വീരന്മാർ പട്ടുപോയത് എങ്ങനെ ??KP Yohannan/ Joby Halwin

Поделиться
HTML-код
  • Опубликовано: 8 май 2024
  • HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer.
    I hope to share my talents with all through my Channel...
    Mainly I would like to upload videos related to BIBLE.
    Feel free to demand special subjects.....
    If it is helpful to you kindly help other too to widen their faith and knowledge by sharing with them....
    Don't forget to subscribe: bit.ly/38XZ7kS
    Have a prayer request? jobyhalwin@gmail.com
    whatsapp : wa.me/919744440471
    Messenger : m.me/100529145217282
    Follow social media:
    Facebook: bit.ly/389rNIO
    Instagram : bit.ly/385uM4H
  • Авто/МотоАвто/Мото

Комментарии • 380

  • @gmattube51
    @gmattube51 Месяц назад +39

    "അച്ചായാ കുടിക്കരുതേ" എന്നുള്ള പ്രഭാഷണ പരമ്പര ആർക്കാണ് മറക്കാൻ പറ്റുന്നത്.
    ആദ്യകാല ത്തെ അദ്ദേഹത്തിൻറെ റേഡിയോ പരമ്പരകൾ പലർക്കും പ്രയോജനപ്പെട്ടിരുന്നു എന്നുള്ളത് ഒരു വസ്തുതതന്നെയാണ്

  • @ThomasOt-wx9oz
    @ThomasOt-wx9oz Месяц назад +75

    ഒരു കാലത്ത് അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ഹൃദ്യമായിരുന്നു... എന്നും രാവിലെ 5മണിക്ക് റേഡിയോ തുറന്ന് കേൾക്കും.... അദ്ദേഹത്തിന് വീഴ്ച പറ്റി എങ്കിൽ, പാപം ഇല്ലാത്തവർ ആരും ഇല്ല എന്നോർത്തു ദൈവത്തോട് പ്രാത്ഥിക്കാം.. 🙏ആത്മാവിന് ശാന്തി ഉണ്ടാവട്ടെ... ആമേൻ

    • @Josegkundara
      @Josegkundara Месяц назад +6

      യേഹേസ്കേൽ 28:15 നിന്നെ സൃഷ്ടിച്ച നാൾമുതൽ നിങ്കൽ നീതികേടു കണ്ടതുവരെ നീ നടപ്പിൽ നഷ്കളങ്കനായിരുന്നു.

    • @samuelvarghese9991
      @samuelvarghese9991 Месяц назад

      ദൈവത്തോട് എന്തു പ്രാർത്ഥിക്കും ദൈവം അവനവൻ്റെ പ്രവൃത്തിക്കു തക്ക പ്രതിഫലംനൽകുന്നു

    • @ThomasOt-wx9oz
      @ThomasOt-wx9oz Месяц назад +1

      കുരിശിൽ കിടന്ന് ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചു മാതൃക കാണിച്ചു യേശു... അല്ലാതെ പ്രവർത്തിക്കു അനുസരിച്ചു പ്രതിഫലം കിട്ടട്ടെ എന്നല്ല പറഞ്ഞത്...

    • @rajanvarghese1
      @rajanvarghese1 Месяц назад +4

      അതെ. ഞാനും കേൾക്കുമായിരുന്നു. എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി കിട്ടട്ടെ

    • @cheriankk2770
      @cheriankk2770 Месяц назад +3

      ശരിയാണ്❤ആത്മീയയാത്ര❤വളരെ മനോഹരമായിരുന്നു.❤

  • @Rajayogi777
    @Rajayogi777 Месяц назад +16

    വിധിക്കുന്ന ആരെക്കാളും ക്രിസ്തു വിന് വേണ്ടി ആത്മാ ക്കളെ നേടിയ വ്യക്തിയാണ്. ഒരു സംശയവും വേണ്ട നല്ല പ്രതിഫലം അദ്ധേഹ ത്തിനുണ്ട്🙏🙏

    • @nelsongeorge1
      @nelsongeorge1 Месяц назад +2

      ചട്ട പ്രകാരം ഓടി ഇല്ലെങ്കിൽ വിരുത് പ്രാപിക്കാൻ പ്രയാസം... ബൈബിൾ

    • @nijakuriyakose6016
      @nijakuriyakose6016 Месяц назад

      Not logical

  • @YCJacob-jh7is
    @YCJacob-jh7is Месяц назад +15

    വളരെ സത്യസന്ധമായ വിശകലനം ഈ സമയത്ത് ഇങ്ങനെ ഒരു അവലോകനം നടത്താൻ കാണിച്ച ധൈര്യം അഭിനന്ദനാർഹം.

  • @baijukallar8594
    @baijukallar8594 Месяц назад +54

    ആരെയും വിധിക്കേണ്ട... നമ്മൾ ആരും അതിന് യോഗ്യരല്ല... നമ്മൾ പരാജയപെട്ടു പോകാതെ നോക്കിക്കൊൾക

    • @barnabasp8364
      @barnabasp8364 Месяц назад +1

      ശരിയാ സുഹൃത്തേ നല്ല കാര്യം. Righteous jydgment എന്നൊന്നുണ്ട്. വിധിക്കണം, ഇത്തരം ആളുകൾ പഠിക്കാണാം

    • @ThomasOt-wx9oz
      @ThomasOt-wx9oz Месяц назад +5

      വിധിക്കുന്നവൻ അതേ നാണയത്തിൽ വിധിക്കപ്പെടും.... എന്നിൽ ദോഷമില്ല എന്ന് പറയുന്നവൻ പച്ച കള്ളം ആണ് പറയുന്നത്...

    • @samuelvarghese9991
      @samuelvarghese9991 Месяц назад +1

      യഥാർത്ഥമായ ഒരു വിലയിരുത്തൽ ഒരു നിരൂപണം അതിലെന്തു തെറ്റ് ,ആരു വിധിച്ചു.
      ഇതിനു വിധിക്കുക എന്നാണോ പറയുക എങ്കിൽ ആർക്കും മിണ്ടുവാൻ പറ്റില്ലല്ലോ?

    • @samuelvarghese9991
      @samuelvarghese9991 Месяц назад +2

      അപ്പോൾ ആരന്തു കാട്ടിയാലും മിണ്ടരുത് എന്നാണോ?
      വിധിക്കുക എന്നാൽ എന്നു എന്നു പഠിക്കുക

    • @Shylaja-uq1rb
      @Shylaja-uq1rb Месяц назад

      ഇതു വിധിക്കുന്നതല്ല ദൈവ ദൈവ ജനം വചനത്തിലും പരിശുദ്ധ ആത്മാവിലും വിശ്വസിച്ചു ആളുകളെ തിരിച്ചറിഞ്ഞു സ്വന്ധം ആത്മാവിനെ കാത്തു സൂക്ശിക്കാനുള്ള കാരിയെങ്ങളാ പറയുന്നതു. സൂക്ഷിചാൽ തുക്കിക്കേണ്ട

  • @Kennyg62464
    @Kennyg62464 Месяц назад +1

    ആത്മീയ യാത്ര ബോട്ട് ടീം KP അച്ചായന്റെ വലിയ സ്വപ്നം...100 കണക്കിന് ദീപുകളിൽ സുവിശേഷം എത്തിക്കുവാൻ ഈ ടീമിനെ ദൈവം ഉപയോഗിച്ചു...ഇന്നും ഈ സഹോദരങ്ങളെ ദൈവം ശക്തമായി ഉപയോഗിക്കുന്നു ❤🙏

  • @seasonalrainvtv
    @seasonalrainvtv Месяц назад +11

    എന്നും ദൈവജനത്തേയും ദൈവവേലയെയും സ്നേഹിച്ച ഒരു നല്ല ദൈവദാസനായിരുന്നു ആദരണീയനായ കെ. പി. യോഹന്നാൻ. താൻ ഒരു പതിറ്റാണ്ടുകാലം ചെയ്ത സുവിശേഷവേല ഭാരതത്തിലെ സുവിശേഷവിഹിത സഭകൾക്ക് ഒരു നൂറ്റാണ്ടിൽ ചെയ്യാൻ കഴിഞ്ഞതിലും അധികമാണ്.
    ദൈവത്താൽ ഉപയോഗിക്കപ്പെട്ട ദൈവദാസനെ വിധിക്കുവാൻ യോഗ്യൻ ദൈവം മാത്രം.

    • @SuperAbebaby
      @SuperAbebaby Месяц назад

      അദ്ദേഹത്തിനെ കല്ലെറിയാൻ സഹോദരന്മാർ തന്നെ മുൻപിൽ. ഇത് സംഭവിക്കുമെന്ന് യേശു പറഞ്ഞു end ടൈംസിൽ. സഹോദരൻ സഹോദരനെ ഏല്പിക്കും എന്ന്. വെള്ളക്കാരനായ ട്രൂമ്പിനോട് ബൈഡൻ ചെയ്യുന്നകണ്ടില്ലേ.

  • @SureshKumar-oj6sk
    @SureshKumar-oj6sk Месяц назад +13

    സാധു കൊച്ചു കുഞ്ഞു ഉപദേശിയും ഒരു ദൈവ വേല കാരനായിരുന്നു. അദ്ദേഹം എന്തുമാത്രം സമ്പാദിച്ചു എന്ന് ഓർക്കണം.

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan7951 Месяц назад +22

    ഈ ഞാനും താങ്കളും ഈ കാണുന്നവരും വെട്ടിപിടിച്ചവർ എല്ലാം ഒരു നാൾ പട്ട്പോകും അത് ആർക്കും തടയാൻ പറ്റില്ല. മരണം മഞ്ചലുമായി എത്തും ഒരുനാൾ പിന്നെ അദേഹത്തിന്റെ വളർച്ചയിൽ പലർക്കും അസൂയ തോന്നി അദ്ദേഹത്തെ കുടുക്കാൻ നോക്കി.

    • @samuelvarghese9991
      @samuelvarghese9991 Месяц назад +3

      എന്ത വളർച്ച ലോക വളർച്ച ആത്മീയ വളർച്ച അല്ലല്ലോ തളർച്ചയല്ലേ

    • @Shylaja-uq1rb
      @Shylaja-uq1rb Месяц назад +1

      സാത്താന്റെ തന്ദ്രങ്ങൾ അറിയാത്തവരല്ലല്ലോ സുവിശേഷ വേല ചെയ്‌യുന്നവർ. യഥാർത്ഥമായി സുവിശേഷം പ്രസങ്ങിക്കുന്ന വ്യക്തിയോടു കൂടെ ദൈവം എപ്പോഴും കൂടെ ഉണ്ടാകും ലോകത്തിലേ ജനത്തെ രക്ഷിക്കാൻ വന്ന യേശുവിനെ കുറിച്ചു ലോക ജനത്തോടു വചനം പ്രസങ്ങിക്കുന്ന ആളാണു സുവിശേഷകൻ.അയാളുടെ ഓട്ടം തീരും വരെ ഏതു വിതത്തിലുള്ള ശക്തികൾ അയാൾക്കെതിരെ എഴുനേറ്റാലും അവിടെന്നെല്ലം ദൈവം വിടുവിക്കും ദൈവത്തിൽ മാത്രമാണ്‌ അയാൾക്ക്‌ ആശ്രയമെങ്കിൽ

    • @samkuttyt.v503
      @samkuttyt.v503 Месяц назад

      ആത്മീയ വളർച്ചയുടെ പേരിൽ സമ്പത്തുകൾ കുമിഞ്ഞുകൂട്ടുന്ന ആർത്തി പണ്ടാരങ്ങൾ എത്ര കിട്ടിയാലും മതിവരാത്തവർ ഇവർ ഒരിക്കലും ദൈവ വിശ്വാസി ആകില്ല പണത്തിനു വേണ്ടി മാത്രം നിലകൊള്ളുന്നവർ

    • @Shylaja-uq1rb
      @Shylaja-uq1rb Месяц назад +2

      ഈ ലോകത്തിൽ ഒരു മനുസരെയും നമ്മൾ മാതിര്കൈയാക്കാതിരിക്കുന്നത് നല്ലതു നമ്മൾ ആത്യം വചനം കേട്ടല്ലേ യേശുവിനെ വിശ്വസിച്ചതു അപ്പോൾ ആ വചനത്തിൽ തന്നേ പൂർണ ആശ്രയം വെച്ചു ഓട്ടം ഓടേണ്ടതാകുന്നു . നമ്മുടെ കണ്ണുകളുടെ മുൻപു യേശുവാണെങ്കിൽ വലത്തോട്ടൊ ഇടത്തോട്ടൊ പുറകിലോ ഒന്നും നോക്കേണ്ടാ കാര്യമില്ലാ

    • @christkingdomonearth4116
      @christkingdomonearth4116 Месяц назад

      Hello, പിശാചിന്റെ കെണിയിൽ/ തന്ത്രങ്ങളിൽ ഈ സുവിശേഷകൻ/അനേക സുവിശേഷകർ & ക്രിസ്തുവിശ്വാസികൾ കുടുങ്ങി കിടക്കുന്നു , ഒടുവിൽ മരണത്തിന്റെ അധികാരിയായ പിശാച് ശവക്കുഴിൽ ഇടുന്നു; ക്രിസ്തുയേശുവിന്റെ വരവിനെ കാത്തിരിക്കാത്തവരെ കർത്താവിന്റെ നാൾ വരെ പിശാച് 'കുഴിമന്തി' ആക്കുന്നു (Heb 2:14; ); That's it!.... കർത്താവായ യേശുക്രിസ്തുവിന്റെ മഹത്വ വരവിന്റെ സുവിശേഷം ആണ് മറ്റുള്ളവരെ /ലോകരെ അറിയിക്കേണ്ടത്; സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുന്നു , കർത്താവു ഭൂമിയെ നീതിയിൽ ഭരിക്കുവാൻ വരുന്നു എന്ന Good News /നല്ലവാർത്തയാണ് അറിയിക്കേണ്ടത് (Rev 11:15; Rev 21; 2 Peter 3:13; Luke 12:32; ) ... അപ്പോൾ തന്നെ, കർത്താവിന്റെ വരവിൽ നാം തന്നെ/ourselves കാണപ്പെടുവാനും വാഗ്ദത്തനാട്ടിൽ / പാപം ശാപം ഇല്ലാത്ത പുതിയ ഭൂമിയിൽ നാം കാൽ വയ്ക്കാൻ വേണ്ടി സുവിശേഷം നമ്മുടെ തന്നെ കാലിനു ചെരുപ്പാക്കി സ്വർഗ്ഗസ്വഭാവത്തിൽ ജീവിക്കുവാൻ ശ്രമിക്കേണം (Ephes 6:12; ) ... ഈ ഭൂമിയിലേതു ഒന്നും വെട്ടിപ്പിടിച്ചില്ലെങ്കിലും, നാളെ നേരം വെളുത്തില്ലെങ്കിലും സാരമില്ല, കർത്താവിന്റെ വരവ് ഇപ്പോൾ തന്നെ ആകേണമേ എന്ന ആഗ്രഹത്തോടെ ആയിരിക്കണം ഓരോ ക്രിസ്തുവിശ്വാസിയും.. നാളത്തെ ഉഷസ്സിനായി കാത്തിരിക്കുന്നവരേക്കാൾ (Psamls 130:6; ). ...മുൻപേ/Priority /first preference
      സ്വർഗ്ഗരാജ്യവും നീതിയുംഅന്വേഷിക്കേണം ആഗ്രഹിക്കേണം, അപ്പോൾ കർത്താവിന്റെ വരവോളം ഈ ഭൂമിയിൽ നമുക്ക് വേണ്ടതെല്ലാം സ്വർഗ്ഗപിതാവ് തരുംഎന്ന് കർത്താവു നമ്മെ അറിയിച്ചു (Matt 6:33; ) .... കാരണം ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷതയിൽ മാത്രമേ എല്ലാ മുട്ടും പിതാവിനെ സത്യത്തിൽ ആരാധിക്കുവാൻ മടങ്ങൂ, അപ്പോഴേ മനുഷ്യജീവിതങ്ങളെ തമ്മിൽ അടിപ്പിച്ചു ദുരിതത്തിൽ ആക്കി ഭയത്തിൽ ആക്കി മരിപ്പിക്കുന്ന പിശാചിന്റെ രാജ്യം നശിക്കൂ (Matt 25v41; Philip 2v11; ) ... പക്ഷേ എന്ത് ചെയ്യാം , കർത്താവു ഉടനെ വന്നില്ലേലും സാരമില്ല , ഞങ്ങളെക്കൊണ്ടും കുട്ടിപ്പിശാച്ചുങ്ങളെ ഓടിക്കുവാൻ കഴിയും എന്ന അഹന്തയാണ് അനേക സുവിശേഷകർക്കും (Matt 7:21; ).... കർത്താവിന്റെ വരവിനെ ആഗ്രഹിപ്പിക്കാതെ, അതിനു പകരം ലോകത്തിലുള്ളത് നേടുവാൻ ഉത്സാഹിപ്പിക്കുന്നതു മരണത്തിന്റെ അധികാരിയായ പിശാചിന്റെ തന്ത്രമാണ് , അപ്പോൾ സുവിശേഷകരെയുംക്രിസ്തുവിശ്വാസികളെയും ശവക്കുഴിയിൽ കൊണ്ടിടാമല്ലോ, എന്ന evil trap/trick... ക്രിസ്തുവിശ്വാസികളെ, ക്രിസ്തുയേശുവിന്റെ വരവ് ആഗ്രഹിപ്പിക്കാതെ ലോകത്തിൽ ഉള്ളതിനെ സ്നേഹിപ്പിച്ചു ലോകത്തിലേതു വെട്ടിപ്പിടിക്കുവാൻ മനസ്സുതിരിപ്പിച്ചു കുരുടാക്കിയാൽ പിശാചിനും അവന്റെ ദൂതന്മാർക്കും മനുഷ്യ വർഗത്തെ ശാപത്തിലാക്കി അവരുടെ തേർവാഴ്ച ഭൂമിയിൽ നിലനിർത്താം, അതാണ് പിശാചിന്റെ തന്ത്രം /കെണി (2 Corin 4:4; )...സ്വർഗരാജ്യം ഭൂമിയിൽ ഇപ്പോൾ മുതൽ തന്നേ, സ്ഥാപിതമാകുവാൻ വേണ്ടി സ്വർഗ്ഗപിതാവിനോടുള്ള പ്രാർത്ഥനയിൽ പോരാടൂ , കർത്താവിന്റെ വരവിനായി ആഗ്രഹിച്ചു ധ്യാനിച്ച് കാത്തിരിക്കൂ, സ്വർഗ്ഗകൽപ്പന അനുസരിച്ചു ജീവിക്കുവാൻ ശ്രമിക്കൂ (Eph 6:12; Luke 21v36; 11v2; )...കർത്താവിന്റെ വരവിൽ സീയോൻ /വാഗ്ദത്തനാട് തുറക്കും, അപ്പോൾ ക്രിസ്തുവിനു അനുരൂപമായി രൂപാന്തരപ്പെട്ടു സ്വർഗ്ഗമക്കൾ ആയി, അപ്പോൾ, ശവക്കുഴിയിൽ പോകാതെ , പിശാചില്ലാത്ത സീയോനിൽ നിത്യകാലം വസിക്കാം; പിശാചിന്റെ തന്ത്രങ്ങളെ/കെണികളെ പൊട്ടിച്ചു ഏവരും പുറത്തുവരൂ ; ക്രിസ്തുസഭ സ്ഥാപിതമാകുന്ന സമയം വന്നിരിക്കുന്നു (Matt 16v18; Psalm 102v13;) , ആമേൻ

  • @mestogp4xv
    @mestogp4xv Месяц назад +52

    ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂല കാരണം

    • @ebenezertampiraj
      @ebenezertampiraj Месяц назад +1

      സ്വർഗ്ഗത്തിൽ പോവുകയില്ല എന്നുള്ളത് ദൈവം തീരുമാനിക്കുന്നത് അത് ദൈവവും അദ്ദേഹവും തീരുമാനിച്ചോളും

    • @ebenezertampiraj
      @ebenezertampiraj Месяц назад +2

      വ്യാഗ്രഹം സകലവിധ ദോഷത്തിന് കാരണമാകുന്നു താങ്കൾ പറഞ്ഞല്ലോ ഇവിടെ പാസ്റ്റർ മാർക്ക് ആധികാലങ്ങളിൽ അമേരിക്കയിൽ നിന്ന് ഫണ്ട് കിട്ടി സുവിശേഷവേലയ്ക്ക് ആ പണ്ടൊക്കെ കോളേജുകളും സ്കൂളുകളും ഒരു മനുഷ്യനു പോലും ഒരു നേരത്തെ ആഹാരം പോലും മേടിച്ചു കൊടുത്തില്ല ആ മനുഷ്യരാണ് ബിജെപി യോഹന്നാനെ കുറ്റം പറയുന്ന കേളക്കരയിൽ പലർക്കും പൈസ കൊടുത്തിട്ടുണ്ട് വിശപ്പ് അടക്കിയിട്ടുണ്ട് പലർക്കും ജോലി സ്ഥാപനത്തെ ജോലി കൊടുത്തിട്ടുണ്ട് ഇന്ത്യയിലെ പലയാളുകളും പട്ടിണി ഇല്ലാതെ ജീവിക്കുന്ന അദ്ദേഹത്തിന്റെ സ്ഥാപനം ഉള്ളതുകൊണ്ട് അത് മറന്നു പോകണ്ട ദൈവം കുപ്പായം വിട്ടെങ്കിൽ അത് ദൈവവും അദ്ദേഹം തമ്മിൽ തീർത്തോളും നമ്മൾ കുറ്റം അവനവൻ തന്നെ പരിശോധിക്കുക തന്റെ കുറ്റം തന്നിലേക്ക് തന്നെ നോക്ക് അപ്പോൾ ഒരു അനുതാപഹൃദയം ഉണ്ടാകും

    • @Dhuriyodhanan
      @Dhuriyodhanan 27 дней назад

      ​@ebenezertampiraj absolutely correct 💯

  • @omanajames351
    @omanajames351 Месяц назад +16

    അദ്ദേഹം ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് ചിന്തിക്കുന്നത് ദൈവമാണ് പിന്നെ അദ്ദേഹത്തെപ്പോലെ നോർത്ത് ഇന്ത്യയിലുംലോകം മുഴുവനും സുവിശേഷം അറിയിച്ചഒരു വ്യക്തി ഇല്ലെന്നാണ് എനിക്ക് തോന്നുന്നത് പിന്നെ അദ്ദേഹം ഉണ്ടാക്കിയ പ്രസ്ഥാനങ്ങൾ കൊണ്ട് എല്ലാവർക്കും പ്രയോജനം ഉണ്ടാകുന്നുണ്ട് പിന്നെ അദ്ദേഹത്തെ വിധിക്കാൻ നമ്മെ ആരെയും ഏൽപ്പിച്ചിട്ടില്ല നാം നമ്മുടെ വഴി സൂക്ഷിച്ച് നടക്കുക അത്രമാത്രം

    • @samuelvarghese9991
      @samuelvarghese9991 Месяц назад +1

      ഒരാൾ തെറ്റ് ചെയ്തു എങ്കിൽ അതു പറയുന്നതുവിധിക്കൽ ആകുമെന്നു നിങ്ങളെയൊക്കെ ആർ പഠിപ്പിച്ചു

  • @kunjoocherian5564
    @kunjoocherian5564 Месяц назад +3

    Pastor,.. you did a 100% true findings..well done .

  • @Danielpg1971
    @Danielpg1971 Месяц назад +6

    നിൽക്കുന്നവൻ വീഴാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ ഇത് നമ്മുടെ സുവിശേഷകൻ മറന്നു പോയി

  • @manojthomas1475
    @manojthomas1475 Месяц назад +8

    താങ്കളുടെ പോക്കും ഏതാണ്ട് ഇതുപോലെയൊക്കെ തന്നെയാണ്എന്ന് മറന്നു പോകേണ്ട.you are much deviated from the goal of Lord and Saviour Jesus Christ.

  • @somankrishnan4164
    @somankrishnan4164 Месяц назад +21

    വേദപുസ്തകം പഠിച്ചും പഠിപ്പിച്ചും നടന്നിട്ടും വേദപുസ്തകത്തിലെ മത്തായിയുടെ സുവിശേഷം ആറാം അധ്യായത്തിലെ പത്തൊമ്പതാം വാക്യം(mathew 6:19)വായിക്കാൻ മറന്നുപോയ കെ പി യോഹന്നാൻ. "പുഴുവും തുരുമ്പും നശിപ്പിക്കുകയും കള്ളന്മാർ കയറി മോഷ്ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുത്. 🙏

    • @Shylaja-uq1rb
      @Shylaja-uq1rb Месяц назад +1

      ഇതൊക്കെ അവർ വായിക്കും എന്നാൽ മറക്കും വചനം കാത്താൽ അല്ലേ ആത്മാവിനെ സൂക്ഷിക്കാൻ സാതിക്കും.

  • @sherinabraham9860
    @sherinabraham9860 Месяц назад +3

    മറ്റുള്ളവരെ വിധിക്കാതെ നിങ്ങളുടെ കാഴ്ചപ്പാട് ശരി തന്നെയൊ എന്ന് പരിശോധിക്കുക ദൈവം ഓരോ മനുഷ്യർക്കും ഓരോ കാഴ്ചപ്പാടുകൾ നൽകുന്നു അതിന്റെ അടിസ്ഥാനത്തിലാണ് അവർ ജീവിക്കുന്നത് കിട്ടിയിരിക്കുന്ന ചെറിയ അറിവിൽ നിന്നുകൊണ്ട് മറ്റൊരാളുടെ കാഴ്ചപ്പാടിനെ വിമർശിക്കുന്നത് വിഡിത്വമാണ്

  • @nevingb
    @nevingb Месяц назад +5

    അദ്ദേഹം എങ്ങനെയെന്നു എനിക്കറിയില്ല എങ്കിലും അദ്ദേഹം കാരണം ഒരുപാട് കുടുംബങ്ങൾ 3 നേരം കഞ്ഞികുടിച്ചു കഴിഞ്ഞിരുന്നു. That's a very big thing. 🙏

    • @samuelvarghese9991
      @samuelvarghese9991 Месяц назад

      എന്ത കൊണ്ട് അറിയാതെ പോയി ?

    • @nevingb
      @nevingb Месяц назад

      @@samuelvarghese9991 എനിക്കതിന്റെ ആവശ്യം ഇല്ലായിരുന്നു

  • @t.k.joseph9935
    @t.k.joseph9935 Месяц назад +10

    KP Yohannan-നു സുവിശേഷവേലക്കായി കിട്ടിയതുപോലെ സമ്പത്തു മറ്റു സഭാനേതാക്കന്മാർക്കും കിട്ടിയിരുന്നെങ്കിൽ അവരെല്ലാം എന്തു ചെയ്യുമായിരുന്നു എത്തരക്കാർ ആകുമായിരുന്നു എന്നതു സങ്കൽപ്പിക്കാവുന്നതേയുള്ളൂ. എല്ലാ കച്ചവടക്കാരും നികുതിവെട്ടിപ്പു നടത്തുന്നുണ്ടു. പക്ഷേ പേരുദോഷം കിട്ടുന്നവർ ചുരുക്കം ചിലരേയുള്ളൂ. ഞാൻ നോക്കിയിട്ടു KP Yohannan-നെക്കാൾ നല്ലപിള്ള ചമയാൻ യോഗ്യത ആർക്കുമില്ല.

  • @shaileshmathews4086
    @shaileshmathews4086 Месяц назад +10

    ഇൻഡ്യയിൽ ഏറ്റവും fast growing church ആണ് ബിലീവേഴ്‌സ് ചർച്ച്.
    കേവലം അസൂയ കൊണ്ട് അതിൻ്റെ സമ്പത്തിനെ കുറിച്ച് വ്യകുലപെടുന്ന മറ്റു ക്രൈസ്തവ സഭകൾ സ്വന്തം സഭയിലെ പാസ്റ്റർമാരുടെ സുഖലോലുപത യും ആർഭാടവും ആദ്യം വിലയിരുത്തുക.

  • @davistv9707
    @davistv9707 Месяц назад +3

    Thank God.....for explaining what is the truth.....it helps many of the children of God overcome their spiritual confusion!

  • @jacobc7345
    @jacobc7345 Месяц назад +9

    KP യോഹന്നാന്‍ തികച്ചും simple ആയ ഒരു മനുഷ്യന്‍ ആയിരുന്നു. Simple ആയി തന്നെ ജീവിച്ചു കടന്നുപോയി.
    അദ്ദേഹം ഒരു വിപ്ലവകാരി ആയിരുന്നു. ഒരു സാധാരണ മനുഷ്യന്‍ പെട്ടെന്ന് bishop ആകുക വഴി bishop ആകാൻ പൊതു സമൂഹം കരുതി വന്ന മാമൂല്‍ എല്ലാം കാറ്റില്‍ പറത്തി. അത് വഴി episcopal സഭ കള്‍ പലതും എതിര്‌ ആയി. Penthacosthukaar ഒരു വശത്ത് കുന്തമുന നീട്ടി യൂദാസ് എന്ന് വിളിച്ചു. KP പക്ഷേ കൂസാതെ മുന്നോട്ടു പോയി.
    താങ്കള്‍ പറയുന്ന പോലെ നിങ്ങളുടെ കൂടെ അല്ലാത്തപക്ഷം എല്ലാരും നരകത്തില്‍ എന്ന വേദ വിപരീതo ഒന്നും കൊണ്ട് വരേണ്ട. അത് കൈയില്‍ തന്നെ വക്കുക.
    KP യെയും താങ്കളെ യെയും വിധിക്കുന്നത് കര്‍ത്താവാണ് എന്ന് ഓര്‍ത്തു വിനയ പെടുക.

  • @brighterworld829
    @brighterworld829 Месяц назад +2

    പാസ്റ്റർ പറഞ്ഞത് വളരെ ശരിയാണ്. അഭിനന്ദനങ്ങൾ! ഒന്നുകൂടെ ബെറ്റർ ആയേനെ, ഈ സമയത്ത് അണ്ണാക്ക് തുറക്കാതിരിക്കുകയായിരുന്നെങ്കിൽ! താങ്കൾക്ക് ദൈവം വിവേകം നൽകാനായി പ്രാർത്ഥിക്കുന്നു.

  • @ibrahimkunhi7238
    @ibrahimkunhi7238 Месяц назад +41

    ഇദ്ദേഹം മാത്രമല്ല, മിക്ക ദൈവ ദാസന്‍മാരും സാമ്പത്തിക ശേഷി വരുന്നതോടെ ആത്മീയ പതനം ഉണ്ടാകുന്നു, 😢

    • @sreedharanpr9377
      @sreedharanpr9377 Месяц назад

      😮

    • @user-px9zl2vu1h
      @user-px9zl2vu1h Месяц назад +1

      എല്ലാവരും. ഒടുവിൽ കാസുകർ ആകും. എന്നാലും അദ്ദേഹ ആരെയും കൊല്ലാൻ പോയില്ല. അതിനു സ്വർഗം കിട്ടും.

    • @ibrahimkunhi7238
      @ibrahimkunhi7238 Месяц назад

      @@user-px9zl2vu1h OK കോയ 😀

    • @Shylaja-uq1rb
      @Shylaja-uq1rb Месяц назад

      ദൈവം സമ്പത്തു കൊടുത്തും ഷോതനാചെയ്‌യുമെന്നു അവർകറിയാത്തതു കൊണ്ടും കിട്ടിയ സംബത്തിനെ നിലനിറുത്താൻ വേണ്ടി ഹൃദയെതെ അവിടെ പതിക്കും. ഒടുവിൽ വചനത്തെ പുറകിൽ എറിഞ്ഞു കളയുന്നു പിന്നേ ദൈവവും അവരിൽ നിന്നും മാറിനിൽക്കും അങ്ങനെ ആത്‍മിയ പതനം ഉണ്ടാകുന്നു

  • @lucysamuel3889
    @lucysamuel3889 Месяц назад +16

    My childhood early morning I awake

  • @sajimatthew9856
    @sajimatthew9856 Месяц назад +45

    എല്ലാരും RUclips മായി ഇറങ്ങി... ആര് സ്വർഗത്തിൽ പോകും ആര് പോകില്ല.. ഇതെല്ലാം RUclips ർ മാരുടെ കയ്യിലാണ്

    • @panfi9166
      @panfi9166 Месяц назад +9

      കെ പിക്ക് സ്വർഗ്ഗം കാണാൻ എന്ത് യോഗ്യതയാണ് ഉള്ളത്.? ക്രിസ്തുവിനെ വ്യാപാരം ചെയ്തതൊ.? വചന വിരുദ്ധമായ കാര്യങ്ങൾ നടത്തിയതിനോ? ഇത്തരക്കാരുടെ സ്ഥാനം എവിടെയായിരിക്കും?

    • @kanakavallymn9508
      @kanakavallymn9508 Месяц назад

      Ì​

    • @sajimatthew9856
      @sajimatthew9856 Месяц назад

      ​@@panfi9166സ്വർഗ്ഗത്തിലെ list താങ്കളുടെ കൈയിൽ ഉള്ളത് post ചെയ്താൽ ഈ ചർച്ച തീർന്നോളും... KP യേക്കാളും പണം ഉള്ള leading denominations (IPC, AG, CHUCH OF GOD) ഒക്കെ വട്ടത്തിൽ ഉണ്ട്.. Individual super star pastors ഒക്കെ അത് സ്വന്തം account ൽ സ്വന്തം കൃഷി ക്ക് ഉപയോഗിക്കുന്നു... പണക്കൊതി KP യുടെ മേൽ ആരോപിക്കാൻ എളുപ്പമാണ്.. എളിമത്വം കൊണ്ടാണ് നമ്മൾ ദാരിദ്രരായി തുടരുന്നത്... പുള്ളിക്ക് കഴിവ് ഉണ്ടായിരുന്നു... അനേകരെ കാർത്തവിങ്കലേക്ക് നയിച്ചു...അവസാനം തെറ്റുകൾ വന്നു... He made mistakes... We all make mistakes..കശുള്ളവൻ ന്റെ പാപം വലിയതും കാശില്ലാത്തവൻ അതെ പാപം (അസൂയ, greed, lust, power etc..) ചെയ്താൽ ഗ്രേഡ് കുറവും ആണോ

    • @abrahamcheriyan9630
      @abrahamcheriyan9630 Месяц назад

      😅

    • @sajimatthew9856
      @sajimatthew9856 Месяц назад

      @@panfi9166 യോഗ്യന്മാർആയതു കൊണ്ട് സ്വർഗം കിട്ടിയവരെ കാണാൻ കഴിഞ്ഞല്ലോ

  • @santhoshgeorge1916
    @santhoshgeorge1916 Месяц назад +2

    നീ മണ്ണാകുനു മണ്ണില്‍ തിരികെ ചേരു. ദൈവം ആത്മാവ് ആകുന്നു ❤

  • @panfi9166
    @panfi9166 Месяц назад +33

    തങ്കു ആനി ഫെനി താരു തുടങ്ങിയവർ സൂക്ഷിക്കുക

    • @gitarajan7499
      @gitarajan7499 Месяц назад

      U are also abig envious person

    • @somankrishnan4164
      @somankrishnan4164 Месяц назад +9

      കർത്താവിന്റെ നാമം പണപ്പിരിവിനും, ആഡംബരജീവിതത്തിനും വേണ്ടി ഉപയോഗിക്കുന്ന സകല സാത്താൻ സേവകരും കരുതിയിരിക്കുക. 😂😂😂

    • @user-oh3jf1on3m
      @user-oh3jf1on3m Месяц назад +1

      തങ്കു അടിച്ചു പാമ്പായി എയർപോർട്ടിൽ ഒരു വരവുണ്ട്...മാസ്സ് 👌

    • @Dhuriyodhanan
      @Dhuriyodhanan 27 дней назад

      Melpparanja chettakal loka kallanmaar aanu

    • @Dhuriyodhanan
      @Dhuriyodhanan 27 дней назад

      ​@@user-oh3jf1on3mkundan thanku😂

  • @lovelyromin1505
    @lovelyromin1505 Месяц назад

    I used to listen to his talks when i was in my teens. Used to carry the radio to a quietiest place in the early hours of the mornings. Really it was a treasure of the day.

  • @PhillipTC-uo6iu
    @PhillipTC-uo6iu Месяц назад +12

    പാസ്റ്ററെ, ദൈവം വിധിക്കട്ടെ. അദ്ദേഹത്തെ വിധിക്കാൻ നിങ്ങളാര്?

    • @user-gl5vt2pb3t
      @user-gl5vt2pb3t Месяц назад

      പാർസ്റ്റർ നിങ്ങൾ മരിക്കിലേ നിങ്ങൾ ഒന്നും നേടിയില്ലെ ഒന്നു മിഡ തെ ഇരിക്കട

  • @mathewkk578
    @mathewkk578 Месяц назад +12

    50വർഷം മുൻപ് ഞാൻ റേഡിയോ സന്ദേശം കേട്ടിട്ട് ഉണ്ട്‌,25വർഷം മുൻപ് മൂവാറ്റുപുഴ യിൽ വചനം കേൾക്കാൻ പോയത് ഓർക്കുന്നു, ദ്രവ്യാഗ്രഹം സകല വിധ ദോഷത്തിനും മൂലം ആണല്ലോ ഇതു ചിലർ കാം ക്ഷിച്ചിട്ട് വിശ്വാസം വിട്ടുഴന്നു ബഹു ദുഃഖങ്ങൾ ക്കു അധീനർ ആകുന്നു

    • @ThambiDCH
      @ThambiDCH Месяц назад +3

      അതിന് തിരുമേനി സ്വന്തം പേരിൽ ഫിക്സഡ് ഇടുകയോ, സ്വന്തം പേരിൽ വസ്തുവോ ആശുപത്രിയോ ഉണ്ടാക്കിയില്ലല്ലോ. എല്ലാം സഭയുടെ പേരിൽ അല്ലേ. മറ്റ് സഭകൾക്ക്, സ്‌കൂളും ആശുപത്രിയും ചാനലും ഒക്കെ തുടങ്ങാമെങ്കിൽ പിന്നെ ഇവരുടെ സഭയ്ക്ക് തുടങ്ങി കൂടെ

    • @marygeorge7745
      @marygeorge7745 Месяц назад

      ​@@ThambiDCHകമൻ്റ് ഇടുന്നവർ ..ഒരുതനം...

    • @seasonalrainvtv
      @seasonalrainvtv Месяц назад

      അൻപതു വർഷം മുൻപ് ആത്മീയയാത്ര റേഡിയോ പ്രോഗ്രാം ആരംഭിച്ചിട്ടില്ല. 🤔🤔

  • @KandathilJohnson
    @KandathilJohnson Месяц назад +8

    Why do Pentecostal leaders so critical and judgmental? I have worked with OM and GFA. Dr KP Yohannan was a man whom God picked up to do His great commission. Dr KP has done his work as he was commissioned . Finally time has come for him to depart and be rested in his Father’s Home. May be he was eager to go but willing to stay. Every one needs a mode exit from this earthen place. Sadly it was an accident in his case. But God does not make mistake!!!! He has gone to be with his Lord and to the Father of all comfort . He will be accountable for his decisions and actions. God doesn’t need anyone advice how to judge Dr KP . God can judge anyone fairly because He is a righteous God. So please don’t judge him by your standards. Instead pray for his bereaved family members. That’s a noble Christian thing to do. I grew up in Pentecostal church but I am not Pentecostal but I am a Child of God that’s my identity. May the. Good Lord continue to comfort all who grieve about the passing of Dr KP Yohannan.

  • @shinemonmv5703
    @shinemonmv5703 Месяц назад +2

    Great message... You are absolutely right Pastor....🎉 God bless you... 🙏

  • @sudheerkumarb6459
    @sudheerkumarb6459 Месяц назад +3

    താങ്കൾക്കും ബാധകം

  • @barnabasp8364
    @barnabasp8364 Месяц назад +5

    ഹൽവിൻ, ഒറ്റ വാചകത്തിൽ പറഞ്ഞാൽ :
    മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേക ഹീനനായാൽ നശിച്ചുപോകുന്ന മൃഗത്തിന് തുല്യൻ അത്രേ.
    പോരാ
    THE BINDING, BLINDING, GRINDING POWER OF SIN
    ഉജ്വല തുടക്കം ദാരുണ ഒടുക്കം.
    ഇനിയും വേണോ!

    • @sosammavarghese1652
      @sosammavarghese1652 Месяц назад

      You are 100% absolutely right 👍👍👍 People don’t understand 😭 He was a kind hearted nice man 😂 but man’s great enemy devil 😈👿👿 deceived him 😭😭😭 Let’s pray for his grieving family and his funeral 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @heavenlyportal8963
    @heavenlyportal8963 Месяц назад +4

    യേശുക്രിസ്തു പറഞ്ഞു നിങ്ങളിൽ കുറ്റമില്ലാത്തവൻ ഈ സ്ത്രീയെ കല്ലെറിയട്ടെ എന്നാണ് ഈ അവസരത്തിൽ കെ പി യോഹന്നാൻ സാറിനെ കുറ്റം പറയേണ്ട നമുക്ക് നമ്മുടെ തെറ്റുകളെ ചിന്തിക്കാം നമ്മുടെ കുറവുകൾ ഉണ്ടോ എന്ന് കണ്ടുപിടിക്കാം

  • @user-ek1ch3ec1t
    @user-ek1ch3ec1t Месяц назад +3

    74 വയസ്സുവരെ അദ്ദേഹം ജീവിച്ചു. അനേക പാസ്റ്റർ മാർക്ക് അസൂയ ഉണ്ടാക്കുന്ന വിധത്തിൽ അദ്ദേഹം നേട്ടങ്ങൾ ഉണ്ടാക്കി. മരിച്ചു എന്നുള്ളത് ഒരു ദോഷമായി കാണണ്ട. മരിച്ചാലും അദ്ദേഹത്തിന്റെ കോൺട്രിബ്യൂഷൻസ് നിലനിൽക്കുന്നു

  • @samphilipmathew5620
    @samphilipmathew5620 Месяц назад +4

    അദ്ദേഹം ചെയ്തതു പോലെ ഈ ലോകത്തിൽ ആർക്കെങ്കിലും ചെയ്യാൻ കഴിഞ്ഞു ട്ടുണ്ടോ

  • @johnsamuel4576
    @johnsamuel4576 Месяц назад +2

    ആർക്കും ആരെയും വിധിക്കാൻ അധികാരമില്ല. നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളേയും വിധിക്കും എന്ന് ദൈവ വചനം പറയുന്നു.

  • @susammageorge9227
    @susammageorge9227 Месяц назад

    Very very true message. Many must know the truth. God bless you Pastor for speaking the truth.

  • @ShajiShajirs
    @ShajiShajirs Месяц назад +8

    വിധിക്കാൻ നിങ്ങൾ ആരാ

    • @samuelvarghese9991
      @samuelvarghese9991 Месяц назад

      സത്യം പറഞ്ഞു കൂടെ അതിനു കൊബ്‌വേണോ?

  • @user-pw2nb5eh2q
    @user-pw2nb5eh2q Месяц назад +2

    അസൂയ നിറഞ്ഞ വാക്കുക്ക്കൾ

  • @jojythomas6872
    @jojythomas6872 Месяц назад +2

    അദ്ദേഹം സ്വയം തിരുമേനി ആയതിനോട് പൂർണമായും വിയോജിക്കുമ്പോളും ഇന്ത്യ മുഴുവൻ സുവിശേഷം പ്രചരിപ്പിക്കാൻ അദ്ദേഹം നടത്തിയ ശ്രമ ങ്ങൾ മികച്ചതാണ്..
    അവസാനം സ്ഥാപനങ്ങൾ സ്വത്തുക്കൾ നിലനിർത്താൻ ഉള്ള ശ്രമത്തി ൽ പാളം തെറ്റി മറ്റൊരു നോമിനൽ പ്രസ്ഥാനം, സംവിധാനം ആയിപോയി..

  • @jacobtc5443
    @jacobtc5443 Месяц назад +4

    yes yes true paster.u said it.

  • @ShalomSherin
    @ShalomSherin Месяц назад +1

    “Our loved one may have left this world, but they will always be present in our hearts, memories, and in God's love.”

  • @emmanueltitus4920
    @emmanueltitus4920 Месяц назад +2

    Kp യോട് എല്ലാവർക്കും അസൂയ. അദ്ദേഹം ഒത്തിരി നല്ല കാര്യങ്ങൾ ചെയ്തു. ഇന്ന് കാണുന്ന മിക്ക പരമ്പരാഗത സഭകളും സ്വയം പ്രഖ്യാപിത നേതാക്കളിൽ നിന്നാണ്.

  • @annammamathew2745
    @annammamathew2745 Месяц назад

    Thank you pastorji , വളരെ മനോഹരം ആയിരുന്നു Dr K p sir ന് പ്പറ്റി യുള്ള vileruthal ജീവിതഅവസാനം ഓർത്തു തുക്കിക്കാം 😪😪😪😪

  • @omanajames351
    @omanajames351 Месяц назад +4

    എല്ലാവരും എന്നെങ്കിലും ഈ ഭൂമിയിൽ പട്ടു പോകേണ്ടവർ തന്നെയാണ് ഇന്ന് വിധിക്കുന്നവർ നാളെ ജീവിച്ചിരിക്കും എനന് യാതൊരു ഉറപ്പുമില്ല പിന്നെ അദ്ദേഹത്തെ കുറിച്ച് പറയുമ്പോൾ സുവിശേഷ സ്നേഹിയായ ഒരു മനുഷ്യൻ എന്നാണ് എല്ലാവരും പറയുന്നത് ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു വ്യക്തി ഈ പറയുന്നവരെ ഒക്കെ എത്ര പേർക്ക് അറിയാം എല്ലാവരും അദ്ദേഹത്തെ വിധിക്കുന്നു എന്നാൽ അദ്ദേഹം ആരെയും വിധിക്കുന്നില്ല

    • @samuelvarghese9991
      @samuelvarghese9991 Месяц назад

      എല്ലാവരും ഒരു നാൾ പട്ടു പോകുമെന്ന് താൻ സ്വപ്നം കണ്ടോ ?
      ലോകത്തിൽ എല്ലാവരും അറിയുന്നതാണോ മേന്മ ?

  • @marythomas8105
    @marythomas8105 Месяц назад

    This is a message for God’s people to open their inner eyes🙏🙏

  • @brighterworld829
    @brighterworld829 Месяц назад +3

    നാക്കിനെല്ലില്ലാത്തതു കൊണ്ട് സംസാരിച്ചുകൊണ്ടേയിരിക്കുകയാണ്!

  • @timvimal
    @timvimal Месяц назад +7

    താങ്ങൾ ആരാ മനുഷ്യരെ വിധിക്കുവാൻ. താങ്ങളെപ്പറ്റിയും പല വാർത്തകളും കേട്ടിടുണ്ട്.

    • @josephthomas7628
      @josephthomas7628 Месяц назад

      എന്താണ് കേട്ടതെന്നു ധൈര്യമായി പറയുക. പാസ്റ്റർ നെഞ്ചിൽ കൈ വെച്ചുകൊണ്ട് മറുപടി പറയട്ടെ

  • @zachariamathew948
    @zachariamathew948 Месяц назад

    He raises one from wilderness to enlighten fellow beings and organize them to render selfless acts and spread message of love.

  • @josephvmathew4250
    @josephvmathew4250 Месяц назад +6

    പരാജയപ്പെട്ട ഓട്ടക്കാരൻ, പണത്തിന്റെ മഞ്ഞളിപ്പിൽ അടിതെറ്റി, തിരികെ കയറാൻ പറ്റാത്തവണ്ണം വീണുപോയി, ആത്മാർത്ഥമായി ശ്രമിച്ചിരുന്നെങ്കിൽ സാധിച്ചേനെ 😔

  • @SuperAbebaby
    @SuperAbebaby Месяц назад

    Funeral കഴിഞ്ഞു അദ്ദേഹത്തിന്റെ Rev യോഹനാന്റെ മഹത്തരമായ ജീവിതം ജനങ്ങൾ മനസ്സിലാക്കട്ടെ

  • @mathewtm8876
    @mathewtm8876 Месяц назад +4

    Mr.Halwin, പുരക്ക് തീ പിടിക്കുമ്പോൾ വാഴ വെട്ടാൻ നോക്കല്ലെ.

    • @samuelvarghese9991
      @samuelvarghese9991 Месяц назад

      മറ്റുള്ളവർക്ക് ഈ ഗതി വരാതിരിക്കാൻ ഒരു മുന്നിയിപ്പാണിത്. അതു വാഴ വെട്ടലാക്കി.

  • @pjp247
    @pjp247 Месяц назад +1

    ഒരു കാര്യത്തിന്റെ ആരംഭത്തെക്കാൾ അതിന്റെ അവസാനം നല്ലതു.
    ( സഭാപ്രസംഗി 7 : 8 )
    Better is the end of a thing than the beginning thereof:
    ( Ecclesiastes 7 : 8 )

  • @samphilipmathew5620
    @samphilipmathew5620 Месяц назад +2

    Pastor വിധിക്കാൻ നിങ്ങൾ ആരാണ്

  • @leelammajohn4394
    @leelammajohn4394 Месяц назад +1

    Very correctly said.

  • @remapillai9076
    @remapillai9076 Месяц назад +1

    Good message pastor sir 🙏🙏

  • @muhammacocbiblestudy6241
    @muhammacocbiblestudy6241 Месяц назад

    You said the right thing....

  • @AlphaTVFrSatheeshBabu
    @AlphaTVFrSatheeshBabu Месяц назад +5

    അല്ലയോ മഹാനേ അദ്ദേഹം ചെയ്ത സുവിശേഷ വേലയുടെ ഒരു തരിമ്പ് എങ്കിലും നിന്നെപ്പോലുള്ളവർ ചെയ്തിട്ടുണ്ടോ ???

    • @holybookministry7589
      @holybookministry7589 Месяц назад

      എന്താ കാര്യം. എല്ലാം വെള്ളത്തിൽ വരച്ച വര പോലെ ആയില്ലേ

    • @jacobvarughese4462
      @jacobvarughese4462 Месяц назад

      He will get big deposits in heaven…Tharavu Onnnnachen.

  • @lalthomas3653
    @lalthomas3653 Месяц назад

    Good measurement. Sir

  • @jamesthoams2742
    @jamesthoams2742 Месяц назад +2

    Absolutely correct -
    Daivathe kalipichal daivam veruthe vidumo sahodhara...
    Pedumaranam Anu pullykku pattiyathu...🤔🤔🤔🤔 Kashttam

  • @brighterworld829
    @brighterworld829 Месяц назад +3

    പാസ്റ്ററിന് ഇതൊന്നും പറയാറായിട്ടില്ല, കാരണം പാസ്റ്ററിന്റെ അവസാനം എങ്ങനെയാണെന്നറിയുന്നില്ലല്ലോ! പാസ്റ്ററിനേക്കാൾ വലിയ ഭക്തനായിരുന്നു ശലോമോനും!

  • @thomsonmannil6937
    @thomsonmannil6937 Месяц назад +1

    100% correct 👍

  • @rosammajose7329
    @rosammajose7329 Месяц назад +1

    തനിക്ക് നാണം ഇല്ലേ മറ്റുള്ളവരെ പരിഹസിക്കാൻ ആ വലിയ മനുഷ്യൻ എത്രയോ പേരുടെ കണ്ണുനീർ തുടച്ചു, താൻ ചാകത്തില്ല ദുഷ്ടൻ

  • @KunjumolCd
    @KunjumolCd Месяц назад +7

    Self bishop yohannan

  • @rajammacharles9701
    @rajammacharles9701 Месяц назад +5

    No one is immortal.

  • @cherianmathai5013
    @cherianmathai5013 Месяц назад

    As he stands before his maker, he will be required to present his productivity report. He will present to the LORD a long list of hospitals, colleges and thousands of acres of land he owns. Along with it will be the names of folks he brought to the LORD.

  • @BabuTT-tv2bb
    @BabuTT-tv2bb Месяц назад

    God bless you thirumeny

  • @user-sg3tt7qv5c
    @user-sg3tt7qv5c Месяц назад

    ആത്‍മീയയാത്രയിലെ പാട്ടുകൾ കേൾക്കാൻ വളരെ സന്തോഷമായിരുന്നു... ആശ്വാസധായകൻ യേശു നയിക്കുന്ന ആത്‍മീയയാത്രയിൽ പങ്കുചേരു...😢😢

  • @vincetdanial2806
    @vincetdanial2806 Месяц назад +8

    ഒരു കുടുംബം കണ്ണുനീരിൽ, അടക്കം പോലും കഴിഞ്ഞിട്ടില്ല പരേതന്റെ ജീവിതത്തെ വിലയിരുത്താൻ ഈ സമയം തന്നെ തെരഞ്ഞെടുത്തതു് തികച്ചും ക്രൂരമായിപ്പോയി. കുറച്ച് ഔചിത്യം ആകാമായിരുന്നു. .
    വേദിയ്ക്കുന്നു.
    1

  • @priscillaben5359
    @priscillaben5359 Месяц назад

    What ever it may be he was the man of God who brought many to Christ

  • @phen9299
    @phen9299 Месяц назад +1

    🙏🙏🙏

  • @robinjohn8706
    @robinjohn8706 Месяц назад +3

    Pattu poyennu thannodarado paranje than pattu pokathe nokiko😂

  • @ameyaabraham2723
    @ameyaabraham2723 Месяц назад +1

    Chaarayam kudikaruthe enna patta enikkorma varunne. Ente kunjile kelkumayirunnu radioyil

  • @nelsonjohn4204
    @nelsonjohn4204 29 дней назад

    Dr K P Yohannan was Greatest in the resent era

  • @bijukochukunju3880
    @bijukochukunju3880 Месяц назад

    Praise the lord 🙏

  • @jimmicherian1
    @jimmicherian1 Месяц назад +7

    സത്യം ഒന്നേയുള്ളൂ...! പണം മാമോനാണെന്ന ഇവിടെ വീണ്ടും വ്യക്തമാക്കി...!
    ദാവീദ് രാജാവിനെ പോലെ ഒരു പച്ചയായ മനുഷ്യൻ...!
    ഇദ്ദേഹത്തെ വിധിച്ചു ആരും ചെറുതായി പോകരുത്..!
    ദാവീദിന് ലഭിച്ചതിൽ അധികമായ കൃപയും കരുണയും ദൈവത്തിൽ നിന്നും KP യോഹന്നാന് ലഭിക്കും...!
    താങ്കളുടെ നന്മകൾ, ഈ ഭൂമിയിൽ ആരും വാഴ്ത്തി ഇല്ലെങ്കിലും ദൈവം മാനിക്കും....! ആദരാഞ്ജലികൾ...!!!

    • @marygeorge7745
      @marygeorge7745 Месяц назад

      I second it brother.

    • @samuelvarghese9991
      @samuelvarghese9991 Месяц назад

      ദാവീദിനേക്കാൾ കൃപയും കരുണയും ലഭിക്കും എന്നു വിധിച്ചത് നിങ്ങൾ അല്ലേ? നിങ്ങൾക്കെന്തുറപ്പ്?

    • @mathewcherian5636
      @mathewcherian5636 Месяц назад

      I don't know you are tomorrow is know k.p.

  • @sujathagovindan6265
    @sujathagovindan6265 Месяц назад +1

    കർത്താവെ എല്ലാവരെയും വിധിക്കുന്നവൻ അങ്ങ് ആണല്ലോ. You jugde everone according to his deeds. Nobody is perfect. Dr Kp yohannan did great things for christian society with his fund he got. Romans 2: 1, 2,3
    Donot bother about him.

  • @M.CRajan
    @M.CRajan Месяц назад +1

    K. P യോഹന്നാനെ വിലയിരുത്തുവാൻ ഇയാൾക്ക് എന്ത് യോഗ്യത ആണുള്ളത്...തന്നെപോലെയുള്ള 'വീരന്മാർ' പട്ടു പോകാതെ സൂക്ഷിച്ചാൽ മതി....

  • @antokj3579
    @antokj3579 Месяц назад

    🌹

  • @helenkeraladaniell2413
    @helenkeraladaniell2413 Месяц назад +1

    Let all the blemishes be buried with the bones. Father God bless and protect his family ,ministry and all the institutions that has been lifted up in your mighty name. Judgement is not ours. Praise be to Jesus ❤‍🔥❤‍🔥❤‍🔥🙏🏻

  • @vovarghese
    @vovarghese Месяц назад +3

    It is God the Almighty who decides who will go to heaven and who will not. We are not to judge about the fate of others.

  • @cecilcorreya7681
    @cecilcorreya7681 Месяц назад

    👍

  • @ritadali4949
    @ritadali4949 Месяц назад

    AthmeyaYathra radio message saves many family's insuicide attempt

  • @georgeenachacko8675
    @georgeenachacko8675 Месяц назад

    Very true

  • @ponnammajose3659
    @ponnammajose3659 Месяц назад

    Very true message.

  • @ValsammaPhilp-lu9rj
    @ValsammaPhilp-lu9rj Месяц назад

    Yes great 👍

  • @john.p.kuriankurian6495
    @john.p.kuriankurian6495 27 дней назад

    True &sincere speech

  • @presennababu6507
    @presennababu6507 Месяц назад

    Well said

  • @samuelp5695
    @samuelp5695 Месяц назад

    Good thinking

  • @jacobchacko565
    @jacobchacko565 Месяц назад +1

    Who we are to judge

  • @rosammamathew4501
    @rosammamathew4501 Месяц назад

    ഗോഡ് ബ്ലെസ് pastor 🙏🏻🙏🏻🙋🏻‍♀️

  • @Josegkundara
    @Josegkundara Месяц назад +6

    സത്യം ഒരു ഒരാളെങ്കിലും പറഞ്ഞല്ലോ

  • @sheelammamathew2511
    @sheelammamathew2511 Месяц назад

    ആശ്വസദായക൯ യേശൂ വീളീക്കൂന്ന ആത്മീയയാത്റ യിൽ പ൯കൂചേരാ൦

  • @sosammamathew8022
    @sosammamathew8022 Месяц назад

    TRUE

  • @sibychentm327
    @sibychentm327 Месяц назад +7

    ഇത്രെയും കാലം KP ye ദ്വേഷിച്ചവരെല്ലാം അദ്ദേഹം മരിച്ചപ്പോൾ അദ്ദേഹത്തെ വാഴ്ത്തുന്നത് കാണുമ്പൊൾ...എന്താല്ലേ...മനുഷ്യൻ മാറിമറിയുന്നത് നിമിഷങ്ങൾകൊണ്ടാണ് ....

    • @shaileshmathews4086
      @shaileshmathews4086 Месяц назад +3

      ഇൻഡ്യയിൽ ഏറ്റവും fast growing church ആണ് ബിലീവേഴ്‌സ് ചർച്ച്. കേവലം അസൂയ കൊണ്ട് അതിൻ്റെ സമ്പത്തിനെ കുറിച്ച് വ്യകുലപെടുന്ന മറ്റു ക്രൈസ്തവ സഭകൾ സ്വന്തം സഭയിലെ പാസ്റ്റർമാരുടെ സുഖലോലുപത യും ആർഭാടവും ആദ്യം വിലയിരുത്തുക.

    • @marygeorge7745
      @marygeorge7745 Месяц назад

      ​@@shaileshmathews4086Pastor മാർ മാത്രമോ... അച്ഛൻ മാർ. തി.. രു ..മീ. മേ... നീ ... മറില്ലേ... അമൃതനമായി ഇല്ലേ....

    • @shaileshmathews4086
      @shaileshmathews4086 Месяц назад

      @@marygeorge7745 . തീർച്ചയായും.

    • @samuelvarghese9991
      @samuelvarghese9991 Месяц назад

      ​ എന്തു growing ആട്ടോ ?
      കോമളി വേഷം കെട്ടിയാണോ സഭ വളർത്തുന്നത്.?

    • @shaileshmathews4086
      @shaileshmathews4086 Месяц назад

      @@samuelvarghese9991 സാമുവൽ വർഗീസേ: കേന്ദ്രഗവൺമെൻ്റിൻ്റെ കണക്കു പ്രകാരം ഇൻ ഡ്യയിൽഏറ്റവും കൂടുതൽ ആളുകൾ ക്രിസ്തുവിനെ സ്വീകരിക്കുന്നത് (സെക്കുലർ ഭാഷയിൽ മതപരിവർത്തനം-സംഘപരിവാർ ഫാസിസ്റ്റ് ഭാഷയിൽ കുരിശുകൃഷി ) ബിലിവേഴ്സ് ചർച്ചിലേക്കാണ്. നിങ്ങളുടെയെല്ലാം പള്ളികളിൽ വരുന്നതിനേക്കാൾ കൂടുതൽ ആളുകൾ ഒരുകൊല്ലം വാഹനാപകടത്തിൽ മരിക്കുന്നുണ്ടെന്നറിയുക. അല്ലെങ്കിലും നിങ്ങളെ പോലുള്ളവർ വസ്തുകകളും സ്ഥിതിവിവര കണക്കുകളും അംഗീകരിക്കാറില്ലല്ലോ.

  • @shirlygeorge4023
    @shirlygeorge4023 Месяц назад

    I used to listen to daily

  • @thabithaabraham7278
    @thabithaabraham7278 Месяц назад

    U said right..

  • @samkuttyps6952
    @samkuttyps6952 Месяц назад +1

    സമ്പത്ത് കൂടുമ്പോൾ സാത്താൻ തലപൊക്കി തുടങ്ങും.🙏