ബംഗ്ലാദേശിൽ സമാധാനം പുലരുമോ? ആരാണ് മുഹമ്മദ് യൂനുസ്? | Muhammad Yunus | Bangladesh Protests

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 46

  • @Farsath999
    @Farsath999 2 месяца назад +17

    ഈ മനുഷ്യനെ പറ്റി , നമ്മുടെ സ്കൂളിൽ പഠിക്കാൻ ഉണ്ട്.
    ആറാം ക്ലാസിൽ ഉണ്ട്.
    ചില്ലറ പുള്ളി അല്ല.

    • @rakahmed1670
      @rakahmed1670 2 месяца назад

      ചുരുക്കിപ്പറഞ്ഞാൽ ഒരു ഭരണാധികാരി ക്ക് വേണ്ടതിലധികം യോഗ്യത ഉള്ള ആളാണ് ❤ അല്ലെ..
      വെറുതേ അല്ല ആ രാജ്യത്തെ ചിലർക്ക് കുരു വല്ലാതെ പൊട്ടുന്നതും ഇവിടുത്തെ ചിലർക്ക് പൊട്ടി പൊട്ടിയില്ല ?? 😂😂 എന്ന അവസ്ഥ യും ??

    • @navaneeth1087
      @navaneeth1087 2 месяца назад

      ബംഗ്ലാദേശിൽ അമേരിക്കൻ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഉണ്ടാക്കിയെടുത്ത ബിംബം.മ്യാൻമറിലെ അൻസംഗ് സൂചിയെപോലെ. അമേരിക്കൻ സൈനിക താവളം ബംഗ്ലാദേശിൽ അനുവദിക്കാത്തത് കൊണ്ട് CIA കൊടുത്ത പണി.മ്യാൻമറിലെ അമേരിക്കൻ താൽപര്യങ്ങൾക്ക് വഴങ്ങിക്കൊടുകാതത് കൊണ്ട് ഇന്ത്യകു മണിപ്പൂർ കിട്ടി, തേജസ് ിന് പറഞ്ഞുറപ്പിച്ച അമേരിക്കൻ എൻജിൻ പോയി, ബംഗ്ലാദേശിന് ഹസീന പോയി.

  • @AmeenAmeenp-i6z
    @AmeenAmeenp-i6z 2 месяца назад +1

    Wish u all the best YunusSir

  • @Sameer-yz7jq
    @Sameer-yz7jq 2 месяца назад +2

    നല്ല അവതരണം❤

  • @Sa-g7g-n9t
    @Sa-g7g-n9t 2 месяца назад

    ഹരാപ്രിയ സൂപ്പർ ആണ് നിങ്ങൾ മോളേ. 🎉🎉🎉

  • @majeedp.k9602
    @majeedp.k9602 2 месяца назад +3

    Goood

  • @anooppraju7733
    @anooppraju7733 2 месяца назад +4

    പിന്നെ " സമാധാനം " അത് ഉറപ്പല്ലേ 🤣🤣🤣

  • @samads3538
    @samads3538 2 месяца назад +2

    ചായക്കടക്കാരൻ അല്ലാലോ.. അല്ലേ?. സമാധാനം പുലരുമോ, കാത്തിരുന്നു കാണാം.

  • @younuswdr8579
    @younuswdr8579 2 месяца назад +4

    യുനുസ്

  • @nithulradhakrishnan4633
    @nithulradhakrishnan4633 2 месяца назад +2

    പിന്നെ സമാധാന-ക്കാർ ഇടപെട്ടാൽ
    സമാധാനം ഉറപ്പാണ് 😃

    • @naseerabduljabbar2457
      @naseerabduljabbar2457 2 месяца назад

      എന്നും ഇരുട്ടിന്റെ ശക്തികളുടെ പേടി ഇസ്ലാം. ഇസ്ലാം അജയമാണ് താങ്കൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും 💪🏻

    • @naseerabduljabbar2457
      @naseerabduljabbar2457 2 месяца назад

      @@kanakanm7148 അതാണല്ലോ തന്നെപ്പോലുള്ള ആൾക്കാരുടെ വീട്ടിൽ അരിവാങ്ങിക്കാൻ കാരണം 😄

  • @kkr3555
    @kkr3555 2 месяца назад

    അമേരിക്കയുടെ മാനസ പുത്രൻ

  • @abdulsalamps226
    @abdulsalamps226 2 месяца назад

    മോദിയുടെ,,,, ഹസീനയുടെ....എല്ലാവരും ഒരേ വഴിയിൽ..... അവസാനം പതനത്തിൽ---..

  • @iSchooltfs
    @iSchooltfs 2 месяца назад +2

    കഷ്ട്ടം

  • @younuswdr8579
    @younuswdr8579 2 месяца назад

    100 %

  • @rkpillaim2376
    @rkpillaim2376 2 месяца назад +1

    America anuvathikkilla

  • @AkhS-x9q
    @AkhS-x9q 2 месяца назад +4

    എന്ത് സമാധാനം വരാനാണ്

  • @Aboobacker-ir4ne
    @Aboobacker-ir4ne 2 месяца назад +8

    ഇന്ത്യയിൽ മോഡി ഏകാധിപതിയായ പോലെ
    ബംഗ്ലാദേശിൽ കാളിദാസിയെയും ഒരു ഏകാധിപതിയായി
    അതാണ് മോഡിക്ക് ഹസീനയോടുള്ള ആ ഒരു ഇത്

    • @akshayraju3891
      @akshayraju3891 2 месяца назад

      😂😂😂

    • @abhijithnjanippooruthanisa4299
      @abhijithnjanippooruthanisa4299 2 месяца назад +5

      Methan oru tekshayum illa😂

    • @sahadevanp8120
      @sahadevanp8120 2 месяца назад

      എന്ന് ഒരു ഇന്ത്യ വിരോധി.

    • @sahadevanp8120
      @sahadevanp8120 2 месяца назад +2

      ഗൾഫിൽ മുഴുവൻ ഏകാധിപതിമാർ, പുടിൻ, സദ്ദാം, ഖുമൈനി, എർദോഗാൻ, അതൊക്കെ ഞമ്മൻ്റെ ആൾക്കാൾ,

    • @Aboobacker-ir4ne
      @Aboobacker-ir4ne 2 месяца назад +2

      @@sahadevanp8120
      അതൊക്കെ എന്തോ ആയിക്കോട്ടെ അവരെല്ലാം ഏകാധിപതികൾ ആവാം. അതൊന്നും നാം ഇന്ത്യക്കാരെ ബാധിക്കുന്ന കാര്യമല്ല നമുക്ക് നമ്മുടെ ഇന്ത്യയിലെ ഭരണാധികാരി ഏകാധിപതി ആണോ അല്ലേ എന്നത് മാത്രമേ നോക്കേണ്ടതുള്ളൂ
      നാം ഇന്ത്യൻ അല്ലേ നാം അറബികൾ അല്ലല്ലോ
      അവിടുത്തെ കാര്യം അവിടുത്തെ ഏകാധിപതികളുടെ കാര്യം അവിടുത്തെ ജനങ്ങൾ നോക്കട്ടെ
      രാജ്യത്തിനോടോ ജനങ്ങളോട് യാതൊരുവിധ കമന്‍റ്മെന്റുമില്ലാത്ത നമ്മുടെ രാജ്യത്തെ മോശപ്പെട്ട ഭരണാധികാരിയുടെ കാര്യത്തിലെ നാം പരിതപിക്കേണ്ടതുള്ളൂ

  • @MdRasel-p7u
    @MdRasel-p7u 2 месяца назад

    Pls stop IAM bangladeshe everything ok pls stop Ur bad news

  • @vinuvinu-i8l
    @vinuvinu-i8l 2 месяца назад +1

    Yunuse.vazhilla.avide.pks.te.avasta.varum.onnum.nadakkilla😢😮😮😅sariyathe.varum😅😅😮😢

    • @naseerabduljabbar2457
      @naseerabduljabbar2457 2 месяца назад

      മലമൂത്ര വിസർജനം ചെയ്താൽ കഴുകിവൃത്തിയാക്കണം അതും ശരീയത്തിൽ ഉള്ളതാ, താങ്കൾക്ക് ഇഷ്ടപ്പെടുമോ എന്തോ? 😄

  • @UmmerKp-bj3cl
    @UmmerKp-bj3cl 2 месяца назад +1

    ഹസീന Bangladesh എന്ന രാജ്യം പടുകുഴിയില്‍ എത്തി ച്ചു

  • @nabeelahammedK
    @nabeelahammedK 2 месяца назад

    Eny a rajiath samadanam verilla sure

  • @rajuok5923
    @rajuok5923 2 месяца назад

    Olathum avan

  • @unnikrishna52
    @unnikrishna52 2 месяца назад

    Antham kammi ke bhacha 😂😂😂😂😂😂😂

  • @saheershano.0730
    @saheershano.0730 2 месяца назад

    American pava