@@abhiramiv.r_6282 പുള്ളി target ചെയ്യണം എന്നല്ല നമ്മൾ taget ചെയ്യുവാണേൽ അവനു content and fame കിട്ടും അങ്ങനെ നിനക്ക് വില്ലൻ റോൾ വേണോ എന്നൊക്കെ ചോദിച്ചതാ. 😂 seen ശരിയാ
കഴിഞ്ഞ seasonilum ഉണ്ടായിരുന്നു ഞങ്ങൾക്ക് കുറെ best friends കുറെ പ്രേമം 😌ബിഗ്ഗ്‌ബോസിന്റെ ശാപം ആണോ എന്താ അറിയില്ല ഏറെക്കുറെ celebrated combosum,അടിച്ചു പിരിഞ്ഞു 🚶♀️ആഹ് അതുപോലത്തെ ദിവ്യമായതു അമൂല്യം ആയതും ഒന്നും ആവാതിരിക്കട്ടെ..ഇവരാടെയൊക്കെ friendship😌🚶♀️
ഒന്നും കിട്ടിയില്ലെങ്കിലും ഒരു നല്ലബെസ്റ്റ് ഫ്രണ്ടിനെ കിട്ടിയല്ലോ എന്നതിൽ സന്തോഷമുണ്ട് ജാസ്മിൻ 🔥🔥♥സ്റ്റാറ്റർജി MAN Dr. Robin ♥നമ്മുടെ കമെന്റ് ഇവർ വായിക്കുന്നുണ്ട് എന്നു ലാലേട്ടന്റെ വക്കിൽ നിന്നും മനസിലായി 8 മാസം കുത്തിയിരുന്ന് കണ്ടിട്ട് വന്നതെന്ന് ലാലേട്ടൻ റോബിനോട് പറഞ്ഞത് 😂😂
റോബിനും ടോക്സിക്ക് ഫാൻസും കാണാപ്പാഠം പഠിച്ചതിൻ്റെ എല്ലാ നാടകീയതയും.ഉള്ളയാളാണ് റോബിൻ. ഡയലോഗ് പോലും നാടകം ആണ്. ഇയാൾക്കു വില്ലനാകാൻ ആണ് താൽപ്പര്യം പക്ഷേ ഒരു ഹാസ്യകഥാപാത്രം ആണത്. അങ്ങേർക്ക് ഇഷ്ടം ഉള്ള രീതിയിൽ കളിക്കട്ടെ. അയാളുടെ പ്ലാനുകൾ പൊളിയുമ്പോൾ ഞാൻ വില്ലനാണ്, വിക്റ്റിം ആണെന്നോക്കെ അലറുന്ന player ആണ് റോബിൻ. ബോധമുള ആരും ഇങ്ങനൊരാളെ വിശ്വസിക്കില്ല. കുറേ ടോക്സിക്ക് ഫാൻസിനെ ഇങ്ങേർക്കു കിട്ടിയിട്ടുണ്ട്. മറ്റൊരാളുടെ കണ്ണിൽ മുളകു തേച്ചതിനെ ന്യായീകരിച്ച രജിത്ത് ഫാൻസിനെ പോലെ. ഒരു സ്ത്രീ പബ്ലിക്ക് ആയി അപമാനിച്ച dfk ഫാൻസിനെ പോലെ. ഇതൊക്കെ content ആണെന്നാണ് ഇങ്ങനെയുള്ളവരുടെ വാദം. അവിടെ സ്ത്രീകൾ ധരിക്കുന്ന വസ്ത്രത്തേയും ജാസ്മിൻ്റെ സെക്ഷ്യലിറ്റിയേയും ഇവർ അമാനിച്ചിട്ടുണ്ട്. ജാസ്മിന് സപ്പോർട്ട് കൂടുന്നത് കണ്ടാണ്, ഇവർ ടോം & ജെറി വാദവുമായി ഇറങ്ങിയിരിക്കുന്നത്. Dilsha-robin combo യും അതുപോലെ തന്നെ.
Doctor കൊള്ളാം.. ജനങ്ങൾ ന്ത് കരുതുമെന്നൊന്നും ചിന്തിക്കണ്ട് Strategy ആണെന്നും BB housil താൻ completely fake ആണെന്നും തുറന്നു പറയാൻ ധൈര്യo കാണിച്ചല്ലോ... പൊതുവെ എല്ലാരും fake ആയിട്ട് നിന്നാലും real ആയിട്ടാണ് നിന്നത് എന്ന് പറയണതാ കണ്ടു വന്നിട്ടുള്ളെ..ഈ season nalla interestinganu... ഒട്ടുമിക്ക എല്ലാരും ആക്ടിവായിട്ടു തന്നെ നിക്കണിണ്ട് ❤
@@rahnakunjhu2713 Ofcourse, bt atleast he is dare to reveal it in a public platform... Ath ellarkuk indavanm ennillya ennanu njan cmntil prnjath..Ellardem game vereyalle...Nthellam reethiyil ithvare ororutharum kalichitind..Ottapeduthanathayum,angot kayari adi indakiyum, pavam pole thanne ninnum, fake love / fake frndshipokke nadathim okkw.(. Chilar realayittum )Bt Itjvare ulla seasinil vech oru contestantum ith nte strategyanu / njan fake aanu enn prnj knditillya..
Attitude naveen manikkuttane പോലെ ആകാൻ ശ്രമിക്കുന്നു ....... But ഏഴയലത്തു പോലും എത്താനാകുന്നില്ല പുള്ളിക്ക്.... വേഷം സ്റ്റൈൽ എല്ലാം ഇമിറ്റേറ്റ് ചെയ്യുന്നു.....
Njn parayuvanel ellarum nomination list veratey avardey weekilley performance vechu enit public theermanikatey aru out avanam aru avidey nilikanam enn ..... so safe game kaliakanavare out akan patum ..... but ithu aviduthey alukar motham nominate cheyunathu safe game kalikathavareyum abhiparyam paryunavareyum okey annu as yesterday jasmine said ..... so avaru eganey oru week povum then finaley okey avumpol safe game klichavar ethum like noby from last season and all finaley yethipoley aganey avum iprashom
സ്ട്രേറ്റർജി എന്നാ വാക്ക് അവിടെ യൂസ് ചെയ്തത് ഒരിക്കലും റോബിൻ അല്ല ജാസ്മിൻ ഡോക്ടറിനെ പറയുന്നതാണ് ഡോക്ടറ് എന്ത് ചെയ്യുന്നത് കണ്ടാലും ജാസ്മിൻ അപ്പൊ പറയും സ്ട്രേറ്റർജിന്ന് ഡോക്ടർ ആ വാക് ഓപയോഗിച്ചില്ല അത് ഇടക്കിടെ പറയുന്നത് അവിടെ യുള്ള ബാക്കിയുള്ളവരാണ്
മല്ലന്റെ ശരീരവും ശബ്ദവും. കുഞ്ഞു കുട്ടികളുടെ മനസ്സും അതാണ് റോൻസൺ 🥰😂
🤣🤣🤣🤣
😆😆
😄
Nalla adi kittathende kurava
🤣
3:06 റോൺസൺ എക്സ്പ്രഷൻ 😅😅😅ഈ പുള്ളിനെ കൊണ്ട്.. സത്യം പറയാലോ ഇങ്ങേരെ കണ്ടപ്പോൾ ഞാൻ കരുതി വല്ല്യ സംഭവം ആയിരിക്കുമെന്ന് ഇതിപ്പോ ലോലമനസ്സ് 🌸
😹
Sathyam njn karuthi ronson and naveen dark ayirkkumenn but cheettippoyi 🤣
സ്ട്രാറ്റജി അത് നമ്മുടെ റോബിന്റെ മാത്രം 🤣
Lalettan: അറിഞ്ഞോ അതിനെ കുറിച്ചൊക്കെ??
Ronson: 🙄🤔 ഹാ... ആഹ്.. ഹാഹ..
ഈ പുള്ളി കോമഡിയാക്കും😅
😂😂😂
🤣🤣
Ronson ന്റെ വേറെ expression കാണണം എങ്കിൽ ബ്ലസിലിയെ ഉപദേശിക്കുന്ന സീൻഇൽ ബ്ലസിലിക്ക് മനസിലാവാത്തപ്പോ സിംഹത്തിന്റെ expression ഇടുന്നുണ്ട് 😂🤣
Athu ethu episode Ila ?
Link !?
Nammal oraale target cheythaal ennu ronson blessy od parayum...
Blessy: njn athinu areyum target cheyunnillallo chetta ennu parayum....🤭
@@abhiramiv.r_6282 പുള്ളി target ചെയ്യണം എന്നല്ല നമ്മൾ taget ചെയ്യുവാണേൽ അവനു content and fame കിട്ടും അങ്ങനെ നിനക്ക് വില്ലൻ റോൾ വേണോ എന്നൊക്കെ ചോദിച്ചതാ. 😂 seen ശരിയാ
@@aviatorcrew389 ok 😁
Strategy അത് Dr. Robin ഉള്ളതാണ് 🔥
3:06 Ronson expression😂❤
പുള്ളിയെ കണ്ടപ്പോ ആദ്യം കരുതി വല്യ സംഭവം ആണെന്ന്😂❤
😂😂
Strategy എന്ന വാക്ക് കൂടുതൽ ഉപയോഗിച്ചത് doctor അല്ല. ഈ കമന്റ് ബോക്സിൽ ഉള്ളവരാണ്...😌. ഡോക്ടർ ഒന്ന് തുമ്മിയാൽ പോലും അത് strategy ആണ്...😜💥
😂😂
ഡേയ് അ മനുഷ്യന് അവിടെ നിൽക്കട്ടെ ബാക്കി ഉള്ള സീരിയൽ ടീമിനെ കൾ പുള്ളി കേമൻ അണ് but ഇടയ്ക്ക് എന്തോ പോലെ അകുനുണ്ട് അ pazheya Dr Robin അയൽ പോളി
🤣🤣🤣
@@antoinettebrielle1100 ni
റോൻസനെ കാണുമ്പോ തന്നെ ചിരി വരുന്നു 🤣🤣🤣3:07 expression🤣
Sathyam😂😂😂
athe😂pulli oru pavam anen thonun
He is Nishku 😂🥳
ruclips.net/video/5-7QQ1oT8WE/видео.html csk vs srh
😁🥰
റോൻസ കുഞ്ഞാവ വല്യ മനുഷ്യൻ കുഞ്ഞു ഹൃദയം 😁
കഴിഞ്ഞ seasonilum ഉണ്ടായിരുന്നു ഞങ്ങൾക്ക് കുറെ best friends കുറെ പ്രേമം 😌ബിഗ്ഗ്‌ബോസിന്റെ ശാപം ആണോ എന്താ അറിയില്ല ഏറെക്കുറെ celebrated combosum,അടിച്ചു പിരിഞ്ഞു 🚶♀️ആഹ് അതുപോലത്തെ ദിവ്യമായതു അമൂല്യം ആയതും ഒന്നും ആവാതിരിക്കട്ടെ..ഇവരാടെയൊക്കെ friendship😌🚶♀️
MK & DIMPLE😂😂😂😂
@@rohitps2683 🚶♀️🚶♀️പിന്നെയും ഉണ്ട്... ഇനി എന്തിനാ അതൊക്കെ പറഞ്ഞിട്ട്...... വെറുതെ ex combo ഫാൻസിനെ നമ്മൾ sed ആകുന്നത് 🤧🚶♀️
@@rohitps2683 🤣🤣🤣🤣
@@rohitps2683 അതെന്താ പറ്റി 🙄
@@Sanjana-nl7jf dimputtan allaathe vere aaraa adich pirinje s 3 yil ?
Ronson pwoliaayi, naturally entertaining, pulli de expressions mati😂😂
Dr ന്റ സ്വന്തം strategy
Bleslee Dilsha Robin Ronson Jasmine Final 5varanam👀♥️
👍🏻👍🏻👍🏻👍🏻
കിണ്ടി റോബിന് പി ആർ മാത്രമേയുള്ളൂ 😆😆
@@Rias948 da poda.. 😬
yes
Wild card entry ഉണ്ട്.. എന്നിട്ട് നോക്കാം
Dr.. ROBIN😍
ഒന്നും കിട്ടിയില്ലെങ്കിലും ഒരു നല്ലബെസ്റ്റ് ഫ്രണ്ടിനെ കിട്ടിയല്ലോ എന്നതിൽ സന്തോഷമുണ്ട് ജാസ്മിൻ 🔥🔥♥സ്റ്റാറ്റർജി MAN Dr. Robin ♥നമ്മുടെ കമെന്റ് ഇവർ വായിക്കുന്നുണ്ട് എന്നു ലാലേട്ടന്റെ വക്കിൽ നിന്നും മനസിലായി 8 മാസം കുത്തിയിരുന്ന് കണ്ടിട്ട് വന്നതെന്ന് ലാലേട്ടൻ റോബിനോട് പറഞ്ഞത് 😂😂
*Strategy ane enn pulli turanuu paranju..* 🙌🙌❤️
👀hho ellaa cmmnt lum ndallo🤗
ഇത്രേം നാള് താൻ FAKE ആയിരുന്നു എന്ന് ഒരു കണ്ടെസ്റ്റന്റ് പറയുന്നത് ആദ്യയിട്ട് ആണ് കാണുന്നത് !!
Athe vere oru strategy 😂
കിണ്ടി റോബിൻ 🤮🤮
@@Rias948 nee elladathum ondallo.. Copy paste
Nirthi poda.. Blessly fan🤢🤢🤢
@@ooo..6910 കിണ്ടിയെ ഊമ്പാൻ തന്നെയാന്നോ നിന്റെ തീരുമാനം സൈക്കോ വാണമേ 🤮🤮
😂
Dr Robin ❤❤❤
കഴിഞ്ഞ big boss കാണുമ്പോൾ ഉള്ള trill ella eppol
Ronson expression chirichu Chathu 😀😀😭😅😅
അയ്‌യോ ചാറ്റാർജി അത് നമ്മടെ ട്രോളന്മാരോട് ചോദിക്കാമായിരുന്നു ലാലേട്ടാ 😂😂😂🤭
Dr ellam open aayi parayunnu strategy aanenn...mattullavar ath ullil vech kalikkunnu..thats it
Dr. Paavam aanu
ഇനി ഇപ്പൊ ശാലിനി അശ്വിൻ സൂരജ് സുചിത്ര പോയാൽ ബാക്കി ഒക്കെ അത്യാവശ്യം നന്നായി കളിക്കുന്നവർ ആണ്... അപ്പൊ ആരെ പറഞ്ഞയക്കും??🌚❌️
Dr Like u. നന്നായി കളിക്കുന്നു അത് സ്ട്രേറ്റർജി ആണെകിൽ അങ്ങനെ...
Jasmin eppo nth paranjalum lalettan chirikkum 😅
Yes
Strategy athe dr robin ullathane ❤️
കിണ്ടി റോബിൻ 😆😆
@@Rias948 ബ്ലെസ്ലലി ഫാൻ 🤢🤢
@@ooo..6910 സൈക്കോ റോബിന്റെ pr എത്തി 🤮🤮
@@Rias948 ബ്ലെസ്ലി pr എത്തി 🤢🤢😑🤢😑
ഇന്നാ പിടിച്ചോ.. 🖕🖕
@@ooo..6910 ഞാൻ ഫേക്ക് ആണെന്ന് പറയുന്ന നല്ല ഒന്നാന്തരം മന്ന ബുദ്ധിയുടെ കിണ്ടി ആരാധകൻ 🤮🤮
Robson de expression kand Oru pavam anennu thonnunnu
ഈ season ആകെ ഒരു സ്ട്രാറ്റജി മയം🤗🤗
*SafeGame*
*Sooraj* *Aswin*
*Shalini Suchitra*
*Aparna* *Akhil*
*Lakshmi priya*
Sooraj, suchithra safegame
Lakshmipriya not safe game. She is dramatical, I think
@@anju7469 also Aswin
Strategy തന്ത്രമാണോ??
സർ അതെ... 💥💥
നവീൺ ചേട്ടനെ കണ്ടപ്പോൾ മണികുട്ടനെ ഒരമ്മ വന്നു 😍
Pneee😬😬😬evidee kandappo aanu ormaa vanee😂😂
@@mayflower5 അങ്ങനെ അല്ല. താടി ഇല്ലാതെ മീശ മാത്രം അതാ ഉദേശിച്ചത് 🌝🌝🌝🌝
@@ZEEKERALAMSUPERSHOW 😂😂hhe
Naveen livil edh paryunnundd....ee style MK.kazhinja seasonil esuthathaannenne.....Avr frnds aann
Dr❤❤
Dr 🔥🔥🔥
Jaas💖💖💖
സ്ട്രാട്ടജികൾടെ തോയൻ അത് DR അണ്ണൻ ആണ്..😎
Ronson എന്ത് നല്ല മനസ്സ്.
റോബിനും ടോക്സിക്ക് ഫാൻസും
കാണാപ്പാഠം പഠിച്ചതിൻ്റെ എല്ലാ നാടകീയതയും.ഉള്ളയാളാണ് റോബിൻ. ഡയലോഗ് പോലും നാടകം ആണ്. ഇയാൾക്കു വില്ലനാകാൻ ആണ് താൽപ്പര്യം പക്ഷേ ഒരു ഹാസ്യകഥാപാത്രം ആണത്. അങ്ങേർക്ക് ഇഷ്ടം ഉള്ള രീതിയിൽ കളിക്കട്ടെ. അയാളുടെ പ്ലാനുകൾ പൊളിയുമ്പോൾ ഞാൻ വില്ലനാണ്, വിക്റ്റിം ആണെന്നോക്കെ അലറുന്ന player ആണ് റോബിൻ. ബോധമുള ആരും ഇങ്ങനൊരാളെ വിശ്വസിക്കില്ല.
കുറേ ടോക്സിക്ക് ഫാൻസിനെ ഇങ്ങേർക്കു കിട്ടിയിട്ടുണ്ട്. മറ്റൊരാളുടെ കണ്ണിൽ മുളകു തേച്ചതിനെ ന്യായീകരിച്ച രജിത്ത് ഫാൻസിനെ പോലെ. ഒരു സ്ത്രീ പബ്ലിക്ക് ആയി അപമാനിച്ച dfk ഫാൻസിനെ പോലെ. ഇതൊക്കെ content ആണെന്നാണ് ഇങ്ങനെയുള്ളവരുടെ വാദം.
അവിടെ സ്ത്രീകൾ ധരിക്കുന്ന വസ്ത്രത്തേയും ജാസ്മിൻ്റെ സെക്ഷ്യലിറ്റിയേയും ഇവർ അമാനിച്ചിട്ടുണ്ട്. ജാസ്മിന് സപ്പോർട്ട് കൂടുന്നത് കണ്ടാണ്, ഇവർ ടോം & ജെറി വാദവുമായി ഇറങ്ങിയിരിക്കുന്നത്. Dilsha-robin combo യും അതുപോലെ തന്നെ.
Ronsan chetettan ahh arinjo ahhh 😂😂
Robin
Dr pavam aan
Doctor കൊള്ളാം.. ജനങ്ങൾ ന്ത് കരുതുമെന്നൊന്നും ചിന്തിക്കണ്ട് Strategy ആണെന്നും BB housil താൻ completely fake ആണെന്നും തുറന്നു പറയാൻ ധൈര്യo കാണിച്ചല്ലോ... പൊതുവെ എല്ലാരും fake ആയിട്ട് നിന്നാലും real ആയിട്ടാണ് നിന്നത് എന്ന് പറയണതാ കണ്ടു വന്നിട്ടുള്ളെ..ഈ season nalla interestinganu... ഒട്ടുമിക്ക എല്ലാരും ആക്ടിവായിട്ടു തന്നെ നിക്കണിണ്ട് ❤
Fake aanennu pulli sammathichu.okay. But my friend after all he is saying that he is fake . Why voting for a fake person
@@manjus6162 Nth prnjalum chumma pokkenda karyamillyalo.. Kollamnn thonniya karyanel ath parayum.. Kolloola ennanel athum paayum.. That's all...Gamene gamayi thanne knd vilayiruthiya mathi apom aarem chumma pokkanum chumma kuttam parayanathayum onnum thonnoolatto
Dr fake alla
@@rahnakunjhu2713 Ofcourse, bt atleast he is dare to reveal it in a public platform... Ath ellarkuk indavanm ennillya ennanu njan cmntil prnjath..Ellardem game vereyalle...Nthellam reethiyil ithvare ororutharum kalichitind..Ottapeduthanathayum,angot kayari adi indakiyum, pavam pole thanne ninnum, fake love / fake frndshipokke nadathim okkw.(. Chilar realayittum )Bt Itjvare ulla seasinil vech oru contestantum ith nte strategyanu / njan fake aanu enn prnj knditillya..
@@anjanaanjuzz6361 ഉവ്വ് 🤣🤣🤣
Attitude naveen
manikkuttane പോലെ ആകാൻ ശ്രമിക്കുന്നു ....... But ഏഴയലത്തു പോലും എത്താനാകുന്നില്ല പുള്ളിക്ക്.... വേഷം സ്റ്റൈൽ എല്ലാം ഇമിറ്റേറ്റ് ചെയ്യുന്നു.....
Robin🥰👍
ജാസ്മിൻ ഉള്ളത് ഉള്ളത് പോലെ മുഖത്തു നോക്കി പറയും.. ആരെയും പേടിക്കില്ല 👍
എന്താ പറഞ്ഞത് ?
അയിന് സോറി പറഞ്ഞതല്ലാതെ വേറെ എന്താ പറഞ്ഞത്
അയിന് എന്താണ് അവൾ അവിടെ മുഖത്തു നോക്കി പറഞ്ഞത് ??
ആരുടെ മുഖത്തു നോക്കി ആണ് പറഞ്ഞത്
@@ഒരേഒരുരാജാവ്-ഞ2ഢ Ellardem mukhath nokki thanna parayarulle.. Doctornodul daisyodumoke pryndath parayarindarnnallo
Navin manikuttane pole avan shremikkano😂
Aa eanikum thoni 😂
Aadooo😂
Strategies, games, relations, attitudes, all ok. Waiting for a move to make me think Brilliant, Novel.
Ronsone kanumpo thanna enik chiri varum 😂😂😂
റോബിൻ super ആണ്.. Jenun ആണ്.
Expression king Ronson
Njn parayuvanel ellarum nomination list veratey avardey weekilley performance vechu enit public theermanikatey aru out avanam aru avidey nilikanam enn ..... so safe game kaliakanavare out akan patum ..... but ithu aviduthey alukar motham nominate cheyunathu safe game kalikathavareyum abhiparyam paryunavareyum okey annu as yesterday jasmine said ..... so avaru eganey oru week povum then finaley okey avumpol safe game klichavar ethum like noby from last season and all finaley yethipoley aganey avum iprashom
Ronson kili poya pole🤣🤣🤣🤣mooppar aan BB4 comedy
Naveen manikuttan avan ulla sramam anennu തോനുന്നു. Dress. Shaving. Etc..
Ronson 😂😂😂
റോൺസൻ്റെ ചിരി മഡോണയെ പൊലെ
ഡോക്ടർ ബ്രോ മാത്രം ഉണ്ട് ഗെയിം കളിക്കാൻ...
2024 bigg Boss kanunaver undo 😁🤧
🥴🙌
Sry ith 2025 aanu kollam mareetj arinjille🙄😉😂
Dey dey 😂🚶♀️
Ronson❤️🤣
ജാസ്മിൻ ❤️
Idhil Jasmine and daisy poli aann ivare parayan ulladh mugath nokki parayunnd🙌 DRnt character ang pidikkittnnilla😂 bleslee cherdhai ellarm sugippich irthnndonn ore samshayam 😅 Dilsha ore normal level player aann allaadhe koodthal onnm thonennilla
Jasmineea bhayakkara ishttane laleattnee😁 ndh parajalum chiri aaalo🙄😂
ഡെയ്സി ❤❤❤
Dr🔥
Ronsone kaanumbo thanne chiri verum🤣🤣
അത് ആക്ടിങ് അല്ലെ
@@sahadsulaiman686 aahno..😂
Jasmine enthelum paranj vannaal comedy aavum. Lalattante faceil eppozhum aval samsarikkumbho oru chiri indaavum.
Bigg boss hotstaril കാണാൻ പറ്റില്ലേ?
Ronson😂😂
1:13 😖
😂
😂😂
3:10 😂
Ronson 😅❤️
Naveen Manikuttan aakuvan aano try chiyunathu. .....Costume kandu doubt 😰😰😰😰
3:06😂😂😂😂ronson 🤣🤣🤣
Nimishede dressing
Dilshak Robin il oru softcorn indallo 🤭🤔
ഉവ്വ്വ.... 😃
Dilsha super
RONSON FULL comedy aanallo.. 🤣
Full support to Dr Robin and Shalini.
Lakshmipriya bhayankara vrithiketta kali aanu kalikkunne
Dilsha samsarikumbol over akunnillee
Dilsha dress suuper
Lalettan vattunddo
Chumma Vila kalayan
റോൺസൺ 😂
Jasu poli alle
Ronsonte expression pullide thalayil thenga veenitt enichapolund
ഉഫ് ദിൽഷ❣️😘
Daniyaaaa chechiiii
Doctor + Dilsha ... Dosha 🤪🤪
നവീൻ ചേട്ടൻ 👍😅
Ronson nammde shiyasne poleyanu
Strategy njangade doctorinteyan 😅
Dr 👍👍🥰
E channelil kaanikkunna chila scene kal hotstar il kanikkunnillallo,🤔🤔🤔
Jasmin, bad words ഉപയോഗിക്കുന്നത് ഒന്നു stop ചെയ്യിപ്പിക്കാമോ.
ലാലേട്ടന് പടം ഒന്നും ഇല്ലേ
ലാലേട്ടൻ കുറച്ച് കൂടി strictly ആകണം...സൽമാൻ ഖാനെ കണ്ടില്ലേ ..ഇടക് നല്ല shouting കൊടുക്കണം....ഒരുപാട് സോഫ്റ്റ് അവല്ലെ ബോർ അണ്
റോൺസൺ 😂😂😂😂😂
സ്ട്രേറ്റർജി എന്നാ വാക്ക് അവിടെ യൂസ് ചെയ്തത് ഒരിക്കലും റോബിൻ അല്ല ജാസ്മിൻ ഡോക്ടറിനെ പറയുന്നതാണ് ഡോക്ടറ് എന്ത് ചെയ്യുന്നത് കണ്ടാലും ജാസ്മിൻ അപ്പൊ പറയും സ്ട്രേറ്റർജിന്ന് ഡോക്ടർ ആ വാക് ഓപയോഗിച്ചില്ല അത് ഇടക്കിടെ പറയുന്നത് അവിടെ യുള്ള ബാക്കിയുള്ളവരാണ്
E ronsone arana thotit indo enn enikoru dout
E ronson entha nilavathu azhichu vitta kozhi ano 🥴😇
Ronson killipoya kaliyanalooo😂
Nimisha കുറച്ചു നല്ല ഡ്രസ്സ് ഇടാനേം. ജാസ്മിൻ നല്ല ഭാഷ പറയാനേം.
ronson!! eetom entertaining pulli varumbol aan