Eye Checkup Mandatory for Buy Glasses ? | Dr Gopal R | Eye Line

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 13

  • @collagegamerofficial
    @collagegamerofficial 2 года назад +2

    Sir mixed astigmatism lasik kond mattan pattumo

    • @eyeline8267
      @eyeline8267  2 года назад +1

      തീർച്ചയായും മാറ്റുവാൻ സാധിക്കും.
      Dr GOPAL R
      9447764445

  • @soumyasnair3962
    @soumyasnair3962 4 года назад +2

    Doctor minus 10 power othiri kooduthal ahno plz rplyy

    • @eyeline8267
      @eyeline8267  4 года назад

      Soumya S Nair,
      -2 അല്ലെങ്കിൽ -3 പവറ് വെച്ച് നോക്കുകയാണെങ്കിൽ -10 കൂടുതലാണ്. -23 അല്ലെങ്കിൽ-20, -15 പവർ വെച്ച് നോക്കുകയാണെങ്കിൽ -10 കുറവാണ്. എന്നിരുന്നാലും, -7 പവറിനു മുകളിൽ കണ്ണിൻറെ റെറ്റിനയിൽ പ്രോബ്ലം വരാനുള്ള സാധ്യത കൂടിക്കൊണ്ടേയിരിക്കും. -5 ന് മുകളിൽ പവർ ഉള്ളവർക്ക് നമ്മൾ റേറ്റിന സൂക്ഷ്മമായി പരിശോധിച്ച് ശേഷം മാത്രമേ ലാസിക്ക് ശസ്ത്രക്രിയ നിർദേശിക്കാറുള്ളു.
      Dr GOPAL R
      9447764445
      Instagram: eyeline.drgopal
      Join our Facebook Group- EYE LINE

    • @soumyasnair3962
      @soumyasnair3962 4 года назад +1

      @@eyeline8267 enk Oru kannine mathramane -9

    • @eyeline8267
      @eyeline8267  4 года назад

      @@soumyasnair3962,
      കണ്ണ് ടെസ്റ്റ് ചെയ്യുന്ന സമയത്ത് -9 പവർ ഇട്ടാൽ, എത്ര ലൈൻ വായിക്കുന്നുണ്ട്. താഴെ കാണുന്ന നമ്പറിൽ എന്നെ വിളിച്ചാൽ മതിയാകും.
      Dr GOPAL R
      9447764445
      Instagram: eyeline.drgopal
      Join our Facebook Group- EYE LINE

  • @abdulhaque9736
    @abdulhaque9736 4 года назад +1

    Pls translate in english main points

    • @eyeline8267
      @eyeline8267  4 года назад

      Mr Abdul Haque,
      I am really very happy with your suggestion. But it is better to give a reply in patients own language. If you have any doubts regarding LASIK Surgery, you can ask me and I'll definitely reply in English.
      Dr GOPAL R
      9447764445
      Instagram: eyeline.drgopal
      Join our Facebook Group- EYE LINE

  • @sarathtg6508
    @sarathtg6508 5 лет назад +2

    കണ്ണട വച്ചാൽ കാഴ്ച്ച തിരിച്ചു കിട്ടുമോ... അതോ ജീവിതകാലം മുഴുവൻ വെക്കേണ്ടി വരുമോ..

    • @eyeline8267
      @eyeline8267  5 лет назад

      തീർച്ചയായും ജീവിതകാലം മുഴുവൻ കണ്ണട വയ്ക്കണം. അല്ലെങ്കിൽ ലാസിക് ശസ്ത്രക്രിയ ചെയ്ത് പവർ മാറ്റണം. അപ്പോൾ ജീവിതത്തിൽ നിന്ന് കണ്ണാടി മുഴുവനായി മാറ്റാം എന്നതാണ്.
      Dr Gopal R
      9447764445

    • @danijohn1661
      @danijohn1661 4 года назад +1

      @@eyeline8267 kannada vayikkubal nammude kazhcha pathiya thirichu varumennu kettu .kurachukalamedukkumennum kettu.ethu sathyamano doctor.

    • @eyeline8267
      @eyeline8267  4 года назад +1

      @@danijohn1661,
      ഒരിക്കലുമല്ല. ഒരിക്കൽ പവർ ഉണ്ടെങ്കിൽ, അതിനെ കണ്ണട തന്നെ വെയ്ക്കണം. കണ്ണട വെച്ചാൽ പവർ മാറുകയില്ല.
      Dr GOPAL R
      9447764445
      Instagram: eyeline.drgopal
      Join our Facebook Group- EYE LINE

    • @Anilkc91
      @Anilkc91 2 года назад

      Photochromic lenses kanninnu nallathano