ജാതകത്തിൽ വ്യാഴം ലഗ്നത്തിൽ നിന്നാലുള്ള ഫലങ്ങൾ

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 20

  • @sthayi
    @sthayi 2 года назад +3

    തുലാം രാശി - ലഗ്‌നത്തിൽ വ്യാഴം, സർപ്പം, കുജൻ
    കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനമായി.😄

    • @devogalb8978
      @devogalb8978 10 месяцев назад +1

      Jst blv in god dosham ellam marum.... Shivante ambalathil poo...

  • @kababudas4157
    @kababudas4157 3 года назад +1

    One minute in Aries ascendant

  • @വിജയ്ഉണ്ണി
    @വിജയ്ഉണ്ണി 2 года назад +2

    എന്റെ ജാതകത്തിൽ ധനുവിൽ ഒമ്പതാം ഭാവത്തിൽ വ്യാഴം ബലവനായി നിൽക്കുന്നു ഹംസ യോഗവും ഉണ്ടെന്ന് പണിക്കർ പറഞ്ഞു

    • @XYZ-ABC-k3u
      @XYZ-ABC-k3u 5 месяцев назад

      ഇനി സ്കൂളിൽ പോകണ്ട 😂

  • @vipinaravind1399
    @vipinaravind1399 3 года назад +1

    Ente vyasham 1st house chingam

  • @favouritemedia6786
    @favouritemedia6786 3 года назад +1

    ചന്ദ്രൻ വ്യാഴം ലഗ്നത്തിൽ കന്നി രാശി... ബുധന് മൗഢ്ട്യം ഉണ്ട് (എന്താണ് ചെയ്യുക )

  • @Vishnu-s2p
    @Vishnu-s2p Год назад

    മിഥുനംകൂറിൽ ചന്ദ്രനും വ്യാഴവും. എന്താണ് ഫലം

  • @manojpr4638
    @manojpr4638 3 года назад +1

    വ്യാഴം 12 ൽ നിന്നാൽ അതിനെ പറ്റി പറയാമോ ?

  • @DKuMar-hf1qu
    @DKuMar-hf1qu Год назад

    വ്യാഴം 12-ാം ഭാവത്തിൽ മകരം രാശിയിൽ നിന്നാൽ എന്ത് ഏലാസ്സാണ് ധരിക്കെണ്ടത്

  • @abhinav.s6906
    @abhinav.s6906 Год назад

    വ്യാഴം ഗുളിക ഭാവനാധിപൻ ആയല്ലോ

  • @balakrishnanmc3680
    @balakrishnanmc3680 2 года назад +1

    നീ ചഭംഗത്തെ കുറിച്ച് ഒന്ന് പറയമോ

  • @ratheeshvc6463
    @ratheeshvc6463 3 года назад

    നമസ്കാരം, എന്റെ വൃശ്ചികം ലഗ്നം അവിടെ വ്യാഴം ഉണ്ട് അത് ചൊവ്വയുടെ ക്ഷേത്രം അല്ലേ മിത്ര ക്ഷേത്രമല്ലേ അത് അനുകൂലമായി ഫലിക്കുമോ reply തരുമോ ഇപ്പോൾ വ്യാഴ ദശയാണ് ഇത് വരെ പ്രശ്നങ്ങൾ ആണ്

  • @sidheeqali6259
    @sidheeqali6259 3 года назад

    Velli.vrukayilla.

  • @hemadevapriya1122
    @hemadevapriya1122 Год назад

    കുംഭം കർകിടകത്തിന്റെ ഫലം അല്ലേ

  • @dhanyaakshay975
    @dhanyaakshay975 2 года назад

    ഇതൊന്നും എനിക്കില്ല തുലാം ലഗ്നം

  • @joshmikmkm914
    @joshmikmkm914 9 месяцев назад

    കുംഭത്തിൽ വ്യാഴം നിന്നാൽ കർക്കിടത്തിൽ നിൽക്കുന്ന ഫലം എന്ന് വേറെ ജ്യോൽസ്യർ പറയുന്നത് ഞാൻ കേട്ടല്ലോ. ഇതിൽ ഏതാണ് ശരി 😂

    • @arunjith6837
      @arunjith6837 4 месяца назад

      അതു തന്നെ ആണ് ശരി കുംഭ വ്യാഴം കർക്കിടക വ്യാഴ ഭലം