മഹാരാഷ്ട്രയിൽ 288 ഇടങ്ങളിൽ റീപോളിംഗ്.. മുഖ്യമന്ത്രി നാണംകെട്ട് രാജിക്ക്.പൊട്ടിച്ചിരിച്ച് ഷിൻഡെ

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 61

  • @majeedommer2106
    @majeedommer2106 23 часа назад +13

    ഇനിയെങ്കിലും ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യുവാൻ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കണം. അതാണ് നല്ലത്. ഇല്ലെങ്കിൽ ഇനിയും കള്ളത്തരം കാണിക്കും. 😢

  • @gopalakrishnanp.k3038
    @gopalakrishnanp.k3038 22 часа назад +11

    സുപ്രിം കോടതി പറയട്ടെ, അപ്പോഴേക്കും 288സ്ഥലത്ത് പോളിംഗ് എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്.

    • @jaleelchand8233
      @jaleelchand8233 14 часов назад +1

      പേടിച്ചുപോയി അല്ലെ?

    • @Jesssco
      @Jesssco 9 часов назад

      Sanghikal elaam kallatharangal kaanichu moonji irikuva

  • @Vinod.Menschlich
    @Vinod.Menschlich 23 часа назад +13

    ജ്യോതിരാദിത്യ സിന്ധ്യ ഇന്നലെ കോൺഗ്രസിൽ ചേർന്നു .മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ ഇന്ന് സത്യപ്രതിഞ്ഞ ചെയ്തു . നിതീഷ് nda വിട്ട് ഇൻഡ്യ സഖ്യത്തിൽ ഇന്ന് വൈകുന്നേരം ചേർന്ന്.. ഇന്ന് രാത്രി സ്‌മൃതി ഇറാനി ബിജെപി വിട്ടു.മറ്റന്നാൾ രാഹുൽ ഗാന്ധി പ്രധാന മന്ത്രി ആയി സത്യപ്രതിഞ്ഞ ചെയ്യും . താങ്കൾ മാധ്യമ മേഖലയിൽ ഒര് പ്രതിഭാസം ആണ്‌ . ഇത്തരം സത്യങ്ങള് വിളിച്ചു പറയാനും ഭക്ഷണം കഴിക്കാനും മാത്രം വാ തുറക്കുന്ന ഒരു അപൂർവ പ്രതിഭ .

  • @josephmathew2086
    @josephmathew2086 23 часа назад +8

    ഇതൊക്കെ പലപ്പോഴും വിളിച്ചുപറയുന്നതാണല്ലോ, ചുമ്മാ, കൊതികൊണ്ടാ അല്ലേ?

  • @danieltk9314
    @danieltk9314 21 час назад +3

    ഇനിമുതൽ ക്യാപ്ഷൻ ഒന്ന് വാർത്ത മറ്റൊന്ന് ആയാൽ പച്ചതെറി പ്രതീക്ഷിച്ചോളൂ

  • @HopeandaFuture123
    @HopeandaFuture123 23 часа назад +7

    ചുമ്മാതെ മനുഷ്യരുടെ മനസ്സിൽ തെറ്റിദ്ധാരണ ഉണ്ടാക്കരുത്. കൊറേ നാളായി അതുമിതും പറയുന്നു. ഇതൊക്കെ സത്യമാണോ. 🙄🙄🙄🙄🙄🙄

  • @azeezkavaal4299
    @azeezkavaal4299 22 часа назад +3

    ഉവ്വോ, ആവൂ ആശ്വാസമായിട്ടാ. ഹി ഹി ഹി ഹി ഹി ഹി ഹി ഹി..... കഷ്ട്ടം.

  • @yesodharanpuncheppady6931
    @yesodharanpuncheppady6931 22 часа назад +4

    ഇങ്ങിനെ വായിൽ വരുന്ന
    തൊക്കെ വിളിച്ചു പറയാൻ
    കഴിയുന്നതെങ്ങിനെ?!

  • @AbdulVahab-h8p
    @AbdulVahab-h8p 13 часов назад +3

    ബാലറ്റ് പേപ്പർ വരണം

  • @padmanabhanprakash6310
    @padmanabhanprakash6310 8 часов назад

    ഇയാൾ ഇതുവരെ പറഞ്ഞ കാര്യങ്ങൾ ഒന്നു് പോലും സത്യമല്ല എന്നു പറയുന്നതിൽ വിഷമം ഉണ്ടു് . എന്തു ചെയ്യാം അനുഭവിക്കതന്നെ !

  • @dreamindia2023
    @dreamindia2023 11 часов назад +1

    നിങ്ങൾ എന്തിനാണ് ഒര് അടിസ്ഥാനവുമില്ലാത്ത വാർത്തകൾ പടച്ചു വിടുന്നത്...
    നിങ്ങൾക്കെതിരെ കേസെടുക്കണം

  • @piousthottukandathil8148
    @piousthottukandathil8148 19 часов назад +3

    Sir tell us after it’s happened. We don’t want to hear your predictions.

  • @shajahanvakollam6245
    @shajahanvakollam6245 23 часа назад +4

    ഒന്നും നടക്കില്ല ചുമ്മാ തള്ളല്ലേ, കേൾക്കാൻ രസമുണ്ട്

  • @salahudeenmuhammedkunju5298
    @salahudeenmuhammedkunju5298 10 часов назад

    എന്തെങ്കിലും സത്യം പറഞ്ഞൂടായിരുന്നോ വായിൽ തോന്നുന്നത് പറയാതെ ഇങ്ങനെ വിളിച്ചു പറഞ്ഞാൽ എന്തോ കിട്ടും

  • @sidhikuttypm7506
    @sidhikuttypm7506 23 часа назад

    👍👌🌹

  • @SaratChandran-jn1cu
    @SaratChandran-jn1cu Час назад

    റീ ഇലക്ഷൻ നടത്തുമ്പോൾ അതിൻ്റെ മുഴുവൻ ചെലവും ബിജെപി യിൽ നിന്നും ഈടാക്കാനും വ്യവസ്ഥ ചെയ്യണം.

  • @johnyjoseparampi431
    @johnyjoseparampi431 23 часа назад

    👍

  • @varghesevs7532
    @varghesevs7532 11 часов назад +1

    Ee news okke evide ninnum. kittunnu.aalugale viddy aakkunno

  • @MohamedK-f1n
    @MohamedK-f1n 23 часа назад +2

    ഇത് എന്ത് വാർത്ത താങ്കൾക് ഈ പണി നിർത്തിക്കൂടെ

  • @abrahamv.t1973
    @abrahamv.t1973 15 часов назад +1

    This is not seeing any other news channel

  • @josephthyparampil2858
    @josephthyparampil2858 10 часов назад

    A bigger question arist
    is : Can the previous CJI escape his moral responsibilities of bluntly taking the ECI's false affidavits into confidence?

  • @AbdulLatheef-i7s
    @AbdulLatheef-i7s 9 часов назад

    58 മാസങ്ങൾക്ക് ശേഷം

  • @akvenu3511
    @akvenu3511 11 часов назад +1

    സ്നേഹ കടയിൽ കർണാടക കള്ളത്തരം ഉണ്ടോ അവൻ്റെ അമ്മേടെ കോണത്തിൽ കട

  • @mollysoman3350
    @mollysoman3350 13 часов назад

    😮😮😮😮😮🎉🎉🎉❤❤❤❤

  • @moiduusthad3431
    @moiduusthad3431 26 минут назад

    .commisson.alla.brokaran..

  • @rejeeshrejeesh9882
    @rejeeshrejeesh9882 День назад

    ആരെങ്കിലും ഒരു കമന്റിടെ

  • @koyammelethil5306
    @koyammelethil5306 23 часа назад

    Money onhum nadakilla

  • @AyoobKhan-c9w
    @AyoobKhan-c9w 21 час назад

    Tan paranyitulla Orumyrum Nadakkilla

  • @rahimal
    @rahimal 7 часов назад

    Never hide truths so long times one day will open 😂😂😂😂 1:07

  • @varghesek.9961
    @varghesek.9961 12 часов назад

    Rajiv kumar EC was working with bjp as delal.

  • @thomasvp7481
    @thomasvp7481 3 часа назад

    Eeyaale pottan kadichuvo..?njanja..njanja...pinja parayunnu...???

  • @sureshpc296
    @sureshpc296 Час назад

    തനിക്ക് വേറേ പണിയില്ലേ..ഇത്രനുണ പറയാൻ എതൊരു ചാനൽ

  • @SajeevAA-yv9vz
    @SajeevAA-yv9vz 8 часов назад

    Poda 😂😂😂😂😂😂😂😂

  • @nasarujampadav9181
    @nasarujampadav9181 21 час назад

    ഈ ചാനൽ ബഡായി

  • @sasidharan-zj7gt
    @sasidharan-zj7gt 19 часов назад

    ഒന്ന് പോടെ താനെന്താ പറയുന്നേ സഹിക്കണില്ല അല്ലെ എന്തു ചെയ്യാം രാഹുലിനെ പോലെയുള്ള വട്ടന്മാർ നേതാവായാൽ ആരെങ്കിലും വോട്ടു ചെയ്യുമോ

  • @Abdulazis-dj4mz
    @Abdulazis-dj4mz 23 часа назад

    നമ്മുടെ മുൻകാല ഇലക്ഷൻ കമ്മീഷണർ shashan ഒക്കെ ഇരുന്ന് കസേര യായിരുന്നു

  • @harihara7969
    @harihara7969 12 часов назад

    DISMISS MAHARASHTRA GOVERNMENT ... CONDUCT RE- ELECTION

  • @AnilKumar-ug4io
    @AnilKumar-ug4io 23 часа назад

    ജിഹാദി ചിലയ്ക്കാതെ പോടാ