മകളുടെയും ഭർത്താവിന്‍റെയും മൃതദേഹത്തിനരികെ അലറിക്കരഞ്ഞ് അനുവിന്‍റെ അമ്മ; സങ്കടക്കാഴ്ച

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 787

  • @RUKKIYAPC-l8j
    @RUKKIYAPC-l8j 3 дня назад +1550

    റബ്ബേ താങ്ങാൻ ഉള്ള ശക്തി കൊടുക്കണേ ആർക്കും ഇതു പോലുള്ള പരീക്ഷണം കൊടുക്കല്ലേ അല്ലാഹ🤲😭😭

  • @knalubab1968
    @knalubab1968 2 дня назад +146

    ഈ അപകടം നടന്ന സ്ഥലത്തുകൂടി ഇന്നലെ ഞാൻ യാത്ര പോയി.. അവിടെ അപകടം വരുത്തിയ ബസ്സും തൊട്ടടുത്ത് ഒരുപിടി ഗ്ലാസ്സും കിടക്കുന്നത് കണ്ടു..എൻ്റെ മനസ്സിനെ വല്ലാതെ പിടിച്ച് കുലുക്കിക്കളഞ്ഞു...എപ്പോഴും, നമ്മുടെ നിഴലായി മരണം കൂടെയുണ്ട്... ജീവിതം തുടങ്ങുന്നതിന് മുമ്പേ ജീവൻ പിച്ചി എടുത്തു...മക്കൾ ജീവിച്ചതിലും, കൂടുതൽ കാലം മാതാക്കളും, ബന്ധുക്കളും സങ്കടത്തോടെ കാലം കഴിച്ചു കൂട്ടേണ്ടിവരുന്ന അവസ്ഥ ചിന്തിക്കാൻ കഴിയുന്നില്ല.. ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നു....

    • @sajithasanthosh4995
      @sajithasanthosh4995 2 дня назад

      😭😭😭😭😭

    • @UsmanA-ck3th
      @UsmanA-ck3th 2 дня назад

      ഗോഡ് ബ്ലെസ് യൂ

    • @sunimolsunimol1406
      @sunimolsunimol1406 2 дня назад

      😭😭😭

    • @NONA_TRADERS
      @NONA_TRADERS 2 дня назад +13

      ബസ് അല്ല അപകടം വരുത്തിയെ, ഇവർ ഉറങ്ങി ബസ് ഇൽ പോയി ഇടിച്ചു

  • @Mentor-j888
    @Mentor-j888 3 дня назад +570

    എത്ര സ്വപ്‌നങ്ങൾ ഒരു നിമിഷം ഇല്ലാതാക്കിയ അപകടം നമ്മുക്ക് പ്രാർത്ഥിക്കാം ഇനിയും ഒരു കുടുംബത്തിനും ഇതുപോലെ വേദന ഉണ്ടാവാതിരിക്കാൻ

    • @jesusmeryjoseph
      @jesusmeryjoseph 3 дня назад +1

      🙏🙏🙏🙏🙏🙏🌹🌹🌹🌹

    • @CLHaridasNair
      @CLHaridasNair 3 дня назад +3

      Praying

    • @NihalNihal-w1h
      @NihalNihal-w1h 3 дня назад

      😢

    • @DivyaVinoop
      @DivyaVinoop 3 дня назад

      🌹😭😭🙏🙏🙏🙏

    • @sobhavs1867
      @sobhavs1867 3 дня назад +1

      Apakadathinumel apakdavum sruthikumel sruthiyum ennu Bible padipikunnu.....ithinapuram nadakkum ee kalathu....daivam vachanam vayikoooo

  • @silushamavlog
    @silushamavlog 3 дня назад +293

    കണ്ട് നിൽക്കാൻ കഴിയുന്നില്ല 😢 ഹൃദയം പൊട്ടുന്നു 😢😢 എന്താണ് ഓരോ ദിനവും ഉണ്ടാകുന്ന അപകടങ്ങൾ നാല് പൊന്നോമനകൾ മരിച്ച സങ്കടം മാറുന്ന മുന്നേ അടുത്ത അപകടം ഈ ഒരു മാസത്തിൽ എത്ര അപകട മരണങ്ങൾ 😢എല്ലാവ്ർകും ക്ഷമ നല്കണേ റബ്ബേ 😢😢😢ഇത് പോലെയുള്ള അപകടങ്ങളെ തൊട്ട് കാക്കണേ റബ്ബേ 😢😢😢😢😢

  • @rachanaremy6590
    @rachanaremy6590 3 дня назад +678

    ഈശോയെ 😭
    മരിച്ചവർ ഒന്നുമറിയാതെ പോയി, ജീവിച്ചിരിക്കുന്ന ആളുകളുടെ അവസ്ഥ..... 😭😭😭😭

    • @thariqvilla2972
      @thariqvilla2972 3 дня назад +3

      Maranam isho vidikkilla ega divam vidhikkum nammal allahu ennum nighal yahova ennum parayum

    • @Shanthamma-nt1yt
      @Shanthamma-nt1yt 3 дня назад +3

      😢😢

    • @Globel-q9k
      @Globel-q9k 3 дня назад +3

      ഒന്നുമറിയാതാവുന്നില്ല: പരലോകജീവിതത്തിൻ്റെ തുടക്കം

    • @ridergirl4642
      @ridergirl4642 2 дня назад

      ​@Globelസത്യം 👍-q9k

    • @JishadMajeed
      @JishadMajeed 2 дня назад +1

      Koosho ദൈവം അല്ല

  • @Finusmon
    @Finusmon 3 дня назад +73

    ഇവിടെ സന്തോഷിച്ച ജീവിച്ചതുപോലെ അവിടെയും സന്തോഷത്തിൽ ജീവിക്കട്ടെ നാലുപേരും🤲🌹🌹🌹🌹

  • @Ibrahim.A.M
    @Ibrahim.A.M 3 дня назад +256

    കണ്ടുനിക്കാൻ ആർക്കും പറ്റില്ല നെജ്ജ് പൊട്ടും 😢 ആർക്കും നീ ഈ ഗതി വരുത്തല്ലേ റബ്ബേ 🤲🤲

  • @subi.noufal6131
    @subi.noufal6131 3 дня назад +278

    നമ്മൾ ഓരോന്ന് ആഗ്രഹിക്കും ദൈവം മറ്റൊന്ന് വിധിക്കും 😢😢ആദരാജ്ഞലികൾ 🙏

    • @jesusmeryjoseph
      @jesusmeryjoseph 3 дня назад +3

      🙏🌹🌹🌹🌹

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 дня назад +4

      ആശുപത്രിയും ശ്മാശനവും ഇടയ്ക്കിടെ സന്ദർശിക്കുക... കഴിയുന്ന ദാനം നൽകുക.. ദുഖവും വർഗീയതയും മാറും... നിരാശയും അസൂയയും ഇല്ലാതാകും

  • @reenyantony
    @reenyantony 3 дня назад +68

    എന്റെ ദൈവമേ!!ആർക്കും ഈ വിധി വരുത്തല്ലേ!കണ്ടു നിൽക്കാൻ പറ്റുന്നില്ല.. ആ അമ്മമാർക്ക് ശക്തി കൊടുക്കണേ.. രണ്ട് അമ്മമാരെയും തളരാതെ താങ്ങായി നിൽക്കണേ 🙏🙏🙏

    • @askarali166
      @askarali166 2 дня назад

      4 kuttigal marchath maranhu poyo ...., adhum polinju poyedh 4 jeevanugal aayirunhu....😢

    • @reenyantony
      @reenyantony 2 дня назад +1

      @askarali166 മറന്നു പോയി എന്ന് ആരാ പറഞ്ഞത്?? ആരെങ്കിലും ഒരു കമെന്റ് ഇട്ടാൽ അപ്പോൾ വരും ഓരോ തായോളികൾ 😂🤣

  • @valsavarghese256
    @valsavarghese256 3 дня назад +37

    ദൈവമേ ഇവരുടെ വേർപാട് താങ്ങാനുള്ള കഴിവ് അവരുടെ കുടുംബങ്ങൾക്ക് കൊടുക്കണമേ🙏🙏 പ്രണാമം 🌹🌹🌹

  • @FousiyaUsman-p3z
    @FousiyaUsman-p3z 3 дня назад +147

    കാണാൻ കഴിയുന്നില്ല രണ്ട് കുടുംബങ്ങൾക്കും സമാദാനം കൊടുക്കണേ അല്ലാഹുവേ 😭😭😭😭

  • @AnumolSumi
    @AnumolSumi 3 дня назад +74

    പടച്ചോനെ ആ അമ്മക്ക് എല്ലാം സഹിക്കാൻ കഴിയണേ 😢😢

  • @Shaamill01
    @Shaamill01 3 дня назад +54

    Aa അമ്മയ്ക്ക് സഹിക്കാനുള്ള ശക്തി കൊടുക് അല്ലാഹ് ഇങ്ങനെ യുള്ള മരണത്തെ തൊട്ട് എല്ലാവരെയും റബ്ബ് കാക്കട്ടെ 🤲😢

  • @SniyaSniya-p4s
    @SniyaSniya-p4s 3 дня назад +105

    മരുമോനെ പിടിച്ചുള്ള കരച്ചിൽ അതാണ് എന്നെ കൂടുതൽ വിഷമിച്ചത് ആ അമ്മക്ക് എലാം താങ്ങാനുള്ള ശക്തി കൊടുക്കണേ ദൈവമേ

  • @melvinsthomas3386
    @melvinsthomas3386 3 дня назад +97

    അമ്മയുടെ അവസ്ഥ താങ്ങാൻ കഴിയുന്നില്ല 😢😢🙏

  • @AnoopKumar-nr2xd
    @AnoopKumar-nr2xd 3 дня назад +97

    ദൈവത്തിൻറെ ഓരോ വികൃതികൾ ഒരു കാര്യത്തിൽ ദൈവത്തിനോട് നന്ദി ഭാര്യ ഭർത്താക്കന്മാരെ ഒരുമിച്ച് കൊണ്ടുപോയതിൽ

    • @sureshkalyany
      @sureshkalyany 3 дня назад

      🤔🙏🏼

    • @sivark9564
      @sivark9564 3 дня назад +14

      ആ അമ്മ മാര്‍ ഒറ്റക്ക് ആയില്ലേ. മക്കളും പോയി. ഹസ്ബന്‍ഡ് ഉം poyi

    • @97456066
      @97456066 3 дня назад +3

      എന്ത് ദൈവം ഏതു ദൈവം. അങ്ങനെ ഉണ്ടെങ്കിൽ എന്തിന് ഇതു ചെയ്തു എങ്ങനെ സഹിക്കും ഇതൊക്കെ 😢

    • @CindrelaDas
      @CindrelaDas 2 дня назад +2

      അങ്ങനെ പറയരുത് ദൈവമാണോ ഇതിന് ഉത്തരവാദി ദൈവം മനുഷ്യന് കാഴ്ചയുള്ള കണ്ണും കേൾക്കാൻ ചെവിയും 'ചിന്തിക്കാൻ തലച്ചോറും കൊടുത്തിട്ടില്ലേ. എന്നിട്ടും ദൈവത്തെ പഴിചാരുകയാ ന്നോ? ദൈവമല്ല കാരണക്കാരൻ

    • @thesleena7356
      @thesleena7356 2 дня назад

      Pareekshanangal allahuvinte vidhi ane areyum kuttam parannit karyamilla

  • @geethu4556
    @geethu4556 2 дня назад +37

    അർജുനും നവീൻ sirnum ശേഷം വീണ്ടും കണ്ണ് നിറഞ്ഞ നിമിഷം 😢എന്റെ ദൈവമേ

    • @mishasangeeth5466
      @mishasangeeth5466 День назад +1

      വയനാട് കണ്ണ് നിറയിച്ചില്ലേ ആലപ്പുഴ കണ്ണ് നിറയിച്ചില്ലേ പാലക്കാട്‌ കണ്ണ് നിറയിച്ചില്ലേ... ഇപ്പോൾ കേരളത്തിൽ നടക്കുന്നത് എല്ലാം കണ്ണ് നിറക്കുന്നതാണ്

  • @Rajayogi777
    @Rajayogi777 3 дня назад +39

    എന്നിൽ വിശ്വസിക്കുന്നവർ മരിച്ചാലും ജീവിക്കും പുനഃരുത്ഥാന നാളിൽ അവരെ ഞാൻ ഉയിർ പ്പിക്കുമെന്ന ക്രിസ്തുവിന്റെ വചനം ഏവർക്കും ആശ്വാസം നൽകട്ടെ🙏🙏🙏

    • @mathewjoseph6849
      @mathewjoseph6849 3 дня назад

      Amen.

    • @samoommen2177
      @samoommen2177 2 дня назад +1

      ക്രിസ്തീയ ജീവിതം എന്ന് പ്രത്യാശ നൽകുന്ന താണ്, യേശു ക്രിസ്തു ❤

  • @sherin3896
    @sherin3896 3 дня назад +44

    ദൈവം നിശ്ചയിച്ചതെ നടക്കു..
    ഇങ്ങനൊന്നും കാണാൻ ഇട വരുത്തരുതേ 😢
    ദൈവ സന്നിധിയിൽ സന്തോഷത്തോടെ ഇരിക്കട്ടെ... 🙏🌹

  • @Shameembanu551
    @Shameembanu551 3 дня назад +50

    അല്ലാഹ് ആ അമ്മയുടെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല😢😢😢🤲🤲🤲

  • @LeelammaDivakaran
    @LeelammaDivakaran 3 дня назад +11

    കർത്ത വേ നിന്റെ സമാധാനം കൊടുക്കണമേ ഈശോയെ

  • @SujathaMS-dd9fo
    @SujathaMS-dd9fo 3 дня назад +44

    ഈശ്വരാ ഈ അമ്മക്ക് എന്തിനാ ഇതുപോലൊരു വിധി കൊടുത്തത് 😢😢

  • @FarshuFarshu-p3x
    @FarshuFarshu-p3x 3 дня назад +13

    Allahuve eth polulla parikshanam thann parikashikkalle😭😭😭🤲🤲

  • @daisydaisyjames5804
    @daisydaisyjames5804 2 дня назад +3

    എന്റെ ഈശോയെ എന്തിനാ എന്തിനാണ് ഇങ്ങനെ പരീക്ഷണങ്ങൾ കൊടുക്കുന്നത് സഹിക്കാൻക്കാനുള്ള ശക്തി കൊടുക്കണേ🙏🙏🙏

  • @Shahubanath123-sz5mx
    @Shahubanath123-sz5mx 3 дня назад +17

    അവർക്ക് നീ ക്ഷമ കൊടുക്കണേ റബ്ബേ 😥😥🤲

    • @HolyLeague-ix6go
      @HolyLeague-ix6go 3 дня назад

      Stop following a pido

    • @HolyLeague-ix6go
      @HolyLeague-ix6go 3 дня назад

      saathaan al laaye aaraadhikkaruthu

    • @ridergirl4642
      @ridergirl4642 2 дня назад

      ​@@HolyLeague-ix6goഎന്തിനാ നിങ്ങൾ നെഗറ്റീവ് കമന്റുകൾ ഇടുന്നത് നല്ലത് പറയാൻ വയ്യെങ്കിൽ മിണ്ടാതിരുന്നുകൂടെ ബ്രോ....

    • @HolyLeague-ix6go
      @HolyLeague-ix6go 2 дня назад

      @@ridergirl4642 തെറ്റ് ചൂണ്ടിക്കാണിക്കുന്നത് നെഗറ്റീവ് ആകുന്നത് എങ്ങനെ..?
      ഭയമില്ലാതെ മേൽക്കൂരയിൽ നിന്ന് സത്യം ഉച്ചത്തിൽ പറയാൻ യേശു നമ്മെ പഠിപ്പിക്കുന്നു....

  • @aruns8918
    @aruns8918 3 дня назад +6

    ആദരാഞ്ജലികൾ 🙏🙏🙏😥😥😥

  • @maryandrews1392
    @maryandrews1392 3 дня назад +4

    Condolences & prayers 🙏🏻🌹🌹🙏🏻

  • @onlinemoneyfishingmore5279
    @onlinemoneyfishingmore5279 3 дня назад +15

    Kerala Govt should build cheap accommodations near airport to avoid late night travels. Avoid late night travel plans we as a humans we sleep when drive invite accidents
    My prayer and condolences to family 🎉

    • @lkd1264
      @lkd1264 3 дня назад

      Or take taxi, or stay in nearby hotels

    • @thomasranjit7781
      @thomasranjit7781 2 дня назад +1

      Why not build airport in central part of kerala State? People have to go to thivandrum or kochi for flights. Why?

    • @leenakalathil295
      @leenakalathil295 2 дня назад

      Konni is not that far from Trivandrum. But it is late at night and most of the planes land at night or early in the morning. Accommodation with reasonable rate would be good near the airport but ultimately we have to decide what is good for us. Nobody thinks of this kind of outcome

  • @sabeenageorge1468
    @sabeenageorge1468 3 дня назад +22

    ഞാൻ കരഞ്ഞ് എനിക്ക് തന്നെ വയ്യ മക്കളെ. ദൈവമേ താങ്ങാനുള്ള ശക്തി കൊടുക്കണേ😢

  • @susanphilip1028
    @susanphilip1028 3 дня назад +4

    ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏

  • @fathimazuhra7611
    @fathimazuhra7611 3 дня назад +5

    Adharanjalikal 🌹🌹🌹🌹

  • @Sicily-b7s
    @Sicily-b7s 3 дня назад +4

    With prayers 🙏 and tears. 🙏

  • @sanilcs6979
    @sanilcs6979 3 дня назад +6

    ആദരാഞ്ജലികൾ 🙏🏿🙏🏿🙏🏿😢

  • @christmercyimalive7818
    @christmercyimalive7818 День назад

    That was heart breaking....😭😭😭..
    My Lord and my God, pls strengthen both the mothers...
    Their grief is too heavy for them... pls comfort them....Amen

  • @HaseenaManaf-h2r
    @HaseenaManaf-h2r 3 дня назад +8

    കാണാൻ കഴിയുന്നില്ല റബ്ബേ.
    ക്ഷമ നൽകണേ അല്ലാഹ്

  • @SunilsoudhiSoudhisunil
    @SunilsoudhiSoudhisunil 2 дня назад +2

    ഈശോയെ വല്ലാത്ത ഒരു കഷ്ടകാലമാണല്ലോ ഈ സഹോദരങ്ങളോട് ചെയ്തത്😢😢😢😢

  • @koshytharakan7370
    @koshytharakan7370 3 дня назад +40

    ആ അമ്മമാർക്ക് ഇതു സഹിക്കാൻ മനസ്സിന് ശക്തി കൊടുക്കട്ടെ.ആദരാഞ്ജലികൾ 🙏

  • @vijinithomas3516
    @vijinithomas3516 2 дня назад

    Heartbreaking....may God almighty strengthen the family and comfort them..prayers

  • @remyaretnam5751
    @remyaretnam5751 2 дня назад +3

    യേശൂപ്പാ ആ അമ്മയെ കാക്കണേ. സഹിക്കാനുള്ള ശക്തി നൽകണേ 🙏🙏🙏🙏

  • @alicejose7933
    @alicejose7933 3 дня назад

    Heart felt condolences to both families. May God give eternal peace to the departed 4 souls
    🙏🙏🙏🙏

  • @ThomasVarghese-o2l
    @ThomasVarghese-o2l 3 дня назад +2

    ആദരാജ്ഞലികൾ 🌹🌹🌹🌹

  • @raghuvelayudhan9009
    @raghuvelayudhan9009 2 дня назад

    പെറ്റ വയറിൻ്റെ നോവ്...എന്തൊരു കാഴ്ച 😢...എങ്ങനെ ഇതെല്ലാം തരണം ചെയ്യും...എങ്ങനെ ഇത് സഹിക്കും...എങ്ങനെ ഇനി മുന്നോട്ടു ജീവിക്കും.കാണാൻ പോലും പറ്റുന്നില്ല...അതു അനുഭവിക്കുന്നവരുടെ മാനസിക അവസ്ഥ 😢...മരിച്ചു ജീവിക്കേണ്ടി വരുന്ന ഒരു അവസ്ഥ ....ഇനിയും ഈ ദുഃഖവും ദുരിതവും വേണോ...എല്ലാം അങ്ങ് ഒറ്റ അടിക്കു അവസ്നിച്ചെങ്കിൽ എന്ന് ഓർക്കും.ഈ കണ്ണ് നീര് ഒക്കെ കാണുമ്പോൾ😢😢

  • @user-kz3zi4mq7h
    @user-kz3zi4mq7h День назад

    കാണാൻ വയ്യേ 😢😢 13 വർഷം മുൻപ് പത്തനംതിട്ട യിൽ ആക്‌സിഡന്റിൽ 3 പേര് ഞങ്ങൾക്കും നഷ്ടമായി 😔😔😔അന്ന് പ്രാർത്ഥിച്ചതാ ഇതുപോലെ ഒരവസ്ഥ ജീവിതത്തിൽ ആർക്കും ഉണ്ടാകരുത് എന്ന് 😔😔😔😔, ആ രണ്ടു കുടുംബത്തിൽ ഉള്ളവർക്കും ഇതൊക്കെ അതിജീവിക്കാൻ ദൈവം ശക്തി കൊടുക്കട്ടെ 🙏😔😔

  • @gamingwithproyt5971
    @gamingwithproyt5971 3 дня назад +7

    ദൈവമേ അമ്മയ്ക്ക് സഹിക്കാനുള്ള ശക്തി കൊടുക്കണം ഇന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു വിശുദ്ധ ഔസേപ്പിതാവേ അവർക്ക് കൂട്ടായിരിക്കേണമേ

  • @niyolniju3566
    @niyolniju3566 2 дня назад

    Heartfelt condolences and prayer for family ❤❤😢😢😢

  • @T3womens
    @T3womens 3 дня назад +7

    YaaaaaAllaaah YaaaaaAllaaah സഹിക്കാൻ കഴിയുന്നില്ല റബ്ബേ 😢😢😢😢

  • @arifaea3908
    @arifaea3908 3 дня назад +21

    ആർക്കും വരാതിരിക്കട്ടെ റബ്ബേ 😢😢😢

  • @hithasijesh1524
    @hithasijesh1524 3 дня назад +2

    എന്തൊരു വിധിയാണ് ഈശ്വരാ.. താങ്ങാൻ കഴിയുനില്ല 😢😢💔💔💔

  • @ajithamadhavan1201
    @ajithamadhavan1201 2 дня назад +1

    ഹൃദയം തകർക്കുന്ന കാഴ്ചകൾ...... ആദരാഞ്ജലികൾ.... പ്രിയരേ.......

  • @merldoll
    @merldoll 2 дня назад

    Very very sad. Our heartfelt condolences. May their souls rest in peace.

  • @amanafathimaameenbadusha3598
    @amanafathimaameenbadusha3598 2 дня назад +1

    റബ്ബേ സഹിക്കാൻ കഴിയുന്നില്ല
    കുടുബത്തിനുസഹിക്കാനുള്ള മനസ് നൽകണേ അല്ലാഹ് ആമീൻ 😢😢😢😢😢

  • @ashaabraham643
    @ashaabraham643 2 дня назад

    Heartfelt condolences and prayers🙏

  • @bijumol2081
    @bijumol2081 2 дня назад

    കർത്താവേ മരിച്ചവരുടെ ആത്മാവിന് നിത്യശാന്തി നൽകേണമേ🙏🏽🌹😢

  • @binushyney1097
    @binushyney1097 2 дня назад

    May our God strengthens the beloved mother in this hard time. 🙏🏿🙏🏿🙏🏿🌹🌹🌹

  • @sureshchandran4976
    @sureshchandran4976 3 дня назад +3

    കാണാൻ കഴിയുന്നില്ല, എന്തെല്ലാം പ്രതീക്ഷകൾ ഉണ്ടായിരുന്നിരിക്കാം, ഇതെല്ലാം സഹിക്കാനും പൊറുക്കാനുമുള്ള മനശക്തി അവർക്കെല്ലാം കൊടുക്കേണമേ എന്റെ ദൈവമേ.... മരിച്ചവരുടെ ആത്മാവിന് നിത്യ ശാന്തി കൊടുക്കേണമേ..... 🙏🙏🙏

  • @sijisony8294
    @sijisony8294 3 дня назад +1

    condolences and prayers 🙏

  • @SanaPriya-wm5zz
    @SanaPriya-wm5zz 3 дня назад +10

    എന്റെ ശുവെ എല്ലാ സഹിക്കാനുള്ള ശക്തി കൂടി ആ അമ്മയ്ക്കു കൊടുക്കണമെ

  • @neharose3293
    @neharose3293 3 дня назад +3

    വളരെ വേദനാജനകം 😢😢😢

  • @krishnakumarms994
    @krishnakumarms994 3 дня назад +2

    😔🌹🙏ആദരാജ്ഞലികൾ 😭

  • @Cutie-bee-
    @Cutie-bee- 2 дня назад +2

    എന്റെ കണ്ണിൽ നിന്ന് പോയ കണ്ണുനീരിനു കണക്കില്ല റബ്ബേ. ആപ്പോ ആ ammammayudeഅവസ്ഥ എന്താണ് റബ്ബേ ക്ഷമ കൊടുക്ക് 🤲🏻🤲🏻

  • @prameelap4902
    @prameelap4902 3 дня назад +3

    കാണാൻ കഴിയില്ല 🙏🌹🌹🌹🌹

  • @mujeebrahiman-r2m
    @mujeebrahiman-r2m 2 дня назад

    Hearty condolences 😢😢😢

  • @prameelajohnson663
    @prameelajohnson663 2 дня назад

    Heartfelt condolences and prayers

  • @Jayasree-u9v
    @Jayasree-u9v 2 дня назад

    ദൈവമേ ആ അമ്മക്ക് എല്ലാം പിടിച്ചു നിക്കാനുള്ള ശക്തി കൊടുക്കണേ ഭഗവാനെ 😢😢

  • @thamburan9470
    @thamburan9470 3 дня назад +1

    ദൈവമേ കണ്ടു നിൽക്കാൻ പറ്റുന്നില്ല. ആ പാവം അമ്മയുടെ വിധി 🙏🙏🙏.

  • @KmMathew-ry6ff
    @KmMathew-ry6ff 3 дня назад +1

    Our heartfelt condolences
    K.m.mathew

  • @Aniyankunjupappachan
    @Aniyankunjupappachan 2 дня назад +1

    പ്രിയപ്പെട്ട വർക്ക് ആദരാഞ്ജലികൾ ആ കുടുംബങ്ങളെ ഓർത്ത് സർവ്വ ശക്തനായ ദൈവ തോട് പ്രാർത്ഥിക്കുന്നു

  • @NafeesaNafee-i6z
    @NafeesaNafee-i6z 3 дня назад +4

    കാണാൻ വയ്യ😢😢😢🤲🤲🤲

  • @hathibchemmangad5637
    @hathibchemmangad5637 3 дня назад +8

    സഹിക്കാൻ പറ്റുന്നില്ല അമ്മന്റെ അവസ്ഥാ

  • @shanifamuhammed1764
    @shanifamuhammed1764 2 дня назад

    അല്ലാഹുവേ എല്ലാ അപകട മരണങ്ങളിൽ നിന്നും എല്ലാവരെയും കാക്കണേ 😢😢😢🤲🤲🤲

  • @asrvlogbyramla69
    @asrvlogbyramla69 3 дня назад +3

    ആദരാഞ്ജലികൾ

  • @sindhus6320
    @sindhus6320 3 дня назад +4

    ദൈവമേ കണ്ടിട്ട് സഹിക്കുന്നില്ല 😢 ഇത്രയും ക്രൂരത വേണ്ടായിരുന്നു 🙏

  • @rynyfrancis5866
    @rynyfrancis5866 3 дня назад +6

    ആർക്കും ഇതുപോലെ വിധി ഉണ്ടാകല്ലേ...ദൈവമേ.....

  • @teresa965
    @teresa965 2 дня назад

    Heart breaking 😢🙏🕊️

  • @bijueb8622
    @bijueb8622 2 дня назад

    Heart felt condolences

  • @molumoluc2646
    @molumoluc2646 3 дня назад +14

    ദൈവമേ ഇതൊക്കെ എന്തൊരു അവസ്ഥയാണ്
    ആർക്കും ഇങ്ങനെ ഒന്നും വരുത്തല്ലേ നാഥാ
    എന്തൊക്കെ കുറവുകൾ നീ ഞങ്ങൾക്ക് തന്നാലും ഞങ്ങടെ പ്രിയപെട്ടവരെ ഞങ്ങളിൽ നിന്ന് വേർപെടുത്തരുതേ

  • @philipthomas9777
    @philipthomas9777 3 дня назад

    കുടുംബങ്ങളെ അശ്വസിപ്പിക്കണമേ ദൈവമേ 🙏🏻🙏🏻🙏🏻ദൈവ തീരുമാനമെന്നുകരുതി സ്വയം അശ്വസിക്കൂ മമ്മീ 🙏🏻🙏🏻

  • @radhikathekkedath7618
    @radhikathekkedath7618 2 дня назад

    Condolences 😢😢prayers 🙏

  • @mariyammr7660
    @mariyammr7660 2 дня назад

    വളരെ വേദന ആയിപോയല്ലോ 😭എന്റെ ദൈവമേ 😭😭😭😭

  • @mariyapathrose3504
    @mariyapathrose3504 2 дня назад +3

    ഉറങ്ങി വണ്ടി ഓടി ച്ചു ദൈവം എന്ത് തെറ്റ് ചെയ്തു. നമ്മൾ രാത്രി ഉത്തരവാദിത്തോടെ വണ്ടി ഓടിക്കേണ്ടത് ആയിരുന്നു. പാവം മക്കൾ.

  • @Users1815
    @Users1815 2 дня назад

    നമ്മുടെ വീടുകളിൽ ഒരു മംഗള കർമ്മം കഴിഞ്ഞാൽ നമ്മൾ ഒരുപാട് സൂക്ഷിക്കണം. I പ്രത്യേകിച്ചും യാത്രകൾ ഒക്കെ ചെയ്യുമ്പോൾ. എന്നാലും നമുക്ക് സംഭവിക്കാനുള്ളത് സംഭവിക്കുക തന്നെ ചെയ്യും. കുറച്ചൊക്കെ നമ്മുടെ സൂക്ഷ്മത വേണം. ഇരു കുടുംബങ്ങൾക്കും ദൈവം ശക്തി കൊടുക്കട്ടെ😢

  • @dasnadas1069
    @dasnadas1069 3 дня назад +1

    കുടുംബത്തിൽ ഒരാൾ തന്നെ പോയാൽ സഹിക്കാൻ പറ്റില്ല. പിന്നെ എങ്ങനെ മൂന്ന് പേര് ദൈവമേ സഹിക്കാൻ ഉള്ള ശക്തി നൽകണേ 😢😢

  • @vijayanpillaib2963
    @vijayanpillaib2963 3 дня назад +2

    സഹിക്കില്ല ഈശ്വരാ...ആര്‍ക്കും ഇങ്ങനെ വരല്ലേ..😢🙏

  • @sreejithsree7978
    @sreejithsree7978 3 дня назад +1

    ഈശ്വരാ 🙏🙏🙏🙏🙏🙏

  • @SM-hj7hr
    @SM-hj7hr 2 дня назад

    ഭഗവാനേ, സഹിക്കാൻ പറ്റുന്നില്ലല്ലോ 😢😢😢😢🙏🏻🙏🏻🙏🏻

  • @nirmalanair3109
    @nirmalanair3109 3 дня назад

    🙏🙏🙏ആദരാഞ്ജലികൾ 🙏🙏❤️❤️

  • @5Rfamily311
    @5Rfamily311 3 дня назад

    ദൈവമേ ഇതെന്തൊരു വിധിയായിപ്പോയി കർത്താവേ 😢😢മകളെ ഇത് എങ്ങനെ സഹിക്കും 🙏🙏🙏🙏

  • @Laimol-n9f
    @Laimol-n9f 2 дня назад

    God give strength to that mother

  • @LissyJoseph-gi3sb
    @LissyJoseph-gi3sb 3 дня назад +2

    Prayers 😢

  • @susanmathew402
    @susanmathew402 2 дня назад

    This is heart breaking scene. Drivers, please be careful, if you are tired, please stop and take rest. Go slow,.......

  • @pramon-u4z
    @pramon-u4z 2 дня назад +1

    🙏 🌹 🙏

  • @praveen6347
    @praveen6347 2 дня назад

    എന്ത് പറയാൻ.. വാക്കുകൾ ഇല്ല ഒന്നും പറയാൻ ഇല്ല.. സഹിക്കുന്നതിലും അപ്പുറം ആണ്.. 🙏🙏🙏

  • @RejaniBinni-em9cd
    @RejaniBinni-em9cd 3 дня назад +9

    ദൈവമേ ആ അമ്മയെ കാക്കണമേ 🙏🏻

  • @RiyaShaji-t8m
    @RiyaShaji-t8m 2 дня назад

    ദൈവമേ ശകതി കൊടുത്തു ബെലപെടുത്തേണമേ 🙏🙏🙏🌹

  • @deviMaidhili
    @deviMaidhili 3 дня назад

    സന്തോഷത്തോടെ ഇരുന്ന 2 കുടുംബങ്ങൾ...ഒറ്റ നിമിഷം കൊണ്ട് അവരുടെ എല്ലാം തകർന്ന അവസ്ഥ...🥺

  • @rehamathkp9710
    @rehamathkp9710 2 дня назад

    കണ്ടു നില്കാൻ പറ്റുന്നില്ല. രണ്ടു മാതാക്കളുടെയും മനസ്സിന് ശക്തി നൽകണേ 😢

  • @Laqz-g8f
    @Laqz-g8f 3 дня назад

    Condolences 🙏

  • @kaleshp.skalesh7656
    @kaleshp.skalesh7656 2 дня назад

    Prananma 🙏🙏🙏

  • @gouribabu552
    @gouribabu552 3 дня назад

    ഈശ്വരാ ഇതെല്ലാം സഹിക്കാനുള്ള മനഃശക്തി കൊടുക്കേണേ 🙏🏻🙏🏻🌹😢

  • @sakkeenasakkenasajad-6274
    @sakkeenasakkenasajad-6274 3 дня назад +3

    അല്ലാഹുവേ കണവയ്യ രണ്ട് കുടുംബങ്ങൾക്കും ക്ഷമ കൊടുക്കണേ നാഥാ 🤲🤲

    • @HolyLeague-ix6go
      @HolyLeague-ix6go 3 дня назад

      Stop worshipping a satan

    • @HolyLeague-ix6go
      @HolyLeague-ix6go 3 дня назад

      Stop following a pido

    • @muhammedsaleem3258
      @muhammedsaleem3258 3 дня назад

      DO NOT IMPORT TRIBAL ISLAM AND FAKE ID OF FAKE PROPHET INTO EVERY SITUATION!

    • @sureshkalyany
      @sureshkalyany 3 дня назад

      ബെസ്റ്റ്

    • @fidha6137
      @fidha6137 3 дня назад

      ​@@HolyLeague-ix6goഎന്താ പറഞ്ഞേ