വാട്ട്സാപ്പിൽ കോമഡികളും മറ്റും അയക്കുന്നവരോട് ഗൗരവ പൂർവ്വം | Sirajul Islam Balussery

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 42

  • @mohammedkutty9478
    @mohammedkutty9478 9 дней назад +17

    അസ്സലാമുഅലൈക്കും 🤝അസ്‌തഗ് ഫിറ്ല്ലാഹ് 🤲വളരെ ഗൗരവം നിറച്ച ഉപദേശം ഞാനടക്കം ഇതിൽ മുഴുഗിയവരോട് ഗൗരവമായ ബോധം വരുത്തേണ്ട കാരിയം അള്ളാഹു തൗഫീഖ് ചെയ്തു തരട്ടെ ശ്രദ്ദിക്കണം ഈ സമയം മുതൽക്☝️ ഇന്ഷാ അല്ലാഹ് 🤲 💚👌

  • @ibnbasheer143
    @ibnbasheer143 8 дней назад

    جزاك الله خيرا 🤲

  • @shihabkp6049
    @shihabkp6049 2 дня назад

    👍🤲

  • @ummukhalid3333
    @ummukhalid3333 9 дней назад +4

    Jazzakk Allah khair ❤️

  • @sajidaishu1129
    @sajidaishu1129 9 дней назад +4

    بارك الله فيكم

  • @VOICEOFISLAM-8812
    @VOICEOFISLAM-8812 9 дней назад +10

    പക്ഷേ ജനങ്ങൾക്ക് ഇത്തരം വൃത്തികെട്ട കോമഡികളും മെസ്സേജുകളും കാണാനാണ് കൂടുതൽ താല്പര്യം 😢 ദിനിപരമായ മെസ്സേജുകൾ അയച്ചാൽ അവർ നമ്മളെ ബ്ലോക്ക് ചെയ്യും

  • @sainulabdeenabhu-ve8ge
    @sainulabdeenabhu-ve8ge 8 дней назад

    Masha allah. Allahu akbar.

  • @azraasifrollno1946
    @azraasifrollno1946 8 дней назад +1

    GOD BLESS YOU 👍🏻🌹⭐

    • @azraasifrollno1946
      @azraasifrollno1946 8 дней назад +1

      സിറാജുൽ ഇസ്ലാം അല്ലേ നിങ്ങളുടെ പേര്

  • @KaijuAzar
    @KaijuAzar 9 дней назад +14

    മുസ്ലിമിന്റെ ഒരു ദിവസം എങ്ങനെ ആയിരിക്കണം എന്ന വിഷയത്തിൽ വീഡിയോസ് ചെയ്യുമോ

  • @faizaledk
    @faizaledk 7 дней назад

    ദുനിയനിവിനോടുള്ള ഇഷ്ടം

  • @saidsaidali3191
    @saidsaidali3191 9 дней назад +1

    JazakaAllaha Haira BarakaAllah Feekum 🌹❤

  • @rajeenabindseethy66
    @rajeenabindseethy66 9 дней назад +5

    Insha allah
    Samayam paralokathil upakarapedunna reethiyilupayogikkuvan Allahu ellavarkum Thoufeeq nalkatte.
    امين يارب العالمين

  • @abdulkasimmohammed1621
    @abdulkasimmohammed1621 9 дней назад

  • @Sareena_habeer.
    @Sareena_habeer. 9 дней назад

    👍👍👍❤❤❤

  • @febisakkeer
    @febisakkeer 9 дней назад +1

    അസ്സലാമു അലൈകും
    ഉസ്താദ് ഞാൻ വളരെ വിഷമത്തോടെ ആണ് കുറച്ച് കാലം ആയിട്ട് ജീവിക്കുന്നെ. ഉസ്താദ് തീർച്ചയായും എനിക് മറുപടി തരണം. എന്റെ പ്രശ്നം കുറേ കാലം ആയി എന്റെ ഉമ്മയും എന്റെ കൂടെപ്പിറപ്പുകളും എന്നെ ഒറ്റപ്പെടുത്താൻ തുടങ്ങീട്ട്. എല്ലാ വീട്ടിലും ഉള്ളപോലെ ചെറിയ വാക്ക് തർക്കം പണ്ട് ഇണ്ടായിൻ. പിന്നെ അതൊക്കെ കഴിഞ്ഞു ഞാൻ വീട് വെച്ച് മാറിയതിന് ശേഷം അവർ എന്നെ ശരിക്കും ഒറ്റപ്പെടുത്തി. ഞാനും രണ്ട് മക്കളും ഒറ്റക്ക്കാണ്. അനിയത്തിന്റെ ഭർത്താവ് കുറച്ച് കഴിവുള്ളവൻ ആണ്. ഉമ്മ അവളെയും കുട്ടികളെയും മാത്രം നോക്കി ഇരിക്കും. എനിക് അതൊന്നും ഒരു പ്രശ്നം അല്ല. എന്റെ ഉമ്മ എന്നെ ഇതുവരെ എന്നെ പരിഗണിക്കുന്നില്ല. കുടുംബത്തിൽ വരെ പോയി എന്നെ വല്ലാണ്ട് മോശം ആക്കി പറഞ്ഞു ആരും വരാറില്ല. ഞാൻ എന്നിട്ട് വീണ്ടും വീണ്ടും ഉമ്മാനെ കാണാൻ പോവും. ഇപ്പോൾ ലാസ്റ്റ് ഞാൻ ഉംറ ചെയ്യാൻ പോയപ്പോൾ എല്ലാവരെയും കണ്ട് ഒന്നിച്ചു സന്തോഷത്തിൽ പോയി. ആ ടൈം എന്റെ ഉമ്മ എന്റെ ഭർത്താവിന്റെ ഉമ്മാനോട് എന്നെ മോശമായി ഒരുപാട് പറഞ്ഞു വീണ്ടും പ്രശ്നം. എനിക് സത്യം പറഞ്ഞാൽ മനസമാധാനം അവർ തരുന്നില്ല. എനിക് എന്റെ ഉമ്മാനെ ഭയങ്കര ഇഷ്ടാണ്. ആരും മനസ്സിലാകുന്നില്ല. കൂടെപ്പിറപ് പോലും ഉമ്മാനെ വെച്ചിട്ടാ എന്നെ ഒറ്റപ്പെടുത്തുന്നെ. ഇപ്പോൾ ഞാൻ എവിടെയും പോവാണ്ട് വീട്ടിൽ തന്നെ. ഒരു കുടുംബത്തിലും പോവാൻ കഴിയുന്നില്ല. കാരണം ഉമ്മാനെ allle എല്ലാരും വിശ്വസിക്കും. എന്നെ അല്ലാഹു നരകത്തിൽ ആകോ. എനിക് പേടി ആണ്. ഉസ്താദ് ഒരു മറുപടി തരാമോ

    • @pristinecave
      @pristinecave 9 дней назад +2

      എല്ലാവരും നിങ്ങളെ ഒറ്റപ്പെടുത്തുന്നതിന്‌ നിങ്ങൾ എങ്ങനെ നരകത്തിൽ പോവുക?

    • @febisakkeer
      @febisakkeer 9 дней назад +1

      @@pristinecave Aah manassin oru pedi

    • @jamaludheen1161
      @jamaludheen1161 9 дней назад

      തജ്ജുദ് നിസ്കരിക്കുക വളരെ ആത്മാർത്ഥമായി കരഞ്ഞുകൊണ്ട് അല്ലാഹുവിനോട് പ്രയാസങ്ങൾ പറയുക രക്ഷ തേടുക

    • @febisakkeer
      @febisakkeer 9 дней назад +2

      @@jamaludheen1161 തഹജ്ജുദ് പതിവാണ്. ഇന്ഷാ Allha ശരിയാവും ആയിരിക്കും

    • @mullakollam
      @mullakollam 9 дней назад +3

      നിങ്ങൾ വിഷമിക്കേണ്ട, അല്ലാഹു എല്ലാം അറിയുന്നവനും കാണുന്നവനും നീതിമാനും ആകുന്നു..

  • @nadran9771
    @nadran9771 9 дней назад +2

    കുറച്ചായിഇതുപോലെഉള്ളഒരുവീഡിയോ കാത്തിരിക്കുന്നു, നമുക്ക് ചുറ്റും ഉള്ളവർ ഇതുപോലെ ഉള്ള കാര്യങ്ങളിൽ അകപ്പെട്ടിരിക്കുമ്പോൾ പ്രത്യേകിച്ചും പ്രായമായവർ ഫോണിൽ ഒരുപാട് സമയം നഷ്ടപ്പെടുത്തുന്നു. അന്യസ്ത്രീകൾ ഉൾക്കൊന്നുള്ള വീഡിയോ ആണെന്ന് പോലും ചിന്തിക്കാതെ ഷെയർ ചെയ്യുന്നു, ഈ വീഡിയോ ഇത്തരത്തിൽ ചെയ്യുന്നവർക്ക് നേർവഴിഇൽ ആകുമെന്ന് പ്രതീക്ഷിക്കുന്നു. അള്ളാഹു എല്ലാവരേം സമ്മാർഗത്തിൽ ഉൾപ്പെടുത്തട്ടെ

  • @Great-tl9xp
    @Great-tl9xp 7 дней назад +1

    Salafigal enth kond palasthen patre samsarekunella🎉🎉🎉🎉🎉

  • @mizriyas6770
    @mizriyas6770 9 дней назад +1

    انشاء الله

  • @homebotique245
    @homebotique245 9 дней назад

    2:23

  • @ShibinKallingal-ne1ci
    @ShibinKallingal-ne1ci 9 дней назад +1

    Usthadhinte number tharumo

  • @masjiduthaqwaeranhimangad5511
    @masjiduthaqwaeranhimangad5511 2 дня назад

    Jb to. Bpk
    TXTX-t
    .
    "
    Ohii

  • @hnapm
    @hnapm 9 дней назад +2

    جزاكم الله خيرا....

  • @MuhammedSwalih-z8e
    @MuhammedSwalih-z8e 9 дней назад

  • @muhammedm826
    @muhammedm826 9 дней назад

    جزاكم الله خيرا ❤