ആദ്യമായി. ഈ.. അവരാതം കണ്ടപ്പോൾ ഒരുനല്ല. സീരിയൽ ആയിട്ടു തോന്നി. ഇപ്പോൾ വന്നുവന്നു.. ആ. ഒരു സുഖം. പോയി. ഒരുമാതിരി. പോക്രി തരം. കാണിക്കുന്നു. സത്യങ്ങൾ പറഞു. പോയാലും. ഒരുപാട് ടിസ്റ്റ്. ഇകഥയിൽ ഉണ്ട്.
അങ്ങനെ ഡൽഹിയിൽ നിന്ന് primeminister ഉടെ phone വിളി കാരണം ഇന്നത്തെ സംസാരം നിന്നു 👍👍👍ഇനി മീരയുടെയും പ്രകാശമേനോന്റെയും secrett പുറത്തു വരട്ടെ 👍അതിനു ശേഷം ദേവിയുടെയും നന്ദന്റയും കാര്യം അറിഞ്ഞാൽ വൻ ദുരന്തം ഒഴിവായി കിട്ടും 👍👍❤️❤️❤️❤️❤️🥰
ഈ സീരിയിൽ വല്ലാത്ത ഒരു അവസ്ഥയിൽ ആണ് പോയ്കൊണ്ടുയുന്നത് പുതിയ ഒരു ശവത്തിനെ കൂടെ ആട് ചെയ് തു പിന്നെ പറയേണ്ടതില്ലല്ലോ ബാലരമനുംകൊള്ളാല്ലോ പ്രായപൂർത്തിയായ ഒരാൾക്ക് തീരുമാനമെടുക്കാം ഇത് പഴയ കാലമാണോ മാത്രമല്ല പ്രഭാവതി ഈ പിഴച്ച തള്ള ഒറ്റയൊരുതി ഉണ്ടാക്കി വച്ച വിന ഇവൾക്കു മുരിക്കിൻ പത്തലിന്റെ കുറവാ
Meera അറിയേണ്ട സമയത്ത് അറിഞ്ഞാൽ മതി.ഉടനെ ദേവി പറഞ്ഞ അതെ സംഭവം രെജനി ചേച്ചി അത് ഏറ്റു പിടിച്ചു.മീരയും mrs probhasarum വന്നിരുന്ന പ്പോൾ ബാക്കി 4പേരും പോയി.മീര വല്ലാത്ത charactor ആണ് ഒരു ഭാഗത്ത് മീരേടെ കാര്യം പൊളിക്കണം.ഒപ്പം നന്ദൻ്റെ യും ദേവികയുടേയും കാര്യവും പൊളിയണം.ഇത് വെല്ലത്ത ഒരു കഥ ഒരു കാര്യം പറയാൻ പോകുമ്പോൾ അതിൻ്റെ ഇടക്ക് എന്തെങ്കിലും ഒക്കെ ഉണ്ട്.😮
ആകെ നല്ല രണ്ടു കഥാപാത്രം ഗിരീഷും പിന്നെ മുരളിയും ആണ്... ബാക്കി എല്ലാം waste... ബോറടിച്ചു മടുത്തു... Chanel വരെ ഇപ്പോ വെറുത്തു പോയി.. ഈ ഒറ്റ ഊള സീരിയൽ കാരണം.. പണ്ടത്തെ സീത സീരിയൽ ഒക്കെ എന്ത് അടിപൊളി ആയിരുന്നു ❤️
ഈ സീരിയൽ സ്കിപ് ചെയ്തു കാണുന്നവരുണ്ടോ 🙂↔
കമന്റ് വായിക്കാൻ വേണ്ടി മാത്രം skip ചെയ്തു കാണുന്ന ഞാൻ 😊
Me🎉🎉🎉
ഞാൻ ഉണ്ട്
അതെ ഉള്ളു
സത്യം തന്നെയാണ് പറഞ്ഞത് കമൻറ് വായിക്കാൻ
ഈ സീരിയലിലെ ആകെ ഒരു പോസിറ്റീവ് ഉളളത് ഗിരീഷിൻറെ ശബ്ദം ആണ്. അസാദ്ധ്യ സൗണ്ട്..❤❤❤
Correct 🎉🎉🎉
സിദ്ധാർഥൻ സാറിന് അടുത്ത അറ്റാക് വരാനുള്ള സമയമായി
2:01 ഈ സീരിയലിലൊന്നുംആണുങ്ങൾക്കൊരു വോയ്സ് ഇല്ലല്ലോ പടച്ചോനെ 😢
ഈ സീരിയൽ കാണുന്നവർ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹരാണ്... 🙂
സത്യം
ആകാ സൂപ്പർ ഗ്രീഷ്ന്റ് അഭിനയം 🤍❣️❣️❣️❣️സൂപ്പർ 🎉🎉🎉
അയ്യൊ. സിദ്ധാർത്ഥൻ സാറെ നന്ദന്റെ കാര്യ० ഇപ്പൊ പറയണ്ട. ഒരു 2030 ൽ പറഞ്ഞാൽ മതി. സമയ० മോശമാ 😅😂
😂😂😂👌
😅
@@anjanas7655 😅😅😅😅.... പറയുക ഒന്നും വേണ്ട നന്ദനെയും ദേവിയെയും അങ്ങ് കൊല്ല് ... ആ തള്ളേടെ സോക്കേട് തീരുമല്ലോ😅😅😅
@reenaphi😂😂lip4422
😂😂
Kalavathy is a character without any class.
*5 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
ഓണത്തിൻ്റെ ഇടക്ക് പുട്ട് കച്ചവടം ഫോൺ വരാൻ കണ്ട സമയം '
ആരാടോ ഈ കഥ ഉണ്ടാക്കുന്നത്.... ഈ കഥ വലിച്ചു നീട്ടി ഈ പാവങ്ങളെ ഇതിൽ തന്നെ പിടിച്ചു നിർത്തുകയാണ്....
അതേ ഇതിൽ അഭിനയിച്ച് ഇവരുടെയൊക്കെ ഉള്ള വിലയും പോയതു മെച്ചം
@@saradaagrasala8548 സത്യം
Swantham veettile kadha aayirikkum🤣🤣🤣
😅@@priyas4398
@@priyas4398 സത്യം.....
ഇത് ഇപ്പോൾ കാണാനെതോന്നുന്നില്ല ചത്ത സീനാ എലിസ്റ്റിക്ക് പോലെ വലിച്ച് നീട്ടി പോവുകയാ ഒന്ന് പറഞ് തൊലക്ക് 🔥🫠
ആദ്യമായി. ഈ.. അവരാതം കണ്ടപ്പോൾ ഒരുനല്ല. സീരിയൽ ആയിട്ടു തോന്നി. ഇപ്പോൾ വന്നുവന്നു.. ആ. ഒരു സുഖം. പോയി. ഒരുമാതിരി. പോക്രി തരം. കാണിക്കുന്നു. സത്യങ്ങൾ പറഞു. പോയാലും. ഒരുപാട് ടിസ്റ്റ്. ഇകഥയിൽ ഉണ്ട്.
Meera has a point.Be open to everyone and everything.
അങ്ങനെ ഡൽഹിയിൽ നിന്ന് primeminister ഉടെ phone വിളി കാരണം ഇന്നത്തെ സംസാരം നിന്നു 👍👍👍ഇനി മീരയുടെയും പ്രകാശമേനോന്റെയും secrett പുറത്തു വരട്ടെ 👍അതിനു ശേഷം ദേവിയുടെയും നന്ദന്റയും കാര്യം അറിഞ്ഞാൽ വൻ ദുരന്തം ഒഴിവായി കിട്ടും 👍👍❤️❤️❤️❤️❤️🥰
ഇത് എത്ര നാൾ വ ലിച്ചു നീട്ടും പിന്നെപ്പിന്നെ പറഞ്ഞത് പറഞ്ഞു സമയം കളയുകയാണ്
എല്ലാവർക്കും പേടി. ദേവിക,നന്ദൻ രജനി,സിദ്ധുവിന് വരെ പേടി. അതും ഒരു നിസ്സാര കാര്യത്തിന്
മീര & ഗിരീഷ് നല്ല അഭിനയം തന്നെ. ദേവി & നന്ദൻ ഒഴിവാക്കി main റോൾ മീര, ഗിരീഷ് ഏൽ പ്പിക്കുക.
Meera poli
മീര acting പൊളിയാണ് ..മീരയെ കാണാനാണ് എപിസോഡ് കാണുന്നത് തന്നെ
ഇന്നത്തെ ഡയലോഗുകൾ അടിപൊളി👍🏻
Swandom makante karyathil oru thirumanom.parayan kazhiyatha appan nandhu eante hus anennu.meerayode parayathe pazhom vizhuggi nikkunna devi. Ithonnu nirthikoode .manushyare.pottarakunna kadha
ഗിരീഷ് മാഷ് 👌👌😍🥰
ഗിരീഷ്.👌
എന്തൊരു കഷ്ടമാണ് ഇതു.
Nandhane konnal ellam sari akum
Writer chathal തീരുന്ന പ്രശ്നമേ ഉള്ളു
❤😍
കുറെ നാളായി ജെനം പറയുന്നതാണ് ഒന്നു മതിയാക്കാൻ ഈ ചാനൽ ആൾക്കാർ കാണുന്നത് മതിയാക്കി തുടങ്ങി
ഈ സീരിയിൽ വല്ലാത്ത ഒരു അവസ്ഥയിൽ ആണ് പോയ്കൊണ്ടുയുന്നത് പുതിയ ഒരു ശവത്തിനെ കൂടെ ആട് ചെയ് തു പിന്നെ പറയേണ്ടതില്ലല്ലോ ബാലരമനുംകൊള്ളാല്ലോ പ്രായപൂർത്തിയായ ഒരാൾക്ക് തീരുമാനമെടുക്കാം ഇത് പഴയ കാലമാണോ മാത്രമല്ല പ്രഭാവതി ഈ പിഴച്ച തള്ള ഒറ്റയൊരുതി ഉണ്ടാക്കി വച്ച വിന ഇവൾക്കു മുരിക്കിൻ പത്തലിന്റെ കുറവാ
Meera അറിയേണ്ട സമയത്ത് അറിഞ്ഞാൽ മതി.ഉടനെ ദേവി പറഞ്ഞ അതെ സംഭവം രെജനി ചേച്ചി അത് ഏറ്റു പിടിച്ചു.മീരയും mrs probhasarum വന്നിരുന്ന പ്പോൾ ബാക്കി 4പേരും പോയി.മീര വല്ലാത്ത charactor ആണ് ഒരു ഭാഗത്ത് മീരേടെ
കാര്യം പൊളിക്കണം.ഒപ്പം നന്ദൻ്റെ യും ദേവികയുടേയും കാര്യവും പൊളിയണം.ഇത് വെല്ലത്ത ഒരു കഥ ഒരു കാര്യം പറയാൻ പോകുമ്പോൾ അതിൻ്റെ ഇടക്ക് എന്തെങ്കിലും ഒക്കെ
ഉണ്ട്.😮
ദേവിയെ പറയുമ്പോൾ നന്ദന്റെ ഇടപെടൽ കണ്ടിട്ടും മീരപൊട്ടിക്ക് ഒന്നും മനസ്സിലാവുന്നില്ലേ...😅
അളിഞ്ഞ സീരിയൽ വന്നു ഇതിനൊരവസാനം ഉണ്ടാവുമോ?🤔😬
Girish mash super 👌 👍
പ്രേക്ഷകർ ഇ തൊണ് അവസാനി മോ എന്നറിയുവാൻ വേണ്ടിയാണ് സ്കിപ്പ് ചെയതു കാണുന്നത് തന്നെ. അത് ഇവർമുതലെടുക്കുകയാണ്....
ഇതിൽ എല്ലാ കഥാപത്രത്തിൻ്റെയും വായിൽ പഴം തിരികി കയറ്റി വച്ചിരിയ്ക്കുകയാണ് 1
മാഷ് അടിപൊളി 😊
Hiii guys alinja serial vanneee deviye kandal eduthu kinattilidan thonnunnu
Meera ellam nandanodu parayan thodangiyathalle devika alle nasippichathu
ഈ സീരിയൽ കാണുന്നതിന് പകരം വല്ല പാവങ്ങളുടെ സീരിയൽ കണ്ടൂ views കൊടുക്കുന്നത് ആണ് നല്ലത്😡😡😡😏😏😏
പൊട്ട സീരിയൽ വലിച്ചു നീട്ടികൊണ്ടിരിക്കുന്നു. സിത്ഥാർദ്ധൻ ഒന്നും പറയില്ല. ഇനിയും കുറെ കാലം ഇങ്ങനെ കൊണ്ടുപോകണ്ടെ. പ്രേക്ഷകരെ മണ്ടന്മാരാക്കാൻ.
ഈ സസ്പെൻസ് ഇങ്ങനെ കീപ്പ് ചെയ്താൽ ഒരുവർഷം കൂടി ഈ സീരിയൽ ഓടിക്കാം. പരസ്യവരുമാനം നിസ്സാരമല്ല..😂😂😂😂😂
Thallipoli serial
Yes
അവസാനിപ്പിക്ക് അടിമാലി
സിദ്ധുവിനു ബല രാമനോട് പറയാൻ പറ്റുമോ
വെറുതെ ഞാൻ എന്റെ ഫോണിലെ mb തീരുന്നു. കഷ്ട്ടം എന്തു ഒണക്ക പരിവാടി
ഉണ്ട്
ഈ സിദ്ധുവിനു ഇനിയും അറ്റാക് വരുത്തരുത് സ്ക്രിപ്റ്റ് വറീറ്റർ. ദേവിയുടെ വായിൽ അപ്പം വച്ചുകൊടുക്കുന്നത് നിർത്തണം
Ethu ezhuthuna aalde oroo karyangale😂🤣nthu theriya sthiram kelkune kashttam🙏🏻
ഈ ദേ വികയെ ഇവിടെ നിന്ന് ഓടിച്ചു വിട്
Inni adtha valla apathum siduvinnu varummo ennullathu daivathyannariyaa
Veruppikkalinte angeyattam vare ethi.onnu nirthumo..plz
Ado sidhu swatham maghatte kalyanakaryam parayan buthimuttanakaddal thonnum balaramatte maghananu nandhu Annu beyale aranu MLA akkiyathu ee pottan directorkku pattum.
ഇത് കാണുന്നതേ വല്ലാത്ത ദുരന്തം പോലെ അതിനിടയിൽ എഴുതിക്കൂടി കാണിക്കണോ 😅😅😅😅
മീര പ്രാന്തിയ്ക്ക് ആരായാലും മതിയല്ലോ അപ്പോൾ ഗിരീഷിനെ കെട്ടിക്കോ അവനല്ലേ കൂടുതൽ അടുപ്പം😠😬😡🥴🥴
അറിഞ്ഞ് കൊണ്ട് മാഷ് അബദ്ധം കാണിക്കോ???
അതിന് ഒരാൾ മാത്രം വിചാരിച്ചാൽ മതിയോ...
Koppile serial onnu.nirthikoode
പറയെടോ കഥ പറഞ്ഞവസാനിപ്പിക് ഒടുക്കത്തെ കഥ കഷ്ടം നീട്ടിവലിക്കുന്നു
Borayithudanghi
ജനങ്ങളെ ഇങ്ങനെ പറ്റിക്കല്ലെട്ടോ
ഗോപനെ എന്തിനാ മാറ്റിയത് നല്ലനടനായി ര്ന്നെല്ലോ ഒരു മുന്നറിയിപ്പില്ലാ തേ യാണ്പെട്ടെന്ന് പെട്ടന്ന് മാറ്റ് ന്നത് ഇനിയും വലിച്ച് നീട്ടാനുണ്ടോ
ബോറായി തൊടങ്ങി
Thamblin കണ്ടപ്പം തന്നെഉറപ്പാ. ഇതിലും ബാലരാമൻ കാര്യം അറിയില്ല എന്ന്. ഇനി ഉണ്ടാകാൻ പോകുന്നതും ഇതൊക്കെ തന്ന്യാ.
E serielum pakuthi akki nirthi pokum
ഈ കഥയുടെ ഉള്ളടക്ക o എന്താ
കഥ ഒരു ഉടായപ്പ
ആകെ നല്ല രണ്ടു കഥാപാത്രം ഗിരീഷും പിന്നെ മുരളിയും ആണ്... ബാക്കി എല്ലാം waste... ബോറടിച്ചു മടുത്തു... Chanel വരെ ഇപ്പോ വെറുത്തു പോയി.. ഈ ഒറ്റ ഊള സീരിയൽ കാരണം.. പണ്ടത്തെ സീത സീരിയൽ ഒക്കെ എന്ത് അടിപൊളി ആയിരുന്നു ❤️
മീരയുടെകയ്യിൽ മൈലാഞ്ചി ഉണ്ടല്ലോ... കല്യാണത്തിന് ശേഷമുള്ള vdo ആണോ
ee potta serial kanunnathilum rasam ethinte CB le comments vayikkunnatha.😀😀😀
ആ ളെ വടിയാകുന്ന സീരിയൽ.. ഇപ്പോപറയും ഇപ്പോ പറയും എന്നു പറയല്ലാതെ ഒലക്ക പറയും. കൊറേ കാലായി പറയാൻ നടക്കുന്നു.
Bore seriyal
First
Girish mash ne pollippichu
ഒന്ന് പറയോ