lyrics 👇 പടിവാതിലിൽ അതാ മൗത്ത് പിടികൂടുവാൻ വിളി കാത്ത് (2) അത് രാത്രിയോ പകലെന്നോ - 2 അറിയില്ല സാഅത്ത് ...... അന്നേക്കൊന്നും കരുതീട്ടില്ല അരുതായ്മകളെ വെടിഞ്ഞിട്ടില്ല അഹദിൽ ഖേദം ഓതീട്ടില്ല അസ്ഥഗ്ഫിറുള്ള --------------- ദുനിയാവിൽ നിന്നെ സ്മരിക്കാൻ തുനിയാതെന്നും ഞാൻ ഓടി കനിയേകാൻ കഴിയാത്ത പൂവിൽ ദിനവും ഹൃദയം തേൻ തേടി പദയുന്ന ലഹരിപ്പുഴയിൽ - 2 സുഖലോലമാറാടി....... ആരാധനയിൽ മുഴുകിയതില്ല നേരിൻ വഴിയിൽ നീങ്ങിയതില്ല ആഖിറമെങ്ങിനെ എന്നറിയില്ല അസ്തഗ്ഫിറുള്ള -------------- ഒരുനാളിൽ ഓർക്കാപുറത്തായ് മരണം നിന്നെ വീഴ്ത്തിടും കരളായി സ്നേഹിച്ച മക്കൾ ഖബറിൽ നിൻമെയ് താഴ്ത്തീടും നിധിപോലെ നീ കാത്തതൊന്നും - 2 നൽകാതെ മറമാടും........... അള്ളാ നിന്റെ ദയാവായ്പ്പല്ലാ- തന്നേരം തുണ മറ്റൊന്നില്ല ആരും കൂട്ടിന്നുണ്ടാവില്ല അസ്തഗ്ഫിറുള്ള
lyrics 👇
പടിവാതിലിൽ അതാ മൗത്ത്
പിടികൂടുവാൻ വിളി കാത്ത് (2)
അത് രാത്രിയോ പകലെന്നോ - 2
അറിയില്ല സാഅത്ത് ......
അന്നേക്കൊന്നും കരുതീട്ടില്ല
അരുതായ്മകളെ വെടിഞ്ഞിട്ടില്ല
അഹദിൽ ഖേദം ഓതീട്ടില്ല അസ്ഥഗ്ഫിറുള്ള
---------------
ദുനിയാവിൽ നിന്നെ സ്മരിക്കാൻ
തുനിയാതെന്നും ഞാൻ ഓടി
കനിയേകാൻ കഴിയാത്ത പൂവിൽ
ദിനവും ഹൃദയം തേൻ തേടി
പദയുന്ന ലഹരിപ്പുഴയിൽ - 2
സുഖലോലമാറാടി.......
ആരാധനയിൽ മുഴുകിയതില്ല
നേരിൻ വഴിയിൽ നീങ്ങിയതില്ല
ആഖിറമെങ്ങിനെ എന്നറിയില്ല അസ്തഗ്ഫിറുള്ള
--------------
ഒരുനാളിൽ ഓർക്കാപുറത്തായ്
മരണം നിന്നെ വീഴ്ത്തിടും
കരളായി സ്നേഹിച്ച മക്കൾ
ഖബറിൽ നിൻമെയ് താഴ്ത്തീടും
നിധിപോലെ നീ കാത്തതൊന്നും - 2
നൽകാതെ മറമാടും...........
അള്ളാ നിന്റെ ദയാവായ്പ്പല്ലാ-
തന്നേരം തുണ മറ്റൊന്നില്ല
ആരും കൂട്ടിന്നുണ്ടാവില്ല അസ്തഗ്ഫിറുള്ള
NASEEB NILAMBUR ... Onnum parayanillaaa Masha alllah njettichu kalanju sweet voice 😍😍😍😘😘😘😘😘
Naseeb, can i get ur number?
Tnx
Kareako.. link???
Super
ഇദൊക്കെയാണ് പാട്ടു അല്ലാദേ കുറെ എണ്ണം ഉണ്ട് പെണ്ണിന്റെ മോന്ജും ഓതി നടക്കുന്നഹ ഗായകർ
മാഷാഅളളാ. ഈ.പെനു.മകന്. അരേഹൃയമുളള. തിർകായിസ്. കൊടുക്കണേ. അളളാ. എന്നും. നീ.കാവൽ.നൽകണേ.അമിൻ. അമിൻ. അമീൻ.
ഞാൻ പിന്നീം പിന്നീം കേട്ടു
തകർത്തു
ഞാൻ പാടിയിട്ട് എനിക്ക് ഫസ്റ്റ്
കേൾക്കുംതോറും പേടിയാവുന്നു അല്ലാഹ് കരുണ നൽകു നാഥാ
മരണസ്മരണയുണര്‍ത്തുന്ന പാട്ട്.
വാക്കുകള്‍ ലളിതം. അര്‍ത്ഥം വിപുലം . അനുഗ്രഹീതം ഈ തൂലിക.
നന്നായി പാടി. അഭിനന്ദനങ്ങള്‍.
(കുഞ്ഞിപ്പ പുതുപ്പളളി )
Masha allah like മാത്രം അടിക്കാൻ മനസ്സ് അനുവദിക്കുന്നില്ല
നല്ല വരികൾ നല്ല ആലാപനം
വെറും സ്വപ്നം പോലൊരു ജീവിതം
അതാണ് ഇഹലോകം
100.%
ഹൃദയത്തിൽ തറക്കുന്ന വരികൾ...😥 All the best Naseeb
ellaa muhmineengaleyum nee eemanodukudi maripikane allah.............yaa rabbeee😢
പൊളിച്ചു നസീബ്കാ... 👍👍
സൂപ്പർ song, 👌👌👌
നല്ല വോയിസ് നന്നായിട്ടുണ്ട് സൂപ്പർ 👏👏👏👏👌👌👌👌👌👌👍👍👍👍✌✌✌✌✌✌✌✌✌
Masha allah നല്ല വരികൾ നല്ല പാട്ട്
ചിന്തിക്കാനും അതിലേക്ക് മടങ്ങാനും പറ്റിയ ഒന്നാം തരം Song.
Nalla varikal Super Voice alhamdulillah mone nasebe ninte ee songilude vijayikkuna muslimkalude kutattil allahu ninneyum nammeyum ulpeduthate ameen
Vallathe chinthipicha varikal.....allah ... eemanod koode marippikkane....
നസീബെ അടിപൊളി യാട്ടൊ....അല്ലാ കനിഞ്ഞ് നൽകിയ ശബ്ദം.....
Naseebinte muzhuvan songsum 👍super iniyum ithuppole pratheekshikkunnu
സൂപ്പർ മുത്തേ.കേട്ടീട്ടൂം കേട്ടിട്ടും മതിയാക്കുന്നില്ല
വരികൾക്ക് യോജിച്ച ശബ്ദം……
സാഹര്യത്തിന് യോജിച്ച വരികളും……🙂
ആലാപനവും രചനയും ഒരു രക്ഷയുമില്ല 👌👌👍👍👏👏
Nasee..marannam..ormippikkunna..patt..nallaeennathilpadi
അല്ലാഹു ഇനിയും ഇതുപോലെത്തെ പാട്ടു പാടാൻ കഴിവിനെ തരട്ടെ
😮😮
മാഷാ അല്ലാഹ്
നല്ല പാട്ട്, നല്ല ശബ്ദം
അല്ലാഹു ' iഹൈറാക്കട്ടെ!
ആ മീൻ
ചിന്തനീയമായ വരികൾ .ചന്തമുള്ള ആലാപനം
നസീവ്. മോനേ. നന്നായി. സൂപ്പർ. 👏👏👏👍👍👍
നസീബ്. ആദ്യം. സൂപ്പർ. മാഷാഅലലാ.
Naseeb Your fantastic voice, superb, Nannaayit paadi, adhilupari Super Lyrics👍🌹
മാഷാ അല്ലാഹ് keep it up super
വാവാട് സാഹിബിന്റെ ഒരു വല്ലാത്ത വരികൾ 💞
മാഷാ അള്ളാ മാഷാ അള്ളാ സൂപ്പർ 😢
👌🏻👌🏻
No more words to say
Too meaningful song
Wandoor friends clubinte aashamshakal.
സൂപ്പർ സൂപ്പർ
മാഷാ അല്ലാഹ്.. വളരെ നല്ല ശബ്ദം.
നസീബ് മുത്തേ. ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം വളരെ നല്ല ശബ്ദം 🌹👍👍👍👌
സൗണ്ട് പൊളിച്ചു.... Naseebe....
Adipoli my bro naseeb Mon onnu onninu mikachadaanu ninte song
Naseeb mone super song iniyum pratheekshikunnu
നസീബിന്റെ ഓരോ പാട്ടും സൂപ്പർ........
.
സൂപ൪
🎉🎉@@mohdmohamed9236
Njaan naseeb nde ella song um kandairunn ...ella songum superaa masha allah ...nalla voice
Super lyrics and sweet voice
Naseebikka yeppalum nalla message tharunnunde athil petta nalla oru message ini yum nalla nalla pattughal padan ikkakke Afiyathe nalghatte
Naseeb mon mouthine patti chindipichu mashallah iniyum nallavarikalk pratheejshikunnu
Supper mone nee ee soginanusarichu thenne jeevikanee song thagarthadichuttoo
Masha allah ...super voice
Parayan vakukalilla mone....... Super....
നല്ല വരികൾ
നല്ല ഈണം
സൂപ്പർ,,,,
masha allah.. super... very feeling song..congrats for all the crew...
👍👌👏👍👌👏👍👌👏
നല്ല വരികൾ നല്ല ശബ്ദം നല്ല പാട്ട്
സൂപ്പർ
Paadiyadh pole jeevidhatthil nalladh pagarthanam
Masha Allah, super song
Naseeb looking smart as your voice... polichu mone
Masha allah adipoli song 😔😔👌👌👌
Alhamdulillaa ,Allahu Ninak Barakkath Cheyyatteee
Masha allah നസീബ് പൊളിച്ചു
allahu barkathu cheyyatte
Nenjil monjaan naseebkaaa
നസീബ് മോനേ very good
നസീബ്കാ പൊളിച്ചു
സൂപ്പർ മോനെ നല്ല വോയിസ് 👍👍👍👍👍👏👏👏
മാഷാ അല്ലാഹ് sooper
ബാപ്പുക്കയുടെ കരവിരുതും ആലാപന സംഗീത മികവും... ചേർന്നപ്പോൾ മനോഹരമായൊരു ഗാനം പിറവിയെടുത്തു....
All the best Naseeb. Keep it up
👍👍👍 സൂപ്പർ
Naseebe polichu pakshe ninte pat double super
സൂപ്പർ 👌👌👌👌👌👌👌👌👌👌👌
super singing Naseeb and keep it up
Masha alla മുതേ പൊളിച്ചു
സൂപ്പർ നസീബ്
വാവാട് ബാപ്പുക്ക എഴുതിയ പാട്ട് മോൻ നന്നായി പാടി മാശ അള്ളാ
Heart touching lyrics..sonorous voice.. perfectly match
മാഷാഅള്ളാ നല്ല അർത്ഥവത്തായ പാട്ട്
Woww .sooooooooper. lyrics nalkiyath valare upakarayi
Congratulations Naseeb..Best performance.im your teacher.Always interested to listen to your songs.
SAKKEENA N NARIMUKKIL
Tchr😘😍😍
മാഷാ അള്ളാ സൂപ്പർ മുത്തേ പൊളിച്ചു
Masha Allah supper song
sulthan naseeb njan Karanjupoyi
super...naseeb 👍👍💚
Super Naseeb
Good voice and good words. God bless you
I am waiting for the day
Naseeb muthanu
Super voice നല്ല വരികൾ
On Wed
Super naseeb
Masha Allah Super Vois
സൂപ്പർ
Super song and lyrics...Naseeb
Suprda..👍👍
usaaaar
nalla വരികൾ
Masaha allha nice
കിടിലൻ വരികൾ
maasha allah baaraqallah
Super
Naseebinte songs orupad ishtamanu.Naseeb cheriya kuttiyakumbol muthal kelkkan thudangiyatha.Ippozhum kelkan agrahamund.Pakshe music karanam kelkkan bhayavumund.Music illathe padoo mone.All the best.....
Iniyum iniyum nalla nalla paat paadan naathan thoufeek nalgatte ...ameen🙌
polichu
Muthaanu naseeb😍😍😘
Suppar
നല്ല രസമുണ്ട് കേൾക്കാൻ പാട്ടിലൂടെ പോയ ഫീലിംഗ് ഉണ്ട് പാട്ട് എഴുതിയ ആൾക്കും പാട്ടുപാടി ആൾക്കും മ്യൂസിക് ചെയ്ത ആൾക്കു വളരെ വളരെ നന്ദി
Poli mone👍👍👍👍