=share ഡോക്ടറെ Hug ചെയ്തതിനുള്ള കാരണം വെളിപ്പെടുത്തി Jaz ❤️

  • @arts9490
    @arts9490 2 года назад +405

    Roja is loading🔥🔥 ദോശ യെക്കാളും എല്ലാ combo യെക്കാൾ അടിപൊളി power ഉള്ള combo 🔥🔥🔥🔥robin 🔥ജാസ്മിൻ

    • @zai12372
      @zai12372 2 года назад +4

      *റോബിന്റെ പട്ടിഷോയും ജാസ്മിന്റെ തെറി ഷോയും കണ്ട്‌ മടുത്തു.. നല്ല അഡാർ വൈൽഡ്‌ കാർഡ്സിനെ ഇറക്കൂ*

    • @zilahhazel2467
      @zilahhazel2467 2 года назад +22

      @@zai12372 ningal enna poi bosettanodpara....nalla orale erakan...evidnn mongeet karyulla

    • @zai12372
      @zai12372 2 года назад +1

      @@zilahhazel2467 Bosettante WhatsApp number tharaamo ?

    • @anilachandran4626
      @anilachandran4626 2 года назад

      😍

    • @anilachandran4626
      @anilachandran4626 2 года назад +5

      @@zai12372 ningl poyrnu kudumbavilak serial kanu

  • @vigorouscomments8462
    @vigorouscomments8462 2 года назад +9

    ഈ ബിഗ്ബോസ് തുടങ്ങിയപ്പോൾ മുതൽ jasmine എന്ന വ്യക്തി unique ആയിട്ട് നിൽക്കുന്നു..പറയേണ്ടത് അപ്പോൽ തന്നെ പറയുന്നു.. short tempered ആണെങ്കിലും ആൾ genuine ആണ്..

  • @mylifemyrules7037
    @mylifemyrules7037 2 года назад +20

    അവിടെ ഉള്ള എല്ലാ contestant നും jazz നെ നല്ല ഇഷ്ടമാണ്..

  • @yzbyt921
    @yzbyt921 2 года назад +37

    റോബിൻ ഒട്ടും വീക്ക്‌ ആയിട്ടില്ല എപ്പോഴും അടിയുണ്ടാകല്ലല്ലോ game but ജാസ്മിന്റെ hug dr ആകമൊത്തം കിളിപോയി ദിൽഷ പറഞ്ഞത് crct ആണ്

  • @jinothomas3290
    @jinothomas3290 2 года назад +38

    വലിയ ബുദ്ധിമാൻ ഗയിമർമാരും
    ബിഗ് ബോസ്സും
    പ്രേക്ഷകരും
    എല്ലാർക്കും
    ഒരു ക്ലൂ പോലും കൊടുക്കാതെ
    ചെക് മെറ്റ് അടിക്കുമ്പോലെ
    വെറും ഒരു hug വെച്ചു എല്ലാരേം Nolan പടം തിയറി പോലെ guess ചെയ്യിപ്പിച്ചു ഇരുത്തണം എങ്കിൽ
    ജാസ്മിൻ is not just Fire or Muscle Power
    She is the Queen 💜🌻🔥

  • @kenzo5141
    @kenzo5141 2 года назад +375

    ജാസ്മിന്റെ ചിരി so cute....🧎‍♂️💗

    • @anytimeprank160kviews9
      @anytimeprank160kviews9 2 года назад

      ruclips.net/user/shortst9aOwcYMVOA?feature=share ഡോക്ടറെ Hug ചെയ്തതിനുള്ള കാരണം വെളിപ്പെടുത്തി Jaz ❤️

  • @samaharamdotcom674
    @samaharamdotcom674 2 года назад +19

    ഇന്നലെ ജാസ്മിന്റെ മനസുപോലെ മനോഹരമായ നൈർമല്യമുള്ള ഒരു ഹഗ് ഉണ്ടായതുകൊണ്ട് ഡോ എയർ ബിഗ്‌ബോസ് ആകാശത്ത് പറന്നില്ല,
    പക്ഷെ ഇന്ന് ശരിക്കും ഇന്ന് ലാലേട്ടൻ റോക്കറ്റിൽ കേറ്റി വിടുന്നുണ്ട് ഡോക്ടർ എയറിനെ !

  • @salymadathil9247
    @salymadathil9247 2 года назад +53

    I like her smile ..she is genuine..

  • @Rosieeyyy555
    @Rosieeyyy555 2 года назад +12

    ആഹ്ഹ് hug nu ശേഷം dr. റോബിൻ വളരെ സന്തോഷത്തിലാണ് 🥰💞..

  • @sarqnyakuttappan
    @sarqnyakuttappan 2 года назад +60

    ഇന്നലെ എപ്പിസോഡ് റോബിന്റെ ഒരു ഡയലോഗ് ഉണ്ടാരുന്നു, ✨️✨️ധന്യക്ക് സുജിത്രക്കും പണി കൊടുക്കും ✨️ അത് ഒരു ഉറച്ച നിലപാട് ആണ് ❤️🥰

  • @aryaku3594
    @aryaku3594 2 года назад +12

    Ivar best frdz ആയാൽ pwolli ആയിരിക്കും...Waiting for Dr and Jaz combo ❤️❤️

  • @maryamfazeela6373
    @maryamfazeela6373 2 года назад +31

    He deserve the hug 🤗 jas🔥🔥

  • @jyothis2935
    @jyothis2935 2 года назад +25

    Jasmine 🔥 🔥 🔥 love n respect

  • @binsta5147
    @binsta5147 2 года назад +31

    ജാസ്മിൻ ഈ കാണുന്ന ചാട്ടം മാത്രം ഉള്ളൂ.. സത്യത്തിൽ അവർ നല്ലൊരു മനസിന് ഉടമ ആണ്.. Robin 💞 jaz

  • @janeeshkallingaledakkara8149
    @janeeshkallingaledakkara8149 2 года назад +356

    Jasmin is genuine, ath strategy onnum alla

    • @aysha8990
      @aysha8990 2 года назад +28

      Jasmine strategy kalikaano...ethics inde aalaa😂over genuine...ithrayum genuine aaya oral bb yil ithra seasonilum vannitila

    • @janeeshkallingaledakkara8149
      @janeeshkallingaledakkara8149 2 года назад +40

      @@aysha8990 avalk kurach Eduth chattam und ennollu , nalla genuine aayi karyangal mukath noki parayum. Areyum pediyum illa . She is good contestant

    • @aysha8990
      @aysha8990 2 года назад +10

      @@janeeshkallingaledakkara8149 s...ivaloke politicsil nilkanam..or azimadhiyundaaghilla .👍.ammathiri ethics kond nadakuna aalaa🤟

    • @neenu7741
      @neenu7741 2 года назад +9

      @@janeeshkallingaledakkara8149 lalettan nod polum cool aay aan samsarikunne

    • @janeeshkallingaledakkara8149
      @janeeshkallingaledakkara8149 2 года назад +2

      @@neenu7741 athe , oru pediyum illa avalk , she is good

  • @anjana2382
    @anjana2382 2 года назад +70

    😄ഏറ്റവും സന്തോഷം തോന്നിയ നിമിഷം ആരുന്നു jassu റോബിനെ hug ചെയ്താ 😌😄😄etra😌വഴക്കു ഇട്ടാലും സ്നേഹത്തോടെ ഒള്ള hug മതി എല്ലാം മാറാൻ 😄😄😄

  • @vinayath105
    @vinayath105 2 года назад +73

    Jasmine face... So cute and naughty.. And she is the rarest contestant... She accept her mistake.. She play fairly... She just being herself... Just love her

    • @anytimeprank160kviews9
      @anytimeprank160kviews9 2 года назад

      ruclips.net/user/shortst9aOwcYMVOA?feature=share ഡോക്ടറെ Hug ചെയ്തതിനുള്ള കാരണം വെളിപ്പെടുത്തി Jaz ❤️

  • @lekshmilachu682
    @lekshmilachu682 2 года назад +140

    ശെരിക്കും bigg boss ന്റെ heros jasmine and റോബിൻ ആണ്. ദിൽഷ റോബിൻ combo യെക്കാൾ പൊളി റോബിൻ jasmine ആണ് 🔥🔥🔥🔥

    • @shabnanishad5773
      @shabnanishad5773 2 года назад +13

      dr ദിൽഷ കോമ്പിനേഷൻ അറും ബോർ തന്നെ

    • @lekshmilachu682
      @lekshmilachu682 2 года назад +3

      @@shabnanishad5773 സത്യം 👍

    • @shanekylerfoxx5978
      @shanekylerfoxx5978 2 года назад +2

      Hero ആരു വേണേലും ആയിക്കോട്ടെ but Blesslee ആണ് ഈ ഷോയുടെ king

  • @farsanapachi5168
    @farsanapachi5168 2 года назад +8

    ഒരുപാട് സന്തോഷം നിറഞ്ഞ കാഴ്ച ആയിരുന്നു ...jas ❤️ dr ...,🤗
    Drde മുഖത്ത് ഇപ്പോഴും ആ സന്തോഷം ഉണ്ട്..m

  • @loveable3825
    @loveable3825 2 года назад +35

    Dilsha robin & blessli dilsha combo ഇഷ്ടമില്ലാത്തവർ ഉണ്ടോ?

  • @archuua663
    @archuua663 2 года назад +131

    Robin and Jasmine = ROJA❤💥💥💥
    ജാസ്മിൻ റോബിൻ കോമ്പോ സീൻസ് വേണം ❤🤣🤣🙏

    • @lenovotab4051
      @lenovotab4051 2 года назад

      അറച്ചിട്ടു വയ്യ 😁😁😂😂

    • @anytimeprank160kviews9
      @anytimeprank160kviews9 2 года назад

      ruclips.net/user/shortst9aOwcYMVOA?feature=share ഡോക്ടറെ Hug ചെയ്തതിനുള്ള കാരണം വെളിപ്പെടുത്തി Jaz ❤️

  • @ponnuponnus3146
    @ponnuponnus3146 2 года назад +29

    ഇന്ന് ലാലേട്ടൻ റോബിനെ ടാസ്കിന്റെ പേരിൽ വഴക്ക് പറയുന്നത് എത്ര പേർക്ക് ഇഷ്ട്ടായി...

  • @Nandana-k3s
    @Nandana-k3s 2 года назад +45

    It was the best moment of BB4✨️❤️

  • @മാക്രിഗോപാലൻ-ച9ഛ

    എപ്പോഴും അടി , ഇടി , തെറിവിളി , പരദൂഷണം , കരച്ചിൽ മാത്രം പോരല്ലോ ഇടക്ക് ഇതുപോലെയുള്ള സംഭവങ്ങളും ഒക്കെ വേണ്ടേ... 😌😌😌😁😁😁

  • @aizlit6498
    @aizlit6498 2 года назад +6

    3:08 ente ponnu Dr. Machaane ningal pwoli aanu...🔥🔥♥️♥️ Love and Full support to you Dr. 👑👑

  • @akhila116
    @akhila116 2 года назад +11

    Jasmine ❤️ something special 💥

  • @thasni9909
    @thasni9909 2 года назад +19

    അതൊരു ഗോൾഡൻ moment ആയിരുന്നു

  • @sajithavs1550
    @sajithavs1550 2 года назад +9

    It's a special , happiest moment in BB, Jasmine go ahead, Dr too

  • @gayathrigopal5988
    @gayathrigopal5988 2 года назад +20

    She is really innocent ♥️🔥💯💯

  • @gopika3160
    @gopika3160 2 года назад +4

    Jasminte oru hug ee week കൊണ്ടുപോയി... ❤️❤️

  • @swathyp.s1293
    @swathyp.s1293 2 года назад +67

    Robin❤Jas perfect Combo ❤

  • @itsme-sukanya
    @itsme-sukanya 2 года назад +99

    ജാസ്മിന്റെ ഹഗ്ഗ് വേറെ ലെവൽ ആയിരുന്നു💕💕അവരെ തെറ്റിക്കാൻ കുറേപ്പേർ ശ്രമിക്കുന്നു

  • @priya371
    @priya371 2 года назад +46

    She was so genuine and nobody expected it.. Even Doctor പോലും . His eyes were filled.. സൈഡ് yil നിന്ന ദിൽഷയുടെ expressions കണ്ടിട്ട് അവൾ അത് എൻജോയ് ചെയ്തില്ല എന്നാണ് തോന്നിയെ.. But aparna was on cloud nine അത്രയ്ക് സന്തോഷം പുള്ളിക്കാരി കാണിച്ചു.blessely was so happy എന്നും മനസിലായി ..
    I think last time robin ഡോക്ടർക് കാണാൻ ഇഷ്ടമില്ലാത്ത ആൾ എന്ന് പറഞ്ഞത് jasmin hurt ആയി . Misunderstandingyil സംഭവിച്ചതാണ് എന്ന് പുള്ളികാരിയ്ക് മനസിലായി അത് അയാളെ അത്രയ്ക്കു hurt ആക്കുകയും ചെയ്തു ... Bb news യിൽ വളരെ പേർസണൽ ആയി വേദനിപ്പിച്ചു . ജാസ്മിന്റെ ഫ്രണ്ട്സിനു പോലും അറിയാം അവൾ അനാവശ്യമായി കുറ്റപ്പെടുത്തുവാണ് എന്ന് എന്നിട്ട് ഇന്നേവരെ ഇവളുമാർ അത് പറഞ്ഞുകൊടുക്കാറില്ല എന്നാണ് live കാണുന്നോണ്ട് എനിക്കറിയാം.. Jasmin പതിയെ മനസിലാക്കി blessely പറയാതെ പറഞ്ഞു ഡോക്ടർ തെറ്റല്ല എന്ന്...

  • @Halima_farshad1
    @Halima_farshad1 2 года назад +26

    Akhil said the correct reason behind this hug👌. Jasmine is a gem

  • @Roshan-mq9gn
    @Roshan-mq9gn 2 года назад +32

    In BB finale Jasmin on one side and Dr Robin on other side then lalettan should ask jasmin why she hugged Dr Robin. It will be the most beautiful moment in BB history.

    • @anytimeprank160kviews9
      @anytimeprank160kviews9 2 года назад

      ruclips.net/user/shortst9aOwcYMVOA?feature=share ഡോക്ടറെ Hug ചെയ്തതിനുള്ള കാരണം വെളിപ്പെടുത്തി Jaz ❤️

  • @aparnab7138
    @aparnab7138 2 года назад +25

    Robin Jazz frnds aayl poliyaa ❤️❤️

  • @chilangaofficial4570
    @chilangaofficial4570 2 года назад +45

    Jasmine and Robin❤ tom and jerry

  • @sreelekshmicr7698
    @sreelekshmicr7698 2 года назад +8

    Camerak munnil Show kanikathe arnu aa hug 100% viswasikam....Blesslie akhil parnja reason aanu crct❤

  • @rethikakalesh815
    @rethikakalesh815 2 года назад +22

    ആ Hug decerve ചെയ്യുന്ന ത് റോബിൻ ആണ് അതുകൊണ്ട് കൊടുത്തു. 🥰
    Dr റോബിൻ ചോദിച്ച പാട്ട് ഇന്ന് dr outആകില്ല എന്നറിയുമ്പോൾ ഇടുമോ?
    ലാലേട്ടൻ ക്ലൂ കൊടുത്തു പ്രേക്ഷകർ ക്ക് ഇവരുടെ കോംബോ ഇഷ്ടം ആണെന്ന്

    • @Raj-fb5ny
      @Raj-fb5ny 2 года назад

      Ethu pattanu chodhichath?

    • @rethikakalesh815
      @rethikakalesh815 2 года назад

      @@Raj-fb5ny ഞാൻ ആ എപിസോട് കണ്ടില്ല.പക്ഷേ ഏതോ ഒരു ചാനലിന്റെ uncut vedio കണ്ടു dr ജയിലിൽ കിടക്കുമ്പോൾ രാവിലെ ഇട്ട പാട്ട്.പിന്നെ റൂമിൽ വന്നിട്ട് ക്യാമറ യിൽ നോക്കി അത് ഒന്നുകൂടി ഇടാമോ എന്ന് ചോദിച്ചു

  • @dreaminggirl8066
    @dreaminggirl8066 2 года назад +33

    റോബിന്റെ സ്ഥാനത്ത് ജാസു ആയിരുന്നേൽ hug ചോദിച്ചു വന്നേന് dr ക്ക് അടി കിട്ടിയേനെ 😂😂 dr🔥🔥🔥🔥🔥

  • @8.o922
    @8.o922 2 года назад +31

    Naveen സുഹൃത്തേ സുഹൃത്തേ എന്ന് വിളിച്ചു വിളിച്ചു ഇപ്പോ എലാരും അങ്ങനെയാണ് വിളിക്കുന്നത് 😂😂😂

  • @shibinishan..
    @shibinishan.. 2 года назад +14

    ശിവനും ശക്തിയും ചേർന്നാൽ മാസ്സ് ഡാ...... Roja❤❤❤❤❤😍😍😍😘😘😘

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 2 года назад +30

    അങ്ങനെ യുക്രയിനും റക്ഷ്യയുംതമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു സുഹൃത്തുക്കളെ.. 😄💞

  • @recapofmovies1810
    @recapofmovies1810 2 года назад +6

    1:33 Robin dr hair cut verre level

  • @achuachuz5308
    @achuachuz5308 2 года назад +20

    This combo hits a differnt vibe😌🦋#roja✨

  • @commonman5524
    @commonman5524 2 года назад +8

    Lp : eniku nalla santhosham aayi
    Genuine ❤️

  • @muhasilpm9900
    @muhasilpm9900 Год назад +3

    ഇപ്പോഴും ഇത് കാണാൻ ആണ് ഇഷ്ടം

  • @remya-h5d
    @remya-h5d 2 года назад +18

    I like Robin and jas combo than anyone

  • @farsanapachi5168
    @farsanapachi5168 2 года назад +6

    Dhilsha പറഞ്ഞതു പോലെ ജാസ്മിൻ വെറുതെ ഒരാൾക്ക് ഹഗ് kodkkunna ആളല്ല ...❤️അത് ഹൃദയത്തില് നിന്ന് വന്നതാണ് ...❤️🤗

  • @miakkutty
    @miakkutty 2 года назад +18

    ഇത് ചരിത്രം തന്നെ ആണ് 😀😀😍😍

  • @nayananayans374
    @nayananayans374 2 года назад +20

    ജാസ്മിൻ ❤ ഒരു combo യു൦ വേണ്ട.

  • @sana_nashiri.k
    @sana_nashiri.k 2 года назад +8

    The unexpected hug by Jasmine to Robin was just....😳

  • @pinky521
    @pinky521 2 года назад +65

    പപ്പി :എനിക്ക് അറിയണം ലാലേട്ട പ്രേക്ഷകരുടെ പ്രതികരണം
    പ്രേക്ഷകർ : വിഷമിക്കണ്ട പപ്പിക്കുട്ടി ഉടനെ അറിയിക്കാം 😁
    ആ വീട്ടിൽ ഇരിക്കുന്ന മണ്ടന്മാർ ഇനിയെങ്കിലും മനസിലാക്കി അതിനെ എടുത്തു നോമിനേഷനിൽ ഇട്ടാൽ മതിയാരുന്നു 🤭

  • @hannamol2004
    @hannamol2004 2 года назад +4

    Orupaadu santhosham Jasmin robine kettipidichapol
    Jasmin ❤️ 🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘

  • @loveable3825
    @loveable3825 2 года назад +16

    Jasmin ഏതായാലും കാരണം പറയാത്തത് നന്നായി അല്ലായിരുന്നെങ്കിൽ ഫാൻ യുദ്ധം തന്നേ cb യിൽ നടന്നാണെ

  • @vvarnuz5644
    @vvarnuz5644 2 года назад +7

    Minnumol&Amma ഒന്നിച്ചു മകളേ 😌😌

  • @moncymolissac8939
    @moncymolissac8939 2 года назад +4

    ഡോക്ടറിന്റ കളി മനസിലാക്കിയ ഒരാളെ ഉള്ളു അത് ജസ്മീൻ ആണ്...so they are fight✌🏻

  • @devikagnair2356
    @devikagnair2356 2 года назад +157

    ഈ combo മുന്നോട്ട് പോയാൽ ദോശ ചമ്മന്തി ഒക്കെ മഷി ഇട്ടു നോക്കിയാൽ പോലും കാണില്ല atrek power full ആണ് 🔥🔥🔥..
    റോജ 🔥.. എന്റയാലും രണ്ടു പേരുടെ mugahthu ഹാപ്പി.. ഇന്നലെ live ഇൽ റൊമാന്റിക് ഡാൻസ് ഉണ്ടായിരുന്നു എവരിടെ 😂😁😁....
    Bb അണ്ണന്റെ കണ്ണ് tattahe ഇരിക്കട്ടെ 😂😁

  • @sethulekshmi9060
    @sethulekshmi9060 2 года назад +5

    Jaazz❤️❤️🔥

  • @ramiummer
    @ramiummer 2 года назад +6

    3:22 സുചിത്രയ്ക്ക് വിശുദ്ധ പദവി കൊടുക്കാൻ എഴുന്നേറ്റ് നിൽക്കുന്ന ധന്യ 🤭🤭

  • @nasriyaibrahim4717
    @nasriyaibrahim4717 2 года назад +12

    JASMIN HUG CHEYYUMBOL DR NDE KANNU NIRANJIRUNNU.DR IS GOLD HEART MAN💯🔥

  • @priyas51
    @priyas51 2 года назад +5

    Blessli,Jasmin,Akhil are my favorites🥰🥰🥰

  • @സൽവസജീർ
    @സൽവസജീർ 2 года назад +13

    Tom and Jerry cute scene😜🥰🥰🥰🥰

  • @__the_drm_huntr__9956
    @__the_drm_huntr__9956 2 года назад +12

    ആരാണ് ഒരു change ആഗ്രഹിക്കാത്തത്😌

  • @sri6591
    @sri6591 2 года назад +4

    Jasmine ഷോർട് tempered ആണെന്നെ ഒള്ളു. പക്ഷെ ആൾ 🌋

  • @saalimsafvana8899
    @saalimsafvana8899 2 года назад +32

    Jasmine expressions ..😹😹

  • @foddie2349
    @foddie2349 2 года назад +8

    Jasimen chechi poli🙈😄

  • @merlinchacko5514
    @merlinchacko5514 2 года назад +8

    Jazzzz❤️❤️❤️ Dr❤️❤️❤️

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 года назад +2

    അഖിൽ, ബ്ലെസ്സ്ലീ,ലക്ഷ്മി പറഞ്ഞത് correct ആണ്...തിരിച്ചറിവാണ്... 🥰❤️

  • @akhila116
    @akhila116 2 года назад +19

    Paava vishayathile thett manasilakiyanu aval robine hug chythath.. Ah thetine aval nyeekarikan poyilla accept chythu that is her character ❤ she is a real person.. Bigboz win ayalum fail aayalum avalk onulla but aval avalde character vitt kalikilla.. 💥❤❤