വിംസ് ആശുപത്രിയിൽ 146 പേർ ചികിത്സയിൽ | WayanadLandslide

Поделиться
HTML-код
  • Опубликовано: 19 окт 2024
  • വിംസ് ആശുപത്രിയിൽ 146 പേർ ചികിത്സയിൽ | WayanadLandslide
    #WayanadLandslide #Kerala #WayanadDisaster #mundakkai
    #wayanad #chooralmala #landslide #naturaldisaster #24News

Комментарии • 14

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 2 месяца назад +3

    നമുക്ക് നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി കൈകോർക്കാം 🙏

  • @MohammedMohammedkoya
    @MohammedMohammedkoya 2 месяца назад +1

    വയനാഡിനേറ്റ പറഞ്ഞാൽ ഒതുങ്ങാത്ത ഈ വേദനയാജനകമായ കാഴ്ച കണ്ടു നിൽക്കാൻ പറ്റുന്നില്ല വയനാടിന്റെയും കേരളത്തിന്റെയും ഈ ദുഃഖത്തിൽ ലക്ഷദ്വീപ് ജനങ്ങളും അതീവ ദുഃഖത്തിൽ പങ്കു ചേരുന്നു കിട്ടാത്തവരെ എത്രയും വേഗം കിട്ടാനും രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ നേഷ്ടപ്പെട്ടവരെ കണ്ടെത്താനുള്ള ശാരീരികമായ ആരോഗ്യവും ശക്തിയും കൊടുക്കാനും നമ്മിൽ നിന്നും പിരിഞ്ഞു പോയ എല്ലാ സഹോദരി സഹോദരന്മാർക്കും കുട്ടികൾക്കും കിട്ടാനിരിക്കുന്നവർക്കും വേണ്ടി ലക്ഷദ്വീപ്പിൽ എല്ലാ പള്ളികളിലും പ്രാർഥനകൾ നടന്നു വരാറുണ്ട് എല്ലാം ശരിയാവും എന്ന് പ്രതീക്ഷിക്കുന്നു

  • @sbgposts1190
    @sbgposts1190 2 месяца назад +3

    ഇത് എന്തിനാണ് പോസ്റ്റ്മോർട്ടം ചെയ്യുന്നത്

  • @pradeeshkumar5795
    @pradeeshkumar5795 2 месяца назад

    ഇനിയെങ്കിലും .മാധവ് ഗാഡ്കിൽ പറഞ്ഞത് അനുസരിക്കുക...😢😢

  • @gayathrimohan7697
    @gayathrimohan7697 2 месяца назад

    😢

  • @anjumathew5308
    @anjumathew5308 2 месяца назад

    നമ്മൾ കരുതും ഇത്രയും ദുരിതം സഹിച്ചവർക്ക് ഇനി എന്തിനാ പോസ്റ്റ്മോർട്ടം എന്ന്.. പക്ഷേ നിയമകുരുക്കുകൾ ഒരുപാട് ആണ് സർക്കാർ പ്രഖ്യാപിച്ച സഹായധനങ്ങൾ ലഭിക്കണമെങ്കിൽ പോസ്റ്റ്മോർട്ടം രേഖകൾ ആവശ്യമാണ്

  • @umhouse8027
    @umhouse8027 2 месяца назад +1

    മരിച്ചാലും വെറുതെ വിടില്ല, എന്തിനാണ് പോസ്റ്റ്മോർട്ടത്തിന് ആവശ്യം😢

    • @anjumathew5308
      @anjumathew5308 2 месяца назад

      നമ്മൾ കരുതും ഇത്രയും ദുരിതം സഹിച്ചവർക്ക് ഇനി എന്തിനാ പോസ്റ്റ്മോർട്ടം എന്ന്.. പക്ഷേ നിയമകുരുക്കുകൾ ഒരുപാട് ആണ് സർക്കാർ പ്രഖ്യാപിച്ച സഹായധനങ്ങൾ ലഭിക്കണമെങ്കിൽ പോസ്റ്റ്മോർട്ടം രേഖകൾ ആവശ്യമാണ്

    • @FightingaloneLikeaking
      @FightingaloneLikeaking 2 месяца назад

      Not just that. Insurance companies will ask for postmortem report to deploy insurance amount

  • @Ijasleo10
    @Ijasleo10 2 месяца назад

    😰😭

  • @ashrafahamedkallai8537
    @ashrafahamedkallai8537 2 месяца назад

    ഹാഷിം വയനാടിന് സഹായം വേണ്ട എന്ന വാർത്ത വരുന്നുണ്ട് സത്യം അന്നെഷിക്കണം ഭക്ഷണം വസ്ത്രം വേണ്ട എന്നാണ് കാണുന്നത്

  • @binuraj9735
    @binuraj9735 2 месяца назад

    രാത്രി രക്ഷ പ്രവർത്തനം നിർത്തി വച്ച് ജനങ്ങളെ രക്ഷിക്കുന്ന പിണറായി സർക്കാരിന് അഭിനന്ദനങ്ങൾ

    • @anchanakrishnan.kavitha
      @anchanakrishnan.kavitha 2 месяца назад +1

      Ee parayuna ningal night unarnirune mobile vazhi rekshapravarthanam nadathuvano?
      Indian army undalo avide avark facility noki , climate oke consider cheiynmlo.
      Egane sadikunu edinidayilum kuttam matram kande pidich ela video’s poi same comment copy paste cheiyan . Pray for them

    • @ziyankp4966
      @ziyankp4966 2 месяца назад

      ​@@anchanakrishnan.kavithaഅത് ചില ജന്മം അങ്ങനെയാ അവര്‍ ജീവിതത്തിൽ ഒരാള്‍ക്ക് ഒരു ഉപകാരം ചെയ്യുകയും ഇല്ല അതിന്‌ അവര്‍ക്ക് പറ്റുകയും ഇല്ല അവര്‍ക്ക്‌ അവര്‍ക്ക് അറിയാം അവർ ഒന്നിനും കൊള്ളാത്ത ഒരു ജന്മം ആണെന്ന് അങ്ങനെ അവരുടെ മനസില്‍ ഉണ്ടാവുന്ന ഒരു ഉരുള്‍ പോട്ടെല്‍ മാത്രമാണ്‌ ആ കമന്റ്.. ചില ആളുകള്‍ ഉണ്ട് ചായ കുടിച്ചു അത് പോലും കാശ് കൊടുക്കാന്‍ പറ്റാതെ ആ കടയുടെ അരികില്‍ കൂടി ഒരു പണക്കാരന്‍ ഒരു നല്ല കാർ അല്പം speedil പോയാല്‍ അവർ പറയും പണത്തിന്റെ അഹങ്കാരം അവന്‍ പോയ പോക്ക് കണ്ടില്ലേ അവന്‍ ചിലപ്പോ അധ്വാനിച്ച് ഒരു സൈക്കിള്‍ പോലും വാങ്ങി കണ്ണില്ല അങ്ങനെ ചിലരുണ്ട്.. അതിന്‌ ഒന്നും പറഞ്ഞിട്ട് കാര്യമില്ല മാറില്ല ആ ജന്മo.. ഞാന്‍ മാര്‍ക്സിസ്റ്റ്‌ കാരന്‍ അല്ല ഞാന്‍ cogrresin മാത്രം വോട്ട് ചെയ്യുന്ന ഒരാളാണ് പക്ഷേ രാഷ്ട്രീയം പറയേണ്ട സ്ഥലം അല്ല ഇത് ഗവണ്‍മെന്റ് വീഴ്ച ഉണ്ട്‌ എങ്കിൽ പറയാം പക്ഷേ ഇപ്പൊ ഇത് വരെ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല നല്ലത് പോലെ നടക്കുന്നുണ്ട്.. തെറ്റ് കണ്ടാല്‍ പറയണം അത് കണ്ണ് തുറന്നു നോക്കി വേണം കണ്ണും അടച്ചു കുറ്റം പറയുന്നവര്‍ അവർ ഒന്നിനും കൊള്ളാത്തവര്‍ ആയിരിക്കും