Это видео недоступно.
Сожалеем об этом.

ഇതിനപ്പുറത്തേക്ക് നാടില്ല.... | Rahim vlogs | nilgiri hidden villages..

Поделиться
HTML-код
  • Опубликовано: 2 июл 2024
  • #rahim_vlogs
    #hidden_places
    #nilgiris
    #travel_to_tribal_villages
    Travelling to tribal villages in nilgiris, most of the people doesn't know about this hidden way and villages in the nilgiri hills
    #exploring_unknown_villages

Комментарии • 104

  • @rahimvlogs2996
    @rahimvlogs2996  Месяц назад +6

    ഈ വീഡിയോയുടെ ബാക്കിഭാഗം കാണാനുള്ള ലിങ്ക്👇👇
    ruclips.net/video/Sp-g4OKcoY4/видео.html

  • @yusufkp70
    @yusufkp70 Месяц назад +7

    ഗ്രാമത്തെ തൊട്ടറിഞ്ഞ വീഡിയോ..ഞാൻ സ്ഥിരമായി കാണാറുണ്ട് നിങ്ങളുടെ വീഡിയോ...

  • @gireeshkumarkp710
    @gireeshkumarkp710 Месяц назад +5

    ഹായ്,റഹിംഇക്ക,നീലഗിരിട്രാവൽവ്ലോഗ്, പാർട്ട്‌, 3ഉം, സൂപ്പർ,❤

  • @SureshKumar-lv6fk
    @SureshKumar-lv6fk 18 дней назад +2

    ഒറ്റപ്പെട്ട സ്ഥലങ്ങളുടെ ഭീകരത ശെരിക്കും മനസിലാക്കിത്ത്തന്നു.... നല്ല അവതരണം 👍

  • @pvpv5293
    @pvpv5293 17 дней назад +2

    ഇടുക്കിയുടെ പച്ചപ്പ്❤

  • @kuttanmanjeri692
    @kuttanmanjeri692 Месяц назад +1

    റഹീംക്ക നിങ്ങൾ ഒരു സംഭവം തന്നെ 👍🏼👍🏼👍🏼👍🏼🥰🥰🥰

  • @mohammedrafi4878
    @mohammedrafi4878 Месяц назад +3

    അടിപൊളി 👍👍

  • @FaisalK-k7z
    @FaisalK-k7z 26 дней назад +2

    . ഇത് പോലെ ഉള്ള സ്ഥലത്ത് പുലി ഉണ്ടകാൻ സാധിദ ഉണ്ട് എനിക്ക് ഒരു അനുബവം ഉണ്ട്

  • @shyammohan2638
    @shyammohan2638 Месяц назад +1

    Super nice ekka ജോലി തിരകുകൊണ്ട വീഡിയോസ് കാണാൻ കഴിയില്ല സോറി❤❤❤❤

  • @shajithevara3002
    @shajithevara3002 Месяц назад +3

    Dear Rahim, I watch most of your vlogs and just subscribed. Your vlogs are very unique showing unseen places unlike other trendy vlogs which are showing routine key tourist places only. One issue with your vlogs is the voice control. Most of the times when you talk the volume is very low and I have to use a head phone. As if you whisper like people around you should not be bothered. But what about when nobody is around. Please fix this issue so that your vlogs become greater.

    • @rahimvlogs2996
      @rahimvlogs2996  Месяц назад

      Yes sure 👍❤️♥️ thank you for watching

  • @ashokkumar.k2607
    @ashokkumar.k2607 12 дней назад

    Oru naadinte ,pragruthi soundraryam, aandidinde,illayimayigalum, ellam pothi jananhalude mumbil kaanunubol ellavarkum santhoshich kaanum, malayora pradeshathil,illayimayilninn ,nalla Vidya sampapannaya ,oru,cheriyoru,payyane kandappol,manasil orupaad santhosham.

  • @faizalct4769
    @faizalct4769 Месяц назад +26

    പ്രിയപ്പെട്ട റഹീം... താങ്കൾ സ്ഥലം എവിടെയാണ്.പിന്നെ താങ്കൾ പല ഗ്രാമത്തിലും പോവുമ്പോൾ ആ നാടിനെ കുറിച്ചുള്ള പൂർണ വിവരങ്ങൾ ഉൾപ്പെടുത്തണം .. അവിടുത്തെ മുതിർന്ന ആളുകളോട് ആസ്ഥലത്തെപ്പറ്റി ചോദിച്ച് മനസിലാക്കണം .. അവിടെ കൃഷിക്കനുയോജ്യമായ ഭൂമിയെപ്പറ്റിയും അതിൻ്റെ വിലയെക്കുറിച്ചും ഒന്ന് വീഡിയോയിൽ ഉൾപ്പെടുത്തണം .. ഞാൻ മഞ്ചരി അടുത്താണ് .ഇങ്ങോട്ട് കൊണ്ടുവരാൻ പറ്റിയ ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ നമ്മൾ അവിടെപ്പോയി വാങ്ങി കച്ചവടം നടത്താൻ പറ്റിയ കോഴി ,ആട് ,പശു ,പോത്ത് എന്നിവയെക്കുറിച്ചെല്ലാം ഒന്നു ഉൾപ്പെടുത്തിയാൽ വളരെ നന്നായിരിന്നു.ഫൈസൽ എടവണ്ണ

  • @miy500
    @miy500 Месяц назад +1

    Excellent vlog rahim❤️

  • @arshadaluvakkaran675
    @arshadaluvakkaran675 15 дней назад

    Loving from aluva my same bike

  • @PradeepKumar-fj4ru
    @PradeepKumar-fj4ru 22 дня назад

    ഇതിനപ്പുറത്തേക് വേറെ നാട്ടില്ല🎉🎉🎉 ഇത് തന്നെ മതി ഈ വിഡിയോ ചുമ്മ കണ്ടോളും

  • @muneermunz6174
    @muneermunz6174 Месяц назад +1

    Nammude naadinte pachappulla kaazhchagale ellavarilekum ethickunna nammude sontham raheemkack orupaadu nanni❤❤

  • @gejoantony1773
    @gejoantony1773 Месяц назад +1

    Good work 🎉❤

  • @paappajirasheed6412
    @paappajirasheed6412 22 дня назад

    Bro.. പൊളിച്ചു

  • @Madhu-ms6mq
    @Madhu-ms6mq 26 дней назад +1

    👌.....

  • @LUCIFER99997
    @LUCIFER99997 Месяц назад +2

    Adipoli❤❤❤

  • @user-sq1tw7qc7k
    @user-sq1tw7qc7k Месяц назад +1

    Vdo super ❤❤❤❤❤❤

  • @NoushadH-jx4df
    @NoushadH-jx4df 21 день назад +2

    എങ്ങനെടാ നിങ്ങൾക്കൊക്കെ dyryam വരുന്നു

  • @najumuddenpoliceman297
    @najumuddenpoliceman297 Месяц назад

    Video good 👍 rain 🌧 Video super

  • @FathimaHaiza-us9ov
    @FathimaHaiza-us9ov Месяц назад +1

    Adi poli place

  • @jasirfarooj
    @jasirfarooj Месяц назад

    adipoli bro
    🤩

  • @user-yy9jb5yd4i
    @user-yy9jb5yd4i Месяц назад

    ❤.അടിപൊളി

  • @dreamsvlogs3824
    @dreamsvlogs3824 14 дней назад

    Bro താങ്കള്‍ shoot ചെയ്യുന്ന Camara and details ഒന്ന് parayo please. എനിക്കും personal ആവശ്യത്തിനായി ഒരു വീഡിയോ കിറ്റ് വാങ്ങാന്‍ വേണ്ടി ആണ്‌

  • @AleeqaZuhan
    @AleeqaZuhan 25 дней назад

    My tharavaad

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw Месяц назад

    Beautiful

  • @prajithpulpally223
    @prajithpulpally223 22 дня назад

    ❤❤❤

  • @shanavasm9286
    @shanavasm9286 23 дня назад +1

    വഴിയിൽ വീൽ ഒന്ന് പഞ്ചറായാൽ .....
    പിന്നെ മൂഞ്ചലും കഞ്ഞിയും മാത്രം.
    അതല്ല എൻ്റെ സംശയം നല്ല ടാറിട്ട റോഡുള്ളപ്പോൾ ഇയാളെന്തിനാ കാട്ടുവഴിയെ പോയത് ?

  • @AkbarAli-eg1jg
    @AkbarAli-eg1jg 26 дней назад

  • @viswanathantk9178
    @viswanathantk9178 Месяц назад

    കമുക് കുറെ വലിയത് ആണല്ലോ. അപ്പോൾ ഇവർ ടൗണിൽ എപ്പോഴും പോകുന്നവർ ആണല്ലോ.

  • @Abdul-ei8pp
    @Abdul-ei8pp Месяц назад

    👍👍👍

  • @jaseerp4700
    @jaseerp4700 Месяц назад

    👍👍

  • @abdulsamed6103
    @abdulsamed6103 22 дня назад

    Cgood,

  • @anwarkavungal3959
    @anwarkavungal3959 Месяц назад

    👌😍

  • @NaveenNaveen-ry2wr
    @NaveenNaveen-ry2wr Месяц назад

    ❤😮

  • @afsalm628
    @afsalm628 Месяц назад

    👍🎉

  • @user-bu8uf9bw9u
    @user-bu8uf9bw9u Месяц назад

    ❤❤❤❤supeer

  • @AbdulShukoor-pg1hp
    @AbdulShukoor-pg1hp Месяц назад

    ❤️❤️❤️❤️spr

  • @AbidPadanthara
    @AbidPadanthara Месяц назад

    😊😊😊😊😊

  • @wintergreenaquatricks
    @wintergreenaquatricks Месяц назад +1

    ഹായ് 🤝

  • @greenwoods6007
    @greenwoods6007 18 дней назад

    Don't turn camera often.

  • @ncpshometrend1988
    @ncpshometrend1988 Месяц назад

    ❤❤❤❤❤

  • @spkvlogs7601
    @spkvlogs7601 23 дня назад

    Hi

  • @sjajahansali562
    @sjajahansali562 21 день назад

    New. Subscriber..shajahan.sali..tvm..kattakada

  • @user-ho9jb8me6o
    @user-ho9jb8me6o 27 дней назад

    സുഹൃത്തെ നിൽഗിരി പാണ്ടൻതുറൈ അവിടെത്തെ വീഡിയോ ചെയ്യാ

  • @Rashidizzz
    @Rashidizzz Месяц назад +1

    എവിടുന്നാ പോകുന്നത് അതും കൂടെ പറഞ്ഞ് പോയി വാ

  • @raseenam4464
    @raseenam4464 Месяц назад

    ആ പാടി മാത്രേ ഉള്ളത് കോടാലി പാടീൽ

    • @rahimvlogs2996
      @rahimvlogs2996  Месяц назад

      Veendum povunnund.. njaan avide ethiyilla

  • @raseenam4464
    @raseenam4464 Месяц назад

    ഇന്ക് അറിയാം റഹിം

  • @mohdmustafa9521
    @mohdmustafa9521 Месяц назад +2

    നമ്മൾ കാണുബോൾ പേടിയാവുന്നു പരിചയമില്ലാത്ത സ്ഥലത്ത് കൂടി പോകുബോൾ ചോദിച്ചിട്ട് പോകു ക

  • @muhammedshafeeqm1589
    @muhammedshafeeqm1589 Месяц назад

    ഇങ്ങള് ഗൂഡലൂരിൽ എവിടെയാണ്

  • @vijayakumarm3792
    @vijayakumarm3792 24 дня назад

    ആദ്യം സ്ഥലം എവിടെയാണെന്ന് പറയൂ

  • @babuk4434
    @babuk4434 23 дня назад

    കേരളത്തിലെ സ്കൂളിനെക്കാളും സൂപ്പർ

    • @shanavasm9286
      @shanavasm9286 23 дня назад

      ഉമ്മൻ ചാണ്ടിക്ക് സുഖം തന്നെയാണോ....?

    • @mohammedriyas8713
      @mohammedriyas8713 11 дней назад

      New York nekkal better aanu keralam

  • @user-xs3ue6tl5h
    @user-xs3ue6tl5h Месяц назад +3

    കോടാലി പാടി അല്ല. കോടൽ പാടിയാണ്. ആരും ഇപ്പൊ അധികം അങ്ങോട്ട് പോകാറില്ല ഫുൾ ടൈം ആന ഉള്ള സ്ഥലം ആണ്

  • @JafarVelimukku-ms1hd
    @JafarVelimukku-ms1hd 25 дней назад +1

    താങ്കൾ പറയുന്നത് പലതും ക്ലിയാറല്ല

  • @kunjaappak4597
    @kunjaappak4597 26 дней назад

    20 വർഷം മുൻപ് ഇത് മനോഹരമായ ടാർ റോഡ് ആയിരുന്നു ഞാൻ s D ഓടിച്ചു വന്നിട്ടുള്ളതാണ് വീഡിയോ ഇടുമ്പോൾ വിവരണം ശ്റദ്ധിക്കുക

  • @abdullatheefabdullatheef5992
    @abdullatheefabdullatheef5992 Месяц назад

    സൗണ്ട് കുറവാണ് ഒന്ന് ശ്രദ്ധിക്കുക

  • @vishadachoos
    @vishadachoos Месяц назад

    👍👍👍

  • @jaffwayanad5288
    @jaffwayanad5288 Месяц назад

  • @jamshidkonnalath2385
    @jamshidkonnalath2385 Месяц назад

    ❤❤❤

  • @ameerrealameerreal4585
    @ameerrealameerreal4585 Месяц назад