Sandhyakkenthinu Sindooram Malayalam Full Movie | Super Hit Malayalam Movie | Malayalam Full Movie

Поделиться
HTML-код
  • Опубликовано: 5 сен 2024

Комментарии • 207

  • @radhakrishnangopalan8636
    @radhakrishnangopalan8636 8 месяцев назад +10

    dr.M. ബാലമുരളികൃഷ്ണ അഭിനയിച്ച ചിത്രം !
    മഹാ സംഗീതജ്ഞനെ നടനായി കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

  • @mohammedch2331
    @mohammedch2331 4 года назад +27

    സൂപ്പർ മമ്മുട്ടി പിജീ വിശ്വംഭരൻ കൂട്ടുകെട്ടിലെ ഒരു മികച്ച സിനിമ

    • @creativeman8044
      @creativeman8044 3 года назад

      അപ്പൊ ഭാഗ്യലക്ഷ്മി എവിടെ പോയി 🤪

  • @shafeeqhusain7935
    @shafeeqhusain7935 4 года назад +55

    ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും.... ഓർമകളിൽ up സ്കൂളിൽ ഉണ്ടായിരുന്ന പ്രാർത്ഥനഗാനം

    • @anjaliskrishna
      @anjaliskrishna 3 года назад +2

      Entem schooli

    • @sarovarkitchen
      @sarovarkitchen 10 месяцев назад +1

      Yes ഓർമ്മകൾ വല്ലാതെ വേദനിപ്പിക്കുന്നു 🥹

    • @shajraj-indian
      @shajraj-indian 9 месяцев назад

      എന്റേം ഓർമ്മകൾ ❤

  • @musthafakamal55
    @musthafakamal55 Месяц назад +1

    What a fantastic movie. Seema is a great artist. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ മെഗാ സ്റ്റാറിനൊപ്പം. സൂപ്പർ ജോഡി 🌹🌹❤️

  • @mohammedch2331
    @mohammedch2331 4 года назад +23

    മമ്മുട്ടി മ്യൂസിക് ഡയറക്ടറായി ഒന്നിലേറെ മൂവി ...രണ്ടിലും തികച്ചും വ്യത്യസ്തം

    • @sheejakumar3200
      @sheejakumar3200 4 года назад +1

      Please upload aksharangal movie

    • @mohammedch2331
      @mohammedch2331 4 года назад +2

      @@sheejakumar3200 അക്ഷരങ്ങൾ full മൂവി യൂടൂബിൽ ഉണ്ടല്ലോ

    • @uthansm6303
      @uthansm6303 4 года назад

      ella.

    • @OutrightVision214
      @OutrightVision214 4 года назад

      @@mohammedch2331 athu remove cheythu...

    • @sachinsatheesh4705
      @sachinsatheesh4705 4 года назад

      @@mohammedch2331 അക്ഷരങ്ങൾ ഇല്ല

  • @bindumoleks3621
    @bindumoleks3621 2 года назад +7

    പണ്ട് റേഡിയോയിൽ നിന്നെന്ന പോലെ ശബ്ദരേഖ കേൾക്കാം എന്നു കരുതി, പക്ഷേ സിനിമ മുഴുവൻ കണ്ടു, എന്തു നല്ല കഥ.

  • @bindhukn1574
    @bindhukn1574 4 года назад +63

    മമ്മൂട്ടിയുടെ കൂടെ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച നായിക സീമ

    • @YoyoGirlzzz
      @YoyoGirlzzz 4 года назад +6

      But seema eettavum kuduthal abinayichath jayante koode anu

    • @kvmkvm1050
      @kvmkvm1050 4 года назад +2

      യെസ് യെസ്...

    • @rajammaj457
      @rajammaj457 4 года назад +4

      Shobhanayane

    • @kvmkvm1050
      @kvmkvm1050 4 года назад +2

      @@rajammaj457 അല്ല സീമ..

    • @bindhukn1574
      @bindhukn1574 4 года назад +3

      Shobhana alla seema

  • @rtvc61
    @rtvc61 Год назад +9

    പത്തു പതിനഞ്ചു വയസ് ഉള്ള കൊച്ചു പാട്ട് പാടുമ്പോൾ നാല് വയസ് ഉള്ള പിള്ളേർ പാടുന്ന പോലെ ആയിപോയി 😂

    • @user-sy6qx8mr7w
      @user-sy6qx8mr7w 8 месяцев назад

      അറു ബോറായി തോന്നി എനിക്ക്

  • @jamesphilippose6279
    @jamesphilippose6279 6 месяцев назад +2

    മമ്മൂക്ക, Dr. ബാല മുരളികൃഷ്ണ യുടെ അഭിനയം സൂപ്പർ.
    സീമ യും നല്ല അഭിനയം

  • @haveenarebecah
    @haveenarebecah 3 года назад +61

    പഴയ കാലത്തെ typical പെണ്ണുങ്ങളുടെ പോലെ അല്ലാതെ bold roles ചെയ്ത ഒരേ ഒരു നടി ആണ് സീമ. അഞ്ച് പൈസയുടെ വില കൽപ്പിക്കാതെ ഇറക്കി വിട്ടിടത്തേക്ക് തിരികെ വിളിച്ചപ്പോൾ പോകണം എന്ന് എത്ര പേരാണ് പറയുന്നത്. സ്വാഭിമാനം കൊണ്ട് തന്റേടത്തോടെ single mother ആയി ജീവിക്കുന്ന role വേറെ ആരും ആ കാലത്ത് ചെയ്യില്ല. ഇപ്പോഴും എതിരഭിപ്രായം പറയുന്നവരുടെ നാട്ടിൽ അന്ന് ഇങ്ങനെ ഒരു കഥ കൊണ്ട് വന്നത് അഭിനന്ദനാർഹം തന്നെ. അതിന് ഉത്തമമായ പേരും. സന്ധ്യക്ക് എന്തിന് സിന്ദൂരം? അതേ. അവൾ സന്ധ്യയെ പോലെ തേജസുറ്റവളാണ്. ആ അവൾക്ക് നട്ടെല്ലോടെ നേരെ നിൽക്കാൻ ഒരു സിന്ദൂരത്തിന്റെ (വിവാഹം, ആൺ തുണ) ആവശ്യം ഒന്നും ഇല്ല 👏👏👏👏👏

  • @nihmaminu1553
    @nihmaminu1553 3 года назад +52

    2021 ലാണ് ഞാൻ കാണുന്നത്

  • @akashnkmnkm5764
    @akashnkmnkm5764 4 года назад +75

    2020 l kanunnavar arokke

  • @jopymusic
    @jopymusic 3 года назад +23

    seema madam was really lady superstar back then

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 2 года назад +2

      Sheela 🔥 first lady superstar
      Seema and ambika 🔥
      Urvashi and shobana 🔥
      Manju warrier and Divya unni 🔥
      Kavya madhavan and bhavana 🔥
      Epo arokayo varunu pokunu 😏

    • @mohammedmusthafa5404
      @mohammedmusthafa5404 Год назад +1

      ​@@gangadharachuthaprabhu6154 parvathye vittupoyo..

  • @shahanaarafath9986
    @shahanaarafath9986 2 года назад +15

    Mammookka seema chechi spr combo

  • @bindhukn1574
    @bindhukn1574 3 года назад +7

    തിരക്കിൽ അല്പ സമയം എന്ന സിനിമ upload ചെയ്യുമൊ
    പ്ളസ്. മമ്മൂട്ടി സീമ ജോഡികൾ സൂപ്പർ.

  • @ahalyaponzz3256
    @ahalyaponzz3256 2 года назад +9

    2022 il kanunavar arokke
    🤣🤣🤣

  • @sachuabba4248
    @sachuabba4248 4 года назад +13

    Baagavathar abinayam hooooo..... Superrrr

    • @chrizzzzz2193
      @chrizzzzz2193 4 года назад +4

      He is the one and only G N Balamuralikrishna Sir

  • @loveloveshore7450
    @loveloveshore7450 4 года назад +16

    ക്ലൈമാക്സ്‌ അടിപൊളി 💞💞💞💞💞💞💞💞💞💞

  • @hakeemalathur6049
    @hakeemalathur6049 4 года назад +37

    Mammootty seema hit jodi

  • @jithu7
    @jithu7 2 года назад +23

    പണ്ടത്തെ കാലമായിരുന്നു നല്ലത്

  • @sreekumariammas6632
    @sreekumariammas6632 Год назад +2

    26 - 8 - 2023 saterday 10 : 30 pm ൽ ഞാൻ കാണുന്നു.

  • @sreekumariammas6632
    @sreekumariammas6632 Год назад +2

    Sorry , l now understand the name of bhagavather bakamuralikrishna sir . Hattof him. He was a legend musician l know but l can't recognize him in this movie.

  • @indirachacko2268
    @indirachacko2268 9 месяцев назад +1

    Very unusual the way ambily took revenge. Love the actors mammootty and seema and others. I would have prefered ambily to move off rather than get back to the guy who rejected her when she needed him most.

  • @suryama1234
    @suryama1234 4 года назад +7

    kidu songs...ponnanthiyil

  • @noushadrasha6326
    @noushadrasha6326 4 года назад +171

    ഇന്ന് ഈ സിനിമ കണ്ടവർ. Like. .

    • @sajikesav249
      @sajikesav249 3 года назад +9

      ഇല്ലെങ്കില്‍ ?

    • @RajendranRajendran-jv9yx
      @RajendranRajendran-jv9yx 3 месяца назад

      ❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@saj😊😊😊4 ❤❤❤❤❤ikesav249

    • @saradamaninair6754
      @saradamaninair6754 2 месяца назад

      😊​@@sajikesav249

    • @muhammedshajahan2677
      @muhammedshajahan2677 Месяц назад +1

      ഇന്ന് ee സിനിമ കണ്ടു.. 04/08/2024

    • @midhunpr7132
      @midhunpr7132 10 дней назад

      Nun ksndukondirikunnu😅😅

  • @fousiyafousi4350
    @fousiyafousi4350 2 года назад +2

    സൂപ്പർ മൂവി പത്താം ക്ലാസ്സിൽ പ ഠി യ്ക്കുമ്പോൾ കണ്ടതാണ് ഇപ്പോൾ യൂട്യുബിലും, ❤️❤️❤️

  • @ginsirpy823
    @ginsirpy823 3 года назад +6

    But this is like rubber stretching unwantedly showing stage by stage like young to old without living a life. Mamooty already lost his Bramachariam then why did he keep so long and it was the only thing lead him to make tunes are unjustifiable. Life is to live happily for one time in this world. This kind of aspects like adopt Bramachariam and loosing it then going upto the same are like football play as kicking ball here and there. No next life is ever been found. So live happily one time in this earth. Lost life and lost days never come again!!!

    • @sreekumariammas6632
      @sreekumariammas6632 8 месяцев назад

      "Lost life and lost days never come again ".❤❤❤ Is correct. We live in this beautiful world with love of course .❤❤❤❤❤❤

  • @shemeemshemeem2632
    @shemeemshemeem2632 4 года назад +35

    mammutiyude nayikamaril etavum kkoduthal abhinayichath seemayan..old super jodi

  • @muhammadnoufal78693
    @muhammadnoufal78693 2 месяца назад +1

    2024 കാണുന്നോർ. 👍

  • @geethakr2156
    @geethakr2156 10 месяцев назад +2

    Very good film👍👍👍👍🌹🌹

  • @ushal5094
    @ushal5094 3 месяца назад

    മമ്മുക്ക സീമ ചേച്ചി സൂപ്പർ❤️❤️👍

  • @amicdevil7063
    @amicdevil7063 Год назад +4

    Very nice

  • @azeznoor798
    @azeznoor798 3 года назад +5

    Super movie

  • @krishnankdesamangalamthris1035
    @krishnankdesamangalamthris1035 4 года назад +9

    സൂപ്പർ

  • @swapnadevu1053
    @swapnadevu1053 4 года назад +5

    Excellent and wonderful movie

  • @tharjulap4053
    @tharjulap4053 3 года назад +3

    2021 march kanunnavar undoo

  • @hareezr
    @hareezr 4 года назад +6

    Thanks for uploading the movie

  • @Abdulmajid-oy6gv
    @Abdulmajid-oy6gv 4 года назад +7

    Please upload Aroodam movie & Aksharangal

    • @abhi6036
      @abhi6036 4 года назад

      Aksharangal movie please

    • @shijukiriyath1410
      @shijukiriyath1410 2 года назад

      @@abhi6036 its in youtube by matinee now

  • @antopgeorge2778
    @antopgeorge2778 4 года назад +5

    Please upload അനശ്വരം.

    • @antopgeorge2778
      @antopgeorge2778 4 года назад

      കിട്ടി
      ruclips.net/video/YGSF9QqM5qQ/видео.html

    • @suryama1234
      @suryama1234 4 года назад

      hi

  • @dia6976
    @dia6976 9 месяцев назад +1

    Such a divine movie😢

  • @hareezr
    @hareezr 4 года назад +18

    please upload ...............
    1)Thirakkil alpa samayam
    (1984)
    2)Aarorumariyaaathe
    (1984)
    3)Angadikkapurathu
    (1985)
    4)Oduvil kittiya vartha
    (1985)
    5)Neram pularumpol
    (1986)
    6)Aval kaathiruunu avanum
    (1986)
    7)Kottum kuravayum
    (1987)
    8)Athinumappuram
    (1987)
    9)Idiyum minnalum
    (1982)
    10)Vettah(old)(1984)
    11)Anthichuvappu
    (1984)
    12)Aayiram abhilashangal(1984)

  • @johnzacharias8630
    @johnzacharias8630 3 года назад +4

    Good movie 🍿

  • @familyvlog32
    @familyvlog32 Год назад +2

    2022 ലാണ് കാണുന്നവർ

  • @sreekumariammas6632
    @sreekumariammas6632 Год назад

    No one say about Appukkuttan. He sacrifice his life for Ambily. He always helped Ambily and Bhagavather.

  • @jayviswas9443
    @jayviswas9443 4 года назад +8

    Super film. Very touching story
    🙏🙂

  • @aparnasfoodsvlogs8646
    @aparnasfoodsvlogs8646 2 года назад +2

    2022 il aarumille?

  • @lathamudapuram2317
    @lathamudapuram2317 2 года назад +3

    വലിയ ഭാവാഭിനയത്തിനൊന്നും മമ്മൂട്ടിയും സീമയുo മെനക്കെട്ടിട്ടില്ല.

  • @akashnkmnkm5764
    @akashnkmnkm5764 4 года назад +10

    Nalla cinima ellarum kalakki

  • @gumamashawararao5537
    @gumamashawararao5537 Месяц назад

    Nice film. Umamaheswara Rao Hyderabad

  • @roby-v5o
    @roby-v5o Год назад +1

    പണ്ട് സൂര്യ ടീവിയിലോ കിരൺ ടീവിയിലോആണെന്ന് അറിയുകയില്ല കണ്ട സിനിമ

  • @sreekumariammas6632
    @sreekumariammas6632 Год назад

    8 - 9 - 2023 Friday morning കാണുന്നു.

  • @lathamudapuram2317
    @lathamudapuram2317 Год назад +2

    മമ്മൂട്ടിയുടെ നല്ല സിനിമകളിൽ ഒന്ന്. സീമയുടേതും. സീമയെ പക്ഷെ വയസി ആക്കി കളഞ്ഞ പോലെ. മുട്ടിക്കെട്ടും മോശം. വിടർത്തിയിട്ടപ്പോഴും സൗന്ദര്യ o കുറച്ചുകളഞ്ഞു സീമയുടെ മനോഹാരിത തിളങ്ങിയ 1 അ ദിനയത്തിൽ മികവുറ്റ ചില ഷോട്ടുക്ൾ എന്നിട്ടും.

  • @zanoon.p8976
    @zanoon.p8976 4 года назад +5

    സൂപ്പർ മൂവി

  • @mollyky7487
    @mollyky7487 Год назад +2

    Sangeetha sandramaya Oru nalla cinima. Mammuka Seema allarum nannay Sooper pattukal madhuram.....

  • @Redmia-lq2fv
    @Redmia-lq2fv 6 месяцев назад

    Mammootty &seema ❤

  • @sreekumariammas6632
    @sreekumariammas6632 Год назад +3

    Am very happy to see this climaxe . Am not happy to see the tragedy climaxe. Very good movie with good songs. Who is the bhagavather , ambily's father ? Any way l can't say about our mammookka's perfomence . Exelend !!! Mammookka is being the charecter music director reghunath . Climaxe is poli

  • @SureshKumar-nm4vk
    @SureshKumar-nm4vk 4 месяца назад

    8/5/2024 ൽ കാണുന്നു ഞാൻ 😃

  • @aromal2378
    @aromal2378 4 года назад +6

    Ith manjukalam please upload

    • @aromal2378
      @aromal2378 4 года назад

      Movie undo ith manjukalam

  • @shellymerry3800
    @shellymerry3800 4 года назад +7

    Nalla padem👍👍

  • @shamuzzkitchen1638
    @shamuzzkitchen1638 4 года назад +2

    Pls upload avalkathirunnu avanum

  • @sabeenau5002
    @sabeenau5002 2 месяца назад

    സൂപ്പർ മൂവി 👌👌👌👌

  • @amalbabu9495
    @amalbabu9495 2 года назад +2

    super

  • @YoyoGirlzzz
    @YoyoGirlzzz 4 года назад +24

    Inn kandavar onnu likooo... 😁27.2.2020

  • @noordeenabdulkareem8384
    @noordeenabdulkareem8384 4 года назад

    Good movie...e movie koody update cheyamho .. ithu ente nheethi.. nagapanjami... jeyetryara.. aval kathirunhu avanum..7 muthel 9 vare please update

  • @tharavinod
    @tharavinod 4 года назад +4

    Please upload mammootty movie aksharangal

    • @sreekumariammas6632
      @sreekumariammas6632 Год назад

      Already uploaded in u tube chanel l saw it two three days ago .

  • @user-wj3ue7bh2r
    @user-wj3ue7bh2r 11 месяцев назад

    മാള അരവിന്ദൻ ആദ്യമായി അഭിനയിച്ച ചിത്രം.....

    • @dia6976
      @dia6976 9 месяцев назад

      Ano

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps Год назад

    2022 ഡിസംബർ 11 ഞായറാഴ്ച രാത്രി 10:16

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 4 месяца назад

    Good film

  • @preethaharikuttan7485
    @preethaharikuttan7485 2 года назад +1

    Super

  • @aromal2378
    @aromal2378 4 года назад

    Thanks

  • @salilos6075
    @salilos6075 2 года назад

    28. 11. 2021 l(ഞായർ )കണ്ടു 1988

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 3 года назад

    Please show tacholi ambu and angaadi.

  • @YoyoGirlzzz
    @YoyoGirlzzz 4 года назад +1

    Aksharangal onn kananayirunnu pls

    • @bindhukn1574
      @bindhukn1574 4 года назад +1

      Please upload aksharangal movie

  • @HariKrishnan-vf3eq
    @HariKrishnan-vf3eq 4 года назад +4

    പ്ലീസ് അപ്ലോഡ് അതിനുമപ്പുറം and ഒരു സന്ദേശം കൂടി

  • @sreekumariammas6632
    @sreekumariammas6632 Год назад

    What is the name of the baby charecter of ambily ?

  • @thasnib9607
    @thasnib9607 4 года назад +1

    22/8/2020

  • @samkumar-kd5mq
    @samkumar-kd5mq 3 года назад +1

    Post jayamalini

  • @jerrycherian3989
    @jerrycherian3989 4 года назад +5

    Good movie. I was wondering if you can upload Malayalam movies: Ponthooval(1983), Ezhu Muthal Onpathu Vare(1985), Ithente Neethi(1987), Ajantha(1987), Ithu Oru Thudakkam Mathram(1986), Nethavu(1984), Fifty Fifty(1984), or Dheeran(1987)?

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 4 года назад +4

    പാവം ഭാഗവതർ

    • @binitomk
      @binitomk 3 года назад +1

      Nabeesante ബാപ്പ അതിലും പാവം...

  • @harik4489
    @harik4489 3 года назад

    ഇതിപ്പൊ എല്ലാ പടത്തിലും സീമ തന്റേടി ആണല്ലോ. 🙄
    ഇവർ ഇത് മാത്രമേ ചെയ്യുള്ളോ.

  • @user-mt7fk1ui6r
    @user-mt7fk1ui6r Год назад

    👌🏻❤️23/08/2023👍🏻

  • @merinavinu7360
    @merinavinu7360 3 года назад +1

    Feb

  • @m8nandvenom682
    @m8nandvenom682 4 года назад +1

    Aplod hamsa geetham plees

  • @nasarkvnasarkv9031
    @nasarkvnasarkv9031 4 года назад +5

    T G raviyude song😂😂

  • @bindhukn1574
    @bindhukn1574 4 года назад +3

    Please upload aksharangal movie

  • @satheeshkumarchelamal5021
    @satheeshkumarchelamal5021 2 года назад

    2022...

  • @pkmdindia2626
    @pkmdindia2626 11 месяцев назад

    VD Rajappan😂😂😂😂❤🥰🥰🥰

  • @uthansm6303
    @uthansm6303 4 года назад +2

    nalla.cinima.

  • @tharavinod
    @tharavinod 4 года назад +2

    Please upload oru maymasapulariyil, neeyethra dhanya

  • @vishnunk5320
    @vishnunk5320 Год назад

    32 50 SI gopi sundar

  • @shajilalpk
    @shajilalpk 3 года назад

    2021

  • @souparnikap.s9559
    @souparnikap.s9559 2 года назад +3

    50 വർഷം മുൻപ് ബാലരമ കവർ ചിത്രത്തിൽ വന്ന കുട്ടി മോഡൽ(3/04/2022 സൺ‌ഡേ ന്യൂസ്‌ )
    4/04/2022 ന്യൂസ്‌ പേപ്പർ ഇവരുടെ ന്യൂസ്‌ ഉണ്ടായിരുന്നു
    പേര് അനില
    ഇപ്പോ അവർക്ക് 56 വയസ്
    അവർ ആക്ട് ച്യ്ത മൂവി ആണ് ഇതു
    ഈ പാട്ടു പഠിക്കാൻ വന്ന കുട്ടി ആണോ അത്

  • @muneersamaanatmuneer6047
    @muneersamaanatmuneer6047 3 года назад

    Iniyum inganathe filim undavoo???

    • @KURUPPU.
      @KURUPPU. 2 года назад

      ഞാനും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് നല്ലത് വല്ലതും കിട്ടുകയാണെങ്കിൽ താങ്കൾക്ക് ഞാൻ തീർച്ചയായും ഇവിടെ മെസ്സേജ് ചെയ്യാം, എന്ന് കാർത്തിക്ക്

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 4 года назад

    Tg യുടെ ചുംബനം ചുംബനം

  • @jamesvayalil858
    @jamesvayalil858 3 года назад

    Shangarabharanam

  • @Ma28298
    @Ma28298 8 месяцев назад

    2024 Jan 1😊

  • @binitomk
    @binitomk 3 года назад

    എൻ്റെ നബീസാനെ കണ്ട് പഠി...😀
    വെറുതെ അത്രേം വർഷങ്ങൾ കളഞ്ഞു.....

  • @thasnib9607
    @thasnib9607 4 года назад

    Brehmajari മയങ്ങി

  • @user-pc7qr3bu6y
    @user-pc7qr3bu6y Год назад

    S da 1u😢

  • @sajnas9491
    @sajnas9491 2 года назад

    2021 l arokke e movie kanunnu