കഴക്കൂട്ടത്ത് സിഐടിയുക്കാരനുമായി തര്‍ക്കം; സംരഭകന്റെ പ്രതിഷേധം ഫലം കണ്ടു | Dispute With CITU

Поделиться
HTML-код
  • Опубликовано: 8 июл 2021
  • Dispute With CITU at Kazhakkoottam: Entrepreneur protest succeed.
    കഴക്കൂട്ടത്ത് സിഐടിയുക്കാരനുമായി തര്‍ക്കം; സംരഭകന്റെ പ്രതിഷേധം ഫലം കണ്ടു, പ്രശ്‌നത്തില്‍ ഇടപെട്ട് തൊഴില്‍മന്ത്രി
    #asianetnews #asianetnewslive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 719

  • @VIBINVINAYAK
    @VIBINVINAYAK 3 года назад +327

    *പണി എടുത്ത് കാശുണ്ടാക്കിയവന് കമ്മ്യൂണിസ്റ്റ്കാർ ഇട്ട് കൊടുത്ത പേര് ബൂർഷ്വാ*

    • @user-yk7dk6ts7s
      @user-yk7dk6ts7s 3 года назад +6

      👍👍👍

    • @byjugypsy5482
      @byjugypsy5482 3 года назад +23

      നോക്കുകൂലി കാർക്ക് എന്ത് പേര് കൊടുക്കും, അവരെയും തൊഴിലാളി എന്നുപറഞ്ഞ് തൊഴിൽ എടുക്കുന്നവരെ കളിയാക്കരുത് 🤔

    • @vishnudas7814
      @vishnudas7814 3 года назад +4

      Yes

    • @arunsaruns9759
      @arunsaruns9759 3 года назад +19

      @@byjugypsy5482 അവ൪ സാധാരണക്കാൻറെ ചോര നക്കുന്ന പട്ടികൾ

    • @binarytv2904
      @binarytv2904 3 года назад +2

      amboo...correct!!!!

  • @subhashchandrabose2986
    @subhashchandrabose2986 3 года назад +707

    കിറ്റക്സ് പോയാലെന്താ കിറ്റിൽ മുട്ടായി ഉണ്ടല്ലോ♥️♥️

    • @jithoshsb1751
      @jithoshsb1751 3 года назад +5

      🤣🤣

    • @user-yk7dk6ts7s
      @user-yk7dk6ts7s 3 года назад +4

      😂😂

    • @bijinbabu9015
      @bijinbabu9015 3 года назад +4

      പി.ടി തോമസല്ലെ തുടങ്ങി വച്ചെ...

    • @LifeofAli-bz9co
      @LifeofAli-bz9co 3 года назад +6

      @@bijinbabu9015 അതിവിടെ മിണ്ടരുത്.... അപ്പൊ ഒരു വാർത്ത പ്രാധാന്യം കിട്ടൂല 😆

    • @soundmanic1406
      @soundmanic1406 3 года назад +2

      😂

  • @dubaimalayali4197
    @dubaimalayali4197 3 года назад +591

    ജോലി എടുക്കാതെ പൈസ ഉണ്ടാക്കുന്ന പരിപാടി എങ്ങനെ ഉത്തരം രാഷ്ട്രീയം😂

    • @antonytv3919
      @antonytv3919 3 года назад +8

      💯💯💯👌👌👌👍👍👍👍☝☝☝

    • @favorite2523
      @favorite2523 3 года назад +4

      Citu Kerala thinu shaapam

  • @rajeshlekshmanan1388
    @rajeshlekshmanan1388 3 года назад +326

    കമ്മ്യൂണിസം ദാരിദ്ര്യം ഉണ്ടാകും 👍👍👍

    • @user-yk7dk6ts7s
      @user-yk7dk6ts7s 3 года назад +45

      ലോകത്ത് എവിടെ ഒക്കെ കമ്മ്യൂണിസം undaayo ആ രാജ്യങ്ങൾ ഒക്കെ തകർന്നു അടിഞ്ഞ ചരിത്രം ആണ് ഉണ്ടായിട്ട് ഉള്ളത്

    • @cantonq3061
      @cantonq3061 3 года назад +12

      @@user-yk7dk6ts7s ചൈന ഒഴികെ❤️ ഇന്ത്യയിൽ കമ്മ്യൂണിസം പേരിനു മാത്രം😎 ഉള്ളതാണ്

    • @user-yk7dk6ts7s
      @user-yk7dk6ts7s 3 года назад +24

      @@cantonq3061 ചൈനയിലെ കമ്മ്യുണിസ്റ്റ് ആശയം ശെരിക്കും ഉള്ള ആശയത്തെ കാൾ വെത്യാസം ആണ്. ആദ്യം ഒക്കെ അവർ തീവ്ര കമ്മ്യുണിസ്റ്റ് ആശയങ്ങൾ ആണ് അവിടെ നടപ്പാക്കിയത്. പിന്നിട് ചൈന കാർക് വിവരം വെച്ച്. അവർ തന്നെ യഥാർത്ഥ ആശയങ്ങളിൽ നിന്ന് പിന്മാറി. ഇപ്പൊ അവിടെ കോർപ്പറേറ്റ് കളുടെ കോട്ട ആണ്. അവിടുത്തെ സർകാർ തന്നെ കോർപ്പറേറ്റ് ine ശക്തമായി pinthunakkunund.

    • @user-yk7dk6ts7s
      @user-yk7dk6ts7s 3 года назад +4

      @@hai751 അവസാനം അതെ ദരിദ്രരെ പിന്തിരിഞ്ഞു കുത്തുകയും ചെയ്യും.

    • @vishnuarakuzhi6679
      @vishnuarakuzhi6679 3 года назад

      Athanalo avrde agnda

  • @joykv3729
    @joykv3729 3 года назад +355

    Mr. സാബു : ജേക്കബിന്റെ ... ഇടപെടൽ. ആണ് ... താങ്കളെയും .. കുടുംബത്തിനെയും രക്ഷപ്പെടുത്തിയത് : സന്തേഷം .. ആത്മഹത്യ ചെയ്യാതിരുന്നതിൽ 🙏🙏

    • @mediavision4240
      @mediavision4240 3 года назад +2

      👍🏻👍🏻👍🏻

    • @njanaprasaranapillai6828
      @njanaprasaranapillai6828 3 года назад

      It is a temporary solace only that also because of kitex sabu but the big headache is hanging over his head like Damocles sword it will fall in the near future because he made tussle with citu

    • @kpchandrasekharamenon4914
      @kpchandrasekharamenon4914 3 года назад +9

      സാബു പ്രതിഷേധിച്ചില്ലായിരുന്നുവെങ്കിൽ ഇദ്ദേഹത്തിൻ്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കണം.

    • @rajeshmohan1424
      @rajeshmohan1424 3 года назад +1

      വളരെ ശെരി ആണ്

    • @run-yj4ox
      @run-yj4ox 3 года назад +4

      താൽകാലികമായി ശരിയായി ,പാർട്ടിക്കാർ veruthe വിട്ട് കളയും എന്നു തോന്നുന്നുണ്ടോ

  • @user-ir6br6jb2j
    @user-ir6br6jb2j 3 года назад +281

    സാബുവിന് നന്ദി .ഇവന്മാർക്കെതിരെ ആയിരക്കണണങ്കിന് സാബുമാർ അണ്ണാക്കിലെ പഴം എടുക്കേണ്ട സമയം കഴിഞ്ഞു

  • @globelwaming4907
    @globelwaming4907 3 года назад +232

    ന്യായമായ കൂലി ചോദിച്ചാൽ കുഴപ്പമില്ല ഇവന്മാർ ഒരു മാസത്തെ കൂലി ഒരു ദിവസം ചോദിക്കും

    • @noushadmeethal9032
      @noushadmeethal9032 3 года назад +2

      😂😂🤣🤣🤣🤣🤣🤣🤣

    • @haseenahaseena534
      @haseenahaseena534 3 года назад +1

      Y എനിക്ക് അറിയുന്നേ ആൾ അങ്ങനെ അനുഭവം und

    • @nijovarghese8471
      @nijovarghese8471 3 года назад +3

      correct

    • @Architectsooraj
      @Architectsooraj 3 года назад

      😂😂

    • @akhilnambiar1652
      @akhilnambiar1652 3 года назад

      Trivandrath ente friend inte Veet mutthath ninn roomil kondvekkan 2000 Rs chodichu

  • @chakkocp8486
    @chakkocp8486 3 года назад +88

    നിങ്ങൾ ജയിച്ചെന്ന് കരുതേണ്ട. ഇപ്പോൾ നിങ്ങൾ നോട്ട പുള്ളിയാണ്. ഇത് പ്രശ്നങ്ങളുടെ തുടക്കം മാത്രമാണെന്ന് ഓർത്താൽ നല്ലത്.

    • @sasikumar8136
      @sasikumar8136 3 года назад +9

      100%യോജിക്കുന്നു

    • @run-yj4ox
      @run-yj4ox 3 года назад +4

      Yes

    • @binarytv2904
      @binarytv2904 3 года назад +7

      I really worry about this man. CITU and CPM will be after him like wild dogs from now on.

    • @ErFazil
      @ErFazil 3 года назад +5

      വല്ല government tenderum ആണെങ്കിൽ ഇയാളുടെ ബിൽ ഈ നൂറ്റാണ്ടിൽ കിട്ടും എന്നു് വിചാരികണ്ട

    • @vishnutulasi6415
      @vishnutulasi6415 3 года назад +3

      ഇതാണ് സത്യം മന്ത്രിയടക്കം നോട്ടമിട്ടു വച്ചിട്ടുണ്ടാവും

  • @hamzakodakkattil7720
    @hamzakodakkattil7720 3 года назад +243

    കണ്ണൂരിൽ ഒരു പ്രവാസിയെ CPM കൊന്നു. മുസി പ്പൽ ചെയർമാനും കൂട്ടരുമാണ് അതിനു ഉത്തവാതി

    • @antonytv3919
      @antonytv3919 3 года назад +9

      Govindan master rude wife ithu chodikkan ivide nattellulla oru nariyum illa ellam ithilkanni SAVAM THEENIKAL

    • @pvm4299
      @pvm4299 3 года назад +4

      @@antonytv3919 താനൊഴികെ ആരും അഴിമതി ചെയ്യരുത് എന്ന് നിർബന്ധമുള്ള ഒരു വലിയ ജനക്കൂട്ടമാണ് മലയാളികൾ 😀😀😀

    • @sudheshbabu6726
      @sudheshbabu6726 3 года назад +1

      അതിനെന്താ ഗോവിന്ദൻ മാസ്റ്റർ ഇപ്പോൾ മന്ത്രിയും ആയല്ലോ

    • @amalrai7817
      @amalrai7817 3 года назад +1

      Keralathinte oru gathikede🙏🙏🙏

  • @HARI-nr2rq
    @HARI-nr2rq 3 года назад +92

    ദാരിദ്രം ഇല്ലാതെ കമ്മ്യൂണിസത്തിന് നിലനില്പ് ഉണ്ടാക്കില്ല. അതാണ് അവർ ദാരിദ്രം ഉണ്ടാക്കാൻ ശ്രമിക്കുന്നത്

    • @binarytv2904
      @binarytv2904 3 года назад +5

      true..they need voters who cannot think properly. They want everyone to be depended on the government - a welfare state.

    • @samsonbaby6711
      @samsonbaby6711 3 года назад +2

      💯💯💯

    • @rahulnpr18
      @rahulnpr18 3 года назад +1

      correct

  • @muhammadlatheef7468
    @muhammadlatheef7468 3 года назад +205

    ആരെങ്കിലും പ്രതിഷേധിച്ചാൽ പ്രശ്നം പരിഹരിക്കും.പ്രതിഷേധിക്കാൻ പോലും കഴിയാത്ത വിധത്തിൽ പ്രയാ സപ്പെട്ടു പോയവർ എന്ത് ചെയ്യും cpm.c IT Uയും കൊള്ളയും കൊലയും ധാർഷ്ഠവും എന്ന് അവസാപ്പിക്കാത്ത കാലത്തോളം ഇത്തുടരും

  • @Shiza581Vlog
    @Shiza581Vlog 3 года назад +143

    നോക്കു കൂലികൾ

    • @josephpt7286
      @josephpt7286 3 года назад +3

      എന്തിനും,ഏതിനും മന്ത്രിമാർക്ക് ഇടപെടാൻ കഴിയില്ലല്ലോ.താഴെതട്ടിലുള്ള ബോധവൽക്കരണം അത്യാവശ്യമാണ്

    • @mohammadkuttynharambithodi1675
      @mohammadkuttynharambithodi1675 3 года назад +18

      @@josephpt7286 സഹോദരാ..ബോധമുള്ളവരെയല്ലേ അത് വൽക്കരിക്കാൻ പറ്റൂ...രാഷ്ട്രീയതിമിരം ബാധിച്ചവരെ എന്താണ് ചെയ്യുക... 💊

  • @eldhokuriakose507
    @eldhokuriakose507 3 года назад +83

    ചോദ്യം 1: ഇങ്ങനെ എല്ലാവർക്കും ചൈയ്യാൻ പറ്റുമോ.
    ചോദ്യം 2: എപ്പോഴും ഇങ്ങനെ ചൈയ്യാൻ പറ്റുമോ..??
    ചോദ്യം 3: ഇതുപോലെ CITU ഇനി ആരോടും ചെയ്യില്ല എന്നു ഉറപ്പുണണ്ടോ..??
    ചോദ്യം 4: ഇതാണോ നിക്ഷേപസൗഹാര്ദം..??

    • @robinjacob5341
      @robinjacob5341 3 года назад +1

      3: vere arodum cheyyuvo enna chodyathinu prasakthi ella. Edehathinodu ethu ethra naalu cheyyathirikan pattum enna chodyathinanu prasakthi.

    • @poulosepappu5746
      @poulosepappu5746 3 года назад

      Very correct
      All people should think will cooperate with curreptiin but due this government will do punishment against this business man different way
      May be after construction work for the paper work or while doing business party will do revench

    • @vaidyarnish5212
      @vaidyarnish5212 3 года назад +3

      ഇവിടെ ഇങ്ങനൊക്കെയാ.... സൗകര്യമുള്ളവർ നിന്നാൽ മതി. ആന്തൂർ സാജൻ, സാബു ലിസ്റ്റ് നോക്കിയാൽ മതി. ഞങ്ങൾക്ക് കിറ്റും കുപ്പിയും മതി.

  • @betterthanyesterday9346
    @betterthanyesterday9346 3 года назад +100

    സാബു വിപ്ലവം കത്തി ജ്വലിക്കാൻ തുടങ്ങി

    • @ar_leo18
      @ar_leo18 3 года назад

      🤣🤣🤣🤣😂😂😂😆

  • @BasilVengola
    @BasilVengola 3 года назад +49

    നശിച്ച ഒരു യൂണിയനും നശിച്ച ഒരു പാർട്ടിയും

  • @vadapav8434
    @vadapav8434 3 года назад +148

    എല്ലാം പൂട്ടിക്കണം സർക്കാരേ. എന്നിട്ട് എല്ലാവർക്കും തെലങ്കാനായിലേക്ക് പോകാം.

    • @x9_ripper686
      @x9_ripper686 3 года назад +9

      Ettavam supportive govt for startups avide thanne an...

    • @user-yk7dk6ts7s
      @user-yk7dk6ts7s 3 года назад +2

      @@x9_ripper686 Uttar പ്രദേശ് അല്ലേ?

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 года назад +3

      @@user-yk7dk6ts7s അതു ease of doing business ആണ്.

    • @user-yk7dk6ts7s
      @user-yk7dk6ts7s 3 года назад +6

      @@BruceWayne-qe7bs ഇന്ത്യയിൽ സ്റ്റാർട്ട് ups promote ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്ന് UP ആണ് ഭായി

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 года назад

      @@user-yk7dk6ts7s ഇല്ലാന്ന് പറഞ്ഞില്ല.

  • @ckvarghese3290
    @ckvarghese3290 3 года назад +196

    ജോലി ചെയ്യാതെ യൂണിയൻ പേരും പറഞ്ഞു, എന്തെങ്കിലും നാടിനുവേണ്ടി ചെയ്യുന്നവരെ കഷ്ട്ടപ്പെടുത്തുക, നാണം കെട്ടവന്മാർ

    • @kichuknd9511
      @kichuknd9511 3 года назад +3

      💯💯 Athanu Sathyam

    • @mangovlogg5323
      @mangovlogg5323 3 года назад

      Vote kodukarutu Evan marku panjayatu bharaman pokum kodukarutu Kerala people strong aye dicision adukanam

    • @jfreet
      @jfreet 3 года назад

      കറക്റ്റ്

  • @focus6438
    @focus6438 3 года назад +86

    ഏത് സർക്കാർ ആയാലും കേരളത്തിൽ എല്ലാ അങ്ങാടിയിലും ഉണ്ടാവും നശിച്ച കുറച്ചു വർഗ്ഗം ഒരു തരം രോഗമാണ് മാറൂല ☠️☠️

    • @mediavision4240
      @mediavision4240 3 года назад +3

      But അവർക്ക് കൂട്ടുപിടിക്കാൻ സിപിഎം ഉം കോൺഗ്രസും ബിജെപിയും 😂😂

    • @sjk....
      @sjk.... 3 года назад

      @@mediavision4240
      സത്യം , സത്യം ,സത്യം 100 % 👌👌👌👏👏👏

  • @babup.r5224
    @babup.r5224 3 года назад +14

    ഇതു റിപ്പോർട്ടു
    ചെയ്ത
    റിപ്പോർട്ടർക്കു മാത്രം
    ബിഗ് സല്യൂട് 👍👍

    • @vishnudas7814
      @vishnudas7814 3 года назад +1

      Yes

    • @babup.r5224
      @babup.r5224 3 года назад

      @@vishnudas7814
      ബാക്കി
      ഉള്ള
      ഊളകൾക്കു
      വിവരമൊ
      വിദ്യാഭ്യാസമോ ഇല്ല 😡😡

  • @vishnuvgopal2207
    @vishnuvgopal2207 3 года назад +56

    കാലം മാറി CITU കാരെ, social media ഉയിർ ✌️

  • @ameerali4312
    @ameerali4312 3 года назад +33

    പാർട്ടിയിലെ കുട്ടി നേതാക്കളുടെ കാല് നക്കിക്കൊടുത്താലെ നാട്ടിൽ വലിയ സംരംഭങ്ങെളൊക്കെ വിജയിപ്പിച്ചെടുക്കാൻ പറ്റൂ എന്ന
    സ്ഥിതിയുണ്ട്.

  • @user-yk7dk6ts7s
    @user-yk7dk6ts7s 3 года назад +24

    സംരംഭകരുടെ പേടി സ്വപ്നം കേരളം.....😔😔

  • @muhammedadhil5755
    @muhammedadhil5755 3 года назад +205

    നസീർ സാർ ബിസ്സിനെസ്സ് ആയി മനഃസമാദാനത്തോടെ മുന്നോട്ട് പോണോ കേരളത്തിന് വെളിയിൽ പോയി ചെയ്യ് ആല്ലെങ്കിൽ cpm റിയൽ എസ്റ്റേറ്റ് ഗുണ്ടകൾക് വിൽക്കാൻ നോക് അതു മല്ലങ്കിൽ നോക്കു കൂലി കൊടുക്കണം

    • @antonytv3919
      @antonytv3919 3 года назад +2

      Ippol compliments aakkum pakshe aapavathine avar vetta adum urappu

    • @1982jayanth
      @1982jayanth 3 года назад

      @@antonytv3919 athu urappalle... ithu janagalude kannil podiyidanulla parupaadi alle..

  • @abdullapp4163
    @abdullapp4163 3 года назад +48

    സഖാകെളെ രണ്ടാൺമതും അധികാരത്തിൽ എ തിച്ചവർ അനുഭവിക്കുക അവരുടെ ഓൾഡ് സ്വഭാവം കാണിച്ചു തുടങ്ങി

    • @manjumanu8336
      @manjumanu8336 3 года назад +2

      സത്യം

    • @athuldominic
      @athuldominic 3 года назад +4

      അത് old അല്ലല്ലോ എപ്പോഴും ഇത്‌ തന്നെ അല്ലേ??

    • @ErFazil
      @ErFazil 3 года назад +1

      Kit ഉണ്ടല്ലോ കിറ്റിൽ മിട്ടായി ഉണ്ടല്ലൊ..

  • @krishnadevk3467
    @krishnadevk3467 3 года назад +31

    എന്നും സായിപിനും അറബികും അടിമപ്പണി ചെയ്ത മതിയോ?....നമ്മുടെ സഹോദരങ്ങളും മകളും ഈ മണ്ണിൽ തന്നേയ് പണി എഡ്‌ത് ജീവിക്കണ്ടേ??

    • @deepk6326
      @deepk6326 3 года назад +1

      അതാണ് ഈ നാട്ടിലെ പ്രശനം. ആരോട് പറയാൻ ആര് കേൾക്കാൻ. ചെറുകിടക്കാർ എന്ത് ചെയ്യും.

    • @jithingeorge1897
      @jithingeorge1897 3 года назад +1

      മലയാളി ഗൾഫിൽ പോയി അടിമ പണി ചെയ്യുമ്പോൾ ഇവിടെ ബംഗാളി ആഹാ പണി എടുക്കുന്നു.... 🤣🤣അപ്പൊ പണി ഇല്ലാഞ്ഞിട്ട് അല്ല 🤣🤣

    • @deepk6326
      @deepk6326 3 года назад +1

      10ഉം 15ഉം വർഷമായി പണി എടുക്കുന്ന ബംഗാളി പണിക്കാർ ഇവിടെ ഉള്ള പണിക്കാർക് വെല്ലുവിളിയായി തോന്നുമ്പോൾ ആണ് ഇവർ കമ്മിക്കുട്ടത്തിൽ കോടി പിടിക്കാൻ ഇറങ്ങുന്നത് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ..

    • @sheematty1
      @sheematty1 3 года назад

      മലയാളിക്ക് കാറും നല്ല വീടും ലഭിച്ചത് എവിടെ നിന്നാണ്... അന്വേഷിക്കണം

  • @rk-mm5qk
    @rk-mm5qk 3 года назад +10

    തലയ്ക്കു വെളിവ് ഉള്ള ആരെങ്കിലും കേരളത്തിൽ ഇൻവെസ്റ്റ്‌ ചെയ്യുവോ

  • @renjithc5456
    @renjithc5456 3 года назад +32

    കാശ് കൂട്ടിച്ചോദിച്ച് എങ്കിൽ അവൻ കുട്ടനല്ല
    കുട്ടപ്പനാണ് തങ്കക്കുട്ടൻ

  • @akhilgeorge3401
    @akhilgeorge3401 3 года назад +10

    കുട്ടൻ തയൊളിയുടെ മുഖം കൂടി ഒന്നു കാണികമായിരുന്നു

  • @suniltr5228
    @suniltr5228 3 года назад +15

    3 വർഷം മുബേ കൂട്ടനെ പാർട്ടിയിൽ നിന്ന് പുറത്തക്കി. ഏപ്പടി വേ പ്ലാനറ്റ്

    • @run-yj4ox
      @run-yj4ox 3 года назад +2

      അതങ്ങനെ ആണല്ലോ ,അതങ്ങനെയെ ആവുകയുള്ളൂ
      എല്ലാ കേസിലും അങ്ങനെ ആണ് 😂😂

    • @vksbichan3061
      @vksbichan3061 3 года назад

      ജനങ്ങൾ പൊട്ടന്മാർ

  • @mappilapattukalfaizan575
    @mappilapattukalfaizan575 3 года назад +15

    സിപിഎം ഉണ്ടോ വികസനം മുരടിക്കും മാവൂർ ഫാക്ട്ടറി മുതൽ ആണ് citu പൂട്ടിച്ചത്

  • @hareesshsh
    @hareesshsh 3 года назад +17

    Citu ഗുണ്ടായിസം ആണ്.. ഞങ്ങൾ ഭരിക്കുന്നു എന്നാണ് അവകാശം...

  • @rajeshpk551
    @rajeshpk551 3 года назад +41

    ഇത് തന്നെ കിറ്റക്സ് സാബു പറഞ്ഞത് ഒരാൾ വിജാരിച്ചാൽ മതി എല്ലാം അവസാനിപ്പിക്കേണ്ടിവരും

  • @mentos8217
    @mentos8217 3 года назад +12

    ഇവിടെ കാശു മുടക്കിയാൽ കയർ ഫ്രീ

  • @junaidmt5447
    @junaidmt5447 3 года назад +10

    കിറ്റ് കിട്ടിയില്ലേ ..
    വീട്ടിലിരുക്കു 🤪

  • @josephgeorge4963
    @josephgeorge4963 3 года назад +14

    ചേട്ടന് ഇനിയും നേരം വെളുത്തില്ലേ?

  • @LOGAN-et1cx
    @LOGAN-et1cx 3 года назад +58

    Kore commie theetangal

  • @sreeragmv7614
    @sreeragmv7614 3 года назад +76

    കേരളത്തിൽ വ്യവസായം തുടങ്ങിയാൽ ട്രൗസർ ന്റെ ഫോട്ടോ സ്റ്റാറ്റ് വരെ പോകും

  • @73mohd1
    @73mohd1 3 года назад +4

    ഇത് പോലെ പ്രശ്നം നേരിടുന്നവർ തുറന്നു പറയാന്‍ ധൈര്യം കാണിക്കണം

  • @mohanlalmohan6291
    @mohanlalmohan6291 3 года назад +46

    ഇവിടെ ചേട്ടോ business ne പറ്റിയ മണ്ണ് അല്ല . ഉള്ളത് വിറ്റ്‌ peruki അടുത്ത state ലോട്ട് വിട്ടോ അതാ നല്ലത്

  • @bijuchandran5699
    @bijuchandran5699 3 года назад +66

    എൻ്റെ പോന്നു ചേട്ടാ ആരെങ്കിലും കേരളത്തിൽ പണം ഇറാക്കി ബിസിനെസ്സ് ചെയ്യാൻ ശ്രമിക്കുമ്പോൾ. ഒരു കയറൂ കൂടി കരുതണം...അല്ലെങ്കിൽ ഡിവൈഎഫ്ഐ എന്തു പറഞ്ഞാലും ചെയ്തു കൊടുക്കാൻ രെഡിയകണം

  • @paulson7982
    @paulson7982 3 года назад +36

    കുട്ടൻ അല്ല പൊട്ടൻ

  • @jo..8963
    @jo..8963 3 года назад +16

    ഇത് ഖേരളമാണ് 😂😂😂 No1🤬

  • @shah_123
    @shah_123 3 года назад +12

    ഉവ്വ്.. സമാധാനിച്ചു ഇരുന്നോ.. ഇനി ആണ് ഇവന്മാരുടെ കളി തുടങ്ങുന്നത്. പുതിയ നല്ല സോള്‍ കട്ടിയുള്ള ചെരുപ്പ് വാങ്ങിച്ചു വെച്ചോളൂ..

  • @cherakadath1147
    @cherakadath1147 3 года назад +5

    ഗൾഫിൽ തെണ്ടിയായാലും പാർട്ടിക്ക് പിരിവ് കൊടുക്കുന്നവർ അനുഭവിച്ചോ

  • @sreejith7812
    @sreejith7812 3 года назад +7

    സംരംഭകര് അവരുടെ ബുദ്ദിമുറ്റുകളെ പറ്റി മനസുതുറക്കാൻ പറ്റിയ അവസരം ആണ് ഇനി കുറച്ചു ദിവസങ്ങൾ.....

  • @chandrasenanacn3645
    @chandrasenanacn3645 3 года назад +21

    മാറ്റുവിന്‍ ചട്ടങ്ങളേ
    അല്ലെങ്കില്‍ മാറ്റുമതിുകളിവ
    നിങ്ങളെത്തന്നെ ...

  • @madhusoodanannair9858
    @madhusoodanannair9858 3 года назад +4

    കേരളം വിലയ്ക്കുവാങ്ങാൻ കെല്പുള്ള ഒത്തിരി മലയാളികൾ ഇവിടുണ്ട് പക്ഷെ അവർക്കറിയാം എന്തെങ്കിലും തുടങ്ങിയാൽ ഇത്തരം കാടൻ കുട്ടന്മാരുടെ മുന്നിൽ കൈകൂപ്പേണ്ടി വരുമെന്ന്.

  • @mentos8217
    @mentos8217 3 года назад +7

    കൊടികുത്താൻ ഇവർ മിടുക്കന്മാർ

  • @bijuk9128
    @bijuk9128 3 года назад +4

    ഗൾഫിൽ കഷ്ടതാ അനുഭവിച്ചാണ് ഞങ്ങൾ കേരളത്തിൽ വരുന്നത്

  • @sasikumar8136
    @sasikumar8136 3 года назад +6

    വല്ലവന്റേതും പിടിച്ചുപറിച്ചു തിന്നു ശീലിച്ചു പോയി.. ആ മനുഷ്യനെയും ഇവിടെനിന്നും ഈ എരണംകെട്ടവന്മാർ ഓടിക്കും

  • @jaisygeorgr9845
    @jaisygeorgr9845 3 года назад +10

    The real pain starts after construction gets completed

  • @ibnushuhood6870
    @ibnushuhood6870 3 года назад +9

    ചെക്കന്മാര് ശല്യം അനുഭവിച്ചവർക്കേ അറിയൂ

  • @salimkumar267
    @salimkumar267 3 года назад +5

    ഇവരിപ്പോഴും സംരംഭകരേയാണ് കുറ്റപ്പെടുത്തുന്നത് .യാധാർധ്യം ഇതാണെന്നിരിയ്കെ ഇനിയും പരസ്യംകൊടുക്കും കേരളം കൊമ്പത്തെന്ന് !!!

  • @safwanbinmuhammed7572
    @safwanbinmuhammed7572 3 года назад +9

    വിട്ടോ നേരെ തെലുങ്കാനക്ക്

  • @sanoshpt6323
    @sanoshpt6323 3 года назад +10

    കുട്ടൻ rocks😂😂😂

  • @sreekumarankozhikkara1169
    @sreekumarankozhikkara1169 3 года назад +5

    കുട്ടൻ CITU കാരൻ അല്ല. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് രണ്ടു കൊല്ലം മുൻപ് ഒഴിവാക്കിയതാ 😀😀

    • @rahmanabdul1151
      @rahmanabdul1151 3 года назад

      😁

    • @rahmanabdul1151
      @rahmanabdul1151 3 года назад

      Ellam munkutti kaananullaa aa oru kazhiv apaaram tanne....peedanam chyanum kolapathakam chyanum idayullavare kandety aarumariyathe purathakkum

  • @samsonbaby6711
    @samsonbaby6711 3 года назад +3

    union ban chaithal കേരളം രക്ഷപ്പെടും,
    അതുപോലെ തന്നെ government ഉദ്യോഗസ്ഥരെ നിലക്കുനിർത്തിയലും

  • @user-kz5lf6rp3u
    @user-kz5lf6rp3u 3 года назад +6

    ചാകാകൾക്കു കിഫ്‌ത് കൊടുത്താൽ കാര്യങ്ങൾ സ്മൂത്ത്‌ ആയി പോവും, അല്ലെങ്കിൽ വരവേൽപ്പ് സിനിമ പോലെ ആവും

  • @skjkv2429
    @skjkv2429 3 года назад +4

    ഇവിടെ വിദ്യഭ്യാസമുള്ളവര്‍ ധാരാളം , പക്ഷേ, എന്ത് തുടങ്ങിയാലും , ആദ്യമോ അവസാനമോ ഇങ്ങനെയാണ് അവസാനിക്കുക.

  • @xavierabraham1646
    @xavierabraham1646 3 года назад +6

    വിഷമം ഉണ്ടങ്കിലും പറയാതെ വയ്യ കേരളത്തിൽ വല്ലതും നടക്കുമോ പ്രത്യേകിച്ച് ldf ഭരിക്കുമ്പോൾ

  • @unnikrishnanunnikrishnanmm1523
    @unnikrishnanunnikrishnanmm1523 3 года назад +5

    Kitex Sabu sir big salute

  • @jomonsonia
    @jomonsonia 3 года назад +2

    യുവാക്കളെ മദ്യം നൽകി മയക്കി. അവർക്ക് നെൽകേണ്ട തൊഴിലും തൊഴിലവസരങ്ങളും അന്യനാടുകളിലേക്ക് ആട്ടിയോടിച്ചു. പഠിച്ചവരെല്ലാം ജോലി തേടി അന്യ സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കുടിയേറി. ഇന്ന് കേരള നാട്ടിൽ കാണുന്ന സംമ്പത്തും സൗഭാഗ്യങ്ങളും അദ്ധ്വാനിക്കാൻ മനസ്സുള്ളവർ അറബിനാട്ടിൽ പോയി കഷ്ടപ്പെട്ടതിൻ്റെ ഗുണം .

  • @anandhumohan617
    @anandhumohan617 3 года назад +2

    Viral ആവാതെ പോകുന്ന എത്ര സംഭരംഭകർ ഉണ്ട് ഇത്തരത്തിലുള്ള ചെറ്റത്തരത്തിൽ ഗതിമുട്ടി ശ്രെമം ഉപേക്ഷിച്ചവർ

  • @subramanianvadakke5045
    @subramanianvadakke5045 3 года назад +4

    ഇതേ പോലെ കുറെയധികം കുട്ടൻമാർ കേരളത്തിൽ ഉടനീളം ഉണ്ട് സൂക്ഷിക്കുക

  • @sreeram4964
    @sreeram4964 3 года назад +2

    എന്ത് പ്രശ്നം ഉണ്ടായാലും പ്രവർത്തകനെ Advance ആയി പുറത്താക്കീട്ടുണ്ടാവും.

  • @rafiqjem
    @rafiqjem 3 года назад +3

    ഞാൻ ഏറ്റവും വെറുക്കുന്ന വർഗമാണ് കേരളത്തിലെ പോർട്ടർമാർ... പച്ചക്ക് പിടിച്ചു പറിച്ച് അമേദ്യം കഴിക്കുന്നവർ... ഇതിൽ ഒരു യൂണിയനും മോശമല്ല... 😬

  • @SD-tc8zy
    @SD-tc8zy 3 года назад +4

    വിദേശത്ത് നിന്ന് ഉള്ള വരുമാനം നിൽകുമ്പോൾ ഇവിടെ ഷോ കാണിക്കുന്ന എല്ലാരുടെയും അഹങ്കാരം കുറഞ്ഞോളും...

  • @hydermarakkar5905
    @hydermarakkar5905 3 года назад +2

    റോഡിൽ പിച്ച എടുക്കുന്നവനും ഉണ്ട് CITU ക്കാരനെകാള് അന്തസ ...

  • @manojnadarajan6807
    @manojnadarajan6807 3 года назад +21

    ഇനി ഇപ്പോൾ "സാബു ജേക്കബ് സീസൺ " ആയിരിക്കും..!!

  • @run-yj4ox
    @run-yj4ox 3 года назад +2

    ഏത് എൽഡിഎഫ് പാർട്ടി അനുഭാവി ഉൾപ്പെട്ട കേസ് വൈറൽ ആയാൽ അപ്പോൾ വരും പാർട്ടി ഞങ്ങൾ അവനെ പണ്ടേ പുറത്താക്കിയത് ആണെന്നും പറഞ്ഞു😂😂😂🤦‍♂️

  • @akhil7553
    @akhil7553 3 года назад +2

    വോട്ട് കുത്തി ജയിപ്പിക്കുമ്പോൾ ഇതെല്ലാം ആലോചിക്കണം. എന്തായാലും ഒരു പാവം ചേട്ടൻ കഷ്ട്ടം നമ്മുടെ ഭരണം 🙄

  • @Shabeerali565
    @Shabeerali565 3 года назад +9

    കിറ്റ് ഉണ്ടല്ലോ

    • @jithingeorge1897
      @jithingeorge1897 3 года назад

      നീ ഇതു വരെ കിറ്റ് വാങ്ങിയിട്ടില്ല എന്നു മനസാക്ഷിയെ തൊട്ടു പറയാൻ പറ്റുമോ????

    • @Shabeerali565
      @Shabeerali565 3 года назад +1

      @@jithingeorge1897 നികുതി കൊടുക്കുന്നു എങ്കിൽ കിറ്റ് വാങ്ങാനും അറിയാം

    • @jithingeorge1897
      @jithingeorge1897 3 года назад

      @@Shabeerali565 അപ്പോൾ പിന്നെ വാങ്ങിയിട്ട് അതിനെ കുറ്റം പറയാൻ നാണമില്ലേ..അഭിപ്രായ വ്യത്യാസം ഉള്ളതിനെ പറ്റി സംസാരിക്കുക... .. മൂരികുട്ടൻ ആയർക്കും...കിറ്റിന് എതിരെ സമരം ചെയ്യും എന്നിട്ട് നികുതി പൈസ അന്നെന്നു പറഞ്ഞു പോയി വരി നിന്നു വാങ്ങും... പ്ഫാ.. മുസ്ലിങ്ങളെ പേര് നാറ്റിക്കലെട തീവ്രവാദി

    • @Shabeerali565
      @Shabeerali565 3 года назад +1

      @@jithingeorge1897 മുസ്ലിം ലീഗ് ന്ന് തീവ്രത പോര എന്ന്‌ പറഞ്ഞു രൂപവത്കരിച്ച INL ഇപ്പോൾ LDF ന്ന്‌ ഒപ്പം തന്നെ അല്ലെ.
      നികുതി കൊടുക്കുന്നു എങ്കിൽ അവകാശങ്ങൾ വാങ്ങാനും അറിയാം അത് പിണറായി ഭരിച്ചാലും മോഡി ഭരിച്ചാലും

    • @Shabeerali565
      @Shabeerali565 3 года назад +1

      @@jithingeorge1897 കൂടിയ വിലക്ക് പെട്രോൾ അടിച്ചിട്ട് അതിന്നു എതിരെ സമരം ചെയ്യാൻ പാടില്ല എന്നുണ്ടോ.

  • @sudheshbabu6726
    @sudheshbabu6726 3 года назад +2

    നസീറെ ഇതു കേരളം ആണ് സൂക്ഷിക്കണം, പ്രവാസികൾ ആത്മഹത്യ ചരിത്രം ആണ് ഇവിടെ ഉള്ളത്. All the best

  • @sameersaleem6678
    @sameersaleem6678 3 года назад +3

    ജോലി ചെയ്യുന്നതിനു അമിത കൂലി പിടിച്ചു വാങ്ങണം എങ്കിൽ ഏതെങ്കിലും ഒരു യൂണിയൻ അംഗം ആയെ തിരൂ നോക്ക് കൂലി വാങ്ങുന്ന തൊഴിലാളികൾ 🙄🤭😉

  • @zxcvbnm442
    @zxcvbnm442 3 года назад +3

    ഇതല്ലേ നിക്ഷേപ സൗഹൃദ' കേരളം

  • @arunp3512
    @arunp3512 3 года назад +2

    ഒരു സിഐറ്റിയു പ്രവർത്തകൻ മതി കച്ചവടം പൂട്ടിക്കാൻ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ....

  • @sadiq509
    @sadiq509 3 года назад

    ♥️♥️♥️👍🏻👍🏻 ഓരോ ആൾകാർ

  • @anoopprabhakaran6725
    @anoopprabhakaran6725 3 года назад +1

    Ennit ആ കുട്ടന്റെ പടം എന്താ കാണിക്കാത്തത്... Oru മാധ്യമ ധര്‍മ്മം...

  • @zxcvbnm442
    @zxcvbnm442 3 года назад +7

    ഇവറ്റെകക്കെതിരെ ആരേലും ഒന്ന് കൊടികുത്തു് '

  • @vijeshm.r.8967
    @vijeshm.r.8967 3 года назад +7

    Sabu Jacob keralam vitt pokunnath k kond mathram raksha petta vyavasai

  • @oktechfarming6561
    @oktechfarming6561 3 года назад

    നിങ്ങൾ പൊളി ആണ് .ഇവന്മാരെ നിലക്ക് നിർത്തണം .ഇവന്മാർക്കു ചില സാധനങ്ങൾ മര്യാദക്ക് അട്ടി ഇടാൻ പോലും അറിയില്ല .ഞാൻ ഒരു interlock കമ്പനിയിൽ ഡ്രൈവർ ആയിരുന്നു .ഹിന്ദിക്കാർ മനോഹരമായി കുറഞ്ഞ സ്ഥലത്തു കൂടുതൽ കട്ട ഇറക്കി വെക്കും .ലോഡിങ് തൊഴിലാളികൾ ഇറക്കിയാൽ പറമ്പിൽ മൊത്തം കട്ട ആയിരിക്കും .കൂലിയോ കേട്ടാൽ നമ്മൾ കറങ്ങി വീഴും .അതിനു ഒരുത്തൻ ഒരു ദിവസം എന്നോട് പറഞ്ഞ ന്യായം കേട്ടാൽ ചിരി വരും .ഞങ്ങൾ ഇത്രയും ആളുകൾ ഇല്ലേ എല്ലാവർക്കും വേണ്ടേ എന്ന് .അപ്പോൾ ഞാൻ പറഞ്ഞു ഒരു നൂറു പേരെ കൂടി വിളിച്ചോ .അപ്പോൾ കൂടുതൽ വാങ്ങാം പണം എന്ന് .ഞാനും ഒരു അസിസ്റ്റന്റ് ഡ്രൈവരെയും വെക്കാം അപ്പോൾ എനിക്കും മുതലാളി യുടെ അടുത്ത് നിന്നും കൂടുതൽ പണം വാങ്ങാം എന്ന് .

  • @varun_v_nair
    @varun_v_nair 3 года назад +2

    Kitex പോയാൽ എന്താ...
    ഞങ്ങൾക്ക് KIT കിട്ടും

  • @rajeevanps853
    @rajeevanps853 3 года назад +2

    വോട്ടു കോൺട്രാക്ട് എടുക്കുക അല്ലാതെ ഇവിടെ രക്ഷയില്ല.

  • @s.anandapadmanabhan2526
    @s.anandapadmanabhan2526 3 года назад +1

    നമ്മുടെ നാട്ടിൽ പ്രവാസി സുഹൃത്തുക്കൾ എന്തെങ്കിലും ബിസിനസ് നടത്തി ജീവിക്കാൻ ഒരുങ്ങുമ്പോൾ കുറെ പാർട്ടിക്കാർ വന്നത് തടയും.നമ്മുടെ നാട്ടിൽ എന്തെങ്കിലും വികസനം വന്നു കഴിഞ്ഞാൽ നമ്മുടെ കൂടെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല നമുക്ക് അവിടെ തൊഴിലവസരങ്ങൾ നമുക്ക് കിട്ടും.അതുകൊണ്ട് ദയവായി ആ പാവപ്പെട്ട പ്രവാസി സുഹൃത്തിനെ ആരും ദ്രോഹിക്കരുത്.

  • @Salahudeen-qb9tx
    @Salahudeen-qb9tx 3 года назад +1

    ദയവായി കേരളം വിടൂ നസീർ...

  • @regivarghese702
    @regivarghese702 3 года назад +7

    നസീറിനും പ്രശ്നമോ

  • @AR-ds7fi
    @AR-ds7fi 3 года назад +8

    It is good time to invest in Kerala.
    Government is in defencive mode.

    • @mediastores7281
      @mediastores7281 3 года назад +2

      Ethu kazhiyumbol ellarum Ellam marakkum... Apo veendum evanmar varum... Apo enthu cheyyum

    • @falconfurry6432
      @falconfurry6432 3 года назад

      CITU Indey adich oodikanam.

    • @run-yj4ox
      @run-yj4ox 3 года назад

      Its not the 1st incident

  • @sujithchandran2770
    @sujithchandran2770 3 года назад

    അടിപൊളി....

  • @deepu699
    @deepu699 3 года назад +5

    Sheda..kazhinja 1 maasam aayi ellam “ottapetta” sambhavangal aanalo party motham

  • @rahulramesh3688
    @rahulramesh3688 3 года назад

    NO. 1 💥🔥💥

  • @shinijose7831
    @shinijose7831 3 года назад +1

    What a shame on CITU and other political partys

  • @sunnymathew8151
    @sunnymathew8151 3 года назад +1

    Thousands and thousands of cases are there like this.

  • @nikhiltvnikhiltv7094
    @nikhiltvnikhiltv7094 3 года назад +1

    തുടര്ഭരണം അനുഭവിച്ചോ

  • @MrHa123ha123
    @MrHa123ha123 3 года назад +1

    ഇന്ത്യ മുഴുവൻ അറിയുന്ന, ലോകം മുഴുവൻ അറിയുന്ന കേരള മോഡൽ വികസനം ഒരു രാഷ്ട്രീയ പാർട്ടിയുടെയും നേട്ടമോ ഔദാര്യമോ അല്ല, ഇവിടുത്തെ ജനങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതാണ്, നമ്മുടെ അച്ഛനമ്മമാർ വിദേശത്ത് പോയി കഷ്ടപ്പെട്ട് ഉണ്ടാക്കിയ വിദേശനാണയം കൊണ്ടാണ് കേരളം ഇന്നത്തെ കേരളം ആയത്. നമുക്കുള്ള സാക്ഷരതയെല്ലാം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി ഉണ്ടാക്കിയെടുതതാണ്.... ഇവരെ പ്പോലുള്ള കള്ള രാഷ്ട്രീയക്കാർ നമ്മുടെ നാട് മുടിക്കും.....

  • @KesuandParuTalks
    @KesuandParuTalks 3 года назад

    ഭാഗ്യവാൻ 🙏🙏🙏

  • @dilshaddbabu2458
    @dilshaddbabu2458 3 года назад +2

    There is no security for employer , CITU should think that there is no job without any employer …. Hell ya

  • @bepositive3923
    @bepositive3923 3 года назад +1

    ചുമ്മാതല്ല സാബു ഇവിടം വിട്ടു പോയത്.... വ്യവസായ ചൗഹൃദം പോലും, ഉളുപ്പില്ലാത്ത വർഗ്ഗം.

  • @ananthunath4450
    @ananthunath4450 3 года назад +2

    Kerala is going to suffer severely in coming decades as of gulf countries aren't the right answer to unemployment .We can also see the economic development of particularly north india as of there current policies towards the industrialization trend.

  • @illyasabdulaziz1325
    @illyasabdulaziz1325 3 года назад +2

    CITU - ഇവൻമാരുടെ സ്ഥിരം പണിയാണ് ജോലി ചെയ്യാതെ കൂലി വാങ്ങുക. ഉഡായിപ്പ്കൊണ്ട് ജീവിക്കുക: ഇതിനെതിരെ എന്തങ്കിലും നിയമം വരണം' നിയമപ്രകാരം ഉള്ള കൂലി പോര ഇവൻമാർക്ക് 'ആദ്യം ഇവൻമാർക്ക് കാർഡ് ഉണ്ടോ എന്ന് അന്വേഷിക്കണം കൂലി ലേബർ ഓഫീസിൽ അടക്കാം എന്ന് പറയണം

  • @josephalex9534
    @josephalex9534 3 года назад +2

    Strange and a wrong choice an investment in Kerala
    I think this person is straight like kitex Sabu