My catring day in my life/100 പേർക്കുള്ള ചോറ് സാമ്പാർ മീൻ ഫ്രൈ ഉപ്പേരി സാമ്പാർ/very hard workinglady

Поделиться
HTML-код
  • Опубликовано: 10 сен 2024
  • My catring day in my life/100 പേർക്കുള്ള ചോറ് സാമ്പാർ മീൻ ഫ്രൈ ഉപ്പേരി സാമ്പാർ/very hard workinglady
    #haifakitchen
    #catring
    #veryhardworkinglady
    #dayinmylife
    #mycatringdayinmylife
    #villagefood
    #villagecooking
    #dailyvlog
    #trending
    #trendingvideo

Комментарии • 223

  • @shereefalatheef6818
    @shereefalatheef6818 8 месяцев назад +10

    അൽഹംദുലില്ലാഹ് വളരെ സന്തോഷം ആയി കുടുംബക്കാരുടെ സപ്പോർട്ട് കൂടി ഉണ്ടായതു കൊണ്ട് എളുപ്പമായി ജീവിക്കാൻ നന്നായി കഷ്ടപ്പെടുമ്പോൾ അതിന് അനുസരിച്ചു സന്തോഷം കൂടും എന്റെ റസി കുട്ടി മിടു മിടികിയായി മുന്നോട്ട് പൊ എന്തൊക്കെ യോ പറയണം എന്നുണ്ട് വാക്കുകൾ കിട്ടുന്നില്ല ❤❤👌🤲

  • @saifu3839
    @saifu3839 8 месяцев назад +9

    അൽഹംദുലില്ലാഹ് വീഡിയോ കണ്ടപ്പോൾ ഭയങ്കര സന്തോഷം ആയിട്ടോ 👍🏻👍🏻
    നമ്മുടെ റസിക് അല്ലാഹു ദീർകായുസും ആഫിയത്തും നൽകട്ടെ ആമീൻ 🤲🤲🤲

  • @Sajithahir
    @Sajithahir 8 месяцев назад +25

    എനിക്കും കുക്കിംഗ്‌ നല്ല ഇഷ്ടമാണ്. ഞാനും ഇതുപോലെ ചെയ്യണമെന്ന് വിചാരിക്കുന്നു. പക്ഷെ ഞാനിപ്പോ ഉള്ളത് ഭർത്താവ് വീട്ടിലാണ്. ഉമ്മാക് ഇതൊന്നും ഇഷ്ടമല്ല. ഇന്ഷാ അല്ലാഹ്. വീട് ഒക്കെ എടുത്തിട്ട് എനിക്ക് ഇതുപോലെ ചെയ്യണം

    • @haifakitchenmalappuram
      @haifakitchenmalappuram  8 месяцев назад +6

      ചെയ്യാനുള്ള മനസ്സുണ്ടല്ലോ അതിലേക്ക് എത്തിപ്പെടും❤🥰🤝

    • @mixedsongsm
      @mixedsongsm 8 месяцев назад +1

      Same

  • @aamifoodsvlogs7449
    @aamifoodsvlogs7449 8 месяцев назад +3

    പൊളിച്ചു dear. ഞാൻ സാധാരണ ഇത്തരം വ്ലോഗ്സ് കാണാറില്ല. ഇനി കണ്ടാലും പെട്ടെന്ന് escape ആകും. പക്ഷെ നിങ്ങടെ video എനിക്കിഷ്ടമാണ്. കാരണം ഇത് വെറുമൊരു വീട്ടുവിശേഷം പറച്ചിൽ അല്ല. ഒരു സംരംഭം ആണ്. അധ്വാനിച്ചു ജീവിക്കുന്ന ശക്തയായ ഒരു സ്ത്രീ യുടെ മാതൃക ജീവിതമാണ്. ഞാനും ഒരു സംരംഭകയാണ്. എന്നെപോലെ ചിന്തിക്കുന്ന സ്ത്രീകളെ എനിക്കിഷ്ടമാണ്. Love you dear. അള്ളാഹു അനുഗ്രഹിക്കട്ടെ. 🤲🏾

    • @haifakitchenmalappuram
      @haifakitchenmalappuram  8 месяцев назад +1

      Ameen 🤲❤
      ഒരുപാട് സന്തോഷം എന്ത് സംരംഭമാണ് കൂട്ടുകാരി ചെയ്യുന്നത് നല്ലൊരു കൂട്ടുകാരിയെ കിട്ടിയതിൽ ഒരുപാട് സന്തോഷം🥰❤

    • @aamifoodsvlogs7449
      @aamifoodsvlogs7449 8 месяцев назад

      @@haifakitchenmalappuram ഞാനൊരു ഫ്ലോർ മില്ല് നടത്തുന്നു. കൂടെ പൊടികളും വെളിച്ചെണ്ണയും sale ചെയ്യുന്നു.🥰

    • @haifakitchenmalappuram
      @haifakitchenmalappuram  8 месяцев назад

      ❤👍🥰

  • @PHabeeba-ou5tq
    @PHabeeba-ou5tq 8 месяцев назад +6

    എല്ലാം സൂപ്പർ ഇനിയും ഇത് പോലെ ഒക്കെ ചെയ്യാൻ അള്ളാഹു ആഫിയത്തും ആരോഗ്യവും ചെയ്യട്ടെ ആമീൻ 🤲🤲🤲

    • @DERBESH__KHAN
      @DERBESH__KHAN 8 месяцев назад +1

      ആമീൻ____🤲____🤲____🤲

  • @rabiyarabi-dt3zr
    @rabiyarabi-dt3zr 8 месяцев назад +3

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 8 месяцев назад +4

    മാഷാ അള്ളാ ഒരു പാട് കഷ്ടപ്പെട്ട് ജോലി ചെയ്യുന്നു ആരോഗ്യത്തോടുകൂടി എല്ലാം ചെയ്യാൻ കഴിയട്ടെ എല്ലാ വർക്കും ഇഷ്ടമാകുന്ന ഭക്ഷണവും ആയിരിക്കട്ടെ

  • @Semeera-lh4hn
    @Semeera-lh4hn 8 месяцев назад +2

    Mashaallah, njan ippozhanu vdo kandu thudaghiyath, iniyum orupadu uyaraghalil ethatte 🤲🤲

  • @AbizHomelyVibesRajithaSatheesh
    @AbizHomelyVibesRajithaSatheesh 8 месяцев назад +2

    ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് 😍അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തു 👍വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടുട്ടോ. പഴംപൊരിയിൽ എന്തിനാണ് തൈര് ചേർക്കുന്നത്, അത് പറഞ്ഞില്ലല്ലോ. എനിക്കും ഇതുപോലെ ഭക്ഷണം ഉണ്ടാക്കാനൊക്കെ വല്ല്യ ഇഷ്ട്ടാണ് 😊വീട്ടിൽ എന്തെങ്കിലും പരിപാടിയൊക്കെ ഉണ്ടാകുമ്പോൾ ഞാനും ഇതുപോലെ ഉണ്ടാക്കാറുണ്ട് 🥰പക്ഷേ ഇപ്പൊ ഒന്നിനും പറ്റുന്നില്ല ☹️ഞാൻ നട്ടെല്ലിന് 2 വലിയ സർജറി ഒക്കെ കഴിഞ്ഞ് റസ്റ്റിൽ ആണ്....

    • @haifakitchenmalappuram
      @haifakitchenmalappuram  8 месяцев назад +1

      പഴംപൊരിയിൽ തൈര് ചേർക്കുന്നത് നല്ലോണം പൊള്ളച്ചി വരാനും പഴംപൊരി നല്ല സോഫ്റ്റ് ആവാൻ
      എനിക്കും ഒരുപാട് ആഗ്രഹമുണ്ടായിരുന്നു ഇതുപോലെ കാറ്ററിംഗ് ചെയ്യാൻ
      പക്ഷേ അത് സാധിക്കും എന്ന് ഒരിക്കലും വിചാരിച്ചില്ല
      അതുപോലെ നിങ്ങളുടെ ആഗ്രഹവും സാധിക്കട്ടെ🤲🤲❤

  • @aneekkaskitchen7310
    @aneekkaskitchen7310 8 месяцев назад +10

    അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🤲👍🥰🥰🥰

  • @DhanaLakshmi-xl7pf
    @DhanaLakshmi-xl7pf 8 месяцев назад +12

    പിന്നെയും പിന്നെയും പറയുന്നു മിടുക്കി കുട്ടി ആണ് ട്ടോ എത്ര ഭംഗിയായി ഭക്ഷണം ഒരുക്കുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤

  • @lovelyjohnson4636
    @lovelyjohnson4636 8 месяцев назад +5

    Ningal nallonam hardwork chythanu paisa udakkunathu super 👏👏

  • @rasampappadam5666
    @rasampappadam5666 8 месяцев назад +3

    അൽഹംദുലില്ലാഹ്, എല്ലാം ഭംഗിയായി കഴിഞ്ഞു കിട്ടിയല്ലോ, സന്തോഷം. പഴം പൊരിയിൽ കടലപ്പൊടി ചേർക്കാറില്ല, ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത്. ടേസ്റ്റിൽ വ്യത്യാസം ഉണ്ടോ ഇത്ത ആണോ അനിയത്തി ആണോന്നറിയില്ല.

    • @haifakitchenmalappuram
      @haifakitchenmalappuram  8 месяцев назад

      ടേസ്റ്റിൽ വ്യത്യാസം ഒന്നുമില്ല ഞങ്ങൾ ചേർക്കാറുണ്ട്❤🥰👍

  • @muhjouhar3241
    @muhjouhar3241 8 месяцев назад +5

    വളരെ നന്നായിട്ടുണ്ട്. കൂടെ ആളുണ്ടാകുമ്പോൾ ഒന്നും പേടിക്കണ്ടല്ലൊ. നല്ല ഉമ്മയും നാത്തൂനും

  • @thahirakm4146
    @thahirakm4146 8 месяцев назад +1

    ഞാൻ ആദിമായി ആണ് ഇത് കാണുന്നത് എനിക്ക് നിങ്ങളെ ഇഷ്ടമായി എനിക്ക് ഇതൊക്കെ ചെയ്യണം എന്നുട്ട് എപ്പഴും നടുവേദന അതു കൊട്ട് പണി അങ്ങനെ ഇടക്കൽ പറ്റുന്നില്ല

    • @haifakitchenmalappuram
      @haifakitchenmalappuram  8 месяцев назад

      Mm
      സാരല്ല നടുവേദനയുണ്ടെങ്കിൽ ഇങ്ങനത്തെ പണിയൊന്നും നടക്കില്ല
      ചെമ്പ് അടുപ്പ് വെക്കാനും അടുപ്പിൽ നിന്നും ഇറക്കാനും ഒക്കെ നല്ല ബുദ്ധിമുട്ടാണ് അത്യാവശ്യം നല്ല വെയിറ്റ് ഉണ്ടാവും അസുഖം പെട്ടെന്ന് മാറട്ടെ🤲🤲❤

  • @mujeebhaseenamujeebhaseena2112
    @mujeebhaseenamujeebhaseena2112 8 месяцев назад +12

    ഇന്നത്തെ കാറ്ററിങ് വീഡിയോ സൂപ്പർ ❤❤❤ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @user-eq9ih8fc4q
    @user-eq9ih8fc4q 8 месяцев назад +6

    Ippoyethe pennugalkk panikkarkk food undakkan thanne madiyann ningal allavarkkum oru madhrighaya ❤

  • @abdurahman4678
    @abdurahman4678 8 месяцев назад +3

    Arroghyamulla dheerghayus nalkatte

  • @Irfan-zf1df
    @Irfan-zf1df 8 месяцев назад +3

    അടിപൊളി വീഡിയോ ആരും കണ്ണ് വെക്കല്ലേ എന്റെ ഇത്തയെ പാവം ആണ് 👍🏻👍🏻👍🏻👍🏻

  • @vijianil0773
    @vijianil0773 8 месяцев назад +2

    Reseena nalla manasullavarkke nalla food undakkan pattu.

  • @Habeeba.basheer
    @Habeeba.basheer 8 месяцев назад +6

    ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ❤❤

    • @niflac.v2087
      @niflac.v2087 8 месяцев назад

      ❤❤❤❤❤❤❤❤❤❤❤ super

  • @shereefalatheef6818
    @shereefalatheef6818 8 месяцев назад +2

    മാഷാ അല്ലാഹ് മാഷാ അല്ലാഹ് മാഷാ അല്ലാഹ് 🤲🤲❤❤❤❤❤ വീഡിയോ ഇപ്പൊ കണ്ട് തുടങ്ങിയതേ ഉള്ളു കണ്ടിട്ട് വരാം മോളെ റസി കുട്ടിയെ ❤❤❤

  • @kenzafathima5259
    @kenzafathima5259 8 месяцев назад +4

    Iniyum nalla orderukal kittatte👍

  • @ABID-ny4ht
    @ABID-ny4ht 8 месяцев назад +3

    Enikkum kitti workinggroopinu choru.100 perkkullathu.chikkanayirunnu fry cheythe

  • @KrishnanM-vt9hl
    @KrishnanM-vt9hl 4 месяца назад +1

    Suppermole

  • @Sumayya1-vx4kg
    @Sumayya1-vx4kg 8 месяцев назад +2

    ഹയ് റെസി മാഷാ അല്ലാഹ് ഇനിയും 7ഉയരങ്ങളിൽ എത്തട്ടെ

  • @chandralekhat6408
    @chandralekhat6408 8 месяцев назад +2

    Midukki.. Super video anuketo.. Adyamayi ee type catering cheyukayanennu thonukayeyilla..10 peril kooduthal per kazhikan undenkil eniku ippozhum tension anu..uppundo puliyundo taste undo ennokke pediya. Bandhukalude sahakaranam ethra nallatha.. Ellarkum nallathuvaratte

    • @haifakitchenmalappuram
      @haifakitchenmalappuram  8 месяцев назад

      ഒരുപാട് സന്തോഷം
      Thank you so much❤😊 ❤❤

  • @salnakitchen
    @salnakitchen 8 месяцев назад +2

    വീഡിയോ സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ

  • @saleenanaseernaseer1614
    @saleenanaseernaseer1614 8 месяцев назад +2

    Hai Njan video kannarud പക്ഷേ comment ittarillaa innn enik nallaa sathosham allhau anukrahittee ameen

  • @user-st3rs7ou4x
    @user-st3rs7ou4x 8 месяцев назад +2

    ഇത് എത്ര രൂപയുടെ ഫുഡ് ആയിരുന്നു

  • @RubeenaShareef-wz8mj
    @RubeenaShareef-wz8mj 8 месяцев назад +3

    Super video maasha allah❤❤❤

  • @AdammuhammadAdam-yu2cr
    @AdammuhammadAdam-yu2cr 8 месяцев назад +2

    Adipoli vlog

  • @AneeshaPA-gy5zs
    @AneeshaPA-gy5zs 8 месяцев назад +3

    Masha Allah

  • @safiyanalakath8560
    @safiyanalakath8560 8 месяцев назад +2

    ഹായ്, മോളെ, സൂപ്പർ, നിന്നെ സമ്മതിച്ചു, ഇനിയും, പുതിയ, ഓർഡറുകൾ, കിട്ടട്ടേ

  • @mumthasmumthas6579
    @mumthasmumthas6579 8 месяцев назад +3

    മാഷാഅല്ലാഹ്‌

  • @MhdShan-jv1sj
    @MhdShan-jv1sj 8 месяцев назад +2

    മാഷാഅല്ലാഹ്‌ സൂപ്പർ

  • @sinansha325
    @sinansha325 8 месяцев назад +2

    Super

  • @afirashiras9720
    @afirashiras9720 8 месяцев назад +1

    Maasha allah

  • @walkwith_raashi
    @walkwith_raashi 8 месяцев назад +1

    🔥🔥🎉👍

  • @MuhammedMishab.N.K-ji2kd
    @MuhammedMishab.N.K-ji2kd 8 месяцев назад +3

    Iniyum nalla nalla orderukal kittatte🤲

  • @vijianil0773
    @vijianil0773 8 месяцев назад +2

    Ninakku ennum padachavante anugraham undakatte.

  • @nihalnihal1432
    @nihalnihal1432 8 месяцев назад +2

    MashahAllah iniyum orupad orderukal koottatte🤲

  • @Rishamoidu.family
    @Rishamoidu.family 8 месяцев назад +1

    നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ് കാറ്ററിംഗ് എനിക്കും ഇഷ്ടമാ അത്യാവശ്യം ഫുഡ് ഒക്കെ ഞാനും ഉണ്ടാക്കും പക്ഷേ നടത്താൻ കഴിയില്ല😢🥰🥰👍

  • @nishuafi2508
    @nishuafi2508 7 месяцев назад +1

    പഞ്ചായത്ത് എന്താ

  • @anzil____vlogs9536
    @anzil____vlogs9536 8 месяцев назад +2

    സൂപ്പർ അൽഹംദുലില്ലാഹ് 👍🏻👍🏻👍🏻👍🏻

  • @arifabisru551VLOG
    @arifabisru551VLOG 8 месяцев назад +2

    Ee paruvadi okke yenikkum ishta❤

  • @aqsamole7267
    @aqsamole7267 8 месяцев назад +2

    സുപ്പർ

  • @KannanAdithyan-zc2ri
    @KannanAdithyan-zc2ri 8 месяцев назад +3

    Masha Allah ❤❤God bless you ❤❤

  • @naseemalathu9029
    @naseemalathu9029 8 месяцев назад +2

    🤲🤲🤲

  • @Efootballer9899
    @Efootballer9899 8 месяцев назад +2

    Mole ninne sammathichirillunnu❤

  • @girijasdreamworld
    @girijasdreamworld 8 месяцев назад +2

    Good efforts and inspiration to all. Firstly seen subscribed new friend ❤

  • @shammusam-re7nj
    @shammusam-re7nj 8 месяцев назад

    Panjayathu presidentinte randam kettu kalyanamano....happy married life

  • @anushahareesh7216
    @anushahareesh7216 8 месяцев назад +2

  • @nesisarchives
    @nesisarchives 8 месяцев назад +3

    Innathe cattaring 👍👍

  • @hamnastastykitchen3759
    @hamnastastykitchen3759 8 месяцев назад +2

    Njanum cattaring nadathunnalan kto anikk othiri ishttamanu ningale chanel kanan 👍iniyum orupad order kittatte👍👍

    • @haifakitchenmalappuram
      @haifakitchenmalappuram  8 месяцев назад +1

      നമ്മുടെ ജോലിയിൽ അല്ലാഹു ബർകത്ത് തരട്ടെ ആമീൻ🤲❤

    • @hamnastastykitchen3759
      @hamnastastykitchen3759 8 месяцев назад

      ആമീൻ 🤲

  • @Safeena234
    @Safeena234 8 месяцев назад +2

    Allahu anukrahikatte ameen ❤

  • @user-pf5yh4zd2i
    @user-pf5yh4zd2i 8 месяцев назад +3

    Assalamu alaikum 🥰👍

    • @haifakitchenmalappuram
      @haifakitchenmalappuram  8 месяцев назад +1

      വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു🤝

  • @nuzanafeesa3731
    @nuzanafeesa3731 8 месяцев назад +2

    Maashaallah❤

  • @shackeelanowshad6625
    @shackeelanowshad6625 8 месяцев назад +2

    Ayalayude valkalanjille

  • @rabiyarabi-dt3zr
    @rabiyarabi-dt3zr 8 месяцев назад +1

    മാഷാ അള്ളാ

  • @subi5896
    @subi5896 8 месяцев назад +2

    😍👍🏻

  • @majisadik3192
    @majisadik3192 8 месяцев назад +1

    അടിപൊളി.

  • @NoushadMk-wb9ob
    @NoushadMk-wb9ob 8 месяцев назад +2

    Ennath kattring adipoli❤❤🥰🥰

  • @Raazraaz506
    @Raazraaz506 8 месяцев назад

    Vallya paathrangloke vangu appo onn koode easy aakum👍

    • @haifakitchenmalappuram
      @haifakitchenmalappuram  8 месяцев назад +1

      ഇൻഷാ അള്ളാ വാങ്ങിക്കണം❤👍

  • @Funny_mix_1
    @Funny_mix_1 8 месяцев назад +3

    Hi

  • @priyakammili7634
    @priyakammili7634 8 месяцев назад

    Nadan food aavumbool yengane annu rate 1kg vech kootal anno atho oraalk vech kootal anno?

  • @sumayyasumu222
    @sumayyasumu222 8 месяцев назад +2

    ❤😊

  • @suhailvlog1233
    @suhailvlog1233 8 месяцев назад +2

    Mashaallah 👍❤❤❤

  • @khowlathmusthafa6217
    @khowlathmusthafa6217 8 месяцев назад +1

    മാഷാ അല്ലാഹ അൽഹംദുലില്ലാ❤❤❤

  • @abdullatheef1748
    @abdullatheef1748 8 месяцев назад +2

    👍👌🎉

  • @sumayyasumu222
    @sumayyasumu222 8 месяцев назад +2

    Ok dragon

  • @anunanu4380
    @anunanu4380 8 месяцев назад +1

    എത്ര രൂപയുടെ fd ആണ്

  • @sakunthalabalan270
    @sakunthalabalan270 8 месяцев назад +2

    Hai Dear Midukki Super Adipoli Kannu thatathirikatte❤❤

  • @santagaming6150
    @santagaming6150 8 месяцев назад +2

    ❤❤❤❤

  • @turkiturki383
    @turkiturki383 8 месяцев назад +1

    👍👍👍👍

  • @5SNextworld321
    @5SNextworld321 8 месяцев назад +1

    Super 👌

  • @DERBESH__KHAN
    @DERBESH__KHAN 8 месяцев назад +4

    മാഷാ അല്ലാഹ്_______😊
    അധ്വാനം ആവശ്യമുള്ള
    ജോലി______¡¡
    നാത്തൂനും ഉമ്മയും മോളും
    നിങ്ങൾക്ക് സമാധാനം___¡¡
    പാചകത്തിന്റ കാര്യത്തിൽ നിങ്ങൾ മാന്ത്രികരാണ്____¡¡
    അതിനാൽ വിഭവങ്ങളെല്ലാം രുചികരമായിക്കും അതിൽ സംശയം ഇല്ല_____¡¡
    നിങ്ങളുടെ കൈക്ക് അസുഖം വരാതിരിക്കട്ടെ___¡¡

    • @DERBESH__KHAN
      @DERBESH__KHAN 8 месяцев назад +3

      എനിക്ക് ഇനിയും
      പലതും പറയുവാനുണ്ട്___¡¡
      അതെല്ലാം ഈ ചെറിയൊരു
      വാക്കിൽ ഒതുക്കുന്നു____¡¡
      നിങ്ങൾ
      മുടു മുടുക്കിതന്നെ_____🤙

    • @haifakitchenmalappuram
      @haifakitchenmalappuram  8 месяцев назад

      Ameen 🤲👍❤

    • @haifakitchenmalappuram
      @haifakitchenmalappuram  8 месяцев назад

      😂😂❤👍
      സന്തോഷം

  • @BindhuKK-df5nm
    @BindhuKK-df5nm 8 месяцев назад

    Good job 👍👍✌️✌️

  • @nixonjohnynj2987
    @nixonjohnynj2987 8 месяцев назад

    Very good job God bless you always stay blessed always thanku God Amen 🙏🤍🌹

  • @muhammedshazilmuhammedshaz4341
    @muhammedshazilmuhammedshaz4341 8 месяцев назад +2

    ❤❤👌🏻👌🏻😊

  • @user-qn6zf2tz8l
    @user-qn6zf2tz8l 7 месяцев назад

    Spar🎉gooislove

  • @abuptv4303
    @abuptv4303 8 месяцев назад

    Asssalaamu. Alaikkum. YENNAAN.
    Aslaamu alaikkum. YENNALLA.

    • @haifakitchenmalappuram
      @haifakitchenmalappuram  8 месяцев назад

      അസ്സലാമു അലൈക്കും തന്നെയല്ലേ ഞാൻ പറയുന്നേ
      നിങ്ങൾക്ക് കേൾക്കുമ്പോൾ അങ്ങനെ തോന്നുന്നത❤❤👍

  • @Ourponnuskitchen
    @Ourponnuskitchen 8 месяцев назад

    Fish fry 👍🏽

  • @shamil__cp9788
    @shamil__cp9788 8 месяцев назад +2

    👍🏽👍🏽👍🏽👍🏽👍🏽❤️❤️❤️❤️❤️❤️

  • @haseenabava371
    @haseenabava371 8 месяцев назад +1

    പ്ലീസ് സപ്പോർട്ട്

  • @shakeelanizar
    @shakeelanizar 8 месяцев назад +2

    Masha allah 👌♥️♥️♥️♥️

  • @umaibanuv76
    @umaibanuv76 8 месяцев назад

    Adipoli❤❤

  • @DhanaLakshmi-xl7pf
    @DhanaLakshmi-xl7pf 8 месяцев назад

    എവിടെ പോയി കാണുന്നില്ല വേഗം വരു❤❤❤

  • @munaviramubarak6079
    @munaviramubarak6079 4 месяца назад +1

    Originalmandicjíckenvavichamninnaladnalladanmalapurammandokaluanathintallipoliyan

  • @raziyaca77
    @raziyaca77 8 месяцев назад

    Arogyathodirik❤

  • @user-ef2jd7pu1t
    @user-ef2jd7pu1t 8 месяцев назад

    Super video chechi❤❤

  • @voiceofshihabudheenalfalili
    @voiceofshihabudheenalfalili 8 месяцев назад +1

    എന്തായാലും എനിക്ക് ഇഷ്ടായി കാരണം മറ്റുള്ളവരുടെ പോലെ വീഡിയോയിൽ സ്ത്രീകളെ കാണുന്നില്ല... ഇത് ഉഷറായി ഇങ്ങിനെ നിന്നെ കാണിക്കാതെ നീ.... ചെയ്താൽ നിനക്ക് കിട്ടുന്നു സമ്പത്ത് നല്ലതാവും.... മോളെ ഒരിക്കലും വീഡിയോയുടെ പേരിൽ ശരീരം കാഴ്ച്ചക്ക് വെക്കരുത് ..... വളരെ... നന്നായി

    • @haifakitchenmalappuram
      @haifakitchenmalappuram  8 месяцев назад

      Ok
      ഒരുപാട് സന്തോഷം
      Thank you so much❤😊 🥰

  • @avgkpl7521
    @avgkpl7521 8 месяцев назад +2

    Super💕💕💕💕

  • @zeenathkarayil7171
    @zeenathkarayil7171 8 месяцев назад +3

    ❤❤😂

  • @user-ni3vp9cm1e
    @user-ni3vp9cm1e 8 месяцев назад

    Sambar😋

  • @arifameenkk3762
    @arifameenkk3762 8 месяцев назад +2

    Hi

  • @Nezrinrahim3130
    @Nezrinrahim3130 8 месяцев назад +2

    Hai parayamo❤

  • @Lakshmi-dn1yi
    @Lakshmi-dn1yi 6 месяцев назад +1

    എന്നിട്ട് ഈ കാറ്ററിംഗ് ഒന്നും നടത്തിയിട്ടു നിങ്ങൾക്ക് ലക്ഷങ്ങൾ ഒന്നും കിട്ടിയില്ലേ.

  • @fannakt2560
    @fannakt2560 8 месяцев назад +2

    Hai❤

  • @muhammadrafikk9158
    @muhammadrafikk9158 8 месяцев назад +2

    അസ് ലാ മു എന്ന് ഇല്ല നിങ്ങൾ പറഞ്ഞത് വിഡിയോയിൽ ഒന്ന് കേട്ട് നോക്കു
    തെറ്റ് തിരുത്തി യതാണ്

    • @DERBESH__KHAN
      @DERBESH__KHAN 8 месяцев назад +2

      അസ്സലാമു എന്ന് പറയുന്നത്
      കേൾക്കുന്നുണ്ടല്ലോ bro___¡¡