എനിക്ക് കഴിഞ്ഞ പ്രാവശ്യം 1600 ഉള്ളത് 1300 ആണ് കിട്ടിയത് പക്ഷെ അങ്ങനെ ആകുബോൾ എനിക്ക് ഒരു ആഴ്ച ആകുബോൾ അത് കിട്ടാറുണ്ട് ഇപ്പോ കിട്ടിയത് 1300 അതിലും 300 കിട്ടിയില്ല 😮💨😮💨ഇങ്ങനെ ആകുബോൾ ഞങ്ങൾ എന്ത് ചെയ്യും ഈ ഒരു പെൻഷൻ കിട്ടിയിട്ട് ആണ് ഹോസ്പിറ്റലിൽ പോകുന്നതും മരുന്ന് വാങ്ങുന്നതും ഈ കിട്ടുന്ന 1600 ൽ നിന്ന് 300 നിങ്ങൾ എടുത്താൽ പിന്നെ ഞങ്ങൾക്ക് എന്താണ് കിട്ടുക 😢😢
Not official but Cpms .dyfis are engaged for pensions distributions . Why why panchayath works here 100 a from.a ward above 60 come at and sing sit .these destroyed Agriculture all together
നവംബർ പെൻഷനും, ഡിസംബർ പെൻഷനും ആണ് കിട്ടാനുള്ളത്. കുടിശ്ശിക കൂടാതെ. 23 നു 1600 കിട്ടി. അതു നവമ്പർമാസത്തെ, നാളെ 1600 കിട്ടുമോ, അതായത് ഡിസംബറിൻ്റെ?. എന്തൊക്കെയോ പറയുന്നു.
@MediaCompanionChannel രണ്ടുമാസത്തെ പെൻഷൻ 3200 കിട്ടുന്നുണ്ട് എന്നല്ലേ പറഞ്ഞത് ആദ്യം പക്ഷേ ഇപ്പോൾ 1600 രൂപ കിട്ടിയിട്ടുള്ളൂ അതുകൊണ്ട് ചോദിച്ചതാണ് പെൻഷൻ ആദിയും വരുന്നുണ്ടോ എന്ന്
ഇപ്പോൾ കുറച്ചു തവണകളായി വെറും 1300 മാത്രമാണ് കിട്ടുന്നത് 300 കിട്ടുന്നില്ല ആകെയുള ഒരു വരുമാനമാണ് ഈ കിട്ടുന്ന വിധവാ പെൻഷൻ
പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്യുക
ജനങ്ങളെ വിഡ്ഢികൾ വീഡിയോ പ്രചരിക്കുന്നു 8 ഷഹന പെൻഷൻ എപ്പോ കിട്ടും എന്നുള്ളത് കറക്റ്റ് ആയിട്ട് പറയുക
പഞ്ചായത്തിൽ തിരക്കിയിട്ട് 300 വരും എന്ന് മാത്രേ പറയുന്നുള്ളു. അപ്പൊ ഇനി 1300 മാത്രേ കിട്ടുവൊള്ളോ. കഷ്ട്ടം
അടുത്തയുഡിഫ് ഭരണം വരുമ്പോൾ പെൻഷൻ കുടിശിക യാകാതെ തരാൻ തന്റെടം ഉണ്ടങ്കിൽ അടുത്ത തെര ഞ്ഞെടുപ്പിൽ യുഡിഫ്നെ ഞങ്ങൾ പെൻഷൻ കാർ അതി കാരത്തിൽ കേറ്റും
വിധവ പെൻഷൻ എപ്പൊ കിട്ടും fishariese
1300,ആണ് കിട്ടുന്നത്, ബാക്കി 300എവിടെ
എല്ലാവർക്കും സഹായം കിട്ടട്ടെ
👍🏼ഗുഡ്
സാർ ഇത് സംസ്ഥാനഗവ:ന്റെ പരിപാടിയല്ല.കേന്ദ്രഗവ:ണ് കൂട്ടുന്നത്. തൊഴിലുറപ്പ്
❤
🙏🏼🙏🏼താങ്ക്സ്
Thanks
3 മാസത്തെ 300 ഇതു വരെ കിട്ടിയില്ല
ഇവർക്ക് എന്താ പെൻഷൻ ഒരുമിച്ചു തന്നുകൂടെ 1600.
Very gd
എന്നാലും കൈകളിൽ നേരിട്ട് കിട്ടുന്നവരെ ഇങ്ങനെ പറ്റിക്കേണ്ടിയിരുന്നില്ല.
ഡിസംബർ മാസത്തെ ക്ഷേമ പെൻഷൻ 1600 രൂപ കിട്ടി 3200 കിട്ടുമെന്നാണ് പറഞ്ഞിരുന്നത് 3200 ഡിസംബർ മാസം ന്യൂഇയർ മുൻപായിട്ട് കിട്ടുമോ
ഇല്ല
😢@@amalAmal-p6g
Kk. .🎉🎉🎉
🙏🙏🙏
Kazhinja masavum eppo kittiyathum 1300 veethamane 2 masathe kendra vihitham kittanunde
1300കിട്ടി
👍
എനിക്ക് കഴിഞ്ഞ പ്രാവശ്യം 1600 ഉള്ളത് 1300 ആണ് കിട്ടിയത് പക്ഷെ അങ്ങനെ ആകുബോൾ എനിക്ക് ഒരു ആഴ്ച ആകുബോൾ അത് കിട്ടാറുണ്ട് ഇപ്പോ കിട്ടിയത് 1300 അതിലും 300 കിട്ടിയില്ല 😮💨😮💨ഇങ്ങനെ ആകുബോൾ ഞങ്ങൾ എന്ത് ചെയ്യും ഈ ഒരു പെൻഷൻ കിട്ടിയിട്ട് ആണ് ഹോസ്പിറ്റലിൽ പോകുന്നതും മരുന്ന് വാങ്ങുന്നതും ഈ കിട്ടുന്ന 1600 ൽ നിന്ന് 300 നിങ്ങൾ എടുത്താൽ പിന്നെ ഞങ്ങൾക്ക് എന്താണ് കിട്ടുക 😢😢
വീടുകളിൽ കിട്ടാനുണ്ട് കാത്തിരിക്കുന്നു
6 മാസമായി 300 വീതം മുടങ്ങിയിട്ട്
എനിക്ക് 1300ആണ് കിട്ടുന്നത് ഇത് എന്തിനാണ് തരുന്നത് അതും കൂടി സർക്കാർ തന്നെ എടുത്തോട്ടെ പെൻഷൻ തരുന്നെന്ന് പേരും
300തരാൻ പറയൂ
Itharum ഓപ്പൺ chith നോക്കരുത് കിട്ടാത്തവർക്കാണ്
പറയുന്നെങ്കിൽ വക്തമായിട്ട് പറയുക കുടിശിക ആണ് കൊടുക്കുന്നത് എങ്കിൽ അങ്ങനെ പറയുക വീണ്ടും പെൻഷൻ പോലും പാവങ്ങളെ പറ്റിക്കാൻ
ശരി യാ
ഇന്ന് പെൻഷൻ undanu parajitu വന്നില്ലാലോ
Ariyavunna karyam matram parayuka.
ഇത താൻ ആരു പറഞ്ഞിട്ടാണ് ഈ വാചക കസർത്തുനടത്തണം തു് കഴിഞ്ഞ മാസത്തേ പൈസ ഇന്നേ വരെ കിട്ടിയിട്ടിലാ.
60 വയസ്സു കഴിഞ്ഞവർ ഇതു കേട്ടിട്ടു എന്തു കാര്യം
300rs muthal kittanund
2 kidu kittumo
Kazhinja maasathe balance 300 kittiyilla
ലഭിക്കും പക്ഷെ ഒരാഴ്ച താമസം എടുത്തേക്കും
എനിക്ക് ജൂൺ ജൂലൈ കേന്ദ്ര പെൻഷൻ കിട്ടിയിട്ട് ഇല്ല. എന്ത്കൊണ്ട് എന്ന് മനസിലാവുന്നില്ല മെയ് വരെ മാത്രമാണ് കിട്ടിയത് സാർ
News head line vayichappol iniyum oru gadu 1600 indenn vicharichu😮
1300
എന്തുവാടെ വീണ്ടും കിട്ടില്ല
ഇതുവരെ കിട്ടിയില്ല
Thanks LDF Government.
ഇത് എന്തിനാണ് വീണ്ടും പെൻഷൻ എന്ന് പറയുന്നത്
Chum parnjthu ahhu njan villchu chochu
പുതിയ പെൻഷൻ വിതരണം അല്ല.. കഴിഞ്ഞദിവസം വിതരണം ചെയ്തതിന്റെ ബാക്കിയാണ് കൈകളിൽ വിതരണം പല മേഖലകളിലും ആയിട്ടില്ല വാർത്ത പൂർണമായി ശ്രദ്ധിക്കുമല്ലോ
Not official but Cpms .dyfis are engaged for pensions distributions .
Why why panchayath works here 100 a from.a ward above 60 come at and sing sit .these destroyed Agriculture all together
നവംബർ പെൻഷനും,
ഡിസംബർ പെൻഷനും ആണ് കിട്ടാനുള്ളത്.
കുടിശ്ശിക കൂടാതെ.
23 നു 1600 കിട്ടി. അതു നവമ്പർമാസത്തെ,
നാളെ 1600 കിട്ടുമോ,
അതായത് ഡിസംബറിൻ്റെ?.
എന്തൊക്കെയോ പറയുന്നു.
പെൻഷൻ കിട്ടാത്തവർക്കാണ് വിതരണം
Satamparuka
നിവാ ബൂപ്പാ എടുക്കല്ലേ എനിക്ക് ക്യാഷ് പോയതാ എടുക്കല്ലേ
1600 രൂപ വീണ്ടും വരുന്നുണ്ടോ കിട്ടിയവർക്ക് ആണോ അല്ലെങ്കിൽ കിട്ടാത്തവർക്ക് ആണോ 1600 കിട്ടുന്നത് മറുപടി തരുക എനിക്ക്
അല്ല.. വിതരണം തടസ്സപ്പെട്ട വർഗ്ഗം കൈകളിൽ കിട്ടാനുള്ള വർക്കും കഴിഞ്ഞ ദിവസത്തെ വിതരണത്തിന്റെ ബാക്കി
@MediaCompanionChannel രണ്ടുമാസത്തെ പെൻഷൻ 3200 കിട്ടുന്നുണ്ട് എന്നല്ലേ പറഞ്ഞത് ആദ്യം പക്ഷേ ഇപ്പോൾ 1600 രൂപ കിട്ടിയിട്ടുള്ളൂ അതുകൊണ്ട് ചോദിച്ചതാണ് പെൻഷൻ ആദിയും വരുന്നുണ്ടോ എന്ന്
Mustering cheyathe 2 masathe pension pending ind ath kittumo
ഇ തു എന്നു കിട്ടും 2പ്രാവശ്യ ത്താ 600ഇല്ലേ. അതും കുറച്ചോ. കഷ്ടം ആ നട്ടോ. പാവങ്ങളുടെ പൈസ പിടിക്കുന്ന ത്. മരുന്ന് വേറു ത് കിട്ടി ല്ല മാസം 4000രൂ പ വേണം
Ella pension koduthal veendum ellarm ldf nu vote cheyyum
നന്ദി
🙏🙏🙏🙏
👍🏼👍🏼