ഇതിങ്ങനെ തിയറി പയറുക എന്നല്ലാതെ പ്രാക്ടിക്കലായി ഒന്നും കാണിച്ചില്ല. മാങ്ങാണ്ടി പൊളിച്ച് അതിനുള്ളിലെ പരിപ്പ് എടുത്താൽ മോണോയു൦ പോളിയു൦ തിരിച്ചറിയാ൦. അത് വെള്ളത്തിൽ വച്ച് മുളപ്പിക്കാ൦
ഒരിത്തിരി വിദേശ മാവുകളുടെ സയോൺ കോട്ടയിൽ സാർ അദ്ദേഹത്തിന്റെ മാവുകൾ പ്രൂൺ ചെയ്യുമ്പോൾ തരാൻ പറ്റുമോ 🥰ഒരു മാവിൽ ഗ്രാഫ്റ്റ് ചെയ്യാനാണ് 🥰വെറുതെ വേണ്ട, മറുപടി പ്രതീക്ഷിക്കുന്നു 🥰🥰🥰
കറക്റ്റ്. പോളി എംബ്രിയോ രണ്ടോ അതിൽ കൂടുതലോ മുളകൾ ഉള്ളവ മാതൃ സ്വഭാവമുള്ള ഫലം കിട്ടും. പക്ഷേ ഇതിനും അപ ഖ്യാതി ഉണ്ട്. മോണോ എംബ്രിയോ കിളിർത്തുണ്ടാവുന്ന ചില നാടൻ മാവിനങ്ങൾ ഉണ്ട്.
Super
Poly embryonic = onnil adikom mukalangal
Eg moovaandan , kulambu
, Olioru
ഇതിങ്ങനെ തിയറി പയറുക എന്നല്ലാതെ പ്രാക്ടിക്കലായി ഒന്നും കാണിച്ചില്ല.
മാങ്ങാണ്ടി പൊളിച്ച് അതിനുള്ളിലെ പരിപ്പ് എടുത്താൽ മോണോയു൦ പോളിയു൦ തിരിച്ചറിയാ൦. അത് വെള്ളത്തിൽ വച്ച് മുളപ്പിക്കാ൦
ഒരിത്തിരി വിദേശ മാവുകളുടെ സയോൺ കോട്ടയിൽ സാർ അദ്ദേഹത്തിന്റെ മാവുകൾ പ്രൂൺ ചെയ്യുമ്പോൾ തരാൻ പറ്റുമോ 🥰ഒരു മാവിൽ ഗ്രാഫ്റ്റ് ചെയ്യാനാണ് 🥰വെറുതെ വേണ്ട, മറുപടി പ്രതീക്ഷിക്കുന്നു 🥰🥰🥰
Ippol pruning kazhinju
99955 96854
Mangosteen athinte karryathil grafting and budding sathyamallallo ath seed alle
നല്ല അറിവ്.. രണ്ടു പേർക്കും👍
Thank you
കറക്റ്റ്. പോളി എംബ്രിയോ രണ്ടോ അതിൽ കൂടുതലോ മുളകൾ ഉള്ളവ മാതൃ സ്വഭാവമുള്ള ഫലം കിട്ടും. പക്ഷേ ഇതിനും അപ ഖ്യാതി ഉണ്ട്. മോണോ എംബ്രിയോ കിളിർത്തുണ്ടാവുന്ന ചില നാടൻ മാവിനങ്ങൾ ഉണ്ട്.
Ente veettil Baadami verity mango 4 years kazinjappol mutual kaaya undakaan thudangi, very tastey. And every year two times kaayikkum
Avacado vith mulapichapol 3 mula vannu adkaykumo
جزاكم الله خير
Nalla topic
Thank you
My experience is that the plant from seed takes time to yield but the mother plant will be very healthy and high yield for a long time.
Mallika mang eeth vibagaman
Thank you
Sir നാടൻ മാവുകൾ ഏക ഭ്രൂണി ആണോ? ഒരേ മാവിൻ്റെ വിത്തുകൾ ഏക ഭ്രൂണിയും ബഹു ഭ്രൂണിയും ആകാറുണ്ടോ?
Thank you M S Sir
Welcome
Alponsa polyb anno
Ee Mavukallude thaikall onlinilayi Ayachu tharumo.....Evideyanni Sthalam....Dhayavayi parayuka
99955 96854
Tirur
പോളി എംബ്രയോണിക് ആയ തൈകളും കായ്ക്കാനും വർഷങ്ങൾ എടുക്കോ, eg മൂവാണ്ടൻ 3 വർഷം കൊണ്ടു കായ്ക്കും എന്നു കേൾക്കുന്നു
Moonnam aandil kayikkunnath kondan
Muvandan enn per kittiyath
മല്ലിക മാങ്ങ ഏത് വിഭാഗത്തിൽ പെട്ടതാണ്
മുളക്കുമോ അതാണ് ചോദ്യം...
മുളക്കും ഞാൻ നട്ടിറ്റ് മുളച്ചിന്
@@nadeera.tnadeerafaku4417 thanks
കാമ്പ് പുഴു തിന്നിട്ടില്ലെങ്കിൽ മുളക്കും.
Mallika mang mulakkumo
Yes
Sir budding or grafting is preferrred for mango plants.Which is the best option.what is the exact difference
Budding
ഞാൻ തെറ്റ് തരിച്ചു അ.... 😄😄
Kilkoka mangayo ethu vibhagam ann
😍⚡
ഒരു വിത്തിൽ പല ശാഖാകൾ വരുന്നത് നല്ലതാണോ
🤩✨
MS kottayil ikkante veettil mavin thaikal ipol vilpanayundo?? Plz rply..
99955 96854
@@abdulsamadkuttur Adhehathinte no. Alle ith??
കണ്ണിമാങ്ങാ ഉപയോഗത്തിന് പറ്റിയ നല്ല മാവിനം ഏതാണ്
Chandrakkaran
MS ന്റെ വീട് എവിടെയാണ്....
Nice
Thanks
@@abdulsamadkuttur welcome bro
First
Thnks bro