അതിരാവിലെതന്നെ സ്വാമീടെ ഹോട്ടലിലെ ചൂട് വടയും പൂരി മസാലയും | Sree Sakthi Vilas Edathara

Поделиться
HTML-код
  • Опубликовано: 7 сен 2024
  • പാലക്കാട് പോകുമ്പോൾ സ്വാമീടെ ഹോട്ടലിൽ കയറി എന്തേലും കഴിക്കാത്തവർ കുറവാണ്. സ്വാമീടെ ഹോട്ടൽ അഥവാ ശ്രീ ശക്തി വിലാസ് ഹോട്ടൽ എടത്തറ ഇവിടുത്തെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോ,
    Location Detials:
    Sree Sakthi Vilas
    Palakkad - Ponnani Rd,
    Edathara,
    Palakkad Dt. Kerala 678611
    Ph: 04912856977
    Location Link: goo.gl/maps/BV...
    Message me in Instagram: / tripcompany.kerala
    Please Subscribe Here Free / @tripcompany
    വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുക.
    -Anas P Ahammed
    +91 9072060040
    TripCompany.Kerala@gmail.com
    **follow us on**
    Instagram: / tripcompany.kerala
    Facebook: / tripcompany.kerala
    Twitter: / anaspahammed
    Telegram: t.me/TripCompan...
    email: TripCompany.Kerala@gmail.com

Комментарии • 158

  • @sajaltsmam7911
    @sajaltsmam7911 3 года назад +9

    Ang pin cheyy ikka onnm nokkanda

  • @MrAmaldas81
    @MrAmaldas81 3 года назад +11

    സൂര്യോദയം കഴിഞ്ഞു വരുന്ന വെയിലിൽ പാലക്കാട്‌ കാണാൻ ഒരു പ്രത്യേക ഭംഗി ആണ് ♥️♥️♥️♥️

  • @samadcpd5682
    @samadcpd5682 3 года назад +7

    ഇന്ന് നിങ്ങൾക് ഒരു സ്പഷ്യൽ thanks bro 2008 to 2014 6 വർഷത്തോളം സ്ഥിരമായി രാവിലത്തെ ഫുഡ്‌ ഈ കടയിൽ നിന്നായിരുന്നു അവിടുത്തെ ഫുഡ്‌ വല്ലാത്തൊരു ടെസ്റ്റ് ആണ്‌ ബായ് നല്ല വൃത്തി നല്ല പെരുമാറ്റം. സാമി(പ്രണാമം ) വളരെ നല്ല മനുഷ്യനായിരുന്നു.

  • @sreeraghec1127
    @sreeraghec1127 3 года назад +11

    പൊളിച്ചു ബ്രോ..10 വർഷമായിട്ട് Taxi പ്രസ്ഥാനം നടത്തുന്ന ഞാൻ എന്തുകൊണ്ട് ഈ ഹോട്ടലിനെപ്പറ്റി അറിഞ്ഞില്ല,, tnxs bro ഇനി ഈ റൂട്ടിൽ പോകുമ്പോൾ എനിക്ക് യാത്രക്കാരോട് ധൈര്യമായി ഈ ഹോട്ടൽ ച്ചൂസ് ചെയ്യാലോ.💕♥️♥️

  • @remeshtrithala340
    @remeshtrithala340 3 года назад +9

    എടത്തറ സ്വാമിയുടെ ഭക്ഷണം സൂപ്പർ, ഫ്രീക്ക് അളിയനെ മിസ് ചെയ്യുന്നു,, നല്ല വീഡിയോ

  • @appu2589
    @appu2589 3 года назад +6

    ഞാൻ ഈ കടയുടെ ആരാധകനാണ് നല്ല ഭക്ഷണം തന്നെയാണ് ഇവിടെ 🙏🙏🙏 ഈഎപ്പിസോഡിന് പ്രത്യേക നന്ദി

  • @rekha4477
    @rekha4477 3 года назад +11

    വല്ലപ്പോഴും ഇതൊക്കെയും ആവാം 😄👍

    • @TripCompany
      @TripCompany  3 года назад +2

      😍 ippo kanare illa. Diet kazhinjille

  • @mayadevikn9706
    @mayadevikn9706 Год назад +1

    Njangal palappozhum pokarunde👌

  • @binojrajagopalan7319
    @binojrajagopalan7319 3 года назад +1

    Sree sakthi vilas is very old hotel very good food tasty......my grandfather use to go my dad use to go I also wen ever I pass the shop I do have cofee ....kichdi...ghee roast ...idali.... idiyappam.....all top taste ....and very happy trip company made a vedio......👍🏼👍🏼👍🏼👍🏼

  • @KiranGz
    @KiranGz 3 года назад +1

    Tour pokumbol especially from school ivide pokarundu.... delicious

  • @hameedhamee7352
    @hameedhamee7352 3 года назад +28

    പാലക്കാട്‌ പോകുമ്പോൾ കൂടുതലും.. ഇവിടെനിന്നാണ് കഴിക്കാർ.....

  • @samtxzf7192
    @samtxzf7192 Год назад

    Excellent food their paladda payasam is must ...superb

  • @venkateshwarancr4729
    @venkateshwarancr4729 3 года назад +2

    very hygienic , tasty tiffin and with nominal cost. 👍

  • @akcta2045
    @akcta2045 3 года назад +11

    രാവിലെ നടക്കാൻ ഇറങ്ങിയാൽ സ്ഥിരം ഹോട്ടലിൽ കയറി വടയും ചട്ണിയും അത് കൂടി സ്പെഷ്യൽ ആകും നമ്മ 💥😍

  • @swarnalathavasudevan3277
    @swarnalathavasudevan3277 3 года назад

    പൂരി ഉണ്ടാക്കുന്ന ചേട്ടന്റെ ചിരി 🙏🙏🙏

  • @sudarsant6655
    @sudarsant6655 3 года назад +5

    When you go in search of food like this you know its awesome ... When you go in search of vegetarian food, try to know its taste👍👍👍🙏🙏🙏

  • @muneerpp8386
    @muneerpp8386 3 года назад +1

    Poori undakkunna oil kuraggad oru 6 masam payakkam und kanditt

  • @sivashankaranvt8932
    @sivashankaranvt8932 2 года назад

    Nalla avatharanam & higynic hotel!

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 года назад +2

    Nice very nice 👍👍😊😊👍

  • @nj.999
    @nj.999 3 года назад

    Nalla katta local vegetarian restaurant... items look tasty... good video ❤️👍

  • @SivadasanPK-sx8gm
    @SivadasanPK-sx8gm 2 года назад

    At present, sakthivilas

  • @musthafap3674
    @musthafap3674 3 года назад +1

    ഉള്ളി ചുവള്ള ചമ്മന്തിയാണ് എനിക്കിഷ്ടം

  • @sobhaayurvedicsavp4964
    @sobhaayurvedicsavp4964 Год назад

    👍👍👍 super

  • @SachinDasP
    @SachinDasP 3 года назад

    Really a fantastic and neat hotel. You can have food with confidence of purity and only good quality materials are used. Really nice.

  • @joyk5127
    @joyk5127 3 года назад +8

    😛👌👍😍😍😍
    Innu veg. aayath kondaakum Freak Aliyan escape aayath alle😄

    • @TripCompany
      @TripCompany  3 года назад

      😁 may be

    • @joyk5127
      @joyk5127 3 года назад

      @@TripCompany
      👍😂😂😂😍❤

  • @nishadroshan1159
    @nishadroshan1159 3 года назад

    അവിടെ ലഡ്ഡു...അടിപൊളി ആണ്....
    നാട് വല്ലാതെ മിസ്സ് ചെയ്യുന്നു.....

  • @jamesv9461
    @jamesv9461 Год назад

    U did a video about juwel box Kottayam it is one of most cheeting hotel

  • @tomzac7080
    @tomzac7080 Год назад

    Br. എല്ലാം വളരെ നല്ലത് തന്നെ. പക്ഷേ ഫോണ് നംബർ , പിന്നെ കൂട്ടത്തില് എന്നാണ് ഇത് ഷൂട്ട് ചെയ്തത് എന്നു കൂടി കാണിച്ചാല് പുതിയ വീഡിയോ ആണോ എന്നു അറിയാൻ സാധിക്കും . this is just a request only.

  • @BADBOY-kb6jl
    @BADBOY-kb6jl 2 года назад

    *Top in town*

  • @shafishaunshafi8385
    @shafishaunshafi8385 3 года назад

    Poli മനസ്സും നിറഞ്ഞു വയറും നിറഞ്ഞു

  • @mariyafrancis4465
    @mariyafrancis4465 3 года назад

    Nangel povarulla kada adipoli food anne

  • @nirmalalakshmanan7972
    @nirmalalakshmanan7972 Год назад

    Finedishes

  • @abilashescritor4908
    @abilashescritor4908 3 года назад

    Nalla Oru video.

  • @pramodvadakkethil7761
    @pramodvadakkethil7761 3 года назад

    Korattikkara sasiyettante kadayundu beef super

  • @shibeeshmt9658
    @shibeeshmt9658 3 года назад +1

    ഭക്ഷണം വെജിറ്റേറിയനാണ് പുറത്തുന്നു കഴിക്കുവാൻ ശരീരത്തിനും മനസ്സിനും നല്ലത്

  • @venkateshwarancr4729
    @venkateshwarancr4729 3 года назад

    every thing is CLASSIC..

  • @mithunvlogs7788
    @mithunvlogs7788 3 года назад +1

    Super kidukki onum paryan ila

  • @thomsonthadathil8484
    @thomsonthadathil8484 3 года назад

    3.45 most of hotels using such kind of milk boiling (double boiling)

  • @vishalputhanvettil4908
    @vishalputhanvettil4908 3 года назад +2

    പാലക്കാട്‌ 💪💪💪❤❤❤❤❤

  • @shakthiprabhub9714
    @shakthiprabhub9714 3 года назад +1

    Thumbnail 😍

  • @user-pt6et9ns8v
    @user-pt6et9ns8v 3 года назад

    കൊതിപ്പിക്കല്ലേ..... 🙄

  • @vpallan123
    @vpallan123 3 года назад

    Poori masala kidilan alle, good work

  • @muraleedharanomanat3939
    @muraleedharanomanat3939 Год назад

    Hello

  • @kalabhavanshafi3765
    @kalabhavanshafi3765 3 года назад +1

    പൊളിച്ചു

  • @jikcyjikku4423
    @jikcyjikku4423 3 года назад +1

    Havoo..porottayum beefum illatha oru video...innu kaakka malarnnum kidannum parakkum

  • @rahulreji8531
    @rahulreji8531 3 года назад

    Super episode

  • @pradeepnair3133
    @pradeepnair3133 3 года назад +5

    പഴയ അച്ഛൻ സ്വാമിയുടെ പേര് കളയാനായി നടത്തുന്ന ഹോട്ടൽ .. കൈ കഴുകുന്ന സ്ഥലത്ത് മൂക്കു പൊത്തി മാത്രമേ കഴുകാൻ പറ്റൂ.. ഇപ്പോൾ കട നടത്തുന്ന ഓണറോട് ഞാൻ പല തവണ പറഞ്ഞു. പുള്ളിക്ക് അതിനൊന്നും സമയമില്ല. ഫുഡ് ഡിപ്പാർട്ടുമെന്റിൽ നിന്ന് വന്ന് വൃത്തിയില്ലായ്മക്ക് ഫൈൻ അടയ്ക്കേണ്ട കാലം വിദൂരമല്ല... ഇനി അടുക്കളയുടെ കാര്യം ഓണർക്കും ദൈവത്തിനും മാത്രമേ അറിയു . വിളമ്പുന്ന ഒരെണ്ണത്തിനും വൃത്തിയില്ല..ദയവു ചെയ്ത ഇത്തരം വൃത്തിയില്ലാത്ത ഹോട്ടൽ താങ്കളുടെ ചാനലിൽ ഉൾപ്പെടുത്തരുത്... വ്യൂ വേഴ്സിനോട് നീതി പുലർത്തുക..

  • @sureshr1629
    @sureshr1629 3 года назад

    Super anu

  • @nirmalrajnirmalraj8331
    @nirmalrajnirmalraj8331 3 года назад +1

    Oruuu variety video aliyaaaa super 👌👌👌👌👌

  • @vaishnavaniyan9828
    @vaishnavaniyan9828 3 года назад

    Evide adi poli food annu

  • @JAZEEL006
    @JAZEEL006 3 года назад

    Elappully parayil oru kada ind ikka vere level aan

    • @deepakgovindr5087
      @deepakgovindr5087 3 года назад

      എന്താ അവിടുത്തെ special ariyiku

    • @JAZEEL006
      @JAZEEL006 3 года назад

      @@deepakgovindr5087 special aayitt onnum illla iddaly chatny chammanthyy vere level ❤️❤️❤️❤️

    • @JAZEEL006
      @JAZEEL006 3 года назад

      @@deepakgovindr5087 iddaly 5roopa noolputt 5 roopa

  • @sreejithvazhappallysreejit1837
    @sreejithvazhappallysreejit1837 3 года назад

    Very nice

  • @shafeekshafee2823
    @shafeekshafee2823 3 года назад +1

    ഇത് നങ്ങളുടേ നാട് ആണ്

  • @sandeepp871
    @sandeepp871 3 года назад

    Please try beef biriyani @ New hotel olavakode near KR bekery... Palakkad... Its simple but sooperb....

  • @hardwork658
    @hardwork658 3 года назад

    Best

  • @narayananmathoor1062
    @narayananmathoor1062 3 года назад +1

    Super yummy food🤤

  • @sreemurugan
    @sreemurugan 3 года назад +1

    എന്തു പറ്റി... ആദ്യട്ടാ കേട്ടാ... ബീഫ് ഇല്ലാത്ത ഒരു എപ്പിസോഡ്...

  • @Mr450450
    @Mr450450 3 года назад

    Ramasheri idli onnu taste cheydu review parayamayrunnu also seva

  • @RajKumar-ue7uv
    @RajKumar-ue7uv 3 года назад

    Tamil nadu full hotel leaf kalichutu leaf edukanum

  • @vasudavenn2156
    @vasudavenn2156 3 года назад

    IThu mele pattambiyill ninnum shornur pokunna route ano

  • @ak_editz__1
    @ak_editz__1 3 года назад +4

    ❤️❤️

  • @anishchandran9145
    @anishchandran9145 3 года назад

    Biriyani vittu pidichu

  • @shibilp2654
    @shibilp2654 3 года назад

    Hotel rajani angadipuram cheythude 👍 pure veg an

  • @midhun4797
    @midhun4797 3 года назад +4

    ഇത് ഞങ്ങടെ അനസ് അല്ല ഞങ്ങടെ അനസ്‌ ഇങ്ങിനെ അല്ല 😁
    പക്ഷെ വെറൈറ്റി പൊളിച്ചു

  • @devaalata
    @devaalata 3 года назад

    Visit some eateries in akkethetara palakkad

  • @ajaiunnimadathilunnikrishn6929
    @ajaiunnimadathilunnikrishn6929 3 года назад

    Are they having any relationship with top n town Raju Chettan?!! 🙄

  • @commentolibabu2881
    @commentolibabu2881 3 года назад

    Mm avide beef kittukayillalle

  • @balakrishnangovind985
    @balakrishnangovind985 2 года назад +1

    വെജിറ്റേറിയൻ ആണെന്ന് പറഞ്ഞു ഞങ്ങൾ എവിടുന്നും ഇറങ്ങി പോകാറില്ല. ഭായ് തന്നെ ആണ് നോൺ വെജ് ആണ് മനുഷ്യർ കഴിക്കാറുള്ളത് എന്ന രീതിയിൽ പോസ്റ്റുകൾ ഇടാറ്.... 🤣

  • @shamsadkt765
    @shamsadkt765 3 года назад

    Ella vidoyilumee teshartt ullo 😁😁

  • @markmark-ll4xe
    @markmark-ll4xe 3 года назад +1

    Poori oil looks like engine oil 😳😳

  • @sb.kabeer2187
    @sb.kabeer2187 3 года назад +1

    Endaappa. Idhu vegetarian
    Pakshanam sambavam kollaa

  • @mbt3421
    @mbt3421 3 года назад +3

    First

  • @shameernaskut2076
    @shameernaskut2076 3 года назад

    Waiting 100k

  • @spiritualmedia563
    @spiritualmedia563 3 года назад

    I subscribed you r youtube channel

  • @saravananprasad6648
    @saravananprasad6648 2 года назад

    Saravanan Prasad

  • @rizu5048
    @rizu5048 3 года назад

    Nan pokunn hotel

  • @watcher7347
    @watcher7347 3 года назад

    Kayyil irikana BT model lapel edannu parayamo

  • @balagopalsanthivila7622
    @balagopalsanthivila7622 3 года назад

    👍

  • @muneervnh1067
    @muneervnh1067 3 года назад

    ഇതിന്റെ കൂടെ ബീഫും ഉണ്ടായിരുന്നെങ്കിൽ പൊളി

  • @prempraveen3728
    @prempraveen3728 3 года назад

    You can eat tasty , healthy food to your stomach full only at a Hindu's restaurant. Cleanliness is guaranteed.

  • @mohassenbabu8440
    @mohassenbabu8440 3 года назад

    Poori undakunnathu krri oil kondano

  • @user-ov7iw4wn9o
    @user-ov7iw4wn9o 3 года назад +1

    🤤

  • @sidhuak8688
    @sidhuak8688 3 года назад +1

    Bro next video camera man

  • @pappankumar7021
    @pappankumar7021 3 года назад

    mone monte veetil onnum undakkarille...?????

  • @commentolibabu2881
    @commentolibabu2881 3 года назад +1

    Veg video cheyyanum ariyam alle

  • @sreenathn2477
    @sreenathn2477 3 года назад

    Ne eppozhum porottayum beefum matrame kazhikathollo

  • @alraas1238
    @alraas1238 3 года назад +1

    Introkk enthu patti😁

  • @AustralianRevivalMinistries
    @AustralianRevivalMinistries Год назад

    B/fast പൊറോട്ടയും ബീഫും 🤔🤔🤔🤔🤔🤔😂😂😂😂

  • @musheermalappuram2805
    @musheermalappuram2805 3 года назад +1

    *രാവിലെ തന്നെ ഹോട്ടലിൽ നിന്ന് ബീഫ് പൊറോട്ടയും കിട്ടിയില്ലേൽ ആകെ ഒരു മ്ലാനത മൂകതയാണ്...* 😒😒 *ആ ഇന്ന് ഇപ്പോൾ veg അഡ്ജസ്റ്റ് ചെയ്യാം* 😒😒😒

  • @abdulazeezc1769
    @abdulazeezc1769 3 года назад

    najan.kazhichitude.

  • @bijukumar790
    @bijukumar790 3 года назад

    മച്ചാനെ എവിടെയാ നീ കാണുന്നില്ലല്ലോ 😀😀😀

  • @mohdafeef6104
    @mohdafeef6104 3 года назад

    Oru peda vandine edukan marannu

  • @basilinchakuzhiyilbenny9272
    @basilinchakuzhiyilbenny9272 3 года назад

    Ethine halal elle?

  • @nishandhn7970
    @nishandhn7970 3 года назад +1

    Muttanadine കാണാതെ ഒരു സുകം ഇല്ല വീഡിയോ,😁😁😁😂😂🤣🤣

  • @justinrajkesari1083
    @justinrajkesari1083 3 года назад +1

    Cooking oil Waste Engine oil same 😅😅😅

    • @thomsonthadathil8484
      @thomsonthadathil8484 3 года назад

      Yes!!! Black color, oil color and utensil color, both are same

  • @gameransifff9677
    @gameransifff9677 3 года назад

    18 like pin bro please

  • @Beinggg613
    @Beinggg613 3 года назад +1

    First view pin cheyoo

  • @rvnmenon8970
    @rvnmenon8970 3 года назад

    Poori - OIL -colour- BLACK😬

  • @thomsonthadathil8484
    @thomsonthadathil8484 3 года назад

    5.18 OIL color !!! Horrible

  • @shreekanthshoranuril
    @shreekanthshoranuril 3 года назад

    കാശെത്ര ആയീന്ന് അവസാനം .