സനൽ സാറിന്റ പത്തോളം വീഡിയോ ഞാൻ കാണുകയും ശ്രദ്ധാപൂർവ്വം കേൾക്കുകയും ചെയ്തു, വളരെ ചിന്തർഹവും പഠനാർഹവുമാണ്, സംശയമില്ല. എന്നാൽ ഉള്ളത് പറഞ്ഞാൽ കഞ്ഞിയില്ലെങ്കിലും, ഉറിയും, ചിരിക്കും എന്നാണ് പഴമൊഴി. 🌹പദങ്ങൾ ആവശ്യമില്ലാതെ പലപ്പോഴും, ആവർത്തിക്കുന്നു.അത് എഡിറ്റ് ചെയ്തു നീക്കിയാൽ, വാക്കാവർത്തന നീരസം ഒഴിവാക്കാം. സമയവും ലാഭിയ്ക്കാം, വിനയത്തോടെ, ♥️🙏♥️21/6/23
ആദ്യമായി ഞനങ്ങളുടെ മുന്നിൽ തന്റെ നാടകം അവതരിപ്പിച്ചപ്പോൾ ഞനങ്ങളുടെ ആവേശം കണ്ടു..... സ്റ്റേജ് ന് പിന്നിൽ നിന്ന ഇ.എം.എസ്.. VT.. യുടെ തോളിൽ തൂങ്ങി തുള്ളി ചാടി ആ നാടകത്തിന്റെ വിജയത്തിൽ ആഹ്ലാദം പങ്കുവച്ച കാര്യം പറഞ്ഞില്ല......... അതുകൂടി വേണം കാരണം അന്ന് ഇ.എം.എസ് നെ പോലുള്ള പുരോഗമന വാദികൾ എത്രമാത്രം സാമൂഹിക മാറ്റത്തിന് വേണ്ടി മുന്നിട്ടു നിന്ന് എന്നുകൂടി ഞനങ്ങൾ അറിയണം........
വി ടി ഭട്ടതിരിപ്പാടിന്റെ ലേഖനങ്ങൾ 1960-70 കളിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിധീകരിച്ചിരുന്നു. എം സി ജോസഫിന്റെയും . അന്നത്തെ മാതൃഭൂമി നവോത്ഥാനത്തിന്റെ മുന്നിൽ ആയിരുന്നു.
മാൻമാർക്ക് കുട എന്ന പരസ്യ വാചകം കൂട്ടിവായിച്ചതിന് പിന്നാലെ "തീയ്യാടി പെൺകുട്ടി കൊളുത്തിയ തീ ആളിപ്പടരുകയായിരുന്നു" എന്നാണ് വീട്ടി "കണ്ണീരും കിനാവും" ൽ പറയുന്നത്. 1976 ൽ ജനിച്ചവർ ഈ ഭാഗം സ്കൂളിൽ പഠിച്ചത് ഓർക്കുന്നുണ്ടാവും . ഈ വാരസ്യാർ എന്നത് തിയ്യാടി പെണ്ണു ആണെന്ന് ഇപ്പോഴാണ് അറിയുന്നത്.
Someone is trying to divide rationalists or free thinkers. Ignore them . They may be from the other side.Sanal and RC are right with different styles. Both are assets to our society.
യുക്തിബോധത്തിലധിഷ്ഠിതമായ ഒരു ജീവിതം അത് അവനവൻ തെരഞ്ഞെടുക്കുന്നതാണ്, അതിന് ഒരു സാമൂഹ്യബോധം ഉണ്ടായാൽ മതി, പക്ഷേ നമ്മുടെ നാട്ടിൽ നിലനിന്നിരുന്നവരേണ്യവർഗ്ഗ പരമായിരുന്നതായാലും ആചാരപരമായ സംസ്കാരവും, അതിനു വേണ്ടി ഉൽഭവിച്ച കലകളും തള്ളിക്കളയാനാവുമോ " മാനവ സംസ്കാരത്തിൻ്റെ കലാപരമായ മഹോന്നതിെയ തള്ളിക്കളയാനാവുമോ "?ജാതി, മത, ദൈവ ചിന്താഗതിയെ നമുക്കു തള്ളിക്കളയാം പക്ഷേ നമ്മുടെ നാടിൻ്റെ സംസ്കാരത്തെ തള്ളാനാവുമോ?
നമ്പൂതിരിയെ മനുഷ്യനാക്കുക എന്നു പറഞ്ഞിരുന്ന വി.ടി. ഒടുവിൽ മനുഷ്യനെ നമ്പൂതിരിയാക്കുക എന്നും പറഞ്ഞതായി കേട്ടിട്ടുണ്ട്. ഒരു പക്ഷേ നമ്പൂതിരിമാരിലുള്ള നിഷ്കളങ്കത സത്യനിഷ്ഠ തുടങ്ങിയ ഗുണങ്ങൾ എല്ലാവരിലും ആവശ്യമാണ് എന്ന നിലക്കായിരിക്കാം .
യുക്തിവാദി A. V ജോസേട്ടൻ എഴുതിയിട്ടുണ്ട് വീട്ടി ഭട്ടത്തിരിപ്പാട് മരിക്കാറായി ഡോക്ടർ പറഞ്ഞു അറിയിക്കേണ്ടവരെ അറിയിച്ചോ. ഇനി അദ്ദേഹം ഏറെ ജീവിക്കില്ല ഇതിനുശേഷം വീട്ടി അർദ്ധബോധാവസ്ഥയിൽ പലതും പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഡോക്ടർ വിടാൻ അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ചു അപ്പോൾ അദ്ദേഹം കൈ കുടഞ്ഞു കൊണ്ട് പറഞ്ഞു എന്നെ വിടൂ ഞാൻ സ്വതന്ത്രൻ ആകട്ടെ എന്ന് എന്നെ എന്തിന് പിടിച്ചു വച്ചിരിക്കുന്നു ഞാൻ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു ആദ്യം എനിക്ക് സ്വാതന്ത്ര്യം വേണം എല്ലാവരും അടിമത്തത്തിൽ ആണ്. ഇത് കേട്ട് ജോസ് ചേട്ടന്റെ കിളി പോയി. സ്വാതന്ത്ര്യം കൊതിക്കുന്ന ആ മനസ്.
ഇന്ന് 10 പഠിക്കുന്ന എന്റെ മകൾ സാമൂഹ്യ പാഠത്തിൽ റവല്യൂഷൻ പഠിക്കുന്നു അതിൽ ആശന്റെ കവിത വായിക്കുന്നു ഞാൻ ചോദിച്ച് എന്താണ് സ്വാതന്ത്ര്യം? ഉത്തരം നമുക്ക് ഓരോ അവകാശങ്ങളുണ്ട് അത് കിട്ടണം
പ്രിയ സുഹൃത്തേ സുഖല്ലേ നിങ്ങളുടെ അച്ഛന്റെ എഴുതുന്ന ലേഖനങ്ങൾ എല്ലാം വായിക്കും പിന്നീട് നിങ്ങളുടെ വായനയും നിങ്ങളുടെ യൂട്യൂബ് ചാനലിലൂടെ യും കേൾക്കുന്നു. ഞാൻ മലബാറിൽ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ചു എന്റെ മുത്തശ്ശി കല്ലുമാല അണിഞ്ഞ അല്ലെങ്കിൽ അന്തർജനം ആണോ എനിക്ക് അറിയില്ല. ഞാൻ ആലോചിക്കുന്നത് ഇസ്ലാം മതം സ്വീകരിച്ച് അവർ എത്ര സ്വാതന്ത്ര്യം ലഭിച്ചു എന്നാണ് . ഞങ്ങളുടെ കുടുംബത്തിൽ ഒരു വർഗീയതയും ഇല്ല
വി ടി യുടെ ചെറുമകൾ എൻ്റെ നാട്ടിലെ സ്കൂളിൽ പ്രധാന അദ്യാപികയാണ്.
അഭിമാനം വാനോളം..
സനൽ സാറിന്റ പത്തോളം വീഡിയോ ഞാൻ കാണുകയും ശ്രദ്ധാപൂർവ്വം കേൾക്കുകയും ചെയ്തു,
വളരെ ചിന്തർഹവും പഠനാർഹവുമാണ്, സംശയമില്ല.
എന്നാൽ ഉള്ളത് പറഞ്ഞാൽ കഞ്ഞിയില്ലെങ്കിലും, ഉറിയും, ചിരിക്കും എന്നാണ് പഴമൊഴി.
🌹പദങ്ങൾ ആവശ്യമില്ലാതെ പലപ്പോഴും, ആവർത്തിക്കുന്നു.അത് എഡിറ്റ് ചെയ്തു നീക്കിയാൽ,
വാക്കാവർത്തന നീരസം ഒഴിവാക്കാം.
സമയവും ലാഭിയ്ക്കാം, വിനയത്തോടെ, ♥️🙏♥️21/6/23
O Chanthu Menonte ഇന്ദു ലേഖ, എം ടി യുടെ, പെരുന്തച്ഛൻ, VT യുടെ അടുക്കളയിൽ നിന്ന് അരങ്ങത്തെക്ക്, തുടങ്ങിയ കൃതികൾ സ്‌മൃനണീ യമാണ്. 👍❤️👍
Great effort!!! Relavent & thought provoking.
ആദ്യമായി ഞനങ്ങളുടെ മുന്നിൽ തന്റെ നാടകം അവതരിപ്പിച്ചപ്പോൾ ഞനങ്ങളുടെ ആവേശം കണ്ടു..... സ്റ്റേജ് ന് പിന്നിൽ നിന്ന ഇ.എം.എസ്.. VT.. യുടെ തോളിൽ തൂങ്ങി തുള്ളി ചാടി ആ നാടകത്തിന്റെ വിജയത്തിൽ ആഹ്ലാദം പങ്കുവച്ച കാര്യം പറഞ്ഞില്ല......... അതുകൂടി വേണം കാരണം അന്ന് ഇ.എം.എസ് നെ പോലുള്ള പുരോഗമന വാദികൾ എത്രമാത്രം സാമൂഹിക മാറ്റത്തിന് വേണ്ടി മുന്നിട്ടു നിന്ന് എന്നുകൂടി ഞനങ്ങൾ അറിയണം........
💕💕💕💕💕💕💕💕💕💕
സൂപ്പർ speech👍👍👍👍👍👍👍👍
💙💙💙💙💙💙💙💙💙💙💙
Brilliant!
❤❤❤❤❤❤❤❤❤
വി ടി ഭട്ടതിരിപ്പാടിന്റെ ലേഖനങ്ങൾ 1960-70 കളിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിധീകരിച്ചിരുന്നു. എം സി ജോസഫിന്റെയും . അന്നത്തെ മാതൃഭൂമി നവോത്ഥാനത്തിന്റെ മുന്നിൽ ആയിരുന്നു.
👍👍
Great idea. Pl continue with the new initiative nd wish you all the best🙏
👍👍👍👍👍👍👍👍👍👍
Great.idea
🙏
🙏🙏🙏
💟💟💟💟💟💟💟💟💟💟💟💟
💜💜💜💜💜💜💜💜
മാൻമാർക്ക് കുട എന്ന പരസ്യ വാചകം കൂട്ടിവായിച്ചതിന് പിന്നാലെ "തീയ്യാടി പെൺകുട്ടി കൊളുത്തിയ തീ ആളിപ്പടരുകയായിരുന്നു" എന്നാണ് വീട്ടി "കണ്ണീരും കിനാവും" ൽ പറയുന്നത്.
1976 ൽ ജനിച്ചവർ ഈ ഭാഗം സ്കൂളിൽ പഠിച്ചത് ഓർക്കുന്നുണ്ടാവും .
ഈ വാരസ്യാർ എന്നത് തിയ്യാടി പെണ്ണു ആണെന്ന് ഇപ്പോഴാണ് അറിയുന്നത്.
മൂക്കുന്നി മലയും ഇടമറുകും കേരളാ ശബ്ദവും മറക്കാൻ കഴിയില്ല
Salute
Someone is trying to divide rationalists or free thinkers. Ignore them . They may be from the other side.Sanal and RC are right with different styles. Both are assets to our society.
💪🏻💪🏻.
നമ്പൂതിരിപ്പാട്, ഭട്ടതിരിപ്പാട് എന്നീ വാലുകൾ എന്തുകൊണ്ട്?
501 bar soap alla sir,
"Man mark kida" ennanu
True. That will be corrected in the next edition of this video
Super
👌👍
മാഷെ ഇതുപോലെ അയ്യൻകാളിയെ അവതരിപ്പി ക്കോ ...
ശ്രീമതി കുഞ്ഞമ്മ പറഞ്ഞ കേശവൻ നമ്പൂതിരി ഇപ്പോഴുമുണ്ട്. ഞാൻ അറിയും
യുക്തിബോധത്തിലധിഷ്ഠിതമായ ഒരു ജീവിതം അത് അവനവൻ തെരഞ്ഞെടുക്കുന്നതാണ്, അതിന് ഒരു സാമൂഹ്യബോധം ഉണ്ടായാൽ മതി, പക്ഷേ നമ്മുടെ നാട്ടിൽ നിലനിന്നിരുന്നവരേണ്യവർഗ്ഗ പരമായിരുന്നതായാലും ആചാരപരമായ സംസ്കാരവും, അതിനു വേണ്ടി ഉൽഭവിച്ച കലകളും തള്ളിക്കളയാനാവുമോ " മാനവ സംസ്കാരത്തിൻ്റെ കലാപരമായ മഹോന്നതിെയ തള്ളിക്കളയാനാവുമോ "?ജാതി, മത, ദൈവ ചിന്താഗതിയെ നമുക്കു തള്ളിക്കളയാം പക്ഷേ നമ്മുടെ നാടിൻ്റെ സംസ്കാരത്തെ തള്ളാനാവുമോ?
👍👍👌💐💐💐💐💐
ഒരുപാട് പേരെ വിവാഹം കഴിക്കാൻ സാധ്യമല്ല.at a time 3 വിവാഹമേ പറ്റുള്ളൂ. അതിലാരെങ്കിലും മരിച്ചാൽ വീണ്ടും ആവാം. സംബന്ധം എത്ര വേണെങ്കിലും ആവാം.
👍
രണ്ടു തവണ EMS നെ മറന്നു | നമ്പൂതിരിപ്പാട് എന്നത് മറന്നതോ? ഒഴിവാക്കിയതോ?
Suuuuuuuuuuuuuuuuper
ഇന്നത്തെ യുക്തിവാദികൾ അരങ്ങത്തേക്ക് വരാതെ ഡയലോഗ് മാത്രം
നമ്പൂതിരിയെ മനുഷ്യനാക്കുക എന്നു പറഞ്ഞിരുന്ന വി.ടി. ഒടുവിൽ മനുഷ്യനെ നമ്പൂതിരിയാക്കുക എന്നും പറഞ്ഞതായി കേട്ടിട്ടുണ്ട്. ഒരു പക്ഷേ നമ്പൂതിരിമാരിലുള്ള നിഷ്കളങ്കത സത്യനിഷ്ഠ തുടങ്ങിയ ഗുണങ്ങൾ എല്ലാവരിലും ആവശ്യമാണ് എന്ന നിലക്കായിരിക്കാം .
കേരളത്തിലെ ഭൂരിഭാഗം ജനങ്ങളെ ഗാന്ധിജി വരെ പുറത്തു നിർത്തിയ "നിഷ്കളങ്ക ജന്മങ്ങൾ" ഫൂ
എന്തു ഭംഗിയായി ആണ് താങ്കൾ അവതരിപ്പിക്കുന്നത്.
യുക്തിവാദി A. V ജോസേട്ടൻ എഴുതിയിട്ടുണ്ട് വീട്ടി ഭട്ടത്തിരിപ്പാട് മരിക്കാറായി ഡോക്ടർ പറഞ്ഞു അറിയിക്കേണ്ടവരെ അറിയിച്ചോ. ഇനി അദ്ദേഹം ഏറെ ജീവിക്കില്ല
ഇതിനുശേഷം വീട്ടി അർദ്ധബോധാവസ്ഥയിൽ പലതും പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഡോക്ടർ വിടാൻ അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ചു അപ്പോൾ അദ്ദേഹം കൈ കുടഞ്ഞു കൊണ്ട് പറഞ്ഞു എന്നെ വിടൂ ഞാൻ സ്വതന്ത്രൻ ആകട്ടെ എന്ന് എന്നെ എന്തിന് പിടിച്ചു വച്ചിരിക്കുന്നു ഞാൻ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു ആദ്യം എനിക്ക് സ്വാതന്ത്ര്യം വേണം എല്ലാവരും അടിമത്തത്തിൽ ആണ്.
ഇത് കേട്ട് ജോസ് ചേട്ടന്റെ കിളി പോയി.
സ്വാതന്ത്ര്യം കൊതിക്കുന്ന ആ മനസ്.
നമ്പൂരി സ്ത്രീകളുടെ അവസ്ഥ ഒന്ന് ചിന്തിച്ച് നോക്കൂ പാരതന്ത്ര്യ. മ്യത്യുവിനെക്കാൾ ഭയാനകം
ഇന്ന് 10 പഠിക്കുന്ന എന്റെ മകൾ സാമൂഹ്യ പാഠത്തിൽ റവല്യൂഷൻ പഠിക്കുന്നു അതിൽ ആശന്റെ കവിത വായിക്കുന്നു ഞാൻ ചോദിച്ച് എന്താണ് സ്വാതന്ത്ര്യം? ഉത്തരം നമുക്ക് ഓരോ അവകാശങ്ങളുണ്ട് അത് കിട്ടണം
നമ്പൂതിരി വിധവകൾ മുണ്ഡനം ചെയ്യാറില്ല !
കേരളത്തിൽ വൈശ്യർ എന്ന് അറിയപ്പെട്ടിരുന്നത് എണ്ണയാട്ടുന്നവരാണ് അവരെ വാണിയർ എന്ന് വിളിക്കുന്നു.വാണിയ വൈശ്യ സംഘം എന്ന സംഘടനയും കേരളത്തിൽ ഉണ്ട്???
💜💜💜💜💜💜💜💜💜❤❤❤❤❤❤❤❤❤❤❤💕💕💕💕💕💕💕💕💕💖💖💖💟💟💟💟💟💟💟💟💟💟💙💙💙💗💗🧡🧡🧡🧡🧡💗💗💗
അങ്ങനെ തന്നെയല്ലേ? വെളിച്ചം ഞാൻ വര്ണേന് മുമ്പെ ണ്ടാർന്നോ?☺
വൈകുണ്ഡ സ്വാമിയെ കുറിച്ചു അവതരിപ്പിക്കാമോ
കത്തിച്ച് കാണിക്കുന്നുവെന്ന് കണ്ട് പിടിച്ചത് സെമിനാർ പ്രഭാഷണങ്ങൾ നടത്തിയല്ല നല്ലത് പൊലെ അടി കൊണ്ട് തടി കേടായാണ് സത്യം കണ്ടെത്തിയത്
Bhattathiripad is essential. People should know that despite being a brahmin, the community traditionally selling god, he is again this superstition
പ്രിയ സുഹൃത്തേ സുഖല്ലേ
നിങ്ങളുടെ അച്ഛന്റെ എഴുതുന്ന ലേഖനങ്ങൾ എല്ലാം വായിക്കും
പിന്നീട് നിങ്ങളുടെ വായനയും
നിങ്ങളുടെ യൂട്യൂബ് ചാനലിലൂടെ യും കേൾക്കുന്നു.
ഞാൻ മലബാറിൽ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ചു
എന്റെ മുത്തശ്ശി കല്ലുമാല അണിഞ്ഞ
അല്ലെങ്കിൽ അന്തർജനം ആണോ
എനിക്ക് അറിയില്ല.
ഞാൻ ആലോചിക്കുന്നത് ഇസ്ലാം മതം സ്വീകരിച്ച്
അവർ എത്ര സ്വാതന്ത്ര്യം ലഭിച്ചു എന്നാണ് .
ഞങ്ങളുടെ കുടുംബത്തിൽ ഒരു വർഗീയതയും ഇല്ല
😅
501 Soap അല്ല മാൻമാർക്ക് കൂട
True. That will be corrected in the next edition of this video
💖💖💖💖💖💖💖💖💖💖💖
Super