ഞാൻ ന്യൂ സബ്സ്ക്രൈബർ ആണ്. ആദ്യമായി ആണ് ചേച്ചിയുടെ വീഡിയോ കാണുന്നത്...ഒരുപാട് ഹെല്പ് ഫുൾ ആയി തോന്നി... എനിക്ക് സ്റ്റിച്ചിങ് ഒരുപാട് ഇഷ്ടം ആണ് ഒരു സാദാരണ തയ്യൽ മിഷൻ ഉണ്ട്.. dress ഷേപ്പ് ചെയ്യാനും.. എന്തെങ്കിലും കീറിപോയാൽ വീണ്ടും സ്റ്റിച് ചെയ്യാനും മാത്രേ ഉപയോഗിക്കൽ ഉള്ളു.. ഞാൻ സ്റ്റിച്ചിങ് ഒട്ടും പഠിച്ചിട്ടില്ല... പക്ഷെ ചേച്ചിയുടെ സ്റ്റിച്ചിങ് വീഡിയോ കണ്ടപ്പോൾ അതൊക്കെ ചെയ്യ്തു നോക്കാൻ ഒരു ആഗ്രഹം...എന്തായാലും യൂട്യൂബിൽ കൂടി ഇത് മറ്റുള്ളവരെ കൂടി പറഞ്ഞു മനസിലാക്കി പഠിപ്പിക്കുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... thankyou ചേച്ചി...
ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം തന്നെ കാണാറുണ്ട്. അതു പോലെ ചെയ്തു നോക്കാറുമുണ്ട്. നിങ്ങൾ നന്നായി മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കിത്തരാൻ ശ്രമിക്കാറുണ്ട്. ഞാനെല്ലാം അതു പോലെ ചെയ്തു നോക്കാറുമുണ്ട്.
design നേരെ വരാൻ ആദ്യമേ 2 പീസ് ആയി cut ചെയ്താൽ ചിലപ്പോ 3/4 th സ്ലീവിന് തികയാതെ വരും.ഇങ്ങനെ ഡിസൈൻ തലതിരിഞ്ഞ വരുന്നതിനു,ആദ്യം front ഭാഗം വെട്ടിയിട്ടു പിന്നെ ഡിസൈൻ നോക്കി ബാക് വെട്ടിയെടുത്താൽ മതി
എനിക്ക് ഒന്നും തുന്നാൻ അറിയില്ലായിരുന്നു. ചേച്ചിയുടെ ചാനൽ കാണുമ്പോ എല്ലാം സിംപിൾ ആയി തുന്നാൻ പറ്റുന്നുണ്ട്. ഇപ്പോൾ ഞാൻ പുറത്തേക്കും തുണികൊടുക്കുന്നുണ്ട്. Thank you ചേച്ചി😘😘😘😘
Ningalde videos valare nallath anu . . 1.Arm hole back side itra deep ayit veno? ...2. back portion alle adyom cut chaiyande ? Chechy front anu orumich vechu cut chaithath...
Thanks. വീഡിയോ കണ്ടു ഒരുപാട് ഇഷ്ടമായി എന്റെ ഡ്രസ്സ് എല്ലാം ഞാൻ തന്നെ സ്റ്റിച് ചെയ്യുന്നത് പക്ഷെ ഇപ്പോൽ നല്ല വൃത്തിയായി cheyyyan നിങ്ങളുടെ വീഡിയോ ഒരുപാട് സഹായിച്ചു ഇനി ഒരു umbrella പർദ്ദ സ്റ്റിച്ചിങ് കാണിക്കണം plz.. വേഗം നന്നിയുണ്ട് ഒരുപാടൊരുപാട്
Ee vidio njan kure tavana kanditund .bt parayathy irikan vayya.mattu channel nn tinu vinthe channel vethyasthamakunnath kai cut cheyuunnathan Orupad stiching channel kand kond soyam njan tirachedutha channel anu ith .mattullathokke kai kuyi frend vere back vere anu cut cheyyunnath .ath kanumbol yanne pole bignersin mansilavoola .bt tinu igane cut cheyunne kandappol manasil n oru samdanam anu .thanks .share cheythin ശബ്ന മലപ്പുറം
ഞാൻ ന്യൂ സബ്സ്ക്രൈബർ ആണ്. ആദ്യമായി ആണ് ചേച്ചിയുടെ വീഡിയോ കാണുന്നത്...ഒരുപാട് ഹെല്പ് ഫുൾ ആയി തോന്നി... എനിക്ക് സ്റ്റിച്ചിങ് ഒരുപാട് ഇഷ്ടം ആണ് ഒരു സാദാരണ തയ്യൽ മിഷൻ ഉണ്ട്.. dress ഷേപ്പ് ചെയ്യാനും.. എന്തെങ്കിലും കീറിപോയാൽ വീണ്ടും സ്റ്റിച് ചെയ്യാനും മാത്രേ ഉപയോഗിക്കൽ ഉള്ളു.. ഞാൻ സ്റ്റിച്ചിങ് ഒട്ടും പഠിച്ചിട്ടില്ല... പക്ഷെ ചേച്ചിയുടെ സ്റ്റിച്ചിങ് വീഡിയോ കണ്ടപ്പോൾ അതൊക്കെ ചെയ്യ്തു നോക്കാൻ ഒരു ആഗ്രഹം...എന്തായാലും യൂട്യൂബിൽ കൂടി ഇത് മറ്റുള്ളവരെ കൂടി പറഞ്ഞു മനസിലാക്കി പഠിപ്പിക്കുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... thankyou ചേച്ചി...
Correct
RUKSANA SHIHAB
സെയിം you
well said Rukku
I'm thinking
ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം തന്നെ കാണാറുണ്ട്. അതു പോലെ ചെയ്തു നോക്കാറുമുണ്ട്. നിങ്ങൾ നന്നായി മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കിത്തരാൻ ശ്രമിക്കാറുണ്ട്. ഞാനെല്ലാം അതു പോലെ ചെയ്തു നോക്കാറുമുണ്ട്.
design നേരെ വരാൻ ആദ്യമേ 2 പീസ് ആയി cut ചെയ്താൽ ചിലപ്പോ 3/4 th സ്ലീവിന് തികയാതെ വരും.ഇങ്ങനെ ഡിസൈൻ തലതിരിഞ്ഞ വരുന്നതിനു,ആദ്യം front ഭാഗം വെട്ടിയിട്ടു പിന്നെ ഡിസൈൻ നോക്കി ബാക് വെട്ടിയെടുത്താൽ മതി
എനിക്ക് ഒന്നും തുന്നാൻ അറിയില്ലായിരുന്നു. ചേച്ചിയുടെ ചാനൽ കാണുമ്പോ എല്ലാം സിംപിൾ ആയി തുന്നാൻ പറ്റുന്നുണ്ട്. ഇപ്പോൾ ഞാൻ പുറത്തേക്കും തുണികൊടുക്കുന്നുണ്ട്. Thank you ചേച്ചി😘😘😘😘
എത്ര കണ്ടാലും മതിവരാത്ത നല്ലൊരു ക്ലാസ് ആണ് കേട്ടോ 🙏💕
അടിപൊളി❤️❤️
ഞാൻ ഇങ്ങനെ ചെയ്തു. sooper ❤️❤️❤️
Ningalde videos valare nallath anu . . 1.Arm hole back side itra deep ayit veno? ...2. back portion alle adyom cut chaiyande ? Chechy front anu orumich vechu cut chaithath...
Malayalathil ulla stiching vediosil ettavum perfect chechiyudedanutto.... Congrats
Thayyal Padikkan poyite illa vedio nokki padichu ippo ente churidar njan Swandamayi thaikkunnu... Thanks chechi... 🤗🤗🤗😮😮😮
Thank you for your valuable feedback.
correct aanu
Nhan e chechiyude vedios kandittan churidar stich cheyyan padichad...ipo enik vendath nhan thanneyan stich cheyyar...thank u chechi....
I too agree with you
🙌🙌njnum
Njan chechiyude video kandan stiching padichath. Iot of thank u...
കൈ കുഴി 1 ഇഞ്ച് എടുക്കുന്നത് എല്ലാ സൈസിനും ഒരുപോലെ ആണോ
thanks anil orupaad helpanu ningalo vedeos
ഒത്തിരി സന്തോഷം 🌹🌹🌹🌹🌹🌹🌹🌹🌹🌹നല്ല വീഡിയോ പഠിക്കാൻ പറ്റി 🌹
Njan puthiya aalanu.nalla clss. Enikkippo pediyillathe stich cheyyan pattunnund. Thanks a lot. Njan friends ന് ellam snd cheythu kodukkarund.
ഇത്രയും നന്നായി മനസ്സിലാക്കി തന്നതിന് ഒരായിരം നന്ദി
Chechi ighane clear aayi paraghutharunnathin thanks
ഒത്തിരി ഉപകാരപ്രദം 👌
ഒരുപാട് യൂസ് ഫുൾ വീഡിയോ ആണ് ചേച്ചി താങ്ക്യൂ ഷെയർ ചെയ്തു
Ellaam valare simple aaki manassilaavum chechiyudedh
Enikk etavum ishtapetta vedio....chechee vallare thanks.share cheidu.shehin Shanu.thuvvur
Thanks Tinu njan ariyan aagrahicha oru video aanidh 👍
താങ്ക്സ് ചേച്ചി വളരെ സിംപിളായി അവതരിപ്പിച്ചു
Good
Chechi njan new subscriber aane enik stiching ariyilla but njan stiching ishttappedunna oralane enik chechide presentation ishttayi njan try cheyyum.....thank u chechi.....very useful vdo
Njaan pradheekshichirunna video aan chechi kaanichath.... Thanks chechi love you
Super 1 core times thanks
Chechiii enik adhyam tailor athra ishttellayirunnu pinne nigalude class kandapol enik kooduthal ishttamayi thudagi.nte ella supportum undavum .sakeena Kavanur areecode
Valare upagarapedunnund video thanks
Chechyude ella video kanarund nannyi manasilakkn pattunud nalla avadharanm kochu kuttikalk paranh kodukkanndhu pole klearayitt mansilki tharnnund thanks Chechi dhaivam anugrahikattee
Njan one months aye subscribe chaithu the ella vediosum njan kndu eppol njan enikkum ente molkkum churidar stichin chaiyyunnu .eppol blouse stiching chaiyyunnu padikkunne thanks...
Super chechi paranjath nannai manassilavunnu
👌🙏Thanks Tinu
Chechi oru doubt und. Athayath njn armhole elm cut cheyth vanu kaziyumbm,three fourth kai anu thayikunath. Kai cut cheyth kazinj ethelam join cheyumbm kaide thuni armholil motham thayikan thikayila . Ethra shramichitum ath sariyakunila. Thuniyil edukuna kaikuzide alavu ,kaiyude alavu engne edukum.
Enikum ariyillarnnu armhole vettanayittu.. Ee video helpful aanu chechi..
Share cheythittunde Niva prajeesh, Kizhakkambalam, Ernakulam.
Ela sizekarkum 4 inchum 2.5 inchum edutha mathiyo
my mother could learn very much from ur videos.kaftan style nighty cutting and stitching upload cheyuo?
എല്ലാം നല്ല വ്യക്തമായി തന്നെ പറഞ്ഞു തരുന്ന കാരണം നന്നായി മനസ്സിലാവുന്നുണ്ട് ഇനി valiyavarkkulla party വെയർ ഫ്രോക്ക് തയ്ച്ചു കാണിച്ചു തരുമോ
Thanks chechi.. honeybee le bavanayude sound pole thoni chechide sound
ഞാൻ ഇതുനോക്കിയാണ് തയ്ക്കുന്നത് super ആണ് ക്ലാസ്സ്
ചേച്ചീടെ video ellam superanu to
ചേച്ചിടെ എല്ലാ vedio es എനിക് ഇഷ്ട്ട
Njan time Kittiyal chechiyude E&E creations aanu kanunnathu. Ella class um super.
Sleeve cutting cheyumbolum ethu pole cutting . F sleeve kuzhich vettanoo... ee armhole cutting poleee cutt cheithal mathiyooo
എനിക്ക് ഒരുപാട് ഹെൽപ് അണ് ടിനു. ഞാൻ സ്റ്റിച്ചിംഗ് padikkanu. എല്ലാവ രോട് ഉം പറയാറുണ്ട് tinuvintta ക്ലാസ് നല്ലതാണ് എന്ന്
Chechi super 👍👌💐
super tip.sleeve cutcheyyumpo front kuzhichuvettano.plz rply
good presentation. thanks mam. njan follow cheyarundu. very helpful.
Kollam
Very usefull 👍
Thank you chechi it is perfect classes
സൂപ്പർ
Very usefull vedio. Thanks
Nekk dakilottu pokunathinu anthan u cheyendathu
Thanks. വീഡിയോ കണ്ടു ഒരുപാട് ഇഷ്ടമായി എന്റെ ഡ്രസ്സ് എല്ലാം ഞാൻ തന്നെ സ്റ്റിച് ചെയ്യുന്നത് പക്ഷെ ഇപ്പോൽ നല്ല വൃത്തിയായി cheyyyan നിങ്ങളുടെ വീഡിയോ ഒരുപാട് സഹായിച്ചു ഇനി ഒരു umbrella പർദ്ദ സ്റ്റിച്ചിങ് കാണിക്കണം plz.. വേഗം നന്നിയുണ്ട് ഒരുപാടൊരുപാട്
Super
Nice video chechii...high neck top cutting and stitching kanikkumo?
Very helpfull video
chechi super anttooo.chechide videos allam njan mudagathe kanarund.ellam nannayitt chechi manasilakki tharund super chechi &thank uuuu.Pinne Blouse num egane armhole cutt cheyithamathiyo.plz reply chechi. ....
Ee video ittathinu thankssss
thanks
like your simple way of cutting and stiching. congrats
Thanku chechi nan padichathu pole cheythitu ithu vare correct ayi kittiyitila. Ini ee method onu try cheythu nokam
Okkk thanks.
അടിപൊളി സൂപ്പർ ആയി നുണ്ട് ബേക്ക് ചുളിവ് ഉണ്ട് എന്താ ചെയ്യാൻ
Hi super viedo
Thank you
I like this wow 👌👌
Good video chechi ....veetilirunnu handmade churidar and baby top design cheyan ente works kandu nokku
Ok
Njn kandu
Hai ചേച്ചി അബായ കട്ടിങ് ആൻഡ് സ്റ്റിച്ചിങ് padippichutharamo
Ready-made nightyude armhole kuzichu vettunnathu eganeyanennu kanikkamo churidars nightyum topum shape akkunna vidio idamo chechy
good.. padikkan pokathe thanne chechide vedioyillode kand ellam thayikaan pattum..chechide veed evidan
സംസാരം നല്ല ഭംഗിയുണ്ട്
Kochuggalkk top thakkan arm hole length Agana ann
Supper teachuu 😍😍
Very thanks molu
I am rashida
Bigginer aan vedeos ellam valare adikam upayokappedunnu
Thanks paranjaal theerilla
vry usefull❤️ anyway thnkz chechii
Alax
മേടം ഇങ്ങനെ കൈ കുഴി കുഴിച്ചു വെട്ടിയാൽ ഷോൾഡർ ഇറങ്ങുന്ന പ്രശ്നം സംഭവിക്കും
Adipoli
Nail polish ,nail super
Thanks
Good idea👌
Hai vedios njan kanarund.stitching arihatha njan vedio kandanu thaikunnath.valare nannayitanu explain cheyyunnund.onnu chothikkate e clothes evide ninnanu vangunnath.ellam nalla thunikalanu kto
Hi
I don't know the basic of stitching
Even hand stitching too
Can I learn stitching thru ur video
Eganey തന്നേ anu njan cut chayaru pakshey mukalilthey randu peace adhyam chechi cholku kondu varachathiley cut chaeyum ☺
Chechiyude sound kelkumbol film actress jyothirmayi ille avarude sound poleyund. Aghane thonniyavar like adikkoo?
ഒരിക്കലും ബാക് frontine പോലെ കുഴിക്കരുത് .ഷോൾഡർ പിടുത്തം വരും
Thangal parunnadanu sari
അതേ.... back ഒരിക്കലൂം കുഴിക്കാൻ പാടില്ല 😕
jack4 sewing machine ta thread appolum potti pokkunnu thread lose akki nokki sariavunnila needle exchange chayunnathu onnu kannikkumo reply thannalum mathi chechi please please. ..
ഞാനും വാങ്ങിയപ്പോൾ ഇതേ പ്രോബ്ലം ഉണ്ടായിരുന്നുശരിയാക്കുന്നത് എങ്ങനെയെന്ന് ഉടനെതന്നെ വീഡിയോയിലൂടെ കാണിച്ചുതരാം പറഞ്ഞു മനസ്സിലാക്കിത്തരാൻ ബുദ്ധിമുട്ടാണ്.
Good vedio very useful
Nighty armhole cutt cheyyumbol ingane kuzhich vettano
Njan share cheythu sandhya manjalumoodu
Thanks!
Happy New Year!
ഫ്രണ്ട്, back ഒരു പോലെ ആണോ കൈ കട്ട് ചെയ്യുന്നത്
Cheat 43" FL 17 Wait 38 normal blouse cutting kanikumo arm hole7.5
DJ is kkgg ohhk ICC deh kk bye toxic fh iCloud Tu bbv clicks St UConn corn
Super 👍👍👍👍👍👍👌🌹🌹🌹🌹
Nice mam but it would be better if you made video in english as I don't know this language
Full. Piece eduthu cut cheydadu thettalle.melethe piece vitu vende cut cheyyan.idipol 2piecum ore alavilalle cut akiyadu
Nice presentation, interesting
Sleev perfect aayi cut cheyyunnath explain cheyth oru vdo idaaavo.. plss
Pls reply
njan kaikuzhinte bagath nerayan vettiyath , ath eni shariyavan enthu cheyanam pls mam onn paranju tharamo?
Thanku E&E ❤️❤️❤️❤️❤️
Appo sleevil ara inch kuzhich vettendi varumo
Chachi പാട്ട്യാല പാന്റ് കട്ട് ചെയ്യുന്ന വീഡിയോ ഒന്ന് ചെയ്യുമോ ചേച്ചി.
Ee vidio njan kure tavana kanditund .bt parayathy irikan vayya.mattu channel nn tinu vinthe channel vethyasthamakunnath kai cut cheyuunnathan
Orupad stiching channel kand kond soyam njan tirachedutha channel anu ith .mattullathokke kai kuyi frend vere back vere anu cut cheyyunnath .ath kanumbol yanne pole bignersin mansilavoola .bt tinu igane cut cheyunne kandappol manasil n oru samdanam anu .thanks .share cheythin ശബ്ന മലപ്പുറം
Supper 👍👍🙏
Blouse cut cheyyumbozhum inginethanne kuzhichu vettaamo??
Thanks for this vedio
Top Kaksham tight aavadhirikan enghaneya cut cheyandadh?
Ellarkum e paraja reethyil back and front orepola cut cheyamo?
Ithupole sleeve alaveduthe murikkunnade kanikkamo chechi
Nan churidar adikkumbol neckinte oru side cherinj pokunnu adh yndh konda pls reply chechi.
ഞാനും ഷെയർ ചെയ്തു Jaseela salam valiyad
Hi Teenu, Saree blousinum inganeyano armhol vettunnath