Customers ഏറ്റവും കൂടുതൽ ആവശ്യപ്പെട്ട Semiparty Wear Sarees വെറും (499) Only😍

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 400

  • @daffodils8282
    @daffodils8282 2 дня назад +2

    Ennu kanicha ellam supet🎉 beautiful collection 🎉afrodble price🎉 ellavarkkum eshttapedum 🎉🎉🎉eniyum uyaranghalil ethatty 🎉🎉🎉

  • @BeenaAA-gl9er
    @BeenaAA-gl9er 4 дня назад +1

    ഇന്ന് കണ്ട എല്ലാ സാരികളും അടിപൊളി മനസ്സിൽ സ്വപനം കണ്ട അതേ ഡിസയൺ എനിയ്ക്ക് എല്ലു ഇഷ്ടപെട്ടു Supper❤❤❤❤❤❤

  • @Sindhubinu231
    @Sindhubinu231 4 дня назад +1

    ഇന്നത്തെ സാരികൾ എല്ലാം നന്നായിട്ടുണ്ട് വിലയും തുച്ഛം👌👌👌❤️❤️❤️

  • @nirmalaravi2277
    @nirmalaravi2277 3 дня назад +1

    പതിവുപോലെ ഇന്നും സൂപ്പർ സെലക്ഷൻ. അടിപൊളി 🎉🎉🎉

  • @SheelaKS-ow9yd
    @SheelaKS-ow9yd 4 дня назад +2

    ലൈറ്റ് ഗ്രീൻ ഡാർക്ക്‌ ഗ്രീൻ കോമ്പിനേഷൻ superb

  • @sheebaak1132
    @sheebaak1132 4 дня назад +1

    ഇന്നത്തെ സാരികൾ എല്ലാം വളരെ ഇഷ്ടപ്പെട്ടു സാരികളും ചേച്ചിക്കും നന്നായി ചേരും

  • @rejuudayan9525
    @rejuudayan9525 3 дня назад

    നല്ല ഭംഗിയുള്ള സാരികൾ എല്ലാ കളറും സൂപ്പർ

  • @AnikaM-q1r
    @AnikaM-q1r 4 дня назад

    നീലരാവിൽ പുഞ്ചിരിക്കുന്ന താരകങ്ങൾ പോലെ 💞💞മിന്നിത്തിളങ്ങി നിൽക്കുന്ന collection എനിക്ക് എന്നും ഒരു ഹരമാണ്

  • @ValsammaJohn-ng9tq
    @ValsammaJohn-ng9tq 3 дня назад

    Super സാരികൾ,നല്ല വിലക്കുറവിൽ, എല്ലാവർക്കും വാങ്ങാൻ പറ്റും. കുറഞ്ഞ വരുമാനം ഉള്ളവർക്കും അഭിമാനത്തോടെ ഫംഗ്ഷനുകൾ പങ്കെടുക്കാൻ പറ്റിയ സരികളാണ് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.❤❤❤❤❤❤❤❤❤❤❤

  • @elsaeldhose5221
    @elsaeldhose5221 3 дня назад

    എല്ലാം കാണാൻ നല്ല ഭംഗി ഉണ്ട്... Affordable price il😘❤

  • @pkchandrabose8143
    @pkchandrabose8143 3 дня назад

    ഇന്ന് കാണിച്ച എല്ലാ saarikalum ഇഷ്ടപ്പെട്ടു affordable price സൂപ്പർ

  • @jaya5033
    @jaya5033 4 дня назад

    ഇന്ന് കണ്ട് സാരികൾ എല്ലാം സൂപ്പർ ആയിരുന്നു . ഫസ്റ്റ് കാണിച്ച സാരിയും. പിച്ച കളർ സാരിയും അടിപൊളി 👌 ഇത്രയും വില കുറവ് ആണെന്ന് തോന്നുകയെ ഇല്ല . എല്ലാ സാരിയും ഒന്നിനൊന്ന് മെച്ചം . അടിപൊളി സലക്ഷൻ 👌👌👍

  • @sulochanat2110
    @sulochanat2110 3 дня назад +1

    ഇന്നത്തെ കളക്ഷൻസൂപ്പർ. വില തുച്ഛം ഗുണമോ പറയാൻ വയ്യ. അത്രക്കും സൂപ്പർ.

  • @snehaprince545
    @snehaprince545 3 дня назад

    സാധർക്കാർക്കു പറ്റിയ മോഡൽ സൂപ്പരായിട്ടുണ്ട് ബ്ലൗസ്പീസ് നല്ലതുപോലെ ഉണ്ട്‌. എല്ലാകളറും എല്ലാവർക്കും ചേരും പ്രായവർക്കും ഫങ്ക്ഷന് ഉടുക്കാം വളരെ നന്ദി 😊

  • @Riya-o6u5d
    @Riya-o6u5d 4 дня назад

    ഇന്നത്തെ സാരികളും അതിന്റെ വിലയും സൂപ്പർ.....🎉🎉 ലാവെൻഡർ കളർ അടിപൊളി

  • @syamanandan4019
    @syamanandan4019 3 дня назад

    നല്ല ഭംഗിയുള്ള സാരികൾ 👍💞
    ആറ് കളറുകളും കിടിലൻ ❤. കളർ കോമ്പിനേഷൻ അടിപൊളി 🥰🥰🥰

  • @anithabiju4797
    @anithabiju4797 4 дня назад

    എല്ലാ സാരി കളും super 👌👌ഇതിൽ ഒരു കളർ ഞാൻ വാങ്ങിയിട്ടുമുണ്ട് ❤️

  • @radhav.a8422
    @radhav.a8422 3 дня назад

    എന്നും കണ്ട് മനം മയക്കും വരാൻ പറ്റുന്നില്ല .എല്ലാം സൂപ്പർ❤️

  • @maryanchalageorge1012
    @maryanchalageorge1012 3 дня назад

    നല്ല സാരി സൂപ്പർ എല്ലാം കളറും ഒത്തിരി ഇഷ്ടമായി ഈ വിലയ്ക്ക് ഇതൃയും നല്ല സാരി യോ ഇത് മെഹാപാഷനിൽ മാത്രം 😅😅🎉❤❤❤❤❤

  • @sindhudevadas3942
    @sindhudevadas3942 День назад +1

    Saree super enikku vanganam

  • @deepamohan1281
    @deepamohan1281 4 дня назад +1

    അടിപൊളി ബീന മോം ഉടുത്തിട്ട് നല്ല രസം ഉണ്ട് പ്രൈസ് സൂപ്പർ ❤️❤️❤️❤️

  • @LissammaJose-r9x
    @LissammaJose-r9x 4 дня назад

    Njan ee varsham 8 saree yum 1 churidar material um vangi. Affordable price and super collections❤

  • @PATHUMMAPathu-qc1ds
    @PATHUMMAPathu-qc1ds 3 дня назад

    ആഹാ എല്ലാം നല്ല സാരികൾ അതും ബഡ്ജറ്റ് ഫ്രണ്ട് ലി. Thank you me kha

  • @seenabenny1718
    @seenabenny1718 4 дня назад

    variety callections and models നന്നായിട്ടുണ്ട്. കുറഞ്ഞ വിലയിൽ കൂടുതൽ വില തോന്നിക്കുന്ന വിധത്തിലുള്ള കളക്ഷൻസ്'' ' അവതരണവും കൊള്ളാം👍

  • @SunithaGanesh-u2u
    @SunithaGanesh-u2u 4 дня назад

    Sarees എല്ലാം നല്ല ഭംഗി. ആർക്കും ചേരുന്ന രീതിയിലുള്ള സൂപ്പർ കളർ👌👍

  • @leelammamathew7781
    @leelammamathew7781 4 дня назад

    ellam adipolly sarekal eshttapettu oru sarre vangannam ennu unde short eduthu ayakan ariyilla 499 rupaku supper 👍🏻👍🏻👍🏻

  • @marykuttyjose4317
    @marykuttyjose4317 4 дня назад

    ഓ എല്ലാ സാരികളും സൂപ്പർ സൂപ്പർ, വിലയും തരക്കേടില്ല 👍

  • @RemaAjith-s8q
    @RemaAjith-s8q 4 дня назад

    ഈ സാരി ഞാൻ രണ്ടു കളർ വാങ്ങിയിട്ടുണ്ട് സൂപ്പർ ആണുട്ടോ👍👍👍👍👍

  • @LiniKumari
    @LiniKumari 3 дня назад

    ഇന്നും നല്ല collections pallu അടിപൊളി ❤❤❤

  • @ushamurali5445
    @ushamurali5445 4 дня назад

    ഇന്നത്തെ സാരീകൾ സൂപ്പർ ആണ് ഒന്നും പറയുവാൻ ഇല്ല

  • @sajanakurian2772
    @sajanakurian2772 4 дня назад

    സൂപ്പർ ഞാനും വാങ്ങീതാ ഒരെണ്ണം സൂപ്പർ എല്ലാം നല്ല നല്ല colours. കിടിലൻ..,മലയാളി മങ്ക തൻ മനം കവരും മേഘ ഫാഷൻസ് ❤ ❤ ❤ ❤ ❤

  • @shijijames1172
    @shijijames1172 4 дня назад

    തീരെ കുറഞ്ഞ വിലയിൽ മനോഹരമായ സാരികൾ 👌👌🥰🥰

  • @sreelethaletha3564
    @sreelethaletha3564 4 дня назад

    ഇന്നത്തെ സാരികൾ എല്ലാം സൂപ്പർ
    കളർ കോംബോ അടിപൊളി
    ലാവണ്ടർ ,പേസ്റ്റൽ ഷെയ്ഡ്സ് എല്ലാം അടിപൊളി

  • @Geetha-c6y
    @Geetha-c6y 3 дня назад

    Sareekal ellam nalla colours aanu🎉🎉

  • @cssheela4347
    @cssheela4347 4 дня назад

    Ella coloursm super 👌enik nerathe vangan kazhinjila.inn 2 colours order cheythu.thank u megha fassions ❤

  • @KunhibeeviKunnummal
    @KunhibeeviKunnummal 4 дня назад +1

    ഇന്നത്തെ കളക്ഷനും. സൂപ്പർ ❤❤

  • @joeljerin6838
    @joeljerin6838 4 дня назад

    എല്ലാ പ്രായത്തിലുള്ളവർക്കും ചേരുന്ന കളർ കോമ്പിനേഷൻ 👍

  • @sajithabhasi9836
    @sajithabhasi9836 3 дня назад

    അടിപൊളി സാരി സൂപ്പർ കളർ ❤️

  • @sindhuanilkumar8002
    @sindhuanilkumar8002 4 дня назад

    സാധാരണകാർക്കൊക്കെ വല്ല function ന് ഉടുക്കാൻ പറ്റിയ അടിപൊളി സാരികൾ...❤

  • @geethasasikumar6949
    @geethasasikumar6949 3 дня назад

    സൂപ്പർ സാരികൾ 👍അടിപൊളി ഒന്നാംതരം കളർ

  • @jessymathew725
    @jessymathew725 3 дня назад

    നല്ല സൂപ്പർ സാരി എല്ലാ കളക്ഷനും കൊള്ളാം

  • @shyni8460
    @shyni8460 4 дня назад

    എല്ലാ സാരികളും സൂപ്പറാണ്.👌 വിലയും കുറവ്.

  • @aryamole.s5778
    @aryamole.s5778 3 дня назад

    Nannaittund chechi❤❤❤

  • @Sheela.jayasingh11
    @Sheela.jayasingh11 4 дня назад

    എല്ലാം സൂപ്പർ കളക്ഷൻ Adipoli 👏👏..അതും പെട്ടെന്ന് കിട്ടുകയും ചെയ്യും.ഞാൻ കുറെ തവണ വാങ്ങിച്ചിട്ടുണ്ട്.. എത്ര പറഞ്ഞാലും മതിയാവില്ല അത്രയും മനോഹരം ഇത്രയും വെറൈറ്റി ഡ്രസ്സ് ividae mathram

  • @sheejak3528
    @sheejak3528 4 дня назад

    വളരെ നല്ല collections ഈ വില എന്ന് പറയില്ല👌👌👌

  • @SandraManoj-n4l
    @SandraManoj-n4l 4 дня назад

    Superrrr....eachi udutha colour super...Ella coloursum enikishttayiii....

  • @roysebastian4882
    @roysebastian4882 3 дня назад

    ഇത് നല്ല അടിപൊളി കളർ നല്ല സെലക്ഷൻ❤❤❤

  • @jayakumarir1342
    @jayakumarir1342 4 дня назад

    അവിടെ നിന്നും ഞാൻ വാങ്ങിയിട്ടുള്ള സാരികൾ എല്ലാം സൂപ്പർ ആണ്. അതുതുപോലെ ചുരിദാർ മെറ്റീരിയലുകളും. പുതിയ കലക്ഷൻസ് കാത്തിരിക്കുന്നു

  • @ashikvs4983
    @ashikvs4983 4 дня назад

    എല്ലാം ഒന്നിന് ഒന്ന് മെച്ചം വളരെ ഇഷ്ടം തോന്നി 🥰

  • @geethakumaricb6152
    @geethakumaricb6152 День назад

    Light green valare ishtayi. Ellam nallatha

  • @sherlyvarghese5383
    @sherlyvarghese5383 4 дня назад

    ഇന്നത്തെ collection അടിപൊളി 👍👍

  • @marynisha2201
    @marynisha2201 4 дня назад

    ചേച്ചി ഇടുന്ന സാരി എല്ലാം നല്ലതാണ് സൂപ്പർ കളക്ഷൻ

  • @AnithaRamesh-ms6dj
    @AnithaRamesh-ms6dj 4 дня назад

    എല്ലാം നല്ലത് തന്നെ peach colour ആണ് സൂപ്പർ

  • @sudharajan1154
    @sudharajan1154 4 дня назад

    ഇന്നത്തെ സാരി എല്ലാം സൂപ്പർ❤❤❤❤

  • @sajishabijeesh
    @sajishabijeesh 3 дня назад

    Supper adipoli sarees ❤️❤️❤️❤️❤️ vere onnum parayanilla 🥰🥰🥰🥰

  • @pushpalathasoman4271
    @pushpalathasoman4271 4 дня назад

    Wow excellent collections ithrayum vilakuravo parayathirikkan vayya wow
    Mam maminte presentation superb 🥳🥳🎉🎈🎈

  • @minijacob1171
    @minijacob1171 4 дня назад

    Innathe ella sarees super collections. affordable rate adipoli

  • @JYOTHYK.V
    @JYOTHYK.V 4 дня назад

    ഇന്നത്തെ സാരികൾ👌എല്ലാം നല്ല സൂപ്പർ

  • @INDULEKHARVINDULEKHA
    @INDULEKHARVINDULEKHA 4 дня назад

    Super Collections. പ്ച്ച സാരി വളരെ ഭംഗിയുണ്ട്. എല്ലാം അടിപൊളി.🎉🎉🎉🎉🎉🎉🎉

  • @pushpasathyan5944
    @pushpasathyan5944 3 дня назад

    മേഘ ഫാഷൻസിന്റെ എല്ലാ കളക്ഷനും ഇഷ്ട്ടമാണ്

  • @ShijiShaji-fc9qt
    @ShijiShaji-fc9qt 4 дня назад

    നല്ല സാരികൾ ❤️❤️സൂപ്പർ ❤️

  • @SicyZacharias
    @SicyZacharias 4 дня назад

    ഇന്നത്തെ സാരികൾ എല്ലാം സൂപ്പർ വിലകുറവും

  • @SheejaK-c1y
    @SheejaK-c1y 4 дня назад

    Wow. Super saarikal. Etra etra modelukalanu oro divasavum konduvarunnathu. Ellam adipoliyanu ketto.

  • @sreedevims3973
    @sreedevims3973 4 дня назад

    Innathe saree collection super

  • @shahanazbanu6198
    @shahanazbanu6198 4 дня назад

    ഇന്നത്തെ സാരികൾ എല്ലാം 👌🏻👌🏻👌🏻😍

  • @minigeorge300
    @minigeorge300 2 дня назад

    എല്ലാം നന്നായിട്ടുണ്ട്. നല്ല കളർ

  • @AjithaK-cw7mk
    @AjithaK-cw7mk 4 дня назад

    ഹായ് അടിപൊളി സാരീ 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @abhishekcreation6470
    @abhishekcreation6470 4 дня назад

    Beautiful collections 👍👍👍👍❤❤❤❤

  • @sugunamk6738
    @sugunamk6738 4 дня назад

    Nalla colour.beena udutha saree othiri ishtapwttu.nalla vilakkuravum❤❤❤❤❤❤

  • @bindupanachirammal5824
    @bindupanachirammal5824 4 дня назад

    നല്ലതാണ് ട്ടോ സൂപ്പർ❤❤❤

  • @sheejak7928
    @sheejak7928 3 дня назад

    Njan kurachu nal munp vangi. Suuper 👍

  • @aimy_biju6884
    @aimy_biju6884 4 дня назад

    Ellam super collection and affordable price

  • @minik2160
    @minik2160 4 дня назад

    എന്തൊരു ഭംഗിയാണ് നിങ്ങളുടെ കളക്ഷൻ കാണാൻ. നല്ല വെറൈറ്റി ആയിട്ടുണ്ട് ഞാൻ ഇതുവരെ വേറെ എവിടെയും inganae ഒരു ഡിസൈൻ കണ്ടിട്ടില്ല

  • @bindusunil9240
    @bindusunil9240 4 дня назад

    നല്ല ഭംഗിയുണ്ട്. ഒത്തിരി ഇഷ്ടപ്പെട്ടു

  • @shylaalbin7143
    @shylaalbin7143 3 дня назад

    Sarees kollam nalla vilakkuravum

  • @Pkxdjourneyamelia
    @Pkxdjourneyamelia 4 дня назад

    അടിപൊളി collection വില യും കുറവ് 👌

  • @YAMINick72
    @YAMINick72 4 дня назад

    Ella sarees m super. Vilakkuravil thanne ellam. Nj an pachayum. Manjayum. Mix ayath vageerunnu🎉🎉❤❤

  • @AnithaAnitha-w8h
    @AnithaAnitha-w8h 4 дня назад

    ഇന്നത്തെ കളക്ഷൻ സൂപ്പർ വിലയാണ് ഹൈലൈറ്റ് സാധാരണ കാർക്ക് വാങ്ങാൻ പറ്റിയ വില എല്ലാം ഇഷ്ടമായി ഒന്നും പറയാനില്ല👍👍

  • @RX_XAVIER
    @RX_XAVIER 4 дня назад +1

    Hai mam......ellam adipoli 🎉

  • @zaakzmedia6173
    @zaakzmedia6173 4 дня назад

    സൂപ്പർ എല്ലാം❤❤❤

  • @Girijakumari-pg9yk
    @Girijakumari-pg9yk 4 дня назад

    Super sarees njan 6 sarees vangi ellam super

  • @KUTTAPPANA.P-vq8qc
    @KUTTAPPANA.P-vq8qc 4 дня назад

    സൂപ്പർ. സാരീ. നല്ല. Colaction

  • @abhinandh7894
    @abhinandh7894 4 дня назад

    എല്ലാ സാരികളും സൂപ്പർ ആണ് ❤❤

  • @mobinak7598
    @mobinak7598 3 дня назад

    Sareekal eallam valare super nalla selaction🎉🎉🎉🎉🎉

  • @RojeshGeorge
    @RojeshGeorge 4 дня назад

    ഇതുവരെ വാങ്ങാൻ കഴിഞ്ഞില്ലSuper

  • @indiradevip3794
    @indiradevip3794 4 дня назад

    Wow superb superb collectionss. Rate also very reasonable. Keep it up.

  • @rayhanathrayyu3982
    @rayhanathrayyu3982 4 дня назад

    സാധാരണക്കാർക്ക് വാങ്ങാൻ പറ്റിയ കളക്ഷൻ ❤❤😍😍

  • @sophyjoseph6876
    @sophyjoseph6876 3 дня назад

    നന്നായിരിക്കുന്നു ❤❤

  • @suryababy1770
    @suryababy1770 4 дня назад

    സൂപ്പർ സാരികൾ ❤വിലയും സൂപ്പർ❤

  • @sholyjoy3073
    @sholyjoy3073 4 дня назад

    എല്ലാവരും വാങ്ങിച്ചോട്ടാ സൂപ്പർ ഞാൻ മുൻപ് വാങ്ച്ചിട്ടുണ്ട് ❤

  • @itsmequeen9133
    @itsmequeen9133 4 дня назад

    നല്ല സാരി എല്ലാം നല്ല കളർ ❤

  • @5Rfamily311
    @5Rfamily311 4 дня назад

    ഇന്നലെ ഞാൻ ഇതു സെയിം സാരി ഓർഡർ കൊടുത്തു വേറെ ഒരെണ്ണം കൂടി കൊടുത്തു ആദ്യമായാണ് ഞാൻ ഓൺലൈനിൽ കാര്യ വാങ്ങുന്നത് തന്നെ ഇത് കണ്ടപ്പോൾ ഒത്തിരി ഇഷ്ടമായി സാരി ഞാൻ വെയിറ്റ് ചെയ്തിരിക്കുകയാണ് കിട്ടാൻ ❤❤❤❤🎉🎉

  • @OIOO-k6p
    @OIOO-k6p 4 дня назад

    എല്ലാ സാരികളും സുപ്പർ

  • @solipaul147
    @solipaul147 4 дня назад

    കൊള്ളാമല്ലോ, നന്നായിട്ടുണ്ട്. സൂപ്പർ,അടിപൊളി.❤❤❤

  • @sheejasreehari5481
    @sheejasreehari5481 4 дня назад

    Ella sarikalum superrrr👍🥰🥰🥰🥰

  • @LekhaKumari-t9g
    @LekhaKumari-t9g 3 дня назад

    നല്ല സാരികൾ ചേച്ചി സുപ്പർ💝💝💝💝💝💝💝

  • @diyadayas5975
    @diyadayas5975 4 дня назад

    All sarees are super❤❤❤

  • @seemamurali1156
    @seemamurali1156 4 дня назад

    Super collection and reasonable rate also ❤❤❤

  • @preethan2419
    @preethan2419 4 дня назад

    Superrrr ❤❤ എല്ലാം നന്നായിട്ടുണ്ട്

  • @jimshap7107
    @jimshap7107 4 дня назад

    Super sarees
    Ittirikkunnath adipoli colour ❤