പോലീസിന്റെ ഡ്രോൺ പറക്കുന്നത് കണ്ട് കാടിനുള്ളിൽ പതിങ്ങിയിരുന്നു; മൊഴി നൽകി പ്രതി ചെന്താമര
HTML-код
- Опубликовано: 5 фев 2025
- മകളെയും മരുമകനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നു; പോലീസിന്റെ ഡ്രോൺ പറക്കുന്നത് കണ്ട് കാടിനുള്ളിൽ പതിങ്ങിയിരുന്നുവെന്ന് പ്രതി.. പോലീസിന് മൊഴി നൽകി
#NenmaraDoubleMurder #Chenthamara #NenmaraCrime #PalakkadCrime #KeralaPolice
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
വേഗം ജാമ്യത്തിൽ വിടണം കെട്ടൊ ഏമാൻമാരെ ആ. ആഗ്രഹം കൂടെ പാവം നിറവേറ്റട്ടെ ബഹുമാനപെട്ട കോടതി
ഏമാന്മാർ അല്ല സേട്ടാ കോടതിയോട് പറ
ഇയാൾ ഒരു സൈക്കോ സീരിയൽ കില്ലർ തന്നെ. ഇനി പുറംലോകം കാണരുത്..
നമ്മുടെ നിയമം വളരെ ശോകം. കുറ്റം ചെയ്തെന്നു തെളിഞ്ഞാൽ നല്ല ശിക്ഷ വേണം. അല്ലെ മറ്റുള്ളവരും ഇതേ മാർഗം ഉപയോഗിക്കും. സൗദിയിൽ വെല്ലോം ആരുന്നെകിൽ ഇവനൊക്കെ ഒന്നു പേടിച്ചേനെ. ഇതു ഇപ്പോൾ ജയിലിൽ ആകും കുറച്ചു നാൾ അവിടുത്തെ നല്ല ഫുഡും കഴിച്ചു പുറത്തു ഇറങ്ങും. അതൊക്കെ തന്നെ നടക്കു.
നിയമങ്ങൾ ശോകമാണ്
ആരുടെ മകളെ മരുമകനെ എന്നു പ്രതി വ്യക്തമാക്കിയില്ല... കൊന്ന സുധാകരന്റെ ആയിക്കൂടെ.... അല്ലാതെ അയാളുടെ മകളെ അല്ല
അവർ mrrd alalllo
സുധാകരന്റെ മകളെയും മരുമകനേയും ആണ്
അതേ സുധാകരൻ ചേട്ടന്റെ മൂത്ത മകളെ യും മരുമകനയും ആണ്. ഇവർ തെറ്റായി report ചെയ്യുക ആണ്.
അയിന് സുധാകരന്റെ മക്കൾ ആരും കല്യാണം കഴിച്ചിട്ടില്ലല്ലോ
@@amrutha7082അതെ അതാണ് ഞാനും ആലോചിക്കുന്നത് 🤔
കൊലയാളിക്ക് ജാമ്യം കൊടുത്ത കോടതി 🤣🤣🤣
അയാളുടെ അവസാന ആഗ്രഹം കൂടെ സാധിക്കാൻ,, സഹായിക്കണേ,,🙏😔,,നല്ല നാട്,,നല്ല നിയമം
പാലക്കാട് നെന്മാറ എന്ന കൊച്ചു ഗ്രാമത്തിൽ ആണു ഇത്... തനി നാട്ടിൻ പുറമാണ്.. അവിടെ ഇതാണെങ്കിൽ പിന്നെ മറ്റുള്ള സ്ഥലത്തെ കാര്യങ്ങൾ ആലോജിച്ച് നോക്കുമ്പോ 😢
താമരക്ക് അപമാനം ഇയാളുടെ പേര് മാറ്റുക 😮😮😮
വേഗം ജാമ്യത്തിൽ വിടണം
എന്നാലേ 3 പേരെ കൂടി
തീർക്കാൻ കഴിയുള്ളൂ. പോലീസേ
ഇതേ സ്വഭാവം ഉള്ള ഒരാൾ എൻ്റെ കുടുംബത്തിലുണ്ട്. എൻ്റെ സഹോദരൻ ഇതേ സംഭവം പോലെ തന്നെ സംശയരോഗിയാണ്. ഏതോ സിദ്ധൻ പറഞ്ഞു പോലും സ്വന്തം ചോര അവനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്ന്. പേടിച്ചാണ് ഞങ്ങൾ ജീവിക്കുന്നത്. ഞങ്ങൾക്ക് ഒന്നും അറിയില്ല അങ്ങനെ ഒരു സംഭവം നടന്നിട്ടുമില്ല. എല്ലാം സംശയദൃഷ്ടിയോടെ നോക്കി കാണുന്നു. ഇതിനൊന്നും നീതി ഇല്ല ഈ സിദ്ധൻമാരെ ആദ്യം പിടിക്കണം പണത്തിനു വേണ്ടി ആളുകളെ തമ്മിൽ തെറ്റിക്കുന്നു.
ഇവനും ജാമ്യം കൊടുക്കാൻ കോടതി കാണിച്ച ദയ അതിഭീകരം?
Aപാവത്തിന്റെ ആഗ്രഹം എങ്ങിനെ എങ്കിലും സാധിച്ചു കൊടുക്കണം രായവേ 😡😡ഏമാൻ മാർ വിചാരിച്ചാൽ നടക്കും 🤔🤔🤔
Nammude niyamam🤧
ചെന്തമര അല്ല ചെഞ്ചോര ആണ്. പേര് മാറ്റൂ 🙏🏻
Keralam ☠️
അയാളുടേ വിശ്വാസം.... അയാളുടേ ശരി...
ഒന്നും കൂടി ഇറക്കി വിട് എന്നിട്ടു അവിടെയും കൊന്നിട്ട് എവിടെങ്കിലും പോട്ടെ ഇതേപോലെ തപ്പി നടക്കട്ടെ
സ്വന്തം മക്കളെ ആയിരിക്കില്ല,,,, അവൻ അത് വെറുതെ പറയുന്നത് ആയിരിക്കും,, ആ പെൺകുട്ടികളെ ആയിരിക്കും.. എല്ലാവരുടെയും ശ്രെദ്ധ തിരിക്കാൻ ആയിരിക്കും സ്വന്തം മകളെ ആണെന്ന് പറഞ്ഞത്,,,
Umbiya niyamam....
Serial killer...real phycho 😮
ഇയാളെ വെറുതെ വിടണം കൊന്നത് മനുഷ്യനെ അല്ലെ കൊന്നത്
Avanariyam police samrakshikkumennu
ചെന്താമര ചേട്ടൻ വിഷമിക്കണ്ട നമ്മുടെ പൂറ്റിലെ നിയമം നിങ്ങളെ വെറുതെ വിടും ആളൂർ വക്കീൽ വരും 😢
EVANE THOOKKI KOLLANAM
Enna oru ആരോഗ്യം... തിന്ന് kozhthyt
ഇയാളുടെ ഒറിജിനൽ പേര് എന്താണ്
താമര
ചെന്ദേമരാക്ഷൻ
അയ്യോ ഇയാളെ ഇനി പുറംലോകം കാണിക്കല്ലേ 🙏🙏🙏
😢😢😮😮🥹🥹
Athin munmb angane IVane thanne thookkileettan anumathi kodukkanam
E chettaye konnalpore police yanthucheukayya took yantina chorinju kallikanjo
Etinte poornna utharavadi police annu