petrol leaking |ethanol mix petrol douts and answer

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 185

  • @Ri_Things.
    @Ri_Things. 2 года назад +9

    Baai.... അടിപൊളിയായി അവതരിപ്പിച്ചു ❤️❤️👏👏👏 ... ഇപ്പൊ ട്രെൻഡിങ് ആയികൊണ്ടിരിക്കുന്ന ഒരു complaint 👍

  • @sureshcv6439
    @sureshcv6439 2 года назад +5

    Family ayi purathu pokan thudangiyapol petrol nte smell, nokkiyapol petrol leak ... 2 times

    • @malayaligaragekl50
      @malayaligaragekl50  2 года назад

      Mm.....ഇനിയും കൂടുതൽ പറയാൻ ഉണ്ട്. താങ്ക്സ് സപ്പോര്ട്.....സബ്സ്ക്രൈബ് ചെയ്തു കൂടെ കൂടിക്കോളൂ.. ഇതിനെ കുറിച്ചുള്ള കൂടുതൽ അറിവുകൾ നിങ്ങൾക് ലഭിക്കും

  • @harikrishnantp
    @harikrishnantp 2 года назад +2

    New year aghoshikkan Mysore vannathanu.., Vandi Mysore side ayi.., same issue.., bro.., Parts anel kittanum illa.. Vandi avide kidakkunnu 🥲

    • @malayaligaragekl50
      @malayaligaragekl50  2 года назад

      ഏതായിരുന്നു വനടി...ok ആയോ ഇപ്പോൾ

  • @rohithchalattil503
    @rohithchalattil503 2 года назад +4

    Volkswagen Vento same issue. Fuel line kittaan nalla pani aan....

    • @malayaligaragekl50
      @malayaligaragekl50  2 года назад

      Yes...Kittanum athupole fit cheyyanum ellam riskaa

    • @ishaanishabareesh4721
      @ishaanishabareesh4721 2 года назад +1

      Ente vento num ee problm und

    • @malayaligaragekl50
      @malayaligaragekl50  2 года назад

      @@ishaanishabareesh4721 ippo sadarana aanu

    • @sreeshavimal5384
      @sreeshavimal5384 2 года назад

      Hlo. Cost of replacement ethrayanu, showroom people told me Rs.13000/-, pls rply

    • @rohithchalattil503
      @rohithchalattil503 2 года назад

      @@sreeshavimal5384 Pneumatic fitting vangiyit leak ulla sthalam cut cheyth join cheythu.

  • @RameshRajeevanAutoTech
    @RameshRajeevanAutoTech 2 года назад +1

    സൂപ്പർ ടാ മച്ചാനെ നല്ല ടോപ്പിക്ക് ✌️

  • @amaljoe367
    @amaljoe367 2 года назад +2

    ente kwid nu ith 2nd time anu leak vannath. showroomil koduhappol same reason anu parayunnath

    • @malayaligaragekl50
      @malayaligaragekl50  2 года назад

      അവസ്ഥ.ഇനിയും വരാം..വരും100%

  • @efalconmedia9944
    @efalconmedia9944 2 года назад +1

    നന്നായിട്ടുണ്ട് bro

  • @sayedsmt5779
    @sayedsmt5779 2 года назад +3

    Enikkum pani kitty swift petrol 2015 model 2 week aayitu vandi eduthirunnilla innale ente suhruthinu ee problem vannappol avan ennod paranju Ninte vandiyum onnu check cheytho
    Nokiyappo enikkum pani kitty
    Ithinu sthayiyaya enthengilum pariharam undo metal pipe kittumo

    • @malayaligaragekl50
      @malayaligaragekl50  2 года назад

      ഇതിനു ഉള്ള പരിഹാരം എന്നു പറഞ്ഞാൽ ഇനിയും പ്രശ്നം കൂടുകയെ ഉള്ളു...ഇപ്പോൾ 10 ശതമാനം ഇനി അത് 20 ശതമാനം ആവാൻ പോവുകയ... നമുക്ക് കാത്തിരുന്നു കാനാം. ഈ എണ്ടെങ്കിലും ഒക്കെ ആരെങ്കിലും ഒക്കെ കണ്ടു പിടിക്കാതിരിക്കില്ല🙂 മെറ്റൽ പൈപ് ഉപയോഗിക്കൽ ടാസ്‌ക് ആണ്

  • @jamesvarghese8515
    @jamesvarghese8515 2 года назад +2

    Ente carinum scotterinum ee problem undai. Pipe check cheythapo jeeviye kandu.ee jeeviya pipe thulakkunne.

  • @jijikp5563
    @jijikp5563 Год назад +1

    എന്റെ 2020 model ignis same prob vannu

  • @monialex9739
    @monialex9739 2 года назад +1

    PRAISE GOD GOD IS GREAT LIVING GOD Save us our mighty GOD. save us praise GOD we also happening petrol leak in our vehicle so brothers and sisters take care about petrol leak thanks brother

  • @ramjithprajan6571
    @ramjithprajan6571 2 года назад +3

    ഈ leakage എന്തുകൊണ്ടു ബൈക്കിൽ വരുന്നില്ല. ഈ ജീവിക്ക് bike petrol pipe കുത്തി hole വരുത്താൻ കഴിയുന്നില്ലേ..?

    • @malayaligaragekl50
      @malayaligaragekl50  2 года назад +3

      ഞാൻ ബൈയ്ക് വർഷോപ്പിൽ അന്വേഷിച്ചിരുന്നു...അവർക്കും വരുന്നുണ്ട്....പക്ഷെ അവർ ഇതിനെ ഇത്രത്തോളം ഒരു സംഭവം ആയി എടുത്തിരുന്നില്ല..പിന്നെ. ബൈക്ക് സാധാരണ എല്ലാവരും എപ്പോഴും ഉപയോഗിക്കുന്ന വണ്ടി ആണ്...കാർ ചിലപ്പോ ഡെയിലി എടുത്തു എന്നു വരില്ല ചിലർ ആഴ്ചകൾ അല്ലേൽമാസങ്ങൾ... അത് കാറുകളിൽ തന്നെ ഓട്ടം കുറവുള്ള വണ്ടിക്ക് ആണ് ഇത് കാണുന്നത്...മാത്രം അല്ല. അറിയാലോ പെട്രോൾ വണ്ടികൾ എടുക്കുന്നവർ കൂടുതലും ഓട്ടം കുറവുള്ളവർ ആണ്..താങ്ക്സ് നിങ്ങളുടെ കമന്റിന്...ചാനെൽ സpport ചെയ്യാൻ മറക്കരുത്

    • @akshayms874
      @akshayms874 Год назад +1

      @@malayaligaragekl50 എനിക്കും ഉണ്ടായി!

    • @malayaligaragekl50
      @malayaligaragekl50  Год назад

      @@akshayms874 😥

  • @izzamariyabinu5050
    @izzamariyabinu5050 2 года назад +1

    Gass inte pipe. Engnud storngano use chiyan pato

    • @malayaligaragekl50
      @malayaligaragekl50  2 года назад +1

      Strong anu...Pakshe athinu side effect varunnund.....mettal. Including pip anallo

  • @psreekumar8320
    @psreekumar8320 2 года назад +1

    Same incident in today at Konni

  • @sreejithmji5716
    @sreejithmji5716 Год назад +1

    2015model alto 800 petrol breather hose change cheyyan ethra coast aakum.?

  • @sayedsmt5779
    @sayedsmt5779 2 года назад +2

    Gas pipe upayokikkamo

    • @malayaligaragekl50
      @malayaligaragekl50  2 года назад

      ഉപയോഗികം ചിലർ ഉപയോഗിച്ച് വരുന്നുണ്..പക്ഷെ ഹാർഡ് കൂടുതൽ ആയത് കൊണ്ട് ഫിറ്റ് ചെയ്യുന്ന ഭാഗം ഫൈബർ ആണ്..അത് സോഫ്റ്റും ആണ്..പൊട്ടാനൊക്കെ ഉള്ള സാധ്യത കൂടുതൽ ആണ്

  • @aaradhyad2
    @aaradhyad2 2 года назад +2

    ഭായ് എനിക്കും കിട്ടി പണി
    ഇന്നലെ സർവീസ് ചെയ്തപ്പോൾ ആണ് കണ്ടത് ഭാഗ്യം കൊണ്ട് tata കമ്പനി ഈ പ്രോബ്ലം അറിഞ്ഞത് കൊണ്ട് പൈപ്പ് free ആയി ഫിറ്റ് ചെയ്തു താരം എന്ന് പറഞ്ഞു
    പിന്നെ ഇതു അറിഞ്ഞില്ലെങ്കിൽ വളരെ ആപത്ത് ആണ്

  • @rishikp5450
    @rishikp5450 2 года назад +1

    ബ്രോ എന്റെ ആൾട്ടോ 2nd ടൈം ആണ്.. ഇത് പൈപ്പ് mattunnath...

    • @malayaligaragekl50
      @malayaligaragekl50  2 года назад

      ബ്രോ ഇതൊക്കെ ഇനിയും മാറ്റേണ്ടി വരു.

  • @IllyasMannarkkad
    @IllyasMannarkkad 2 года назад +2

    Nice Mone

  • @devathasajish5772
    @devathasajish5772 2 года назад +2

    Kwid same problem today

    • @malayaligaragekl50
      @malayaligaragekl50  2 года назад +1

      Mm..Iniyum varaam kurchu kazhinjaal.....Sradhichal mathi

    • @arundhathisworld3285
      @arundhathisworld3285 2 года назад +1

      Service center kanichappo etrayayi price?

    • @malayaligaragekl50
      @malayaligaragekl50  2 года назад

      @@arundhathisworld3285 അവർക്കോന്നും സ്പെയർ സ്റ്റോക്ക് ഇലല്ല... വണ്ടി അവിടെ ഇടേണ്ടി വരും കുറച്ചു നാൾ

  • @alifmuhammedplr
    @alifmuhammedplr 2 года назад +1

    അണ്ടർ ബോഡി coating ചെയ്ത വണ്ടികൾക്ക് ഈ പ്രോബ്ലം വരുന്നുണ്ടോ

  • @muhammadmuhsin7719
    @muhammadmuhsin7719 2 года назад +2

    Bro enikkum same issue vannu
    Ee vand kerathirikkan enthenkilum vazhi undo ❓

    • @malayaligaragekl50
      @malayaligaragekl50  2 года назад

      Ellam namukk parayam...
      അതിനുള്ള വഴികൾ ഓരോരുത്തർ പഠിച്ചു കൊണ്ടിരിക്കുവാ

  • @9645016018
    @9645016018 2 года назад +1

    എനിക്ക് രണ്ടുപ്രാവശ്യം വന്നു ഈ പ്രോബ്ലം ഇപ്പോൾ ഞാൻ പൈപ്പിനു മുകളിൽ കുറച്ച് ഗ്രീസ് തേച്ചു വെച്ചിരിക്കുകയാണ്

    • @malayaligaragekl50
      @malayaligaragekl50  2 года назад

      അത് ഒക്കെ താത്കാലികം ആണ്

    • @9645016018
      @9645016018 2 года назад +1

      ഇപ്പൊൾ പൈപ്പ് എത്രതവണ മാറ്റിയാലും അതുംതാൽക്കാലികം അല്ലേ

    • @malayaligaragekl50
      @malayaligaragekl50  2 года назад

      @@9645016018 yaa തീർച്ച ആയും..ഇനി 20 % ഒക്കെ വരാൻ പോവുക അലല്ലേ.. വാണ്ട് തുളചില്ലേലും side എഫക്ട് കൊണ്ടു വരും

    • @mohammedfasil9669
      @mohammedfasil9669 2 года назад +1

      ഗ്രീസ് തേച്ചാൽ മാറുമോ

    • @malayaligaragekl50
      @malayaligaragekl50  2 года назад

      സാധ്യത കുറവാണ്. പക്ഷേ ഇപ്പോ ഈ സംഭവം കിട്ടുന്നില്ല..വൻഡൊക്കെ കുടുംബ സമേധം പെട്രോൾ കുടിച്ചു ചത്തു പോയി എന്ന് തോന്നുന്നു..പുകയില തിരുകി വെച്ചാൽ അതാണ് ഏറ്റവും വലിയ മരുന്ന്

  • @ashwin9823
    @ashwin9823 2 года назад +2

    Very dangerous ! Recent car burnings cause!

  • @jinuvarghese725
    @jinuvarghese725 2 года назад +2

    👍👍

  • @ashokbabumj6916
    @ashokbabumj6916 2 года назад +3

    That was my study 7 months back..

    • @malayaligaragekl50
      @malayaligaragekl50  2 года назад

      Good

    • @amaljoe367
      @amaljoe367 2 года назад +1

      bro findings enthelm undo? pariharam enthenkilum?

    • @malayaligaragekl50
      @malayaligaragekl50  2 года назад

      @@amaljoe367 ഒന്നുകൂടി wit ചയ്തു നോക്കാം

  • @limnajinu4120
    @limnajinu4120 2 года назад +1

    Enikkum panikitti

  • @ashifvava1999
    @ashifvava1999 2 года назад +2

    👍

  • @JibinJosenanthalath
    @JibinJosenanthalath 2 года назад +2

    Gas nte pipe ittal leak nikuo ?

  • @mohammedwafi4017
    @mohammedwafi4017 2 года назад +1

    എന്റെ വണ്ടി സ്വിഫ്റ്റ് 2013 മോഡൽ ആണ്. ഷോറൂമിൽ 2500-3000 rs റേഞ്ച് ആവുമെന്നാണ് പറയുന്നത്.
    യഥാർത്ഥത്തിൽ എത്ര ചിലവുണ്ട് ഈ പ്രശ്നം ശരിയാക്കാൻ?

    • @malayaligaragekl50
      @malayaligaragekl50  2 года назад

      Sswift സാധാരണ 2 റബ്ബർ ഹോസ് ആണ് ലീക് ആവാർ ഉള്ളത് അത് ആണെങ്കിൽ ഒരു 1000 രൂപ ടോട്ടൽ മതി.. അല്ല. ഫൈബർ ഹോസ് ലീക് ആയാൽ ഈ പറഞ്ഞതു പോലെ 2000 3000 ഒക്കെ ആവും...

    • @mohammedwafi4017
      @mohammedwafi4017 2 года назад +1

      @@malayaligaragekl50 ok thank you 😃

    • @vikasmp970
      @vikasmp970 2 года назад +1

      ഞാൻ മാറ്റി യിട്ട് 250ഹോസിനും 100സർവീസ് ചാർജും ആയുള്ളൂ

    • @malayaligaragekl50
      @malayaligaragekl50  2 года назад

      റബർ ഹോസ് ആണെങ്കിൽ അതിൽ തീരും

    • @malayaligaragekl50
      @malayaligaragekl50  2 года назад

      ഹോസിന്റെ എണ്ണത്തിനും പണിക്കും അനുസരിച്ചായിരിക്കും ലേബർ ചാർജ് ഒക്കെ വരിക

  • @shakkeershakeee1692
    @shakkeershakeee1692 2 года назад +2

    👏👏👍👍

  • @sajispillai8466
    @sajispillai8466 Год назад +1

    Eanikkum panii kittiii

  • @mahirt8070
    @mahirt8070 2 года назад +2

    എന്റെ Alto രണ്ട് പ്രാവിശ്യം പൊട്രോൾ ഫുൾ പുറത്ത പോയി

  • @shyamraj4
    @shyamraj4 2 года назад +3

    Same problem 2 tyms 😔

    • @malayaligaragekl50
      @malayaligaragekl50  2 года назад

      Ningal oru customer aanenkil iniyum varaam sradhikkuka...Mechanical aanenkil. Njan ithaa ippozhum oru vandiyil paniyil aanu.hos leek

    • @malayaligaragekl50
      @malayaligaragekl50  2 года назад

      ചാനെൽ സബ്സ്ക്രൈബ് ചെയ്തു സപ്പോര്ട് ചെയ്യാൻ മറക്കല്ലേ🙏🙏 ഇനിയും വെടിയോസ്‌കൾ നല്ലതു വരുമ്പോൾ കാണാൻ മറക്കരുത്

  • @KL50haridas
    @KL50haridas 2 года назад +2

    Bro ഇന്ന് ഞാൻ വഴിയിൽ പെട്ടു ഇതേ പ്രോബ്ലെം..

    • @malayaligaragekl50
      @malayaligaragekl50  2 года назад

      ഇനിയും വരാൻ സാധ്യത ഉണ്ട്. ശ്രദ്ദിക്കുക

    • @malayaligaragekl50
      @malayaligaragekl50  2 года назад

      ചാനെൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോര്ട് ചെയ്യാൻ മറക്കരുതേ

  • @sakeer.t199
    @sakeer.t199 2 года назад +2

    👌🏻👌🏻👌🏻

  • @gamingwithmaster3616
    @gamingwithmaster3616 2 года назад +2

    💗💗💗

  • @navasmooppan7489
    @navasmooppan7489 2 года назад +2

    Swift 2014model today leek ayi

    • @malayaligaragekl50
      @malayaligaragekl50  2 года назад

      ഞാൻ ഇന്ന് രണ്ടു വണ്ടി റെഡിയാക്കി

    • @malayaligaragekl50
      @malayaligaragekl50  2 года назад +2

      പിന്നീടും വരാൻ സാധ്യത ഉണ്ട്...ശ്രദ്ദിടിക്കാൻ മറക്കണ്ട

    • @keralapsctipsnew
      @keralapsctipsnew 2 года назад +1

      Bro switninu tank azhichu cheyyendathayi varumo. Showroomil kondupokan towing service vilikkendi varumo. Anikku veetil vachu leak aayi. Vandi odichond pokunnath risk alle

    • @malayaligaragekl50
      @malayaligaragekl50  2 года назад

      ഓടിച്ചു പോകുന്നത് 2 km ഉള്ളിലൊക്കെ ആണെങ്കിൽ സീൻ ഇല്ല...അത്രയേ പോകു പെട്രോൾ ..ഇല്ല3ങ്കിൽ ഫുൾ ടാങ്ക് അടിക്കേണ്ടി വരും...ഞാനൊക്കെ വീട്ടിൽ പോയി അഴിച്ചു ഫിറ്റ്. ചെയ്തു കൊടുക്കാർ ഉണ്ട്... ടാങ്ക് അഴിക്കൽ നിർബന്ധം ആണ്...സ്വാഫ്റ്റിന്റെ...... അതിന്റെ ലേബർ ചാർജ് പനിക്കാരുടെ ഡിമാൻഡ് അനുസരിച്ചു ആയിരിക്കും..ഞാൻ ഒക്കെ ഒരു 800 രൂപയെ വാങ്ങറുള്ളൂ...വേറെ സംഭവം ഉ ദ്. ഇത് 1000 കോടുത്താലും custemerk നഷ്ട മില്ല....കാരണം ഇൽ3ങ്കിൽ അത്രയും കാശിനു പെട്രോൾ അടിച്ചാൽ അത് പോവല്ലോ

    • @melbingeorge3561
      @melbingeorge3561 2 года назад +1

      Swift full thank adich vandi vettil ett family ayett onu purath pokan nokumbo start akiyapo full leke apo u tube nokiyapo e video

  • @jobinjose6317
    @jobinjose6317 2 года назад +1

    Bro eniku പണി കിട്ടി swift dezire 4 മാസം ആയുള്ളൂ വണ്ടിയെടുത്തിട്ടു 5000km ആയതേയുള്ളു ഷോറൂംകാർ ഈ reason ആണ് പറഞ്ഞത് അവർ പറഞ്ഞു 15 dayedukum എന്ന് അവർ പറഞ്ഞു വണ്ടി ഇട്ടിട്ടു പോകാൻ ഞൻ പറഞ്ഞു പറ്റില്ല എന്ന് അവസാനം tapeokke ഏതാണ്ട് ഒട്ടിച്ചു തന്നു പുതിയ വണ്ടി 15 day എങ്ങനെ എങ്ങനെ കൊണ്ട് ഇടനാ ഇതിനു ഒരു സൊല്യൂഷൻ ഇല്ലേ ഇനി മാറ്റി ഇട്ടാലും അവർ same pipe തന്നെയല്ലേ ഇടുന്നെ അപ്പോ വീണ്ടും പോകില്ലേ

    • @malayaligaragekl50
      @malayaligaragekl50  2 года назад

      ബ്രോ ഇത് ആരെയും പറഞ്ഞിട്ട് കാര്യമില്ല..പെട്രോൾ ഇനിയും ഏഥനോൽ കൂട്ടാൻ പോവുകയാണ്..ഞാൻ ഇന്നും ഒരു വണ്ടിക് ഈ ഹോസ് മാറ്റി... വണ്ടുകൾ വരും കുടിക്കും കുറെ വണ്ടിക്ക്ൾക് പണി കിട്ടും. പിന്നെ കുറചു ക്ക്ഴിഞ്ഞു ഇവയൊക്കെ ചാവും. ആ സമയത്ത് ഒരു ആശ്വാസം കിട്ടും.. പിന്നെയും വീണ്ടും വരും... ഇത് സാധാരണ വർക്ഷോപ്പുകളിൽ 1 ദിവസം കൊണ്ട് തന്നെ ശരിയാക്കി നൽകുന്നുണ്ട്...

    • @jobinjose6317
      @jobinjose6317 2 года назад +1

      @@malayaligaragekl50 😥😥😥😥എന്തൊരു അവസ്ഥ ആണല്ലോ ഓട്ടം കുറവായിട്ടാണ് petrol വണ്ടിയെടുത്ത് അതുപോലെ service costum കുറവായിട്ടാണ്

    • @malayaligaragekl50
      @malayaligaragekl50  2 года назад

      Tapokke 2 ദിവസം കൊണ്ട്‌ ഇളകി പോരും...

    • @malayaligaragekl50
      @malayaligaragekl50  2 года назад

      @@jobinjose6317 ഒക്കെ ശരിയാവും..കൊറോണ പോയില്ലേ പിന്നെ ആണോ വണ്ടുകൾ🥰🥰ചാനെൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ചെയ്യാൻ മറക്കണ്ട ട്ടൊ🙏☺️

  • @rahulr9930
    @rahulr9930 2 года назад +1

    Enikum pani kitty innle

  • @aboobackerkoyilandi399
    @aboobackerkoyilandi399 Год назад +1

    ആ വണ്ട് എനിക്കും പണി തന്നു i20 പെട്രോൾ കമ്പനിയിൽ കൊണ്ട് പോയി 2000 പോയി

  • @nostalgicmemories3789
    @nostalgicmemories3789 2 года назад +2

    Daily Hit spray ചെയ്തു നോക്കാം. ഈ കെട്ട പ്രാണി കാരണം ഇന്ന് 1400 രൂപാ പോയി 😡

    • @malayaligaragekl50
      @malayaligaragekl50  2 года назад +1

      Bro hit upayogich ithonnum valiya prayojanam unfavilla

    • @nostalgicmemories3789
      @nostalgicmemories3789 2 года назад +1

      @@malayaligaragekl50 റബ്ബർ കോട്ടിൽ എക്കാലക്സ് മിക്സ്‌ ചെയ്ത് തേച്ചാൽ മതി

    • @malayaligaragekl50
      @malayaligaragekl50  2 года назад

      പൈപ്പിന്റെ എവിടെ വേണേലും തുള വീഴാം.. അൻഗണേ ആ നെങ്കിൽ മുഴുവൻ ആയും തേച്ചു പിടിപ്പിക്കേണ്ടി വരും

    • @nostalgicmemories3789
      @nostalgicmemories3789 2 года назад +1

      @@malayaligaragekl50 filter കഴിഞ്ഞ് വരുന്ന ഭാഗത്താണ് സാധാരണ ഇവ തുള ഇടാറ് എന്നാണ് വർക്ഷോപ്പിൽ നിന്ന് പറഞ്ഞത്. അപ്പൊ അവിടം കൂടുതൽ ശ്രദ്ധിച്ചാൽ മതിയാകും

    • @malayaligaragekl50
      @malayaligaragekl50  2 года назад +2

      @@nostalgicmemories3789 എൻജിൻ റൂമിൽ ചൂട് വരുന്നത് കൊണ്ടു അവിടെ കുറവാണ് എന്നു മാത്രമേ ഉള്ളു...താഴേക്ക് വരുമ്പോൾ അതായത് പെട്രോൾ നിൽക്കുന്ന ലൈനിൽ ഇരുമ്പു ഹോസ് അല്ലാത്ത എവിടെയും വരാം

  • @abinjolly8345
    @abinjolly8345 2 года назад +1

    Enikum pani kitty

  • @anumichael9925
    @anumichael9925 2 года назад +1

    പ്രാണി തുള ഇടുന്ന ആ പൈപ്പിൽ അലൂമിനിയം ഫോയിൽ ചുറ്റി നൂൽ കമ്പി കൊണ്ട് കെട്ടി വച്ചാൽ പ്രശ്നം തീരുമോ

    • @malayaligaragekl50
      @malayaligaragekl50  2 года назад

      ഫോയിൽ പേപ്പർ ചുറ്റിയിട്ട് കാര്യമൊന്നുമില്ല...അതൊക്കെ മൂപ്പർക്ക് നിസ്സാരം അതിന്റെ കൂടെ പുകയില കൂടി ചുരുട്ടി വെച്ച് വേണേൽ ഒരു പരീക്ഷനാം നോക്കാം

    • @akshithking2203
      @akshithking2203 2 года назад +1

      Maruti ക്കാണ് കൂടുതൽ

  • @josephsebastian9322
    @josephsebastian9322 2 года назад +3

    Hyundai I 20 ഇന്നു leak ആയി വന്നു

    • @malayaligaragekl50
      @malayaligaragekl50  2 года назад

      Enikkum kitty 2 nnam

    • @rahulreynold1258
      @rahulreynold1258 2 года назад +1

      Enikm vannu 3 days munpu

    • @malayaligaragekl50
      @malayaligaragekl50  2 года назад

      @@rahulreynold1258 bro thanks ..

    • @malayaligaragekl50
      @malayaligaragekl50  2 года назад

      @@rahulreynold1258 subscribe cheythu sapport cheyyane

    • @keralapsctipsnew
      @keralapsctipsnew 2 года назад

      @@malayaligaragekl50 bro appo vandi anganeya work shopil kondupoyathu. Odikkan pokillallo petrol leak aakille. Veetil vachu sariyaakan pattillallo

  • @pradeepmannarakkal3963
    @pradeepmannarakkal3963 2 года назад

    പൊളിക്കാനുള്ള 118 കണ്ടു എവിടെയാണ് ലൊക്കേഷൻ

    • @malayaligaragekl50
      @malayaligaragekl50  2 года назад

      കൊണ്ടോട്ടി. കരിപ്പൂർ അയര്പോര്ട്ടിനടുത്

    • @malayaligaragekl50
      @malayaligaragekl50  2 года назад

      താല്പര്യമുണ്ടോ.. 60 രൂപയോ അങ്ങനെ ഒക്കെ ആണ് അവർ ചോദിക്കുന്നത്. വില കൂടുതൽ ആയത് കൊണ്ടാണ് ആരുംകൊണ്ടുപോവാത്തത്

    • @malayaligaragekl50
      @malayaligaragekl50  2 года назад

      7306178117 എന്റെ no ആണ് കൂടുതൽ അറിയണമെങ്കിൽ മെസേജ് വിറ്റാൽ മതി..

  • @justinkmathew988
    @justinkmathew988 2 года назад +1

    Eaniku innu kitty...

    • @malayaligaragekl50
      @malayaligaragekl50  2 года назад +1

      Njan innu oru swift cheythu

    • @keralapsctipsnew
      @keralapsctipsnew 2 года назад +1

      @@malayaligaragekl50 bro number onnu ayakkamo. Anikku ippo leak aayi veetil kidakkuanu

    • @malayaligaragekl50
      @malayaligaragekl50  2 года назад

      @@keralapsctipsnew 7306178117

    • @malayaligaragekl50
      @malayaligaragekl50  2 года назад

      @@keralapsctipsnew അഥവാ ഫോണ് എടുത്തിൽലങ്കിൽ വൈകീട് വിളിച്ചാൽ മതി..പകൽ ചിലപ്പോൾ ഫോണ് കൈയി ൽ ഉണ്ടാവില്ല വർക് ടൈമിൽ

  • @muhammednasrudheen5449
    @muhammednasrudheen5449 2 года назад +2

    Mm

  • @muhammedanas8306
    @muhammedanas8306 2 года назад +2

    ഈ പ്രാണി കുത്താതെ ഇരിക്കാൻ വല്ല വഴിയും ഉണ്ടോ???

    • @malayaligaragekl50
      @malayaligaragekl50  2 года назад

      പെനോയിൽ ടാങ്കിൽ മുകളിൽ ഒഴിക്കാം.. ബട് എത്ര തോളം സഫലം ആവുമെന്ന്. അറിയില്ല...

  • @muhammedaslam2195
    @muhammedaslam2195 2 года назад +1

    Mech vlog 🧐

    • @malayaligaragekl50
      @malayaligaragekl50  2 года назад

      Mechanical vlog njan alla. Ente aparan aanu😁😁

    • @muhammedaslam2195
      @muhammedaslam2195 2 года назад +1

      @@malayaligaragekl50 ath Sheri😀

    • @malayaligaragekl50
      @malayaligaragekl50  2 года назад

      @@muhammedaslam2195 ഒരാളെ പോലെ പലരും ഉണ്ടല്ലോ🥰🥰

  • @theerthajobytheertha4977
    @theerthajobytheertha4977 2 года назад +1

    Nglkm kitty

    • @malayaligaragekl50
      @malayaligaragekl50  2 года назад

      നഞാൻ ഇന്ന് രണ്ടെണ്ണം ചെയ്തു..ഒരു swift 1 20

  • @razeen8101
    @razeen8101 2 года назад +1

    മാരുതി വണ്ടികൽകാണോ കൂടുതൽ കാണുന്നത് 😒

    • @malayaligaragekl50
      @malayaligaragekl50  2 года назад +1

      ഒരിക്കലും അല്ല. എല്ല പെട്രോൾ വണ്ടികൾക്കും

  • @akshithking2203
    @akshithking2203 2 года назад +1

    ഇത് 90% മാരുതിക്കാണ്🙄

    • @malayaligaragekl50
      @malayaligaragekl50  2 года назад

      ഏയ് ഒരു വിധം ഉള്ള വൻഡിക് ഒക്കെ ഉണ്ട്..പിന്നെ മാരുതി വണ്ടികൾ കൂടുതൽ ആയത് കൊണ്ട് അങ്ങനെ തോന്നുന്നത് ആണ്

    • @akshithking2203
      @akshithking2203 2 года назад +1

      @@malayaligaragekl50 no.. ഞാൻ പത്തോളം garage ൽ സർവ്വേ നടത്തി bro അവരും പറയുന്നത് മാരുതിക്കാണ്

    • @malayaligaragekl50
      @malayaligaragekl50  2 года назад

      ഇന്ന് ഒരു tiago മാറി. പൈപ്പ് കിട്ടനില്ല..ഒപ്പിക്കണ്ടി വന്നു..മരുതിക്ക് ഒപ്പിക്കണ്ടി വരുന്നില്ല..

    • @malayaligaragekl50
      @malayaligaragekl50  2 года назад

      Thankyou... നിങ്ങളുടെ ഫീഡ് ബാക്കിന്‌

    • @akshithking2203
      @akshithking2203 2 года назад +1

      @@malayaligaragekl50 മാരുതിയും ഇപ്പോൾ pipe കിട്ടാനില്ല 🙄

  • @amaysacademy5749
    @amaysacademy5749 2 года назад +1

    Pani kitty

    • @malayaligaragekl50
      @malayaligaragekl50  2 года назад

      ഇനിയും കിട്ടാൻ സാധ്യത ഉണ്ട്..കുറചു കഴുഞ്ഞു ...ശ്രദ്ദിക്കുക

    • @malayaligaragekl50
      @malayaligaragekl50  2 года назад +1

      ചാനെൽ സബ്സ്ക്രൈബ് ചെയ്തു സപ്പോര്ട് ചെയ്യൻ മറക്കരുതേ

  • @greaserboy6304
    @greaserboy6304 2 года назад +2

    👍

  • @ayishashemeer3189
    @ayishashemeer3189 2 года назад +2

    👍👍👍