കണ്ണീരോടെ പടിയിറങ്ങി കുഞ്ഞിനെ സർക്കാർ സ്‌കൂളിൽ ചേർത്ത ഒരമ്മയുടെ തുറന്നു പറച്ചിൽ |Gopinath Muthukad

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 1 тыс.

  • @kmnarayanan9864
    @kmnarayanan9864 9 месяцев назад +268

    സുനിത ദേവദാസ്, താങ്കൾ തികച്ചും സ്പെഷ്യൽ ആണ്. മുതുകാടിനെ പോലെ ഒരു ഉന്നത വ്യക്തിയുടെ സ്ഥാപനത്തിനെതിരെ ഉയർന്നു വരുന്ന ആരോപണങ്ങളിൽ വ്യക്തത തേടി ജനങ്ങളോട് സത്യം തുറന്നു കാണിക്കാനുള്ള വ്യഗ്രത. അത് വളരെ വളരെ അഭിനന്ദനാർഹം ആണ് തീർച്ച. Please go ahead. Thousands of will support you

    • @RijeshvjRijeshvj-be1we
      @RijeshvjRijeshvj-be1we 9 месяцев назад

      ❤❤

    • @yunusamakkad1338
      @yunusamakkad1338 9 месяцев назад +3

      മുതുകാട് കൊടും കാട് ആണല്ലേ

    • @vijilal4333
      @vijilal4333 9 месяцев назад

      Very easy to distroy an institution
      Very hard to start .
      So many parents gettimg benifit.
      I know the pain of pwrents of special children.

    • @fatimahiba9878
      @fatimahiba9878 9 месяцев назад

      ​@@vijilal4333what pain do you know?

    • @basheerkv7587
      @basheerkv7587 9 месяцев назад

      ഉന്നത വ്യക്തി ഇപ്പോള്‍ ഉഡായിപ്പായി മാറുന്ന കാഴ്ച ....😢

  • @anirudhans4955
    @anirudhans4955 9 месяцев назад +231

    സുനിതയുടെ മുഖം നോക്കാതെയുള്ള അഴിമതി തുറന്നുകാട്ടുന്ന ധീരതക്ക് അഭിനന്ദനങ്ങൾ.keep it.

    • @sujithkv82
      @sujithkv82 9 месяцев назад

      അപ്പൊ കമ്മികളുടെ കൊള്ളയും തുറന്നു കാട്ടുമോ ആവോ

    • @sumadevits4972
      @sumadevits4972 9 месяцев назад +1

      പിണറായി വിജയൻ്റെ അഴിമതി കൂടി തുറന്നു കാട്ടണം

  • @vidyavyasa3526
    @vidyavyasa3526 9 месяцев назад +64

    സത്യത്തിൽ ഇതൊരു സാമ്പത്തിക പ്രശ്നം എന്ന നിലയിൽ ഉയർന്നു വന്നതാണെങ്കിലും ഇപ്പൊ മനസിലാകുന്നു അതിലും മേലെയാണ് യാഥാർഥ്യം... അഭിമാനം തോന്നുന്നു രെഞ്ചു.. Brave mom...!!! എത്ര സുന്ദരമായി മകനെ ചേർത്ത് നിർത്തുന്നു.. ♥️
    ഓരോ രക്ഷിതാക്കളും അവരുടെ കാര്യങ്ങൾ പറഞ്ഞതിൽ പൊതുവായി ഒന്നേ ഉള്ളൂ..ക്യാമറയ്ക്ക് കെട്ടിപിടിച്ചും ചിരിച്ചും പാട്ടുപാടിയും മറ്റും അങ്ങ് അങ്ങനെയൊക്കെ അങ്ങ് കൊണ്ട് പോകാം എന്ന ധാരണയിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.. അതും ഞാൻ മഹത്തായ ഒരു കാര്യം ഔദാര്യമായി നൽകുന്നു എന്ന ബോധത്തിൽ..അതല്ലാതെ ട്രെയിനിങ് എന്നത് സംബന്ധിച്ച് ഒരു അറിവും ഇല്ല.. അത് ബിസ്കറ്റ് കൊടുക്കുന്ന കാര്യം കേട്ടപ്പോഴേ തോന്നിയതാണ്.. ഈ കുഞ്ഞുങ്ങളെ കുറിച്ച് എന്തെങ്കിലും ധാരണ ഉണ്ടെങ്കിൽ ഈ പറയുന്ന പല കാര്യങ്ങളും അവിടെ ചെയ്യില്ല.. അഥവാ ഈ വിധത്തിൽ അല്ല അവരെ നോക്കേണ്ടത്... ഈ അമ്മ തന്റെ മകനെ അറിയുന്ന പോലെ ഓരോ കുഞ്ഞിനേയും അറിയുന്ന അവരെ ട്രെയിൻ ചെയ്യിക്കുന്ന അധ്യാപകർ ആണ് വേണ്ടത്...

  • @NSA1100
    @NSA1100 9 месяцев назад +46

    കുറച്ചു സാമ്പത്തിക ഇഷ്യു ഒക്കെ ഉള്ളത് കൊണ്ട് ഞാൻ വിഷമത്തിലായിരുന്നു പക്ഷേ അതൊന്നും ഒരു വിഷമമേ അല്ല ഇപ്പോ തോന്നുന്നു ഈ അമ്മമാരെ കേൾക്കുമ്പോൾ. ഒത്തിരി പേരെ കേട്ടു . സത്യം പുറത്തു കൊണ്ടു വന്നതിൽ വളരെ നന്ദി സുനിത❤❤❤❤❤

    • @RemaniReghunath-dy1ke
      @RemaniReghunath-dy1ke 9 месяцев назад +1

      Athe njanum othiri sankadapettitund ente kuttikal cheruthayirunnapol husbandinte joli poyapol, pakshe ivarude karyam kettukazhinjapol ente problem ethra cherutharunnu.

  • @nr-vu9dz
    @nr-vu9dz 9 месяцев назад +91

    മൂന്ന് പ്രാവശ്യമായി കേട്ട് തീർത്തു
    മുഖം മുടിക്ക് പിന്നിൽ ഉള്ള മുത്കാടിനെ ഇപ്പോൾ മനസ്സിലായി
    സുനിതാ ഈധൈര്യത്തിന് ഒരു ബിഗ്ഗ് സല്യൂട്ട്

  • @ChandrikaTs-fv3tb
    @ChandrikaTs-fv3tb 9 месяцев назад +99

    ഒരു അമ്മയുടെ വേദന മനസ്സിലാകുന്നു റെജുവിന്റെ സംസാരത്തിലൂടെ ഒരിക്കലും ഒട്ടിസ്റ്റിക് കുട്ടികൾക്കും പറ്റിയ ഒരു ഇൻസ്റ്റിറ്റ്യൂട്ട് അല്ല ഇത് എന്ന് ശരിക്കും clear ആണ്

  • @sreejithks637
    @sreejithks637 9 месяцев назад +270

    കള്ളന്മാരുടെ തനിനിറം പുറത്ത് കൊണ്ടുവന്നതിന് അഭിനന്ദനം❤❤❤❤

    • @g.k.s5602
      @g.k.s5602 9 месяцев назад +1

      Ennittenthina aathu eduthu nadathu

    • @anassainudheen3193
      @anassainudheen3193 9 месяцев назад +1

      Thaan enthh thenga kandittanu parayunath.nannyi onnu research cheythal manasalikum enthanu sathyam ennullath.

    • @vijilal4333
      @vijilal4333 9 месяцев назад

      U take care one child

    • @freethinker2559
      @freethinker2559 9 месяцев назад

      At least the kids and parents are happy there . Whoever accusing and tarnishing Muthukad and this centre have my middle finger blessings 🖕🖕

    • @sreejithks637
      @sreejithks637 9 месяцев назад +2

      @@freethinker2559 നിങൾ പറഞ്ഞതാ ഇപ്പൊൾ മുതുകാട് കേരളത്തിലെ ജനങ്ങളോട് കാണിക്കുന്നെ 🖕

  • @jayakumarg6417
    @jayakumarg6417 9 месяцев назад +329

    ഇത്തരം കുട്ടികൾക്ക് സർക്കാർ നിയന്ത്രണത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ രാജ്യത്ത് ഉടനീളം ഉണ്ടാവണം.സുനിത തുടരുക.👍🏼

    • @sippyprakash8969
      @sippyprakash8969 9 месяцев назад +5

      നടക്കാത്ത സുന്ദരമായ സ്വപ്നം

    • @MubinaRias
      @MubinaRias 9 месяцев назад

      2:15 2:15 2:15

    • @MubinaRias
      @MubinaRias 9 месяцев назад

      2:15

    • @fasilabaishahulhameed4119
      @fasilabaishahulhameed4119 9 месяцев назад +5

      നാട്ടുകാരന്റെ കാശുവാങ്ങി ചാരിറ്റി കളിച്ചു പ്രതികരിക്കാൻ കഴിയാത്ത കുട്ടികളെ മറയാക്കി പണവും പ്രശസ്തിയും ഉണ്ടാക്കുന്ന താപ്പാനകളുള്ള നാടായി മാറി കേരളം.

    • @eppress3365
      @eppress3365 9 месяцев назад

      Kashtam...

  • @Jamun123
    @Jamun123 9 месяцев назад +33

    അയാളുടെ തെമ്മാടിത്തരം വളരെ വർഷങ്ങളായി അറിയുന്നവർ മിണ്ടാതിരിക്കുകയായിരുന്നു. അയാളുടെ കള്ളത്തരം പുറത്തു കൊണ്ടു വന്നതിന്
    സുനിത ദേവദാസിന്റെ അഭിനന്ദനങ്ങൾ

  • @user-yy4uc5db2k
    @user-yy4uc5db2k 9 месяцев назад +492

    സുനിത ഈ വിഷയത്തിൽ മുന്നോട്ട് പോകാൻ കാണിക്കുന്ന ധൈര്യത്തിന് അഭിനന്ദനം

    • @divyathomas1478
      @divyathomas1478 9 месяцев назад +7

      Ee vishyavumayi munnotu ponam.

    • @KabeerVKD
      @KabeerVKD 9 месяцев назад +6

      അതേ 👍

    • @vinodmani2516
      @vinodmani2516 9 месяцев назад +3

      Yes

    • @kuriakosekuriakose1485
      @kuriakosekuriakose1485 9 месяцев назад +1

    • @ushamuralinarayanan439
      @ushamuralinarayanan439 9 месяцев назад +2

      Ini ee channel like cheythu subscription കൂട്ടാം നമുക്ക്....എപ്പോൾ വേറൊരാൾ വരും തട്ടിപ്പാണെന്ന് പറഞ്ഞു....ആരെയും വിശ്വസിക്കരുത്....ദയവു ചെയ്തു ആരാണ് എന്നറിയാതെ ആരെയും വളരാൻ വിടല്ലെ...last nammal pottanmar ആകും

  • @sheeladevi6030
    @sheeladevi6030 9 месяцев назад +133

    വളരെ ശരിയാണ്, സർകാർ സ്കൂൾ ഇത്തരം കുട്ടികൾക്ക് വളരെ സഹായകമാണ് അവിടുള്ള നോർമലായിട്ടുള്ള കുട്ടികൾ ഇത്തരംകുട്ടികളെ നന്നായി സഹായിക്കാറുണ്ട്. നന്നായി പെരുമാറാനും, മറ്റുള്ളവരെ സൗഹാർദ്ദത്തോടെ നോക്കിക്കാണാനും ഇവരെ സഹായിക്കുന്നകുട്ടികളുണ്ട്, അനുഭവത്തിൽ നിന്ന് പറയുന്നതാണ്

  • @evmali2436
    @evmali2436 9 месяцев назад +94

    താങ്കളുടെ ഔദാര്യമല്ല നല്ലവരായ ജനങ്ങളുടെ സംഭവനായയാണ് അതു മറക്കരുത്

  • @TheJunupm
    @TheJunupm 9 месяцев назад +121

    Sunitha, good job, മറുനാടനെപോലുള്ളവരൊക്കെ ഒന്ന് വെളുപ്പിച്ചെടുക്കാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്, ഏതായാലും സത്യം പുറത്തുവരട്ടെ

    • @kpabdulrasheed1850
      @kpabdulrasheed1850 9 месяцев назад +12

      മറുനാടൻ ജർണലിസത്തിൽ ആളൂർ

    • @user-yy4uc5db2k
      @user-yy4uc5db2k 9 месяцев назад

      അയാൾ ഒരാളെ അനുകൂലിച്ചാൽ ഓർത്തോണം അവൻ കള്ളൻ ആരിക്കും

    • @g.k.s5602
      @g.k.s5602 9 месяцев назад

      @@kpabdulrasheed1850 chila subjectil sunithayum

    • @JOSEPH-bn6cs
      @JOSEPH-bn6cs 9 месяцев назад

      ED OR CBI varanam

    • @malu8977
      @malu8977 9 месяцев назад

      ​@@g.k.s5602 sathyam parayumbo ninne polullavarkk angane okke thoonnum

  • @Ami-xx1mg
    @Ami-xx1mg 9 месяцев назад +15

    മുതുകാടിന്റെ വീഡിയോസ് കണ്ട് എന്നെ പോലെയുള്ള ഒരുപാടു അമ്മമാർ പ്രതീക്ഷയൊടെയും പ്രാർത്ഥനയോടെയും നോക്കിക്കണ്ട ഒരു സ്ഥാപനമായിരുന്നു. എന്നാലും ഈ പൊന്നു മക്കളോടു വേണ്ടായിരുന്നു. സത്യാവസ്ഥ തുറന്നു പറഞ്ഞ എല്ലാ അമ്മമാർക്കും സുനിതയ്ക്കും ഒത്തിരി നന്ദി.

  • @usmanalavi3037
    @usmanalavi3037 9 месяцев назад +64

    Differently exploiting center!.. കൂടുതൽ മാതാപിതാക്കളെ കൊണ്ടുവരൂ സുനിതാ... അവർ പറയട്ടെ.. ഒരുപാട് നന്ദി 🌹🌹

  • @anujareji7477
    @anujareji7477 9 месяцев назад +19

    Government സ്കൂളിൽ spl kidsnu നല്ല care ആണ് ഉള്ളത്.. എന്റെ ഫ്രണ്ട് ന്റെ കുഞ്ഞും spl kid ആണ്.. മോനെ പല schoolil ഉം പോയി അവൾ ചേർത്തു പൈസ പോയി ഒത്തിരി.. അവൻ ഭയങ്കര ഹൈപ്പർ ആയിരുന്നു.. പിന്നെ എന്റെ കുഞ്ഞുങ്ങൾ പഠിക്കുന്ന ഗവണ്മെന്റ് സ്കൂളിൽ അവനെയും ചേർത്തു.. നല്ലോണം അവനെ അവർ care ചെയുന്നുണ്ട്...2 years ആയി ഇപ്പോൾ അവൻ നല്ല മിടുക്കൻ ആയി...ഗവണ്മെന്റ് തരുന്ന ഇതുപോലെ ഉള്ള കാര്യങ്ങൾ പലർക്കും അറിയില്ല..ടീച്ചേർസ് മാത്രം അല്ല അവിടെ ഉള്ള മറ്റു കുട്ടികൾ വളരെ supportive ആണ്... അത് അവനു വളരെ വലിയ changes ആണ് ഉണ്ടാക്കിയത്

  • @babujanalihassan5842
    @babujanalihassan5842 9 месяцев назад +14

    പകൽ മാന്യന്മാരുടെ മുഖംമൂടി വലിച്ച് കീറി പൊതുജനമധ്യത്തിൽ കൊണ്ടുവരുന്ന സുനിതയ്ക്ക് അഭിനന്ദനങ്ങൾ🌹

  • @ummoosrejuvlog5726
    @ummoosrejuvlog5726 9 месяцев назад +149

    യൂസഫലി സർ നിങ്ങൾ ഫണ്ട് പിൻവലിക്കണം... Pls വ്യക്തമായ തീരുമാനം ഇതിൽ കണ്ടത്താതെ ഫണ്ട്‌ കൊടുക്കരുത്. റദ്ധാക്കണം... മുത്തുകാട് സെന്റിമെന്റ്സ് അടിച്ചു സമൂഹത്തെ വിഡ്ഢിയാക്കരുത്

    • @Appulu3868
      @Appulu3868 9 месяцев назад +9

      സത്യം.. ഞാന്‍ ഇത് മനസ്സിൽ കരുതിയതേ ഉള്ളൂ..... കോടികള്‍ അല്ലേ കൊടുത്ത ത്

    • @arunarunarun51
      @arunarunarun51 9 месяцев назад +7

      Yusuf Aliyum publicity
      Muthukadum publicity.

    • @shahinahijas4580
      @shahinahijas4580 9 месяцев назад +1

      @@arunarunarun51gopi annanum publicity

    • @sreejithshankark2012
      @sreejithshankark2012 9 месяцев назад

      👍🏻👍🏻👍🏻

    • @arunarunarun51
      @arunarunarun51 9 месяцев назад

      @@shahinahijas4580
      Njammante teamsine paranjappol ang polliyo?

  • @ShamseeraC-ul1gr
    @ShamseeraC-ul1gr 9 месяцев назад +54

    സുനിത ഇത് ഇവ്‌ടെ നിർത്തരുത് മുന്നോട്ട് കൊണ്ട് പോയി സത്യം പുറത്ത് കൊണ്ട് വരണം

  • @sakariyapk1872
    @sakariyapk1872 9 месяцев назад +33

    ആ കുട്ടികളുടെ ഔദാര്യത്തിലാണ് മുതുകാട ആർഭാട ജീവിതം നയിക്കുന്നത് കോടികൾ അയാൾ ഉണ്ടാക്കി ഇനിയും ഉണ്ടാക്കും ഇവിടെ ഒന്ന് സംഭവിക്കില്ല. കാശുള്ളവർ നീണാൾ വാഴട്ടെ

  • @roshan4995
    @roshan4995 9 месяцев назад +22

    Renju… what a gem of a person ❤… Kindness & grace radiates…

  • @dhaneshp6667
    @dhaneshp6667 9 месяцев назад +40

    മുതുകാടിന് ചികിത്സ അത്യാവശ്യം. കുതിരവട്ടത്ത് എത്രയും പെട്ടെന്ന് എത്തിക്കുക

  • @jishabenny8392
    @jishabenny8392 9 месяцев назад +4

    ആദ്യം കേട്ടപ്പോൾ വിശ്വസിച്ചില്ല.. Comment boxil ഞാൻ അത് പറയുകയും ചെയ്തു. പക്ഷെ ഇപ്പോൾ മാറി ചിന്തിക്കുന്നു. സുനിത.. 👍👍

  • @fabsfb8316
    @fabsfb8316 9 месяцев назад +98

    Aayush is lucky to have Renju as his mom. God chose a real gem for his special child .May the Almighty give u ease in ur life dear Renju..

    • @ranjuraja5831
      @ranjuraja5831 9 месяцев назад +5

      Thank you

    • @manumohandas5639
      @manumohandas5639 9 месяцев назад +4

      ​@@ranjuraja5831 Wish Ayush good luck in life...He will do well...God bless

  • @gireshkg8464
    @gireshkg8464 9 месяцев назад +74

    ഇതിൽനിനൊക്കെ മനസിലായത് : മുതുകാട് വലിയ മനസ്സിന്റെ ഉടമയല്ല, പ്രൊഫഷണൽ ആയിട്ടല്ല കുട്ടികൾക്ക് ട്രെയിനിങ് മറ്റും, കുട്ടികളുടെ കാര്യങ്ങൾക്കു അല്ല അവിടെ importance, മുതുകാടിന്നു ഇതിന്റെ പേരിൽ ക്രെഡിറ്റ്‌ എടുത്തു സമൂഹത്തിൽ വലിയവനായി നിൽക്കണം, അധികം ധനം കൈയിൽകിട്ടുമ്പോൾ അത് വക മാറ്റി സ്വന്തം കാര്യങ്ങൾക്കു എടുക്കുന്നുണ്ടാവും. ഇത്തരം കുട്ടികളുടെ കഴിവുകൾ വളർത്താൻ വേണ്ടി ട്രെയിനിങ് കിട്ടിയിട്ടുള്ള സ്റ്റാഫ്‌ അവിടെ ഇല്ല, ഉള്ള സ്റ്റാഫ്‌ മുത്തുകാടിന്റെ വേണ്ടപ്പെട്ടവർ മാത്രം, അതിനാൽ ഇതൊരു തട്ടിക്കൂട്ടു സ്ഥാപനം മാത്രം ആണ്.

  • @majeedmohammedkunju7476
    @majeedmohammedkunju7476 9 месяцев назад +116

    ലോകം അറിയുന്ന ഒരു മാജിഷ്യൻ പെട്ടെന്നൊരു ദിവസം മാജിക്‌ നിർത്തി വെക്കുന്നു... അതിനു ശേഷം ദിഫ്ഫെരെന്റ്റ്ലി എബ്ലേഡ് ആയ കുറെ കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കാൻ ഇറങ്ങി തിരിച്ചതിൽ തന്നെ ഒരു മാജിക്‌ ഇല്ലേ....😂

    • @KabeerVKD
      @KabeerVKD 9 месяцев назад +26

      മാജിക് എന്ന ഉടായിപ്പ് കലയിൽ നിന്ന് പണിയെടുക്കാതെ കാശ് ഉണ്ടാക്കുന്ന മറ്റൊരു ഉഡായിപ്പിലേക്ക് മാറി. അത്രേയുള്ളൂ 😂😂

    • @farooqfaseela726
      @farooqfaseela726 9 месяцев назад +8

      Yes

    • @MojiMohanan
      @MojiMohanan 9 месяцев назад +4

      Sathyam 😂

    • @shinu7606
      @shinu7606 9 месяцев назад +3

      Kodikal earn cheythu athiloode

  • @ajumn4637
    @ajumn4637 9 месяцев назад +31

    ഇത്തരം സംഭവങ്ങൾ പുറത്തു കൊണ്ടുവരാൻ സുനിത ദേവദാസ് കാണിക്കുന്ന പ്രവർത്തനങ്ങൾക്ക് സപ്പോർട്ട് ❤

  • @prajeethakuriakose6127
    @prajeethakuriakose6127 9 месяцев назад +58

    ഇത്രയും പരാതികൾ ഉണ്ടെങ്കിൽ അതിൽ സത്യം ഉണ്ടാവും അല്ലോ.. അന്വേഷിച്ചു കണ്ടെത്തണമെന്നേ..

  • @fathimajilsiya9355
    @fathimajilsiya9355 9 месяцев назад +41

    എൻറെ അനിയത്തി ഇതുപോലെയുള്ള കുട്ടിയാണ് . ഇവര് പറയുന്നത് എനിക്ക് മനസ്സിലാക്കാൻ സാധിക്കും

  • @vvkvvkvv
    @vvkvvkvv 9 месяцев назад +43

    മറുനാടൻ മുതുകാടിൻ്റെ സപ്പോർട്ട് ചെയ്തപ്പോൾ തന്നെ എനിക്ക് മനസ്സിലായി മുതുകാട് ഫ്രോഡ് ആണെന്ന്.

  • @shoukathalima9362
    @shoukathalima9362 9 месяцев назад +23

    സുനിതാ ദേവദാസിന് അഭിനന്ദനങ്ങൾ എല്ലാ കാര്യങ്ങളും വെളിച്ചത്ത് കൊണ്ടുവന്നതിന് . keep it up Madam😊

  • @raju9330
    @raju9330 9 месяцев назад

    സുനിത താങ്കൾ ഇതുപോലെയുള്ള ക്രൂരതകളെ തുറന്നു കാണിക്കുന്ന വിഷയങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുന്ന തിൽ താങ്കൾ കാണിക്കുന്ന ഈ മനസ്സിനെ അഭിനന്ദിക്കുന്നു.

  • @KabeerVKD
    @KabeerVKD 9 месяцев назад +26

    മറുനാടൻ ഷാജൻ വെളുപ്പിക്കാൻ ഇറങ്ങിയിട്ടുണ്ട് 😀

  • @p.v814
    @p.v814 9 месяцев назад +26

    ഇതുപോലെ ഒരുപാട് പേരുടെ മാന്യതയുടെ മുഖമൂടി തുറന്നു കാണിക്കാൻ നിങ്ങൾ കാണിക്കുന്ന ആ മനസിന്‌ ഒരു ബിഗ് സലൂട്ട് 🙏🙏🙏🙏

  • @krishnanuralath2710
    @krishnanuralath2710 9 месяцев назад +87

    സുനിത ,വളരെ ബഹുമാനത്തോടെ കേൾക്കുന്ന ഒരു മീഡിയക്കാരിയാണ് സുനിത ,സസൂഷ്‌മം കയ്കാര്യം ചെയ്യേണ്ട വിഷയമാണിത് ,എന്തായാലും ഇത് സത്യമാണെങ്കിൽ താങ്കൾ മുന്നോട്ട് തന്നെ കുതിക്കുക ,best wishes

  • @shajikumaran1766
    @shajikumaran1766 9 месяцев назад +48

    ഓട്ടിസമുള്ള കുട്ടികളുടെ കാര്യത്തിൽ അവസാന വാക്ക്‌ മുതുകാടിന്റെ ആയി മാറിയിട്ടുണ്ട്‌. സത്യത്തിൽ കുറച്ച്‌ കഴിവുകൾ ഉള്ള കുട്ടികളെ ഓഡിഷൻ വഴി കണ്ടെത്തി എന്തൊക്കെയൊ ചെയ്യുന്നു. ഇത്തരം ഒരു കഴിവുകളുമില്ലാത്ത കുട്ടികളാണു ഭൂരിഭാഗവും.. അത്തരം കുട്ടികൾക്ക്‌ മുതുകാട്‌ ഒരു സൊലൂഷനല്ല. ശരിക്ക്‌ പറഞ്ഞാൽ മുതുകാടിനു ഓട്ടിസം എന്നാൽ എന്താണെന്ന് അറിയില്ല..അതാണു സത്യം.

    • @RaviK-ik4rr
      @RaviK-ik4rr 9 месяцев назад

      താങ്കൾ തുടങ്ങണം

    • @shajikumaran1766
      @shajikumaran1766 9 месяцев назад +1

      @@RaviK-ik4rr enthinu ?

    • @akkuakku4153
      @akkuakku4153 9 месяцев назад +1

      Mudukkaadinu ariyo ee karyam...angane alla njanu pulli thanne parayanath

    • @revanth3508
      @revanth3508 9 месяцев назад +3

      Murhukad himself said his institutions are not for every differently abled child . That’s the reason he conducts auditions to look for children who have talents that could be encouraged

  • @optimus928
    @optimus928 9 месяцев назад +160

    ഭിന്ന ശേഷിക്കാർ കുട്ടികൾ ഉള്ള മാതാ പിതാക്കൾ... അവർ ഓരോ നിമിഷവും അവർ ആലോചിക്കുന്നത്. അവരുടെ കാല ശേഷം ഈ കുട്ടികൾ എന്തെടുക്കും എന്നാ ചിന്തയാണ്..... അതുകൊണ്ടാണ് ഈ പാവങ്ങൾ ഇതുപോലെയുള്ള കബടമ്മാരുടെ മുന്നിൽ പെട്ടു പോകുന്നത്

    • @Sk-pf1kr
      @Sk-pf1kr 9 месяцев назад +5

      Yes

    • @linithaathish2613
      @linithaathish2613 9 месяцев назад +5

      Correct

    • @freethinker2559
      @freethinker2559 9 месяцев назад +1

      At least the kids and parents are happy there . Whoever accusing and tarnishing Muthukad and this centre have my middle finger blessings 🖕🖕

    • @Muhsinapk-lh3jb
      @Muhsinapk-lh3jb 9 месяцев назад +2

      Yss

    • @reemkallingal1120
      @reemkallingal1120 9 месяцев назад +1

      allavarkum makale kurichu annum adhiyum vyadhiyum anu.pinje Autisum(Down Syndrom) bhadhicha kuttikalde ayudu 40yearsinappuram pokarilla😢 God bless theese kids.🤲🙏💗

  • @amalsanthosh3574
    @amalsanthosh3574 9 месяцев назад +13

    സുനിത ഇ തല്ലാം തുറന്നു കാൻ കാണിച്ച ധയ്ര്യത്തി ന് അഭിനന്ദനങ്ങൾ അതും ഒരു സലി ബ്ര റ്റിയെ

  • @goodvibes7743
    @goodvibes7743 9 месяцев назад +22

    This mom sounds very genuine.

    • @nithinjohn7673
      @nithinjohn7673 9 месяцев назад +3

      Why do they lie first of all. So sad to hear these

    • @vishnur6556
      @vishnur6556 9 месяцев назад +1

      ​@@nithinjohn7673 sathyam.. They are talking about their child

  • @rajankk1619
    @rajankk1619 9 месяцев назад +95

    മാറ്റം വേണമെങ്കിൽ മാറണം,, അതു മുതുക്കാട് ആണെങ്കിലും,, ഗവണ്മെന്റ് ശ്രദ്ധിക്കണം

    • @Abraham-vargheese
      @Abraham-vargheese 9 месяцев назад +4

      Why that RSS Chrisanghi Saajan RUclipsr supporting Muthukad ?

    • @oldmp3142
      @oldmp3142 9 месяцев назад +1

      Government of അതിന് അങ്ങനെ ഒന്ന് ഇവിടെ ഉണ്ടോ?

    • @muhammednoushadnoushad3773
      @muhammednoushadnoushad3773 9 месяцев назад

      Maattam venamenkil maarukayalla........maattanam

    • @shanisharaf9542
      @shanisharaf9542 9 месяцев назад

      @@oldmp3142 ഗവണ്മെന്റ് സ്കൂളിൽ പോയി നോക്ക് ഇത്തരം കുട്ടികൾക്കു കിട്ടുന്ന പരിഗണന

  • @sharafunnisaathikeel933
    @sharafunnisaathikeel933 9 месяцев назад +2

    ഇതിനു പിന്നാലെ പോയി സത്യം പുറത്തുകൊണ്ടുടുവരണം. ഇതുപോലുള്ള കുട്ടികൾക്കു നീതി ലഭിക്കുന്നതുവരെ. God bless u

  • @majeedkuttimunda2361
    @majeedkuttimunda2361 9 месяцев назад +40

    എത്ര അമ്മമാർക്ക് ഇതുപോലെ പരാതി ഉണ്ടാവും

    • @sheena369
      @sheena369 9 месяцев назад +1

      Aadhyathe videoyil oru 5 per complaint parayunnu (commentil)

    • @ifthikharkormath7829
      @ifthikharkormath7829 9 месяцев назад +5

      ഒട്ടിസം എന്താണെന്ന് അറിയുന്ന പേരെന്റ്സിന് എല്ലാം ഉണ്ടാവും

    • @ummoosrejuvlog5726
      @ummoosrejuvlog5726 9 месяцев назад +11

      സാമ്പത്തികം ഇല്ലാത്ത ഒരു ആളും കംപ്ലയിന്റ് പറയില്ല shure

    • @rahmannsbrahmannsb5424
      @rahmannsbrahmannsb5424 9 месяцев назад

      ​@@ummoosrejuvlog5726സാമ്പത്തികമില്ലാത്ത എല്ലാവരും മുതുക്കാടിന്റെ സ്ഥാപനത്തിൽ ആണോ എല്ലാ ഓടിസം ഉള്ള കുട്ടികളും ഉള്ളത്? എല്ലാ മാതാപിതകളും പണം ഉള്ളവരും ഇല്ലാത്തവരും ഇത്തരം കുട്ടികളെ നല്ലത് പോലെ കെയർ ചെയ്യുന്നുണ്ട്. ഈ സ്ഥാപനം ഉണ്ടാകും മുമ്പ് ഇവിടെ ആർക്കും ഈ അസുഖം ഇല്ലേ? അയാൾ അവരെവെച്ചു പണം ഉള്ളവരെ ചൂഷണം ചെയ്യുന്നു. കേരളത്തിൽ 10000 ൽ കൂടുതൽ കുട്ടികളിൽ 300 ൽ കുറഞ്ഞ കുട്ടികളെ ദുരുപയോഗം ചെയ്തു കോടികളുടെ ഫണ്ട്‌ അങ്ങോട്ടു ഒഴുക്കുന്നു. അതിന് രാഷ്ട്രീയ, govt തസ്തികയിലെ പല മേലാളന്മാരും കൂട്ടുണ്ട്

  • @farh5808
    @farh5808 9 месяцев назад +25

    Sunitha madam മുന്നോട്ടുപോവുക ഇത്രയുംപേർ പറയുമ്പോൾ സത്യമായിരികും

  • @sureshcameo6576
    @sureshcameo6576 9 месяцев назад +11

    ധൈര്യത്തിന് അഭിനന്ദനം

  • @user-yk5lv8iw8x
    @user-yk5lv8iw8x 9 месяцев назад +15

    All the parents she interviewed are very genuine! Thanks, Sunitha for giving them a platform.

  • @pularibookstall6429
    @pularibookstall6429 9 месяцев назад +58

    സുനിതയോടുള്ള എല്ലാ സ്നേഹവും ബഹുമാനവും നിലനിർത്തി ചോദിക്കട്ടെ ....താങ്കൾക്ക് മുതുകാടിനേയും ആ സ്ഥാപനത്തെയും തകർക്കണമെന്നു ആഗ്രഹമുണ്ടോ ? തെറ്റുകളും കുറ്റങ്ങളും ഉണ്ടാകാം ... ചില അമ്മമാർക്കെങ്കിലും പരാതികൾ ഉണ്ടാകാം . കാര്യങ്ങൾ സുതാര്യമായി തെറ്റുകൾ ഉണ്ടെങ്കിൽ അതൊക്കെ തിരുത്തി മുന്നോട്ടു പോകണമെന്ന നല്ല ചിന്തയാണ് സുനിതക്കുള്ളതെങ്കിൽ ചില പരാതിക്കാരായ അമ്മമാരേ മാത്രം വിളിച്ചിരുത്തി പക്ഷപാതം കാണിക്കാതിരിക്കുക . മുതുകാടിനെ കൂടി വിളിച്ചിരുത്തി ആരോപണങ്ങൾക്കു മറുപടി പറയിക്കുക, അപ്പോഴല്ലേ നീതിയാകൂ ...സമൂഹത്തിൽ എന്തെങ്കിലും ചെയ്യുന്നവർക്കെതിരെ ആരോപണങ്ങൾ സ്വഭാവികം ...

    • @subaidakp6976
      @subaidakp6976 9 месяцев назад +2

      Sathyam

    • @rajudamo4601
      @rajudamo4601 9 месяцев назад +6

      ഇത് സംസാരിക്കുന്നതിൽ താങ്കൾ എന്തിനു ഉത്ഘണ്ഠപ്പെടണം..

    • @farooqfaseela726
      @farooqfaseela726 9 месяцев назад +3

      Aaru paranju ingane kashtapedaan

    • @optimus928
      @optimus928 9 месяцев назад +10

      താങ്കളോടുള്ള സ്നേഹവും ഹബഹുമാനവും നിലനിർത്തി ചോദിക്കട്ടെ.... മുതുകടിനെ ഇങ്ങനെ പൊക്കി പിടിക്കുന്നത് ഓവർ അല്ലെ..... എന്തെങ്കിലും telent ഉള്ള കുട്ടികൾക്കല്ലെ അവിടെ അഡ്മിഷൻ കിട്ടു.... Talent ഇല്ലാത്ത കുട്ടികൾക്കു എന്തു കൊണ്ട് മുതു കാടു കരുണ ചൊരിയുന്നില്ല.... അപ്പോൾ കരുണ വറ്റി പോയോ? പൂർണമായിട്ടുമുള്ള ഭിന്ന ശേഷിക്കരേ ആർക്കും വേണ്ട...അതാണ് സത്യം

    • @anithamol3704
      @anithamol3704 9 месяцев назад

      താങ്കൾ പറഞ്ഞതാണ് ശരി.
      ഇവിടെ ആര് എന്തു നല്ലകാര്യ० ചെയ്താലും തെറ്റ് കണ്ടുപിടിക്കാൻ ആളുണ്ടാകു० അത് സ്വാഭാവിക०.

  • @ashrafkonari2384
    @ashrafkonari2384 9 месяцев назад +66

    മുതുകാട് ഇങ്ങനെയുള്ള ഒരു മനുഷ്യനാണെന്ന് ചിന്തിക്കുവാനും കഴിയുന്നില്ല😮

    • @nazeerb7975
      @nazeerb7975 9 месяцев назад +5

      ശരിയാണ്. ആകെ confused ആണ് ഞാനും

    • @spdrg86
      @spdrg86 9 месяцев назад +2

      Hmm, it's difficult to understand a human being's mind!

    • @MuhammadAslam-sd1st
      @MuhammadAslam-sd1st 9 месяцев назад +4

      Sometimes truth is stranger than fiction....

    • @ashrafkonari2384
      @ashrafkonari2384 9 месяцев назад +2

      @@spdrg86 absolutely right.

    • @JOSEPH-bn6cs
      @JOSEPH-bn6cs 9 месяцев назад +2

      ​@@spdrg86'serpent lies beneath the innocent flower"

  • @AmeerKv-b3c
    @AmeerKv-b3c 9 месяцев назад +27

    കൂടുതൽ മാന്യമായിട്ട് പെരുമാറുന്ന എല്ലാവരുടെ ഉള്ളിലും ഒരു തികഞ്ഞ ഫ്രോഡ് ഒളിഞ്ഞിരിപ്പുണ്ടാകും 😎

  • @NeetReel
    @NeetReel 9 месяцев назад +8

    Sunita, thank you for doing what you do

  • @bijuk4966
    @bijuk4966 9 месяцев назад +29

    So tragic to hear Renju"s & similar other parents experiences. Hats off to Sunita for revealing the real 'wolf in sheep's clothing '. As rightly pointed out, these children should be the responsibility of State / central governments

  • @ORMAKITCHEN
    @ORMAKITCHEN 9 месяцев назад +7

    തീർച്ചയായും ഇതിനെതിരെ ശക്തമായി ശബ്ദമുയർത്തണം.
    എന്തൊരു ക്രൂരമാണിത്.😮

  • @muhammedazeez6664
    @muhammedazeez6664 9 месяцев назад +10

    സുനിത പെങ്ങളുട്ടിക്ക് 🌹🌹🌹🌹

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 9 месяцев назад +3

    മുതുക്കാട് sir നല്ല ഒരു വിഷനിലാണ് ഇത് തുടങ്ങിയത്.... പിന്നെ എന്തൊക്കെയോ സംഭവിച്ചു അത് പാടില്ലായിരുന്നു..... യിങ്ങനെയുള്ള highly dedicated ആയുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ കാണിക്കേണ്ട ഒരു dedication എങ്ങനെയോ.... കുറഞ്ഞു പോയി.... Sir യിനിയും വൈകിയിട്ടില്ല.... കാര്യങ്ങൾ മനസിലാക്കി strict ആയി മുന്നോട്ട് പോകാൻ ശ്രെമിക്കുക...

  • @shibuusman195
    @shibuusman195 9 месяцев назад +16

    ഇതിൽനിനൊക്കെ മനസിലായത് : മുതുകാട് വലിയ മനസ്സിന്റെ ഉടമയല്ല, പ്രൊഫഷണൽ ആയിട്ടല്ല കുട്ടികൾക്ക് ട്രെയിനിങ് മറ്റും, കുട്ടികളുടെ കാര്യങ്ങൾക്കു അല്ല അവിടെ importance, മുതുകാടിന്നു ഇതിന്റെ പേരിൽ ക്രെഡിറ്റ്‌ എടുത്തു സമൂഹത്തിൽ വലിയവനായി നിൽക്കണം, അധികം ധനം കൈയിൽകിട്ടുമ്പോൾ അത് വക മാറ്റി സ്വന്തം കാര്യങ്ങൾക്കു എടുക്കുന്നുണ്ടാവും. ഇത്തരം കുട്ടികളുടെ കഴിവുകൾ വളർത്താൻ വേണ്ടി ട്രെയിനിങ് കിട്ടിയിട്ടുള്ള സ്റ്റാഫ്‌ അവിടെ ഇല്ല, ഉള്ള സ്റ്റാഫ്‌ മുത്തുകാടിന്റെ വേണ്ടപ്പെട്ടവർ മാത്രം, അതിനാൽ ഇതൊരു തട്ടിക്കൂട്ടു സ്ഥാപനം മാത്രം ആണ്.

  • @kpabdulrasheed1850
    @kpabdulrasheed1850 9 месяцев назад +28

    ഈ ധൈര്യം സുനിതയുടെ സ്വന്തം 👌

  • @sundernational
    @sundernational 9 месяцев назад +14

    The person who is the Boss of this institution should pay attention to these concerns being raised. Dont neglect.

  • @abhishekmp1775
    @abhishekmp1775 9 месяцев назад +3

    Thank you for sharing the experience in magic planet, i really appreciate you for revealing all these incidents and Renju mam your love and support is more than enough for Ayush. May god bless you.

  • @anusameera7664
    @anusameera7664 9 месяцев назад +2

    സുനിത ഒരു പാരഡിയും ഒരു കുട്ടികൾക്ക് ഇങ്ങനെ അനുഭവം ഇനി ഉണ്ടാവരുത് ഒരുപാട് സല്യൂട്ട് ചെയ്യുന്ന നിന്നെ മോളെ

  • @anusameera7664
    @anusameera7664 9 месяцев назад +3

    സുനിതക്ക് ആയിരം അഭിനന്ദനങ്ങൾ എന്തെല്ലാ രഹസ്യങ്ങൾ പുറത്തു ഓരോ പേരും കൊണ്ടുവന്ന് പറയിപ്പിക്കുന്ന പുറംലോകം ഞെട്ടിക്കുന്ന കാര്യങ്ങളാണ് എല്ലാവരും ഈ കുട്ടികളുടെ പേരുകൾ ട്രസ്റ്റ് നടത്തി പിരിച്ചെടുത്ത കാശ് എല്ലാം തിരിച്ചെടുക്കണം അതിലുള്ള എല്ലാവരെയും എല്ലാം ഇപ്പോഴും ഈ കുഞ്ഞുങ്ങളെ പേരിൽ എത്ര കാശ് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു എത്ര കാശ് ഇവരെ ഫാമിലിയിൽ ഉള്ള എല്ലാവരും അക്കൗണ്ടിൽ ഉണ്ട് എന്ന് ചെക്ക് ചെയ്യണോ എല്ലാരും പേരിലാണ് കാശ് ഇയാൾ ഡിപ്പോസിറ്റ് ചെയ്തിരിക്കുന്നത് എല്ലാം അന്വേഷിക്കണം

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 9 месяцев назад +1

    Sunitha ❤❤❤❤

  • @francis21654
    @francis21654 9 месяцев назад +18

    Sunitha you go girl, കൂടെ ഉണ്ട്♥️ ഒരു മുഖ്യധാരാ മാധ്യമങ്ങളും ഇത്രേം സീരിയസ് ആയ ഒരു allegation ഉണ്ടായിട്ടും ഇന്ന് വരെ ഇത് വാർത്തയാക്കിയതോ, ചർച്ച ചെയ്തേതായോ ഞാൻ കണ്ടിട്ടില്ല.24 ന്യൂസ്‌ ഒകെ കൊറേ നിഷ്പക്ഷ മാധ്യമം എന്നൊക്കെ പറഞ്ഞിട്ട് എവിടെ. ഈ കുട്ടികൾക്ക് മാതാപിതാക്കൾക്കും വേണ്ടി സംസാരിക്കാൻ ഒരു നിഷ്പക്ഷ മാധ്യമത്തെയും കണ്ടില്ല ഇതുവരെ. ദിലീപ്ന എതിരയും വന്നത് allegations ആണ് 😊. ഈ പേരെന്റ്സ് പറയുന്നതിൽ കാര്യം ഉണ്ടെന്ന് ഇത് കണ്ടാൽ ചോറ് കഴിക്കുന്ന ഒരാൾക്കു മനസിലാകും👍. സുനിത അവർക്ക് വേണ്ടി സംസാരിക്കാൻ ഈ ദൈര്യം കാണിച്ചതിന് ❤. ഇത് ചർച്ച ആകുന്നത് വരെ സംസാരിക്കണം. ഇവർക്കു നീതി കിട്ടുന്നത് വരെ സംസാരിക്കണം. മുതുക്കാട് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന് ശിക്ഷ കിട്ടുന്നത് വരെ സംസാരിക്കണം

    • @muhammedunais8401
      @muhammedunais8401 9 месяцев назад

      Out of focus media one ചർച്ച ചെയ്തു

  • @priyeshjoseph2818
    @priyeshjoseph2818 9 месяцев назад

    മുതുകാടിന്റെ പൊയ്യ് മുഖം കാട്ടി തന്ന സുനിതക്ക് ആയിരമായിരം നന്ദി.

  • @arunkannikkatt3395
    @arunkannikkatt3395 9 месяцев назад +7

    Greatly respect this divine Mother
    God 🙏 bless you & your kid

  • @sreekumarkrishnan2424
    @sreekumarkrishnan2424 9 месяцев назад +1

    Sunitha... Great work... And Renju.. U r the real mother.. The quality of ur talking 🙏🙏

  • @lissymathew1622
    @lissymathew1622 9 месяцев назад +7

    കുറച്ച്എങ്കിലുംസത്യംഇല്ലങ്കിൽ ആരുംഇങ്ങനെപറയില്ല.

  • @ajithaaji1233
    @ajithaaji1233 9 месяцев назад

    Sunitha 👏👏👏

  • @sreejithks637
    @sreejithks637 9 месяцев назад +40

    ചാരിറ്റി പ്രവർത്തനം നടത്തുന്ന വ്യക്തികൾ കുറച്ചുകൂടി മനുഷ്‌ക്തം കാണിക്കേണം😢😢😢😢 വലെറെ ബുദ്ധിമുട്ട് സഹിച്ചു ജീവിക്കുന്നവരാണ് നിങ്ങളെ തേടി വരുന്നത് അപ്പോ നിങൾ അവരെ ഡ്രോഹിക്കത്തിരിക്കുക ദയവായി😢😢😢😢

  • @vahid2383
    @vahid2383 9 месяцев назад +4

    യൂസഫലി കോടികൾ ആണ് ഈ കാടന് കൊടുത്തിട്ടുള്ളത്. മാത്രമല്ല മരണ ശേഷവും ഈ കാടൻ മുത്തുകന് കിട്ടും. യൂസഫലി പുനർ വിജിൻതനം നടത്തണം

  • @sidiqpp242
    @sidiqpp242 9 месяцев назад +13

    Keep it up 👍
    Sunitha ❤

  • @User-al657w32gh
    @User-al657w32gh 9 месяцев назад +30

    Renju such a sweet mother ❤️

  • @avial_of_life
    @avial_of_life 9 месяцев назад +7

    ആ ടാബ് തിരികെ വാങ്ങിയ incident മന്ത്രിയുടെ ശ്രദ്ധയിൽ എങ്കിലും പെടുത്താൻ പറ്റിയാൽ, അത് വഴി എന്തേലും ഒരു നടപടി ഉണ്ടാകില്ലേ? ഇയാള് ഇങ്ങനെ ഒരാൾ ആണെന്ന് ആര് അറിഞ്ഞു. Kudos to your efforts Sunitha ❤

  • @amalrajsr8553
    @amalrajsr8553 9 месяцев назад

    Sunithaaa great work

  • @padminiem3818
    @padminiem3818 9 месяцев назад +34

    ശരിയാണ് ഒരധ്യാപിക എന്ന നിലയിൽ ഭിന്ന ശേഷിക്കാരായ കുട്ടികളെ മറ്റുള്ള കുട്ടികൾ തന്നെ നന്നായി സഹായിക്കാറുണ്ട്.

  • @arunpillai8219
    @arunpillai8219 9 месяцев назад

    സുനിത ഒരു ഭാഗം മാത്രമാണ് കേൾപ്പിക്കുന്നത്. മുതുകാടിന് പറയാനുള്ളതും കൂടി ഉൾപ്പെടുത്തിയെങ്കിലെ ഇവരുടെ ഉദ്ദേശ ശുദ്ധി അറിയുകയുള്ളു

  • @nisamudeenn5451
    @nisamudeenn5451 9 месяцев назад +3

    Appreciated sunitha❤

  • @mahaboobalimk3131
    @mahaboobalimk3131 9 месяцев назад +3

    Sunitha madam u are very great 👌

  • @itsmarvar
    @itsmarvar 9 месяцев назад +14

    A brave woman and a caring mother you are, Renju 👍🙏

  • @mohammedabshad4350
    @mohammedabshad4350 9 месяцев назад +2

    Go ahead Sunitha

  • @ammu19822
    @ammu19822 9 месяцев назад +6

    Ayush, you are so lucky to get such a lovely and concerned mother like Renju.

  • @user-shaiju.444
    @user-shaiju.444 9 месяцев назад +7

    മുത് കാടല്ല മുതു കാലൻ ആണ്......😢

  • @abdulgafar7919
    @abdulgafar7919 9 месяцев назад +26

    ഞാൻ സുനിതയുടെഈ വിഷയവുമായി ബന്ധപ്പെട്ട ചില വിഡിയോ കണ്ടു.കേട്ടതിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത് വീഡിയോയിൽ സംസാരിച്ച രക്ഷിതാക്കൾക്ക് സ്വന്തം കുട്ടികളോടുള്ള ഒരു ഇഷ്ടക്കൂടുതലാണ് ഇതിനൊക്കെ കാരണമെന്നാണ്.സ്വന്തം വീട്ടിൽ കൊടുക്കുന്ന ശ്രദ്ധ തീർച്ചയായും കുറച്ചധികം കുട്ടികൾ ഒന്നിച്ച് പഠിക്കുമ്പോൾ കൊടുക്കാൻ പറ്റില്ലല്ലോ.മുതുകാട് ശരിയോ തെറ്റോ എന്നെനിക്കറിയില്ല.പക്ഷെ ഒരു സ്ഥാപനത്തെ നശിപ്പിക്കൽ എളുപ്പമാണ്‌.അത് പോലെഒരു സ്ഥാപനം ഉണ്ടാക്കിയെടുക്കൽ വലിയ ടാസ്ക്കാണ്.എന്റെകുട്ടിയെ അവിടെ പഠിപ്പിക്കുന്നതിൽ ഞാൻ തൃപ്തനല്ലെങ്കിൽ നിർത്തി പോയാൽ പോരേ.യൂടുബിലെ രീച്ചിന് വേണ്ടിയോ വരുമാനത്തിന് വേണ്ടിയോ സുനിതയെപോലെയുള്ള ആളുകൾ ഈചെയ്യുന്നതിനെ ന്യായീകരിക്കാൻ ബുദ്ധിമുട്ടുണ്ട്

    • @britto260
      @britto260 9 месяцев назад +3

      ശെരിക്കും സത്യം, ഈ സുനിതക്കു ഇപ്പോൾ റീച് വേണം.. അതിനു ഇത്രയും തരം തഴണോ എന്നതാണ്.

    • @sheena369
      @sheena369 9 месяцев назад +2

      Muzhuvan kelku

    • @bms8186
      @bms8186 9 месяцев назад

      സത്യം,, ഞാൻ ഒരു spl kidnte അമ്മയും spl സ്കൂളിൽ ടീച്ചറും ആണ്. ഓട്ടിസും കുട്ടികളെ നോക്കാൻ ഭയങ്കര പ്രയാസമാണ്. നമ്മുടെ മക്കളെ ഞാൻ ഒരാളെ തന്നെ നോക്കുന്നപോലെ ഒരു സ്കൂളിൽ അല്ലെങ്കിൽ ഒരു സ്ഥാപനത്തിൽ അതുപോലെ ആരും നോക്കില്ല. അവർക്ക് അങ്ങനെ ഓരോ ആളുകളെയും നോക്കാൻ പറ്റില്ല. അത് ഇവര് മനസിലാക്കുന്നില്ല. എന്റെ സ്കൂളിൽ 6കുട്ടികൾ ഉള്ള ക്ലാസ്സിൽ 3ടീച്ചേർസ് ഉണ്ട്. അതിൽ ഓട്ടിസും ഉള്ള ഒരു കുട്ടിയെ ഞങ്ങൾ 3പേർക്കു പോലും നോക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. ഇവര് പറയുന്നത് ഇവരുടെ മക്കളൊക്കെ വലിയ എന്തോ സംഭവം ആണ്. ഇങ്ങനെയുള്ള കുട്ടികൾ വീട്ടിലെപ്പോലെ തന്നെ ആവില്ല സ്കൂളിൽ. അതൊക്കെ ഇവർക്ക് എന്ന് മനസിലാകും

  • @binduks5249
    @binduks5249 9 месяцев назад +8

    സത്യസന്ധമായ സംഭാഷണം . --: അമ്മമാർ സത്യമാണ് പറയുന്നത്

  • @സത്യംപറയുകഅതെത്രകയ്പാണെങ്കിലും

    നമ്മുടെയൊക്കെ ഉള്ളിലുണ്ടായിരുന്ന മുതുകാട്ടിലെ ബിംബം തകർന്നു . കുട്ടികളെ വെച്ച് പണമുണ്ടാക്കുന്ന ഒരു പാട് സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഒരു സ്ഥാപനം തുടങ്ങി ചാരിറ്റി സ്ഥാപനമായി റജിസ്റ്റർ ചെയ്ത് സർക്കാരിൽ നിന്നും പൊതുമേഖലാ സ്ഥാപനത്തിൽ നിന്നും കിട്ടാവുന്ന ഫണ്ടുകളൊക്കെ അടിച്ചെടുക്കും. എന്നിട്ടോ കുട്ടികൾക്കു നൽകേണ്ട വിദ്യാഭ്യാസമോ മറ്റു പ്രവർത്തന ളോ. വേണ്ട വിധം ചെയ്യില്ല. ഇത് പൊതുസമുഹത്തിന് . വേണ്ട വിധം മനസ്സിലാവണമില്ല.. ഈ കാറ്റഗറിയിൽ വരുന്ന ഒരു കുട്ടിയെങ്കിലുമുള്ള കുടുമ്പത്തിൽ നിന്നുള്ള വ്യക്തികൾക്കേ ഈ അമ്മയുടെ പ്രയാസങ്ങൾ തിരിച്ചിയു. നാം പുറത്ത് കാന്നുന്ന പോലെ ആയിരിക്കമെന്നില്ല. അയാളുടെ സ്വഭാവം. ഇരട്ട സ്വഭാവ വിശഷങ്ങൾ .

  • @alanasm846
    @alanasm846 9 месяцев назад

    Genuine explanation

  • @mohdsalim9161
    @mohdsalim9161 9 месяцев назад +68

    ഓർമ്മവെച്ച നാൾമുതലേ മുതുകാട് നമ്മെയൊക്കെ പറ്റിച്ചു പണമുണ്ടാക്കുന്നു..

    • @optimus928
      @optimus928 9 месяцев назад +5

      കൺകെട്ടു വിദ്യ

    • @shanushanu1996
      @shanushanu1996 9 месяцев назад +8

      ​കുറേ നാൾ കൺകെട്ട് വിദ്യയിലൂടെയും അതിന്റെ കൗതുകം മാഞ്ഞ് തുടങ്ങിയപ്പോൾ രഹസ്യം വെളിപ്പെടുത്തി അതിലൂടെ ഉപജീവനം നടത്തുന്നവരുടെ വയറ്റത്ത് അടിച്ചും പിന്നെ അതു കഴിഞ്ഞപ്പോൾ വളരെ "മിഖച്ച "സാമൂഹ്യ സേവനവും ഗിരി പ്രഭാഷണങ്ങളും! നല്ല ഒരു അഭിനേതാവുമാണ്!😂😂

    • @optimus928
      @optimus928 9 месяцев назад

      @@shanushanu1996 😂

    • @mts23188
      @mts23188 9 месяцев назад

      ​@@shanushanu1996 s abhinayam soppr anu, bcz usufali 1 crore kodukkan parannapo , adinde pitte divasam vanna kanneer kadal vedio nalla acting ayrnu

    • @shanushanu1996
      @shanushanu1996 9 месяцев назад

      @@mts23188 😃👍💯

  • @lathamohan1366
    @lathamohan1366 9 месяцев назад +2

    Sunitha a big salute for you. 👍

  • @rajit4u
    @rajit4u 9 месяцев назад +6

    This is only things thst one could cover in one hour, there is lot more . Bravo Ranju chechi Thanks Sunitha Devdas for providing this opportunity for parents to put their point across

  • @yahiyak72
    @yahiyak72 9 месяцев назад

    Sunitha ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ ധൈര്യമായി മുന്നോട്ടു പോവുക 👍👍👍

  • @neenachemmayam
    @neenachemmayam 9 месяцев назад +28

    തീർച്ചയായും ഇങ്ങനെ ഉള്ള കുട്ടികളെ സർക്കാർ സ്കൂളിൽ അയക്കണം അവരിൽ ഒരുപാട് നല്ല മാറ്റം ഉണ്ടാകും എനിക്ക് നന്നായി അറിയാവുന്ന കാര്യമാണ്

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 9 месяцев назад +2

      +2 വരെ ! അതിനു ശേഷം ---?

    • @akkuakku4153
      @akkuakku4153 9 месяцев назад

      Enth arinjittanu? Mentally challenged Aya kuttikale normal schoolil vidanammen parayaruth...100ril onno rando pere vidan pattumairikum...but not at all good

  • @RiyasAamiAbdulla
    @RiyasAamiAbdulla 9 месяцев назад +2

    ഈ വിഷയത്തിൽ ആദ്യം മുതൽ ഉള്ള വീഡിയോ കണ്ട് വരുകയാണ്. ആദ്യ വീഡിയോയിൽ മുതുകാട് ഫാൻസിൻ്റെ വിളയാട്ടം ആയിരുന്നു. ആരോപണം ഉന്നയിച്ച സ്ത്രീയെ അപമാനിച്ച് നിരവധി കമൻ്റുകൾ കണ്ട്. തുടർച്ചയായി വീഡിയോ വരാൻ തുടങ്ങിയപ്പോ ഫാൻസ് ഒരു പൊടിക്ക് അടങ്ങിയിട്ടുണ്ട്.

  • @Siyadvga
    @Siyadvga 9 месяцев назад +33

    എന്ന് വെച്ചാൽ ഒരു വഴിയും ഇല്ലാത്ത ഇത്തരം കുട്ടികൾക്ക് അതും കൂടെ രക്ഷിതാവ് ഉണ്ടെങ്കിൽ മാത്രം സഹിച്ചും ക്ഷമിച്ചും മുതുകാടിന്റെ ഔദാര്യത്തിൽ വേണമെങ്കിൽ അവിടെ നിൽക്കാം എന്ന് അല്ലേ?😢😢😢

  • @Paachuthedoggy
    @Paachuthedoggy 9 месяцев назад

    സുനിതാ.... സത്യം പുറത്തു വരാൻ മുന്നോട്ട്... പിന്നിൽ ലക്ഷങ്ങൾ അണിനിരക്കും..... അവനെ പിടിക്കണം 👍👍👍

  • @vinayakumar377
    @vinayakumar377 9 месяцев назад +3

    Heart breaking, over and above everything else 😢 Not just this one, but the others too, which I have been watching. 🙏🏼

  • @jothishkumar2872
    @jothishkumar2872 9 месяцев назад +20

    This Issues Should be investigated seriously. More people are coming with issues.

  • @manjushas4455
    @manjushas4455 9 месяцев назад +1

    ഈശ്വരൻ കൈവിടില്ല സത്യം പുറത്തു വരണം

  • @syedsaleem8146
    @syedsaleem8146 9 месяцев назад +13

    ❤❤❤❤❤ അഭിനന്ദനങ്ങൾ സുനിത . ധൈര്യമായി മുന്നോട്ട് പോകുക .

  • @Reeja-kt4vt
    @Reeja-kt4vt 9 месяцев назад +85

    മൊത്തത്തിൽ നോക്കിയാൽ കുട്ടികളെ വെച്ച് കാശ് ഉണ്ടാകണം. കുട്ടികളെ പ്രേതെകതയോ മാനസിക അവസ്ഥയോ ഇതിനെക്കുറിച്ചൊക്കെ ഒന്നും അറിയില്ല. അയാൾക്ക് അറിയാം എനിക്ക് ഇങ്ങനെ ഉള്ള കുട്ടി ഇല്ല അങ്ങനെ അഹങ്കരിച്ചു പറയരുത് അയാൾക്ക് ഉണ്ടായില്ല എന്നുകരുതി അയാളുടെ മക്കൾക്ക് ഉണ്ടായി കൂടാ എന്നില്ല ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കാണ് അത് അയാളുടെ വീഡിയോയിലും പറഞ്ഞ വാക്ക് ആണ് അത്. അയാള കുടുംബം വിറ്റത് ചുമ്മാതല്ല നല്ലൊരു ബിസിനസ് തുടങ്ങാനായിരുന്നു. വിറ്റിട്ട് ലാഭം അല്ലാതെ നഷ്ടത്തിൽ ആയില്ലല്ലോ

    • @greentravelholidays2998
      @greentravelholidays2998 9 месяцев назад +2

      Magic പ്ലാനറ്റ് ഉണ്ടാക്കിയ കടം വീട്ടാൻ ആണ് വീട് വിറ്റത്

    • @sreejithshankark2012
      @sreejithshankark2012 9 месяцев назад +3

      നല്ല ബിസിനസ്‌കാരൻ ആണ്. ചാരിറ്റി വെച്ച് ആളുകളെ ചീറ്റ് ചെയ്യുന്നു 🙂

  • @swapnakoodu1528
    @swapnakoodu1528 9 месяцев назад +47

    കോട്ടയം ജില്ലയിൽ കത്തോലിക്കാ സഭ നടത്തുന്ന രണ്ടു സ്പെഷ്യൽ സ്‍കൂളുകളിൽ ഞാൻ പോയിരുന്നു. രണ്ടിടത്തും ഓട്ടിസം കുട്ടികൾക്കും ട്രെയിനിങ്ങും തെറാപ്പിയും ഉണ്ടെന്നാണ് പരസ്യം. ബ്രോഷറിലും ബോർഡിലും എല്ലാം പരസ്യം. പക്ഷെ ചെന്ന് സംസാരിച്ചു കഴിഞ്ഞപ്പോൾ അതിന്റെ നടത്തിപ്പുകാരായ അല്ലെങ്കിൽ സ്ഥാപനം തുടങ്ങിയ ആളുകൾ പറയുന്നത് ഞങ്ങൾക്ക് ഇതിനെ പറ്റി ഒരറിവും ഇല്ല. ടീച്ചേഴ്സും തെറാപ്പിസ്റ്റുമാരും ആണ് എല്ലാം ചെയ്യുന്നത് എന്നാണ്. ഇവിടെ വരുന്ന പ്രശ്‍നം സ്ഥാപനത്തിന്റെ ഉടമക്കോ അധികാരിക്കോ ഇതിനെക്കുറിച്ചു അറിവില്ലെങ്കിൽ പിന്നെ എല്ലാം കണക്കാ. ടീച്ചേഴ്സും തെറാപ്പിസ്റ്റുമാരും അവർക്കു തോന്നും പടി പ്രവർത്തിക്കും. മാതാപിതാക്കൾ തെറാപ്പിയെക്കുറിച്ചു എന്തെങ്കിലും കംപ്ലയിന്റ് പറഞ്ഞാൽ അത് മനസ്സിലാക്കാനുള്ള മിനിമം അറിവ് പോലും അവർക്കില്ല. സ്പെഷ്യൽ കുട്ടികൾ ഇല്ലാത്ത സാധാരണ ജനങ്ങൾ നോക്കുമ്പോ സ്ഥാപനത്തെ തകർക്കാൻ ആരോപണങ്ങൾ ഉന്നയിക്കുന്നു എന്നൊക്കെയാവും കരുതുക. അച്ചൻ ഇത്ര കഷ്ടപ്പെട്ട് സ്ഥാപനം ഉണ്ടാക്കി, കന്യാസ്ത്രീ എത്ര കഷ്ടപ്പെടുന്നു എന്നൊക്കെ ആയിരിക്കും പറയുക. മുതുകാടിനും ഈ പറഞ്ഞ ഓട്ടിസം കുട്ടികളുടെ പ്രത്യേകതകൾ ഒന്നും അറിയില്ല. പക്ഷെ കഷ്ടപ്പെട്ട് സ്ഥാപനം തുടങ്ങി. നല്ല ഉദ്ദേശം മാത്രം എന്ന് വിശ്വസിക്കുന്നു. പക്ഷെ സ്ഥാപനം തുടങ്ങിയതുകൊണ്ടു മാത്രം ആയില്ലല്ലോ. ഇത്തരം കംപ്ലൈന്റ്സ് വരുമ്പോ അത് ശെരിയായി മനസ്സിലാക്കി അടുത്ത സ്റ്റെപ് എടുക്കാനുള്ള അറിവും കൂടി വേണ്ടേ? ഇനിയെങ്കിലും അങ്ങേർക്കതു മനസ്സിലാവാൻ പ്രാർത്ഥിക്കുന്നു.

    • @asvirsp7433
      @asvirsp7433 9 месяцев назад +3

      Ithuvare മനസ്സിലാക്കിയ kaaryangalil ninnum enikkum thankal parayunnath പോലെ aanu thonnunnath...👍👍👍

    • @optimus928
      @optimus928 9 месяцев назад +2

      Yes 👍

    • @spdrg86
      @spdrg86 9 месяцев назад +2

      Kashttam thanne! Ingane ulla kuttikalk nalla training n therapy kodutha, nalla difference undavum. Ente family friend nte kunjinu therapy okke nerathe thanne start cheythu, nalla change und. Gulf il okke nalla strict aayi aanu ingane ulla centres monitor cheyune. Licensed allatha oralk ath start cheyano, padipikano onnum pattila. Nammade nattil mathram aarkum enthum aavam enna sthithi aanu!! God help these miracle kids. 🙏

  • @RameezRahim-tn9jh
    @RameezRahim-tn9jh 9 месяцев назад +1

    Innale vare sunitha mosham muthukad nallavan ennu paranjavar innu matti.kaaryangal kettitt ,arinjitt prathikarikkuka.namukk kelkkaam.sunitha thelivukal vechaanu parayunnath.great

  • @yaathra6402
    @yaathra6402 9 месяцев назад +3

    ഇതൊന്നും അറിയാതെ പാവം ഫൈസൽ ഇക്കാ എത്ര പ്രമോഷൻ കൊടുത്തു