അനാവശ്യ കമന്റ് ഇട്ടയാളെ കണ്ടുപിടിച്ചപ്പോൾ അറിയുന്നവർ തന്നെ 😟 വേണ്ടപ്പെട്ടവർ തന്നെ ഇങ്ങനെ ആയാൽ

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 113

  • @സിനിസിനി8293
    @സിനിസിനി8293 2 дня назад +9

    നിങ്ങളെ കുറ്റം പറയുന്നതും,രാത്രി നിങ്ങളെ പേടിപ്പിക്കുന്നതും ഒക്കെ,നിങ്ങൾക്ക് വേണ്ടപ്പെട്ട ആളുകൾ തന്നെ ആയിരിക്കും എന്ന് നിങ്ങളോട് അന്നേ....ഞാൻ പറഞ്ഞതാ......

  • @bappuok1117
    @bappuok1117 2 дня назад +11

    ലൈല ത്താ ഓളെ വല്ലാതെ വിശോസിക്കണ്ട ഓള് നിങ്ങൾ ഇത് പരസ്യം ആക്കും എന്ന് കരുതിയിട്ട് ആകും

  • @diyaworld8036
    @diyaworld8036 2 дня назад +4

    തെറ്റ് ചെയ്യുന്നവർക്ക് തിരുത്തി കൊടുക്കുന്നതും പൊറുത്തു കൊടുക്കുന്നതും വലിയ മഹാമാനസ്കത ആണ്‌ ❤️

  • @cookwithjumana7455
    @cookwithjumana7455 2 дня назад +6

    വീഡിയോ കാണുമ്പോൾ മനസ്സിൽ എന്തൊക്കെയോ തോന്നുകയും അങ്ങിനെ നെഗറ്റീവ് കമന്റ്‌ ഇടുകയും ചെയ്യുന്നത് ഒരു പ്രത്യേക രോഗതത്തിന്റെ അനന്തര ഫലം ആണ്. ആ രോഗതത്തിന്റ പേരാണ് അസൂയ....
    അവരെ വളരെ നിസ്സാരക്കാരിയാക്കി എടുക്കേണ്ട.. മനസ്സിന് കുഷ്ടം ഉണ്ട് ലൈലാ... സൂക്ഷിച്ചു അടുപ്പിച്ചാൽ മതി.

  • @ThasniMusthafa-p9v
    @ThasniMusthafa-p9v 6 часов назад

    👍

  • @jamsheenack
    @jamsheenack День назад +1

    ഞാൻ നിങ്ങളെ വീഡിയോ എലാത്തും കാണുന്ന ആളാണ് എനിക് ഇഷ്ട്ടമാണ്. നിങ്ങളെ വിളിക്കാൻ നല്ല ആഗ്രഹം ഉണ്ട്

  • @ziyavlogs97
    @ziyavlogs97 2 дня назад +2

    അത് നന്നായി ഇങ്ങനെ ചില ആളുകൾ ഉണ്ട്‌ എല്ലായിടത്തും നന്നായി ഒന്ന് പറഞ്ഞു കൊടുക്കാമായിരുന്നില്ലേ ഇനി മേലാക്കാം ചെയ്യരുത്

  • @malappuramthamburu
    @malappuramthamburu 2 дня назад +1

    ഏതായാലും ഇവിടെ വന്ന് പറഞ്ഞത് ഏതായാലും നന്നായി

  • @babusfamilyvlog744
    @babusfamilyvlog744 День назад +1

    👍👍❤❤

  • @malappuramthamburu
    @malappuramthamburu 2 дня назад +2

    അതേതായാലും നന്നായി ഇഞ്ഞാ പണിക്ക് പോവൂലല്ലോ 😅😅😅

  • @Recordkitchen
    @Recordkitchen 2 дня назад

    ഇങ്ങനെ കുറെ ആൾകാർ ഉണ്ട്.. മറ്റുള്ളവരെ മാത്രം കുറ്റം parayan നടക്കുന്നവർ 😢😢

  • @SulaimanSulaiman-h6r
    @SulaimanSulaiman-h6r 2 дня назад +1

    അറിയുന്നവരോടെ വൈരാഗ്യം ഉണ്ടാവുള്ളു താത്താ

  • @aztbyamalzadh9168
    @aztbyamalzadh9168 2 дня назад +6

    Thatha aayond chirich paranju.vere aarenkilum aanel vivaramarinjeenu .pavam Thatha😢

  • @sherinharis1517
    @sherinharis1517 2 дня назад +1

    5:16 ഓവർ ആത്മാർതഥാ ആവിശ്യം ഇല്ല (കണ്ടുപിടിക്കില്ല എന്ന ദെര്യത്തിൽ എന്ത് പറയാം എന്നാന്നോ

  • @akm-gamer
    @akm-gamer 2 дня назад +5

    മോശം കമന്റ് ഇട്ട് മനസ്സ് വേദനിപ്പിക്കൽ വിശ്വസിക് പാടില്ല ഒരു വിശ്വാസി മറ്റൊരു വിശ്വസിയെ അഭാമാനിക്കാൻ പാടില്ല തെറ്റ് ഉണ്ടെങ്കിൽ തിരുത്താം.. അല്ലാദേ മനസ്സ് എടങ്ങേറ്ക്കാൻ പാടില്ല...
    എല്ലാ വിശ്വസികളുടെയും അഭിമാനം കഹ്‌ബയെക്കാൾ ഹറമിനെകാൾ പരിശുദ്ധിയാണ്... അദ് ആരും വൃണപെടുത്താരുധ്...

  • @ThahiraPuthuveetil
    @ThahiraPuthuveetil 2 дня назад +3

    അസൂയ കൊണ്ടാവും 😄😄

  • @MuhammadSafvan-t4f
    @MuhammadSafvan-t4f 2 дня назад +3

    😂😂😂😂😂😂😂👌👌👌👌👌താത്ത പൊളി

  • @bronzogaming165
    @bronzogaming165 День назад

    ഞാൻ ഇങ്ങൾക്ക് അധികംകമന്റ്‌ ഇടാറില്ല വിശ്വസിക്കണ്ട ലൈലത്ത അസൂയ മൂത്ത് പിരാന്ത് ആയതാ, ഓൾ വീണോട്ത് കിടന്ന് ഉരുളുകയാ 😂😂

  • @RabiyaV-b2j
    @RabiyaV-b2j 2 дня назад +5

    താത്ത ചിലർക്ക് വീഡിയോസ് കാണുമ്പോൾ അസൂയ തോന്നിയിട്ട് ആയിരിക്കും 🤲🤲

  • @shanuanu8795
    @shanuanu8795 2 дня назад +9

    എത്ര കൂട്ട് ആയാലും വിശ്വസിക്കരുത്.... മറ്റുള്ളവരെ താഴ്ത്തി പരദൂഷണം പറയുന്നത് ഒരു ലഹരിയായി ജീവിക്കുന്ന ചിലരുണ്ട് അതിൽ പെട്ടതാണ് അത്.... അത്കൊണ്ട് വിശ്വസിക്കരുത്

  • @aseesprauza8888
    @aseesprauza8888 2 дня назад +3

    ഒരാളെ തളർത്തുന്നതിലൂടെ കിട്ടുന്ന ഒരു മനസ്സുഖം ചിലർക്കുണ്ടാവും അതിൽ പെട്ടതാവും

  • @shemishan8645
    @shemishan8645 2 дня назад +3

    കണ്ടുപിടിച്ചു എന്നറിഞ്ഞപ്പോൾ തേച്ചുമാച്ചു് കളഞ്ഞതാവും അവരുമായി കൂട്ടകൂടൽ നല്ലതിനാവില്ല

  • @SabiraNasar-dr6gj
    @SabiraNasar-dr6gj 2 дня назад

    Ennalum avalk manassil asooya indagum frnd ayalum nokkannam❤❤❤

  • @basheerbasheerm4538
    @basheerbasheerm4538 2 дня назад +1

    ❤❤❤❤❤

  • @sarafunnisasarafunnis-gm4tp
    @sarafunnisasarafunnis-gm4tp 2 дня назад +7

    good.പൊളിച്ചു താത്താ.....അവളെ ഒരിക്കലും വിശ്വസിക്കരുത്.നിങ്ങൾ നന്നായി കാണുന്നത് അവൾക് ഇഷ്ടപ്പെടുന്നില്ല....അതു കൊണ്ടാ കമൻ്റ് ആയി ഓരോന്നു എഴുതി വിടുന്നത്. പിശാചിൻ്റെ ഷെയറിൽ നിന്ന് എല്ലാവരെയും കാക്കേണമെ

  • @edathilfamily2729
    @edathilfamily2729 2 дня назад +1

    😂സൂപ്പർ

  • @malappuramthamburu
    @malappuramthamburu 2 дня назад +1

    ഇപ്പൊ മനസ്സിലായി ആ ഫോട്ടോ ആണല്ലേ എനിക്ക് അയച്ചു തന്നത് ഇതാരാ അറിയോ എന്ന് ചോദിച്ചിട്ട്😅😅😅

  • @Marco-p2m
    @Marco-p2m День назад +2

    ഒന്ന് പോ തള്ളേ

  • @muhammedsameer8356
    @muhammedsameer8356 2 дня назад

    Pavam thatha❤❤❤❤manasil onnum ella

  • @afeefabinthaboobacker9444
    @afeefabinthaboobacker9444 2 дня назад +1

    ഇപ്പൊ പ്രൊഫൈൽ pic മാറ്റിയോ 😄

  • @monusfamily7154
    @monusfamily7154 2 дня назад +3

    Secant 👍

  • @shifanath.
    @shifanath. 2 дня назад

    Hi

  • @ekramekram5225
    @ekramekram5225 2 дня назад +1

    😂😂

  • @ashikusmanworld37
    @ashikusmanworld37 2 дня назад

    😃😃

  • @MujeebRahman-rb6pj
    @MujeebRahman-rb6pj 2 дня назад +1

    🤣🤣🤣🤣പൊളിച്ചു

  • @SubaidaMuhammad-n6v
    @SubaidaMuhammad-n6v 2 дня назад +1

    Endacheyya

  • @businessmagnates711
    @businessmagnates711 2 дня назад +2

    😡😔😢😂

  • @pachoosworld2098
    @pachoosworld2098 2 дня назад

    Araanath?

  • @ZubaidaMysore
    @ZubaidaMysore 2 дня назад

    😂😂😂😂😂

  • @shadiyabushi5820
    @shadiyabushi5820 2 дня назад

  • @sirajsirajkutty8175
    @sirajsirajkutty8175 2 дня назад +1

    ആയിൻ

  • @Muhammedshamil.vShamil.v-jh3uy
    @Muhammedshamil.vShamil.v-jh3uy 2 дня назад +2

    നമ്മളെ mayammoliyar marichu le😢

    • @RahmathSaidalavi
      @RahmathSaidalavi 2 дня назад

      എവിടെ ഉള്ളതാ

    • @MalappuramKitchen
      @MalappuramKitchen  2 дня назад

      അതെ 😟

    • @RahmathSaidalavi
      @RahmathSaidalavi 2 дня назад

      @@MalappuramKitchen താത്ത ഇത് നിങ്ങളുടെ നാട്ടിലുള്ള ആളാണോ ഞങ്ങളുടെ ഇവിടെയും ഇന്നലെ enghonoru പേരുള്ള ആൾ മരിച്ചിരുന്നു അതാ ചോദിക്കുന്നത് എവിടെ ഉള്ള ആളാണെന്നു പ്ലീസ് റിപ്ലൈ

  • @Shakeerharshanamelmuri
    @Shakeerharshanamelmuri 2 дня назад

    Ummakk suganoo

    • @MalappuramKitchen
      @MalappuramKitchen  2 дня назад

      അതെ 😍അൽഹംദുലില്ലാഹ്

  • @jamshiyasidheeque6377
    @jamshiyasidheeque6377 2 дня назад +7

    ഈ താത്താക്ക് ബുദ്ധി ഉണ്ടല്ലോ.... 😃കണ്ടുപിടിച്ചത് നന്നായി..... 👍🏼

  • @afluart6423
    @afluart6423 2 дня назад +1

    ആഹാ സൂപ്പർ ❤️😄

  • @HASIMANU
    @HASIMANU 2 дня назад +8

    എന്നാ പിന്നെ ഞാനും നെഗറ്റീവ്. കമെന്റ് എന്നും ഇടാം താത്ത നെ അങ്ങനെ എങ്കിലും ഒന്ന് കാണാലോ 😂

    • @MalappuramKitchen
      @MalappuramKitchen  2 дня назад +2

      ഞമ്മക്ക് നിങ്ങളെയും കാണാമല്ലോ വന്നോളി 😂

  • @SafiyaKhamas
    @SafiyaKhamas 2 дня назад +1

  • @rasheedp6610
    @rasheedp6610 2 дня назад +4

    നമ്മുടെ സെറീന താത്ത ഹോസ്പിറ്റൽ അഡ്മിറ്റ് ആണെന്ന് ഹക്കീം ഇക്കാ പറഞ്ഞു

  • @ziyasworld7208
    @ziyasworld7208 2 дня назад +1

    മാസ്ക് ന് പകരം ഷെണ്ടി ആണോ

    • @MalappuramKitchen
      @MalappuramKitchen  2 дня назад +6

      അല്ല കോണകം

    • @Haamirhamdan123
      @Haamirhamdan123 2 дня назад +1

      😂

    • @ziyasworld7208
      @ziyasworld7208 2 дня назад

      @@MalappuramKitchen 😂😂😂

    • @ryan-in7fg
      @ryan-in7fg День назад +2

      Njanum karuthi mask entha angane ennu 😂

    • @ziyasworld7208
      @ziyasworld7208 День назад +3

      @@ryan-in7fg 😄😄എന്റെ ടൗട്ട് ചോയിച്ചതാ... താത്ത കരറ്റ് ഉത്തരം തന്നു 😎😎

  • @Saifu-o9q
    @Saifu-o9q 2 дня назад +5

    ലൈല മ്മാ വാവക് എത്ര മാസം ആയി

  • @rahanamahamood6237
    @rahanamahamood6237 2 дня назад

    🤲🏻🤲🏻👍🏻🤗😘👌🏻

  • @MuthuMon-zz9dx
    @MuthuMon-zz9dx 2 дня назад +10

    ഇത്താ സൂപ്പർ അങ്ങനെ ഒരു പണി കൊടുത്തത് നന്നായി അവൾ തന്നെ ആകും അന്ന് സാലു നെ ബാപ്പു അടിച്ചിട്ട് പുതിയാപ്പിള കാക്ക ചൂടായി നിങ്ങൾ ക് നെഞ്ച് വേദന ആയി ഹോസ്പിറ്റലിൽ i c u വിൽ ആണ് കമെന്റ് കണ്ടിരുന്നു

    • @MalappuramKitchen
      @MalappuramKitchen  2 дня назад +3

      Ss അവൾ തന്നെ 😂 അപ്പോ ഞാൻ പറയാതെ തന്നെ മനസ്സിലായി അല്ലെ

    • @thoyyibkt1261
      @thoyyibkt1261 2 дня назад

      ​@@MalappuramKitchenഅല്ലാഹ് ! ഏതായാലും ലൈലത്ത ആയത് നന്നായി. താതൻ്റെ സ്ഥാനത്ത് വേറെ ആരെങ്കിലും മായിരുന്നുവെങ്കിൽ എന്തായേനെ. ഒരു കുടുംബത്തെ കുത്തി നോവിക്കാനൊക്കെ പറഞ്ഞാൽ വല്ലാത്ത മനകട്ടി തന്നെ. പടച്ചോൻ പൊറുക്കട്ടെ.

    • @MuthuMon-zz9dx
      @MuthuMon-zz9dx 2 дня назад

      @@MalappuramKitchen ഇത്താ നിങ്ങളെ എല്ലാ വീഡിയോ ആലി കാക്കു ന്റെ വീഡിയോ കാണുന്ന ഒരാൾ ആണ് ഞാൻ അപ്പോൾ മനസ്സിലാകും

    • @സിനിസിനി8293
      @സിനിസിനി8293 2 дня назад

      ആരാണ് ആള്

  • @AbithaMujeeb-k2j
    @AbithaMujeeb-k2j 2 дня назад

    Hai

  • @malappuramthamburu
    @malappuramthamburu 2 дня назад

    നമ്മൾ ആരാ മക്കള് ഇവർക്കൊന്നും പിടുത്തം കിട്ടിയിട്ടില്ല😊 നമ്മൾ ആദ്യമൊക്കെ നിസ്സാരമാക്കി കാണും പിന്നെ കേറിയങ്ങ് മാന്തും😅😅😅

    • @MalappuramKitchen
      @MalappuramKitchen  2 дня назад

      അതെ 😂മാന്തി അങ്ങ് നിരത്തും എന്തേ അല്ലെ തംബുരു 🤭

  • @Lulushali
    @Lulushali 2 дня назад +2

    Firsteaa🎉

  • @ashrafuluvan3908
    @ashrafuluvan3908 2 дня назад

    M

  • @habeebakc6141
    @habeebakc6141 2 дня назад +1

    കണ്ട് പിടിച്ചത് ഇഷ്ട്ടമായി താത്ത

  • @gafoornellikuth64
    @gafoornellikuth64 2 дня назад +9

    അവന്റെ വയ്ഫിൻ എന്തെങ്കിലും കുഴപ്പം ഉണ്ടോ ഹോസ്പിറ്റലിലാണ് എന്ന് പറഞ്ഞു

    • @MalappuramKitchen
      @MalappuramKitchen  2 дня назад +5

      കുട്ടിക്ക് ചെറുതായിട്ട് രക്തയോട്ടം😊കുറവ് എന്ന് പറഞ്ഞിരുന്നു
      ഇപ്പോൾ ശരിയായി വീട്ടിലേക്ക് പോയിട്ടുണ്ട്

    • @gafoornellikuth64
      @gafoornellikuth64 2 дня назад +3

      ഓക്കേ അള്ള കാക്കട്ടെ

    • @ajisaritha7311
      @ajisaritha7311 2 дня назад +1

      താത്ത വാവയ്ക്ക് എത്ര മാസം ആയ. ❤

    • @MalappuramKitchen
      @MalappuramKitchen  2 дня назад +2

      അഞ്ചു കഴിഞ്ഞു ആറാം മാസത്തിലേക്ക്😊​@@ajisaritha7311

    • @Aboobacker-i5t
      @Aboobacker-i5t 2 дня назад

      Aveday ane tatta kanekkale

  • @ktbhaivlogs
    @ktbhaivlogs 2 дня назад +1

    nice

  • @fellutti1678
    @fellutti1678 2 дня назад +2

    അത് ഒരിക്കലും അവൾ ചെയ്യാൻ പാടില്ലല്ലോ

  • @learning5278
    @learning5278 2 дня назад +3

    😂

    • @learning5278
      @learning5278 2 дня назад

      ലൈലാത്ത ഒരു ഹായ് പറയ്

    • @MalappuramKitchen
      @MalappuramKitchen  2 дня назад

      ​@@learning5278ഹായ് 😊

  • @gafoornellikuth64
    @gafoornellikuth64 2 дня назад +2

    മക്കൾക്കു നിങ്ങളെ കാണണം എന്ന വലിയ ഒരു ആഗ്രഹം ഉണ്ട് കൊണ്ട് എന്താ ചെയ്യാ

    • @MalappuramKitchen
      @MalappuramKitchen  2 дня назад +2

      ഇങ്ങോട്ട് പോരിം 🥰

    • @gafoornellikuth64
      @gafoornellikuth64 2 дня назад

      അതിലുടെ പോകുമ്പോ ഓൽ പറയും ഞമ്മൾക് പോയി നോക്ക എന്ന് പക്ഷെ മൂപ്പരെ കടയിൽ നിന്ന് കുറെ ജൂസ് കുടിക്കാറുണ്ട് പക്ഷെ വീട് ചോദിക്കാൻ ഒരു മടി

    • @gafoornellikuth64
      @gafoornellikuth64 2 дня назад +1

      ആരാ ആൾ നാട്ടു കാരത്തി ആണോ

    • @MalappuramKitchen
      @MalappuramKitchen  2 дня назад

      സ്കൂളിൽ ഒപ്പം പഠിച്ചവൾ 😂​കുരിപ്പ് @@gafoornellikuth64

    • @gafoornellikuth64
      @gafoornellikuth64 2 дня назад

      @@MalappuramKitchen 🤣🤣🤣ഓൾ അന്നെത്തെ ആ ലെയിലെയെ കണ്ടിട്ടുള്ളു ലെ താത

  • @shabeebasahil6030
    @shabeebasahil6030 2 дня назад

    Vavaevide

    • @MalappuramKitchen
      @MalappuramKitchen  2 дня назад +2

      വാവ സ്വന്തം വീട്ടിൽ ആണ് റസ്റ്റ്

  • @rabiyasharafudheen362
    @rabiyasharafudheen362 2 дня назад

    👍

  • @basheerbasheerm4538
    @basheerbasheerm4538 2 дня назад

    ❤❤❤❤❤❤

  • @RajeenaM-m6t
    @RajeenaM-m6t 2 дня назад +1

    Hi

  • @sajna-o4s
    @sajna-o4s 2 дня назад

    Hai

  • @Shaleej1212
    @Shaleej1212 2 дня назад +1

    ❤❤

  • @manusmanu6212
    @manusmanu6212 2 дня назад

    ❤❤❤

  • @Saifu-o9q
    @Saifu-o9q 2 дня назад

    ❤❤❤

  • @fathimazuhara18
    @fathimazuhara18 2 дня назад

    Hi

  • @ktbhaivlogs
    @ktbhaivlogs 2 дня назад

    ❤❤❤

  • @elluilyas2014
    @elluilyas2014 2 дня назад +2

    Hi