നിങ്ങൾ പറഞ്ഞത് സത്യമാവാം. ചിലപ്പോൾ അല്ലായിരിക്കാം. എന്ത് തന്നെ ആയാലും നിങ്ങൾ പറഞ്ഞ കാര്യങ്ങൾ കാരണം അവർക്ക് ഇപ്പൊ ഉള്ള ആളുകളുടെ സപ്പോർട്ട് കുറയെ ചെയ്യൂ.ആരുടെയെങ്കിലും സഹായം ആ മക്കൾക്ക് കിട്ടുവാണെകിൽ കിട്ടിക്കോട്ടെ. ആ കുഞ്ഞുങ്ങൾ എന്ത് തെറ്റ് ചെയ്തു. നമ്മൾ കാരണം ആർക്കും ഗുണം അല്ലാതെ ദോഷം ഉണ്ടാവരുത്.
ഞാൻ family vlogs അങ്ങനെ കാണുന്ന ഒരാളല്ല. പക്ഷെ യാദൃശ്ചികമായി നജിലയുടെ വീഡിയോ ഈ അടുത്ത സമയം കണ്ടത്. അങ്ങനെ തുടർച്ചയായി video കണ്ടിരുന്നു. കുട്ടികളുടെ ഉപ്പയുടെ കാര്യം പറഞ്ഞ് ഇട്ട വിഡിയോയിൽ പറയുന്ന കേട്ടു .ഞാൻ ഒരു ആലിമിന് പഠിച്ച ആളാണ്. ഖുർആൻ പഠിപ്പിക്കാൻ പോയിരുന്നു എന്നൊക്കെ. അങ്ങനെ ഉള്ള ഞാൻ ഒരുത്തന്റെ കൂടെ സ്നേഹം തോന്നി പോകുമോ എന്നൊക്കെ. പക്ഷെ ഇന്നത്തെ ലൈവിൽ പറയുന്നത് കേട്ടിട്ടാണ് എനിക്ക് ഈ മെസേജ് ഇടണമെന്നു തോന്നിയത്. ഒരു പക്ഷെ അവളുടെ വീഡിയോക്ക് താഴെ ഇട്ടാൽ delete ചെയ്താലോ. അതിൽ ഒരാൾ പറയുന്നു സൂറത്തുൽ കഹ്ഫ് ഓതുന്ന കാര്യം. അപ്പോൾ പറയുന്നു ഓതാൻ തുടങ്ങുമ്പോ കുട്ടികൾ സമ്മതിക്കില്ല എന്ന്. സുബ്ഹി കഴിഞ്ഞു ഓതാമല്ലോ എന്നു ഒരാൾ ചോദിച്ചപ്പോൾ പറയുന്നു ജോലികൾ ഉണ്ട്. ഒരു 20 മിനിറ്റ് അല്ലെങ്കിൽ 30 മിനിറ്റു കൊണ്ട് ഓതി തീർക്കാവുന്ന ഒരു സൂറത്ത് ആണിത്. പറയുന്ന പോലെ പടച്ചവനെ പേടിയുള്ള ആളാണെങ്കിൽ എങ്ങനെയും ചെയ്യാൻ നോക്കും. യുട്യൂബിൽ മിനിറ്റുകളോളം ഇരിക്കാൻ സമയം ഉണ്ടല്ലോ. മനുഷ്യൻ ആരും തികഞ്ഞവരല്ല. ഞാൻ കുറ്റപ്പെടുത്തുന്നതല്ല. പക്ഷെ ഇത് കണ്ടപ്പോ 😢
@@bahjamajeed2508 അവളുടെ ചില ഷോർട്ട് വീഡിയൊ കണ്ടാൽ ... പുരികം ഇട്ട് ഒരു മാതിരി പെണ്ണുങ്ങള് കാണിക്കുന്ന കട്ടായം ഉണ്ടു... കാക കറുമ്പി 😡😡😡 അവളു ആളുകളെ പറ്റിക്കാൻ alhamdulillah പറയുന്നതാണ്
സത്യം ആയാലും അസത്യം ആയാലും ഇത്ത ഇതുതന്നെ വീണ്ടും വീണ്ടും പറയുന്നത് ഏറ്റവും വലിയ തെറ്റ് അല്ലെ. ഇതു തന്നെ പറഞ്ഞു നിങ്ങൾ എന്തിനു പാപം പറ്റണം. പടച്ചവൻ എല്ലാവരെയും കാത്തുകൊള്ളട്ടെ. ആമീൻ.
അവൾ അധ്വാനിക്കുന്നുണ്ട് എനി നിങ്ങൾ സത്യം നിങ്ങൾക് റീച്ചുണ്ടാകാൻ പോയി പണി നൊക് പെണ്ണുങ്ങളെ സത്യമായാൽ എന്താ അവന്റെ സഹായിക്കുന്നവർ സഹായിക്കും ഭർത്താവ് ജീവിച്ചിരിക്കുന്നു എന്ന് കരുതി വാപ്പ യാകുമോ വാപ്പയ്ക് കുറേ ഉത്തരവാദിത്തങ്ങളും വളർത്തുകയും വേണം അല്ലാതെ ഗർഭിണി ആയി അവൾ മക്കളെ പ്രസവിച്ചു ആ വാപ്പ ഇല്ലാതതും ഉള്ളതും കണക്കാ അപ്പൊ വാപ്പ വാപ്പാന്റെ ഉത്തരവാദിത്തം പൂർത്തിയാക്കണം ഒന്നുമില്ലെങ്കിലും ചിലവിന് കൊടുക്കണം ആ മക്കൾക്ക് വാപ്പാന്റെ സ്നേഹവും അയാൾ കൊടുക്കണം അതൊന്നും ഇല്ലാത്തവന്റെ മക്കൾ വാപ്പ ഇല്ലാത്തതിന് തുല്യമാണ് സ്ത്രീയെ നിങ്ങളുടെ മകളുടെ വിഷയം കേട്ടു അത് ആദ്യം നന്നാകാൻ നൊക് മറ്റുള്ളവന്റെ കുറ്റവും കുറവും ഫോൺ വിളിച് അവർ പറഞ്ഞത് ഈ publicil കൊണ്ടിരുന്നു അതാ നിങ്ങൾ ചെയ്യണ്ടത് ബ്ലോക്ക് ചെയ്തത് നല്ല കാര്യം നിങ്ങളെ ശല്യം തീർന്നല്ലോ
എന്റെ പൊന്നു താത്ത നിങ്ങൾ ഇപ്പോഴും പറയുന്നു ഞാൻ ഇനിയും പറയും എനിക്ക് ഒരു പേടിയുമില്ല എന്ന് ഞാൻ സത്യം മാത്രം പറയുന്ന ആളാണ് എന്നൊക്ക എന്നാൽ ഒരാളെക്കുറിച്ച് ഉള്ളത് പറഞ്ഞാൽ അത് ഈബത്ത് ഇല്ലാത്ത ത് പറഞ്ഞാൽ അത് നമീമത്ത് രണ്ടായാലും നിങ്ങൾ ചെയുന്നത് അല്ലാഹുവിന്റെ മുന്നിൽ തെറ്റ് തന്നെ. പിന്നെ നാജില കളവ് പറഞ്ഞെങ്കിൽ നിങ്ങൾ എന്തിന് സങ്കപ്പെടണം അവളുടെ ഖബറിൽ നിങ്ങൾ പോവില്ലല്ലോ ഒരാളുടെ ന്യൂനതകൾ പുറത്ത് പറയുന്നത് തെറ്റല്ലേ ഇത് പോലെ യൊക്കെ പറഞ്ഞു കിട്ടുന്ന വരുമാനം പോലും നല്ലതല്ല
റജബ് മാസമല്ലേ മിണ്ടാതെ ഇരുന്ന് എന്തെങ്കിലും ചൊല്ലി ഇരുന്നുടെ കഷ്ടം തന്നെ ദുനിയാവിൽ ഇനി എന്തല്ലാം കാണേണ്ടി വരണം റബ്ബേ പേടിയാവുന്നു റബ്ബിന്റെ ആദാബിനെ തൊട്ട് പടച്ചവൻ കാക്കട്ടെ ആമീൻ
അവൾ കളവ് പറഞ്ഞ് പൈസ ഉണ്ടാക്കാനേ. അവൾ. യതീം എന്ന് കള്ളം പറഞന് ഇനി അവൾക്ക് തിരുത്താൻ പറ്റില്ല ഇത്താ. എനിക്ക് അവളോട് വെറുപ്പ് തോന്നുകയാ വീട് ആയപ്പോൾ ഒരു അഹകാരം വന്നു തുടങ്ങി 😊
അവളെ അറിയുന്ന ആളുകൾ ഒത്തിരി ഉണ്ട് യൂട്യൂബിൽ '😢ചില സത്യങ്ങൾ അവർ വിളിച്ചു പറയുമ്പോൾ അത് നെജ്ലക്ക് ഇഷ്ടപ്പെടുന്നില്ല😢അവരെ ബ്ലോക്ക് ആക്കുകയും 'ചീത്ത പറയുകയും ചെയ്യുന്നു.അറിവുള്ള കാര്യം ആയതു കൊണ്ടാണ് ഞാൻ ഇത് പറയുന്നത്.😢🙏😔
താത്ത നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിൽ ആവുന്നുണ്ട്,,,,🎉🎉 ഉപ്പായില്ലാത്ത മൂന്നു മക്കളെന്നു അവർ നെജില പലപ്പോഴും പറഞ്ഞിട്ടുണ്ട്,, അത് തെറ്റാണ്,,,, ഒരുകുട്ടിയുടെ ഉപ്പയല്ലേ മരിച്ചത്,,
നെജില്ലയുടെ ദാരിദ്ര്യം പറയാത്ത ഏതെങ്കിലും ഒരു വീഡിയോസ് നിങ്ങൾക്ക് ആർക്കെങ്കിലും കാണിച്ചു തരാൻ കഴിയുമോ.❓ ചലഞ്ച് ചെയ്യുന്നു അവർ ഇന്ന് ഇട്ട വീഡിയോസ് പോലും അവർ ആ ദാരിദ്ര്യം പറയുന്നുണ്ട്.😮 മനുഷ്യൻ എത്ര കിട്ടിയാൽ ആണ് മതിയാവുക.😢 ഇത്രയൊക്കെ ആയിട്ടും ഇപ്പോഴും ഇല്ല ഇല്ല എന്നുള്ള ഒരു വാക്കാണ് അവരുടെ നാവിൽ നിന്നും അറിയാതെ വരുന്നത്. 'കഷ്ടമാണ്. Asura താത്ത പറഞ്ഞത് കറക്ടാണ് ഷാജിത അവരുടെ ചാനൽ റിപ്പോർട്ട് അടിപ്പിക്കും എന്ന് പറഞ്ഞപ്പോൾഎല്ലാവർക്കും വിഷമമായി ഇല്ലേ' ഇതേ വാക്ക് അവൾ വേറൊരാളോട് പറഞ്ഞപ്പോൾ നിങ്ങൾക്ക് ആർക്കും അത് വിഷമം തോന്നിയില്ല.😢നിങ്ങളൊക്കെ തന്നെയാണ് അവളെ ഇങ്ങനെ വഷളാക്കുന്നത്.😔🙏
@@KombankadKoya-d9zഎന്തു കടം വീട്ടിൽ നിന്നും കൊടുത്ത സ്ഥലം അതും 15 സെൻ്റ് സ്ഥലം.. ആളുകൾ സഹായിച്ചു ഒരു വീടും..... ആർത്തി മൂത്ത സാധനത്തിൻ്റെ കടം ഒരുകളും തീരില്ല..... യൂട്യൂബിൽ നിൽകുന്നിടത്തോളം തീർക്കം ഇല്ല അവർ
ഞമ്മളെ ഉമ്മമമാരുടെ പ്രായം ഉണ്ട് ഈ ഉമ്മമാക് ഒന്ന് നിർത്തിക്കൂടെ. എന്തിനാണ് നിങ്ങളെ ഓരോരു ഫിതണ ഈ സോഷ്യൽ മീഡിയ വൺ പറയുന്നത്. ദിക്രം സ്വലത്തും ചൊല്ലി ഇരുന്നുടെ. കൊറേ തല മറച്ചി അജ്ജിമ്മൻ്റെ പോലെ വന്ന് ഇരുന്നിട്ട് മറ്റുള്ളവരുടെ കുറ്റം ഇങ്ങനെ പറയുന്നത്. നജിലനെ പറഞ്ഞത് കൊണ്ട് അല്ല. എന്തിനാ വെറുതെ അടഞ്ഞി വീട്ടിൽ ഇരുന്നുടെ
സത്യത്തിൽ ചിരി ആണ് വന്നത്. അവരുടെ ജീവിതം അവർ ജീവിക്കുന്നു. ഇത്ത നല്ലതാണ് പറഞ്ഞത് എന്ന് സംസാരം കേട്ടാൽ മനസ്സിലാവും. ആ മക്കളെ പറ്റി ഇനി പറയാതിരിക്കു. ആ മക്കളുടെ വാപ്പ ഈ കുട്ടീടെ വാപ്പ ആ സംസാരം തന്നെ വെറുപ്പ് തോന്നുന്നു.
നിങ്ങൾ പറയുന്നു uppaഉണ്ടന് ഉണ്ടായിരുന്നെഗിൽ അവർ inu😁ജോലിക്കു പോയി കുട്ടികളെ നോക്കണ്ടേ അവസ്ഥ വരുവായിരുന്നോ പിനെ പേരിനു oruഭർത്താവിനെ എന്തിനാണ് കൂടെ കൂട്ടുന്നത് കുടുംബം നോക്കാൻ കഴിയാ ത്ത ഭർത്താവിനെ കൂടെ നില്കുന്നതിനക്കാളും നല്ലത് മക്കളേനോക്കി ഒറ്റക് മക്കളുടെ കൂടെ ജീവിക്കുന്നതാണ്
നിങ്ങൾ അവരുടെ കാരിയങ്ങള് മറ്റുള്ളവരോട് എന്തിനാണി വിളിച്ചുപറയുന്നത് പറഞിട്ടു എന്തുകിട്ടാനാണ് അവർ എന്തായാലും മക്കളെ പൊന്നുപോലെയല്ലേ നോക്കുന്നത് ആ കിട്ടികളുടെ ഉപ്പ മരിച്ചാലും ഇല്ലങ്കിലും കുട്ടികളെ പൊന്നു പോലെ നോക്കുന്നില്ലേ അപ്പോൾ ആർക്കും ഒരു കുറ്റവും പറയാൻ അവകാശമില്ല അവർ അങ്ങനെ എങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ
ഭർത്താവ് ഉണ്ടായിട്ടു കാര്യമില്ല കല്യണം കഴിച്ചിട്ട് മക്കളെ കൊടുത്തിട്ടു കാര്യമില്ല ആ മക്കളെയും ഭാര്യയെയും നോക്കണം അല്ലാത്ത ഭർത്താവിനെ ഉണ്ടകിൽ മരിച്ചു പോയന്നുപറയുന്നതു തന്നെയാണ് നല്ലത് അതു കൊണ്ട് ഇത്ത മറ്റുള്ളവരുടെ കുറ്റങ്ങൾ പറയാതെ നിങ്ങളുടെ മാത്രം നല്ല വീഡിയോസ് ഇടാൻ നോക്കു അപ്പോൾ നിങ്ങൾക്കും എല്ലാവരും സപോട്ട് ചെയ്യും നമ്മൾ എല്ലാവരും മരിക്കേണ്ടവർ ആണ് ഇന്നു കണ്ടവരെ നാളെ കാണാത്ത അവസ്ഥയാണ് അതുകൊണ്ട് നമ്മൾ മറ്റുള്ളവരുടെ കുറ്റങ്ങൾ ഒന്നും പറയാതെ സ്വന്തം കാര്യങ്ങളും വിശ്ശേഷങ്ങളും മാത്രം പറഞു വീഡിയോസുംകൾ ഇട് അപ്പോൾ നിങ്ങളും എല്ലാവരും ലൈകും നല്ല kamadugalum ഇടും
എന്തിനു അവരുടെ പേർസണൽ കാര്യത്തിൽ ഇടപെടുന്ന ഇതുവരെ സജിത ആയിരുന്നു ഇനി നജ്ലയെ എന്തിനു ഒരാളെ അറ്റാക്ക് ചെയ്യുന്നു.. Plss അവർ ജീവിച്ചോട്ടെ ഇനി നിങ്ങൾ അവരുടെ ജീവിതത്തിൽ ഇടപെടേണ്ട
ആ പ്രശ്നം നമ്മൾക്ക് ഇവിടെവച്ച് അവസാനിപ്പിക്കാം വേറെ എന്തെങ്കിലും പറയാൻ എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ ഞാൻ അവരെയും നിങ്ങളെയും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ പാവമല്ലേ അതാ പറഞ്ഞത് എല്ലാവർക്കും ഒരുമയോടെ മുന്നോട്ടുപോകാം അസ്സലാമു അലൈക്കും
എന്തിനാണ് മറ്റുള്ളവരുടെ കാര്യം നോക്കി നടക്കുന്നത് നിങ്ങൾക്ക് ഞങ്ങളുടെ കാര്യം നോക്കി ജീവിച്ചാ പോരെ യൂട്യൂബിൽ വന്നിട്ട് മറ്റുള്ളവരുടെ കാര്യങ്ങൾ എന്തിനാണ്
പറഞ്ഞിട്ട് കാര്യമില്ല... ഇടുന്ന കമന്റ് ഡിലീറ്റ് ചെയ്തു... ഇടക്ക് ലൈവ് മാത്രം ഇടും എന്ന് അവൾ പറഞ്ഞു ഇപ്പോൾ ലൈവ് മാത്രേ ഉള്ളൂ... പറയുന്നത് തന്നെ പറയുണ്.. എന്ത് ചെയ്യാൻ കഴിയും... കുക്കിംഗ് വല്ലതും ഇട്ടുകുടെ... അവർക്ക് ഇട്ട് ഇട്ട് ലൈവ് തന്നെ ഇപ്പോൾ നെഗറ്റീവ് ആകും... എന്തേലും ആകട്ടെ നമുക്ക് എന്താ..
ഹോ അവർ മറ്റുള്ളവരുടെ മക്കളുടെ കാര്യം ഓർത്തിട്ടാവും അസഖമായത് നിങ്ങൾക് നിങ്ങൾ ആ മക്കളുടെ ഉപ്പയെ കൊണ്ട് പോയി കൊടുക്ക് എന്നിട്ട് ഒരു വീഡിയോ ചെയ്യുൽ അപ്പോൾ നിങ്ങളെ അഭിനന്ദിക്കാം എത്ര മക്കളുടെ വാപ്പ ജീവിച്ചിരിപ്പുണ്ടായിട്ടും യതീമായി ജീവിക്കുന്നു എല്ലാം നിങ്ങൾ ശെരിയാക്
മറ്റുള്ളവരുടെ കുറ്റം പറഞ്ഞു എന്തിനു കാശുണ്ടാക്കണം നിങ്ങളെ പോലെ അല്ലെ നാജിലയും അവളും കാശ്നാന്നു യൂട്യൂബ് തുടങ്ങിയത് നിങ്ങളും കാശിനു പിന്നെ അവൾ ആരെയും കുറ്റം പറഞ്ഞു വീഡിയോ ഇടാറില്ല നിങ്ങൾ അങ്ങിനെ ആണോ ആവനാവ നു അവനവന്റെ കാര്യം നോക്കിക്കൂടെ ഞാൻ നിങ്ങൾ പാവം കേട്ടിട്ട് നിങ്ങളെ വീഡിയോ കാണാറുണ്ടായിരുന്നു ഇപ്പോൾ കാണാറില്ല കാരണം വേറെ ആളുകളെ കുറ്റം നോക്കിനിക്കുന്ന നിങ്ങളെ എന്തിനു സപോട്ട് ചെയ്യണം
നിങ്ങൾ പറഞ്ഞത് സത്യമാവാം. ചിലപ്പോൾ അല്ലായിരിക്കാം. എന്ത് തന്നെ ആയാലും നിങ്ങൾ പറഞ്ഞ കാര്യങ്ങൾ കാരണം അവർക്ക് ഇപ്പൊ ഉള്ള ആളുകളുടെ സപ്പോർട്ട് കുറയെ ചെയ്യൂ.ആരുടെയെങ്കിലും സഹായം ആ മക്കൾക്ക് കിട്ടുവാണെകിൽ കിട്ടിക്കോട്ടെ. ആ കുഞ്ഞുങ്ങൾ എന്ത് തെറ്റ് ചെയ്തു. നമ്മൾ കാരണം ആർക്കും ഗുണം അല്ലാതെ ദോഷം ഉണ്ടാവരുത്.
Satyam
ഞാൻ family vlogs അങ്ങനെ കാണുന്ന ഒരാളല്ല. പക്ഷെ യാദൃശ്ചികമായി നജിലയുടെ വീഡിയോ ഈ അടുത്ത സമയം കണ്ടത്. അങ്ങനെ തുടർച്ചയായി video കണ്ടിരുന്നു. കുട്ടികളുടെ ഉപ്പയുടെ കാര്യം പറഞ്ഞ് ഇട്ട വിഡിയോയിൽ പറയുന്ന കേട്ടു .ഞാൻ ഒരു ആലിമിന് പഠിച്ച ആളാണ്. ഖുർആൻ പഠിപ്പിക്കാൻ പോയിരുന്നു എന്നൊക്കെ. അങ്ങനെ ഉള്ള ഞാൻ ഒരുത്തന്റെ കൂടെ സ്നേഹം തോന്നി പോകുമോ എന്നൊക്കെ. പക്ഷെ ഇന്നത്തെ ലൈവിൽ പറയുന്നത് കേട്ടിട്ടാണ് എനിക്ക് ഈ മെസേജ് ഇടണമെന്നു തോന്നിയത്. ഒരു പക്ഷെ അവളുടെ വീഡിയോക്ക് താഴെ ഇട്ടാൽ delete ചെയ്താലോ. അതിൽ ഒരാൾ പറയുന്നു സൂറത്തുൽ കഹ്ഫ് ഓതുന്ന കാര്യം. അപ്പോൾ പറയുന്നു ഓതാൻ തുടങ്ങുമ്പോ കുട്ടികൾ സമ്മതിക്കില്ല എന്ന്. സുബ്ഹി കഴിഞ്ഞു ഓതാമല്ലോ എന്നു ഒരാൾ ചോദിച്ചപ്പോൾ പറയുന്നു ജോലികൾ ഉണ്ട്. ഒരു 20 മിനിറ്റ് അല്ലെങ്കിൽ 30 മിനിറ്റു കൊണ്ട് ഓതി തീർക്കാവുന്ന ഒരു സൂറത്ത് ആണിത്. പറയുന്ന പോലെ പടച്ചവനെ പേടിയുള്ള ആളാണെങ്കിൽ എങ്ങനെയും ചെയ്യാൻ നോക്കും. യുട്യൂബിൽ മിനിറ്റുകളോളം ഇരിക്കാൻ സമയം ഉണ്ടല്ലോ. മനുഷ്യൻ ആരും തികഞ്ഞവരല്ല. ഞാൻ കുറ്റപ്പെടുത്തുന്നതല്ല. പക്ഷെ ഇത് കണ്ടപ്പോ 😢
@@bahjamajeed2508 അവളുടെ ചില ഷോർട്ട് വീഡിയൊ കണ്ടാൽ ... പുരികം ഇട്ട് ഒരു മാതിരി പെണ്ണുങ്ങള് കാണിക്കുന്ന കട്ടായം ഉണ്ടു... കാക കറുമ്പി 😡😡😡 അവളു ആളുകളെ പറ്റിക്കാൻ alhamdulillah പറയുന്നതാണ്
സത്യം
സത്യം ആയാലും അസത്യം ആയാലും ഇത്ത ഇതുതന്നെ വീണ്ടും വീണ്ടും പറയുന്നത് ഏറ്റവും വലിയ തെറ്റ് അല്ലെ. ഇതു തന്നെ പറഞ്ഞു നിങ്ങൾ എന്തിനു പാപം പറ്റണം. പടച്ചവൻ എല്ലാവരെയും കാത്തുകൊള്ളട്ടെ. ആമീൻ.
അവൾ അധ്വാനിക്കുന്നുണ്ട് എനി നിങ്ങൾ സത്യം നിങ്ങൾക് റീച്ചുണ്ടാകാൻ പോയി പണി നൊക് പെണ്ണുങ്ങളെ സത്യമായാൽ എന്താ അവന്റെ സഹായിക്കുന്നവർ സഹായിക്കും ഭർത്താവ് ജീവിച്ചിരിക്കുന്നു എന്ന് കരുതി വാപ്പ യാകുമോ വാപ്പയ്ക് കുറേ ഉത്തരവാദിത്തങ്ങളും വളർത്തുകയും വേണം അല്ലാതെ ഗർഭിണി ആയി അവൾ മക്കളെ പ്രസവിച്ചു ആ വാപ്പ ഇല്ലാതതും ഉള്ളതും കണക്കാ അപ്പൊ വാപ്പ വാപ്പാന്റെ ഉത്തരവാദിത്തം പൂർത്തിയാക്കണം ഒന്നുമില്ലെങ്കിലും ചിലവിന് കൊടുക്കണം ആ മക്കൾക്ക് വാപ്പാന്റെ സ്നേഹവും അയാൾ കൊടുക്കണം അതൊന്നും ഇല്ലാത്തവന്റെ മക്കൾ വാപ്പ ഇല്ലാത്തതിന് തുല്യമാണ് സ്ത്രീയെ നിങ്ങളുടെ മകളുടെ വിഷയം കേട്ടു അത് ആദ്യം നന്നാകാൻ നൊക് മറ്റുള്ളവന്റെ കുറ്റവും കുറവും ഫോൺ വിളിച് അവർ പറഞ്ഞത് ഈ publicil കൊണ്ടിരുന്നു അതാ നിങ്ങൾ ചെയ്യണ്ടത് ബ്ലോക്ക് ചെയ്തത് നല്ല കാര്യം നിങ്ങളെ ശല്യം തീർന്നല്ലോ
എന്റെ പൊന്നു താത്ത നിങ്ങൾ ഇപ്പോഴും പറയുന്നു ഞാൻ ഇനിയും പറയും എനിക്ക് ഒരു പേടിയുമില്ല എന്ന് ഞാൻ സത്യം മാത്രം പറയുന്ന ആളാണ് എന്നൊക്ക എന്നാൽ ഒരാളെക്കുറിച്ച് ഉള്ളത് പറഞ്ഞാൽ അത് ഈബത്ത് ഇല്ലാത്ത ത് പറഞ്ഞാൽ അത് നമീമത്ത് രണ്ടായാലും നിങ്ങൾ ചെയുന്നത് അല്ലാഹുവിന്റെ മുന്നിൽ തെറ്റ് തന്നെ. പിന്നെ നാജില കളവ് പറഞ്ഞെങ്കിൽ നിങ്ങൾ എന്തിന് സങ്കപ്പെടണം അവളുടെ ഖബറിൽ നിങ്ങൾ പോവില്ലല്ലോ ഒരാളുടെ ന്യൂനതകൾ പുറത്ത് പറയുന്നത് തെറ്റല്ലേ ഇത് പോലെ യൊക്കെ പറഞ്ഞു കിട്ടുന്ന വരുമാനം പോലും നല്ലതല്ല
റജബ് മാസമല്ലേ മിണ്ടാതെ ഇരുന്ന് എന്തെങ്കിലും ചൊല്ലി ഇരുന്നുടെ കഷ്ടം തന്നെ ദുനിയാവിൽ ഇനി എന്തല്ലാം കാണേണ്ടി വരണം റബ്ബേ പേടിയാവുന്നു റബ്ബിന്റെ ആദാബിനെ തൊട്ട് പടച്ചവൻ കാക്കട്ടെ ആമീൻ
Aameen🤲🏻
ഞാനും വിചാരിച്ചത് ആ മൂന്ന് മക്കളും യതീമാണെന്നാണ് എന്തിനാണ് ഈ കളവ്പറയുന്നത്
അവൾ കളവ് പറഞ്ഞ് പൈസ ഉണ്ടാക്കാനേ. അവൾ. യതീം എന്ന് കള്ളം പറഞന് ഇനി അവൾക്ക് തിരുത്താൻ പറ്റില്ല ഇത്താ. എനിക്ക് അവളോട് വെറുപ്പ് തോന്നുകയാ വീട് ആയപ്പോൾ ഒരു അഹകാരം വന്നു തുടങ്ങി 😊
സത്യം
സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ തന്നെയില്ല തീർക്കാൻ എന്നിട്ടുപോരെ മറ്റുള്ളവരെ നന്നാക്കൾ. അവര് ജീവിച്ചോട്ടെ നിങ്ങൾ ഏതിനാ ഓരോന്ന് വിളിച്ചു പറയുന്നേ
ഉള്ളതല്ലേ പറയുന്നത് ഇവളെ... അടുത്തത് എത്ര രൂപയുടെ ചലഞ്ചാ..😜😝😛
അടുത്തത് എത്ര രൂപ ചലഞ്ച് ആണ് കൂട്ടുകാരി ഏറ്റെടുത്തത് 😂😂😂😂😂 നന്നാകാൻ നടാകുന്നവള്...ഒന്നു പോടി
@@zayyuvlog5105 ഫ്രീ ലോണ് വീടി കിട്ടി .. ജപ്തി നോട്ടീസ് ഇല്ലാത്ത ജപ്തിയുടെ പേരും പറഞ്ഞു 😜😝😄😝
അല്ലപിന്നെ areyenkilum ഒക്കെ പറ്റിച്ചു സുഖം ആയി ജീവിക്കാം എന്ന് കരുത്തുമ്പോഴേക്കും ഓരോ സത്യങ്ങൾ പറഞ്ഞുകൊണ്ട് വരുന്നു😅😅😅😅.
@@Asmithasulthana510 പൗഡറും ഇട്ടോണ്ട് വരും നജിലാനേ പുട്ടിയിട്ട് വെളുപ്പിക്കാൻ കോഴിക്കോട് ഉള്ള കൂട്ടരി 🤪
അവളെ അറിയുന്ന ആളുകൾ ഒത്തിരി ഉണ്ട് യൂട്യൂബിൽ '😢ചില സത്യങ്ങൾ അവർ വിളിച്ചു പറയുമ്പോൾ അത് നെജ്ലക്ക് ഇഷ്ടപ്പെടുന്നില്ല😢അവരെ ബ്ലോക്ക് ആക്കുകയും 'ചീത്ത പറയുകയും ചെയ്യുന്നു.അറിവുള്ള കാര്യം ആയതു കൊണ്ടാണ് ഞാൻ ഇത് പറയുന്നത്.😢🙏😔
അറിയാവുന്നവർ പറയണം... ജനങ്ങൾ സത്യം അറിയണമല്ലോ
@@ancyjaison144പറയുന്നവരെ ബ്ലോക്ക് ചെയ്യെന്ന്നു കള്ളി
Aara nejla
@@HameedStarഒരു യൂടൂബർ .
ഇത്ത പറഞ്ഞത് വളരെ ശരിയാണ്. സത്യം അവർ മറക്കുന്നു. അവരുടെ രണ്ടു വിവാഹം കഴിഞ്ഞതല്ലേ
Ith sathyamanu
ഒരു ഭർത്താവ് മരണ പെട്ടു.. മറ്റേത് അവരെ കൂടെ ഇല്ല.. ആ മക്കളെ അവര് തന്നെ അല്ലെ നോക്കുന്നത്
@@Ss34dd Randalla moonnu viva ham kazhinjittund. Moonnamatheyalanu maranappettath
താത്ത നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിൽ ആവുന്നുണ്ട്,,,,🎉🎉 ഉപ്പായില്ലാത്ത മൂന്നു മക്കളെന്നു അവർ നെജില പലപ്പോഴും പറഞ്ഞിട്ടുണ്ട്,, അത് തെറ്റാണ്,,,, ഒരുകുട്ടിയുടെ ഉപ്പയല്ലേ മരിച്ചത്,,
നെജില്ലയുടെ ദാരിദ്ര്യം പറയാത്ത ഏതെങ്കിലും ഒരു വീഡിയോസ് നിങ്ങൾക്ക് ആർക്കെങ്കിലും കാണിച്ചു തരാൻ കഴിയുമോ.❓ ചലഞ്ച് ചെയ്യുന്നു അവർ ഇന്ന് ഇട്ട വീഡിയോസ് പോലും അവർ ആ ദാരിദ്ര്യം പറയുന്നുണ്ട്.😮
മനുഷ്യൻ എത്ര കിട്ടിയാൽ ആണ് മതിയാവുക.😢
ഇത്രയൊക്കെ ആയിട്ടും ഇപ്പോഴും ഇല്ല ഇല്ല എന്നുള്ള ഒരു വാക്കാണ് അവരുടെ നാവിൽ നിന്നും അറിയാതെ വരുന്നത്. 'കഷ്ടമാണ്.
Asura താത്ത പറഞ്ഞത് കറക്ടാണ് ഷാജിത അവരുടെ ചാനൽ റിപ്പോർട്ട് അടിപ്പിക്കും എന്ന് പറഞ്ഞപ്പോൾഎല്ലാവർക്കും വിഷമമായി ഇല്ലേ'
ഇതേ വാക്ക് അവൾ വേറൊരാളോട് പറഞ്ഞപ്പോൾ നിങ്ങൾക്ക് ആർക്കും അത് വിഷമം തോന്നിയില്ല.😢നിങ്ങളൊക്കെ തന്നെയാണ് അവളെ ഇങ്ങനെ വഷളാക്കുന്നത്.😔🙏
നജിലക്ക് ഇപ്പോഴും ഒരുപാട് കടമുണ്ട്. Loan എടുത്തിട്ടുണ്ട്.അപ്പോൾ അവൾ പാവമല്ലേ കടമില്ലെങ്കിൽ ഓക്കേ. കടമുള്ള ആൾ ദാരിദ്ര്രല്ലേ..
@KombankadKoya-d9z 🤣👍
Sathiyem
ഞാൻ ആദ്യം മുതൽ പറയുന്നുണ്ട്.. ആർത്തി മൂത്ത സ്ത്രീ ആണ് വാ പൊളിച്ചി നജില
@@KombankadKoya-d9zഎന്തു കടം വീട്ടിൽ നിന്നും കൊടുത്ത സ്ഥലം അതും 15 സെൻ്റ് സ്ഥലം.. ആളുകൾ സഹായിച്ചു ഒരു വീടും..... ആർത്തി മൂത്ത സാധനത്തിൻ്റെ കടം ഒരുകളും തീരില്ല..... യൂട്യൂബിൽ നിൽകുന്നിടത്തോളം തീർക്കം ഇല്ല അവർ
മറ്റുള്ളവരുടെ കാര്യം എന്തിനാ പറയുന്നത്. ഒരു മുസ്ലിമിന് അത് തെറ്റല്ലേ 🤔ഇത് ഫിത്നയല്ലേ
ഞമ്മളെ ഉമ്മമമാരുടെ പ്രായം ഉണ്ട് ഈ ഉമ്മമാക് ഒന്ന് നിർത്തിക്കൂടെ. എന്തിനാണ് നിങ്ങളെ ഓരോരു ഫിതണ ഈ സോഷ്യൽ മീഡിയ വൺ പറയുന്നത്. ദിക്രം സ്വലത്തും ചൊല്ലി ഇരുന്നുടെ. കൊറേ തല മറച്ചി അജ്ജിമ്മൻ്റെ പോലെ വന്ന് ഇരുന്നിട്ട് മറ്റുള്ളവരുടെ കുറ്റം ഇങ്ങനെ പറയുന്നത്. നജിലനെ പറഞ്ഞത് കൊണ്ട് അല്ല. എന്തിനാ വെറുതെ അടഞ്ഞി വീട്ടിൽ ഇരുന്നുടെ
മഫ്തയും parthayumit youtubil വന്നു പരദൂഷണം പറഞ്ഞിട്ടു നിങ്ങൾക്കെന്ത് കിട്ടാനാ. .ഈ വയസ്സാംകാലത്തു തികർചൊല്ലി ഒരുഭാഗത്തു അവനവന്റെ കാര്യം നോക്കി ഇരുന്നൂടെ. . റീച്ചും കാശുമാണ് ആവശ്യമെങ്കിൽ അവനവന്റെ വീട്ടിലെ കാര്യങ്ങൾ palapala ഇരുന്നു സംസാരിച്ചൂടെ. .
സത്യത്തിൽ ചിരി ആണ് വന്നത്. അവരുടെ ജീവിതം അവർ ജീവിക്കുന്നു. ഇത്ത നല്ലതാണ് പറഞ്ഞത് എന്ന് സംസാരം കേട്ടാൽ മനസ്സിലാവും. ആ മക്കളെ പറ്റി ഇനി പറയാതിരിക്കു. ആ മക്കളുടെ വാപ്പ ഈ കുട്ടീടെ വാപ്പ ആ സംസാരം തന്നെ വെറുപ്പ് തോന്നുന്നു.
ഇത്തായി ക്ക് ആകെ 56. വയസ്സല്ലേ ഉള്ളൂ അവർ കിളവി ഒന്നും അല്ല. അവർ നല്ല സ്ത്രീ തന്നെയാണ് അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ ആമീൻ.
ആ കുട്ടികളെ അയാൾ നോക്കുന്നില്ലെങ്കിൽ ആ കുട്ടികൾ യതീം മക്കളെ പോലെ തന്നെയല്ലേ
നിങ്ങൾക്കൊന്നും വേറെ പണിയില്ലേ. മറ്റുള്ളവരെ പറഞ്ഞിട്ട് സോഷൽ മിഡിയ വന്നു മറ്റുള്ളവരെ കുറ്റം പറയുന്നത്. രണ്ട് സ്വലാത്ത് ചൊല്ലി അടങ്ങി ജീവിക്ക്
നിങ്ങൾ പറയുന്നു uppaഉണ്ടന് ഉണ്ടായിരുന്നെഗിൽ അവർ inu😁ജോലിക്കു പോയി കുട്ടികളെ നോക്കണ്ടേ അവസ്ഥ വരുവായിരുന്നോ പിനെ പേരിനു oruഭർത്താവിനെ എന്തിനാണ് കൂടെ കൂട്ടുന്നത് കുടുംബം നോക്കാൻ കഴിയാ ത്ത ഭർത്താവിനെ കൂടെ നില്കുന്നതിനക്കാളും നല്ലത് മക്കളേനോക്കി ഒറ്റക് മക്കളുടെ കൂടെ ജീവിക്കുന്നതാണ്
നിങ്ങൾ അവരുടെ കാരിയങ്ങള് മറ്റുള്ളവരോട് എന്തിനാണി വിളിച്ചുപറയുന്നത് പറഞിട്ടു എന്തുകിട്ടാനാണ് അവർ എന്തായാലും മക്കളെ പൊന്നുപോലെയല്ലേ നോക്കുന്നത് ആ കിട്ടികളുടെ ഉപ്പ മരിച്ചാലും ഇല്ലങ്കിലും കുട്ടികളെ പൊന്നു പോലെ നോക്കുന്നില്ലേ അപ്പോൾ ആർക്കും ഒരു കുറ്റവും പറയാൻ അവകാശമില്ല അവർ അങ്ങനെ എങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ
നെജില പറയുന്നത് കള്ളത്തരമാണ് ഉഡായിപ്പാണ് എന്ന് ഇപ്പോൾ ആണ് മനസ്സിലായത് ❤️
ഭർത്താവ് ഉണ്ടായിട്ടു കാര്യമില്ല കല്യണം കഴിച്ചിട്ട് മക്കളെ കൊടുത്തിട്ടു കാര്യമില്ല ആ മക്കളെയും ഭാര്യയെയും നോക്കണം അല്ലാത്ത ഭർത്താവിനെ ഉണ്ടകിൽ മരിച്ചു പോയന്നുപറയുന്നതു തന്നെയാണ് നല്ലത് അതു കൊണ്ട് ഇത്ത മറ്റുള്ളവരുടെ കുറ്റങ്ങൾ പറയാതെ നിങ്ങളുടെ മാത്രം നല്ല വീഡിയോസ് ഇടാൻ നോക്കു അപ്പോൾ നിങ്ങൾക്കും എല്ലാവരും സപോട്ട് ചെയ്യും നമ്മൾ എല്ലാവരും മരിക്കേണ്ടവർ ആണ് ഇന്നു കണ്ടവരെ നാളെ കാണാത്ത അവസ്ഥയാണ് അതുകൊണ്ട് നമ്മൾ മറ്റുള്ളവരുടെ കുറ്റങ്ങൾ ഒന്നും പറയാതെ സ്വന്തം കാര്യങ്ങളും വിശ്ശേഷങ്ങളും മാത്രം പറഞു വീഡിയോസുംകൾ ഇട് അപ്പോൾ നിങ്ങളും എല്ലാവരും ലൈകും നല്ല kamadugalum ഇടും
ഇന്നത്തെ അവളുടെ വീഡിയോയിൽ ഫുൾ നെഗറ്റീവ് ആണ്..ജനം തിരിച്ചറിഞ്ഞു തുടങ്ങി
സത്യം
ഇത്ത പറയുന്നത് വളരെ ശെരിയാണ്, അവൾക്ക് വേണ്ടി ഇത്ത help ചെയ്തതൊക്കെ അവൾ മറന്നു കാണും, അവളുടെ കള്ള കണ്ണീർ
നിങ്ങൾ എന്തിനാ മറ്റുള്ളവരുടെ കുറ്റം പറയുന്നദ്. നിങ്ങൾ എല്ലാം തികഞ്ഞ കുറ്റമില്ലാത്ത ആളാണോ
Ee prayathil niskarichu duaa cheythu nallapole irikku
Allahu ithayude Asukham mari Dheerkhayussum Aafiyathum tharatte.... Aameen Aameen Yarabbul Aalameen
എന്തിനു അവരുടെ പേർസണൽ കാര്യത്തിൽ ഇടപെടുന്ന ഇതുവരെ സജിത ആയിരുന്നു ഇനി നജ്ലയെ എന്തിനു ഒരാളെ അറ്റാക്ക് ചെയ്യുന്നു.. Plss അവർ ജീവിച്ചോട്ടെ ഇനി നിങ്ങൾ അവരുടെ ജീവിതത്തിൽ ഇടപെടേണ്ട
പേഴ്സണൽ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ എല്ലാവരും ഇടപെടും
ആ താത്ത സത്യം പറഞ്ഞു
Ulla karyangall paranjathinu Entha thettu
@sajudirar ok
@@JamuJameela-m6x'🥰👍 തീർച്ചയായും
പറയുന്നത് തന്നെ ഫിത്ത് നയും ഫസാദും😂 ഈ പ്രായത്തിൽ
Pinnallathe😂😂😂
ആ പ്രശ്നം നമ്മൾക്ക് ഇവിടെവച്ച് അവസാനിപ്പിക്കാം വേറെ എന്തെങ്കിലും പറയാൻ എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ ഞാൻ അവരെയും നിങ്ങളെയും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ പാവമല്ലേ അതാ പറഞ്ഞത് എല്ലാവർക്കും ഒരുമയോടെ മുന്നോട്ടുപോകാം അസ്സലാമു അലൈക്കും
താത്ത ഞാനൊരു സത്യം പറയട്ടെ നിങ്ങൾ ഇങ്ങനെ മുഖം കാണിച്ച് ഇവിടെ ഇരിക്കാൻ പാടില്ല അത് തെറ്റാണ് നിങ്ങൾ അംഗീകരിക്കുമോ
സത്യം അത് പോലെ പറയണം അത് ആരായാലും എന്തിനാ അത് മറച്ചു വെക്കുന്നു
നിങ്ങൾക്ക് നിങ്ങളുടെ കാര്യം നോക്കി ജീവിച്ചാൽ പോരെ 😡
എന്തിനാണ് മറ്റുള്ളവരുടെ കാര്യം നോക്കി നടക്കുന്നത് നിങ്ങൾക്ക് ഞങ്ങളുടെ കാര്യം നോക്കി ജീവിച്ചാ പോരെ യൂട്യൂബിൽ വന്നിട്ട് മറ്റുള്ളവരുടെ കാര്യങ്ങൾ എന്തിനാണ്
അത്. നിങൾ.അവരോട്.നേരിട്ട്.പറയുകയാണ്.വേണ്ടത്.അല്ലാതെ.യൂട്യൂബിൽ.പറയണ്ട
നിങ്ങൾക്ക് വേറെ പണി ഒന്നും ഇല്ലേ ഈ പ്രായത്തിൽ കുറ്റം പറയാൻ അവർക്ക് എത്ര വാപ്പ ഉണ്ടായാലും നിങ്ങൾക്ക് എന്താ അവരങ്ങനെക്കിലും ചെവിച്ചോട്ടെ
ഹായ് താത്ത ഒന്നും വശ്വസിക്കാൻ പറ്റുന്നില്ല വീടായി ഇപ്പൊ ഇതാ ഇപ്പോ ആധാരം പണയത്തിലെന്നു പറയുന്നു നെജില
സത്യം പറയാൻ നിങ്ങളാര നിങ്ങൾക് എന്തിനാ വിഷമം ഈ ദുനിയാവിൽ എല്ലാവരെയും നന്നാകാൻ നടക്കുന്നവരാണോ പോയി പണിനൊക് ബീവി ബ്ലോക്ക് ചെയ്യണം
പറഞ്ഞിട്ട് കാര്യമില്ല... ഇടുന്ന കമന്റ് ഡിലീറ്റ് ചെയ്തു... ഇടക്ക് ലൈവ് മാത്രം ഇടും എന്ന് അവൾ പറഞ്ഞു ഇപ്പോൾ ലൈവ് മാത്രേ ഉള്ളൂ... പറയുന്നത് തന്നെ പറയുണ്.. എന്ത് ചെയ്യാൻ കഴിയും... കുക്കിംഗ് വല്ലതും ഇട്ടുകുടെ... അവർക്ക് ഇട്ട് ഇട്ട് ലൈവ് തന്നെ ഇപ്പോൾ നെഗറ്റീവ് ആകും... എന്തേലും ആകട്ടെ നമുക്ക് എന്താ..
നിങ്ങൾക് ബ്രോക്കർ പണി ആണോ
അല്ലാഹ് എന്തൊക്കെ ആണ്🤔 അള്ളാഹു കാക്കട്ടെ 🙏🙏🙏
ഇന്നലെ യൂട്യൂബിൽ നിന്ന് നെജില പോകും എന്ന് പറഞ്ഞിട്ട് എന്താ പോകാത്തത്, അതും ഒരു കണ്ടന്റ് അല്ലാണ്ട് എന്ത്
മൊത്തത്തിൽ ഒരു നാടകം കളിയാണ്.. മനുഷ്യരെ പറ്റിക്കാൻ
Najila yutubil ninnu pokano...Randu chanalundu...ippo najila samarthyathode vandan nunna parayukayannu
E ummamarkonum vere paniyille😡😡😡
പെണ്ണുങ്ങളെ നിങ്ങൾക് സലഫിയും ഇട്ട് സികർ ചൊല്ലി ഇരുന്നൂടെ
നിങ്ങൾ എവിടെ യാണ് സ്ഥലം
@@soudazubair129 എറണാകുളം
അവരുടെ ഭർത്താവ് ജീവിച്ചിരിപ്പുണ്ട് എന്നല്ലേ പറഞ്ഞത് അവർ കു വേറെ ഭാര്യ ഉണ്ടോ റിപ്ലൈ തരിക
@@ramla1922 രണ്ടുപേരും വേറെ വിവാഹം കഴിച്ചു
Sathyam Paranjal 3,4 days Aayit swandham chanelilum, mattullavarude chanelil, vere aalukale kond avarude id vech ie itha ivarude video yude link idunnu. Athum parayanullath ivark Najilayude kaaryam maatram. Angane paranj ivar idunna video nalla views kittunnund ivark. Subscribers um koodunnund.. Appol ivar ithu thudarnu kondirikum.. Kazhinja dhivasam ivar itta video yil paranjitund veed vittu, ippol vadaka veettil aan. Athupole ivarum munpulla videos paranjitund ivarude kashtapadum kadhakalum. Ann ivark aarum paisa koduthilla angane kittiyal ivarum mindathe sahayangal vangichene.. Ivark ippol yendha prashnam yennu vechal Najilak nalla support kitti veed aayi, gifts okke kitti thudangi appol e Thathak sahikunnilla.. Mattullavare sahayikan ishtamulla aalukal athu cheyyunnu..ningalude parathi pole yetheem makkalk kittendath avark kittenam, avarude kuttiyum yetheem thanne alle. Mattu 2 kuttikaleyum aval thanne alle nokunnath. Ath avalude kadamayaan
Ath aval cheyyunnumund. Ini aval vere orale vivaham kazhichalum e kazhcha karaya nammalk yendhanu prashnam. Avalkum, Makkalkum padacha Rabb yendhoke e dhuniyavil vechittundo athoke kittiyirikum. Ath thadukkan oru manushyanum kazhiyilla. Athupole Allah kalpichathin appuram oru thulli vellam polum nalkan e parayunna namukarkum kazhiyilla. Itha ningal ingane Ulla video ini idathe ningale jeevidhathile mattu kaaryangalum, oke aayi pazhathu pole video cheyyu. Allahu ningalkum nalla vijayam nalkum. Thudakam muthal ningalude video kanda, ningalode oru respect oke ullathum kond paranjatha. Ningalk yengane venamengilum yenne cheetha vilikam. 🥰🤗👍
അവള് രഹസ്യ 5മായ് നിങ്ങളോട് പറഞ്ചത് എന്തിന് നിങ്ങൾ പരസ്യമാക്കി.അവർ ഈ കാര്യം പബ്ലിക് എൽ പറയാൻ വിജരിച്ചിട്ടുണ്ട് എൻഡേവില്ല
ആ ഇത്ത പറയുന്നത് കേട്ടില്ലേ അവള് ബ്ലോക്ക് ചെയ്തു, തെറ്റ് ചെയ്തില്ലെങ്കിൽ എന്തിന് ബ്ലോക്ക് ചെയ്യണം
അപ്പോൾ പറയുന്ന കള്ളത്തരങ്ങൾ ജനങ്ങൾ വിശ്വസിക്കണം എന്നാണോ
Njan avarude videokk idunna comments okke delt aakkunnu. Athentha angane
@@aachisaifഅവളുടെ സത്യമായ കാര്യങ്ങൾ മറ്റുള്ളവർ പറയുന്നവരുടെ കമൻറ് അവർ delt ആകുന്നു.അവരേ ബ്ലോക്ക് ചെയ്യുന്നു
@aachisaif1471 സത്യം പറയുന്നവരുടെ കമന്റ് aval🙏ഡിലീറ്റ് ആക്കും
അതിനു എന്താ നിങ്ങൾക് പോയി വല്ല ദിക്കർ ചൊല്ലിന് തള്ളേ നാളെ മരിച്ചുപോടെ കബറിൾക് വലതു ഉണ്ടാക്കും ഇപ്രായത്തിൽ ഒരു ഉമ്മമാരും മനുഷ്യന്റെ ഇറച്ചി thinnunnath
നിങ്ങൾ അവളുടെ നാട്ടിലാണോ😮😮
സത്യമായാലും കള്ളമായാലും അവർക്ക് ഭർത്താവ് ഉണ്ടെങ്കിലും ഇല്ലങ്കിലും നിങ്ങൾക്ക് എന്ത് വന്നിന്.
എന്തിനാ താത്ത najilane ഇങ്ങനെ പറയുന്നത് അവർ ജീവിച്ചു പോയിക്കോട്ടെ നിങ്ങളും ഇങ്ങനെ വീഡിയോ chiathittalle ജീവിക്കുന്നത്
സത്യം പറയണം
എന്നാൽ നിങ്ങൾ അവരുടെ ഭർത്താവിനെ രംഗത്ത് കൊണ്ടുവരി. നിങ്ങളുടെ ഈ ചാനലിൽ തന്നെ അവരെ കൊണ്ട് സംസാരിപ്പിക്കും
യത്തീം മക്കൾ എന്ന് പറയരുത് എന്നാണ് താത്ത പറഞ്ഞത്, നെജില എത്ര വെളുപ്പിച്ചാലും സത്യം അതാണ് മൂത്ത makkalude ഉപ്പ ജീവിച്ചിരിപ്പുണ്ട്
👌👌👌
👍💯 sathyam
ഈ വയസ്സായ സമയത്ത് എന്തിനാ ഈ പരദൂഷണ൦
@@BadaruBadaru-i2m നീ നന്നാവണം ഇപ്പോൾ നീ ചെയ്യുന്നത് പരത്തുക്ഷണണം അല്ലേ
തെറ്റ് ചെയ്യാത്തവർ കല്ല് എറിയട്ടെ
ഇളയമോന്റെ ഉപ്പ ആണ് മരിച്ചേ. ഞാൻ മരിച്ച അവന്റെ കൂട്ടുകാരി ആണ്.
@@Nithinaswinieva മോളെ ഞാൻ അതല്ലേ പറഞ്ഞത് അതിന് അവൾ എന്റല്ലേ എന്നെ പറഞ്ഞത്
@@Nithinaswinieva നിങ്ങൾക്ക് അറിയില്ലേ സത്യങ്ങൾ, ഇവൾ ഇതൊക്കെ വിളിച്ചു പറയുമ്പോൾ അതൊന്നും ഓർക്കുന്നില്ല,
നിങ്ങൾക് അറിയുമോ ഷംസുദ്ധീൻ നെ, അയാൾക് എന്താണ് സംഭവിച്ചത്
@@MalabarmildMalabar തൂങ്ങി മരിച്ചത്, അവൻ വേറെ കെട്ടി, ഒരു മാസം കൊണ്ട് മരിച്ചു
@@Asuravlogss ശംസുദ്ധീൻ എന്റെ കൂട്ടുകാരൻ ആണ്
Aara nejila avarude youtube name enthan
ഹോ അവർ മറ്റുള്ളവരുടെ മക്കളുടെ കാര്യം ഓർത്തിട്ടാവും അസഖമായത് നിങ്ങൾക് നിങ്ങൾ ആ മക്കളുടെ ഉപ്പയെ കൊണ്ട് പോയി കൊടുക്ക് എന്നിട്ട് ഒരു വീഡിയോ ചെയ്യുൽ അപ്പോൾ നിങ്ങളെ അഭിനന്ദിക്കാം എത്ര മക്കളുടെ വാപ്പ ജീവിച്ചിരിപ്പുണ്ടായിട്ടും യതീമായി ജീവിക്കുന്നു എല്ലാം നിങ്ങൾ ശെരിയാക്
നിങ്ങൾ k എന്താ ജോലി
Content kittan vendi fithnayum ayittu thatha irangiyirikkunnu
ithade nejila yutubil ninnu pokano...panniyeduthu paisa kittunnundallo....Entha najilade samarthyam...kuttikalle kondu vappade peru parayippika...nammallude makkallku nammall kannichu kodukunnatha vappa..kuttikallkariyilla... Vappayundu Ennittum shajithane pole vandan nunna parayuka....
Publikkayittalla parayendathu. Avalude. Veettil poyi. Paranju kodukkaamayirunnu
സത്യം
7:30
Appol oru kutti marichu ennu parayunnundallo..ath rabdaamathe bharthaavinte aano
ഇത്ത സത്യം തെളിയും
👍👍🥰
എന്തിനാ ഇങ്ങനെ വന്ന് പറയുന്നത്
നെജില കള്ളം പറഞ്ഞത് താത്ത പൊളിച്ചടുക്കി
@@MalabarmildMalabar ഒലക്കാ
അവള് ഇന്നലത്തെ video yil പറഞ്ചല്ലോ makkale ഉപ്പമരിച്ചു..ഈത്തിൽ ആർ പറയുന്നതാ ശരി
രണ്ട് മക്കടെ ഉപ്പ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്, നാട്ടിൽ തന്നെ ഉണ്ട്
Innale avar angane alla paranjath.. Mole neee areyaaa vappa enn vilikkunnath ennnan.Angqnqyanoo chdikkendath.
Avar angane alla paranjath.Aaa kuttiyod chodikkukayaaan nee areya vappa emnn vilikkunnath ennn
Masroora molude uppayum, muthu monte uppayum jeevichirippund.athayath randu uppamar jeevichirippund
@@aachisaifഓഹോ അപ്പോൾ മൂന്ന് മക്കൾക്കും മൂന്ന് ഉപ്പ ആണോ
നിങ്ങങ്ങളോട്. ആരെങ്കിലും. എന്തെങ്കിലും. ചൂടിച്ചോ
വ അലൈകുമുസ്സലാം
Nirthi Kude??
Subhanallah ee prayathilum ee thalla
Ningale. Vishvasich. Paranjath. Yendinu. Purathu. Paranju. Ithanu. Fithana yennu parayunnathu
നിങ്ങൾ പറഞ്ഞതു വളരെ ശെരി ആണ്.
മറ്റുള്ളവരുടെ കുറ്റം പറഞ്ഞു എന്തിനു കാശുണ്ടാക്കണം നിങ്ങളെ പോലെ അല്ലെ നാജിലയും അവളും കാശ്നാന്നു യൂട്യൂബ് തുടങ്ങിയത് നിങ്ങളും കാശിനു പിന്നെ അവൾ ആരെയും കുറ്റം പറഞ്ഞു വീഡിയോ ഇടാറില്ല നിങ്ങൾ അങ്ങിനെ ആണോ ആവനാവ നു അവനവന്റെ കാര്യം നോക്കിക്കൂടെ ഞാൻ നിങ്ങൾ പാവം കേട്ടിട്ട് നിങ്ങളെ വീഡിയോ കാണാറുണ്ടായിരുന്നു ഇപ്പോൾ കാണാറില്ല കാരണം വേറെ ആളുകളെ കുറ്റം നോക്കിനിക്കുന്ന നിങ്ങളെ എന്തിനു സപോട്ട് ചെയ്യണം
Avare bharthaavine nigal kond vaa
അവർ ഒരു സത്യം പറഞ്ഞു
താത്ത.. ഖബറിൽക്ക് കാല് നീട്ടിയിരിക്കുന്ന ഈ പ്രായത്തിൽ ഗീബത്തും നമീമത്തും പറയാൻ നിക്കണോ.. ഉളുപ്പ് ഇല്ലേ
ഖബറിൽ കാല് നീട്ടുന്നത് താത്ത മാത്രമാണോ. എല്ലാവരും... ഇപ്പോൾ ചെറുപ്പക്കാർ നേരത്തെ 🙏
ruclips.net/video/jsTUMRJIvnw/видео.htmlsi=AXYHrA50W_L50P7Q