Uppum Mulakum 2 | Flowers | EP# 386

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 1 тыс.

  • @sathyapriyanvadakkedath796
    @sathyapriyanvadakkedath796 Год назад +128

    ഉപ്പും മുളകും ടീമിന് ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ

    • @ToofaanWholesale
      @ToofaanWholesale 2 месяца назад +1

      Aurncifbvl ynvodngidn lcifjckdnvp shebmgofngo shebgognhl hbgitnvl shrbvidbhkgnl kgkybgofbhofnv nmdbfirbhofbvk durnlvxvyjxgv

  • @VFXMAD
    @VFXMAD Год назад +210

    പാറുക്കുട്ടി സുന്ദരി ആയിട്ടുണ്ട് 🥰❤️

  • @marvan7
    @marvan7 Год назад +369

    ബാലു പോടി കുട്ടൻപിള്ളയുടെ മോളെ, എന്ന് വിളിക്കുന്നത് ഇഷ്ടമുള്ളവർ ഉണ്ടോ 😂❤️🔥

    • @KrishnaboutiqueJB
      @KrishnaboutiqueJB Год назад

      ഇതൊക്കെ എന്ത്r കമൻ്റ്😮

    • @ViratKohli18249
      @ViratKohli18249 Год назад

      Illa

    • @ammuu324
      @ammuu324 Год назад +1

      Pakshe aa vili kelkkan sherikkum resava.....

    • @sheebabiju1219
      @sheebabiju1219 Год назад +1

      Istamilla ningalude achane vilkkunna niingalk ishtamano dialogue kodukuvanelum rasamila

    • @shadiyagafar7851
      @shadiyagafar7851 5 месяцев назад

      illanki

  • @afsalmachingal1235
    @afsalmachingal1235 Год назад +29

    നാട്ടിൽ അല്ലെങ്കിലും.. ദീപാവലി ആഘോഷിച്ച ഫീൽ കിട്ടി 🥰ഉപ്പും മുളകും 💕ഇഷ്ടം

  • @saburoy3311
    @saburoy3311 Год назад +73

    Paru's hair style അടിപൊളി 😂

  • @sibimohanadas3246
    @sibimohanadas3246 Год назад +31

    ചിറ്റപ്പന്റേം ശങ്കര അപ്പൂപ്പന്റയും ടിഷർട്ട് അടിപൊളി

  • @abdulrazak1223
    @abdulrazak1223 Год назад +21

    Uppum mulakum is incomplete without mudiyan chettan 😢😢please bring him back flowers channel

  • @shameerashameera7146
    @shameerashameera7146 Год назад +25

    തിങ്കൾ മുതൽ ശനി വരെ ഉപ്പും മുളകും വേണം👍🏻👍🏻👍🏻👍🏻👍🏻🙋🏻‍♀️🤷🏻‍♀️

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +17

    *uppum mulakum is incomplete without mudiyan💯🔥*
    *5 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @THANVEERTHANVI7
    @THANVEERTHANVI7 Год назад +25

    മുടിയൻ അളിയൻസ് serial തകർക്കുകയാണ് 💖⚡💖❤️❤️💕❤️💕ഇനി ഇതിൽ തിരിച്ചു വരുമോ

    • @rahulj8012
      @rahulj8012 Год назад +1

      എന്തോ എനിക്ക് അത് അത്ര ദഹിച്ചില്ല എന്തോ ഒരു വിടവ് പോലെ

    • @naalanaala9499
      @naalanaala9499 Год назад +1

      അവൻ അവിടെ പൊളിക്കട്ടെ ❤❤
      അവനോടു അനീതി കാണിച്ച ഈ കുടുംബത്തിലേക്ക്.. എന്തിനാ വരുന്ന... എത്രയൊക്കെ മറച്ചു വെച്ചാലും ഉപ്പുംമുളകിന്റെ തീരാനഷ്ട മാണ് മുടിയൻ..
      ❤❤❤

  • @travel3782
    @travel3782 Год назад +75

    പാറുവിൻറെ ഈ hairstyle നന്നായിട്ടുണ്ട് 🥰

  • @legballkerala801
    @legballkerala801 Год назад +32

    ബാലുച്ചേട്ടൻ ഇല്ലാതെ എന്ത് ദീപാവലി 😏
    നിങ്ങള് ഒറ്റക്കങ്ങ് ആഘോഷിച്ചാ മതി

  • @shibinkannurvlogs
    @shibinkannurvlogs Год назад +2393

    ശനിയും ഞായറും ഉപ്പും മുളകും മിസ്സ്‌ ചെയ്തവർ ആരൊക്കെ 😭😭😭🖐️🖐️

  • @rajilashajeer7781
    @rajilashajeer7781 Год назад +46

    കേശു പാറു ഒത്തിരി ഒത്തിരി ഇഷ്ട്ടം 😍😍😍😍

  • @Arjun-vz9jf
    @Arjun-vz9jf Год назад +72

    ദീപാവലി ആശംസകൾ Uppum mulakum team

    • @ArthanaMahesh
      @ArthanaMahesh 7 месяцев назад

      ❤😊😊😊😊😊🎉😮😮😮😮😮😮😮

  • @sandradonald5226
    @sandradonald5226 Год назад +308

    ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാതെ കാണുന്ന ഒരേ ഒരു സീരിയൽ💞💞

    • @MIRZZAN
      @MIRZZAN Год назад +1

      Sthym

    • @Riyaaaa2
      @Riyaaaa2 Год назад +4

      Ayin ഇത് സീരിയൽ അല്ലല്ലോ sitcom ആണ് 🤣🤣

    • @ThomasAbraham-oy8cn
      @ThomasAbraham-oy8cn Год назад +1

      Correct

    • @sandradonald5226
      @sandradonald5226 Год назад +1

      @@Riyaaaa2anooo athu arinjillattooo😆😆😆 shoooo😣😣

    • @MRCALIYAR
      @MRCALIYAR Год назад +2

      ശനിയും ഞായറും കൂടെ വേണം lle

  • @rinuustub1576
    @rinuustub1576 Год назад +10

    ഇപ്പോൾ ഈ ഉപ്പും മുളകിലും മുടിയനെ കുറിച് ഉള്ള ഒരു സംസാരവും ഇല്ല എന്താണ് നമ്മുടെ മുടിയനെ മുടിയൻ പറനത് പോലെ ഒഴിവാക്കിയോ വേഗം തിരിച്ചു കൊണ്ട് വാ

  • @noushadahamed6710
    @noushadahamed6710 Год назад +75

    Balu .. comedy
    Neelu .Atm
    Shiva.. assistant
    Paru .. icecream girl
    Lachu.. fighter ,fun
    Diya.. cute girl
    Keshu..foodie
    Mudiyan miss cheyunavar undo evide

    • @a.r.j9592
      @a.r.j9592 Год назад +9

      Diya enna charactere mattumo

    • @JasmiT.K
      @JasmiT.K Год назад +2


      ഒന്ന് പോടേയ്.. കുറേണം ഉണ്ട് ചുമ്മാ ആ കൊച്ചിനെ വെറുക്കും. അവൾ നിന്നെക്കെ എന്താ ചെയ്തെ 🙄

    • @noushadahamed6710
      @noushadahamed6710 Год назад +1

      ​@@JasmiT.K correct anu tto

    • @VibinLaxman
      @VibinLaxman Год назад

      ഹെല്പ് മി ടു റീച്ച് 400 സബ്സ്ക്രൈബ്ർസ്

    • @noushadahamed6710
      @noushadahamed6710 Год назад +1

      ​@BloodySweet-jc5qhuppum mulakum diya

  • @abiabhi2255
    @abiabhi2255 Год назад +50

    Incomplete without balu,mudiyan, padavalam &Shulenkoodi🎉

  • @JunuAnith
    @JunuAnith Год назад +210

    Keshu and paru combo is very cute and their bonding was super like a real brother and sister and paru is excellent and her hair style was cute

  • @rosnarose1937
    @rosnarose1937 Год назад +16

    Parukutty enna cute anu😙😙😚

  • @nithithomas8816
    @nithithomas8816 Год назад +19

    Shivani and lechu dressing coustum is amazing and very very beautiful

  • @shajansuby7256
    @shajansuby7256 Год назад +59

    ശിവാനിക്കുട്ടി സൂപ്പർ കോസ്റ്റ്യൂം❤❤

    • @ajaykanil6775
      @ajaykanil6775 Год назад +3

      ❤❤❤❤അത് പിന്നെ അങ്ങനെ അല്ലെ ❤❤

  • @Fathimaziba11
    @Fathimaziba11 Год назад +16

    Mudiyane miss cheyyunnavar orakkokke ond ..and Saturday uppum mulakum arkkoke venaam✨✨✨👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇

  • @harishankar7197
    @harishankar7197 Год назад +16

    സജിത ബേട്ടിയുടെ മകളാണ്ഏഷ്യാനെറ്റ് സ്വാന്തനം എന്ന സീരിയലിൽ അഭിനയിക്കുന്നത്.
    അതുകൊണ്ടായിരിക്കും ഉപ്പും മുളകിൽ സജിതയെ കാണാത്തത്.

  • @TheAmazingNerd95
    @TheAmazingNerd95 Год назад +29

    Uppum mulakum is incomplete without mudiyan

  • @lingamngraja2417
    @lingamngraja2417 Год назад +28

    உப்பும் மிளகும் குடும்பத்தார் அனைவருக்கும் தீபாவளி நல்வாழ்த்துக்கள்

  • @onemoretime4707
    @onemoretime4707 Год назад +63

    അങ്ങനെ മുടിയൻ Kaumudy യിൽ അളിയൻസ് സീരിയലിൽ കയറി!!!! എന്തായാലും UK&SKN വളരെ സന്തോഷമുണ്ട്!!!

  • @sandel6577
    @sandel6577 Год назад +445

    Uppum mulakum is incomplete without Balu&Mudiyan 😢😊

    • @sreedevi6130
      @sreedevi6130 Год назад

      Mudiyan Kaumudi yude Aliyanz il ippol abhinayickunnu

    • @AbhiSPrasad
      @AbhiSPrasad Год назад +14

      Enna pinne complete aya shesham kanda pore incomplete enthina kanan irikkunne 😂😂

    • @samadkk6382
      @samadkk6382 Год назад +1

      yssss😢😢😢

    • @hafihashi4318
      @hafihashi4318 Год назад +3

      Mudiyan aliyansil poyi

    • @SeenaE-gw8eq
      @SeenaE-gw8eq Год назад +1

      ​@@AbhiSPrasadlqq😢ubt😀b😀❤

  • @muhammedshibil2166
    @muhammedshibil2166 Год назад +23

    ആദ്യമൊക്കെ എപ്പിസോഡിനായി wait ചെയ്ത ദിവസങ്ങൾ ഉണ്ടായിരുന്നു . മുടിയൻ പോയതിനു ശേഷമുള്ള എപ്പിസോഡുകൾക്ക് പഴയ ഒരു വൈബ് കിട്ടാത്തതുകൊണ്ട് , അതിനായി wait ചെയ്യാറില്ല . ഫ്രീ ആയി കഴിയുമ്പോ അങ്ങ് കാണും

  • @susnajacob2543
    @susnajacob2543 Год назад +50

    Uppum mulakum is incomplete without mudiyan 😢😢

    • @anjana0anju
      @anjana0anju Год назад

      Endhonady alla commont box lum undavumallo🤦‍♀️

  • @subhasubashAS
    @subhasubashAS 4 месяца назад +1

    Paru kuttiye eshtam ullavar undo paruvinte chella diologes sooooper 🤩 happy deepaavali paru kutti

  • @AGC-OGGY
    @AGC-OGGY Год назад +14

    Diwali without mudiya. Cheetan 😮😮😮😮😢😢😢😢😢

  • @anfas54
    @anfas54 Год назад +27

    Uppum mulakum oru episode polum miss cheyyathe kandavarundo

  • @kabeerkorikar3232
    @kabeerkorikar3232 Год назад +10

    ഇതുവരെ കാണാൻ ബാക്കി ഒരാളെ മാത്രം
    തങ്കചേച്ചി അവരെ ഒന്ന് കാണാൻ ആഗ്രഹമുണ്ട്

  • @vijayakumarjilrrrzrzpunnit9103
    @vijayakumarjilrrrzrzpunnit9103 Год назад +250

    Night+uppum mulakum best combo ❤🎉

  • @blueshadowshortsvideos3525
    @blueshadowshortsvideos3525 Год назад +141

    Night + bed = combo ❤❤❤❤

    • @dasik7617
      @dasik7617 Год назад +2

      Athu evide prayane karyam? 😂

    • @azatiptops
      @azatiptops Год назад

      😂😂😂😂

  • @riya-vk3gb
    @riya-vk3gb Год назад +40

    വിഷ്ണു പോയതിന് ശേഷം പാറു കേശുവും ആയി ആൻ നല്ല കൂട്ട്✨

  • @abishankara9422
    @abishankara9422 Год назад +4

    We want mudiyan Chettan back katta missing 😔😔😔😔😔😔😔

  • @SajiA-gq5yi
    @SajiA-gq5yi Год назад +25

    Parukutty adipoli💞🥰

  • @prnvprdp311
    @prnvprdp311 Год назад +14

    Night+food+ uppum mulakum= best combo 🎉👀💪🏻

  • @sandradonald5226
    @sandradonald5226 Год назад +13

    ഉപ്പും മുളകും ഫോണിൽ കാണുന്നവർ ഉണ്ടോ എന്നെ പോലെ 😘😘😘

  • @bintachacko2033
    @bintachacko2033 Год назад +4

    Hii deepavali vanne nammal celebrate cheyithillengilum evar celebrate cheyunath kanam🎉😂

  • @mm-mj5vm
    @mm-mj5vm Год назад +14

    18:19 parukutty look ayi ❤❤

  • @prakasanv3912
    @prakasanv3912 Год назад +16

    ദീപാവലി എപ്പിസോഡ് സൂപ്പർ👌👌👌🥧🥧🥧🥧

  • @lijijosph5453
    @lijijosph5453 Год назад +104

    ഈ ദീപാവലി എപ്പിസോഡിൽ പടവലം നെയ്യാറ്റിൻകരക്കാരും വരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ ❤❤

  • @rajilashajeer7781
    @rajilashajeer7781 Год назад +11

    ശനിയും ഞായറും ഉപ്പും മുളകും മിസ്സിംഗ്‌ 😔😔😔😔😔

  • @JewelAnna-s7q
    @JewelAnna-s7q Год назад +175

    Uppum mulakum oru episode polum miss cheyyathe kanunnavarundo❤❤

  • @sandel6577
    @sandel6577 Год назад +8

    ശനിയാഴ്ച ഉപ്പും മുളകും മിസ്സ് ചെയ്തവർ ഉണ്ട😔

  • @ambikaunni689
    @ambikaunni689 6 месяцев назад +1

    Padakam pottikubol balu and mudiyan odayirunagil nala rasam mayirunu Ennulavar like adi please 100 like 😊😊😊😊

  • @jishanantony1372
    @jishanantony1372 Год назад +65

    ദിപവാലി എപ്പിസോഡിൽ ബാലു ചേട്ടനെ മിസ്സ് ചെയ്തവർ ആരൊക്കെ

  • @Jaleel9747-rg8bq
    @Jaleel9747-rg8bq Год назад +24

    നീലു അമ്മയെ ഇഷ്ടം ഉള്ളവർ എത്ര ആളുകൾ ഉണ്ട്

    • @rahulj8012
      @rahulj8012 Год назад +1

      പണ്ട് ഇഷ്ടം ആയിരിന്നു ഇപ്പൊൾ കൊള്ളില്ല അ കറക്ടേർ

  • @navaneethr2798
    @navaneethr2798 Год назад +16

    Shivani dress adipoli and cute💙💙💛💛

  • @UmmusalmaUmmusalma-fl5pz
    @UmmusalmaUmmusalma-fl5pz Год назад +11

    റാം കുമാർ ഹയ്മ ഇവിടെ ഇല്ലേ 😂😂 ഇല്ലാത്തത് തന്നെ നല്ലത് 😍❤️

  • @clin502
    @clin502 Год назад +5

    ആഘോഷ വേളയിൽ കൂടെ ഇല്ലെങ്കിലും family ക്ക് ആഘോഷിക്കാൻ പടക്കം വാങ്ങി കൊടുക്കുകയും പറഞ്ഞ വാക്ക് പാലിക്കുകയും ചെയ്ത ബാലു എന്ന കുടുംബനാഥനും. ആരൊക്ക എന്തൊക്കെ പറഞ്ഞിട്ടും അവസാനം വരെ തന്റെ പിതാവിൽ വിശ്വാസം അർപ്പിച്ചു നിന്ന കേശുവുമാണ് ഇന്ന് എന്റെ ഹൃദയത്തിൽ തട്ടിയവർ ♥️

  • @sirilabrahammathew6651
    @sirilabrahammathew6651 Год назад +1

    ശെനിയും ഞായറും ഉപ്പും
    മുളകും കാണുന്ന എല്ലാ
    പ്രേഷകരും മിസ്സ്‌ ചെയുന്നു 😮 😊

  • @ammumith8218
    @ammumith8218 Год назад +6

    Saturday Sunday miss aadikkunnud😢❤

  • @susnajacob2543
    @susnajacob2543 Год назад +12

    Paru's hairstyle 👌👌👌

  • @cristikid7798
    @cristikid7798 Год назад +325

    ❤ Uppum mulakum + night + food + bed orakkam ❤ best combo

  • @fousiyahamsath5691
    @fousiyahamsath5691 Год назад +14

    Sthiram perkeshakarr come on😂🎉❤❤❤

  • @seabiscuit-angler
    @seabiscuit-angler Год назад +10

    ഇവൻ പുലി ആണ് കേട്ടോ കേശു

  • @this.is.notcret
    @this.is.notcret Год назад +2

    ദീപാവലി കഴിഞ്ഞു ദീപാവലി ആഘോഷിച്ച ഉപ്പും മുളകും ടീമിന് ഹാപ്പി ദീപാവലി👍💥🎉💗
    എല്ലാവരും അടിപൊളി👍🌹💙
    ലാസ്റ്റ് പടക്കവുമായി വന്ന ചേച്ചി നാച്ചുറൽ ആക്റ്റിംഗ് 👍👍 ക്ലൈമാക്സ്‌ ബാലുച്ചേട്ടൻ വരുമെന്ന് പ്രതീക്ഷിച്ചു ❤️🔥

  • @eshanzaad
    @eshanzaad Год назад +8

    2 dayz upppum mulakum vallllathe misss cheythu....uppum mulakum daily venm😭😭😭

  • @hideface199
    @hideface199 Год назад +8

    ബാലു ചേട്ടനെ മിസ്സ് ചെയ്യുന്നു ഈ എപിസോടിൽ

  • @husnaishaqhusna455
    @husnaishaqhusna455 Год назад +7

    പാറു ക്കുട്ടി ടെ ഹെയർ സ്റ്റൈൽ മാറി..... ചെറുതായി ബോർ ആയോ ന്നൊരു തോന്നൽ

  • @nizarkaruva1636
    @nizarkaruva1636 Год назад +8

    Paru fans undo like adikko😮

  • @riyaammu7936
    @riyaammu7936 Год назад +4

    Paaruney kaanumboll Pearlymaniyudey nilu babby poley und💗

  • @Shahanas_biju
    @Shahanas_biju Год назад +18

    Please come back Uppum mulakum Vishnu sidhu balu ram kumar

    • @VibinLaxman
      @VibinLaxman Год назад

      യഥാ യഥാ ഹി ധർമസ്യ
      ഗ്ലാനിർ ഭവതി ഭാരതി 13:00

  • @gokulcb283
    @gokulcb283 Год назад +252

    ഉപ്പും മുളകും പഴയ എപിസോട് മിസ്സ് ചെയ്യുന്നവര് ലൈക് അടിക്കു====================

    • @khaisdnzr6945
      @khaisdnzr6945 Год назад

      🍆🍒

    • @Lalu-t6z
      @Lalu-t6z Год назад

      പഴയത് എന്തോന്നിനാ?? പുതിയത് പിന്നെ എന്തോ ഒണ്ടാക്കാനാ??

    • @albinbaby6282
      @albinbaby6282 Год назад

      പഴയ Episode Miss ചെയ്യുവാണെങ്കി You Tube il Search Cheyth കാണാൻ പാടില്ലേ ???

  • @shajuvarghese8187
    @shajuvarghese8187 Год назад +17

    പാറുക്കുട്ടി ചുന്ദരി കുട്ടി 🥰

  • @marysusai407
    @marysusai407 Год назад +6

    Paru sundhari ayallo dress super ❤

  • @fousiyahamsath5691
    @fousiyahamsath5691 Год назад +7

    Lanchuu fans likee🎉🎉🎉🎉

  • @tastytips-binduthomas1080
    @tastytips-binduthomas1080 Год назад +20

    Shankara appupan t-shirt 👕 suits you super.
    All are looking beautiful ❤️❤️❤️

  • @AGC-OGGY
    @AGC-OGGY Год назад +12

    Shankaran annan pavam 😮😮😮😢

  • @MuhammedyasinkpYasinkp
    @MuhammedyasinkpYasinkp Год назад +2

    Diyaye oyivaki mudiyane kond varanam ennulaver adi like

  • @lijijosph5453
    @lijijosph5453 Год назад +35

    ബാലു അച്ഛനെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ😊😊

  • @sindujoby5566
    @sindujoby5566 Год назад +3

    Paru kuttyde new hairstyle ishtappetavar like adiku

  • @robingeorge1075
    @robingeorge1075 Год назад +4

    Saturday parupadi nirthiyadinu valare santhosh um 😂🙏

  • @lijipregeesh1384
    @lijipregeesh1384 Год назад +5

    സ്ഥിരം പ്രേഷകർ ഉണ്ടാ ഉണ്ടെങ്കിൽ like adi ❤

  • @Vandana-x4f
    @Vandana-x4f Год назад +3

    Balu mudiyan😢❤ missing ok happy diwali❤❤❤😊

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 Год назад +9

    എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഹാപ്പി ദീപാവലി

    • @shekeershekki5340
      @shekeershekki5340 Год назад

      😂😅😅❤😅❤😅❤😅❤😅😅❤😅❤😅❤😅❤

  • @jaseelakc8866
    @jaseelakc8866 Год назад +6

    ദിയ നിന്റെ പുതിയാപ്പിള അളിയൻസ് ൽ aanu

  • @haseenaachu9147
    @haseenaachu9147 Год назад +2

    Shaniyayicha miss cheyunnavar ethra perund 😢😢

  • @Jithesh-Bellam
    @Jithesh-Bellam Год назад +20

    പൊളി എപ്പിസോഡ് ബാലു കൂടി ഉണ്ടായിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ ❤❤❤❤

  • @ShahulShahu-t7x
    @ShahulShahu-t7x Год назад +2

    Uppum mulakum epoyum kanunavarundo ❤❤❤

  • @shamnashaziya5999
    @shamnashaziya5999 Год назад +4

    Neelu amma fans likkeee👍👍👍

  • @afnan6555
    @afnan6555 Год назад +8

    Ram and hyma is missinggg

  • @Sidhu-ji1pg
    @Sidhu-ji1pg Год назад +12

    ബാലു ചേട്ടൻ വരണം എന്നുള്ളവർ ഉണ്ടോ

  • @amviy
    @amviy Год назад +3

    പാറുക്കുട്ടിക്ക് ഏറ്റവും ഇഷ്ടം.... കേശു വിനെ യാണ്

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +39

    *what a performance by keshu especially in the climax💯😂🔥*
    *no one can replace keshu's acting🥳*

    • @ShahidavcCholapurath-wm5gk
      @ShahidavcCholapurath-wm5gk Год назад

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @TVA_CARLO
    @TVA_CARLO Год назад +8

    Balu Fans>>>>>>>>>>>>>>>👍🏻

  • @blueshadowshortsvideos3525
    @blueshadowshortsvideos3525 Год назад +6

    സ്ഥിരം പ്രേക്ഷകർ വന്നോളി....!😌

  • @muchuichu1888
    @muchuichu1888 Год назад +5

    We missed mudiyan 😢

  • @lekshmisanal2075
    @lekshmisanal2075 Год назад +3

    Hymavathi Ramkumar miss cheyyunavar undo

  • @RukkiyaRukki-bf5wc
    @RukkiyaRukki-bf5wc Год назад +2

    Shivaye Kanan nalla rasam und😊❤

  • @Shhnaa
    @Shhnaa Год назад +3

    Saturday entha ippo uppum mulakum illathey😢😢😢

  • @vidhyav5240
    @vidhyav5240 Год назад +7

    Lachu muthaanu❤so cute🤩😚🥰😍💋❣️
    Lachu uyir💝🫀💪💘💥😎👑
    Lachu&diya Combo supper💕👌🎉👭🤍💙

  • @PrajishamolvijeshPrajisha
    @PrajishamolvijeshPrajisha Год назад +5

    മുടിയനെ മിസ്സ്‌ ചെയ്യുന്നവർ ലൈക്‌ അടിച്ചോ

  • @ushaushafranics3557
    @ushaushafranics3557 Год назад +24

    ഉപ്പും മുളകും കുടുംബ അംഗങ്ങൾക്കും ആശംസകൾ❤❤❤❤🎉🎉🎉

  • @fath_ma_Safa__
    @fath_ma_Safa__ Год назад +6

    1minutes ayadhe ullu etra comnt aan adhan nammaude uppum mulakum❤️❤️