തീവ്രവാദസംഘത്തിൽ പെട്ടുപോയവരെ തിരികെക്കൊണ്ടുവന്ന് തിരുത്തണോ? | News Hour 12 June 2021

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1 тыс.

  • @sudhivt8972
    @sudhivt8972 3 года назад +351

    സ്വർഗത്തിലോട്ട് പോയതല്ലേ.അവിടെ കിടക്കന്ന് അനുഭവിക്കട്ടെ സ്വർഗം😏

    • @iBallTab-dr7qb
      @iBallTab-dr7qb 3 года назад +1

      They are going to get real heaven of that religion,as their wish,said in interview , from Taliban wen US with draws from der. 😁😁😁😁😁😁😁, Wait n see part 2.

    • @Newhopes123
      @Newhopes123 3 года назад +1

      @@iBallTab-dr7qb Taliban wont do anything. But their life will be a hell.

    • @jemsonjames4827
      @jemsonjames4827 Год назад +1

      ​@@Newhopes123not only taliban whole islam are hell

  • @juvelpbaiju7561
    @juvelpbaiju7561 3 года назад +282

    വേണമെങ്കിൽ ഇവരെ മോൾടെ അടുത്തേക്ക് പറഞ്ഞു അയക്കു ഇനി ഉള്ള കാലം അഫ്ഗാനിൽ മോൾടെ കൂടെ ജീവിക്കട്ടെ. ഇങ്ങോട്ട് വന്നു ഞങളുടെ സമാധാനം നശിപ്പിക്കരുത്

    • @kannanv1694
      @kannanv1694 3 года назад +19

      അത് correct. ഇവരെ അങ്ങോട്ട് അയക്കാം.

    • @vssekharan
      @vssekharan 3 года назад +8

      @@kannanv1694 കറക്റ്റ്. ഉണ്ടാക്കാൻ പോയതല്ലേ. ഇവളുമാർ വരണ്ട

    • @fazzabinmuhammed744
      @fazzabinmuhammed744 3 года назад +6

      Better way

    • @rogygeorge2870
      @rogygeorge2870 3 года назад +7

      Good idea

  • @siljosebastian4856
    @siljosebastian4856 3 года назад +184

    We are Indians.. We never ever compromise with terrorists 🔥Jai hindh 🇮🇳

    • @thomasaacheril7751
      @thomasaacheril7751 3 года назад +2

      Siljo Sebastian, you send your girl to Medical college and Akbar's girls will catch them and you will understand.

    • @siljosebastian4856
      @siljosebastian4856 3 года назад +25

      @@thomasaacheril7751 18 vayasu kazhinjanallo medical collegil cherkunnath ? Enik ente rajyam thanneya valuth thenditharam kanikunna makkalalla..

    • @adarshsuresh3674
      @adarshsuresh3674 3 года назад +4

      @@siljosebastian4856 point bro💯

    • @LOGAN-et1cx
      @LOGAN-et1cx 3 года назад +2

      @@siljosebastian4856 ❤️

    • @ajin3995
      @ajin3995 3 года назад

      അവരും മനുഷ്യർ ആണ് സഹോ

  • @shibinasa1258
    @shibinasa1258 3 года назад +141

    സൗദിയിൽ രാജ്യ ദ്രോഹ കുറ്റത്തിന് ശിക്ഷ. വധശിക്ഷ.. ഒരു ദയയുമില്ല

    • @keralanaturelover196
      @keralanaturelover196 3 года назад +3

      It is not country matter. ഇത് ഭ്രാന്താണ്

    • @MRGAMER-lt9mi
      @MRGAMER-lt9mi 3 года назад

      @@keralanaturelover196 oho

  • @shajums9946
    @shajums9946 3 года назад +142

    ബിന്ദു എന്നു പറയുന്ന ആ സ്ത്രീയുടെ വർത്തമാനവും, സാമർത്ഥ്യവും കണ്ടാൽ ഇവിടുത്തെ സമൂഹവും ഗവൺമെൻ്റും ആണ് കുറ്റവാളികൾ എന്ന് തോന്നും. ഇപ്പോഴീ കാണിക്കുന്നതിൻ്റെ പകുതി സാമർത്ഥ്യം ആ മകളെ വളർത്താൻ കാണിച്ചിരുന്നെങ്കിൽ അത് ഇങ്ങനെ വഴിപിഴച്ചു പോകില്ലായിരുന്നു. പിന്നെ അമ്മമാരുടെ വാക്കുകേട്ട്, അവർ പറയുന്നത് വിശ്വസിച്ചാണോ ഒരാൾ കുറ്റവാളിയാണോ എന്ന് തീരുമാനിക്കുന്നത്? അങ്ങനെയാണെങ്കിൽ, ഒരുപക്ഷേ നമുക്ക് ബിൻലാദനെ വരെ വെറുതെ വിടേണ്ടിവരുമായിരുന്നു. ദുഷ്ട ജന്മങ്ങളാണിവർ. പറയുന്നത് പാപം ആണെങ്കിലും പറയാതിരിക്കാൻ നിവൃത്തിയില്ല, ഇവർക്ക് ഉണ്ടായ കുഞ്ഞുങ്ങളെപ്പോലും നമ്മൾ ഭയക്കണം. സ്വയം പൊട്ടിത്തെറിക്കാനും, മറ്റുള്ളവരെ കൊന്നൊടുക്കാനും വേണ്ട പരിശീലനം കൊടുത്താകും, കൂടെ കൊണ്ടുനടക്കുന്നത്. ഇവറ്റകൾ 1ക്രൂര പീഡനങ്ങൾ ഏറ്റ് നരകിച്ച് ..നരകിച്ച് അവിടെ കിടന്നു ചാവട്ടെ. മറ്റുള്ളവർക്കും ഇതൊരു പാഠമാകണം....

    • @risha1239
      @risha1239 3 года назад +1

      Evduthe samooham thanne aanu kutavaali

    • @jobinapjoseph1081
      @jobinapjoseph1081 3 года назад +13

      @@risha1239 Egane samooham? A pennungalodu premichu ISS il pokan samuham paranjo?????. Avashyam ellatha panikku poyittu samuhathinte thalayil vekkunna enthina

    • @jobinapjoseph1081
      @jobinapjoseph1081 3 года назад +5

      Shaju MS 100% correct. Avide kidannu anubhavikkatte

    • @vishalayr1
      @vishalayr1 3 года назад +2

      ഞാൻ മനസ്സിൽ ഓർത്ത അതേ വാക്കുകൾ.. 👍🏼

    • @tomreji3281
      @tomreji3281 3 года назад

      @@risha1239 ivduthe samooham aanu kuttavali enkil ningal entha ithupole ulla theevravathi sangadanayil poi cheranjath....
      Athokke ororuthar svayam theerumanikunna kaaryam aanu...

  • @ullasvj9295
    @ullasvj9295 3 года назад +115

    ഒരു കാര്യം ചെയ്യാം അമ്മ മോളുടെ അടുത്തേക്ക് പോയിക്കൊള്ളൂ അഫ്കാനിസ്ഥാനിൽ മകളുടെ കൂടെ ജീവിച്ചോളു

  • @hareesh9553
    @hareesh9553 3 года назад +157

    തള്ളക്ക് മോളെയാണ് വേണ്ടത്.പക്ഷെ ഞങ്ങൾക്ക് രാജ്യം മതി👍👍👍

    • @shafeeqhasnu9701
      @shafeeqhasnu9701 3 года назад

      Inna neeyoke ivide ninnum pokanam

    • @renukabhaskarapillai9278
      @renukabhaskarapillai9278 3 года назад +3

      ജീവനുള്ളവരെകൊല്ലാനാണ്മോളുപോയത്.ബിന്ദു5കൊല്ലത്തിനുപോയപ്പംഇതുപോലെനീമോങ്ങിയോ.ജിഹാദിക്കുപിറന്നകൊച്ചുമോളെയുംകൊണ്ട്ഇവിടെവന്നാൽനീഅവർക്ക്നിസ്ക്കാരപായവിരിച്ചുകൊടുക്കുമോ.രാജ്യദ്രോഹിയെഎന്തിനാണുരാജ്യത്തുകൊണാടുവരുന്നത്.മാത്രമല്ല MES.ന്റെതുപോലെയുള്ളസ്ഥാപനങ്ങളീൽമക്കളെപഠീപ്പിക്കുന്നതിനെതിരെരക്ഷാകർത്താക്കളെബോധവല്ക്കരിക്കാൻബിന്ദുമുൻകൈഎടുത്ത്പ്രവർത്തിക്കണം.ചാനലിൽവന്നിരുന്ന്മകൾക്കുവേണ്ടിവാദിക്കരുത്.ഇത്രയുംസ്നേഹമുള്ളഅമ്മയെകളഞ്ഞ്നാണംകെടുത്തിജിഹാദിക്ക്ഒപ്പംപോയിതട്ടവുമിട്ട്ചാക്കിൽകയറിസ്വർഗത്തിലേക്കുള്ളവഴിയിലേക്ക്നോക്കിയിരിക്കുകയല്ലേ.

    • @sanalsudhakaran5618
      @sanalsudhakaran5618 Год назад

      ♥️♥️🇮🇳🇮🇳👍🏻

  • @anishasoman51
    @anishasoman51 3 года назад +84

    ഒരു വ്യക്തിയോട് തെറ്റ് ചെയ്തവരോട് ക്ഷമിക്കാം,ഒരു സമൂദായത്തോട് തെറ്റ് ചെയ്തവരോടും ക്ഷമിക്കാം..ഒരു രാജ്യത്തോട് തെറ്റ് ചെയ്തവരോട്,രാജ്യദ്രോഹികളോട് ക്ഷമിക്കാൻ ആവില്ല...ഇന്ത്യക്ക് അവരെ ആവിശ്യമില്ല..ഒരു ചാനലും ഇരുന്ന് വെള്ള പൂശേണ്ട കാര്യമില്ല..

    • @muhammedvp6975
      @muhammedvp6975 3 года назад

      ഇന്ത്യക്കെതിരെ യുദ്ധം ചെയ്തിട്ടില്ലല്ലൊ ,?

    • @kva9972
      @kva9972 3 года назад +16

      @@muhammedvp6975 Do you have any assurance that they won't create any internal security issues to india. Kashmiril nadakkuna pala militant attacks um sponser cheyunnath pakistan spy agencies and ee paranja terrorists groups anu. Indiakkethirie yudham cheythila athond ivde vilich kettam enna logic nadakkila. Terrorism anywhere is a threat to peace everywhere.

    • @divinewind6313
      @divinewind6313 3 года назад +6

      @@muhammedvp6975 Homeland enna oru series kandal mathi...enthukond Indian agencikal ee sthreekale vishwasikunilla ennathinte karanam pidi kittum

    • @anishasoman51
      @anishasoman51 3 года назад +11

      @@muhammedvp6975 ഇന്ത്യക്ക് എതിരെ യുദ്ധം ചെയ്യുന്നത് മാത്രമാണ് രാജ്യദ്രോഹകുറ്റമെന്ന് ഞാൻ അറിഞ്ഞില്ല.ആരും പറഞ്ഞില്ല..

    • @afijithshaji4859
      @afijithshaji4859 3 года назад +8

      @@muhammedvp6975 avida pinnee enth umban poyathaa enn vella pidithom endaa

  • @surabhimenon4637
    @surabhimenon4637 3 года назад +36

    നയന്മാർക്കും ഹിന്ദുക്കൾക്കും പ്രത്യേക പരിഗണന ഒന്നും ഇല്ല. എല്ലാവർക്കും ഒരേ നിയമം തന്നെ ആണ്. തീവ്രവാദ പ്രവർത്തനത്തിന് പോയതല്ലെ അവിടെ കിടക്കട്ടെ. ഇങ്ങോട്ട് ഒരാളും വരണ്ട. മര്യാദക്കാർ ആയ മുസ്ലിം പോലും ഇതുകാരണം സംശയ നിഴലിൽ ആയി. വേഗം തന്നെ ഈ പെണ്ണുമ്പിള്ളയെ അഫ്ഗാനിസ്ഥാനിലേക്ക് പറഞ്ഞു വിട്

    • @nilanthinisr
      @nilanthinisr 2 года назад +1

      ☝️👌

    • @vasanthcheriyachanassery5621
      @vasanthcheriyachanassery5621 Год назад +2

      തീവ്രവാദി ആകുവാൻ പോകുന്ന എല്ലാവർക്കും കേന്ദ്ര സർക്കാരിന്റെ നടപടി പാഠം ആകട്ടെ.

  • @satheeshkumar-rl5rz
    @satheeshkumar-rl5rz 3 года назад +76

    ഇ ഡ്യയിൽ നായൻമാർക്ക് പ്രത്യേകനിയമവും പരിഗണനയും വേണോ?, ബിന്ദു പറയുന്നതു കേട്ടാൽ ഇവരുടെ mail കിട്ടിയാൽ കേന്ദ്രമന്ത്രിമാർ ഉടനെ മറുപടി കൊടുക്കാൻ മന്ത്രിമാർക്ക് വേറെ ജോലിയുമുണ്ടോ?

    • @unnikrishnan7696
      @unnikrishnan7696 3 года назад +14

      തള്ളയുടെ വർത്താനം കേട്ടാൽ നമ്മളെന്തോ ചെയ്തെന്ന് തോന്നും..

    • @hussainm1805
      @hussainm1805 3 года назад +6

      ഇതിൽ എന്ത് മതം - നാട് വിട്ട് ചാകാൻ പോകുന്നത് മത സന്ദേശമേ - അതിന് വട്ട് എന്നേ പറയാവു

    • @rajivt1982
      @rajivt1982 3 года назад

      Sathyam.. NSS sukumarettane kooti oru jatha sankadippikkam ayirunnu... Ejjathi jaathi chintha aanu nammude nattil

  • @rajeshvijayan7
    @rajeshvijayan7 3 года назад +154

    മകൾ കടി മൂത്ത് പോയതിന് ഗവർമെന്റിനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല തള്ളേ

    • @rejeeshpd4343
      @rejeeshpd4343 3 года назад +5

      👍

    • @lovewithlive3854
      @lovewithlive3854 3 года назад +1

      👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

    • @sreekutty2418
      @sreekutty2418 3 года назад +1

      ഇയാൾക്ക്,വിവരമുണ്ട്

    • @Boomjikaaboom
      @Boomjikaaboom 3 года назад +2

      Crctt.....government ne prnjitt enth krymm

    • @rejeeshpd4343
      @rejeeshpd4343 3 года назад +1

      @@Boomjikaaboom ബത്തേരി ആണോ

  • @VIBINVINAYAK
    @VIBINVINAYAK 3 года назад +62

    *ഒരിക്കലും വേണ്ട... വീഗലാൻഡിൽ ട്രിപ്പ് പോയതൊന്നുമല്ലല്ലോ, അവിടെ കിടന്ന് നരകിക്കട്ടെ*

  • @ullascholakulangara7888
    @ullascholakulangara7888 3 года назад +48

    സ്വന്തം മതത്തേയും രാജ്യത്തേയും ഉപേക്ഷിച്ച് ,തള്ളി പറഞ്ഞ് സ്വർഗം നേടാൻ പോയ ടീംസ് ആണ്. അവർക്ക് ഇപ്പോൾ രാജ്യം വേണം! മനുഷ്യാവകാശം വേണം! പോയി തുലയട്ടെ

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 3 года назад +129

    ലൗ ജിഹാദ് വെറും കിംവദന്തിയാണെന്ന് പറഞ്ഞിരുന്ന ഒരു പോഴനേയും ചർച്ചയ്ക്കു വിളിക്കാമായിരുന്നു !

    • @arunvalsan1907
      @arunvalsan1907 3 года назад +7

      Love jihad oru kimvadanti yaanennu paranja pozhan ABDULLA JANAM TVyil vannirunnu

    • @userag
      @userag 3 года назад +2

      @@arunvalsan1907 appo actually undennanno ningl parayunnee...

    • @arunvalsan1907
      @arunvalsan1907 3 года назад +3

      @@userag Angane viswasiche mathiyakoo....aa ammaye nammal kuttappeduthunnu avar athu angeekarikkukayum cheyyunnu....ennaal avar parayunnathu poley aa kuttakkaaranaaya purathu public aayi karangi nadakkunna avarude makaley ee nilakkethicha aa pakal manyaneyum pidichu sikshikkande? Ayaalude details ellaam aa AMma thannu kazhinju ningalum kandathalle...ayaale niyamavum,mediayum ozhivaakkunnathenthinu....avar parayunnathil kaaryamundu enn thanne jnaan viswassikkunnu.....materialistic evidence illaathathaakaam kaaranam.....kuttam cheyyunnathu pole thanne kuttam cheyyaan prerippikkunnathum kuttakaramaanu avareyum sikshikkanam....athinu athinte roots pizhuthu kalayanam....athu kondu ivide theevravadham thadayanamenkil aa Amma parayunnathu poley aa kakshiye pidichu chodyam cheyyukayo encounteril theerkkukayo cheyyanam....bcz avar kaaranam baakki nallavaraaya Muslimkalkkum ividey jeevikkaan vayyaandaayi..
      .kodathiyil chennu inganullavar rekshapedunnu...LOVE JIHAD ivide nadakkunnundu ennariyichittum athine pattiyanweshikkaan poyavar anganonnillennu paranju kondu file close cheyyunnu.....appol athinaaraanutharavaadi....Rogan vannu chikilsikkunnathinekkaal bhedam rogam varaathe nokkunnathalle...poraathathinu ithu cancerous,coronayo onnumalla AIDSaanu maranam urappu.....engane sheriyaakaan ippolum mammal rogam vanna seshamalle chikilsikkoo...ee oru caselaanenkil rogamundennarinjittum chikilsikkaathe maari nilkkunnu 2 sarkaarum

    • @jishma1175
      @jishma1175 3 года назад

      😀😀

  • @baluob1598
    @baluob1598 3 года назад +88

    ഈ ചർച്ചതന്നെ രാജ്യദ്രോഹമാണ്😡😡 മറ്റുള്ള രാജ്യത്ത് ഇതുപോലെ തീവ്രവാദിക്ക് വേണ്ടി ചർച്ച നടത്തുമോ 😡 ചർച്ച നടത്താൻ സമ്മതിക്കുമോ 😡😡 കഷ്ടം🤦🤦

    • @liveyourlife1867
      @liveyourlife1867 3 года назад +5

      Ee paranjath point

    • @ajaiasok
      @ajaiasok 3 года назад +4

      അവർക്ക് പുതിയ ഷേവ് നിമിഷ ക്യാപയിൻ തുടങ്ങി 😂😂പഠിച്ച തല്ലേ പാടൂ.

    • @thomasshelbytommy288
      @thomasshelbytommy288 3 года назад

      Correct. ബിജെപി എന്ന പാർട്ടിയെ താഴ്ത്തി കെട്ടാൻ വേണ്ടി ഇന്ത്യയെ തള്ളിപറയുന്നവരാണ് സുഡാപികൾ

  • @usualsuspect-w4t
    @usualsuspect-w4t 3 года назад +85

    ബിന്ദു ചേച്ചിയെ അഫ്ഗാനിസ്ഥാനിലോട്ടു വിടണം മോളുടെ അടുത്ത്

    • @arundev3734
      @arundev3734 3 года назад

      E para panachiyeum koode angottu vidanam . Jayilil edathae evide sukavasathinu vidam

    • @oshiencisil645
      @oshiencisil645 3 года назад

      അയ്യോ വേണ്ട... പോയതെ അവർക്ക് ഓർമ്മയുണ്ടാകുകയൊള്ളു. --ൽ ലോറി കേറിയ അവസ്ഥയാകും.

  • @sreejithbajaj
    @sreejithbajaj 3 года назад +21

    തീവ്രവാദിയായ മകന്റെ ശവം പൊലും വേണ്ട എന്ന് പറഞ്ഞ ഉമ്മയുടെ നാടാണ് ഇത് ...ഇവർക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യട്ടെ

  • @hskr8128
    @hskr8128 3 года назад +21

    ദയവായി നിങ്ങളുടെ കുട്ടികളെ മുസ്‌ലിം ഭൂരിപക്ഷ സ്ഥാപനങ്ങളിലേക്ക് അയക്കാക്കാതിരിക്കുക, മുസ്‌ലിം സുഹൃത്തുക്കൾ ഉള്ളവരെ മോണിറ്റർ ചെയ്യുക,നഷ്ടപ്പെടാൻ നിങ്ങൾക്ക് ആണ്
    മതേതരം മത്തായിക്ക് മലരാണ്

  • @manojm9176
    @manojm9176 3 года назад +57

    തള്ള കതിരിൽ വളം വയ്ക്കാൻ നോക്കുന്നു .. ഇനി വ്യസനിച്ചിട്ടു കാര്യമില്ല

  • @kannanv1694
    @kannanv1694 3 года назад +46

    തടിയൻ്റെ വിട അമ്മക്ക് എൻ്റെ salute. നിങ്ങളാണ് യഥാർത്ഥ ഇന്ത്യൻ പൗര.
    ഹിന്ദു എന്ന പരിഗണന തന്നുടെ എന്ന് ചോദിക്കുന്ന ഈ പെണ്ണുമ്പിള്ള ക്ക് ഒരു കയർ വാങ്ങി കൊടുക്കാം . തൂങ്ങി ചാകാൻ പറ, ഇല്ലെങ്കിൽ നേരെ മോളുടെ അടുത്ത് പൊയ്ക്കോ.
    ബാക്കി യുള്ള പെണ്ണുങ്ങളുടെ അമ്മ വരുനില്ലല്ലോ. അവരൊക്കെ കുടുംബത്തിൽ പിറന്നവർ ആണ്

  • @ulluullas
    @ulluullas 3 года назад +40

    വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടെങ്കിൽ ഉറപ്പാണ്, ഇത്തവണ വോട്ട് ചെയ്തിട്ടുണ്ടാകും

  • @amanmohammed8380
    @amanmohammed8380 3 года назад +50

    No mercy for terrorism 😡
    ❤🇮🇳❤

    • @shujahmohammed9173
      @shujahmohammed9173 6 месяцев назад +1

      True . But if the person says that he or she will follow hinduism then there is mercy, courtesy Bjp😂😂

  • @madmax9390
    @madmax9390 3 года назад +82

    ഇവിടെ കൊണ്ടുവന്നു അവർക്കു വിധവ പെൻഷൻ കൊടുക്കണം , കുട്ടികൾക്ക് മദ്രസ വിദ്യാഭ്യാസം ഉറപ്പ് വരുത്തണം .

    • @skid8235
      @skid8235 3 года назад +6

      പിണറായി സർക്കാർ ഡാ

    • @sanilvarkeyvarkeysanil121
      @sanilvarkeyvarkeysanil121 3 года назад +3

      കലക്കി അണ്ണാ

    • @suryasandy1998
      @suryasandy1998 3 года назад +1

      🙄

    • @sreekutty2418
      @sreekutty2418 3 года назад +2

      ശരിയാണ്,ഈ,അറുവാണിച്ചിക്ക്,അവിടെയുള്ള, റണ്ടോ,മൂന്നോ,തീവ്രവാദികൾക്ക്,ദാനം,കൊടുക്കുക

  • @vishnupriya6384
    @vishnupriya6384 3 года назад +54

    ആരെങ്കിലും അവർക്ക് ടിക്കറ്റ് എടുത്തു കൊടുക്കോ, ആർമിയിൽ ജോലി ചെയ്യുന്ന മോനും കൂടി പേരുദോഷം ആയല്ലോ

  • @vishnubhadran4220
    @vishnubhadran4220 3 года назад +124

    രാഷ്ട്രമാണ് വലുത് ....... പുകഞ്ഞ കൊള്ളി പുറത്ത് !

  • @prabinpulppayil6999
    @prabinpulppayil6999 3 года назад +91

    Asianet ന്റ്റ ഓരോ വേഷം കെട്ട്
    ആവശ്യമില്ലാത്ത channel ചര്‍ച്ച

  • @യുക്തിവാദിഷിബു

    ശ്രീമതി ബിന്ദു: നിങ്ങൾക്ക് കൂടി അഫ്ഗാനിസ്ഥാനിൽ പോയി
    ജീഹാദിൽ പങ്കെടുത്തു കൂടെ .....?
    മകൾക്ക് ഒരു കൂട്ടും ആയി .........

  • @vidyavidya007
    @vidyavidya007 3 года назад +78

    മാധ്യമ ധർമ്മം അറിയാത്ത നിങ്ങൾക്ക് ബുദ്ധിമുട്ട് ആണെങ്കിൽ ഒരു പിരിവ് നടത്തൂ എല്ലാരും തരും 5 ഓ 10 ഓ സ്വന്തം നാടിനെ വിറ്റ് തിന്നാതെ

  • @ArjunPuthenveettil
    @ArjunPuthenveettil 3 года назад +22

    Asianet ഇതുപോലെ ഒരു വിഷയം ചർച്ചക്ക് എടുക്കരുതായിരുന്നു. 👎👎👎👎
    ഒരു അമ്മയുടെ വിഷമം ഒക്കെ ഇവിടെ ആർക്കും മനസ്സിലാക്കാം. പക്ഷെ ഇവിടെ വിഷയം - രാജാദ്രോഹം ആണ് . അതുകൊണ്ട്, സത്യത്തിൽ നിങ്ങളുടെ വികാരപ്രകടനത്തോട് ഒരു വിഷമവും തോന്നുന്നില്ല.
    എന്ത് മനുഷ്യാവകാശത്തിന്റെ പേരിലായാലും ഒരു രാജ്യദ്രോഹിയെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല, അതിപ്പോ സ്വന്തം മക്കൾ ആയാൽ പോലും.

  • @bennykb8280
    @bennykb8280 3 года назад +53

    ഇന്ത്യൻ മണ്ണിൽ അവർക്കു അവകാശം ഇല്ല്യ.

    • @mak1020
      @mak1020 3 года назад

      gandijiye konnavark avakashamundo

  • @brrx5861
    @brrx5861 3 года назад +54

    സ്വര്‍ഗത്തില്‍ പോയതാ. ഒരു കുട്ടിയെ സമ്മാനമായി കിട്ടി.

  • @sheenasebastian344
    @sheenasebastian344 3 года назад +69

    വേണ്ടാ....മറ്റുളളവര്‍ക്കൊരു പാഠമായി അവരവിടെ കിടക്കട്ടെ

  • @rammohan4061
    @rammohan4061 3 года назад +39

    തിരിച്ചു കൊണ്ടുവന്നു തിരുത്തണ്ട ഒരു കാര്യവുമില്ല .കേന്ദ്ര ഗവൺമെന്റ് എടുത്ത തീരുമാനം പ്രശംസനീയമാണ് .തീവ്രവാദ പ്രവർത്തനത്തിന് പോയവർ ഒരു ദയയും അർഹിക്കുന്നില്ല

    • @khurshidahammed1121
      @khurshidahammed1121 3 года назад

      രാജ്യ ദ്രോഹികളെ ഇങ്ങോട്ട് കെയ്‌റ്റി പോകരുത്. ആ പട്ടികൾ അവിടെ കിടന്ന് ചാക്കട്ടെ.

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 года назад +5

      @@khurshidahammed1121 അതേ ആയിഷ സുൽത്തനെയെയും.

  • @ppvincen
    @ppvincen 3 года назад +29

    അമ്മ കൊണ്ടുവരാൻ കഷ്ടപെടുന്നുണ്ട്, കോടതി അനുവാദം കൊടുത്താലും എയർപോർട്ടിൽ നിന്നും നേരെ ജയിലിലേക്ക് കൊണ്ടുപോകും പിന്നേ വിചാരണ തടവിൽ അവിടെ നിന്നും ശിക്ഷ ഏറ്റുവാങ്ങി ജയിലിലേക്ക് എന്നതാവും ഗതി. അന്വേഷണ ഉദ്യോഗസ്ഥർ മുൻപിൽ കുറ്റം ഏറ്റുപറയുകയും രാജ്യം നൽകുന്ന ശിക്ഷ സ്വീകരിക്കാൻ തയ്യാർ ആണെന്നും അവർ പറഞ്ഞിരുന്നു എങ്കിൽ രാജ്യത്തിന്റെ നിലപാടിൽഒരു പക്ഷേ അയവു വന്നേനെ.. അതിനു അവർ തയ്യാർ ആയില്ല എങ്കിൽ രാജ്യത്തിന്റെ നിലപാട് ശിരസാ വഹിക്കുക

  • @Abcd-lb6su
    @Abcd-lb6su 3 года назад +57

    എവിടെ കമന്റ്‌ ഇടുന്ന വെട്ടുക്കിളികൾ എവടെ... അവർക്ക് ഇവിടൊന്നും പറയാനില്ലേ.. എല്ലായിടത്തും അഭിപ്രായം ഉള്ളവരാണെല്ലോ അവർ

    • @abdu_rahiman_palottil
      @abdu_rahiman_palottil 3 года назад +7

      അഭിപ്രായമുണ്ട്........
      അവർ അവിടെ സുഖമായി ജീവിക്കുകയായിരുന്നു അമേരിക്കന്‍ ഏജൻസി വരുന്നത് വരെ..........

    • @aneesanu9285
      @aneesanu9285 3 года назад +1

      എന്താണ് അഭിപ്രായം വേണ്ടത് പറയൂ, ആ അമ്മയോടൊക്കെ എന്താ നിനക്കൊക്കെ തോന്നുന്നത് അവളുമ്മാര് പോയതിനു ആ അമ്മ എന്തു പിഴച്ചു

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 года назад +11

      ഈ വെട്ടുകിളികൾ എന്നാൽ സമാധാന മതക്കാർ ആണോ.

    • @hussainm1805
      @hussainm1805 3 года назад +9

      ഒരു കമന്റുമില്ല.കേര ള ത്തിൽ ഇസ് ലാമിൽ പ്രവേശിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് ഹിന്ദു - കുസ്ത്യൻ വ്യക്തികൾ സന്തോഷമായി ഈ നാട്ടിൽ ജീവിക്കുന്നു - ത്തവരാരും അന്യനാട്ടിൽ ചാകാൻ പോയിട്ടില്ല - മതം ചാകാനുള്ള തല്ല - അത് ജീവിക്കാനുള്ളതാണ്

    • @ചന്ദ്രപ്പൻദൈവം786
      @ചന്ദ്രപ്പൻദൈവം786 3 года назад +9

      @@hussainm1805 ഒരു സമാധാനമുള്ളത് ഇവർക്ക് ആർക്കും ഇപ്പോൾ സമാധാനമില്ലെന്നുള്ളതാണ്

  • @bijujoseph705
    @bijujoseph705 3 года назад +24

    കേരളത്തിൽ ലൗ ജിഹാദ് ഇല്ല എന്നല്ലേ നമ്മുടെ രാഷ്ട്രീയക്കാർ പറഞ്ഞത്

  • @brrx5861
    @brrx5861 3 года назад +53

    Vote ഉണ്ടെങ്കിൽ അത് തെറ്റാണ്. അതെങ്ങനെ voters ലിസ്റ്റില്‍ പേര് വന്നു. പരിശോധിക്കണം.

  • @madhupk5770
    @madhupk5770 3 года назад +49

    അനുഭവിക്കട്ടെ നശിച്ച ജന്മങ്ങൾ ഇങ്ങോട്ട് കാല് കുത്തരുത് ഒരൊറ്റ ഒന്നും ഇപ്പൊ ആകെ മൂഞ്ചിയപ്പോൾ ഇവർക്ക് ഇന്ത്യ വേണം നാട് വേണം ഇതൊക്കെ മുൻപ് ഓർക്കണമായിരുന്നു

  • @shajikumar2664
    @shajikumar2664 3 года назад +55

    സ്വർഗ്ം കിട്ടാനുള്ള അവരമാണ് മകൾക്ക് അതു് തടയരുതു്

  • @shailajashailaja856
    @shailajashailaja856 3 года назад +48

    സ്വാതന്ത്ര്യ സമരത്തിന് പോയ പെൺകുട്ടികളല്ലേ എത്രയും വേഗം കൊണ്ടുവരണം

    • @anasthootha
      @anasthootha 3 года назад +1

      ഏത് രാജ്യത്തെ

    • @maraathar
      @maraathar 3 года назад +1

      @@anasthootha Afghanistan

    • @AS-vj3eo
      @AS-vj3eo 3 года назад +4

      @@anasthootha
      Troll aanu aaa sense il edukk

    • @anasthootha
      @anasthootha 3 года назад

      @@AS-vj3eo ok

    • @anasthootha
      @anasthootha 3 года назад

      @@maraathar
      Avide govt ille

  • @antojoseph2398
    @antojoseph2398 3 года назад +35

    Not rights to come back , those ladies don’t know before traveling we’re they are going. Isis is not a traveling destination, let them stay there. India deserve peace .🇮🇳

  • @tobuz988
    @tobuz988 3 года назад +4

    ബിന്ദു അമ്മേ.....അമ്മയുടെ വിഷമം എത്ര വലുതാണെന്നു അറിയാം.... എന്നിരുന്നാലും നിങ്ങളുടെ മകൾ മറ്റു പല അമ്മമാർക്കും അവരുടെ മക്കളുടെ കഴുത്തു വെട്ടിയും, വെടിവെപ്പും മറ്റും നടത്തി കൊല്ലുന്ന ഒരു തീവ്രവാദി സംഘടനയിൽ പ്രവർത്തിക്കാൻ ആണ് പോയത്..... അല്ലാതെ ഇന്ത്യൻ പ്രസിഡണ്ട്‌ ന്റെ കയ്യിൽ നിന്ന് പതക്കം വാങ്ങാൻ പോയതല്ല..... മകൾ ഇന്ത്യയിൽ വന്നാൽ ഈ തീവ്രവാദം തുടരില്ല എന്ന് വല്ല ഉറപ്പും ഉണ്ടോ..... പറയാൻ ഒരുപാട് ഉണ്ട്...... മകളെ വളർത്തുന്നതിൽ നിങ്ങൾക് വന്ന തെറ്റ് ആദ്യം മനസ്സിലാക്കണം.... എന്നിട്ട് വേണം ഇന്ത്യ ഗവണ്മെന്റ് നെ കുറ്റപ്പെടുത്താൻ.......We Indians doesnt want them......

  • @jesvin953
    @jesvin953 3 года назад +33

    ഇവരെ മടക്കി കൊണ്ടുവന്നാൽ ഇവിടെ ഉള്ള ഭീകരവാദികളെ പിടിക്കണ०.

  • @krishnaprasad1941
    @krishnaprasad1941 3 года назад +14

    ഈ അമ്മയുടെ മകൾ തീവ്രവാദത്തിലേക്ക് പോയതിൽ
    അത്ഭുത പ്പെടുവാനില്ല എന്ന് എനിക്ക് മാത്രമാണോ തോന്നിയത്.

  • @sureshsura6918
    @sureshsura6918 3 года назад +8

    ലക്ഷദ്വീപിന്റെ ചർച്ചകൾ പോലെ ഒരു ചൂട് ഇല്ലല്ലോ? കാരണം അറിയാം, പേടിച്ച് പേടിച്ച് ആണ് എല്ലാവരും സംസാരിക്കുന്നത്, ആങ്കർ വരെ പേടിച്ചാണ് ചോദിക്കുന്നത്, തള്ളയുടെ കണ്ണീര് കണ്ടാൽ തോന്നും അവിടെ ജോലിക്ക് പോയതാണെന്ന് തോന്നുന്നു.

  • @oliverqueen5095
    @oliverqueen5095 3 года назад +23

    10:58 ഇവർ ഈ പറയുന്ന പോയിന്റ് അംഗീകരിക്കുന്നു ,അങ്ങനെ ഒരാൾ ഉണ്ട് ,അയാൾ ആണ് ഇവരുടെ മകളുടെ അവസ്ഥക്ക് കാരണം എന്നുണ്ടെങ്കിൽ തീർച്ചയായും അന്വേഷിക്കണം

  • @neseenat8626
    @neseenat8626 3 года назад +17

    രാജ്യദ്രോഹം ചെയ്താൽ ആരായാലും ശിക്ഷ അനുഭവിക്കണം.

    • @ചന്ദ്രപ്പൻദൈവം786
      @ചന്ദ്രപ്പൻദൈവം786 3 года назад +6

      എന്നാലും അന്യമത പെൺകുട്ടികളെ മതം മാറ്റുന്നത് നിർത്തരുത്

    • @yeshuaismygod777
      @yeshuaismygod777 3 года назад +1

      @@ചന്ദ്രപ്പൻദൈവം786 quran anusarichu reply tharan ivanmarkku vakupila suhurthey

  • @ullasvj9295
    @ullasvj9295 3 года назад +41

    ഇവരെ തിരിച്ചു കൊണ്ടുവന്നു കേരളത്തിൽ is തീവ്രവാദം രൂപം നൽകാനാണോ

  • @jovk8087
    @jovk8087 3 года назад +39

    ജിഹാദികുഞ്ഞുങ്ങളെ പെറാൻ പോയതല്ലേ 🤣 അവിടെ പെറ്റുകിടക്കട്ടെ, ഇങ്ങോട്ട് കൊണ്ടുവരണ്ട

  • @RAVIKIRAN118
    @RAVIKIRAN118 3 года назад +31

    ആ ജെസ്‌ന യുടെ (എരുമേലി )കാര്യം കൂടി ഇതുപോലെ discuss ചെയ്യാമോ

    • @divinewind6313
      @divinewind6313 3 года назад +3

      Aduthu ulla veetil anweichu nokku..chilapa kittum. Eppo divya pranaya season annu.

  • @brrx5861
    @brrx5861 3 года назад +53

    വേലി ചാടി പോകുന്നവർക്ക് ഇത് ഒരു പാഠം ആവട്ടെ. Hindu കള്‍ ജന്തുക്കള്‍ ആണ്.

    • @മാക്രിഗോപാലൻ-ച9ഛ
      @മാക്രിഗോപാലൻ-ച9ഛ 3 года назад +5

      swargam teamsinte thala aruth kalayanam....

    • @midhunks3235
      @midhunks3235 3 года назад +5

      സഹോദര , അവർ ഇത്തരത്തിൽ രാജ്യ ദ്രോഹം ചെയ്തതിനു. വർഗീയത പറയണോ. ഹിന്ദു ആയാലും ക്രിസ്ത്യൻ ആയാലും മുസ്ലിം ആയാലും തെറ്റു ചെയ്താൽ ശിക്ഷ അനുഭവിക്കണം. പിന്നെ ജീവനുള്ള എല്ലാം ജന്തുക്കൾ ആണ്..

    • @akhilakuttiraman357
      @akhilakuttiraman357 3 года назад +3

      Swargam teamsne enthu vilikkum

    • @nassarkka4238
      @nassarkka4238 3 года назад

      @@akhilakuttiraman357 swargam Yadharthathil aarkkaanu ullath ath paraaa

  • @rejidevi777
    @rejidevi777 Год назад +2

    ഇവളെ തിരികെ വിളിക്കാൻ ഇവൾ ഇന്ത്യയ്ക്കു വേണ്ടി അഭിമാനകരമായി എന്തോ ചെയ്യാൻ പോയത് പോലുണ്ട്. രാജ്യത്തെ ദ്രോഹിക്കുന്നവൻമാരുടെ കൂടെയുള്ള വളെ തിരികെ വിളിക്കാൻ ഇവിടെയുള്ളവർ രാജ്യദ്രോഹികൾ അല്ല. ഞങ്ങടെ മണ്ണിനെ ദ്രോഹിക്കാൻ ചേക്കേറിയവൾ ഈ മണ്ണിലൂടെ നടക്കാൻ എന്തവകാശം. നിങ്ങൾ ഇന്ത്യയെ സ്നേഹിക്കുന്ന ഒരു സ്ത്രീയായിരുന്നെങ്കിൽ അവളെ ഉപേക്ഷിച്ചേനേ. ഇന്ത്യ പഠിപ്പിക്കുന്നത് സംസ്ക്കാരമാണ് അത് രാജ്യത്തിനെതിരായി നിൽക്കുന്നതല്ല. നിങ്ങളൊരു അമ്മയാണ് ശരി എന്നാൽ ഇന്ത്യ എന്താന്ന് അറിയുമോ, അതു ഞങ്ങളുടെ അമ്മയാണ്, അവരെ അപകീർത്തിപ്പെടുത്തിയവളെ ഒരിക്കലും അംഗീകരിക്കില്ല. എല്ലാ അമ്മമാരും ഓർക്കണം തീർച്ചയായും രാജ്യത്തിനെതിരായി ഒരു മകൾ ഇറങ്ങി തിരിച്ചാൽ ഇതാണ് അവളുടെ വിധി, അപമാനം വരുത്തി വച്ച ഇവളെ പോലെ രു മകളെ എന്തിനാണ് എന്ന് ചിന്തിക്കു. പിറന്ന മണ്ണിനെ സ്നേഹിക്കുന്ന മക്കൾ ജനിക്കാൻ പ്രാർത്ഥിക്കുക. നമ്മുടെ കുഞ്ഞുങ്ങളെ രാജ്യ സ്നേഹം പറഞ്ഞ് വളർത്തുക. പതാകയെ ബഹുമാനിക്കാൻ പഠിപ്പിക്കുക.

  • @switzerland1910
    @switzerland1910 3 года назад +10

    ചികിത്സ വേണ്ടത് കുലയിൽ അല്ല മറി ച്ചു വേരിൽ ആണ് . ഇവരെ ഇതിലേക്ക് നയിച്ച ആ ""പൊത്തകം "" അതാണ് ഇതിന്റെ മൂല കാരണം . അതും അത് പഠിപ്പിക്കുന്ന ഇടങ്ങളും . എല്ലാം നിയന്ത്രിക്കേണ്ടിയിരിക്കുന്നു , ഇക്കാര്യത്തിൽ ചൈന യാണ് മാതൃക

  • @kannannettath
    @kannannettath 3 года назад +45

    തള്ളേടെ കിളി പോയി എന്നാ തോന്നുന്നേ...വെറുതെ അല്ല ആ പെണ്ണ് ഇങ്ങനെ ആയതു..

    • @unnikrishnan7696
      @unnikrishnan7696 3 года назад +9

      തള്ളയുടെ വർത്താനം കേട്ടാൽ നമ്മളെന്തോ ചെയ്തെന്ന് തോന്നും...

  • @BeingApothecary
    @BeingApothecary 3 года назад +67

    ഇന്ന് സുഡാപ്പികൾക്ക് അവധിയാണോ ?

    • @ashish8467
      @ashish8467 3 года назад +9

      Shave adi teams evaka vishayathil maunathilalu rahasyamay avattakalum chamadhana mathakarum ithinu support anu .publickayi vilichuparayan madiyanu.

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 года назад +9

      @@ashish8467 അതേ ഇവർ terroist അറ്റാക്ക് kk ഓപ്പൺ ആയി condenm ചെയ്തിട്ടുണ്ടോ.

    • @koyitti
      @koyitti 3 года назад +9

      Ellam shaveeee lakshamdeepil anu😝😝😝😝😝 ayeshakutty yude kude anu...kude sivankitty chettanum und...bro

    • @dream-vp3be
      @dream-vp3be 3 года назад +3

      😂😂😂

    • @yeshuaismygod777
      @yeshuaismygod777 3 года назад +3

      Kalanmaranu. mattula mathathile aaru chathalum mindathe irikkum enittu arenkilum mammadineyum qurante agathula enthenkilum paranjal apppol ezhunelkum matha ninna thengakola ennu paranju kondu varum. Sad

  • @sreekuttanvpillai8834
    @sreekuttanvpillai8834 3 года назад +22

    Isis നൊക്കെ തള്ള മെയിൽ അയച്ചെന്നു 😄

  • @abijithm6420
    @abijithm6420 3 года назад +61

    മോളെ കാണാൻ അത്ര പൂതിയാണേൽ ആ തള്ളയോട് അങ്ങോട്ട് പോകാൻ പറ

    • @cypa3458
      @cypa3458 3 года назад

      👏👏👏

  • @arun89philip
    @arun89philip 3 года назад +12

    I don’t understand how this lady is presenting her views. She represents everything wrong with current society
    1) She says our country is a Hindu country, it is not. The way religious polarisation had happened in India, even common public are saying ours is a Hindu country. Ours is a secular country where people of Multiple religions are staying in peace, though there is lot of vote politics and ploy based on religion.
    2) Her daughter was a grown up educated adult when she went to Afghanistan. None of them repents what they have done, so if the nation treats them as terrorist allies what’s the problem. There are enough headaches for country of 1.35 bn people. We don't care for your daughter and don't wish to spend even a penny of our tax money for such.
    3) How is man and woman different? Everyone needs to take accountability of what they reap and we are proud her son serves the army but that can’t help the case for your daughter.
    4) Country first means keeping care of people who care for the country not traitors like her daughter. We can empathize for her but we should absolutely despise traitors and like she said our system should catch even people who are driving radicalism

    • @Brainwaue
      @Brainwaue 3 года назад

      Well said 👏👏👏👏👏

  • @truthfinder2684
    @truthfinder2684 3 года назад +26

    അവിടെ കിടക്കട്ടെ 🙏🙏🙏🙏🙏🙏
    കുറച്ചു ആടുകളെ വേണമെങ്കിൽ അങ്ങോട്ട്‌ അയച്ചു കൊടുക്കണം.. 😊

    • @skjkv2429
      @skjkv2429 3 года назад +2

      🙏🙏🙏🙏🙋‍♂️1000 ആടുകളെ അയച്ചു കൊടുത്തു.... അത് ... ഇനിയും വേണം എന്നു പറയുന്നു🙏🙏🙏🙏🙏🙋‍♂️

  • @Nitindas284
    @Nitindas284 3 года назад +32

    Asianet kodutha caption kollam “theevravadha sangadanayil ‘pettupoyavar’…kochu kuttikal alle, swantham ishtathode madham maari, isis lu cheran poyi ipo pidikapettu..ini karanjittu karyamilla.

    • @abhishekjayan8249
      @abhishekjayan8249 3 года назад +3

      Avar anghane parayu avideyum kendrathe kuttam parayande

    • @Nitindas284
      @Nitindas284 3 года назад +2

      @@abhishekjayan8249 athe…ivare pidichathu rajya droha kuttathinayathukondu onnum parayanilla,illengil asianet ipo kendrathe konnuvechene..oro sideileku cherinju nikkunna media aanu nammude naatile.

  • @iloveyoukochi7038
    @iloveyoukochi7038 3 года назад +14

    ഈ പോയവരൊക്കെ ഏത് ജിഹാദിന്റെ ഇരകളാണ്. ലവ് ജിഹാദ് ഇല്ലന്നല്ലേ സർക്കാരും ചില സാംസ്കാരിക ജീവികളും പറയുന്നത്

    • @udaycarromgold6377
      @udaycarromgold6377 Год назад

      അനക്ക് ജിഹാദ് എന്താണെന്നു അറിയുമോ 🤩
      പിന്നെ love, അത് എന്താണ് 😎
      ഇസ്ലാമിൽ love ഇല്ലൈ 😀
      ജിഹാദ് ഉണ്ടേയ് 😀🤩

  • @karunbiju
    @karunbiju 3 года назад +21

    ഹിന്ദുവായാലും കൃസ്ത്യൻ ആയാലും മുസ്ലീം ആയാലും

    • @karunbiju
      @karunbiju 3 года назад +9

      രാജ്യത്തെ ഒറ്റു കൊടുത്ത് പോയവരെ ആ വഴിക്ക് വിടുക. ഒരു കാരണവശാലും തിരികെ കൊണ്ടുവരരുത് . തിരികെ കൊണ്ടുവന്നാൽ ഇതു ഒരു തുടർകഥയാകും.

    • @masthanjinostra2981
      @masthanjinostra2981 3 года назад

      @@karunbiju ipoo old underworld leaders kond vanna pole and vijay mallye

  • @lakshmynarayanan9356
    @lakshmynarayanan9356 3 года назад +32

    They hv not fought for independence of India. Asianet is to be banned actually

    • @shujahmohammed9173
      @shujahmohammed9173 6 месяцев назад

      I support you. But don’t blame any religion. Terrorists will never be tolerated. Jai hind

  • @AkhilViswambharan-zt7jk
    @AkhilViswambharan-zt7jk 3 года назад +40

    ശെരിക്കും ഈ ചർച്ചയുടെ ആവിശ്യം ഉണ്ടോ??? അവിടെ പോയത് എന്തിനാണെന്നും അറിയാം.. ഇജ്ജാതി ചാനൽ🤭

  • @ullasvj9295
    @ullasvj9295 3 года назад +36

    അവർ ഇനി അവിടെ കഴിയട്ടെ സ്വന്തം തീരുമാനമാണ് വിദ്യാഭ്യാസം ഉള്ള സ്ത്രീകൾ ആണ്

  • @HARI-nr2rq
    @HARI-nr2rq 3 года назад +26

    ഭീകരവാദികളെ ഇങ്ങോട്ടേക്ക് കൊണ്ടുവരരുത്.

  • @benoydominic5654
    @benoydominic5654 3 года назад +12

    മാതാപിതാക്കളെ വിലകൽപിക്കാതെ സ്വന്തം താല്പര്യങ്ങൾ നോക്കി പോയി ഇപ്പോൾ നിലനിൽപ്പില്ലാതായപ്പോൾ rethink
    ആലോചിക്കണം

  • @vidyavidya007
    @vidyavidya007 3 года назад +28

    പിന്നെ തീവ്രവാദം തിരുത്തേണ്ട തെറ്റ് അല്ലെ നിങ്ങളുടെ ജീവനക്കാർ തന്നെ ഒരോന്നിനെ കെട്ടി ജീവിതം കൊടുക്ക് ഉള്പ്പ് ഇല്ലാത്ത ചാനൽ

  • @sunil19803
    @sunil19803 3 года назад +4

    ഇവിടെ എത്തുന്നത് വരെ പറയും അവരെ കൊണ്ടുവന് ഇവിടുത്തെ നിയമം അനുസരിച്ചു ശിക്ഷിച്ചോട്ടെ എന്ന്.. ഇവിടെ എത്തിയാൽ സ്വഭാവം മാറും പിന്നെ പറയും മോദി പിടിപ്പിക്കുനെ, ഇസ്ലാംഫോബിയ മനുഷ്യാവകാശം,അത് കേൾക്കേണ്ട താമസം നമ്മുടെ നിയമസഭയിൽ പ്രേമേയംആവും, പിന്നെ ഷേവ് നിമിഷ ഫാത്തിമ വരും... വെറുതെ എന്ദിന തലവേദന ഇങ്ങോട്ട് കൊണ്ടുവരുന്നത്...😇 എന്തായാലും അമേരിക്കൻ ട്രൂപ് അവിടുന്നു പോയാൽ താലിബാൻ അവിടെ തിരിച്ചു വരും അപ്പോ ഇവർ ആഗ്രഹിച്ച ആ സ്വർഗീയ രാജ്യം കിട്ടുമേലോ അതുവരെ അവർ അവിടെ നിൽക്കട്ടെ അതല്ലെ അതിന്ടെ ഒരു ഇത്..🤔😜

  • @bhairavisharma
    @bhairavisharma Год назад +1

    ജവാന്മാരുടെ അമ്മമാരും കരയരുണ്ടു ...നിങ്ങളുടെ മകൾ എന്തിനാ പോയത് ?? വല്ലാത്ത സപ്പോർട്ടിങ് ആയി പോയിട്ടോ ...

  • @suryasandy1998
    @suryasandy1998 3 года назад +5

    ആ പെണ്ണ് പോയതിൽ തെറ്റില്ല.. ഈ ലേഡി അല്ലേ വളർത്തിയത്... അങ്ങനെയേ വരൂ😡😵

  • @peaceandtruth371
    @peaceandtruth371 3 года назад +65

    സുടുക്കളെ... ഇതിലെ ഇതിലെ...❤️

    • @athulbabu6358
      @athulbabu6358 3 года назад +17

      Aha.... Varullla... Vere vallam arnel evide kidennu kuru pottichane

  • @yakuza7400
    @yakuza7400 3 года назад +7

    മതേതര കേരളത്തിനെ കമന്റുകളിൽ കാണാനില്ലല്ലോ.

  • @sarojachandramohan724
    @sarojachandramohan724 3 года назад +32

    This lawyer can take up the case & bring them back ... look at Sonia Sebastians expression...if she comes back she will definitely continue with herkihadi activities.

  • @sulaimankottani3597
    @sulaimankottani3597 3 года назад +8

    ഹലാൽ സ്റ്റിക്കർ ഉള്ള ഒരു ഭക്ഷ വസ്തുവും വാങ്ങി കഴിക്കാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കുക.
    അള്ളാഹു എന്ന ദൈവത്തോട് പ്രാർഥിച്ചു നിവേദിച്ച ഇറച്ചിയാണ് ഹലാലായി കഴിക്കാൻ കൊടുക്കുന്നത്. ഇതുകൊണ്ടാണ് മറ്റു മതസ്ഥർ, പ്രത്യേകിച്ച് ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികൾ ഇവരുടെ വലയിൽ വീഴുന്നത്.
    നാട്ടിൽ ഉടനീളം കാണുന്ന ഹലാൽ സ്‌ട്രൈക്കർ വച്ച ഹോട്ടലുകൾ ഹിന്ദു, ക്രിസ്ത്യൻ ജന സമൂഹം നിർബന്ധമായും ഒഴിവാക്കുക.

  • @Prince-bv4ke
    @Prince-bv4ke 3 года назад +3

    ലൗ ജിഹാദ് ഇല്ല എന്നു പറയുന്ന എല്ലാവരും കേൾക്കുന്നുണ്ടല്ലോ അല്ലേ.
    അവരുടെ പൗരത്വം കേന്ദ്ര സർകാർ റദ്ദ് ചെയ്യണം. ഇല്ലെങ്കിൽ കോടതിയിൽ പോയാൽ അവരെ മടക്കി കൊണ്ടുവരാൻ വിധി വരും.

  • @vssekharan
    @vssekharan 3 года назад +13

    ഇവര് നാട്ടിൽ വരണ്ടാ എന്ന് നാട്ടുകാർക്ക്‌ അഭിപ്രായം ഉണ്ട് എങ്കിലോ. ഈ അമ്മ മകൻ ഇന്ത്യൻ ആർമിൽ ആണ് എന്ന് പറയുന്നു. അവനെ 'അവനെ' ആദ്യം അടിക്കണം. നിങ്ങൾ എന്താ *അമ്മേ*...... ഇന്ത്യൻ ആർമിയെ അപമാനിക്കുവാന്നോ?

    • @midhunks3235
      @midhunks3235 3 года назад

      അവൻ ഇതു കേട്ടു നാണം കെട്ട് കാണും...

  • @alexabramjacob8621
    @alexabramjacob8621 3 года назад +9

    Sajad Salim
    Peace International schools
    Guys, remember these names.
    Aware, let's keep our kids safe

  • @MrTittoMathew
    @MrTittoMathew 3 года назад +5

    ബിന്ദു പറയുന്നു US ആർമി പോയാൽ താലിബൻ വരുമെന്ന്, പിന്നെന്താ പ്രശ്നം, അവർ ആരെങ്കിലും കെട്ടി കൃഷി ഇടം ആക്കിക്കോളും, താങ്ങാനുള്ള കരുത്തു നൽകണേ നാഥാ 🙏

  • @rajendrakumarc7280
    @rajendrakumarc7280 3 года назад +21

    MP പ്രകാശ് 👍. അഭിലാഷ് അവിടെയും ഇവിടെയും തൊടാതെ ഉരുളുന്നു.

  • @goahead7125
    @goahead7125 3 года назад +6

    കഞ്ഞിവെച്ച റിക്രൂട്ട്മെന്റ് എജൻസികൾ നൈസായിട്ട് മുങ്ങി ചർച്ച അങ്ങോട്ട് പോകില്ല നേരോടെ നിരന്തരം നിർഭയം

  • @m4mallu31
    @m4mallu31 3 года назад +6

    ഇവിടെ ഉള്ള ഭീകരന്മാരെ പിടിച്ചില്ലേൽ... മക്കളെ ഇതുക്കും മേലെ ഉള്ള കാര്യങ്ങൾ കാണേണ്ടിവരും

  • @radhakrishnanramannair2369
    @radhakrishnanramannair2369 3 года назад +22

    നീ എന്തിനാടി നായന്മാരുടെ പേര് നാറ്റിക്കുന്നത്

    • @rinashp8275
      @rinashp8275 3 года назад

      Nainmarkku enthado pblm?

  • @christurajbaby5008
    @christurajbaby5008 3 года назад +9

    കേന്ദൃസര്‍ക്കാറി ന്റെ തീരുമാനത്തിന് അഭിനന്ദനം .....രാജൃ സുരക്ഷയ്ക് BJP തന്നെ ഇഡൃ ഭരിക്കണം

  • @drpksjith3159
    @drpksjith3159 3 года назад +6

    തീവ്രവാദത്തിന് പോയ ഇവർക്ക് എന്ത് മനുഷ്യാവകാശം... No need of sympathy...

  • @BijuMKBijuMK
    @BijuMKBijuMK 3 года назад +14

    വോട്ട് ചെയ്യുന്നന്ന് പറഞ്ഞ് ഭീകരപ്രവർത്തനം നടത്താമെന്നോ

  • @drpksjith3159
    @drpksjith3159 3 года назад +5

    അവരുടെ വാക്കുകൾ കേട്ടാൽ അറിയാം... അവർ ഇപ്പോഴും മാറിയിട്ടില്ല...

  • @knowsofhistoricaltravel
    @knowsofhistoricaltravel 3 года назад +5

    എന്ത് മാനുഷിക പരിഗണനയുടെ പേരിൽ ആയാലും ഈ രാജ്യത്തു ഇരുന്നു ഇങ്ങനെ ഉള്ളവരെ സപ്പോർട്ട് ചെയ്യുന്നവർ, ജീവിച്ചു കൊതി തീരുംമുന്പേ ജീവൻ നാടിന് കൊടുത്ത ആയിരകണക്കിന് ധീരജവാന്മാര് ഉള്ള രാജ്യ ആണ് ഇതു അവരുടെ കുടുംബങ്ങളുടെ തിര നഷ്ടത്തിനോളം വരില്ല ഇതു ഒന്നും

  • @vishnukv606
    @vishnukv606 3 года назад +10

    Why are they even holding a one hour discussion for this topic. And I feel pity about that mother, no wonder her daughter turned out to be like this . The sin that she done is not some thing silly and she is kind of suppoting her daughter. Why is she making a fool out of herself by supporting her wretched daughter

  • @ootyjoseseban
    @ootyjoseseban 3 года назад +4

    തിരികെ എത്തിക്കണം.
    ശിക്ഷ കൊടുക്കണം.
    മതം വിട്ട് നിലപാട് മാറ്റിയെങ്കിൽ ശിക്ഷ കഴിഞ്ഞ് പുറത്ത് വിടണം.
    അവരുടെ കുട്ടികളെ നന്നായി വളർത്തണം. അവരുടെ ഈ അവസ്ഥക്ക് സമൂഹത്തിനും ഉത്തരവിത്വം ഉണ്ട്.
    ഇവർ വെറുതെ പോയതല്ല , എല്ലാം ചെയ്ത് സ്കൂളും, കരിയർ Guidance ഉം നടത്തി മതേതര മുഖംമൂടി ഇട്ട് നടക്കുന്ന ജിഹാദി മാന്യൻമാരെ സർക്കാർ നിയന്ത്രിക്കണം. ഇവർക്കും ഭർത്താക്കൻമാർക്കും മതപഠനം നൽകി ഈ ഗതിയിൽ ആക്കിയവർ കേരളത്തിൽ ഉണ്ട്. KSRTC ബസിൽ കയറി തിരുവനന്തപുരത്ത് പോകുന്നത് പോലെ easy അല്ല അഫ്ഗാനിൽ വിസ ഇല്ലാതെ പോകാൻ.
    അവർ പോയ സമയത്ത് കേരളീയ ക്ക് പ്രത്യേകിച്ച് അമുസ്ലീംകൾക്ക് വേണ്ടത്ര warning അവരെ വിട്ട പ്രസ്ഥാനങ്ങളെ കുറിച്ച് ഇല്ലായിരുന്നു.

    • @sanalkinavoorraghavan3859
      @sanalkinavoorraghavan3859 3 года назад +3

      ഇവിടെ ഒരു കാരണവശാലും കൊണ്ടുവരണ്ടാ 😡😡😡

  • @sreejithk5716
    @sreejithk5716 3 года назад +6

    പുന്നാര തള്ളേ രാജ്യ ദ്രോഹമണ് കുറ്റം ഒരു ഇന്ത്യക്കാരും സപ്പോർട്ട് ചെയ്യില്ല

    • @yeshuaismygod777
      @yeshuaismygod777 3 года назад

      Aaru paranju methanmaru poorna support aanu ethinokke. Ennittu chumathe parayum rajya sneham aanu ennu. Levenmarude kithabil ezhuti vechitundu kafirne kollan

  • @sree4607
    @sree4607 3 года назад +1

    തുടക്കം ആരുന്നേൽ എങ്ങനെയെങ്കിലും ഇവരെ നേർവഴിക്കു നടത്താരുന്നു, ഇതിപ്പോ ഇതുങ്ങളെല്ലാം വേറൊരു മായാലോകത്തായിപ്പോയി ഇനി എത്ര ശ്രമിച്ചാലും ഇവരെ യഥാർത്ഥ മനുഷ്യരായി തിരിച്ചുകൊണ്ടുവരാൻ സാധിക്കില്ല, ഈ അവസ്ഥയിൽ ഇങ്ങുകൊണ്ടുവന്നാ ഇവരുടെ കുടുംബക്കാരും നാട്ടുകാരെ വരെ ഇവളുമാരും ഇവരുടെ കൂട്ടാളികളും ചേർന്ന് തീവ്രവാദികളാക്കി മാറ്റും

  • @leenamathew3867
    @leenamathew3867 3 года назад +3

    ഒരിക്കലും ക്ഷമിക്കരുത് ഒന്നും അറിയാതെ പോയ കൊച്ചു കുഞ്ഞൊന്നും അല്ല. എല്ലാം പഠിച്ചു പാസ്സായി ലോകം നശിപ്പിക്കാൻ പോയതല്ലേ

  • @soorajs1249
    @soorajs1249 3 года назад +8

    ഷേവ് ശുടുകൾക്ക് ഇന്ന് ലീവ് ആണോ

  • @iammanu6631
    @iammanu6631 3 года назад +10

    Dont bring any of them back.. Let them who went searching for heaven stay in hell..

  • @PixionMedia
    @PixionMedia 3 года назад +1

    നിങ്ങൾ അമ്മയാണ് ഈ മണ്ണ് ജന്മം നല്കിയ മനുഷ്യനടക്കം ഒരു പാട് ജീവജാലങ്ങൾ ഉണ്ട് ഭാരതം ഒരു തരത്തിലും തീവ്ര വാദികള്ക്ക് ഇടം നൽകില്ല ഇത് രാജ്യത്തിന്റെ വികാരമാണ് ... കർമ്മം അങ്ങനെയാണ് അമ്മേ ... അത് ഞാനും നിങ്ങളും അനുഭവിക്കും

  • @ginsjose4914
    @ginsjose4914 3 года назад +5

    Why this topic ? , For whom ? .

  • @remesanremesanp9840
    @remesanremesanp9840 3 года назад +6

    മകളെ നല്ലരീതിൽയിൽ വളർത്താതെ വന്നിരുന്നു ദേശസ്നേഹം വിളമ്പുന്നു

  • @jojijacob5498
    @jojijacob5498 3 года назад +5

    ...can't keep silent. We gotta bring them back So that we can encourage the kids who were willing to go to the Islamic state.
    And to you Mrs Bindhu, we do care about your feelings. Some children studied with your daughter, they haven't gone for that and It was your daughter's will so she gotta face the outcomes. we don't ask you to believe things. As you said you are the mother of a soldier, moreover you're a Hindu Nair woman so that we let you live with us. You'd better think if they came back, how they'll survive in the society.
    Gotta violate the law when it isn't for justice
    ... മിണ്ടാതിരിക്കാൻ കഴിയില്ല. ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോകാൻ തയ്യാറായ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങൾ അവരെ തിരികെ കൊണ്ടുവരണം. മിസ്സിസ് ബിന്ദു, നിങ്ങളുടെ വികാരങ്ങൾ ഞങ്ങൾ ശ്രദ്ധിക്കുന്നു. ചില കുട്ടികൾ നിങ്ങളുടെ മകളോടൊപ്പം പഠിച്ചു, അവർ അതിനായി പോയിട്ടില്ല, അത് നിങ്ങളുടെ മകളുടെ ഇഷ്ടമായിരുന്നു, അതിനാൽ അവൾക്ക് അതിന്റെ ഫലങ്ങൾ നേരിടേണ്ടിവരും. കാര്യങ്ങൾ വിശ്വസിക്കാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. നിങ്ങൾ ഒരു പട്ടാളക്കാരന്റെ അമ്മയാണെന്ന് നിങ്ങൾ പറഞ്ഞതുപോലെ, മാത്രമല്ല നിങ്ങൾ ഒരു ഹിന്ദു നായർ സ്ത്രീയാണ്, അതിനാൽ ഞങ്ങളോടൊപ്പം താമസിക്കാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കുന്നു. അവർ തിരിച്ചെത്തിയാൽ അവർ സമൂഹത്തിൽ എങ്ങനെ നിലനിൽക്കുമെന്ന് നിങ്ങൾ ചിന്തിക്കുന്നതാണ് നല്ലത്. നീതിക്ക് വേണ്ടിയല്ലെങ്കിൽ നിയമം ലംഘിക്കണം,

  • @suviivan4265
    @suviivan4265 3 года назад +1

    Asianet നു എന്താ ഇത്ര ആവേശം രാജ്യ ദ്രോഹികളെ നന്നാക്കാൻ.. ശരിക്കും ഈ statement തന്നെ രാജ്യദ്രോഹം ആണ്..