Dr.Nijith Sir ആണ് എന്റെ മുട്ടിന്റെ സർജറി ചെയ്തത് ഒന്നര വർഷമായി കാലിന്റെ മുട്ടിന് വേദന തുടങ്ങിയിട്ട്. കുറച്ചു നാൾ ആയുർവേദം ചെയ്തു സത്യം പറഞ്ഞാൽ സർജറി പേടിയായിരുന്നു. പിന്നെ സഹിക്കാൻ വയ്യാത്ത വേദനയായി കാല് നിലത്ത് കുത്താൻ പറ്റാതായി. പിന്നെ നീജിത് സാറിനെ കണ്ടു കാല് വയ്യാത്ത അവസ്ഥയി സർ സർജറി തന്നെ പറഞ്ഞു ഇപ്പോൾസർജറി കഴിഞ്ഞിട്ട് മുന്നു മാസമാകുന്നു ഇപ്പോൾ നന്നായിരിക്കുന്നു ഞാൻ ഹാപ്പിയാണ്. സാറിനോട് നന്ദി രേഖപ്പെടുത്തുന്നു Thank You Sir