Brother your work is really intriguing.. carry on.. pinne Hindu "മതം" enna vaaku maati ഹൈന്ദവ സംസ്കാരം ennu akuvaanel kurachum koode nallathayirunnu.. karanam ithu matham aakiyathalle pil kaalathu..
ആയാലല്ലേ പറ്റു? Among rogues, you are forced to act like one without sacrificing your morals and ethics. It's for your own survival. Nothing wrong with that. സ്വന്തം സ്വത്വം നഷ്ടപ്പെടാതെ നോക്കിയാൽ മതി.
ആരെന്ത് പറഞ്ഞാലു० വിശ്വസിച്ചാലു० ഇത്തര० ഹിന്ദു വിശ്വാസ० കൊണ്ട് ആർക്കു० ദോഷമൊ ജീവഹാനിയൊ സ०ഭവിച്ചില്ലല്ലൌ. ആരേയു० കൊല്ലാനൊ നശിപ്പിക്കാനൊ നടക്കുന്നില്ലല്ലൊ. അപ്പൊ പിന്നെ അവരേയു० അവരുടെ വിശ്വാസത്തേയു० അവരുടെ വഴിക്ക് വിട്ടൂടെ. ഇങ്ങനെ തലനാരിഴ കീറി പരിശോധിക്കണൊ? ഇതുപോലെ മറ്റു മത വിശ്വാസങ്ങളെ കീറിമുറിച്ച് ആരേലു० അതിന്റെ ശാസ്ത്രീയത തെളിയിക്കുന്നുണ്ടൊ? എന്ത് വന്നാലു० ഹിന്ദുക്കൾക്കാണല്ലൊ കിടക്കപൊറുതിയില്ലാത്തത്.
I am a hardcore believer of Sanatan dharma. This video is meant to increase awareness about Ramayana and not to degrade it. Sanatan Dharma was developed from ancient times till now through philosophy, debates, acceptance and tolerance. No need to panic when there is an argument raised about Hinduism. We should be proud and should get involved in those. 😊
.. ഈ ശ്രീരാമൻ ചൊല്ലി ഇപ്പോൾ നടക്കുന്നതൊക്കെ കണ്ടില്ലന്ന് നടിക്കാമോ ഇനിയും അവസാനിച്ചിട്ടില്ല തുടർന്ന് കൊണ്ടിരിക്കുകയാണ് എത്ര പേരേ ജയ് ശ്രീറാം വിളിച്ചു കൊലചെയ്യപ്പെട്ടു ഗർഭസ്ഥ ശിശുവിനെ പോലും വയറു കീറി പുറത്തെടുത്ത് കൊല്ലാൻ ഈ ഭക്ത സംഘം ഈ മന്ത്രമാണ് ഉരുവിട്ടത് അപ്പോൾ ഈ വിശ്വാസം ഈ വിഷയം നമുക്ക് അങ്ങനെ ലഘുകരിച്ചു കാണാൻ കഴിയുമോ പിന്നെ നിങ്ങൾ പറഞ്ഞു മറ്റു മതങ്ങളുടെ വിശ്വാസങ്ങൾ ആരും പോസ്മോർട്ടം ചെയ്യാൻ തുനിയുന്നില്ല ഹിന്ദു മതത്തെ മാത്രമാണ് ഈ ഹിന്ദു മത വിശ്വാസ പ്രകാരം ദ്വാപരയുഗം എന്നത് അടയാളപെടുത്തുന്നത് ഏകദേശം 20 ലക്ഷം വർഷമാണ് അതായത് ശ്രീ രാമൻ ജനിച്ചു എന്ന് പറയുന്നത് ഈ യുഗത്തിലാണ് ശാസ്ത്രത്തിന് പോലും എത്തിച്ചേരാൻ കഴിയാത്ത അത്രയും ദൂരം ശാസ്ത്രം പറയുന്നു മനുഷ്യൻ ഭൂമിയിൽ ഉണ്ടായിട്ട് ആകേ 3 ലക്ഷം വർഷത്തിന് താഴെ ആയിട്ടുള്ളുവെന്ന് അപ്പോയാണ് 20 ലക്ഷം വർഷങ്ങൾക്കുപ്പുറമുള്ള ഒരു കഥയും അതിലെ കാഥാപത്രവും മനുഷ്യൻ നാണം മറക്കാൻ തുടങ്ങിയിട്ട് പോലും കേവലം 2000 വർഷമേ ആയിട്ടുള്ളു മറ്റു മതങ്ങളെയും വിശ്വാസങ്ങളേയും ആരും ഇതുപോലെ വിമർശിക്കുന്നില്ല എന്ന് പറഞ്ഞല്ലോ നിങ്ങൾ ഉദാഹരണത്തിന്റെ ക്രിസ്ത്യൻ വിശ്വാസികളുടെ യേശു ദേവൻ അദ്ദേഹം ജനിച്ചിട്ട് ആകേ 2000 വർഷം മാത്രമേ ആയിരുന്നുള്ളൂ എന്നാണ് ക്രിസ്ത്യാനികൾ പോലും പറയുന്നത് അതിന്റ ചരിത്ര രേഖയും കണ്ടെത്തിയിട്ടുണ്ട് അതുപോലെ മുസ്ലിങ്ങളുടെ പ്രോപിറ്റ് മുഹമ്മദ് അദ്ദേഹവും ജനച്ചിട്ട് ആകേ 1500 വർഷത്തിന് താഴെ പറയുന്നുള്ളു ചരിത്ര രേഖകളും കണ്ടെത്തിയിട്ടുണ്ട് അതുപോലെ ബുദ്ധനും ചരിത്ര രേഖകൾ ഉണ്ട് ഇവിടെ മനുഷ്യൻ ഭൂമിയിൽ പിറവി കൊള്ളുന്നതിനു എത്രയോ ദശാബ്ദങ്ങൾക്ക് മുമ്പുള്ള കാര്യങ്ങൾ പറയുമ്പോൾ അതിന് ഇച്ചിരിയെങ്കിലും ലോജിക്ക് ഉണ്ടാവണ്ടേ മതങ്ങൾ എന്നത് തന്നെ ലോചിക്കില്ലത്ത ഒരു കൻസെപ്റ്റാണ് അതിൽ ചരിത്ര രേഖകളും ഇല്ലാ എന്ന് പറയുമ്പോയാണ് കൺഫ്യൂഷൻ ആകുന്നത് ഞാൻ ഈ ശ്രീരാമനെ കുറിച്ച് മനസ്സിലാക്കുന്നത് ഇതൊരു കാല്പനിക സൃഷ്ടിയായാണ് ഈ രാമൻ എന്ന കഥാപാത്രത്തേ സൃഷ്ടിച്ച വാല്മീകി പോലും ജീവിച്ചിരുന്നതായി ഒരു തെളിവുമില്ല എനിക്ക് തോന്നുന്നത് ഇതിവിടത്തെ ബ്രാമണർ പടച്ചുണ്ടാക്കിയ ഒരു പുരുഷ സങ്കൽപ്പാമാണ് അതുമല്ല ഈ സങ്കൽപ്പ കഥാപാത്രം ഒരു ബ്രാമണായിരുന്നുവെന്നും പ്രത്യേകം കോർട്ട് ചെയ്യുന്നുണ്ട് അതുമല്ല ഈ രാമായണത്തിൽ ഈ ബ്രാമണന് ഒരു പ്രത്യേക പ്രിവില്ലേജും നൽകുന്നുണ്ട് അങ്ങനെ മൊത്തം ബ്രാമണന്മാരേ ദൈവിക പരിവേഷമുള്ളവരാക്കി ഭോധപൂർവ്വം ചിത്രികരിക്കുന്നുമുണ്ട് മനുഷ്യരായി മറ്റു ജാതിയിൽ പെട്ടവരെ കാണുന്ന് പോലുമില്ല കേവലം ചെറിയ ന്യൂനപക്ഷമായ ബ്രാമണന്റെ കാഞ്ഞ ബുദ്ധിയാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത് എന്ന് ഉറപ്പിച്ചു പറയാൻ പറ്റും ഇന്നും ശ്രീരാമനേ പൊക്കി പിടിക്കാൻ അതീവ താല്പര്യപ്പെടുന്നവർ നോർത്തിന്ത്യയിലെ ഈ കൂട്ടാരാണ്..
@@user-shyam.pootheri-4xw4vആരോട് പറയാൻ... ആരു കേൾക്കാൻ!!!... ഈ മതം കൊണ്ട് ആർക്കും ഒരു ദോഷവുമുണ്ടായിട്ടില്ലല്ലോ എന്നൊക്കെ തള്ളി മറിയ്ക്കുമ്പോൾ ഈ ശ്രീരാമൻറെ പേരിൽ നൂറ്റാണ്ടുകളായി നടക്കുന്ന മാസ്സ് കില്ലിംഗ്/ കൂട്ടക്കൊലകൾ കാണാൻ ഇവറ്റകൾക്ക് ആകുന്നില്ലല്ലോ എന്നത് സങ്കടമുണ്ടാക്കുന്ന കാര്യമാണ്. ഇവറ്റകൾക്ക് സത്യം അറിയാൻ ഒരു താൽപര്യവുമില്ലാ. പണ്ട് വേദം പഠിക്കാതിരിക്കാൻ താണജാതിക്കാരുടെ ചെവിയിൽ ഈയം ഉരുക്കി ഒഴിച്ചിരുന്ന അതേ നയം തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയകൾ വഴി ഈ ഹിന്ദുവിനെ ഉണർത്താൻ നടക്കുന്നവന്മാർ ചെയ്യുന്നത്. പാവപ്പെട്ട ഹിന്ദുക്കളെ പച്ചക്കള്ളങ്ങളും കപടശാസ്ത്രങ്ങളും ഇല്ലാത്ത വലിപ്പം പറഞ്ഞും എരികേറ്റി ഒടുവിൽ ചാതുർവർണ്യം നടപ്പാക്കി ബ്രാഹ്മണൻമാർക്ക് സുഖലോലുപതയിൽ ഇരുന്നുണ്ട് രമിച്ച് ജീവിതം ആസ്വദിക്കാൻ പഴയപോലൊരു അവസ്ഥ സൃഷ്ടിച്ചെടുക്കണം.
@@user-shyam.pootheri-4xw4v ദയ് ശ്രീറാ० വിളിച്ചതു० കൊന്നതു० ആരാണെന്ന് എല്ലാവർക്കുമറിയാ०. ഈ പരിപ്പ് ഇനി ഇവിടെ വേകില്ല. വേറെവിടേലു० കൊണ്ടിട്ട് വേകിക്ക്. ഒരു കമന്റിടുന്നതിന് ഒരു പുസ്തക० മുഴുവനു० ടൈപ്പ് ചെയ്തിടണ്ട. അവരവരങ്ങ് ശരിയായാൽ മതി. മറ്റുള്ളവരെ നന്നാക്കാൻ നടക്കണ്ട.
All myths and stories are always inspired from the time and before it so it will have many things that are taken from real life itself man can’t go beyond his imagination…. this is true when heaven has to be described it will not be anything more than a glorified earth life …so no surprises …it becomes catastrophic when we impose it on others lives in present day ….anyways a good attempt
Hanuman mambazham anennu vijarichu suryane vizhungaan poyi ennathil sherikkum nammal manasilkendath sooryanum bhoomiyum thammilulla akalam aanu.. athu innathe modern science calculation aayi nokkiyaal ekadhesham same aanu.. yuga-sahasra-yojana para bhanu leelyo tahi madhura phala janu According to the calculation presented in Hanuman Chalisa Distance between Sun and Earth = 12000 x 1000 yojanas = 96 million miles = 153.6 million kms. So nammal orupaad iniyum padikanirikkunnu...
Brother your work is really intriguing.. carry on.. pinne Hindu "മതം" enna vaaku maati ഹൈന്ദവ സംസ്കാരം ennu akuvaanel kurachum koode nallathayirunnu.. karanam ithu matham aakiyathalle pil kaalathu..
Correct 💯❤🇮🇳
ആയാലല്ലേ പറ്റു? Among rogues, you are forced to act like one without sacrificing your morals and ethics. It's for your own survival. Nothing wrong with that. സ്വന്തം സ്വത്വം നഷ്ടപ്പെടാതെ നോക്കിയാൽ മതി.
ആരെന്ത് പറഞ്ഞാലു० വിശ്വസിച്ചാലു० ഇത്തര० ഹിന്ദു വിശ്വാസ० കൊണ്ട് ആർക്കു० ദോഷമൊ ജീവഹാനിയൊ സ०ഭവിച്ചില്ലല്ലൌ. ആരേയു० കൊല്ലാനൊ നശിപ്പിക്കാനൊ നടക്കുന്നില്ലല്ലൊ. അപ്പൊ പിന്നെ അവരേയു० അവരുടെ വിശ്വാസത്തേയു० അവരുടെ വഴിക്ക് വിട്ടൂടെ. ഇങ്ങനെ തലനാരിഴ കീറി പരിശോധിക്കണൊ? ഇതുപോലെ മറ്റു മത വിശ്വാസങ്ങളെ കീറിമുറിച്ച് ആരേലു० അതിന്റെ ശാസ്ത്രീയത തെളിയിക്കുന്നുണ്ടൊ? എന്ത് വന്നാലു० ഹിന്ദുക്കൾക്കാണല്ലൊ കിടക്കപൊറുതിയില്ലാത്തത്.
I am a hardcore believer of Sanatan dharma. This video is meant to increase awareness about Ramayana and not to degrade it.
Sanatan Dharma was developed from ancient times till now through philosophy, debates, acceptance and tolerance. No need to panic when there is an argument raised about Hinduism. We should be proud and should get involved in those. 😊
@@paulosenadar765 do you realy want to know that? Or asking for a debate ?
.. ഈ ശ്രീരാമൻ ചൊല്ലി ഇപ്പോൾ നടക്കുന്നതൊക്കെ കണ്ടില്ലന്ന് നടിക്കാമോ ഇനിയും അവസാനിച്ചിട്ടില്ല തുടർന്ന് കൊണ്ടിരിക്കുകയാണ് എത്ര പേരേ ജയ് ശ്രീറാം വിളിച്ചു കൊലചെയ്യപ്പെട്ടു ഗർഭസ്ഥ ശിശുവിനെ പോലും വയറു കീറി പുറത്തെടുത്ത് കൊല്ലാൻ ഈ ഭക്ത സംഘം ഈ മന്ത്രമാണ് ഉരുവിട്ടത് അപ്പോൾ ഈ വിശ്വാസം ഈ വിഷയം നമുക്ക് അങ്ങനെ ലഘുകരിച്ചു കാണാൻ കഴിയുമോ പിന്നെ നിങ്ങൾ പറഞ്ഞു മറ്റു മതങ്ങളുടെ വിശ്വാസങ്ങൾ ആരും പോസ്മോർട്ടം ചെയ്യാൻ തുനിയുന്നില്ല ഹിന്ദു മതത്തെ മാത്രമാണ് ഈ ഹിന്ദു മത വിശ്വാസ പ്രകാരം ദ്വാപരയുഗം എന്നത് അടയാളപെടുത്തുന്നത് ഏകദേശം 20 ലക്ഷം വർഷമാണ് അതായത് ശ്രീ രാമൻ ജനിച്ചു എന്ന് പറയുന്നത് ഈ യുഗത്തിലാണ് ശാസ്ത്രത്തിന് പോലും എത്തിച്ചേരാൻ കഴിയാത്ത അത്രയും ദൂരം ശാസ്ത്രം പറയുന്നു മനുഷ്യൻ ഭൂമിയിൽ ഉണ്ടായിട്ട് ആകേ 3 ലക്ഷം വർഷത്തിന് താഴെ ആയിട്ടുള്ളുവെന്ന് അപ്പോയാണ് 20 ലക്ഷം വർഷങ്ങൾക്കുപ്പുറമുള്ള ഒരു കഥയും അതിലെ കാഥാപത്രവും മനുഷ്യൻ നാണം മറക്കാൻ തുടങ്ങിയിട്ട് പോലും കേവലം 2000 വർഷമേ ആയിട്ടുള്ളു മറ്റു മതങ്ങളെയും വിശ്വാസങ്ങളേയും ആരും ഇതുപോലെ വിമർശിക്കുന്നില്ല എന്ന് പറഞ്ഞല്ലോ നിങ്ങൾ ഉദാഹരണത്തിന്റെ ക്രിസ്ത്യൻ വിശ്വാസികളുടെ യേശു ദേവൻ അദ്ദേഹം ജനിച്ചിട്ട് ആകേ 2000 വർഷം മാത്രമേ ആയിരുന്നുള്ളൂ എന്നാണ് ക്രിസ്ത്യാനികൾ പോലും പറയുന്നത് അതിന്റ ചരിത്ര രേഖയും കണ്ടെത്തിയിട്ടുണ്ട് അതുപോലെ മുസ്ലിങ്ങളുടെ പ്രോപിറ്റ് മുഹമ്മദ് അദ്ദേഹവും ജനച്ചിട്ട് ആകേ 1500 വർഷത്തിന് താഴെ പറയുന്നുള്ളു ചരിത്ര രേഖകളും കണ്ടെത്തിയിട്ടുണ്ട് അതുപോലെ ബുദ്ധനും ചരിത്ര രേഖകൾ ഉണ്ട് ഇവിടെ മനുഷ്യൻ ഭൂമിയിൽ പിറവി കൊള്ളുന്നതിനു എത്രയോ ദശാബ്ദങ്ങൾക്ക് മുമ്പുള്ള കാര്യങ്ങൾ പറയുമ്പോൾ അതിന് ഇച്ചിരിയെങ്കിലും ലോജിക്ക് ഉണ്ടാവണ്ടേ മതങ്ങൾ എന്നത് തന്നെ ലോചിക്കില്ലത്ത ഒരു കൻസെപ്റ്റാണ് അതിൽ ചരിത്ര രേഖകളും ഇല്ലാ എന്ന് പറയുമ്പോയാണ് കൺഫ്യൂഷൻ ആകുന്നത് ഞാൻ ഈ ശ്രീരാമനെ കുറിച്ച് മനസ്സിലാക്കുന്നത് ഇതൊരു കാല്പനിക സൃഷ്ടിയായാണ് ഈ രാമൻ എന്ന കഥാപാത്രത്തേ സൃഷ്ടിച്ച വാല്മീകി പോലും ജീവിച്ചിരുന്നതായി ഒരു തെളിവുമില്ല എനിക്ക് തോന്നുന്നത് ഇതിവിടത്തെ ബ്രാമണർ പടച്ചുണ്ടാക്കിയ ഒരു പുരുഷ സങ്കൽപ്പാമാണ് അതുമല്ല ഈ സങ്കൽപ്പ കഥാപാത്രം ഒരു ബ്രാമണായിരുന്നുവെന്നും പ്രത്യേകം കോർട്ട് ചെയ്യുന്നുണ്ട് അതുമല്ല ഈ രാമായണത്തിൽ ഈ ബ്രാമണന് ഒരു പ്രത്യേക പ്രിവില്ലേജും നൽകുന്നുണ്ട് അങ്ങനെ മൊത്തം ബ്രാമണന്മാരേ ദൈവിക പരിവേഷമുള്ളവരാക്കി ഭോധപൂർവ്വം ചിത്രികരിക്കുന്നുമുണ്ട് മനുഷ്യരായി മറ്റു ജാതിയിൽ പെട്ടവരെ കാണുന്ന് പോലുമില്ല കേവലം ചെറിയ ന്യൂനപക്ഷമായ ബ്രാമണന്റെ കാഞ്ഞ ബുദ്ധിയാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത് എന്ന് ഉറപ്പിച്ചു പറയാൻ പറ്റും ഇന്നും ശ്രീരാമനേ പൊക്കി പിടിക്കാൻ അതീവ താല്പര്യപ്പെടുന്നവർ നോർത്തിന്ത്യയിലെ ഈ കൂട്ടാരാണ്..
@@user-shyam.pootheri-4xw4vആരോട് പറയാൻ... ആരു കേൾക്കാൻ!!!...
ഈ മതം കൊണ്ട് ആർക്കും ഒരു ദോഷവുമുണ്ടായിട്ടില്ലല്ലോ എന്നൊക്കെ തള്ളി മറിയ്ക്കുമ്പോൾ ഈ ശ്രീരാമൻറെ പേരിൽ നൂറ്റാണ്ടുകളായി നടക്കുന്ന മാസ്സ് കില്ലിംഗ്/ കൂട്ടക്കൊലകൾ കാണാൻ ഇവറ്റകൾക്ക് ആകുന്നില്ലല്ലോ എന്നത് സങ്കടമുണ്ടാക്കുന്ന കാര്യമാണ്. ഇവറ്റകൾക്ക് സത്യം അറിയാൻ ഒരു താൽപര്യവുമില്ലാ. പണ്ട് വേദം പഠിക്കാതിരിക്കാൻ താണജാതിക്കാരുടെ ചെവിയിൽ ഈയം ഉരുക്കി ഒഴിച്ചിരുന്ന അതേ നയം തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയകൾ വഴി ഈ ഹിന്ദുവിനെ ഉണർത്താൻ നടക്കുന്നവന്മാർ ചെയ്യുന്നത്.
പാവപ്പെട്ട ഹിന്ദുക്കളെ പച്ചക്കള്ളങ്ങളും കപടശാസ്ത്രങ്ങളും ഇല്ലാത്ത വലിപ്പം പറഞ്ഞും എരികേറ്റി ഒടുവിൽ ചാതുർവർണ്യം നടപ്പാക്കി ബ്രാഹ്മണൻമാർക്ക് സുഖലോലുപതയിൽ ഇരുന്നുണ്ട് രമിച്ച് ജീവിതം ആസ്വദിക്കാൻ പഴയപോലൊരു അവസ്ഥ സൃഷ്ടിച്ചെടുക്കണം.
@@user-shyam.pootheri-4xw4v ദയ് ശ്രീറാ० വിളിച്ചതു० കൊന്നതു० ആരാണെന്ന് എല്ലാവർക്കുമറിയാ०. ഈ പരിപ്പ് ഇനി ഇവിടെ വേകില്ല. വേറെവിടേലു० കൊണ്ടിട്ട് വേകിക്ക്. ഒരു കമന്റിടുന്നതിന് ഒരു പുസ്തക० മുഴുവനു० ടൈപ്പ് ചെയ്തിടണ്ട. അവരവരങ്ങ് ശരിയായാൽ മതി. മറ്റുള്ളവരെ നന്നാക്കാൻ നടക്കണ്ട.
Informative 👍🏻
ഒരു നടന്ന സംഭവം cenima ആക്കുമ്പോൾ കുറെ ഭാവനകൾ കൊണ്ടുവരാറില്ലേ അത് പോലെ ആയിരിക്കാം അല്ലേ 🥰🙏
5114 bc us 7000 years ago
Since last 4000 years only we got wepons with iron
So did rama play with stones to attack ravana
All myths and stories are always inspired from the time and before it so it will have many things that are taken from real life itself man can’t go beyond his imagination…. this is true when heaven has to be described it will not be anything more than a glorified earth life …so no surprises …it becomes catastrophic when we impose it on others lives in present day ….anyways a good attempt
👍👍🙏🙏
Hanuman mambazham anennu vijarichu suryane vizhungaan poyi ennathil sherikkum nammal manasilkendath sooryanum bhoomiyum thammilulla akalam aanu.. athu innathe modern science calculation aayi nokkiyaal ekadhesham same aanu..
yuga-sahasra-yojana para bhanu
leelyo tahi madhura phala janu
According to the calculation presented in Hanuman Chalisa
Distance between Sun and Earth = 12000 x 1000 yojanas = 96 million miles = 153.6 million kms. So nammal orupaad iniyum padikanirikkunnu...
Yuga Sahara yojan parabanu in Hanuman chalisa
Which is equal to what nasa calculated distance to sun
❤❤❤
Iniyum ithepole poeatte ellaam