Sanal Edamaruku l ആൾദൈവങ്ങൾ ഉണ്ടാകുന്നത് എങ്ങനെ?

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 110

  • @jayanthybabu5777
    @jayanthybabu5777 2 года назад +18

    സമൂഹത്തിന്റെ വെള്ളി വെളിച്ചമാണ് സനൽ ഇടമറുക്. ആരോഗ്യവും ദീർഘായുസ്സും കൂടുതൽ കിട്ടട്ടെ ഈ ലോകജനതക്കുവേണ്ടി പ്രവർത്തിക്കാൻ.

  • @Lifelong-student3
    @Lifelong-student3 2 года назад +12

    താങ്കളോട് അസൂയ തോനുന്നു എത്രമാത്രം സാഹസികതകൾ നിറഞ്ഞ ഒരു ജീവിതമാണ് മനുഷ്യ... എനിക്കും ഇതുപോലെ കർമ നിരതമായ ജീവിതമാണ് താൽപ്പര്യം 😍

  • @binduks5249
    @binduks5249 9 месяцев назад +1

    വളരെ ശരിയാണ് സാർ

  • @miniashok7028
    @miniashok7028 Год назад +2

    🙏🙏🙏🙏 സത്യത്തിനു വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതം🙏🙏🙏🙏🙏 വിജയി ഭവ:🤝

  • @akoya0729
    @akoya0729 Год назад +2

    Great Sanal . Appreciation to face such critical situations at the young age itself.

  • @rahulpr5270
    @rahulpr5270 Год назад +1

    Valare nalla avatharanam... evar cheyyunna marketing reethiyaanu evare valarthan sahayikkunna oru valiya factor...pinne kannum pootti entum vishwashikkunna janangalum...

  • @santhakumarkallambalam1309
    @santhakumarkallambalam1309 Год назад

    എല്ലാ ആൾ ദൈവ കഥകളിലും കാണാവുന്നതാണ് അദ്ഭുത രോഗശാന്തി, മരിച്ചയാളെ ജീവിപ്പിക്കൽ എന്നിവ. അതാണ് ആൾ ദൈവ വിശ്വാസത്തിന്റെ അടിത്തറ. പിന്നീടത് സമ്പത്ത് ആർജിക്കലിലേക്കും അധികാരാരോഹണത്തിന് സഹായിക്കലിലേക്കും വ്യാപിച്ചു. മിക്കവാറും എല്ലാ മതങ്ങളിലെയും ഗോത്രസമൂഹത്തിലെയും ആരാധനാലയങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നും പഴയ കാലം തൊട്ട് മനുഷ്യൻ പ്രതീക്ഷിക്കുന്നതും ഇവയൊക്കെത്തന്നെയാണ്. പണ്ട് ലഭ്യമായിരുന്ന പച്ചില ഔഷധങ്ങളുടെ പ്രയോഗവും ചില രോഗ നിവാരണവും ധാരാളം ആൾ ദൈവങ്ങളെ സൃഷ്ടിക്കാൻ സഹായിച്ചു. ഒരു ആൾദൈവം അഥവാ ദിവ്യൻ ആകണമെങ്കിൽ കുറഞ്ഞ പക്ഷം ഏതെങ്കിലും ചില രോഗ നിവാരണം നടത്തി പ്രസിദ്ധി നേടണം എന്നതാണ് തത്വം.! അദ്ഭുതങ്ങൾ,അതിൽ വച്ചേറ്റവും മികച്ചതാണല്ലോ പുനരുജ്ജീവനം .പുരാണങ്ങളിൽ പലരും പരതുന്നതും അതു തന്നെയാണ്. ശുക്രാചാര്യർ എന്ന അസുര മുനി മൃതസഞ്ജീവനി ഔഷധം (മന്ത്രം)നിർമ്മിച്ചു നൽകി യുദ്ധത്തിൽ മൃതിയടഞ്ഞ അസുരന്മാർക്ക് ജീവൻ നൽകിയതായി പുരാണ കഥകളുണ്ട്. അതുകൊണ്ടായിരിക്കാം മിക്കവാറും ആൾ ദൈവങ്ങൾ നിത്യ യൗവനവും പുനരുജീവനവും നൽകുക എന്ന സിദ്ധാന്തം മാതൃകയാക്കിയിട്ടുള്ളത്. മോഡേൺ വൈദ്യശാസ്ത്രം പുരോഗമിച്ചതോടെ ഇത്തരം സംഘങ്ങൾക്ക് നിലനിൽപ്പില്ലാതെ പോയി.

  • @TraWheel
    @TraWheel 2 года назад +4

    Sanal Sirinte life oru edge of seat thriller anu 🙏🙏🙏🙏…..

    • @docomodocomo100
      @docomodocomo100 2 года назад +1

      Vulnerability of the victim is the key Sunil, but there are people who know it's a fraud and still make others believe that they follow such god men to make use of their popularity

  • @pevumkadaboobacker1639
    @pevumkadaboobacker1639 2 года назад +6

    താങ്കൾ ഇതുപോലെ ചെയ്തില്ലായിരുന്നെന്കിൽ ഇന്ന് ഇന്ത്യ മുഴുവൻ ആൾദൈവങ്ങളെ ക്കൊണ്ട് നിറയുമായിരുന്നു

  • @augustinejoseph3185
    @augustinejoseph3185 2 года назад +5

    Educative and interesting. You are doing a great job for the general public. Heartfelt congratulations.

  • @rameshusha5625
    @rameshusha5625 2 года назад +1

    ഞാനും അന്ന് ഡൽഹിയിൽ ഉത്തം നഗറിൽ ഉണ്ട് sir എന്റെ സുഹൃത്തുക്കൾ പലരും കണ്ടിട്ട് പുകഴ്ത്തുന്നത് കേട്ട് എനിക്ക് പുച്ഛം തോന്നി

  • @alexabrahamful
    @alexabrahamful 2 года назад +5

    Informative and well narrated 👍❤️

  • @dhanushnkgayathrigayathri2180
    @dhanushnkgayathrigayathri2180 2 года назад +1

    Thank you very very very very much for educating scientific temper. Great

  • @sudeeppm3434
    @sudeeppm3434 Год назад +1

    Thank you so much Sanal Sir 🙏

  • @prasadmk7591
    @prasadmk7591 2 года назад +3

    Relavent & thought provoking, thanks

  • @mohananaa
    @mohananaa Год назад +2

    Sir
    You are an encyclopedia

  • @prasadmk7591
    @prasadmk7591 2 года назад +4

    Great effort

  • @anumohan639
    @anumohan639 2 года назад +1

    Very informative speach

  • @shajikrishna5175
    @shajikrishna5175 2 года назад +1

    Sir നമ്മുടെ രാജ്യത്ത്.. ഭാരതത്തിൽ.. ഇത്രയും മതപരമായ അന്ത വിശ്വാസങ്ങൾ ഉണ്ടാകു നു. പുതിയ തലമുറകളെ അല്ലെങ്കിൽ ലോകത്തെ കുഞ്ഞുമക്കളെ.. യുവാക്കളെ എങ്ങനെ ഇതിൽ നിന്നും പിൻ തിരിപ്പിക്കാം...? എഡ്യൂക്കേഷണൽ സിസ്റ്റത്തിൽക്കൂടി നമുക്ക് ഇതു മാറ്റുവാൻ കഴിയുകയില്ലേ... എന്നാണ് എനിക്ക എന്റെ അഭിപ്രായം.. സ്കൂൾ സ്ഥാപനങ്ങളിൽ നിന്നും മതപര മായ ആചാരങ്ങൾ, പ്രാർത്ഥനകൾ നിർത്തിലാക്കണം..എത്തിസ്റ്റൾക്ക് ഉത്തരവാദിത്വമില്ലേ. സമൂഹത്തിനോട്... സർ ഈ പ്രോഗ്രാം വളരെ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു... 🌹🌹🌹🌹thank you സർജി...

  • @bijupavithran4952
    @bijupavithran4952 Год назад +1

    ഞാൻ ഇടമറുക് സാറിന്റെ ഒരു തെരുവ് പ്രഭാഷണം കണ്ടിട്ടുണ്ടു . ആന്നു ഭസ്മം ഉണ്ടാക്കി . തമാശ എന്തെന്നാൽ ചില ആളുകൾ അത് നെറ്റിയിൽ ചാർത്തി എന്നുള്ളത് ആണ് . അന്ന് അദ്ദേഹം പറയുന്നുണ്ടായിരുന്നു ഇത് പ്രസാദം അല്ല വെറും ചാരം മാത്രം ആണ് എന്ന്

  • @ThampyAntony
    @ThampyAntony Год назад

    Very informative talk

  • @josephkm886
    @josephkm886 11 месяцев назад

    very good

  • @positiveminder.
    @positiveminder. Год назад

    Sir തുടർന്നും ചെയ്യുക, എന്റെ mind ചിന്തിക്കാൻ ഒരു 5 വർഷം മുൻപ് നിങ്ങൾ കാരണം ആയി, but അപ്പോൾ നിങ്ങളുടെ പേരോ അല്ലങ്കിൽ ഓർമ ഇല്ലായിരുന്നു,

  • @sumeshkuttungal
    @sumeshkuttungal 2 года назад +3

    Well sir

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 10 месяцев назад

    Good 👍

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 2 года назад +10

    അതുകൊണ്ടു തന്നേ ആയിരിക്കും മഹർഷി മുനിമാർ ഓക്സിജൻ കുറവുള്ള പർവ്വതശിഖരങ്ങളിൽ നീലച്ചടയൻെ്റ സാന്നിധ്യത്തിൽ ദൈവത്തെ കാണാൻ ശ്രമിക്കുന്നത്.

    • @Toms.George
      @Toms.George 2 года назад +1

      കൊതിപ്പിക്കല്ലേ ബ്രോ.
      വ്യത്തികെട്ട. ആളുകളുട അടുത്ത് നിന്ന് രക്ഷപെടാമല്ലോ.

  • @visvaambikayathy
    @visvaambikayathy 2 года назад

    Achan Edamarukinodum Thangalodum Ishtam thanne.Yukthivadavum sariyaanu.Ennal ee sasthram seience emnnokke parayunna vakum
    Rasam thanne.Pakshe, “SEIENCE” pudiyathayi
    Endengilum undakkunnundo?Ullathil parinamangalum mattavum mathrame ullu.
    Thangalude vada prakaram thangal urangumbol Thangalude manssuu evide
    aayirunnu, “ YUKTHI” Evide? Thangal engine
    Samsarikkinnu? Thangalku bakshanam engine
    dhahikkunnu? Ee system mattu palathilum kaanunna pole sukla thulliyil ellam adangiyirikkunnu. Ee Adhrusya Sakthi Prapanjathil illa ennano parayunnathu?
    Andhamaaya visvasam Padilla ok.
    Ella Maushyarum Jeevajalangalum Kallum
    Mannum okke Daveekam thanne.SIlICON
    Valley yil verum Manal suddheekarichu
    Chip undaaki ethra aayi ram memory load
    Cheyyunnu. Nammalude brain ethra trillion memory aanu? Manal suddheekaricha pole
    Manushyan swayam suddheekarkkuka.
    Athaanu yadartha manushya jeevitha uddhesam.Mothathil”JEEVAKARUNYAM”
    Thanne yaanu DAIVAM.

    • @deeputhampy3763
      @deeputhampy3763 Год назад

      Yukthi vadikale paranjittu kaaryam illa ,tathwam padichal yukthiyile chindhikku,ennal tathwam sheriyaayi ulkondaal yukthiyum undaavum bakthiyum undaavum ..avide anthamaaya vishwasom undavilla anthamaaya anthavishwasom undavilla ..sathyathil aanandhathilekku yathrayaanu spirituality ..sathyathe anweshikkukka ..

  • @rajeshanand3065
    @rajeshanand3065 2 года назад

    Currect njanum oru manikoor vellathil neendhiyitund

  • @abruvenmoney
    @abruvenmoney 2 месяца назад

    ❤❤❤❤❤

  • @sujathasudarsanan9712
    @sujathasudarsanan9712 2 года назад +1

    thanks

  • @rameshusha5625
    @rameshusha5625 2 года назад +3

    Great Sanal Sir👍👍❤️🌷🌷

  • @mp4arjun
    @mp4arjun 2 года назад +2

    👍

  • @shajunanminda7860
    @shajunanminda7860 2 года назад +2

    👍👍

  • @shahulhameed.m3563
    @shahulhameed.m3563 2 года назад

    Good speech

  • @aryapindalimana2709
    @aryapindalimana2709 2 года назад

    But there are many godmen who don't do magic . They only sell so called spirituality. They also have many followers, and amass a lot of wealth. Example: Sree.M
    How do we expose them?

  • @althafyoosuf7945
    @althafyoosuf7945 2 года назад

    Super 👍🏻

  • @sirajudeentk7179
    @sirajudeentk7179 2 года назад +2

    സായിബാബസൂപ്പർ സ്പെഷാലി സിറ്റി ഹോസ്പിറ്റലിനു പിന്നിൽ ഇങ്ങനെ ഒരു ചതിയുയുണ്ടായിരുന്നെന്ന് ഇപ്പഴാ അറിയുന്നത്,
    എനിക്കും, എന്റെ സഹോദരനും ഓപ്പറേഷൻ ഫ്രീയായി കിട്ടിയ സ്ഥലമാണത്. അപ്പോൾ ശരിക്കും നന്ദി പറയേണ്ടത് ആർക്കാണ്?

    • @georgekuzhikandam4625
      @georgekuzhikandam4625 2 года назад

      തിന്മയും ചിലപ്പോൾ നന്മയായി ഭവിക്കും.😃😃

    • @mohananaa
      @mohananaa Год назад

      Sir oru sarvva vijana koshamannu

  • @pjroy5052
    @pjroy5052 2 года назад +1

    👌👌

  • @mohananaa
    @mohananaa Год назад

    Thankala neril kannannamannu
    Agrahikkunnu

  • @kgbabu7146
    @kgbabu7146 2 года назад

    Great...

  • @pratheeshlp6185
    @pratheeshlp6185 Год назад

    💙💙💙💙💙💙💙

  • @andrewsmathew3985
    @andrewsmathew3985 3 месяца назад

    നിരീശ്വരവാദ പുസ്തകം
    എഗ്ഗനെ കിട്ടും

  • @preetiram9012
    @preetiram9012 2 года назад

    Waiting for more

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 года назад +2

    സ്കൂൾ മുതൽ കുട്ടികളെ ശാസ്ത്ര ബോധവും സ്വതന്ത്ര ചിന്തയും യുക്തി ചിന്തയും ഒക്കെ പഠിപ്പിച്ച്,മത ഭ്രാന്തന്മാർ പറയുന്നത് കേൾക്കാതെ യുള്ള വിദ്യാഭ്യാസം കൂടുതൽ ഇത്തരം കപട മുഖങ്ങളിൽ നിന്നു അടുത്ത തലമുറ എങ്കിലും നല്ലവരായി ഭയവും ആസക്തിയും ഇല്ലാത്തവരായി വളരും. സുധാമണി കൊരോണക്ക് വാക്സിൻ സ്വീകരിച്ച്...ജീവൻ നിലനിർത്തി.അല്ലാതെ കെട്ടിപിടിച്ച് ഉമ്മ വച്ച് അല്ല.🤭🤭സാറിൻ്റെ പ്രയത്നം ഒരിക്കലും പാഴാവില്ല. ബിഗ് സല്യൂട്ട് സാർ, ഇനിയും മുന്നോട്ട്

  • @ABI-j3q
    @ABI-j3q 2 года назад

    Onnalla ettutharthil olaa vinamagal aanu paryunne athil orenam aanu surya nte velecham opayogechu parakunna vimanam modern aayettu parjal solar aeroplane ethne patti thousands of years ago ethune patti idea ondayerunnu. America solar aeroplane ondakaan aherimikundu ✌💯🔥

  • @beenasivani7093
    @beenasivani7093 2 года назад

    Great

  • @pratheeshlp6185
    @pratheeshlp6185 Год назад

    💗💗💗💗💗💗💗💗💗💗

  • @pratheeshlp6185
    @pratheeshlp6185 Год назад

    👍👍👍👍👍👍👍👍👍👍

  • @hashirameen9107
    @hashirameen9107 2 года назад +1

    👍👍👌💐💐💐💐💐😍

  • @pratheeshlp6185
    @pratheeshlp6185 Год назад

    💖💖💖💖💖💖💖💖💖

  • @pratheeshlp6185
    @pratheeshlp6185 Год назад

    💙💙💙💙💙💙💙💙💙

  • @pratheeshlp6185
    @pratheeshlp6185 Год назад

    ❤❤❤❤❤❤❤❤❤❤❤

  • @grameshk
    @grameshk 2 года назад

    Transcendental temptation അല്ല. Transcendental meditation.

  • @sanjeevanchodathil6970
    @sanjeevanchodathil6970 2 года назад +1

    👏👏🤝💞

  • @shajahankm9573
    @shajahankm9573 2 года назад +5

    സ്ത്രീ വിരുദ്ധ പ്രസ്താവനആണെന്ന് കരുതരുത്, സ്ത്രീകൾ ഉള്ളടത്തോളം കാലം കേരളത്തിൽ മതവും ദൈവങ്ങളും ആരാധനാലയങ്ങളും ശക്തമായി ഇവിടെ കാണും.

    • @ajikottarathil3204
      @ajikottarathil3204 2 года назад +2

      4-5കുറിയുമായി ആണ് ആണുങ്ങളും വരുന്നത്.... അതും വിവിധ നിറങ്ങളിൽ...
      Not സുടാപ്പി... അങ്ങനെ ആരും വന്നു ചീത്ത വിളിക്കണ്ട....

    • @copyrightfreevideos1273
      @copyrightfreevideos1273 2 года назад +1

      Men are also there

    • @witnesslee7365
      @witnesslee7365 2 года назад +1

      @@ajikottarathil3204 തലയിൽ തൊപ്പിയിട്ടവരേയും, ഹല്ലേലൂയക്കാരേയും കാണാറില്ലേ ?

    • @radhikaraghavan4030
      @radhikaraghavan4030 Год назад +1

      എന്റെ അഭിപ്രായമാണ് ഒരു പക്ഷേ പുരുഷമേധാവിത്വമോ കുടുംബസ്നേഹമോ ഒക്കെ ആകാം

  • @pratheeshlp6185
    @pratheeshlp6185 Год назад

    🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @andrewsmathew3985
    @andrewsmathew3985 3 месяца назад

    സതൃം വിളിച്ചു പറയന്നതിൽ happy

  • @curiousmind2726
    @curiousmind2726 2 года назад

    Sanal should see the movie " Trans ", a Fahad Fasil Movie. It is an interesting movie about faith healing.

  • @pratheeshlp6185
    @pratheeshlp6185 Год назад

    💕💕💕💕💕💕💕💕👍👍👍👍👍👍👍👍👍👍👍

  • @ashizzashik7478
    @ashizzashik7478 2 года назад

    👍🏻👍🏻👍🏻👍🏻

  • @kochipropertymall5240
    @kochipropertymall5240 8 месяцев назад

    മണ്ടന്മാർ ഉള്ളകാല ത്തിടതോളം. ദൈവങ്ങൾ ജനിച്ചു കൊണ്ടിരിക്കും

  • @show-n5z
    @show-n5z 2 года назад +6

    ആദ്യത്തെ ആൾ ദൈവം യേശു ആണ്.

    • @augustinejoseph3185
      @augustinejoseph3185 2 года назад

      How can you call Jesus like that? Has Jesus said any lies to people? Please tell it with examples.

    • @TraWheel
      @TraWheel 2 года назад +3

      @@augustinejoseph3185 first lie he born with 23 chromosome …if he get one more he can be a tomato 🍅….

    • @rajankp6459
      @rajankp6459 2 года назад +1

      Great Job.

    • @witnesslee7365
      @witnesslee7365 2 года назад +1

      @@augustinejoseph3185 യേശുവിൻ്റെ ജനനം തന്നെയാണ് ഒന്നാമത്തെ പെരും നുണ...

    • @rejicejohn8918
      @rejicejohn8918 Год назад

      ഞങ്ങളുടെ യേശുവേട്ടൻ ആൾ ദൈവം അല്ല.

  • @pratheeshlp6185
    @pratheeshlp6185 Год назад

    💟💟💟💟💟💟💟💟💟💟

  • @adchandran
    @adchandran 2 года назад

    The Scientific advisor to India you are talking about is not Kasturi. He is Dr. S. Bhagavantham

  • @thomaschandy5884
    @thomaschandy5884 2 года назад +1

    ഇന്ന് ഇങ്ങനെ അത്ഭുതങ്ങൾ കാണിക്കാത്തത് ഇതിന്റെ പൊള്ളത്തരം വെളിവാക്കിയതു കൊണ്ടാന്നോ

  • @swathymanoharan1054
    @swathymanoharan1054 2 года назад

    ഗുരുവായൂർ ഒരു ബാബ ഉണ്ട്. ഗുരു ബാബ... ഇതുപോലെ ഒരാൾ

  • @annakuttyskariah6016
    @annakuttyskariah6016 6 месяцев назад

    അച്ചൻ ഭൂതോച്ചാടനക്കാരോട് ഇടപ്പെട്ടിട്ടുണ്ടോ?!

  • @annakuttyskariah6016
    @annakuttyskariah6016 6 месяцев назад

    നമ്മുടെ സഭയിലും ആൾദൈവങ്ങൾ ഉണ്ടല്ലോ.😢

  • @sureshkumarcharley6863
    @sureshkumarcharley6863 2 года назад

    I LIKE IN PROGRAM

  • @macarangacapensis2283
    @macarangacapensis2283 2 года назад

    jesus was also a human god who lived in the first centaury

    • @asukesh4209
      @asukesh4209 2 года назад

      False. Jesus did't exist.

    • @ancyjoseph4432
      @ancyjoseph4432 10 месяцев назад

      യേശുമാത്രം സത്യദൈവം, മനുഷ്യകുലത്തിന്റെ പാപത്തിന് പരിഹാരം ചെയ്യുവാൻ സ്വാർഗം വിട്ട് ഭൂമിയിൽ ഇറങ്ങിവേഷത്തിൽ മനുഷ്യൻആയി മനുഷ്യരോടുകുടി വാസിച്ചു, ചരിത്രത്തെ രണ്ടായി തിരിച്ചവൻ അവൻ സകലത്തേയും ഉളവാക്കിയവൻ യേശു മാത്രം ഏക സത്യ, നിത്യ ദൈവം 🙏❤️

    • @macarangacapensis2283
      @macarangacapensis2283 10 месяцев назад

      @@ancyjoseph4432 jesus is a fable story invented by con artists to fool gullible devotees

  • @tkjayeshkumar5658
    @tkjayeshkumar5658 2 года назад +1

    യുക്തിദേവോ ഭവ

  • @radhikaraghavan4030
    @radhikaraghavan4030 Год назад

    "മോക്ഷം പുൽകാൻ പട്ടിണി "കെനിയയിൽ 58പേർ മരിച്ചു (2023ഏപ്രിൽ 25മാതൃഭൂമിയിൽ വന്ന വാർത്ത )പട്ടിണി കിടന്ന് മരിച്ചാൽ സ്വർഗ്ഗത്തിൽ പോകും എന്ന വിശ്വാസത്തിൽ ആഹാരവും, വെള്ളവും ഉപേക്ഷിച്ചു ക്രിസ്ത്യൻ ആരാധനാലയത്തിൽ "58"പേരുടെ മൃതദേഹങ്ങൾ കെനിയയിൽ അധികൃതർ കണ്ടെടുത്തു "ഗുഡ് ന്യൂസ്‌ ഇന്റർനാഷണൽ ചർച്ച് "എന്നപേരിൽ കൂട്ടായ്മ ഉണ്ടാക്കി പോൾ മക്കെൻസി എൻ തേം ഗെ എന്നയാൾ "112"പേരെ കാണാനില്ല

  • @annakuttyskariah6016
    @annakuttyskariah6016 6 месяцев назад

    അതു എല്ലാ മതങ്ങളിലും ഉണ്ടല്ലോ അച്ചാ.😢

  • @babuahamed4776
    @babuahamed4776 2 года назад +1

    ആൾ ദൈവങ്ങളുടെ തട്ടിപ്പുകൾ പൊളിച്ച താങ്കളുടെ അനുഭവങ്ങൾ മുഴുവൻ ഒരു വീഡിയോ. .ഖണ്ഡശ്ശ ആയാലും... പ്രസിദ്ധീകരിക്കണം..അല്ലെങ്കിൽ എവിടെ കാണാൻ അല്ലെങ്കിൽ വായിക്കാൻ പറ്റും എന്നു പറയാമോ...

  • @muraleedharank462
    @muraleedharank462 2 года назад +1

    ആഭ്യ ത്തെ ആൾ ദൈവം മോശയല്ലെ?

  • @theresamathew1401
    @theresamathew1401 2 года назад +1

    മനുഷ്യനെ നയിക്കുന്ന ശക്തി ആത്മാവ് ആണ് ദൈവത്തിന്റെ ആത്മാവ് ഉള്ളവർ നന്മനിറഞ്ഞ വർ ആയിരിക്കും വിശുദ്ധി നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കുന്ന വർ. ഈ സാത്താൻ നിസാക്കാരൻ അല്ല. ധാരാളം മായാജാലം കാണിക്കാൻ സാധിക്കും. സാത്താന്റെ ആത്മാവ് ഉള്ളവർ ആണ് ഈ മായാജാലം കാണിക്കുന്നത്. ഇവരുടെ ഈ മായാജാലം കണ്ടു അവർക്ക് അത്ഭുതം കാണിക്കുന്ന ശക്തി ഉണ്ട് എന്നു വിശ്വസിക്കുന്നത്. ഇവരുടെ കെണിയിൽ പെട്ടു തകർന്നു നശിക്കുന്നു മനഷ്യർ. സൃഷ്ടാവായ ദൈവം മാത്രമാണ് ദൈവം. ബാക്കി യുള്ള വർ സാത്താൻ ആണ്.

  • @sukumarannair1211
    @sukumarannair1211 3 месяца назад

    Thanks

  • @kanjinkattu
    @kanjinkattu 2 года назад

    Great

  • @Dromomaniac1947
    @Dromomaniac1947 2 года назад

    👌👍

  • @user-su8yp7cq1g
    @user-su8yp7cq1g 2 года назад

    👏👏👏👏

  • @jayendrankalam1422
    @jayendrankalam1422 2 года назад

    👍

  • @shahidhausman7807
    @shahidhausman7807 6 месяцев назад

    👍