മഹാ അപകടകാരി എന്നുള്ള. പ്രയോഗം റിയാസ് എന്ന് വ്യെക്തിക് കൊടുക്കാൻ പറ്റും. അത് നല്ല രീതിയിലും ആകാം...... ❤️🔥 he is a good player....... ❤️പക്ഷെ ചില സമയത്ത് നമുക്കും ദേഷ്യം തോന്നും
പക്ഷെ റിയാസ് ആ സമയത്ത് നമ്മുടെ ഡോക്ടറെ ഒരുമാതിരി ആക്കി വിട്ടു.. ലാലേട്ടനും റിയാസിനൊപ്പം നിന്നു.. നമുക്ക് ഇതിനെതിരെ മാർച്ച് നടത്തണം.. ഒരു ഉപയോഗവും ഇല്ലെങ്കിലും ഞങ്ങളുടെ ഡോക്ടർ വാപൊളന്താൻ മെസ്സ് അല്ലേ..തീ അല്ലേ ❤❤😄💪
അവിടെ റോൺസനെ മനസ്സിലാക്കിയ ഏക വെക്തി ലക്ഷ്മിപ്രിയയാണ് . റോൺസണെ വിശ്വസിക്കാൻ പറ്റില്ല ഇന്നത്തെ നോമിനേഷൻ കണ്ടപ്പോൾ അത് മനസ്സിലായി. സെൽഫ് റെസ്പെക്റ്റ് പോലും ഇല്ല🤮
ഞാൻ ഒരു ഡോക്ടർ ഫാൻ ആണ്. പ്രിയപ്പെട്ട ഡോക്ടർ ഫാൻസിനോട് പറയാനുള്ളത് ഈ വീക്കെൻഡിൽ ലാലേട്ടൻ വൈൻഡ് അപ്പ് ചെയ്യാൻ നേരം പറഞ്ഞ കാര്യം ഓർക്കുക. വരും ദിവസങ്ങളിൽ നിങ്ങൾ കരുതുന്ന ആൾ പുറത്തു പോകും. വിചാരിക്കാത്ത ആളുകൾ തുടരും എന്ന്. അതൊരു സൂചനയാണ്. നമ്മൾ ഡോക്ടറെ സേവ് ആക്കാൻ വേണ്ടി മാത്രം വോട്ട് ചെയുക. നമ്മൾ പലപ്പോഴും എതിരാളികളെ പുറത്താക്കാൻ വേണ്ടി വോട്ട് സ്പ്ലിറ്റ് ചെയ്യുന്നുണ്ടാവും. ഉദാഹരണത്തിന് നിമിഷയെ പുറത്താക്കാൻ റോൺസണ് വോട്ട് ചെയുക. അങ്ങനെയൊക്കെ പലരും ചെയ്യുന്നുണ്ടാവും. അതിന്റെ ഫലം ഡോക്ടർക്കു വോട്ട് കുറയുന്നുണ്ടാവും. യഥാർത്ഥ വോട്ടിംഗ് കണക്ക് ബിഗ് ബോസിന് മാത്രമേ അറിയൂ. നമ്മൾ മറ്റുള്ളവരെ പുറത്താക്കാൻ വോട്ട് ചെയുമ്പോൾ ഡോക്ടറുടെ വോട്ട് കുറയുന്നുണ്ടാവും. അത് ബിഗ് ബോസിന് അറിയാം. അതായിരിക്കും ലാലേട്ടൻ അങ്ങനെ പറഞ്ഞത്. അതുകൊണ്ട് ഡോക്ടറെ ഇഷ്ട്ടപെടുന്നവർ ഒരിക്കലും വോട്ട് സ്പ്ളിറ്റ് ആക്കരുത്. ബിഗ് ബോസ്സിൽ ഒരാളെ വോട്ട് ചെയ്തു പുറത്താക്കാൻ ഓപ്ഷൻ ഇല്ല. വോട്ട് ചെയ്തു സേവ് ചെയ്യാൻ മാത്രമേ പറ്റൂ. ഭാഗ്യത്തിന് ഇത്തവണ ഡോക്ടർ ഇല്ല. ഇനി ഡോക്ടർ വരുമ്പോൾ നമ്മൾ നമ്മുടെ പവർ കാണിച്ചു ഡോക്ടറെ സേവ് ആക്കുക. ഒരിക്കലും ഇഷ്ടമില്ലാത്ത ആളെ പുറത്താക്കാൻ വേണ്ടി വേറെ ആൾക്ക് വോട്ട് മാറ്റി കൊടുക്കരുത്. പ്ളീസ്.
Athe വീട്ടിൽ ഉള്ളവർക്കു ഉള്ള സുചന ആണ് അവർ പറയുന്നത് dr winner ആവില്ല എന്നാണ് Jasmine aparna ക്ക് ഒക്കെ win ചെയ്യാൻ ഉള്ള chance unde enne avar പലപ്പോഴും പറഞ്ഞിട്ടുണ്ട്
@@sayana9995 വീട്ടിൽ ഉള്ളവരോടല്ല ലാലേട്ടൻ അത് പറഞ്ഞത്. വൈൻഡ് അപ്പ് ചെയ്യാൻ നേരം audienceനോടാണ് അത് പറഞ്ഞത്. വീട്ടിൽ ഉള്ളവരോട് പറയണമെങ്കിൽ അവർ ലൈവ് വരുമ്പോൾ അല്ലെ പറയുക.
Ellavarum ellavare kurichum correct aayi paranju.. Riyas nomination il varan pedikunnu ennu paranju comments kandu..Enthu kondu pedichooda, oru real gamer orikalum nominationil varathirikanan try cheyugayanu cheyuga, especially wild card entry ayitulla alkarku already purathe support ariyunna stidikk.. Riyas nalla player aanu at same time jasmine pole verum Dr ne Matram concentrate cheythu kulamakaruth.. But the one and only real gamer blessley matram aanu.. He is genuine, real, brilliant player.. Oru PR workum illathe, sadaranakaran ayitula aalinu ithrayum fan base undengil imagine ethra nalla player aanenu..
@@Drjeevanam മണ്ടത്തരം വിളിച്ചു കൂവാതെ. പുറത്ത് 75% ഫാൻസുള്ള കണ്ടസ്റ്റന്റിനോട് എതിരെ അടി കൂടിയിട്ടാണ് റിയാസ് എന്ന വ്യക്തി ബിഗ്ബോസ് വീട്ടിൽ നിൽക്കുന്നത്. അതും പുറത്ത് അയാൾക്ക് അത്രേം ഫാൻസുണ്ടെന്ന് അറിഞ്ഞിട്ടും.(അങ്ങനെ കളിക്കാൻ തന്നെ ഒരു ചങ്കൂറ്റം വേണ്ടേ) അങ്ങനെ ഒരു സാഹചര്യത്തിൽ നോമിനേഷനിൽ വെരാൻ ബുദ്ധിയുള്ള ആരേലും ദൈര്യം കാണിക്കോ? താനാണെങ്കിൽ കാണിക്കോ? അവിടെ പുറത്ത് പോവാനല്ല. മറിച്ച് അവിടെ strong ആയിട്ട് ഗെയിം കളിച്ച് 100 ദിവസം തികക്കാനാണ്/കപ്പ് നേടാനാണ് ഓരോ മത്സരാർത്ഥിയും ശ്രമിക്കുക. ചിന്തിക്ക്. and Real gamer, intelligent player അത് നമ്മ്ടെ Blessly കഴിഞ്ഞിട്ടേ വേറാരും വെരൂ..🥰👍🏻
@@__Ashiz_ പിന്നെ ചങ്കൂറ്റം... ചങ്കൂറ്റം കൊണ്ടാണ് പെണ്ണൻ നോമിനേഷൻ ന്റെ ഗേറ്റ് കാണുമ്പോൾ നിലവിളിക്കുന്നത്.... ഒന്നു പോടോ പെണ്ണിനേയും കൊണ്ട്..... ജീവിതത്തിൽ ഒരാളെയും ഇങ്ങനെ തെറിവിളിച്ചിട്ടില്ല. ഇപ്പോൾ വിളിക്കേണ്ടി വന്നതിൽ ഖേദിക്കുന്നു.... എങ്കിലും ഈ റിയാസ് പെണ്ണൻ രണ്ടും കെട്ട വെറും തെരുവ് നായ കൊടിച്ചി പട്ടി.... അതിൽ കൂടുതൽ ഒന്നുമല്ല....ഒറ്റ നോമിനേഷൻ വന്നാൽ തൂക്കി പുറത്തിടുമെന്ന് ആ പുഴുവിനു നന്നായിട്ട് അറിയാം.... അത്രയേ ഉള്ളു അല്ലാതെ changootam ഒരു മാങ്ങായും ആണും പെണ്ണും കെട്ട ആ ജന്തുവിന് ഇല്ല
🙄dilsha nalla polle kalikkun ind safe agan onnum nokkun illa live kandal manasilavum , ee Mohanlal birthday thanne athreum dance choreography chyth nikkune orr person game okk kalikkun ind nalla polle ❤️☺️
Riyas 💞 is best player 42 days കളി കണ്ടു സപ്പോർട്ട് ആർക്കാണ് എന്ന് അറിഞ്ഞു നല്ല രീതിയിൽ കളിക്കുന്ന brave contestant.... Blind ഫാൻസിന്റെ ഇര ആക്കുമോ എന്ന പേടി ഇല്ലാതെ target നെ പ്രോവൊക്ക് ചയ്തു കളിക്കുന്നു. Best പ്ലയെർ
സുജിത്ര ഇനി 5ദിവസം ഉണ്ട് enjoy🤣............. അമ്മയും (സുജിത്ര അച്ഛനും (അകിൽ )കുട്ടിയും (സൂരജ് ) ഫാമിലി മുഴുവനും ഉണ്ടല്ലോ 😅 ഇന്നത്തോടെ രോൺസൺ നോടുള്ള മതിപ്പ് പോയി കഷ്ടം.. ഇത്ര താഴ്ന്നു എന്ന് കരുതിയില്ല 🤮🤮ദിൽഷ പറഞ്ഞത് ശെരിയല്ലേ self recpect venam .....................
Riyas has a good communication skill. അവിടെ വേറെ ആര്ക്കും അതില്ല except akhil . പക്ഷേ akhil വല്ലപ്പോഴും മാത്രമേ അഭിപ്രായം പറയൂ. അത് വളരെ clear ആയിരിക്കും. I think motivation speaker ആയ dr പോലും നല്ല fluent അല്ല സ്പീച്ച്. Riyasinod വാദിച്ച് ജയിക്കാന് dr ക്ക് കഴിയുന്നില്ല. So fans cmnt boxil വന്ന് നിലവിളിക്കുന്നു. അവനെ അഹങ്കാരി ആക്കുന്ന .സ്വന്തം ആയി നിലപാട് ഉള്ളവരെ അല്ലെങ്കിലും മലയാളി അഹങ്കാരി അയക്കുന്നു.as a human being riyasin ഒരുപാട് _ves ഉണ്ട്. എല്ലാവർക്കും ഉള്ളത് പോലെ തന്നെ. But he is good gamer
Riyas - Dude is Straight to the point, no sugar coating, no flattering, combative, good counters, good social awareness, challenging social stigmas..Most importantly he has the guts not to fake his personality and character.
lol hee is just a male jasmine..thats all...just robin robin robin😂😂 has no other game...he saw from outside Robin has highest support...so his only job is to provoke robin..and make him do mistakes
ഇപ്പോഴത്തെ ബിഗ്ബോസിനു പകരം ഇത് കാണുന്നു 😁😁
Njanum
Same😄🥰🥰
Njanum 😅
ഞാനും
Ys
Bigg boss 6 നു പകരം ഞാനും ഇതു കാണുന്നു
ബ്ലെസ്ലിലി അത് പൊളിച്ചു... റിയ്സ് dr കുത്തിയപ്പോൾ തിരിച്ചു അടി കൊടുത്തില്ല അത് poli❣️❣️❣️❣️
Ya that’s fine ….purath pokumbol inghane tenne pryanm 😂❤️
😄😄
Wksgmas jwffqbqve
@@sruthypv5272 sfsdswdwdwxha
AGQXSHWNQMWJJQMWNAALWARU
2024 ൽ ഇപ്പോഴും കാണുന്നു
👍🏻
Mee too
എത്ര കണ്ടാലും മടുക്കാത്ത സീസൺ
"ഒരു ലോഡ് പുച്ചം" അത് റിയാസിനു correct aan👏🏻. സുജിത്രക്കും ചേരും😬
😂
@@anusreevn7611 njkii😏😏😏
Ee pottan evd n kitti big boss n
Crct
5a
ബ്ലെസ്ളീ പൊളിച്ചു 🤣🤣🤣
Blesslee u are very very curect
മഹാ അപകടകാരി എന്നുള്ള. പ്രയോഗം റിയാസ് എന്ന് വ്യെക്തിക് കൊടുക്കാൻ പറ്റും. അത് നല്ല രീതിയിലും ആകാം...... ❤️🔥 he is a good player....... ❤️പക്ഷെ ചില സമയത്ത് നമുക്കും ദേഷ്യം തോന്നും
പക്ഷെ റിയാസ് ആ സമയത്ത് നമ്മുടെ ഡോക്ടറെ ഒരുമാതിരി ആക്കി വിട്ടു.. ലാലേട്ടനും റിയാസിനൊപ്പം നിന്നു.. നമുക്ക് ഇതിനെതിരെ മാർച്ച് നടത്തണം.. ഒരു ഉപയോഗവും ഇല്ലെങ്കിലും ഞങ്ങളുടെ ഡോക്ടർ വാപൊളന്താൻ മെസ്സ് അല്ലേ..തീ അല്ലേ ❤❤😄💪
@@forestlover1758 maari irune moongada nie athiyam
Thuffff
E Riyaz ne nthina Robinode ethreum angry
എന്റെ പൊന്നോ റിയാസ് ന്റെ എക്സ്പ്രഷൻ 🤣🤣🤣🤣ചിരിച്ച് വഴിയാകും 🤣🤣🤣🤣
😂😂😂😂😂
🤣🤣🤣🤣🤣
😂😂😂😂
വേസ്റ്റ് വരുന്ന എല്ലാം റിയാസ് ദേഹത്ത്
😂😂😂
😂😂😂
Riyas - I'm not ur baby
Robin - okay
😆😆😆😆
Bb സീസൺ 4 kazhinjatum ഇപ്പോഴും
കാണുന്ന ഞാൻ❤✨ Dr✨❤
❤
Mee too
Mee to
ബ്ലസിലി റിയാസിന് കൊടുത്തത് അടിപൊളി 😁
ലക്ഷ്മി പറഞ്ഞത് ശരിയാണ് റോൺസണെ വിശ്വസിക്കാൻ പറ്റില്ല ഇന്നത്തെ നോമിനേഷൻ കണ്ടപ്പോൾ അത് മനസ്സിലായി self respect പോലും ഇല്ല ആയാൾക്ക്🥴
Dilsha prnilee rich person ronson anen.. Dr rum aal nalla rivh anenenn ivlk areelaa.. Mooperkm nd 2 home.. Family mothm profesionls.. But aal pongqvhm parayatjond areelaa
True🤮
സത്യം
Satyam Ronson👎👎👎
fake ഗെയിം ,fake fight ഇതൊക്കെ Self respect ഉണ്ടാകുന്ന പണിയാണോ?
ബ്ലസ്ലി പൊളിച്ചടാ മുത്തേ 👍
Blesslee aanu real hero❤
Blesslee❤️🔥
2024.. കാണുന്നവർ ഉണ്ടോ..?
Blesslee😍🔥
റോബിൻ പറഞ്ഞത് ശെരിയാണ്💯🤩
Blessle🔥🔥🔥🔥
ഇപ്പോൾ ആരെങ്കിലും ബിഗ് ബോസ് കാണുന്നുണ്ടോ 5:37
0:09 how Dr.Robin⚡️considered Riyas (Game spirit)
1:19 how Riyas considered Dr.Robin✌️ (Personal Grudge🥴)
@@other7816 vem poyi copy oadte adik kutty
💯
@@other7816 താനാണ് യഥാർത്ഥ കോപ്പി പേസ്റ്റ് PR. ഇതൊന്നും വായിക്കുന്നത്തെ സമയം waste
Robin PR ne vekanulla financial setup und bt blesslykilla
Dr❤❤thats his quality💞
റോബിൻ കുത്തിയപ്പോൾ റിയാസ് കുറച്ചു...
ബ്ലാസ്ളീ കുത്തിയപ്പോൾ എക്സ്പ്രഷൻ 😂😂😂😂😂
കഥ ഇല്ലാത്തദ് ആർകെന്ന് അറിയാം നോക്കിക്കോ 😀😀മോനെ 😡😡
Ee season il ullavar parasparam nalla friedship il undayirunnengil poli ayirikkum
Blessly ❤️😍
Blesslee polichu daa ❤ 😍
അവിടെ റോൺസനെ മനസ്സിലാക്കിയ ഏക വെക്തി ലക്ഷ്മിപ്രിയയാണ് . റോൺസണെ വിശ്വസിക്കാൻ പറ്റില്ല ഇന്നത്തെ നോമിനേഷൻ കണ്ടപ്പോൾ അത് മനസ്സിലായി. സെൽഫ് റെസ്പെക്റ്റ് പോലും ഇല്ല🤮
athentha
@@naureenzehra9185 innathe live nomination kanu kalu pidikkal okke unde😅.
എന്ന് പറഞ്ഞ് വിശ്വസിക്കാൻ പറ്റാത്ത വ്യക്തി ആവുമോ?
ലക്ഷ്മി പ്രിയ പറഞ്ഞത് വളച്ചൊടിച്ച് ശെരി ആക്കിയിട്ടുണ്ട്
Athe vrithikketta tharam thna game ronson👎👎
@@Sunil-cc4er ആകും. രോൺസന്റെ തനി കൊണം പുറത്ത് വന്ന് തുടങ്ങി. നോമിനേഷനിൽ വരാതിരിക്കാൻ ഒരു വല്യ കാല് പിടിക്കൽ നാടകം
അപകടകാരി 🔥 Riyas ❤️
ഈ seasons Impact കെടുന്നില്ല ❤
ഇപ്പോൾ റിയസിന് മനസിലായി കാണു० Robin& Blessle brothers ആണ് എന്ന്. Robin Bleesle ക്ക് ഇടയിൽ പല പ്രശ്നവു० കാണു०. മൂന്നാമത് ഒരാൾ വന്നാൽ അവർ ഒന്നാകു० ❤❤❤
ഒന്നും അറിയാതെ ആണല്ലോ റിയാസ് അവിടെ പോയത്
Shathruvinte shathru mithram... Alle. Dr and blessli avarde existence inu vendi igane okke kaanikkunnu.. Anyway riyas is a good gamer
Eppol ellam manassilayi😂😂😂😂😂😂😂😂😂😂
@@aswathyaswathy9857 😂😂😂mokkaamanda idichu pwolikkum😂😂but idichupolichalum ath oru bro bro sneham mathram ...😂😂🤭🤭🤭
@@ponnu2277 😂😂😂😂😂
Dr Robin is a good entertainer.
Thenga
ഞാൻ ഈ ആഴ്ച ആർക്കും വോട്ട് ചെയ്യില്ല. My വോട്ട് only dr റോബിൻ രാധാകൃഷ്ണൻ ❤️😘😘😘😘
Blesslieeeee pwolichuuuu👌👌🔥🔥🔥💖💖💖💖
Riyaz robinekurichu പറഞ്ഞത് absolutely right..
Yessss👌🏻👌🏻👌🏻😍
റിയാസിനോട് ഒരു ലോഡ് പുച്ഛം അപകടകാരി ബ്ലെസ്ലിയും dr കറക്റ്റ് പറഞ്ഞു 👍👍👍
എന്റെ blessli 🤣😂എന്റെ റോൻസ 🤣🤣
ബ്ലെസ്ലി റിയാസിനെ പറ്റി പറഞ്ഞത് 😂
Dr. Machaan is always topper💥💥😁
Dr, Dilu, blssleee😍😍😍mass compo
Robin 🔥🔥🔥🔥🔥
ലാലേട്ടൻ പേരു വിളിച്ചപ്പോൾ എണീറ്റ് നിന്ന ഞങ്ങളുടെ ഡോക്ടർ തീ ആണ് ❤❤
@@forestlover1758 🤣🤣🤣
@@forestlover1758 riays fenboi ivdem vanna..maari irune moongiiko avide 🤢
@@forestlover1758 🤣🤣🤣
@@forestlover1758 😂😂👌🏻
Robin, blesslee, jasmin, riyas, lp want to be the final 5... Then the game will become tough
Yesss....!!! 🙌🏻🙌🏻😁😁
Yes..we can see individual games..😎
Yup!
yes🔥
No jasmin.. Its akhil
Dr polichu🔥
Robin:Hi baby
Riyaz: Iam not your baby😂
മലവാനം 😂😂
😂😂 റിയാസിന്റെ ആ മറുപടി..വേറെ ലെവൽ ആയിരുന്നു.. 😂😂
Robin already called he his his dad😂
@@forestlover1758 riyas fenboi ivdem ... robin e degrade cheyunnille ??
Hi baby അല്ല yeah baby 🤣
Jaaz ❤️
റിയാസിന് Blesslee കൂടി കൊടുത്തപ്പോൾ കുതിരപ്പവൻ ആയി പോയി 🤣🤣
ഞാൻ ഒരു ഡോക്ടർ ഫാൻ ആണ്. പ്രിയപ്പെട്ട ഡോക്ടർ ഫാൻസിനോട് പറയാനുള്ളത് ഈ വീക്കെൻഡിൽ ലാലേട്ടൻ വൈൻഡ് അപ്പ് ചെയ്യാൻ നേരം പറഞ്ഞ കാര്യം ഓർക്കുക. വരും ദിവസങ്ങളിൽ നിങ്ങൾ കരുതുന്ന ആൾ പുറത്തു പോകും. വിചാരിക്കാത്ത ആളുകൾ തുടരും എന്ന്. അതൊരു സൂചനയാണ്. നമ്മൾ ഡോക്ടറെ സേവ് ആക്കാൻ വേണ്ടി മാത്രം വോട്ട് ചെയുക. നമ്മൾ പലപ്പോഴും എതിരാളികളെ പുറത്താക്കാൻ വേണ്ടി വോട്ട് സ്പ്ലിറ്റ് ചെയ്യുന്നുണ്ടാവും. ഉദാഹരണത്തിന് നിമിഷയെ പുറത്താക്കാൻ റോൺസണ് വോട്ട് ചെയുക. അങ്ങനെയൊക്കെ പലരും ചെയ്യുന്നുണ്ടാവും. അതിന്റെ ഫലം ഡോക്ടർക്കു വോട്ട് കുറയുന്നുണ്ടാവും. യഥാർത്ഥ വോട്ടിംഗ് കണക്ക് ബിഗ് ബോസിന് മാത്രമേ അറിയൂ. നമ്മൾ മറ്റുള്ളവരെ പുറത്താക്കാൻ വോട്ട് ചെയുമ്പോൾ ഡോക്ടറുടെ വോട്ട് കുറയുന്നുണ്ടാവും. അത് ബിഗ് ബോസിന് അറിയാം. അതായിരിക്കും ലാലേട്ടൻ അങ്ങനെ പറഞ്ഞത്. അതുകൊണ്ട് ഡോക്ടറെ ഇഷ്ട്ടപെടുന്നവർ ഒരിക്കലും വോട്ട് സ്പ്ളിറ്റ് ആക്കരുത്. ബിഗ് ബോസ്സിൽ ഒരാളെ വോട്ട് ചെയ്തു പുറത്താക്കാൻ ഓപ്ഷൻ ഇല്ല. വോട്ട് ചെയ്തു സേവ് ചെയ്യാൻ മാത്രമേ പറ്റൂ. ഭാഗ്യത്തിന് ഇത്തവണ ഡോക്ടർ ഇല്ല. ഇനി ഡോക്ടർ വരുമ്പോൾ നമ്മൾ നമ്മുടെ പവർ കാണിച്ചു ഡോക്ടറെ സേവ് ആക്കുക. ഒരിക്കലും ഇഷ്ടമില്ലാത്ത ആളെ പുറത്താക്കാൻ വേണ്ടി വേറെ ആൾക്ക് വോട്ട് മാറ്റി കൊടുക്കരുത്. പ്ളീസ്.
Athe വീട്ടിൽ ഉള്ളവർക്കു ഉള്ള സുചന ആണ്
അവർ പറയുന്നത് dr winner ആവില്ല എന്നാണ്
Jasmine aparna ക്ക് ഒക്കെ win ചെയ്യാൻ ഉള്ള chance unde enne avar പലപ്പോഴും പറഞ്ഞിട്ടുണ്ട്
@@sayana9995 വീട്ടിൽ ഉള്ളവരോടല്ല ലാലേട്ടൻ അത് പറഞ്ഞത്. വൈൻഡ് അപ്പ് ചെയ്യാൻ നേരം audienceനോടാണ് അത് പറഞ്ഞത്. വീട്ടിൽ ഉള്ളവരോട് പറയണമെങ്കിൽ അവർ ലൈവ് വരുമ്പോൾ അല്ലെ പറയുക.
Athu aa triangle love storyil ninnu blesslye mattittu paranjathanu.. blessly ottakku kalikkumbol importance avanu kittum dilsha Robin orumichu thodarnnal votes split akum anagne blessly winner akum summer mediayil parayunnunde
Dr. Blesslee nomination ൽ ഇല്ല എന്ന് കരുതി ആരും rest എടുക്കണ്ട... സുജിത്ര യെ out ആക്കുക എന്നുള്ള ജോലി ഉണ്ട് 😌
Kuranjaalum athrakku effect cheyyilledo.
Bcoz total polling il 70% Dr kku aanu.
True fans never split votes
Blessly Robin polichu monea 😄😄😄
റിയാസ് എത്ര ശരി 🎉🎉🎉🎉
കപട ഫെമിനിസ്റ്റ് 🤮
I support Robin and Blessly. Mostly they are running this show.
😆😆😆 ipoo idh kaanunnavarundoo😁 riyas poli
ഇപ്പൊൾ Bleslee യോടു ഒരു ലോഡ് പുച്ഛം 😂😂😂
Riyas 🤮🤮🤮🤮
Dr🥰🥰🔥🔥🔥bleslee 🥰
Dr robin ❤🔥🔥
ഏഷണിയോട് ഏഷണി സൂചിത്രക്ക് കൊടുക്കണം 😂
Riyas: kittiyho
Illa chothichu medichu😅
Dr🤍💜 bleslee oru rakshem illa. Powerod power 🔥
Ee showyil Riyaasinde face expression nannayitundu ❤️😂
Riyas paranjath crct
മണ്ടൻ ടാഗ് കൊടുത്ത ബ്ലെസ്ലീ ആണല്ലോ ഇപ്രാവശ്യം മികച്ച ഗെയിം കാഴ്ചവെച്ചത് എന്നാലോചിക്കുമ്പോൾ ആണ് 😅
12th മാൻ കണ്ടതിനു ശേഷം Bigboss കാണുന്ന ലെ ഞാൻ 😁
Ellavarum ellavare kurichum correct aayi paranju..
Riyas nomination il varan pedikunnu ennu paranju comments kandu..Enthu kondu pedichooda, oru real gamer orikalum nominationil varathirikanan try cheyugayanu cheyuga, especially wild card entry ayitulla alkarku already purathe support ariyunna stidikk..
Riyas nalla player aanu at same time jasmine pole verum Dr ne Matram concentrate cheythu kulamakaruth..
But the one and only real gamer blessley matram aanu..
He is genuine, real, brilliant player..
Oru PR workum illathe, sadaranakaran ayitula aalinu ithrayum fan base undengil imagine ethra nalla player aanenu..
എന്താണാവോ ഈ fanbase😂😂😂ഈ നോമിനേഷനി വന്നെങ്കിൽ ഉറപ്പായും വന്ന വഴിയേ വീട്ടിൽ പോകുമായിരുന്നു 😂😂😂റിയ മോള്
@@Drjeevanam fan base blessleye kuricha paranje, riyasinu alla
@@Drjeevanam മണ്ടത്തരം വിളിച്ചു കൂവാതെ. പുറത്ത് 75% ഫാൻസുള്ള കണ്ടസ്റ്റന്റിനോട് എതിരെ അടി കൂടിയിട്ടാണ് റിയാസ് എന്ന വ്യക്തി ബിഗ്ബോസ് വീട്ടിൽ നിൽക്കുന്നത്. അതും പുറത്ത് അയാൾക്ക് അത്രേം ഫാൻസുണ്ടെന്ന് അറിഞ്ഞിട്ടും.(അങ്ങനെ കളിക്കാൻ തന്നെ ഒരു ചങ്കൂറ്റം വേണ്ടേ) അങ്ങനെ ഒരു സാഹചര്യത്തിൽ നോമിനേഷനിൽ വെരാൻ ബുദ്ധിയുള്ള ആരേലും ദൈര്യം കാണിക്കോ? താനാണെങ്കിൽ കാണിക്കോ? അവിടെ പുറത്ത് പോവാനല്ല. മറിച്ച് അവിടെ strong ആയിട്ട് ഗെയിം കളിച്ച് 100 ദിവസം തികക്കാനാണ്/കപ്പ് നേടാനാണ് ഓരോ മത്സരാർത്ഥിയും ശ്രമിക്കുക. ചിന്തിക്ക്. and Real gamer, intelligent player അത് നമ്മ്ടെ Blessly കഴിഞ്ഞിട്ടേ വേറാരും വെരൂ..🥰👍🏻
@@__Ashiz_ പിന്നെ ചങ്കൂറ്റം... ചങ്കൂറ്റം കൊണ്ടാണ് പെണ്ണൻ നോമിനേഷൻ ന്റെ ഗേറ്റ് കാണുമ്പോൾ നിലവിളിക്കുന്നത്.... ഒന്നു പോടോ പെണ്ണിനേയും കൊണ്ട്..... ജീവിതത്തിൽ ഒരാളെയും ഇങ്ങനെ തെറിവിളിച്ചിട്ടില്ല. ഇപ്പോൾ വിളിക്കേണ്ടി വന്നതിൽ ഖേദിക്കുന്നു.... എങ്കിലും ഈ റിയാസ് പെണ്ണൻ രണ്ടും കെട്ട വെറും തെരുവ് നായ കൊടിച്ചി പട്ടി.... അതിൽ കൂടുതൽ ഒന്നുമല്ല....ഒറ്റ നോമിനേഷൻ വന്നാൽ തൂക്കി പുറത്തിടുമെന്ന് ആ പുഴുവിനു നന്നായിട്ട് അറിയാം.... അത്രയേ ഉള്ളു അല്ലാതെ changootam ഒരു മാങ്ങായും ആണും പെണ്ണും കെട്ട ആ ജന്തുവിന് ഇല്ല
Blesleee❤️❤️polichu.. Good apt reason
റിയാസ് അടിപൊളി player ആണ്... Top 5 എത്താൻ അർഹതയും ഉണ്ട്... പക്ഷെ റോബിൻ അന്തം ഫാൻസ് പുറത്താക്കാൻ ചാൻസ് ഉണ്ട്
Yep, robin and riyaz deserve top 2
Yes
Riyas superb
Blesslee polichu😻
Blesslee pwlich🥳🥳
Muthumanikal polichu blesslee dr😍
Eashani suchithrakkaan ronsan chettaa😂
Sujitra eshani kari anengil suji padicha college le principal anu LP
Riyas 💯 satyam
ബ്ലാസ്ളീ കുത്തിയപ്പോൾ റിയാസ് എക്സ്പ്രഷൻ 😂😂😂😂
സത്യം പറഞ്ഞാൽ ഏഷണി സുചിത്രയാണ്..😅😅 ലക്ഷ്മിക്ക് പകരം ronson chettan അത് സൂചിത്രക്ക് കുത്തി കൊടുത്താൽ മതിയാരുന്നു... 😌😌😌
എനിക്കും തോന്നിയ കാര്യമാ 👍🏻
Athinulla dhairyam polum pullikkilla bro 😅
അയ്യോ റിയാസേ, jasmine കാട്ടിക്കൂട്ടിത്, blessle സൂപ്പർ റിയാസിന് കൊടുത്തത് നന്നായി 😁😁😁😁
Blesle crct decision👍🏻👍🏻☺️☺️
Riyaz 💕🔥
Dilsha too much of safe play, now start hating towards her game... She is being unfair now a days
true..!
🙄dilsha nalla polle kalikkun ind safe agan onnum nokkun illa live kandal manasilavum , ee Mohanlal birthday thanne athreum dance choreography chyth nikkune orr person game okk kalikkun ind nalla polle ❤️☺️
@@athulyabiju6285 parayunnavar parannju kondu irikkum marupadi kodkkaathirikkunnathaanu nalllath
Riyas paranjath pwolichh
Blesslee🧘
റിയാസിന്റെ thats fine.. 😂😂😂😂😂
ഇപ്പൊ കാണുമ്പോൾ റിയാസിനെ പാവം തോന്നുന്നു
Riyaas paranjath sheriyaann😍but andham fans...🤭ninghalku raayaavine ishttamullath kond sammadichutharilla😂😂😂saramilla
♥️♥️♥️😂👌🏻👌🏻👌🏻
DR just nailed it❤️❤️
Blesslee😁
Bleslee polich 😂😂💥
dr🥰👍
Riyas 💞 is best player
42 days കളി കണ്ടു സപ്പോർട്ട് ആർക്കാണ് എന്ന് അറിഞ്ഞു നല്ല രീതിയിൽ കളിക്കുന്ന brave contestant.... Blind ഫാൻസിന്റെ ഇര ആക്കുമോ എന്ന പേടി ഇല്ലാതെ target നെ പ്രോവൊക്ക് ചയ്തു കളിക്കുന്നു.
Best പ്ലയെർ
അതെ
Yes...riyaas❤️
Yessss😍👌🏻👌🏻👌🏻
Riyas chanthe potte thane
Blesslee💜💜💜💜💜
സുജിത്ര 5ദിവസം ഉണ്ട് enjoy....
സൂജിയെ പുറത്താക്കണം 👍
Riyas one of the best wild card
Riyas is a pure bb material❤🔥
പലർക്കും അത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്
Bb അപ്പി
Athe ninte thantha aanallo RIYAZ
veetil rand perum ingane aano 🤣
@@randomchat8156 yeah
@@randomchat8156 yes
സുജിത്ര ഇനി 5ദിവസം ഉണ്ട് enjoy🤣.............
അമ്മയും (സുജിത്ര അച്ഛനും (അകിൽ )കുട്ടിയും (സൂരജ് ) ഫാമിലി മുഴുവനും ഉണ്ടല്ലോ 😅
ഇന്നത്തോടെ രോൺസൺ നോടുള്ള മതിപ്പ് പോയി കഷ്ടം.. ഇത്ര താഴ്ന്നു എന്ന് കരുതിയില്ല 🤮🤮ദിൽഷ പറഞ്ഞത് ശെരിയല്ലേ self recpect venam .....................
Robin riyaz combo😂😂😂
ബ്ലെസ്സിലി കൊടുത്തത് പൊളിച്ചു
Dr❤
Robin knew Riyaz is dangerous for him...he knew people very well...& That proved true for him
Dr robin: riyas മഹാ അപകടകാരീ yes doctor nu avana pade yanu doctor nta complete planum polichu കൊടുക്കുമോ അന്ത ഭയം ഇരിക്കട്ട് 🔥
Blessle💗
Blessly റിയാസ് നു കൊടുത്തതും പറഞ്ഞതും ഇഷ്ടപ്പെട്ടു.ഒരു ലോ..ഡ് പുച്ഛം മാത്രം 🤣🤣🤣 blessly nee muthaanu 🤩
ദില്ഷാ എന്തൊരു പരാജയം
Riyas has a good communication skill.
അവിടെ വേറെ ആര്ക്കും അതില്ല except akhil . പക്ഷേ akhil വല്ലപ്പോഴും മാത്രമേ അഭിപ്രായം പറയൂ. അത് വളരെ clear ആയിരിക്കും. I think motivation speaker ആയ dr പോലും നല്ല fluent അല്ല സ്പീച്ച്. Riyasinod വാദിച്ച് ജയിക്കാന് dr ക്ക് കഴിയുന്നില്ല. So fans cmnt boxil വന്ന് നിലവിളിക്കുന്നു. അവനെ അഹങ്കാരി ആക്കുന്ന .സ്വന്തം ആയി നിലപാട് ഉള്ളവരെ അല്ലെങ്കിലും മലയാളി അഹങ്കാരി അയക്കുന്നു.as a human being riyasin ഒരുപാട് _ves ഉണ്ട്. എല്ലാവർക്കും ഉള്ളത് പോലെ തന്നെ. But he is good gamer
🥴vaa thurannal paranjath thanne parayanollu dr fake dr fake dr fake ithano skill
♥️♥️♥️👌🏻👌🏻👌🏻☺️
Blessleyyyy polichuuuu
Riyas - Dude is Straight to the point, no sugar coating, no flattering, combative, good counters, good social awareness, challenging social stigmas..Most importantly he has the guts not to fake his personality and character.
Very true, chilare pole nanmamaram chamayarilla
lol hee is just a male jasmine..thats all...just robin robin robin😂😂 has no other game...he saw from outside Robin has highest support...so his only job is to provoke robin..and make him do mistakes
His only game is to provoke Robin 🤣.
Male jasmine lite 🤣
Also add other qualities - Over confidence , abusive lang usage , arrogance , jealousy, believes everything he says/does is the ultimate truth!
Enthu bhangi aanu lalettaa❤️❤️