സഹോദരബന്ധത്തിലൂടെ നേടുന്ന വലിയ അനുഗ്രഹങ്ങൾ VIMALA SANKETHAM DAY 5 VIMALAHRIDAYA PRATHISHTA SHALOMTV

Поделиться
HTML-код
  • Опубликовано: 11 окт 2024
  • കുടുംബ ബന്ധങ്ങളിൽ തകർച്ച ഉണ്ടാകാതിരിക്കാൻ
    VIMALA SANKETHAM | FR THOMAS ARACKAL VC | SHALOMTV
    #shalomtv #shalomtvlive #vimalasanketham #vimalaprathishta
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/c...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    RUclips Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Video
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

Комментарии • 647

  • @annajames7488
    @annajames7488 2 месяца назад +22

    എന്റെ ഈശോയെ ങ്ങങ്ങൾ സഹോദരങ്ങൾ തമ്മിൽ സ്നേഹത്തോടെ കഴിയാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @TeenaLeju
    @TeenaLeju 2 месяца назад +2

    അമ്മേ മാതാവ് വിമല ഹൃദയത്തിനോട് എന്നെയും എന്റെ ജീവിത പങ്കാളിയേയും മക്കളെയും ചേർത്തു വയ്ക്കണമെ

  • @sheelakurian1000
    @sheelakurian1000 2 месяца назад +11

    അമ്മേ മാതാവേ ഞാനും സഹോദരങ്ങളുമായി സ്നേഹത്തിലും ഐക്യത്തിലും ജീവിക്കാൻ അപേക്ഷിക്കുന്നു. ആമേൻ

  • @TessyJiji-s8b
    @TessyJiji-s8b 2 месяца назад +3

    എൻറെ ഈശോയെ എല്ലാ
    കുടുംബങ്ങളിലും അങ്ങയുടെ സമാധാനവും നൽകി അനുഗ്രഹിക്കണമേ♥️♥️♥️♥️♥️♥️💞💞💕💕😄😄😭😭😭😭😭😭😭😭

  • @gigisebastian9750
    @gigisebastian9750 2 месяца назад +2

    കർത്താവായ ഈശോയെ വിദേശത്തും സ്വദേശത്തും വചനം പ്രഘോഷിക്കുന്ന എല്ലാ വൈദികരെയും സന്യസരെയും ആത്മയേരെയും അവരുടെ നിയോഗങ്ങളെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു ഈശോടെ തിരു രക്തത്തിൽ പൊതിഞ്ഞ അവരെ സംരക്ഷിക്കേണമേ 🙏🙏✝️✝️✝️🙏🙏🙏🙏🌹🌹🌹🌹❤❤❤❤❤❤

  • @ashlythomas862
    @ashlythomas862 2 месяца назад +2

    എന്റെ അമ്മേ വിസ തടസ്സമില്ലാതെ ലഭിക്കണേ. അങ്ങേ തിരുഹിതത്തോടു യോജിച്ച് ഞങ്ങളുടെ പ്രയത്നങ്ങളെ ക്രമീകരിക്കണേ.

  • @mercyjoseph6269
    @mercyjoseph6269 2 месяца назад +6

    അമ്മേ ഞങ്ങൾക്കായി ഈശോയോട് മാധ്യസ്ഥം അപേക്ഷിക്കണമേ 🙏🌹🌹❤️❤️

  • @marykuttysebastian2123
    @marykuttysebastian2123 2 месяца назад +1

    ❤❤❤❤❤❤❤hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah Amen

  • @minimolsebastian5242
    @minimolsebastian5242 2 месяца назад +1

    പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കൾ ആഗ്രഹത്തോടെ ദിവ്യബലിയിൽ പങ്കെടുക്കുവാൻ പ്രാർത്ഥിക്കണമേ ആമേൻ

  • @JoseyPannakal
    @JoseyPannakal 2 месяца назад +1

    അമ്മേ മാതാവേ സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടിലാണ് എൻ്റെ കുടുബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ ആമേൽ ആമേൻ ആമേൻ

  • @sobhasandhyabu1980
    @sobhasandhyabu1980 2 месяца назад +7

    അമ്മേ മാതാവേ എന്റെ കടം തിരിച്ചു കൊടുക്കാൻ പറ്റാത്ത അവസ്ഥ ഇശോയെ എന്റെ സങ്കടം കാണണേ 😭😭 19:12

  • @celinesoni4454
    @celinesoni4454 2 месяца назад +9

    അമ്മേ മാതാവേ, എൻറെ ജീവിതപങ്കാളികും മക്കൾക്കും വിശ്വാസവും ജഞാനവും നൽകി അനുഗ്രഹിക്കണമേ. നൽകി

  • @MaryDavis-o3f
    @MaryDavis-o3f 2 месяца назад +10

    പരിശുദ്ധ മറിയമേ എന്റ അമ്മേ മക്കളുവിശുദ്ധിയിൽ ജീവിക്കുവാനുള്ള കൃപ ക്കായി അമ്മേ ഈശോ യോട് പ്രാർത്ഥിണമേ

  • @Latha-ir3xu
    @Latha-ir3xu 2 месяца назад +1

    Amme mathave ninte neelamelankiyal ngalude makkale pothinju sooshikename eppozum avare kathukollename Amme ngalude karunayakename krupayakename kaniyename thunayayirikkename 🙏 amen amen 🙏

  • @chinnammajames3927
    @chinnammajames3927 2 месяца назад +1

    ' ഈശോയെ എൻ്റെ നടുവേദനയും അതുമായി ബന്ധപെട്ട എല്ലാ രോഗങ്ങളും മാറുന്നതിനും കസേരയിലും മറ്റും ഇരുന്ന് പ്രാർത്ഥിക്കാനുള്ള വൻകൃപയും തന്ന് അനുഗ്രഹിക്കാൻ കരുണ തോന്നണമേ
    ഞങ്ങളുടെ മക്കളെയും കൊച്ചുമക്കളെയും അനുഗ്രഹിക്കാൻ കൃപയുണ്ടാകണമൊ
    എൻ്റെ ഭർത്താവിന് ശാന്തതയും വിവേകവും വീണ്ടുവിചാരവും നൽകി അനുഗ്രഹിക്കണമേ ഈശോയെ.

  • @shimipaul7595
    @shimipaul7595 2 месяца назад +7

    അമ്മേ മാതാവേ ഞങ്ങൾ സഹോദരങ്ങൾ തമ്മിൽ പരസ്പരം സ്നേഹിച്ചും ക്ഷമിച്ചും സന്തോഷത്തിൽ കഴിയുവിനുള്ള കൃപ നൽകി അനുഗ്രഹിക്കണമെ എന്ന് പ്രാർത്ഥിക്കുന്നു

  • @minibinu7261
    @minibinu7261 2 месяца назад +8

    യാത്രയിൽ ആയിരിക്കുന്ന എല്ലാവരെയും, വാഹനം ഓടിക്കുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, തിരുരക്തത്തിന്റെ സംരക്ഷണം നല്കി കാങ്ങുപരിപാലിക്കണമേ 👏🏻

  • @nishaabi6544
    @nishaabi6544 2 месяца назад +2

    പരിശുദ്ധ അമ്മേ എൻ്റെ സഹോദരിയെ സൗഖ്യ പെട്ടുത്തണമ്മേ.. അങ്ങ ളെ അനുഗ്രഹിക്കുകയും ചെയ്യണമേ

  • @sonyjoseph9172
    @sonyjoseph9172 2 месяца назад +21

    ഈശോയെ സഹോദരങ്ങൾ തമ്മിൽ ശത്രുതയിൽ കഴിയുന്ന എല്ലാ മക്കളെയും രമ്യതയിൽ വർത്തിച്ചു ദൈവസ്നേഹത്തി ൽ ജീവിക്കുന്നതിനു വേണ്ട വലിയ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു

  • @rincythomas1302
    @rincythomas1302 2 месяца назад +1

    ഈശോയുടെ പരുദ്ധ അമ്മേ മാതാവേ എന്റെ ജോയ് സി നെ സമർപ്പിക്കുന്നു അവന് പഠിക്കാൻ കൃപ നൽകണമേ അവനെ മാതാവിന് സമർപ്പിക്കുന്നു അവന് ആയുസ്സു ആരോഗ്യവും നൽകണമേ അവന് പല തരത്തിൽ ശരീര അസുഖങ്ങൾ ഉണ്ട് അത് എല്ലാം മാറ്റി കൊടുക്കണമേ ആമ്മേൻ😭😭😭🙏🙏🙏

  • @mettildajoseph4712
    @mettildajoseph4712 2 месяца назад +10

    ഈശോയേ, ഞങ്ങളുടെ കുടുംബം മുഴുവൻ വിശുദ്ധീകരിക്കപ്പെടാനും വലിയ സ്നേഹത്താൽ എന്നെന്നും ബന്ധപ്പെട്ടു നില്ക്കാനും ഉള്ള കൃപ തരേണമേ!

  • @shaijujoseph3953
    @shaijujoseph3953 2 месяца назад +9

    മാതാവേ എൻ്റെ സഹോദരൻ്റെ ദാസത്യജീവിതത്തിലെ ഭിന്നതകൾ മാറ്റിക്കൊടുത്ത് സമാധാനത്തിൻ്റെ ഒരു അന്തരീക്ഷം നൽകി അനുഗ്രഹിക്കണമെ

  • @sicilyjose1686
    @sicilyjose1686 2 месяца назад +1

    എൻ്റെ അമ്മേ ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലും വളരാൻ ഞങ്ങളെ സഹായിക്കണമേ

  • @jasmishaju1533
    @jasmishaju1533 2 месяца назад +5

    അമ്മേ മാതാവേ എൻ്റെ കുടുoബത്തെ അമ്മയുടെ വിമലഹൃദയത്തിലേക്ക് സവർപ്പിക്കുന്നു .ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളണമേ

  • @alphonsaalex7404
    @alphonsaalex7404 2 месяца назад +8

    മകന്റെ വിവാഹം
    കുബധ്യത ഇവയിൽന്നും അനുഗ്രഹം. മകൻ ദൈവ വിശ്വാസമുള്ള മകളെ ലഭിയ്ക്കണം❤❤❤❤❤❤

  • @mebbbyyymm4773
    @mebbbyyymm4773 2 месяца назад +1

    എന്റെ ഈശോയെ എന്റെ സഹോദരനെ അങ്ങയുടെ ഹൃദയത്തിൽ സമർപ്പിക്കുന്നു. നാഥ അവനെ മദ്യപാനത്തിൽ നിന്നും പുകവലിയിൽനിന്നും തെറ്റായ ബന്ധങ്ങളിൽ നിന്നും രക്ഷിക്കേണമേ. നല്ല ഭാവി ജീവിതം നൽകി അനുഗ്രഹിക്കേണമേ. അങ്ങേ പരിശുദ്ധആത്മാവിനെ നൽകേണമേ 🙏 ഈശോയെ ഞങ്ങളുടെ കുടുംബത്തിന് മേൽ കരുണ ആയിരിക്കേണമേ 🙏

  • @anicethottaplakkal6013
    @anicethottaplakkal6013 2 месяца назад +6

    ജോലി കിട്ടാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും പ്രേത്യേകിച്ചു റോബിൻ എന്നാ മകനെ ജോലി നൽകി അനുഗ്രഹിക്കേണമേ 🙏

    • @shalomprayerteam
      @shalomprayerteam 2 месяца назад

      "ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും"
      (മത്തായി 7 : 7)

  • @minibinu7261
    @minibinu7261 2 месяца назад +13

    ദിവ്യകാരുണ്യ ഈശോയെ ലോകം മുഴുവന്റെ മേലും കരുണ ആയിരിക്കണമേ 👏🏻

  • @suseelakk4504
    @suseelakk4504 2 месяца назад +8

    ദൈവമെ ഞാൻ പാപി ആയിരുന്നിട്ടും എന്നെ സ്നേഹിച്ച യേശുവേ എത്ര നന്ദി പറഞ്ഞാലും തീരാത്ത പോരാ ഈശോ 🙏🙏🙏

  • @gracybabu5779
    @gracybabu5779 2 месяца назад +2

    എൻെറ ഈശോയെ എല്ലാ സിസ്റ്റേഴ്സിനേയു൦ പ്രത്യേകമായി സിസ്റ്റർ സെലിൻ റോസിന് സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏

  • @LisyJohn-eu8nn
    @LisyJohn-eu8nn 2 месяца назад +6

    ഈശോയെ ഞങ്ങളുടെ സഹോദരങ്ങൾ തമ്മിലുള്ള വഴക്ക് മാറ്റി തരേണമേ

  • @Reenareenabenny-sp6nt
    @Reenareenabenny-sp6nt 2 месяца назад +10

    ഈശോയെ കുടുംബത്തിലെ എല്ലാ സഹോദരങ്ങളും ഒരേ ഐക്യത്തിൽ പോയി ഈശോയെ സമാധാനത്തിലും സന്തോഷത്തിലും കുടുംബം മുന്നോട്ട് പോവാൻ അനുഗ്രഹിക്കേണമേ

  • @a_r_tkings6904
    @a_r_tkings6904 2 месяца назад +17

    എന്റെ സഹോദരന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ പരസ്പരം അകന്നു കഴിയുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ

  • @Dipu-fs2up
    @Dipu-fs2up 2 месяца назад +19

    എന്റെ മാതാവേ എന്റെ കുടുംബത്തിൽ നിന്നും അകന്നു പോകുന്ന പരിശുദ്ധാത്മ സാന്നിദ്ധ്യം വീണ്ടും ഞങ്ങൾക്കു തരാൻ അമ്മ തിരുക്കുമാരനോട് പറയണമേ

  • @LovesheenMathew
    @LovesheenMathew 2 месяца назад +10

    എന്റെ ഈശോയെ നല്ല ഒരു സഹോദരി ആകാനുള്ള കൃപ തരേണമേ നാഥാ...
    🙏🙏🙏

  • @clementthomas6981
    @clementthomas6981 2 месяца назад +8

    ക്രിസ് മോനെ പ്രേത്യേകം പരിശുദ്ധ മാതാവിന്റെ വിമല ഹൃദയത്തിലേക്ക് സമർപ്പിക്കുന്നു. അമ്മേ അനുഗ്രഹിക്കണമേ.❤❤❤❤

  • @sujathomas7976
    @sujathomas7976 2 месяца назад +5

    ഈശോയെ മാതാവേ മോനെ സമർപ്പിക്കുന്നു... പൂർണ്ണ ആരോഗ്യം നൽകി anugrahikaname🙏🏽🙏🏽🙏🏽

  • @gracybabu5779
    @gracybabu5779 2 месяца назад +2

    എൻെറ ഈശോയെ ശത്രുക്കളെയും എന്നെ വെറുക്കുന്നവരെയു൦ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ🙏🙏

  • @shimipaul7595
    @shimipaul7595 2 месяца назад +8

    അമ്മേ നല്ലൊരു മരുമകളായി ക്ഷമയോടെ അമ്മയെ പരിചരിക്കുവാനുള്ളകൃപ നൽകി അനുഗ്രഹിക്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @mithunseethal4672
    @mithunseethal4672 2 месяца назад +1

    പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹♥️♥️♥️യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏

  • @shyniantony
    @shyniantony 2 месяца назад +1

    എന്റെ കുടുംബത്തിലെ എല്ലാവരും ഒരുമിച്ചിരുന്നു കുടുംബപ്രാർത്ഥന ചൊല്ലാൻ അമ്മേ അനുഗ്രഹിക്കണേ 🙏🎉🙏🎉🙏🎉🙏🎉🙏🎉🙏🎉🙏🎉🙏🎉🙏🎉🙏🎉🙏🎉🙏🎉🙏🎉

  • @jancythomas3661
    @jancythomas3661 2 месяца назад +7

    ഈശോയെ മോൾക്ക് ഒരു ജോലി നൽകി അവളെ അനുഗ്രഹിക്കണമേ

    • @bettyjames1972
      @bettyjames1972 2 месяца назад

      Ente makalude joli mekhalayil idapedane 🙏

  • @sheenaroyson4096
    @sheenaroyson4096 2 месяца назад +6

    ഈശോയെ ഞങ്ങളുടെ വീട് പണി കൃത്യതയോടെ പൂർത്തീകരിക്ക്കുവാനുള്ള കൃപ നൽകണം എന്ന് പ്രാർത്ഥിക്കുന്നു

  • @jayasuresh7279
    @jayasuresh7279 2 месяца назад +2

    മാതാവേ മാനസികമായും സമ്പത്തീകമായും കഷ്ട്ടപെടുന്ന എല്ലാ കുടുംബത്തെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏എല്ലാവർക്കും വേണ്ടിയും അമ്മേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്തം നിന്ന് അങ്ങേ തിരുകുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏🌺💕🌹

  • @MiniThomas-ft9rz
    @MiniThomas-ft9rz 2 месяца назад +6

    എന്റെ മാതാവേ മക്കൾക്ക്‌ വിസ extent ചെയ്തത് കിട്ടണമേ പ്രാർത്ഥിക്കണമേ 🙏🙏

  • @LaisammaJoseph-oq2id
    @LaisammaJoseph-oq2id 2 месяца назад +2

    ഞങ്ങളുടെ എല്ലാവിധ രോഗങ്ങളും മറ്റേണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷികേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @rejeenavarghese7994
    @rejeenavarghese7994 2 месяца назад +5

    മോന് നല്ല വിശ്വാസം നൽകേണമേ

  • @clarammajohn8496
    @clarammajohn8496 2 месяца назад +12

    കാരുണ്യവാനായ ഈശോയെ എല്ലാ മക്കൾക്കും പ്രത്യേകിച്ച് എൻറെ മക്കൾക്ക് അങ്ങയെ അനുഭവിച്ചറിയാനുള്ള കൃപ കൊടുക്കേണമേ

  • @sebastiankirchheim5078
    @sebastiankirchheim5078 2 месяца назад

    അമ്മേ മാതാവേ അങ്ങയുടെ പ്രാർത്ഥിക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ

  • @mrudhulabaisalgomez446
    @mrudhulabaisalgomez446 2 месяца назад +1

    ഈശോയെ പരിശുദ്ധആത്മാവിനെ നിറച്ചനുഗ്രഹിക്കണേ

  • @minibinu7261
    @minibinu7261 2 месяца назад +19

    വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻

  • @minibinu7261
    @minibinu7261 2 месяца назад +18

    അമ്മേ മാതാവേ അമ്മയുടെ വിമലഹൃദയത്തിൽ എന്നെയും എന്റെ ജീവിതപങ്കാളി, മക്കളെ സമർപ്പിക്കുന്നു,, കാത്തുപരിപാലിക്കണമേ അമ്മേ ഞങ്ങളെ 🙏🏻

  • @lissyjose6593
    @lissyjose6593 2 месяца назад +9

    ഈശോയെ ഇന്ന് യാത്ര യിലായിയിരിക്കുന്ന എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏻🙏🏻

  • @gracyca8374
    @gracyca8374 2 месяца назад +2

    അമ്മേ ഞങ്ങളുടെ സഹോദര കുടുംബങ്ങളുടെ മേൽ കരുണയായിരിക്കണേ. അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി കൊടുക്കണേ 🙏🙏🙏🙏

  • @seejashajan873
    @seejashajan873 2 месяца назад +6

    ഈശേയെ ഇന്ന് യാത്ര ചെയ്യുന്ന സഹോദരങ്ങളെ കാത്തു കൊള്ളണമോ കവലയിരിക്കമെ

  • @minilalu-xh6zp
    @minilalu-xh6zp 2 месяца назад +1

    എന്റെ പൊന്നു തമ്പുരാനെ എനിക്ക് അങ്ങ് ദാനമായി തന്നു എന്റെ മക്കളെ രണ്ടുപേരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ മകൾക്ക് നല്ലൊരു ജോലി നൽകി അവളെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @joemolsaji4071
    @joemolsaji4071 2 месяца назад +2

    എന്റെ ഈശോയെ എന്റെ മോനെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു 🙏🏻. അപ്പച്ചാ അവൻ എല്ലാരോടും നന്നായി സംസാരിക്കാൻ അനുഗ്രഹിക്കണമേ 🙏🏻. അവന്റെ കോപം മാറ്റണമേ🙏🏻. അമ്മയുടെ വിമല ഹൃദയത്തിൽ എന്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @sherlyjaji775
    @sherlyjaji775 2 месяца назад +5

    യേശുവേ മാതാവേ എന്റെ മോന്റെ കാലിന്റെ എല്ലുകൾ എല്ലാം സ്‌ട്രോങ് ആയി പണ്ടത്തെ പോലെ നന്നയി മുട്ട് മടക്കി വീതംനയില്ലാതെ നടക്കാനുള്ള കൃപ നൽകകി അനുഗ്രഹിക്കേണമേ കൃപ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു കനിവുണ്ടാക്കണമേ 🙏🙏🙏🙏🙏

  • @lissyjose6593
    @lissyjose6593 2 месяца назад +5

    ഈശോയെ എന്റെ മോൾക്ക്‌ ജൂലൈ 18 തിയതി എക്സാം എഴുതുന്ന മോളെ സമർപ്പിച്ചു പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @mencystephen1858
    @mencystephen1858 2 месяца назад +4

    ഈശോയെ ഇന്ന് ലോണിൻ്റെ പൈസ വരണമെ
    നവാസ് പൈസ തരണമെ

  • @GoodyAdem
    @GoodyAdem 2 месяца назад +11

    ഈശോയെ ഞങ്ങളുടെ മക്കളെല്ലാവരും അവരെ പരസ്പര സ്നേഹത്തിലും ഐക്യത്തിലും കൂട്ടായ്മയിലും ജീവിക്കുന്നതിന് അനുഗ്രഹിക്കണമേ അമ്മേ അമ്മേ ഞങ്ങൾക്ക് വേണ്ടി അമ്മയുടെ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ

  • @thressiapoulose3393
    @thressiapoulose3393 2 месяца назад +2

    എൻ്റെ മാതാവേ എൻ്റെ മകൾ ടെറസിൽ നിന്നു വീണ് ഞരമ്പുകൾ ബ്ളഡ്ജ് ആയി നടക്കുവാൻസാധിക്കുന്നില്ല മാതാവേ വിരലുകൾക്ക് ചലന ശേഷി നൽകി നടക്കുവാനുള്ള കൃപനൽകണമെ. കരുണ തോന്നണമേ അമ്മേ .

  • @bincyjoseph7070
    @bincyjoseph7070 2 месяца назад +8

    ഈശോയെ എൻ്റെ വീട്ടിൽ സഹോദരങ്ങൾ തമ്മിൽ ഉള്ള സ്നേഹം തിരിച്ചു വരുവാൻ അവിടുത്തെ കരുണ ഞങ്ങളുടെ മേൽ ഒഴുക്കണമേ..... കുടുംബത്തിലെ സാത്താൻ്റെ സ്വാധീനം നിർവീര്യമാക്കണമേ..... കരുണയായിരിക്കണമേ..... അമൻ..all glory to my Jesus..amen

  • @shinypaul5398
    @shinypaul5398 2 месяца назад +2

    യേശയേശുവേ എൻറെ മക്കൾക്ക് പ്രായത്തിൽ ഇതൊക്കെ പക്വതയും ജ്ഞാനവും കരുത്തും ഊർജ്ജസ്വലതയും ഉന്മേഷവും നൽകണമേനല്ല ജോലിയും ജീവിതാനുഭവങ്ങളും നൽകി അനുഗ്രഹിക്കേണമേ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കേണമേ

  • @asunthawilfred6746
    @asunthawilfred6746 2 месяца назад +1

    Amma Mathave ente molda Vivaham nadakkan Anugragikanay 🙏🙏🙏

  • @minimathews3395
    @minimathews3395 2 месяца назад +13

    അമ്മേ മാതാവേ, അങ്ങയുടെ വിമല ഹൃദയത്തോട് ചേർത്ത് ഞങ്ങളുടെ കുടുംബത്തെ മനസാന്തരത്തിന്റെ അനുഭവത്തിലേക്ക് നയിക്കണമേ 🙏🙏🙏

  • @shaijujoseph3953
    @shaijujoseph3953 2 месяца назад +4

    അമ്മേ മാതാവേ എൻ്റെ ഭർത്താവിന് ഒരു സ്ഥിരമായ ജോലി നൽകി അനുഗ്രഹിക്കണമെ❤❤❤

  • @vinithaviswambharan5011
    @vinithaviswambharan5011 2 месяца назад +6

    എന്റെ മാതാവേ എന്റെ മകന് പഠിക്കുവാനുള്ള ശക്തമായ തോന്നൽ ഉണ്ടാക്കണമേ

    • @bettyjames1972
      @bettyjames1972 2 месяца назад

      Ente makanum padikanulla varam nalkaname

    • @shalomprayerteam
      @shalomprayerteam 2 месяца назад

      "എന്നാല്‍, എന്റെ നാമത്തില്‍ പിതാവ്‌ അയയ്‌ക്കുന്ന സഹായകനായ പരിശുദ്‌ധാത്‌മാവ്‌ എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്‌മരിപ്പിക്കുകയുംചെയ്യും"
      (യോഹന്നാന്‍ 14 : 26)

  • @josephap5269
    @josephap5269 2 месяца назад +13

    🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻 എന്റെ ഈശോയെ എല്ലാ കുടുംബങ്ങളിലും അങ്ങയുടെ സ്നേഹവും സമാധാനവും നൽകി അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻

  • @babythomas5034
    @babythomas5034 2 месяца назад +1

    എന്റെ സഹോദരൻ എന്നോട് ഉള്ള അനിഷ്ടം മാറ്റി തരേണമേ

  • @marybaby6865
    @marybaby6865 2 месяца назад +1

    Amen🙏🙏🙏 അമ്മയുടെ വിമല ഹൃദയത്തിലേക്ക് ഞാൻ എന്റെ കുടുംബം മക്കൾ എല്ലാം സമർപ്പിക്കുന്നു🙏

  • @leenakg432
    @leenakg432 2 месяца назад +1

    അമ്മയുടെ വിമലഹൃദയത്തിലേക്ക് എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏻സമാധാനവും ഐക്യവും സ്നേഹവും എന്റെ കുടുംബത്തിൽ സമൃദ്ധമായി നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @alphonsaamma2976
    @alphonsaamma2976 2 месяца назад +1

    എന്റെ മോൻ മോൻസിയുടെ മദ്യപാനം പൂർണമായും മാറ്റിത്തെരേണമേ എന്നെ പോലെ മദ്യപാനം മൂലം സകടപെടുന്ന കുടുംങ്ങളെയും സമർപ്പിക്കുന്നു avrkkuvediyum പ്രാർത്ഥിക്കണമേ ആമേൻ

  • @vironyxavier9219
    @vironyxavier9219 2 месяца назад +2

    അമ്മേ പല വിധത്തിൽ വിഷമിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു.

  • @minnuscat2737
    @minnuscat2737 2 месяца назад +4

    അമ്മ മാതാവേ ഞങ്ങളുടെ ഏട്ടത്തി അമ്മയുടെ ക്യാൻസർ മാറ്റി തന്ന് ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @rosepappachan1401
    @rosepappachan1401 2 месяца назад +7

    അമ്മേ മാതാവേ വിമലംബികെ ഇന്ന്‌ പിറന്നാൾ ആഘോഷിക്കുന്ന എന്റെ മക്കളുടെ കുടുംബത്തിലേക്ക് അങ്ങ് അനുഗ്രഹം ചൊരിയണമേ 🙏🏼
    ഈശോയെ കുടുംബങ്ങങ്ങളെ കാത്തു കൊള്ളണമേ 🙏🏼

  • @kirose3433
    @kirose3433 2 месяца назад +2

    ഈശോയേ, ഞങ്ങൾക്കു സമാധാനമുള്ള ഒരു ഭവനം നൽകിയനുഗ്രഹിക്കണമേ. പപ്പയുടെ അവിശ്വാസം മാറ്റി തരണമേ🙏🙏🙏

  • @elsyabraham2229
    @elsyabraham2229 2 месяца назад +1

    അമ്മേ വാർദ്ധക്യത്തിലായിരിക്കുന്ന എൻ്റെ മാതാപിതാക്കളെ അമ്മേ ഈശോയുടെ കാരുണ്യത്തിനായ് സമർഷിക്കണമേ

  • @CHEEN-v3d
    @CHEEN-v3d 2 месяца назад +1

    Jesus, I pray that you bless Nitin Joshua. Please bless him with confidence, wisdom, knowledge, understanding and please help him to do his exam very well. Help him in his preparations. Let him not get disheartened while studying. Please uplift him. Bless him with residency in Australia.

  • @mollyraju1718
    @mollyraju1718 2 месяца назад +1

    എന്റെ ഈശോയെ എന്റെ സഹോദരങ്ങൾ തമ്മിൽ സംസാരിക്കത്തില്ല വഴക്കിലാണ് അവരെ അനുഗ്രഹിക്കണമേ ഓരോ ഒന്നായി നല്ല സ്നേഹത്തോടെ ജീവിക്കണം ഈശോയെ പാപിയായ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻

  • @annajames7488
    @annajames7488 2 месяца назад +1

    ഈശോയെ എല്ലാകാര്യങ്ങൾക്കും പരാതി പറയുന്ന എന്റെ സ്വഭാവം മാറ്റിതരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rosilyvarghese9235
    @rosilyvarghese9235 2 месяца назад

    എൻറെ അമമേ എനിക്ക് ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ കൃപ നൽകി അനുഗ്രഹിക്കണമേ

  • @Latha-ir3xu
    @Latha-ir3xu 2 месяца назад +2

    Amme mathave ngale cherthupidikename anugrhangal ninte thirukumaranilninu vangitgarename ngalkai

  • @celinesunny4361
    @celinesunny4361 2 месяца назад +11

    പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയെയും തിരു സഭാധികാരികളെയും പരിശുദ്ധ ദൈവമാതാവിന്റെ വിമല ഹ്യദയത്തിലും യേശുവിന്റെ തിരുഹ്യദയത്തിലും സമർപ്പിച്ചു പ്രർത്ഥിക്കുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @mercykurian1486
    @mercykurian1486 2 месяца назад +1

    എൻ്റെ അമ്മേ മാതാവേ എനിക്ക് കൃപനിറഞ്ഞ ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ🙏🙏🙏❤️❤️❤️🔥🔥🔥🙏🙏🙏🔥🔥🔥❤️❤️

  • @aniesmathew6884
    @aniesmathew6884 2 месяца назад +3

    Jesus heal me and discharge from the hospital. Thank you Jesus 🙏🙏

  • @sheejathomas479
    @sheejathomas479 2 месяца назад +29

    യേശുവേ എന്റെ ഭവനത്തിൽ എന്നും ഈ സഹോദര ബന്ധങ്ങൾ നിലനിൽക്കാൻ സഹായിക്കേണമേ സ്നേഹത്തിനു കുറവ് വരാതെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @ericbr9675
    @ericbr9675 2 месяца назад

    ഈശോയെ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ ആമേൻ

  • @Latha-ir3xu
    @Latha-ir3xu 2 месяца назад +3

    Parishuthaalmaval nirakkename ngale Amme ente Parishutha Amme ninte thirukumarnode ngalkai prardhikename

  • @minimathew1332
    @minimathew1332 2 месяца назад +1

    esoye ente chettanum chechiyum njangalod kshamikan edayakane

  • @jismontomyk6342
    @jismontomyk6342 2 месяца назад +1

    Eshoyea kalaynm parayam ayitttu kalaynm nadakkkatha ellavarkkkum vendi pradhikkunnu nalloru jeevitha pangali koduthu annugrahikkanamea

  • @Lissy-r8w
    @Lissy-r8w 2 месяца назад +1

    പരസ്പരം കലഹിച്ചു കഴിയുന്ന സഹോദരങ്ങള ദൈവ സ്നേഹത്തിൽ ഒന്നിപ്പിക്കണമേ

  • @LisyJohn-eu8nn
    @LisyJohn-eu8nn 2 месяца назад +2

    ഈശോയെ ഇളയമ്മയുടെ ഭാവിജീവിതം ഈശോയുടെ കൈയിൽ ഞാൻ സമർപ്പിക്കുന്നു

  • @anithajose490
    @anithajose490 2 месяца назад +1

    എൻറെ മരുമകൻ വിസ എത്രയും പെട്ടെന്ന് ശരിയാക്കി തരുന്നത് പ്രാർത്ഥിക്കുന്നു

  • @pandariveedumv4508
    @pandariveedumv4508 2 месяца назад +2

    Shobhana praisethelord hallelujah sthothram 🙏🏾🙏🏾🙏🏾 Amen esooeeee nanni sthuthi sthothram aradana mahatwam glorytogod ❤ avemaria amen 🙏🏾🙏🏾🙏🏾

  • @SantyBency
    @SantyBency 2 месяца назад +16

    യേശുവേ വിദേശത്തു പോയാമകന് ജോലി നൽകി അനുഗ്രഹിക്കണമേ കരുണയായിരിക്കണമേ അമ്മേ മാധ്യസ്തം വഹികേണമേ 🙏🙏🙏

  • @marykuttydominic9882
    @marykuttydominic9882 2 месяца назад +1

    ഈശോയെ എൻ്റെ നടുവിൻ്റെ അസുഖം മാറ്റി തരേ ണമേ

    • @marykuttydominic9882
      @marykuttydominic9882 2 месяца назад

      ഇശോയെ മക്കളില്ലാത്ത എല്ലാവരെയും എൻ്റെ കുഞ്ഞുങ്ങളെയുഅനുഗ്രഹിക്കണമേ

  • @shinypaul6370
    @shinypaul6370 2 месяца назад

    ഈശോയെ അമ്മ വഴി ഞങ്ങളുടെ മകൾക്ക് ജോലി നൽക്കണമെ.
    ഞങ്ങളെ എല്ലാവരേയും ആത്മീയമായി നിറയ്ക്കണമെ

  • @steephanjency7111
    @steephanjency7111 2 месяца назад

    അമ്മേ മാതാവേ Andrew കുഞ്ഞിനെ ആ മകൻ്റെ അമ്മയെയും കാക്കണമെ🙏🙏🙏🙏🙏🙏🙏🙏
    ആ കുടുംബത്തെ സഹായിക്കാൻ
    അമ്മേ മാതാവേ മാദ്ധ്യസ്ഥം പ്രാർത്ഥിക്കണെ

  • @GracyKt
    @GracyKt 2 месяца назад

    അമ്മേ എന്റെ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും സമർപ്പിക്കുന്നു. അമ്മയുടെ ഇഷ്ടം നിറവേറട്ടെ. ഞങ്ങളോട് അലിവ് തോന്നണേ 🙏🏻🙏🏻🙏🏻മക്കളെ സമർപ്പിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻