Storytel | Stories Untold | Sithara Krishnakumar | Sreevalsan J Menon |

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 100

  • @Ranjani-303
    @Ranjani-303 Месяц назад +1

    I am from Tamil Nadu , I have become a huge fan of Sreevalsan sir! His voice is somewhere up there. His singing is soulful. ❤🙏🙏

  • @PKK-MD
    @PKK-MD 3 года назад +33

    The question to Sithara at the end of interview - "Why do you sing?" is an intriguing and thought provoking one- Perhaps, Sithara was struggling to verbalize an quick answer to that soul stirring question..when she has truly realized "I exist because I sing" , she has discovered herself and the essence of her soul! Wonderful to hear two accomplished people in an engaging conversation. BW

  • @joelthampithomas3348
    @joelthampithomas3348 3 года назад +32

    അയ്യോ... ഇത് കാണാൻ 3 hr വൈകിയതുപോലും ഒരു വലിയ ദൂരം പോലെ..... One of the most respecting artist, sreevalsan sir 😍😍

  • @bijubiju4297
    @bijubiju4297 3 года назад +22

    ഇദ്ദേഹത്തെ ആദ്യം കേൾക്കുന്നത് ഒരുപാട് വർഷങ്ങൾക്കു മുൻപ് തൃശൂർ വടക്കൻ നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ നെയ്യാറ്റിൻ കരയുടെ കച്ചേരി നടക്കുമ്പോൾ അദ്ദേഹത്തിന്റെ സൈഡിൽ ഇരുന്നു കൂടെ പാടുന്ന ഒരു യുവാവിന്റെ ശബ്ദത്തിലാണ് .. പിന്നീട് വർഷങ്ങൾക്കു ശേഷമാണ് എന്റെ ഉളളിലേക്ക് ബോബെ ജയശ്രീയും, ഉണ്ണികൃഷ്ണനും, ശങ്കരൻ നമ്പൂതിരിയും കയറിയതുപോലെ ഇദ്ദേഹത്തെയും എനിക്കു പ്രിയപെട്ടതാക്കി, കുറച്ചു വർഷങ്ങൾക്കു മുൻപ് മാരാരിക്കുളം ക്ഷേത്രത്തിൽ കച്ചേരി നടന്നപ്പോൾ ഏറ്റവും മുന്നിലായി പോയിരുന്നു കേട്ടു.. കോവിഡിനു മുൻപാണ് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ ബുക്ക് ഫെയർ നടക്കുമ്പോൾ ബുക്കുകൾ തെരഞ്ഞു നടക്കുമ്പോൾ കനമുള്ള മൂനാല് ബുക്കുകൾ സെലക്ട് ചെയ്ത് കയ്യിൽ അടുക്കി പിടിച്ചു നടക്കുന്നു എന്റെ തൊട്ടരുകിൽ! : നമ്മൾ ആരാധിക്കുന്ന ഒരാൾ തൊട്ടരികിൽ കാണുമ്പോൾ ഉണ്ടാകുന്ന അനുഭവം വിവരണാധീതമാണ്. ഇദ്ദേഹം ബോഗീന്ദ്ര ശായനം പാടിയത് എത്ര കേട്ടാലും മതിയാകില്ല.. കല്യാണി മേനോൻ പാടിയ ജലശയ്യയിൽ തളിരമ്പിളി എന്ന ഗാനം ദിവസം പാലത വണ ഭ്രാന്തുപിടിച്ചു കേൾക്കുന്ന ഒരു കാലം ... ആ മാജിക്കൽ സംഗീതവും വരികളും ശബ്ദവും ഇന്നും വേറിട്ടു നിൽക്കുന്നു.. നന്ദി, സിത്താര, ശ്രീവൽസൻ ജെയെ ഇവിടെ നൽകിയതിന്, അദ്ദേഹത്തിനും...

    • @ithihasakadhamanjari
      @ithihasakadhamanjari Год назад +1

      മനോഹരം aayi എഴുതിയിരിക്കുന്നു... 🙏

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla4705 Год назад +3

    No body can match Sreevalsan sir in laya. His songs are blissful experiences. So fortunate to listen him live on multiple times. May God bestow him all happiness in life.🙏

  • @sudhamuraleedharan653
    @sudhamuraleedharan653 3 года назад +9

    Onnum parayanilla... 🙏 Ente molkku mashinte student aavan sadhichathu punyam aayi karuthunnu...we are blessed to live in his time...such a wonderful musician...🙏

  • @govindaraj9869
    @govindaraj9869 3 года назад +15

    എളിമ വിനയം ഇതൊക്കെ കണ്ട് പഠിക്കണം ഇദ്ദേഹത്തിൽ നിന്ന് . ശബ്ദം, ലയം, താളം ഇതൊക്കെ ചേർന്ന മഹാനായ സംഗീതജ്ഞൻ വേണ്ടത്ര അംഗീകാരം ശ്രദ്ധ കിട്ടിയോ എന്ന് സംശയമാണ് ..... Great🙏

  • @ratheeshmnair728
    @ratheeshmnair728 3 года назад +7

    ശ്രീവത്സൻ sir🙏🙏🙏 നല്ലൊരു ഇന്റർവ്യൂ ,അദ്ദേഹത്തിന്റെ കച്ചേരി പോലെ ,കൃത്യമായി വ്യക്തമായി 👌👌👌👌

    • @gopalr3833
      @gopalr3833 2 года назад +2

      Sithara നല്ല ഒരു interviewever ആയി. നല്ല ഗ്രാഹ്യം ഉണ്ട്‌ music ഇൽ

  • @sruthysivadaas
    @sruthysivadaas 3 года назад +9

    Sreevalsan sir is a textbook to learn from 🙏🙏🙏 Thank you for this Wonderwall ❤❤

  • @ItsShankz
    @ItsShankz 3 года назад +4

    Such an humble and grounded musician. Have heard him singing along with his guru Vid. Neyyatinkara Vasudevan Sir. Brilliant questions by Sithara.

  • @paliathbj
    @paliathbj 3 года назад +11

    ശരിക്കും ഇടക്കിടക്ക് കഴിയാറായോ, ഇപ്പൊ കഴിഞ്ഞു പോവുമോ എന്ന ഒരു വിഷമത്തോടെ കണ്ടു തീർത്തു..
    വത്സൻ സർ (ചേട്ടൻ എന്നു തന്നെയാണ് വിളിക്കാറ് എങ്കിലും) ഇനിയും കേൾക്കേണ്ട വ്യക്തിത്വം തന്നെയാണ്.. സിതാര, as usual അസ്സലാക്കി...

  • @drneethuvinod7377
    @drneethuvinod7377 3 года назад +8

    സിതാര ചേച്ചി സൂപ്പർ പതിവ് പോലെ.. ഈ എപ്പിസോഡ് സർ ഇടയിൽ പറഞ്ഞ പോലെ "ഇനിം കുറച്ചൂടെ പാടാർന്നു ന്ന് തോന്നുമ്പോ നിർത്തണം " അതുപോലെന്ന്യായി ഈ എപ്പിസോഡ്. ഇനിം കുറച്ചൂടെ ആവാർന്നു വിചാരിച്ചപ്പഴേക്കും കഴിഞ്ഞു. 🙏🏻 🙏🏻🙏🏻🙏🏻

  • @adarshnairnandanam_music
    @adarshnairnandanam_music 3 года назад +5

    Sithu chechiyude kudulla sirnte ee conversation kelkkumbo sirnte kude samsarikkan kittya ente oru nalla divasam orma varunnu ethraneram venenkilum kettirunnupokum.. So happy to listen this conversation.

  • @ShebeerPrince
    @ShebeerPrince 3 года назад +6

    The underrated songs "Ilam Neela Neela Mizhikal" and "Vaathil Chaaranay" from Laptop. Just therapeutic ❤️❤️❤️

  • @swathi1972
    @swathi1972 Год назад +1

    വളരെ തന്മയത്വത്തോടെ ലളിതമായ രീതിയിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു മനോഹരമായ ഇന്റർവ്യൂ ആയിരുന്നു. ശ്രീ. ശ്രീവൽ സം സാറിന്റ ഒരു കീർത്തനമെങ്കിലും ദിവസവും കേൾക്കാൻ ശ്രമിക്കും.

  • @shomaanand
    @shomaanand 3 года назад +7

    Jalashayayil from laptop movie was the song I still listen on a loop wish he could compose more songs like those he is a fabulous musician....

  • @saranbabu4788
    @saranbabu4788 3 года назад +12

    Proud to be the disciple of Sreevalsan sir !! ❤️

    • @ithihasakadhamanjari
      @ithihasakadhamanjari Год назад

      Number onnu തരാമോ ... പഠിക്കാൻ ആണ്..

  • @geethakrishnanvc5406
    @geethakrishnanvc5406 2 года назад +2

    ഓരോ കീർത്തനം കേൾക്കുമ്പോഴും ഇന്റർവ്യൂ കേൾക്കുമ്പോഴും സാറിനോട് ആദരവ് ഏറി ഏറി വരുന്നു🙏🙏🙏🙏

  • @dasks9369
    @dasks9369 2 года назад +2

    Can’t resist commenting for this. ഇത്രയും നല്ല interview ചോദ്യങളും എല്ലാം കൊണ്ട്‌ ധന്യമായ്‌.thank you situechi for such quality time✨much respect to sir and lots of love for the sensible questions from chechi.. 🙏🏻

  • @itsmeragy
    @itsmeragy 3 года назад +8

    Two of the gems of the music world 🎉🎉❤️

  • @vaishnavinambiar2058
    @vaishnavinambiar2058 6 месяцев назад

    Great insights✨ Beautiful interview, Sir and Ma'am🙏

  • @divyavimalmusic
    @divyavimalmusic Год назад +1

    Beautiful insights❤❤❤ Humbled and blessed to be your disciple, Sir🙏

  • @ganeshdnamboothiri3041
    @ganeshdnamboothiri3041 2 года назад +1

    എന്തൊരു സംഗീതഞ്‌ജനാണ് അങ്ങ്... വല്ലാത്തൊരു feel talk ലും musicലും..

  • @rmgnair
    @rmgnair Год назад +1

    Down to earth talks of the interviewer and interviewee, generally not seen in interviews. Awesome🙏🙏🙏🙏

  • @dp9290
    @dp9290 3 года назад +4

    remembering his episode of happiness project. a must watch one.

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA Год назад

    🙏🙏

  • @harimp7395
    @harimp7395 6 месяцев назад

    Interview questions and answers are very very specific and clear

  • @venpakalasokan
    @venpakalasokan Год назад

    Yes .,it is really good...continue it pls...

  • @rajuthengamam8354
    @rajuthengamam8354 2 года назад +1

    താങ്കൾ വളരെ ലെജൻഡ് ആണ് താങ്കൾക്ക് പകരം താങ്കൾ മാത്രം താങ്കളുടെ ഇന്റർവ്യൂ കണ്ടതിനു ശേഷം ആൺ ഞാൻ യുട്യൂബിൽ സേർച്ച്‌ ചെയ്ത് പല മഹാന്മാരെയും അടുത്ത് അരിഞ്ഞത്

  • @amangaurav1
    @amangaurav1 Год назад

    caption was needed.. i was here for him. Didn't understood anything still happy to see him..

  • @UmaLokanath
    @UmaLokanath 3 года назад +4

    Sreevalsan Sirrrr 🙏🙏🙏 Rithu album is one of my favourites. I think the song you are talking about is Sundaran Cher Pen Mayilal. It is a beautiful song 😊

  • @MagicSmoke11
    @MagicSmoke11 2 года назад

    Elegantly Majestic interview !😊👍👌

  • @BLUEMOUNTDIGITAL
    @BLUEMOUNTDIGITAL 3 года назад +2

    Manassil ettavum adhikam aaraadhikkunna maashinu oraayiram kooppukai 🙏🙏🙏🙏🙏🙏💖

  • @prasanthg741
    @prasanthg741 Год назад

    Great to see you sir.With lots of love❤

  • @dileepgmenon5755
    @dileepgmenon5755 2 года назад +1

    Sree valsan sir is my favourite singer .menon's no:1 kachery is bavayami reguramam.

  • @bhuvanamani9151
    @bhuvanamani9151 2 года назад +2

    A great singer 🙏🏼🙏🏼

  • @em.vishnu626
    @em.vishnu626 Год назад +1

    വൈകിപ്പോയി അറിയാൻ SJM..💚

  • @SPOONKAVANAM
    @SPOONKAVANAM Год назад

    Excellent

  • @mohanapriyamvijayamohan8946
    @mohanapriyamvijayamohan8946 3 года назад +2

    വളരെ respect ചെയ്യുന്ന ഒരു വ്യക്തി..

  • @hrishikeshraghunath
    @hrishikeshraghunath 3 года назад +1

    All time Favorite Sreevalsan Sir....🙏

  • @rindyajoseph6873
    @rindyajoseph6873 3 года назад +5

    ശ്രീവത്സൻ സാർ.. 🙏💙
    കേട്ടിരുന്നു പോയി.. വീഡിയോ തീർന്നപ്പോ തോന്നി, ഇനിയും വേണമായിരുന്നു എന്ന്..!!
    ചോദിക്കാനാഗ്രഹിച്ച ഒരുപാട് ചോദ്യങ്ങൾ കേട്ടു.. അതിനെല്ലാം വ്യക്തമായ നിലപാടോടു കൂടിയുള്ള ഉത്തരങ്ങളും... 💖
    വളരെ വളരെ സന്തോഷം.. ❤

  • @sudheeranprayar3250
    @sudheeranprayar3250 8 месяцев назад +1

    ഞാൻ അദ്ദേഹത്തെകൊണ്ട് പാടിക്കണം എന്നു ആഗ്രഹിച്ചു. പരിശ്രമിച്ചു.... നടന്നില്ല .....

  • @jyothishjyothish9320
    @jyothishjyothish9320 Год назад

    Two Legends❤❤❤❤

  • @honeyunnikrishnan
    @honeyunnikrishnan Год назад

    One of my favorite singer ❤

  • @geethavalsan236
    @geethavalsan236 Год назад +1

    Sir, I am a great fan of yours. Sir do you teach Carnatic music? I am sure you would love to have some good disciples,who will take your name forward. I can listen to your songs for any number of hours. Recently I was lucky to listen to your live concert at Changapuzha park. My grand-son,has a flair for music. Sir just a humble request,will you be able to teach him, YOUR STYLE, sir? I have your number,but very hesitant to make a call. Please consider,Sir. Thank you.

  • @venpakalasokan
    @venpakalasokan Год назад

    സിത്താര അവസാനം... വടിയായി... കുഴപ്പം ഇല്ലാ...ഞങ്ങൾക്കെല്ലാം ഉപകാര പ്രദം...❤

  • @janardhananjanardn3511
    @janardhananjanardn3511 2 года назад +1

    umma

  • @aswathychandran5043
    @aswathychandran5043 3 года назад +1

    Sithuchechi ❤❤

  • @mohanapriyamvijayamohan8946
    @mohanapriyamvijayamohan8946 3 года назад

    A very nice talk..

  • @akhilvb2598
    @akhilvb2598 3 года назад +2

    ഇതാണ് പറയുന്നേ സംഗീതജ്ഞന്മാരെ അഭിമുഖം നടത്തുമ്പോൾ ഒരു സംഗീതം അറിയാവുന്ന ആരങ്കിലും ചെയ്യണം എന്ന് എന്നാലേ ചോദ്യങ്ങൾക്ക് ഒരു അർത്ഥം ഉണ്ടാവു

  • @yesudasmcityyesudas8977
    @yesudasmcityyesudas8977 8 месяцев назад +1

    നെയ്യാറ്റിൻകരയുടെ കൂടെ ശിഷ്യനായി കഴക്കൂട്ടത്തെ കച്ചേരിയാണ് ആദ്യം കേൾക്കുന്നത് 👏

  • @pmnarayan3829
    @pmnarayan3829 3 года назад

    Lovely.....

  • @manakkaduraghunath8953
    @manakkaduraghunath8953 3 года назад

    Both r very natural....

  • @ardraa8333
    @ardraa8333 3 года назад

    Sreevalsan sir😍

  • @saraswathibhaskar8411
    @saraswathibhaskar8411 3 года назад +1

    Glad to see this Abhmugham

    • @saraswathibhaskar8411
      @saraswathibhaskar8411 3 года назад +1

      Abhi mugham of sreevalan meon.....glad to see and learn many matters

  • @davisgeo7226
    @davisgeo7226 3 года назад +2

    Dear sithara thanks for bringing unique personalities in you program. Also we need a clear answer from your side, for the last question asked to you

  • @muraleedharanthazhakode7239
    @muraleedharanthazhakode7239 2 года назад

    ❤️❤️❤️🙏❤️❤️❤️

  • @balachandrannair9288
    @balachandrannair9288 3 года назад +2

    നെയ്യാറ്റിൻകര സാറിൻ്റെ അരുമശിഷ്യൻ, രാം നാട് സാറിൻ്റെ ശിഷ്യൻ്റെ ശിഷ്യൻ അതാണ് ശ്രീവത്സൻ സാറിൻ്റെ ഈ നിലക്ക് കാരണം.

  • @tessytom1566
    @tessytom1566 3 года назад +1

    ❤❤💝

  • @kichu4867
    @kichu4867 3 года назад

    Sir ❤️

  • @saradasaranga
    @saradasaranga 3 года назад

    True words

  • @pjith9909
    @pjith9909 3 года назад +3

    ഒട്ടും ഫേക്ക് അല്ലാതെയുള്ള അവതരണം... അതാണ് ഈ പരിപാടിയുടെ വിജയം

  • @sankar152
    @sankar152 3 года назад

    ❤️❤️❤️❤️❤️

  • @prakashanayodan595
    @prakashanayodan595 3 года назад

    ❣❣❣

  • @jaseenamm1867
    @jaseenamm1867 3 года назад

    ❤‍🔥❤‍🔥❤‍🔥❤‍🔥

  • @sreeramj8293
    @sreeramj8293 3 года назад

    ❣️❣️❣️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад

    ഇങ്ങനെയൊരാളെ അറിയില്ലായിരുന്നു. ഇഷ്ടമായി.

  • @dhanyasreenivasan5161
    @dhanyasreenivasan5161 3 года назад

    💚💚

  • @shivanimr1949
    @shivanimr1949 3 года назад

    ❤️

  • @srib962
    @srib962 3 года назад

    👍👍

  • @girijavm5924
    @girijavm5924 2 года назад +1

    കാമ്പുള്ള ഇൻറർവ്യു

  • @janardhananjanardn3511
    @janardhananjanardn3511 2 года назад

    ×2

  • @yajuldhanush3519
    @yajuldhanush3519 3 года назад +1

    ഗംഭീരായി💙

  • @muralimc5053
    @muralimc5053 Год назад

    താങ്കൾ ഗുരുവായെ നെയ്യാറ്റിൻകരയെ ഫോളോ ചെയ്താ മതി. എന്റെ ഇഷ്ട ഗായകനാണ് താങ്കൾ.

  • @rajuthengamam8354
    @rajuthengamam8354 2 года назад

    താങ്കൾ രാജൻ സാജൻ മിശ്ര എന്ന വ്യക്തികളെ കുറിച്ചേ പറഞ്ഞുള്ളു പക്ഷെ അതിൽ ഉപരി അതുക്കും മേലെ ഒരാൾ ഉണ്ട് പതമശ്രീ pt വെങ്കിടേഷ് അദ്ദേഹത്തെ മറന്നു

  • @rameshkumarkn3912
    @rameshkumarkn3912 3 года назад +1

    വിവേക് എന്ന് പറഞ്ഞത് വിവേകാനന്ദൻ ആണോ?

  • @satpurush2592
    @satpurush2592 2 года назад

    Why is it so difficult for us to accept that the first, second and third persons are imagined in Brahman like Advaita Vedanta teaches us !!! Hence the singer, song and singing are Him only!

  • @gopalr3833
    @gopalr3833 2 года назад +1

    സിതാര പ്രതീക്ഷിക്കാത്ത ഒരു question sir ചോദിച്ചു
    സിതാര നന്നായി തിളങ്ങി നല്ല ചോദ്യങ്ങൾ
    സംഗീതത്തെ കുറിച്ച് വലിയ അറിവ് ഒന്നും എനിക്കില്ല
    പക്ഷെ ചോദ്യങ്ങൾ ഇഷ്ടപ്പെട്ടു

  • @somasekharannairnair9072
    @somasekharannairnair9072 3 года назад

    ഇദ്ദേഹം ആരാണെന് കൂടി പറ സിതുമണി.ങ്ങൾക്ക് അറിയില്ല ഇദ്ദേഹത്തെ.ഞാൻ സോമശേഖരൻ നായർ.പാലക്കാട് ഉള്ള ഇലമ്പിലശ്ശേരി ഇല്ലത്തെ ആണ്

    • @jjose9027
      @jjose9027 3 года назад

      കണ്ടാലറിയില്ലേൽ ഹെഡിങ് കാണുമ്പോഴേലും അറിയണം. 🙄

    • @sanilzenbuddha8168
      @sanilzenbuddha8168 3 года назад

      Census aano setta

    • @priyanagasundaram5915
      @priyanagasundaram5915 3 года назад +5

      Please search through RUclips. Sreevalsan Sir is an outstanding classical musician, who has also composed n sung some fusion pieces - albeit without deviating from the rigours of classical music. Unlike the average Classical musician who places emphasis on demonstrating his mastery of classical music he focuses on the aesthetic quality, delivering pieces that appeal to the emotions as well. He has composed music for a few films n sung in a couple of films as well.

  • @rajeevravi4924
    @rajeevravi4924 5 дней назад

    🙏🙏🙏

  • @sitharasuperfan7915
    @sitharasuperfan7915 3 года назад

    ❤‍🔥❤‍🔥❤‍🔥

  • @MindfulcookingatGeethasKitchen
    @MindfulcookingatGeethasKitchen 3 года назад

    ❤️❤️❤️

  • @prasoonkalamandalam3042
    @prasoonkalamandalam3042 3 года назад

    ❤️

  • @bijunarayananviolinmavelik4427
    @bijunarayananviolinmavelik4427 2 года назад

    ❤️❤️❤️

  • @seekzugzwangful
    @seekzugzwangful 3 года назад

    ❤️

  • @veenarajeevan63
    @veenarajeevan63 3 года назад

    ❤️

  • @harisankar_nc
    @harisankar_nc 2 года назад